ഇനി നല്ല സ്വാദിഷ്ഠമായ മിക്സ്ച്ചർ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം || SPICY MIXTURE MAKING

  Рет қаралды 264,577

Lekshmi Nair

Lekshmi Nair

Жыл бұрын

besan flour- 1/2 Kg (total)
Rice flour( Roasted) - 6 tbs (total)
Salt( according to taste )
Turmeric powder- 1/4 tsp
Asafoetida powder - 1/4 tsp
Water- 1/2 - 3/4 Cup + 1 1/2 - 2 Cups
Oil- 1 tbs
SOda bicarbonate- 1/4 tsp
Refined oil- 1 kg
Kashmiri chilli powder- 1 tsp + 1/2 tsp + 1 tsp + 1 1/2 tsp
Asafoetida powder - 1/4 tsp + 1/4 tsp + 1/2 tsp + 1/4 tsp
Ground nut- 1/2 kg
Garlic- 1 nos (small)
Curry Leaves
pori kadalai
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 526
@swapnadaniyan1873
@swapnadaniyan1873 Жыл бұрын
Super mixture recipe....Sunset terrace Cooking kollamalloo....ethra easy aayitta chechi enjoy cheythu cook cheyyunnathu,....👌👌👌👌👌👌👌❣️❣️❣️❣️❣️❣️
@vidhyat1733
@vidhyat1733 Жыл бұрын
Wow adipoli chechi 👍so beautiful mixture ❤️💖😍
@lekhav2815
@lekhav2815 Жыл бұрын
Lekshmi chechi ur mixture and presentation is superb
@rekhajoseph4205
@rekhajoseph4205 Жыл бұрын
For a change terrace cooking is interesting maam😍👍mixture khazikan thonnua..vvankunnathilum undakumbol oru spl taste aavum lle..thank you so much maam😍🤗
@vanuprakash282
@vanuprakash282 Жыл бұрын
ഞാൻ ഇത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ❤️ഉണ്ടാക്കി നോക്കാം👍👍👍
@suchitrahari1615
@suchitrahari1615 Жыл бұрын
Super aayittondu Ms. Lakshmi, thnks
@soniajohn5110
@soniajohn5110 Жыл бұрын
ആഹാ. കാണാൻ എന്തൊരു ഭംഗി. കഴിക്കാനും നല്ലതായിരിക്കും. ചൂട് ചൂട് മിക്സ്ചർ 🥰
@mariyahelna9926
@mariyahelna9926 Жыл бұрын
Super location super mixture. തീർച്ചയായും ചെയ്യും.love u maam
@honeyalias844
@honeyalias844 Жыл бұрын
കൊള്ളാമല്ലോ മാം സൂപ്പർ 👌👌👌ലൊക്കേഷൻ ഒരുപാട് ഇഷ്ട്ടമായി, മാം ഓരോ ഐറ്റംസ് ഉണ്ടാക്കുന്നത് എത്ര ഈസിയായിട്ടാണ്
@Priya_12352
@Priya_12352 Жыл бұрын
Oro kariyam cheyumbo ulla aa oru energy positive vibe hatts off you mam
@TheRhythmOfCooking
@TheRhythmOfCooking Жыл бұрын
Wow mixture ente favorite anu. Nalla visadamaya avatharanam 🥰👍. Terus il cook cheythathu enikishtayi 👏😍😊
@deepapadmakumar5163
@deepapadmakumar5163 Жыл бұрын
It's a nice place to cook with all good vibes..mixture I will definitely make
@beenafrancis4706
@beenafrancis4706 Жыл бұрын
Wow after seeing the home made mixture v don't feel like buying from shops🤣chechy u make cooking so easy and simple 😊❤️
@classictrendz5402
@classictrendz5402 Жыл бұрын
