നമ്മുടെ സച്ചിന്റെ ചാനൽ ലിങ്ക് ആണേ.. ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ മക്കളെ ... 🥰🥰🥰🥰 kzbin.info/door/hAKaDt4lrzOpKtjBXx-IHw
@vineethaabhijith83574 жыл бұрын
Subscribe cheythitunde ketto Annammachii😘👍❤
@remyakuttan40904 жыл бұрын
Cheythittund
@athuldominic4 жыл бұрын
Please add items required to the description box
@sarathsanu17264 жыл бұрын
സൂപ്പർ
@nizamabdulreb55084 жыл бұрын
കങ
@nalinipk80762 жыл бұрын
പാചകത്തെക്കാളും അമ്മയുടെയും മകന്റെയും സംസാരമാകേൾക്കാൻ രസം . നല്ല സ്നേഹമുള്ള മകൻ. കാണാനും അമ്മയെ പോലെ തന്നെ. പാചകവും സൂപ്പറാ കേട്ടോ .
@mubashirmizhab9764 жыл бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല ഭംഗി.. ദീർകായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ
@shineas35354 жыл бұрын
Kuzhlappam
@rijooz84743 жыл бұрын
ദീർഘായുസ്സ്...
@muhsinaakbar5103 жыл бұрын
Aameen
@moluspaidal21203 жыл бұрын
أمين أمين
@muhammadmuhammadb40183 жыл бұрын
Ameen
@shama_the_traveller39863 жыл бұрын
അമ്മച്ചിയെ കാണുമ്പോഴും ആ സ്നേഹത്തോടുള്ള സംസാരത്തിലുണ്ട് ഭക്ഷണത്തിന്റെ സ്വാദ് 😍
@shijinasumesh55383 жыл бұрын
ശരിയാണ്
@VijayaLakshmi-pp1in2 жыл бұрын
Eree
@rajannairsouparnika59323 жыл бұрын
അമ്മയുള്ളവർ ഈ ലോകത്തെ ഏറ്റവും ഭാഗൃവൻമാർ.അമ്മ സൂപ്പർ
@യഹിയചക്കു3 жыл бұрын
സത്യം
@preethap.m27253 жыл бұрын
Ammayilateverke atinte vishamam manasilakoo
@fathimashahan70493 жыл бұрын
Athe
@rameshankr57053 жыл бұрын
Sathyam
@murshidamurshi53103 жыл бұрын
Amayi amma kaalum amma nalath
@abhijithshaju88634 жыл бұрын
അമ്മച്ചിയേയും മകനേയും ഏറേ ഇഷ്ടം മകൻ്റെ വിളിയിൽ തന്നെ അമ്മച്ചിയോടുള്ള സ്നേഹം മുഴുവനും നിറഞ്ഞു നിൽക്കുന്നു
@psanu67004 жыл бұрын
മോനാണോ അത്
@abdulshukurabdulshukur86283 жыл бұрын
ചക്കപ്പായസം ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് നല്ല അമ്മചി ദീർഘായുസ്സ് ഉണ്ടാകട്ടെ
@justinnambiath19722 жыл бұрын
അമ്മച്ചി ദീര്ഘായസായിരുന്നു, അറ്റുപോകുന്ന നാടൻ പാചകരീതികൾ ഇനിയും കേരളത്തിന് പരിചയ പ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു. നല്ല അവതരണം..കൂടെ ബാബുവിനും അഭിനന്ദനങ്ങൾ... ഞങ്ങൾ എല്ലാ പാചകവും try ചെയ്യാം..
@ThankamDad Жыл бұрын
ചേട്ടത്തിയുടെ പൊക്കവട അസ്സലായിട്ടുണ്ട് ഇനിയും ഇതുപോലെ എളുപ്പമുള്ള പലഹാരങ്ങൾ ഉണ്ടാക്കണം
@kottayilvijayalakshmy2164 жыл бұрын
എനിക്ക് നല്ല ഇഷ്ടമായി. അന്നമ്മ ചേട്ടത്തിയുടേയും സഹായിയുടേയും അവതരണം സൂപ്പർ.
