10 മിനിറ്റ് മതി ഈ അടിപൊളി മിക്സ്ചർ തയ്യാറാക്കാൻ || Easy Aval Mixture || Poha Chivda Mixture

  Рет қаралды 179,596

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 449
@cleetastf2912
@cleetastf2912 4 жыл бұрын
ലക്ഷ്മിചേച്ചിയുടെ എല്ലാ റെസിപ്പീപ്പിയും ഞാൻ ചെയ്‌തു നോക്കാറുണ്ട് എല്ലാതും നല്ല സൂപ്പർ ആണ്. ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത്രയും നല്ല recipies പറഞ്ഞു തരുന്ന ചേച്ചിക്ക് ഒരായിരം നന്ദി. 🙏🙏❤
@LekshmiNair
@LekshmiNair 4 жыл бұрын
❤🙏
@saleenalatheef3846
@saleenalatheef3846 4 жыл бұрын
ലക്ഷ്മി മാഡത്തിന്റെ മാജിക്‌ ഓവൻ റെസിപി.. നേരത്തെ കണ്ടിട്ടുണ്ട്. എപ്പോഴും ഉണ്ടാക്കാറുണ്ട്. Very tasty.. മക്കൾക്കു ഹോസ്റ്റലിൽ കൊടുത്തുവിടും. അവരുടെ favorit. എന്റെ masterpiece റെസിപി. Thankyou mam..
@client6411
@client6411 4 жыл бұрын
My mother found this channel during this lockdown time and she had prepared lots of your recipes including Parotta, Panner butter masala, brinjal pulao and many other. I was 70kg before finding your channel now I am 75kg. Your channel is truly a magnum opus mam may God bless you. My favourite is paneer butter masala literally so delicious especially with rice 😋😋😋
@saibindia9080
@saibindia9080 4 жыл бұрын
ചേച്ചി 😍😍😍, നന്നായിട്ടുണ്ട്.. ഞാൻ ആദ്യായിട്ടാ ഈ മിച്ചർ കാണുന്നേ. ചേച്ചി അവൽ കൊണ്ട് ഉപ്പുമാവ് ചെയ്തു കാണിച്ചു തരോ, ഇതും മഹാരാഷ്ട്രക്കാരുടെ റെസിപ്പി ആണ്. എനിക്ക് എന്റെ മേമ്മ പറഞ്ഞുള്ള അറിവാ. Love you ചേച്ചി 🥰🥰🥰
@LekshmiNair
@LekshmiNair 4 жыл бұрын
❤🤗
@-90s56
@-90s56 4 жыл бұрын
അവൽ കൊണ്ട് ഉണ്ടാക്കുന്ന മിക്സ്ചർ ആദ്യമായി കാണുവാ. സംഭവം ചായയുടെ കൂടെ കഴിക്കാൻ പറ്റിയ സ്നാക്ക്സ് തന്നെ ഇത് 😋😊
@mohamedhaizam6408
@mohamedhaizam6408 4 жыл бұрын
🙋‍♀️ Maam ന്റെ എല്ലാ വ്ലോഗും ഇഷ്ടമാണുട്ടോ.. പല പല യൂട്യൂബ് ചാനലിനെ കൊണ്ട് തട്ടിമുട്ടി നടക്കാൻ പറ്റാതായി.. അതിൽ cookingum ബ്യൂട്ടി വ്ലോഗും ഉണ്ട് ഞാൻ കാണുന്നത്.. ഇപ്പോ അതൊക്കെ കുറെ ഒഴിവാക്കി Mam ന്റെ vlog മാത്രം കാണൽ.. അതും പല തവണ.. വിശ്വസിച്ചു ചെയ്തു നോക്കാൻ പറ്റിയത് 👌👌 നല്ല അവതരണവും.. ആദ്യമൊക്കെ time കൂടുതലുണ്ടല്ലോ എന്ന് കരുതി കാണാറില്ലായിരുന്നു.. ഇപ്പോ മനസ്സിലായി time എടുത്താലും അതിന്റെ റിസൾട്ട്‌ ഉണ്ട്.. Love u😍... Thank u for ur effort... God bless u....