Thank you so much mam 🥰my son's favourite... will definitely try... 👍
@girijamurali5648
@girijamurali5648 Жыл бұрын
❤️❤️എത്ര ഭംഗിയായിട്ടു ഓരോ റെസിപിയും ചെയ്യുന്നത് കുക്കിങ്ങനെ സ്നേഹിച്ചുകൊണ്ട് ❤❤❤
@remyaravindran4846
@remyaravindran4846 Жыл бұрын
കൊള്ളാല്ലോ Thank u mam❤️❤️❤️🥰🥰🥰
@gouribabu552
@gouribabu552 Жыл бұрын
ഇന്ന് ഇവിടെ ഞാൻ മിക്ച്ചർ ഉണ്ടാക്കി ഞാൻ കൊറോണ കഴിഞ്ഞതിൽ പിന്നെ എല്ലാം എന്റെ കൊച്ചുമക്കൾക്ക് വീട്ടിൽ തന്നെ ചെയ്ത് കൊടുക്കാറാണ്‌ പതിവ് 🥰❤️
@shijomp4690
@shijomp4690 Жыл бұрын
Super 👌👌👌enik orupad sthalam aanu mixtr 💖💖💖💖thanks mam try cheyyanam🥰
@nithyabhasakar1162
@nithyabhasakar1162 Жыл бұрын
ഞാൻ mixture ഉണ്ടാക്കി. Super ആയിരുന്നു. 👌👌
@kanthikurup4556
@kanthikurup4556 Жыл бұрын
Adipoli mam njan idakku undakkarund super anu veettil undakkiyal😍😍😍❤
@AnuAnu-fv4st
@AnuAnu-fv4st Жыл бұрын
Evening mam nte dress and mixcher nallaru colour combination cute ayittundu super
@fijisanjusanju8743
@fijisanjusanju8743 6 ай бұрын
ഞാൻ ഉണ്ടാക്കി മിക്സ്ചർ സൂപ്പർ ടേസ്റ്റ് thanku chechii
@ashadevi877
@ashadevi877 Жыл бұрын
Really appreciate your efforts. Ellam terrace l set cheyyan nalla pani alle. Handwash cheyyan Ulla vellam vare konduvannallo. Great effort 👌 👏❤
@rathnakumari9722
@rathnakumari9722 Жыл бұрын
Adipoliiiiii mixture 🥰🥰,,, ഏത്തപ്പഴം,, ഞാലിപ്പൂവൻ, പഴയകോടൻ മൂന്നു പഴവും ഞാൻ ഉണക്കി നോക്കി പക്ഷേ പാളയംകോടൻ ഉണക്കുന്ന അത്ര ടേസ്റ്റ് മറ്റേ രണ്ടിനും ഇല്ല,,, ശർക്കര ഉരുക്കി അതിൽ തേങ്ങയും ഇട്ട് നന്നായി വെള്ളം വറ്റി വരുമ്പോൾ ഏലക്ക പൊടി ചേർക്കാം പിന്നീട് പഴം ഉണക്കിയതും ചേർത്ത് ഇളക്കി യോജിപ്പിക്കുക,, 🥰🥰ഏലക്കാപ്പൊടിയും ചേർക്കാം അടിപൊളി ടേസ്റ്റ് ആണ് 😍
@animohandas4678
@animohandas4678 Жыл бұрын
കൊള്ളാം നല്ല ലൊക്കേഷൻ. മിക്സർ അടിപൊളി.
@rejilabeevi5612
@rejilabeevi5612 Жыл бұрын
Kadalamavum kappalandium erippund 4manik chayaku mixeraakam kandappol kothi thonni supr mam
@babyjoy1533
@babyjoy1533 11 ай бұрын
U r really great.. expert in all levels of cooking. Thanks for sharing all ur ideas
@vijayakumarchellappan6561
@vijayakumarchellappan6561 10 ай бұрын
ഞാൻ എല്ലാം പാചകം ചെയ്യുന്നതു ചേച്ചി ചെയ്യുന്നതു പോലെ യാണ് അവൽ വിളയിച്ചത് സൂപ്പർ ആയിരുന്നു 🙏
@anjaliarun4341
@anjaliarun4341 Жыл бұрын
ഹോ കിടിലൻ മിക്സചർ ആണല്ലോ മാം💯😋😋💟ഉണ്ടാക്കി നോക്കും🌹കുക്കിംഗ് ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലം സൂപ്പർ മാം 😍 കാക്കയും വന്നല്ലോ😅
@meenakurien2568
@meenakurien2568 Жыл бұрын
It's a special kind of delight watching your cooking videos, as you connect with each one of us, your viewers, with the warmth and generosity of your heart.