@AchusFoodlog4 жыл бұрын
😍😍😍 sathyam
@joealex3794 жыл бұрын
Ammchiyeyummoneyun orupadishttama
@mariyanellisseryalphonsael63153 жыл бұрын
Ammacheede packavada jan indakki ellarkkum esttapettu superarnn.thanku amma...
@rajitharajitham29793 жыл бұрын
അമ്മച്ചിയ്ടെ സംസാരം എനിക്ക് നല്ല ഇഷ്ടാ ..Ammachiii .....ലവ് u.....
@tijijosetiji3 жыл бұрын
അമ്മച്ചി ഉണ്ടാക്കുന്ന ഒരു വിധം എല്ലാം ഞങ്ങളും പരീക്ഷിക്കാറുണ്ട് വളരെ നന്നായി അമ്മച്ചീ അമ്മച്ചിയുടെ സംസാരം എന്തു രസമാ ദൈവം അനുഗ്രഹിക്കട്ടെ
@prajeesht.pveliyancode98954 жыл бұрын
അമ്മച്ചിയുടെ ആ സംസാരത്തിന്റ ശൈലി കേൾക്കാൻ തന്നെ ഒരു പ്രത്ത്യേകാ രസമാ കൂടെ ഭാവു ചേട്ടനും (ബാബു )അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@amrithababu57124 жыл бұрын
Try cheythu super aayittundayi..ippol aanu ente parishangal okke vijayichu thudangiye
@sainulabideen39203 жыл бұрын
ഈ അമ്മച്ചിക്ക് ദീർഘായുസ്സ് കൊടുക്കണേ
@chandrababu4404 Жыл бұрын
പാചകം super പുതിയ തലമുറയ്ക്കു പ്രയോജനം, thank you Mather.
I really enjoy the mom-son talks...appreciate your mom's zest n youthfulness at her age ....she is doing this without any professional training is to b noted 👍❤️
@krishnanperumugam92473 жыл бұрын
അമ്മേ എനിക്ക് ഇഷ്ടമായി ഞാൻ ഒന്നു ഉണ്ടാക്കാൻ തീരുമാനിച്ചു പൊക്കാവട ഉണ്ടാക്കാൻ - തിന്നാനും ഇഷ്ടമാണ് അമ്മ പറഞ് തരുന്ന രീതി ആർക്കും എളുപ്പം മനസിലാവും സന്തോഷമായി അമ്മച്ചീ നന്ദി
@ambikapushparajan13404 жыл бұрын
അമ്മച്ചി അടിപൊളി പക്കാവട 🤩.. njangal ട്രൈ ചെയ്തു superaa 👌
@renjukr61714 жыл бұрын
Ammachi njan pakkavada undaki oru rakshayilla super taste ayirunnu👌👌👌
@assainassi84474 жыл бұрын
ഭക്ഷണ oഉണ്ടാക്കന്നതും കഴിക്കുന്നതതും കൊട്ടക്കുന്നതും എല്ലാം മനസ്സ് അറിഞ്ഞ് ആകണം അല്ലങ്കിൽ അതിൻ്റെ ടേസ്റ്റ് ഒരു നന്നാവില്ല ശപിച്ച് ഭക്ഷണം ഉണ്ടാക്കരുത് കൊടുക്കരുത് മനസ്സ് അറിഞ്ഞ് കൊടുക്കുന്ന ഭക്ഷണം ഒരു ഗ്ലാസ് വെള്ളമാണങ്കിൽ പോലും അതിൽശാന്തിയുണ്ട് സമാധാനമുണ്ട് ❤️💐💐💐💐👌👍 അമ്മക് നന്ദി
@gg-ij2rz4 жыл бұрын
True
@MDS6503 жыл бұрын
Adipoliyato ammachi .........pinne.pakkavada ente molk othiri eshtayito👌👌👌
@musthafak5384 жыл бұрын
എനിക്ക് അമ്മച്ചീടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടാണെ... 😍😍
@nirmalakathirvelu69254 жыл бұрын
Helo
@nirmalakathirvelu69254 жыл бұрын
Helo
@faseeskitchen18274 жыл бұрын
Enikum
@always_shivanjali82374 жыл бұрын
Enikkum
@flybird42883 жыл бұрын
Adipoli ayittund njanm ammem undaki noki ......achama nalannm paraju thannu thanks .. adhyam undaki nokkiyapol redyayittilenu pine anu ee vdo kandath orupaaaddd ishttayi thanks ❤️❤️❤️
@sajithpullanniyott93944 жыл бұрын
Vadayum avatharanavum amme soooopppper ok
@sunithasibi63394 жыл бұрын
Hai ammachi recipe othiri ishtapettu.