@ashabdasb460
@ashabdasb460 4 жыл бұрын
മാമിന്റെ എല്ലാ വ്ലോഗ്സും ഇഷ്ടമാണെങ്കിലും കുക്കിംഗ്‌ വ്ലോഗ്സ് കൂടുതലിഷ്ടം 🥰😘
@aaliyahslittlejoys
@aaliyahslittlejoys 4 жыл бұрын
*Super ma'am...😍😍 Karumuru mixture ഇഷ്ടമുള്ള ആരോക്കെയുണ്ട് guys 😍😍❤️*
@earringsmakingandinteresti4251
@earringsmakingandinteresti4251 4 жыл бұрын
എന്നെപ്പോലെ മിക്‌സ്ചറിൽ നിന്ന് കപ്പലണ്ടി പ്രത്വേകം പെറുക്കി തിന്നാൻ ഇഷ്ട്ടമുള്ളവരുണ്ടോ
@AkashAkash-if3cw
@AkashAkash-if3cw 4 жыл бұрын
Yes
@sruthisruthi5979
@sruthisruthi5979 4 жыл бұрын
Mixcher thinnunathe kappalandi thinnana
@rajisuji8790
@rajisuji8790 4 жыл бұрын
My husband
@lekshmilechu323
@lekshmilechu323 4 жыл бұрын
ഞാൻ 🤩🤩🤩🤩
@aishabeevi1236
@aishabeevi1236 4 жыл бұрын
ഉണ്ടല്ലോ? ഞാൻ അങ്ങിനെയാ.
@vihinavihu1380
@vihinavihu1380 4 жыл бұрын
Amma otta erippin 2 plate thinnu. Super ayittund eth. Thank you very much.
@combifoods3270
@combifoods3270 4 жыл бұрын
മിച്ചർ കൊതിയൻമാർക്ക് കൊതിച്ചികൾളും ഇവിടെ Like 😋😋
@LekshmiNair
@LekshmiNair 4 жыл бұрын
🤩
@combifoods3270
@combifoods3270 4 жыл бұрын
@@LekshmiNair, ❤️
@bindugirish8648
@bindugirish8648 4 жыл бұрын
ഞാൻ ഭവാനി നായർ. ഞാൻ സ്ഥിരം വ്യുയർ ആണ്. എല്ലാം വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്.ലക്ഷമിയക്കു ഒരായിരം നന്ദി💕 എനിക്കു എറ്റവും ഇഷ്ടം അവൽ മിക്ചസർ .🎀
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
എനിക്ക് ഇഷ്‌ടമുള്ള താണ് അവൽ. അതെങ്ങനെ കിട്ടിയാലും കഴിക്കും. ഇന്നിപ്പോ ഒരു പുതുമയുള്ള വിഭവം കൂടി കിട്ടി.. ! Thankuuuu.. chechiii... 🙏❤️
@oattuuralifoodes
@oattuuralifoodes 4 жыл бұрын
Chechide attitude and oru recipie mattullavark valare naannayi paranjokodukunnath athu really good
@babymanjushaplr3613
@babymanjushaplr3613 4 жыл бұрын
ഇത്ര എളുപ്പത്തിൽ ഒരു മിക്ക ഉണ്ടാക്കി തന്നതിന് നന്ദി😘💕
@rajalekshmisatheesh7206
@rajalekshmisatheesh7206 4 жыл бұрын
Dear mam ഇതിൽ ഒരു വെളുത്തുള്ളി അല്ലി ചതച്ചതും അൽപം കായവും ചേർത്താൽ ഇതിലും സൂപ്പർ
@amshuanirudh6206
@amshuanirudh6206 4 жыл бұрын
This is a maharashtrian mixture and very tasty also Like mam i am also using sunflower oil for frying Mam i am staying in goa for 26 years ...love you mam
@rajanikottattil4747
@rajanikottattil4747 4 жыл бұрын
Chechi endheluppam ethara elluppamkuttikalku kodukan chechi supera💓eghane undakkan ariyillayirunu satha mixturum kaniko chechi
@minisuresh7744
@minisuresh7744 4 жыл бұрын
Super ma'am 👌👌👌👌👌 ഞാൻ ആവശ്യപ്പെടണമെന്ന് ചിന്തിച്ചപ്പോഴേക്കും മാം ഉണ്ടാക്കിക്കാണിച്ചു...😁😁😁😁😁 Thank you very much ma'am.......♥️♥️♥️♥️♥️♥️♥️♥️