@moideenkutty-yi6mm
@moideenkutty-yi6mm Жыл бұрын
Suppar
@swarnajinesh9218
@swarnajinesh9218 Жыл бұрын
My favourite snack, thank you mam
@haseenashafi5678
@haseenashafi5678 Жыл бұрын
Hi mam അടിപൊളി njanum മിസ്ച്ചർ വീട്ടിൽ ഉണ്ടാക്കാറുണ്ട് nalla ടേസ്റ്റ് ആണ്
@jayamenon1279
@jayamenon1279 Жыл бұрын
Ennathe COOKING SPOT Very Nice 👌 MIXTURE Making Super 👌 Kandal Thanne Ariyam Nalla Swad Ulla MIXTURE Aanennu 👌 SUDHAVAYU Swasichu Openairil Cook Cheyyunnathinte Sukham Onnu Verethanneyanu 💙🤗💙
@ManithaS-dl1gx
@ManithaS-dl1gx Жыл бұрын
Thank you Lekshmi chechi
@finisusan7088
@finisusan7088 Жыл бұрын
അടിപൊളി ലൊക്കേഷൻ ഇനിയും ഇടക്ക് snaks എല്ലാം ഇവിടെ പരീക്ഷിക്കാം 👍 Love U Mam 😘😘😘😘
@devi8907
@devi8907 Жыл бұрын
New place is good and mixture kanumbozhane ariyam tasty tasty... Thank you💓
@deepthit1566
@deepthit1566 Жыл бұрын
ചേച്ചി ഉപ്പ് നോക്കി ഞാൻ വെള്ളം ഇറക്കി 😀😍😍😍സൂപ്പർ ❤️❤️
@bindu1503
@bindu1503 Жыл бұрын
Mixture eni veettil thanne undakkalo ,nalla ambiance,thank you mam for sharing this video
@SanasKitchenSpecial
@SanasKitchenSpecial Жыл бұрын
Location and masala mixture ഇഷ്ടപ്പെട്ടു..ഉണക്കാൻ വെച്ച പഴം കാണിക്കാമായിരുന്നു..😀😍👌👌
@geethavenugopal141
@geethavenugopal141 Жыл бұрын
ഞാൻ ഉണ്ടാക്കിനോക്കിട്ടു അഭിപ്രായം മെസ്സേജ് ചെയ്യാം. Thank you 🙏
@salikurian6879
@salikurian6879 Жыл бұрын
Mixture 😋😋 all time favourite 😘😘 most awaited one 😍 thanks mam 😘😍❤️❤️
@prakashl782
@prakashl782 11 ай бұрын
Nalla vriteyum. Samadhanattelum. Savadhanattellum cheyunna. Nandry
@binoyc4742
@binoyc4742 Жыл бұрын
സൂപ്പർ മിച്ചർ.സൂപ്പർ ലൊക്കേഷൻ🥰🥰👍
@jayasreenair6781
@jayasreenair6781 Жыл бұрын
Ishtayii... Open air cooking..... Mixture um k alakki😍😍🥰🥰👍
@rohinis9621
@rohinis9621 Жыл бұрын
All time favorite. Thanks.
@mariyusali3641
@mariyusali3641 Жыл бұрын
Location and recipe adipoli.. thanks mam will do.. kazkikakkn thounnuu...