@josmyjiju4 жыл бұрын
Great mother and son! Love your cooking and the sweet talk❤️
@sanishapraveen1363 жыл бұрын
Ok
@arjun43942 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ഇന്നുതന്നെ ഇണ്ടാക്കും അമ്മച്ചി.
Nan randudivasam munneya e channel kanan idayayath.Ammachi spr😍👌😗nan ammachide kure recipe videos kandu.Innu nan e recipe pareekshikukayum cheyyth.Adipoli👌👌set taste...spr👌👌
@sreekuttypratheepsreekutty71294 жыл бұрын
Ente favorite item thanks ammachi 🙏😁
@MrShikith4 жыл бұрын
Pachakam pole evarude snehaum koodi pakarthan kazhiyatte.very good ammachikku monum .
@mallugirl26964 жыл бұрын
അമ്മച്ചി.... പൊളിച്ചു....💕💕💕💕💕💕
@vishnupmkp3 жыл бұрын
ഇതൊരു ചാനൽ അല്ല രുചിയൂരും വിഭവം വിളമ്പുന്ന സ്നേഹ വീടാണ്. all the best god bless you....
@lissythekkel7314 жыл бұрын
അയ്യോ കൊതി ആയിട്ട് മേല😋😋 supper.....
@soumyapraveen-94 жыл бұрын
അടിപൊളി ഞാൻ ഇന്നാണ് കണ്ടത് നാളെ തന്നെ ഉണ്ടാക്കി നോക്കും. അന്നമ്മച്ചേടത്തിയെ എനിക്ക് ഒരുപാടിഷ്ട്ടമായി. കുറച്ചു ദിവസം മുൻപ് ഞാൻ ചമ്മന്തിപ്പൊടി ഉണ്ടാക്കിനോക്കി സൂപ്പർ എല്ലാവർക്കും അതിഷ്ടമായി. പിന്നെ ഞാൻ എന്റെ അമ്മച്ചിയെ പോലെയാ കാണുന്നെ. ഞാൻ ഇതുവരെ എന്റെ അമ്മച്ചിമ്മാരെ കണ്ടിട്ടില്ല എന്റെ അച്ചാച്ചന്റെയും അമ്മയുടെയും ചെറുപ്പത്തിൽ തന്നെ അവരുടെ രണ്ടു പേരുടെയും അമ്മമാര് മരിച്ചു പോയി. അതുകൊണ്ട് തന്നെ എനിക്ക് അമ്മചിമ്മാരെ ഭയങ്കര ഇഷ്ട്ടമാണ്. 😍❤️❤️🌹🌹🌹😘😘😘
@jomonvarghese78874 жыл бұрын
അമ്മച്ചി, ബാബുചേട്ട, എല്ലാം അടിപൊളി.. പക്ഷെ ലാസ്റ്റ് ആ കറിവേപ്പില ഇടണ്ടാരുന്നു.. കണ്ടിട്ട് സഹിക്കാൻ പറ്റുനില.. അതുകൊണ്ടാ 😜
@evasworld26722 жыл бұрын
😋😍 super ammachi njan undakkan nokki vannatha
@sobhasreekumar29144 жыл бұрын
Ente ponnammacheee..oro divasam kazhiyumthorum ammachiyayum,ammachiyude cooking um ennae vallathe attract chayyikkunnundu.njaan ammachiyude good viewer aanu.ellam valera nannavundu.kallatharamillatha avatharanavum,snehavum Babu chettante ammae viliyum ellamkoode aavumbol vlog kanathirikkan kazhiyunnilla.God bless u my dear vallyammacheee.