@praveenaanoop4923
@praveenaanoop4923 4 жыл бұрын
കഴിഞ്ഞ ദിവസം ഒരു അമ്മമ്മയുടെ മിസ്ച്ചർ കണ്ടിരുന്നു കൊതി വന്നു... അപ്പോള ചേച്ചി ടെ മിച്ചറിന്റെ വരവ്... ഇനീപ്പോ ഇതൊണ്ടിക്കിട് 😋😋😋😋😋😋😋
@user-yy4uc5db2k
@user-yy4uc5db2k 4 жыл бұрын
പുതിയ റെസിപ്പി നോക്കിക്കൊണ്ടിരുന്നപ്പോഴാണ് ഇതു കണ്ടത്. ഉണ്ടാക്കി നോക്കിയിട്ട് പറയാം. Thank u
@user-yy4uc5db2k
@user-yy4uc5db2k 4 жыл бұрын
ഉണ്ടാക്കി. സൂപ്പർ ആണ്. പക്ഷേ എണ്ണ ഒരുപാട് അവലിൽ പിടിക്കുന്നു. അതിനു എന്ത് ചെയ്യണം.
@minikishorekumar8018
@minikishorekumar8018 4 жыл бұрын
Mam നല്ല സൂപ്പർ ആയിട്ടുണ്ട് ഞാൻ നാളെ തന്നെ പരീക്ഷിക്കും. ഇതിൽ കായം ചേർക്കണ്ടേ
@anandhusunil3349
@anandhusunil3349 4 жыл бұрын
മധുരമുള്ള കട്ടൻ ചായയും മിച്ചറും തിന്നാൻ കൊതി വരുന്നു
@swapnacelin
@swapnacelin 4 жыл бұрын
Snacking of all family during lockdown increased.How many agree? These are good options.Thanks mam for sharing.
@ashalatha9969
@ashalatha9969 4 жыл бұрын
Ente ishtamulla chivda, unakka mundiri kooda ittal adipoli ahum madam, super Thank you 😍
@chaithratheju6041
@chaithratheju6041 4 жыл бұрын
Easy and tasty recepi very very............. Good valare eshttapettu
@ashrafvp4150
@ashrafvp4150 4 жыл бұрын
രാവിലെ തെന്നെ ഉണ്ടാക്കണം സൂപ്പർ mam 😋😋😋😋
@lathanayar9189
@lathanayar9189 4 жыл бұрын
Mom, I am going to make your easy Plum cake (from X'mas series) In that cake you used one cup of orange juice for soaking 220 gm of dry fruits. I prefer to use Red wine instead of OJ. Please let me know the amount of Red wine I should put in to 220 gm of dried fruits. I have a large built in oven (Siemen's) I would appreciate if you suggest oven temperature, rack position, temperature and heating mode. Thank you so much Mom. I am one of your ardent fans of your cooking.
@unnimalagavlogs958
@unnimalagavlogs958 4 жыл бұрын
Super adipoli ayitundu.maminte oro dishum super .
@leojose71
@leojose71 4 жыл бұрын
അടിപൊളി മിച്ചർ 😍😍 മഴയത് നല്ല ചൂട് ചായയുടെ koode കഴിക്കാൻ kidu ആഹ് 👏👌
@aswathyshibu1873
@aswathyshibu1873 4 жыл бұрын
Super mam.Adipoly .thanku soooooomuch
@biniar6230
@biniar6230 4 жыл бұрын
Adipoli.....ente kayyil aval ellarunnu....so cornflakes vachu cheythu... Spl thanks to u dear, ....🥰😍
@shahanaarafath9986
@shahanaarafath9986 4 жыл бұрын
Nalla top nannayi enangunnund ,full sleeve aanu maminu kooduthal bhangi
@soumyadeepu6132
@soumyadeepu6132 4 жыл бұрын
സൂപ്പർ മിക്സചർ. variety ആയിട്ടുണ്ട്.