@sasikalakg4072
@sasikalakg4072 Жыл бұрын
Super. ഞാൻ കുറച്ചു ദിവസം ആയി ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു. ഇപ്പോൾ ചേച്ചി യുടെ ഈ വീഡിയോ കണ്ടപ്പോൾ ഉടനെ തന്നെ ഉണ്ടാക്കാൻ ഒരു ഇൻസ്പിറേഷൻ ആയി. Thank u so much chechy. 👍👍
@sulaimankm1840
@sulaimankm1840 3 ай бұрын
Njanum
@sindhuanil7226
@sindhuanil7226 Ай бұрын
Dr Adv Lakshmi Nair ഞാൻ ഇന്നലെ ഉണ്ടാക്കി വെരി സൂപ്പർ
@vijayalekshmip8341
@vijayalekshmip8341 Жыл бұрын
🙏 ma'am 🙏♥️ super mixture, eniyum open kitchen cooking venam, nalla experience aayrunnu
@computersalathur132
@computersalathur132 Жыл бұрын
Super 👌👌The way you are cooking itself is so beautiful 💕💕
@reshmimaverick6562
@reshmimaverick6562 Жыл бұрын
My favourite recipe ചേച്ചി🙂🙂🙂 Thank you so much 💗💗
@sheejarajeev9830
@sheejarajeev9830 Жыл бұрын
Super mam❤❤❤
@ambilisabari899
@ambilisabari899 Жыл бұрын
Superb mam mixture making valara nannayedu undu.athodu kudi mamenta deyrasilay kazhashakal valara beautiful anu mam.yayniku mammenay valaray ishtamanu.mamenta orro vlogillum oru positve energy anu mam.njan mamenta fan anu.oru devasam eniki mammenay meet seiyanum.
@gaathavarma9355
@gaathavarma9355 Жыл бұрын
Adipoli mixture 👌👍👏
@vayalvisualmedia5195
@vayalvisualmedia5195 Жыл бұрын
Very nice watching experience Thank you chechi
@vidyanelliparambil
@vidyanelliparambil 10 ай бұрын
I made your mixture.super .My children enjoyed it.
@CHITHRASNAIR-ug5tn
@CHITHRASNAIR-ug5tn Жыл бұрын
Very easy ma'am.. My first attempt itself Success💪... Thank you❤
@sanyjos8318
@sanyjos8318 Жыл бұрын
Adipoli mixture ....we love you 😍🙋🙌💅💕👍👌👏 Terrace cooking was awesome 👏👏👏👏
@jayalakshmi7620
@jayalakshmi7620 Жыл бұрын
super... mam.... എന്റെ മോൾടെ ഇഷ്ടപ്പെട്ട സ്നാക്ക് ... ❤️❤️
@anupamal7693
@anupamal7693 Жыл бұрын
Super video lekshmi chechii 👌🏻😍
@jainjosephl690
@jainjosephl690 Жыл бұрын
Superb recipe ,thanks alot chechi,beautiful location and amazing surroundings
@kuttanponnu7837
@kuttanponnu7837 10 ай бұрын
kzbin.info/www/bejne/h4fNqnioh52hrKMsi=bp30iaUlNn-xmdzb
@deepashibu5376
@deepashibu5376 Жыл бұрын
Thanks chechikutty e💓
@saranyas5971
@saranyas5971 Жыл бұрын
Hai mam 💕💕💕💕love you... മിക്സ്ചർ എന്റെ അമ്മ ഉണ്ടാക്കി തരും... എല്ലാം ഉണ്ടാക്കും 😋😋😋ടേസ്റ്റി aanu
@anuramesh525
@anuramesh525 Жыл бұрын
Super mixture recipe, dear Maam!👌😍🥰😋😋😋♥️💖.
@ushanair2777
@ushanair2777 Жыл бұрын
Terrace cooking soopr mixture my fvrte tq v.much my Chweeeet Chechi
@ashishcv907
@ashishcv907 Жыл бұрын
we liked the location so much and the nice scnery surrounding and in evening time dark trees kanan beautiful ..
@rethikakalesh815
@rethikakalesh815 Жыл бұрын
Every time favourite ,mixture . പുട്ട് മിക്സചർ പഞ്ചസാര ഈ കോമ്പിനേഷൻ എനിക്കു ഭയങ്കര ഇഷ്ടം..😉😊
@geethaharidas2548
@geethaharidas2548 Жыл бұрын
Njanum
@rethikakalesh815
@rethikakalesh815 Жыл бұрын
@@geethaharidas2548 👍😊
@fanvamariyam8953
@fanvamariyam8953 Жыл бұрын
Super and simple presentation cooking vedio mam God bles you
@habeebasalim
@habeebasalim Жыл бұрын
Hi respect mam hi my dear mam n families mam nta Ella food recipes um super very very tasty yummy yummy yum anu mam nalla santhoshom ai tta nu mam Ella food recipes um um daku nna thu snaham ulla mam s families nodu enni ku otthi rri sneham Vishnu mon anuty mol sir sugom ano mam super very tasty yum anu mixture mam njan try cheyyum mam god bless you dear mam s families
@RaniPink...
