ഞാൻ ഇന്ന് ഉണ്ടാക്കി ....എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു....thanks to fathima ❤️
@fathimascurryworld2 жыл бұрын
🙂🙂😍
@-90s564 жыл бұрын
കല്യാണ വീട്ടിൽ പോയി ഇത് പോലുള്ള ഫ്രൈഡ് റൈസ് ഒക്കെ കഴിച്ചിട്ട് വർഷങ്ങൾ ആവാൻ പോകുന്നു ഇതൊക്കെ കണ്ട് കൊതിക്കാമെന്ന് അല്ലാതെ ഇപ്പോഴൊന്നും ഇനി കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 😊☺️
@fathimascurryworld4 жыл бұрын
🥰🥰
@മോനുമോളു4 жыл бұрын
😋😄😄😄👋
@പാലക്കാട്ടുകാരി4 жыл бұрын
Hloo koshi etta,എന്റെ ചാനൽ കൂടി വന്ന് കാണു മോ ഇഷ്ട്ടം ആയാൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ? 🙏🏻🙏🏻🙏🏻🙏🏻
@naaah_____93313 жыл бұрын
😐ippayum pattula
@aasthapinky8067 Жыл бұрын
Why
@kavyaraj2393 жыл бұрын
Adipoli.... use cheythekunna pathragalum kolla... aetha company pathrathinta... mention cheyyamo
@yaseenyasicreations920 Жыл бұрын
നിന്റെ കുക്കിംഗ് ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട് അഭിനന്ദനങ്ങൾ 💐💐
@althaf74202 жыл бұрын
Spr atto nik istay njn try cheythern🌷🌷🌹🌹😊
@sindhusindhurajan42313 жыл бұрын
ഞങ്ങൾ ഉണ്ടാക്കി' സൂപ്പർ ആയി ഇങ്ങനെ ക്ലിയർ ആയി പറഞ്ഞു തന്നതിന് താങ്ക്സ്
@sreekalas78954 жыл бұрын
ഇത് ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി അപ്പോൾ നന്നായിട്ടുണ്ട്. നല്ല രുചിയുള്ള ബിരിയാണിയാണ് എല്ലാവരും പറഞ്ഞു നല്ലതായിരുന്നു ഇത് എങ്ങനെയാണ് വേവിക്കുന്നത് എന്ന് എൻ്റെ അടുത്ത് ചോദിച്ചു. ഇതു പോലെ രുചിയുള്ള ആഹാരം ഇതിൽ video ചെയ്ത് ഇടുക
@meghashaji66853 жыл бұрын
Helo Enu njan ithu try chaythu adipoli Eni eth edakiyalum Thathaye vishwasikan thanku for this suberb recipe 🥰🍛
@fathimascurryworld3 жыл бұрын
😍😍❤️
@althaf74203 жыл бұрын
Njn try chythutt perym 🤩😍😆😆
@rabiyan27164 жыл бұрын
👌👌 നന്നായിട്ടുണ്ട് അടിപൊളി ഇത്രേം സിമ്പിൾ ആയിട്ട് വളരെ ബംഗിയായി ഫ്രെഡ് റൈസ് ഞാൻ ആദ്യമായ് കാണുകയാണ് താങ്ക്സ് 🌹🌷👍👍👌
@janiyamol70173 жыл бұрын
Nan undaki chuper 👍🏻👍🏻👍🏻👍🏻👍🏻😘
@fathimascurryworld3 жыл бұрын
Thanks dr😍😍
@faisalwafa18193 жыл бұрын
മാഷാഅള്ളാഹ് 😇വളരെ നന്നായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്...
@aswathiks9229 Жыл бұрын
ശരിക്കും ഇതേപോലെ കിട്ടി 👌👌👏👏🙏🙏thanks a lot... 🙏
@priyashajimenon40493 жыл бұрын
ഞാൻ ട്രൈ ചെയ്തു ട്ടൊ.. നല്ലതായിരുന്നു... നല്ല ഒരു ടേസ്റ്റ്...
@shanzvlog88222 жыл бұрын
try cheyyan vendi nokiyappo 1st kanda vedio👍
@fathimascurryworld2 жыл бұрын
😊😊❤️
@isakrabirabi39354 жыл бұрын
അവതരണം നല്ല ഇഷ്ടപ്പെട്ടു.... മാഷാ അള്ളാഹ്
@fathimascurryworld4 жыл бұрын
🥰🥰
@meeramanu28993 жыл бұрын
Coconut oil use cheyan patumo
@shabananoushad33182 жыл бұрын
അടിപൊളി പാത്രം ♥
@fathimascurryworld2 жыл бұрын
🥰🥰
@adhitheju57393 жыл бұрын
👌👌👌 സൂപ്പർ എന്തായാലും ട്രൈ ചെയ്യും ഇഷ്ടമായി
@Abeysam19833 жыл бұрын
അടിപൊളി ആണ് ഇന്നു വീണ്ടും ഉണ്ടാക്കാൻ പോകുന്നു 👌👌
@kunjutti86573 жыл бұрын
Undakki nokatte
@UnniKrishnan-gw4yz3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@anubinoy23512 жыл бұрын
simple 👌 Cashew nut um kismiss akamarunnu...
@fathimascurryworld Жыл бұрын
🥰🥰
@shyamspillai14554 жыл бұрын
ENIKE eshtapettu .karanam ethil neyye onnilum upayakichatila athane mean karanam pinne kandate super poli😋😋😋😋😋😋
@ushaindren13973 жыл бұрын
Adipoli...super......kidu 👌👌👌
@fathimascurryworld3 жыл бұрын
🥰🥰
@mariarinzy66844 жыл бұрын
Thankyouu chechii....for the recipe🤗🤗🤗🤗🤗🤗
@fathimascurryworld4 жыл бұрын
🥰🥰🤗
@shijiqdiyha4333 Жыл бұрын
👏👏inu tane try cheyum...
@fathimascurryworld Жыл бұрын
🥰🥰
@aswathysanal87614 жыл бұрын
Innu njan ithu undakiii,, super aayirunnu,, ellarkum ishtayiii thanks fathima
@fathimascurryworld4 жыл бұрын
🥰🥰🤗🥰🥰🤗
@royalbeauty78664 жыл бұрын
super
@VijayalakshmiVc-b9e2 ай бұрын
സൂപ്പർ 👌👍
@annammamonsy95114 жыл бұрын
Adi poli.very very thanks for your sincer effort.
@fathimascurryworld4 жыл бұрын
🤗🥰
@shakeelabasheer44263 жыл бұрын
Super
@sudharmaasokhansudharma74092 жыл бұрын
Supper njan naale undakki nokkum ennittu parayaam
@shaijabinu19024 жыл бұрын
Fathimathathayude day in my life kananamanu ullavar like here👍👍👍
@fathimascurryworld4 жыл бұрын
🥰🥰
@vijayalakshmijayaram67104 жыл бұрын
Enikum cananam.
@haleelaabdullatheef9627 Жыл бұрын
Njan undakki dear super
@nowshadsuroor33154 жыл бұрын
എന്തായാലും പാത്തുവിന് 👏👏👏 കല്യാണത്തിലെ ഫ്രെയ്‌ഡ് റൈസ് വീട്ടിൽ ഉണ്ടാക്കാനുള്ള റെസിപ്പി തന്നതിന് 😘😘👏👏🤲🤲🤲🌷🌷
@fathimascurryworld4 жыл бұрын
🥰🥰
@NJvibes4 жыл бұрын
ഞാൻ കൂട്ടായി തിരിച്ചു കൂട്ട് ആവുമോ 3 മിനിറ്റ് വീഡിയോ കാണുക👍👍👍
Njanum undakki ...innu...superb taste... thanks a lot dear for such an easy tasty recipe...my first try in it
@sudhareji57975 ай бұрын
Super👍🥰
@babukurian22154 жыл бұрын
Adipoli recipe 😋😋❤️❤️
@fathimascurryworld4 жыл бұрын
🥰🥰
@gigivarghese52213 жыл бұрын
Chachi. Very super. 😘😘😘😘
@STARFF-yn9jc2 жыл бұрын
Njan undkkum theercha
@nibasworld23873 жыл бұрын
Poli👍👌
@fathimascurryworld3 жыл бұрын
😍😍
@abinavsuresh76314 жыл бұрын
I will try... 👍
@anishsasindran89384 жыл бұрын
Fantastic 👌 looks great 👍
@fathimascurryworld4 жыл бұрын
🤗🥰
@hamdanfaizhamdanfaiz Жыл бұрын
Subcrib
@shiljishijo10794 жыл бұрын
Kidu recipe
@vava78634 жыл бұрын
Ee restaurant ill kanunna noodle type oru food undallo .ee Moss and cat enna movieyill oru restaurant scene ill kanikunundu.five star hotelill okke undu.athinte peru ariyamo
@Aiswarya-br6tb3 жыл бұрын
Atho aano udeshiche??
@vava78633 жыл бұрын
@@Aiswarya-br6tb athinte peru ariyamo
@mohammedalbaha64614 жыл бұрын
Good.ethusoyampadichathano
@bathernisha53654 жыл бұрын
Nice good fried rice👍
@fathimascurryworld4 жыл бұрын
🥰🥰
@sharisai15552 жыл бұрын
Pineapple essence cherkkande
@kpasalamcheekode58988 ай бұрын
Cherkanam nerbandam ella
@മീനുമനു4 жыл бұрын
first🥰🥰🥰🥰
@fathimascurryworld4 жыл бұрын
Thanks dr🥰🥰🤗
@aneeshakunjimon46843 жыл бұрын
Mmm
@hanzuztheme44343 жыл бұрын
Coconut oil use chyth al kuzheppm ndo
@bindhujamalppan94764 жыл бұрын
Super recipie,ഇത് rice വേവിച്ചത് ഏത് brand kadai ആണ്?