@renjinibinu2473
@renjinibinu2473 4 жыл бұрын
ചേച്ചീ...എളുപ്പത്തിൽ ഒരു mixture ..കൊള്ളാം..
@haripriyasrekutty5955
@haripriyasrekutty5955 4 жыл бұрын
Hii mam adipoli recipe i will try sure molk valya eshta aval ed oru verity ane
@mollyjose1212
@mollyjose1212 4 жыл бұрын
Super..Today evening for tea I will make it. Thank you for this easy recipe.
@anushajomesh3078
@anushajomesh3078 4 жыл бұрын
Thank you mam ,my kids like mixture ❤❤❤❤❤❤❤❤❤💟💟💛💛💚💚
@abhiramkrishnass4384
@abhiramkrishnass4384 4 жыл бұрын
Mixture ethra easy anoo thank uuu mam
@chandruchandra02
@chandruchandra02 4 жыл бұрын
Mam, Sunflower oil nalla brand ethaanu, onnu parayamo
@sunandaunnikrishnan9440
@sunandaunnikrishnan9440 4 жыл бұрын
Vegathil undakkan pattum bakery vangal kure nirthi kurach time venam ithinellam orupad thanks
@sheelaullas8191
@sheelaullas8191 4 жыл бұрын
Ithra easy aayathum tasty aayathum aarengilum undakathirikumo.
@vinnyjagadeesan8674
@vinnyjagadeesan8674 4 жыл бұрын
Adipoliyayitunde nale thanne undakki nokkum annittuparayam ketto
@lathikasai8476
@lathikasai8476 4 жыл бұрын
Very easy tasty അവൽ മിക്സ്ചർ.... thanQ ചേച്ചി
@divyavimal8012
@divyavimal8012 4 жыл бұрын
Chechi, njan ennale thanne egg paratha try cheydhu with a little variation.. egg ill I added Tomato, grated cheese and pepper powder instead of onion n chilly as my kids don't like raw onion flavour.. super aayirinnu😍 thank you.. you keep motivating/tempting me to try new recipes chechi😍
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Endu recipe anelum adu ithrayum simple ayi kanichu tharan Mamine kazhinje arum ulloo.. Sarikkum 20yrs back njan magic ovenu addict ayadum adu kondu thanne
@fathimarini8169
@fathimarini8169 4 жыл бұрын
Super mam. Kaanumbozhee ariyam adipoliyaaannuuu👌👌👌
@peterkj3146
@peterkj3146 4 жыл бұрын
Tasty aval mixture kandu undaki nokam ethra pettennu thanne ayi thank u mam
@sanujasadhik5273
@sanujasadhik5273 4 жыл бұрын
Ohooo ho variety analloo coconut okkea ettu
@RG3world
@RG3world 4 жыл бұрын
Superrr....half spoon sugar cherthal kooduthal tasty aakumm
@ajithkumar.d7072
@ajithkumar.d7072 4 жыл бұрын
Kollam adipoli video lekshmi nair. Thank u so much.
@AnusEasyCooking
@AnusEasyCooking 4 жыл бұрын
ചേച്ചി ഏതെങ്കിലും ഒരു തരത്തിലുള്ള ഒരു മിട്ടായി റെസിപ്പി ചെയ്യുമോ.മിഠായി ഇഷ്ടമുള്ളവർ ഉണ്ടോ
@smithamaheshsmitha6362
@smithamaheshsmitha6362 4 жыл бұрын
കാണുമ്പോൾത്തന്നെ വാരി കഴിക്കാൻ തോന്നുന്നു 😋😋😋😋👌👌👌👌👌
@rejanijoshy2077
@rejanijoshy2077 4 жыл бұрын
Very nice 👌.mam oru divasam avalosunda undakkunna vitham onnu kanichutharane.
@donavidicula5238
@donavidicula5238 4 жыл бұрын
It's a very tasty mixture...I usually make for my kids..., I got the idea from haldiram pack....they add some raisins too,thus balancing the spiciness of the mixture..oil is absorbed largely by the flattened rice.I usually wipe it with some napkins..