@RaniPink... Жыл бұрын
ലക്ഷ്മിചേച്ചീ, 🤗ചേച്ചി ഈ mixture ഉണ്ടാക്കുമ്പോൾ ഞാനും ആ ടെറസിൽ ചേച്ചിയുടെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി...എന്റെ വായിലിപ്പോൾ കപ്പലോടിക്കാം🤗Thank You Chechi💕
@ashamolkj4389
@ashamolkj4389 Жыл бұрын
എനിക്ക് terrace cooking വളരെ ഇഷ്ടം ഞാൻ ചെയ്യാൻ ഇഷ്ടപെടുന്നു.....
@thankamaniganesh9505
@thankamaniganesh9505 Жыл бұрын
ഫസ്റ്റ് 🙏🙏ഞാൻ നോക്കി ഇരിക്കുക ആയിരുന്നു. ❤️❤️❤️❤️🌷🌷
@manjugopinath1778
@manjugopinath1778 Жыл бұрын
Ma'am...mixture thakarthu..polichu...😜 Puthiya kitchenum thakarpan🥳
@sobhal3935
@sobhal3935 Жыл бұрын
നല്ല location. സൂര്യൻ അസ്തമിച്ചപ്പോഴേയ്ക്കും ഉണ്ടാക്കി എടുത്തല്ലോ. സൂപ്പർ മിക്സ്ചർ.👌
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ lots of love 🥰🤗
@handmadecrafts5752
@handmadecrafts5752 Жыл бұрын
ചേച്ചി, നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കട്ടെ
@manjubhargavi5656
@manjubhargavi5656 Жыл бұрын
Hai mam 💞💕 Mixture recipe 👌 must try🙏🏼 Nice atmosphere for cooking ..👍 waiting for the same place for some evening cooking vlogs mam❤️🌹❤️ Thank you so much ❤️💞❤️
@sabithaav7896
@sabithaav7896 Жыл бұрын
Mixture making adipolii 😍😍👏🏻👏🏻.. Locationum orupad ishtapetu. Idakide mam athpole terrace il cook cheythulla vdos idane😊😊
@geethasantosh6694
@geethasantosh6694 Жыл бұрын
Lekshmi Chechi super super 👌👌mixture 😄 Good location 👌your face was glowing in the evening sun 🌞 will try this recipe for sure . 💜💚💙🧡💖
@krishnakumari6725
@krishnakumari6725 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ആണ് എത്രയും പെട്ടെന്ന് ഉണ്ടാക്കും
@kuyil8369
@kuyil8369 Жыл бұрын
Perfect luk. ടേസ്റ്റ് പിന്നെ കഴിക്കാതെ തന്നെ ഞങ്ങൾക്കറിയാം ചേച്ചി 😄
@bindhunk5808
@bindhunk5808 Жыл бұрын
Chechi adipoli 💞💞 ചേച്ചിയുടെ വീട്ടിൽ വൈകുന്നേരം വന്നെങ്കിൽ mixture കഴിക്കാൻ പറ്റുമായിരുന്നല്ലെ😋😋🥰🥰🥰
@MARIANS441
@MARIANS441 Жыл бұрын
Kollaam Adipoli prepration mam
@aarsha3614
@aarsha3614 Жыл бұрын
ഹായ്, ഐ love spicy mixture♥️♥️♥️♥️♥️👍🏻💕💕💕❤️❤️😘😘
@jollyasokan1224
@jollyasokan1224 Жыл бұрын
സൂപ്പറായിട്ടുണ്ട് എടുത്ത് വയ്ക്ക് കഴിക്കാൻ വരുന്നുണ്ട് ഒരു ചായയും ആയിക്കോട്ടെ 😋😋😋😋🥰🥰😘💕👍
@chin_lifewith_jujuu
@chin_lifewith_jujuu Жыл бұрын
Nice ❤ ma'am. try cheyam.. location and video eduthekunathum valare nannayitund.. last mix cheyuna shorts so good... 💞👍 videographer 👍
@divyamukesh8463
@divyamukesh8463 Жыл бұрын
Love you too ma'am ... New cooking area kollamm...💞
@reshmireghureghu9451
@reshmireghureghu9451 Жыл бұрын
Adipoli location mam love u God bless u from hyderabad malayalies
@binsubalakrishnan4319
@binsubalakrishnan4319 Жыл бұрын
Vannallo vanamaala , adipoli cooking videoyumaayi 🤝❣️💞💓🤝
@santhakumari1677
@santhakumari1677 Жыл бұрын
Super 👌 Adipoli Aayittude 👌 ❤️ ❤️ 👍👌😍
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Super mixture Lord Padmanabha swamiyude thirumunpili👌🙏🙏🙏♥️🥰
@binukb1233
@binukb1233 Жыл бұрын
സൂപ്പർ ചേച്ചി🥰🥰🥰🙏👍
@ansujaison5753
@ansujaison5753 Жыл бұрын
Adipoli mixture Mam
@reenamathew2932
@reenamathew2932 Жыл бұрын
Adipoli mixture.... എന്റെ അമ്മ ഉണ്ടാക്കുന്നത് ഓർമ്മ വന്നു. അമ്മ ഒരു ഒന്നു രണ്ട് പച്ച ഏത്തക്കായ കൂടി ചെറുതായി അരിഞ്ഞ് വറുത്തു ചേർക്കുമായിരുന്നു.🥰
@minijohnson8065
@minijohnson8065 5 ай бұрын
Supermam
@babypadmajakk7829
@babypadmajakk7829 Жыл бұрын
Adipoli mixture കണ്ട് ഇരിക്കാൻ നല്ല രസമാണ്
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ 🥰
@jessyvarghese7799
@jessyvarghese7799 Жыл бұрын
Super Theerchayayum Try cheyum 🙏👍
@jayasrees4974
@jayasrees4974 Жыл бұрын
Hardworker mam Thanks ❤❤🙏🙏
@Preethiskumar
@Preethiskumar Жыл бұрын
Laxmi chechees LOVE U a lot. Mixture adipoli.
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ love you too dear 🥰🤗
@sreekalam7445
@sreekalam7445 Жыл бұрын
Super mixture chechi 🥰
@salmakp1446
@salmakp1446 Жыл бұрын
Mixer smell adikkunne mam. Super 👍
@shobaravi8389
@shobaravi8389 Жыл бұрын
കാണുമ്പോഴേ അറിയാം ഗംഭീരം. എനിക്ക് കടല കൂടുതലുള്ളതാണ് ഇഷ്ടം.
@LekshmiNair
@LekshmiNair Жыл бұрын
Enikkum 😅 dear ❤️
@bijinarayanan4323
@bijinarayanan4323 Жыл бұрын
സൂപ്പർ .. Dear... 👍👍💞💞
@aaryalaysvlogz8406
@aaryalaysvlogz8406 Жыл бұрын
Mam location adipoli......Good evening....tasty mixture....ഇനിയും ഇങ്ങനെ open place kitchen set ചെയ്തോളൂ....superb.... Love you so much...❣️❣️❣️❣️😍
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your loving words ❤️ love you too dear 🥰🤗
MIXTURE MAKING | Indian Kerala Spicy Mixture Recipe | Cooking In Village
10:10
Village Food Channel
Рет қаралды 1,3 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 12 МЛН
Kerala Mixture | കേരളാ മിക്സ്ചർ
8:59
Mahimas Cooking Class
Рет қаралды 24 М.
小宇宙竟然尿裤子!#小丑#家庭#搞笑
0:26
家庭搞笑日记
Рет қаралды 3,6 МЛН
Байкеры помогли доехать маме и сыну 😯
0:20
Фильмы I Сериалы
Рет қаралды 2,6 МЛН
No empty
0:35
Mamasoboliha
Рет қаралды 8 МЛН
Mummy naya le aayi 🥰
0:36
Cute Krashiv and Family
Рет қаралды 53 МЛН