@hemalathamohan9404
@hemalathamohan9404 4 жыл бұрын
I have tried egg parata it was very tasty. Thank you🌹
@resmiharish1790
@resmiharish1790 4 жыл бұрын
Super nale thanne undakki nokam
@megharatheesh939
@megharatheesh939 4 жыл бұрын
Hi We tried it just now.. Came out well.. Yummy crispy.. 😊👍 Thanks
@suchitrakailas1906
@suchitrakailas1906 4 жыл бұрын
Super mam.....enthayalum try chaium.....,👌👌👍👍💓💞
@deepaanil2987
@deepaanil2987 4 жыл бұрын
Kollamallo lekshmi chechi.super
@malininair1026
@malininair1026 4 жыл бұрын
I made it yesterday itself. It came out well..so delicious and quick recipe.Thank you Lakshmi Chechi 😍
@LekshmiNair
@LekshmiNair 4 жыл бұрын
Happy to read your feedbacks dear
@vijayalakshmijayaram6710
@vijayalakshmijayaram6710 4 жыл бұрын
Super 👌👌👌 theerchayaum try cheunnathanu ❣️🥰🙏
@itsmehere1755
@itsmehere1755 4 жыл бұрын
Wooow സിമ്പിൾ 😍👍trying
@sojiyaadarshsoja3265
@sojiyaadarshsoja3265 4 жыл бұрын
porikadala chadny undakan upayogikkunnathano mam
@purplelight7431
@purplelight7431 4 жыл бұрын
Mam.... adipoli... kattan chaya and this spicy, crispy mixture... thanks a lot for ur presentation.
@shammisaji1006
@shammisaji1006 4 жыл бұрын
Good noon maam .....great receipe.soo easy thank you soo much
@ushaanilnair4036
@ushaanilnair4036 4 жыл бұрын
Excellent & yummy Lekshmi , will try this ❣️❣️❣️❣️
@sindhuvijayakumar4299
@sindhuvijayakumar4299 4 жыл бұрын
Adipoli chechi njanm today try cheyyum sure ❤️😋😋😋
@aneeshvarghese230
@aneeshvarghese230 4 жыл бұрын
sprb..👍🤩itu etra days storeytu vech kaykan pattum..plz reply..
@alkap9831
@alkap9831 4 жыл бұрын
Thank you for demonstrating "Easy Aval Mixture" :)
@ancymathew9452
@ancymathew9452 4 жыл бұрын
Eluppamunde undakkam 😀aval vilayichathokke valare nallathayirunnu . Pala pravasyam undakki
@maloottyn8370
@maloottyn8370 4 жыл бұрын
ഞാൻ എന്തായാലും ഉണ്ടാക്കും
@sreenivasanvg9094
@sreenivasanvg9094 4 жыл бұрын
Really very tasty and healthy With very less efforts and finance Thanks a lot for the great information with demo.
@reshmamenon6224
@reshmamenon6224 4 жыл бұрын
Thanks for this easy mixture recipe. I have made it and its tasty.
@anithan4489
@anithan4489 4 жыл бұрын
Hai, njan Ella vedeos kanarund. Chechide ,"aha entha Manam" ennu parayunnath kelkkan nalla rasanu. .
@ziyahzone295
@ziyahzone295 4 жыл бұрын
Haaii..new recipe veendum... good.. Aval steam chythulla recipe kaanikkumo.. North Indians nde...
@jyothis7024
@jyothis7024 4 жыл бұрын
മാഡം ഞാൻ ഉണ്ടാക്കാറുണ്ട് ഈ അവൻ മിക്സ്ചർ .ലക്ഷ്മി നാരായൺ ചിവ്ടാ പൂനെയിൽ വളരെ famous ആണ് പൂനയിൽ പോയപ്പോൾ 13 വർഷം മുൻപ് കഴിച്ച ചിവ്ട യുടെ സ്വാദ് നാവിലുണ്ട് .ആ ഓർമ്മയിലാണ് ഞാൻ Aval Mixture ഉണ്ടാക്കിയത് .. മാഡം ഉണ്ടാക്കിയതിൽ നിന്നും ഒരു ചെറിയ വ്യത്യാസം മാത്രം . It is sweety also . അതെ, അല്പം പഞ്ചസാര കൂടി പൊടിച്ചു ചേർക്കും.
@sujathamenon7144
@sujathamenon7144 4 жыл бұрын
Sweet mixture aval kondu undakki kanikkamo mam.
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
Very beautiful mixture. Yesterday i made egg parotta very tasty.. thanks alot....hows parvathi aswin and ayush.....
@kozhikode212
@kozhikode212 4 жыл бұрын
It is a wonderful snack. Its so delicious maam. Ith kandappol thanne...... mmmm yummyyyy
@girijasurendran569
@girijasurendran569 4 жыл бұрын
Super. I will make it today. Thank you mam.
@ziyahzone295
@ziyahzone295 4 жыл бұрын
Ellaaa vlogsum ishttaan Mam.. cookery aan kooduthl ishttam enn maathram 🥰
@anjusreenath2322
@anjusreenath2322 4 ай бұрын
pothuve long videos cooking vlogs kanarilla. crispayitu parayunath aanu nokaru. but maminte samsaram kelkan nalla rasama. athkond manikoorolam video undelum kanum.
@nandana529
@nandana529 4 жыл бұрын
Hai mam thank you for your all wonderful recipe
@suhaibm8695
@suhaibm8695 4 жыл бұрын
പഴമയുടെ സ്വാദുള്ള അവിൽ mixture ഒരുപാട് ഇഷ്ടം ഒപ്പം ലക്ഷ്മി മാം ന്റെ അവതരണവും അതിലേറെ ഇഷ്ടം....
@jophyfrancis6981
@jophyfrancis6981 4 жыл бұрын
That was super. I was waiting for a snack recipe &here it is.
@sheejaks2219
@sheejaks2219 4 жыл бұрын
Ma'm. Undakunnathu thanne kanmbol try cheyan thonnum.
@asmarasartandcrafts1466
@asmarasartandcrafts1466 4 жыл бұрын
Super recipe ma'am
@valsalaponnappan1517
@valsalaponnappan1517 4 жыл бұрын
Aaha super etraumelupamo
@ushavasudevan8985
@ushavasudevan8985 4 жыл бұрын
Nice mam easy to make.thanks
@rashidanajeeb9781
@rashidanajeeb9781 4 жыл бұрын
thanks maam
@sheelaullas8191
@sheelaullas8191 4 жыл бұрын
Excellent recipe and very easy recipe. Thank you mam
@abhilashmaladath4253
@abhilashmaladath4253 4 жыл бұрын
ഇന്നലെ മുട്ട ബജി ഉണ്ടാക്കി ... പൊളിച്ച് .... എൻ്റെ കൂട്ട്കാരൻ പറഞ്ഞാ സാധനം പൊളിയാണ്.. അവനാ മ്മടെ രാമൻകുട്ടി
@neethap3699
@neethap3699 4 жыл бұрын
Adipoli I will try it.. mam😍
@sudhaprabha
@sudhaprabha 4 жыл бұрын
Very nice recipe, Thanks Mam
@deepapadmakumar5163
@deepapadmakumar5163 4 жыл бұрын
Can we add kismis..so that it will have a 'khatti meeti' flavour
@shinysamuel289
@shinysamuel289 4 жыл бұрын
Mam nte ella recipes perfect anu,dhairyamayitu nammalku undakaam fail ayi pokum ennulla bhayamillathae.Sweet diamond cuts onnu undaki kanichu tharumooo..please mam
@rajmarajan7601
@rajmarajan7601 4 жыл бұрын
Hai mam i prepared it today ..... taste 🤤💞😋 was simply amazing 👌👌
@deepaalackal8876
@deepaalackal8876 4 жыл бұрын
Super chechy. Eniku personal and cooking vlogs both estam
@kilikoottamspecials8362
@kilikoottamspecials8362 4 жыл бұрын
ഇത് നന്നായി .. 👏👌 തീർച്ചയായും ഉണ്ടാക്കി നോക്കാം 😊
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН