10 മിനുട്ടിൽ പാത്രം കാലിയാക്കുന്ന കിടിലൻ രുചിയിൽ വൻപയർ മസാല / vanpayarcurry in malayalam

  Рет қаралды 38,437

RASHMI'S RECIPES

RASHMI'S RECIPES

Күн бұрын

Hi.. Friends welcome to Rashmis Recipes
Each Recipe has My Own Touch
Today I am making cowpeas masala curry
we can use this curry with rice, chapati and even with naan It tastes same as rajma masalaa
A special aromatic masala , try this recipe once and give your valuable feedback
#nadan
#chapaticurry
#easycurry
#lunchcurry
#vanpayar
#vanpayarcurry
#payarmasala
#vanpayarkuruma
#keralalunch
#northindianstyle
#rajma
#northstylelunchcombo
#rajmacurry

Пікірлер: 81
@shinav4589
@shinav4589 Жыл бұрын
വൻപയർമസാല അടിപൊളിയായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു വളരെ നല്ലൊരു റെസിപ്പി ആയിരുന്നു സത്യം പറഞ്ഞാൽ ഇതുപോലെ ഞാൻ ഇതുവരെ തയ്യാറാക്കിയിട്ടില്ല തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നതാണ് വളരെ നല്ലൊരു റെസിപ്പി ഇനിയും ഇതുപോലുള്ള റെസിപ്പികൾ കൊണ്ടുവരണം
@kich8318
@kich8318 Жыл бұрын
കിടിലൻ കറി ആണല്ലോ ഇത് പെട്ടെന്ന് ഉണ്ടാക്കിയല്ലോ. ഇനി വൻപയർ കൊണ്ട് ഇതുപോലെ കറി ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ
@rubynoonu8265
@rubynoonu8265 Жыл бұрын
വൻപയർ ഇതുപോലെ തയ്യാറാക്കിയിട്ടില്ല ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു റെസിപ്പി ആയിരുന്നു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ തയ്യാറാക്കി കാണിക്കുകയും ചെയ്തു ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@vaygap6956
@vaygap6956 Жыл бұрын
വൻപയർ തോരൻ വെക്കാറുണ്ട് ഇങ്ങനെ ഇത് വരെ try ചെയ്തിട്ടില്ല. ഇത് variety ആയിട്ടുണ്ടല്ലോ. എന്തായാലും try ചെയ്തു നോക്കുന്നുണ്ട്
@ckscks3941
@ckscks3941 Жыл бұрын
വൻപയർ മസാല അടിപൊളിയായിട്ടുണ്ട്......കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണ്....നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....
@jenisthomas6376
@jenisthomas6376 Жыл бұрын
വൻപയർ മസാല അടിപൊളിയായി തയ്യാറാക്കി ഇനി വൻപയർ കൊണ്ട് ഇതുപോലെ കറി ഉണ്ടാക്കി നോക്കണം.
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Vanpayar masala serve cheyyunnath kandapol kothichit vayyaaa 😊 Ithupole Vanpayar undakiyal pwoli ayirikum
@raynajestin8420
@raynajestin8420 Жыл бұрын
വൻപയർ മസാല ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് വൻപയർ കൊണ്ട് ഉള്ള കറിയൊക്കെ ഒത്തിരി ഇഷ്ടമാണ് ഈ കറി ഞാൻ തീർച്ചയായും ചെയ്യും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@amaaluminzamajeed7566
@amaaluminzamajeed7566 Жыл бұрын
വൻപയർ വെച്ചുള്ള കറി ആദ്യമായിട്ടാണ് ഞാൻ കാണുന്നത് വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@Riyamehrin04
@Riyamehrin04 Жыл бұрын
നല്ലൊരു റെസിപ്പി ആണുട്ടോ... എല്ലാ food ന്റെ കൂടെ സെർവ് ചെയ്യാം... കണ്ടാൽ തന്നെ അറിയാം tasty ആണെന്ന്.. Try ചെയ്യുന്നുണ്ട്
@diyamol4025
@diyamol4025 Жыл бұрын
എല്ലാ നേരത്തും ഇത് തരം ഫുഡിന്റെയും കൂടെ നന്നായിട്ടു ചേർന്ന് പോവുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള വൻപയർ മസാല കറി ഉണ്ടാക്കി കാണിച്ചല്ലോ
@ramyavellara3511
@ramyavellara3511 Жыл бұрын
vanpayar chumma puzhungi kazhikkaranu..ithupoloru curry adayitt aanu kaanunnath..valare vythyasthamaya kidilan curry thanne aanallo.. enthayalum try cheyum.
@yummy2250
@yummy2250 Жыл бұрын
വൻപയർ കൊണ്ടുള്ള മസാലകറി വളരെ നന്നായിട്ടുണ്ട്. വൻപയർ കൊണ്ടുള്ള കറി ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഇനി ട്രൈ ചെയ്യണം
@NouSha-d5y
@NouSha-d5y Жыл бұрын
Woww kadalayoke madalacurry vechind ethoru different item thanne vanpayer vech enghanoru tasty recipe thannathil tkz
@mangom2456
@mangom2456 Жыл бұрын
സത്യം പറഞ്ഞാൽ ഇതുപോലെ ഞാൻ ഇതുവരെ തയ്യാറാക്കിയിട്ടില്ല . will try this recipe
@gigglest8701
@gigglest8701 Жыл бұрын
Serikkum kothippichu .. ini undakkumbol theerchayayum ithupole undakkum ellathinum super combo anallo vere curriyum venda thanks for the share dear
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Vanpayar masala valare nannayittundu, chapthikkum chorinum okke nalla oru combination aanu, undakkanum valare easy..enthayalum ithupole try cheiythu nokkam
@roshlh2071
@roshlh2071 Жыл бұрын
Van payar masala adipoli ayittundu. Nalla thick gravy ulla ee curry ellathintem koode kazhikkam. Nalla recipe arunnu
@kirank1777
@kirank1777 Жыл бұрын
Vanpayar masala curry undakan ulla method anke ee videoyilude padikan sadichu, valare useful ayye anke.
@jasminegeorge2396
@jasminegeorge2396 Жыл бұрын
Vanpayar curry nannaytundu. Ithu chorinte koodeyum chapatjiyude koodeyum nalla combination aanu
@apsaraapsara2647
@apsaraapsara2647 Жыл бұрын
Vanpayar masala looks yummy. Nice recipe. Well prepared. Good sharing
@aneenaanimol6562
@aneenaanimol6562 Жыл бұрын
Vanpayar curry ente favourite anu undakkunnath kandappoal thanne kothy ayi definitely I will try
@animecrazy9143
@animecrazy9143 Жыл бұрын
അടിപൊളിയായിട്ടുണ്ട് വളരെ ആരോഗ്യത്തിന് നല്ലതാണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനി വരു
@AdnanN-t6w
@AdnanN-t6w Жыл бұрын
വൻപയർ മസാല അടിപൊളിയായിട്ടുണ്ട് നല്ല രുചിയോട് കൂടി തന്നെ ഉണ്ടാക്കി കാണിച്ചു തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
@bindunv5609
@bindunv5609 Жыл бұрын
van payar ente favourite aanu ee reethiyil curry undakkiyittilla enthayalum undakki nokkanam thenga cherkkathe nalla thick gravyodu koodiya delicious curry
@appletree-qs3je
@appletree-qs3je Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വളരെ ഇൻട്രസ്റ്റിംഗ് ആണ് ഇതുപോലുള്ള പുതുമ നിറഞ്ഞ നല്ല വീഡിയോയുമായി ഇനിയും വരുക
@rishanr8726
@rishanr8726 Жыл бұрын
Van payar masala super aanallo. Njan egane ethuvare undakki nokiyittilla try cheyyum
@shilpajose8690
@shilpajose8690 Жыл бұрын
Vanpayar masala superayitundato..Nan ingane try cheydhitillato..kandite kodhiyavunnu..try cheydhe nokununde..
@amumunnu3565
@amumunnu3565 Жыл бұрын
Ethupole try cheyithittilla vanpayar curry looks delicious enthaayalum try cheyyunnundu
@sheelask4543
@sheelask4543 Жыл бұрын
Vanpayar masala curry valare nannaitundu kanumbol thanne ariyam nalla taste undennu nannai present cheythu
@cherancheran3319
@cherancheran3319 Жыл бұрын
alla nerathum ithu tharam foodinteyum koode nannaayittu chernnu povunna nalla testi aayittulla vanpayar masaala kari undakki kaanicchallo
@amazingworld7803
@amazingworld7803 Жыл бұрын
Irhupole tasty aaya vanpayarasala njaan ithuvare kaHichittillyaa... Eppozhumnore reetgiyil thanneyaanunvanpayar undaakkarullath... Theerchayayum ee vereity recipie try cheyyunnund
@thouse1319
@thouse1319 Жыл бұрын
Vanpayarukondulla masala curry valare nannayittund. Ni ely preparation and presentation. I will try this way. Nice share....
@unnisasi5645
@unnisasi5645 Жыл бұрын
Thanks for sharing this beautiful recipe Looks so delicious and yummy. I never had this type of recipe before. Love to try this at home
@afrimol9955
@afrimol9955 Жыл бұрын
Payar kondulla recipe valare nannayitund easy ayit undakam alle ethupole onnu try chyyth nokanam thanks waiting next recipe video
@cuttingboard3242
@cuttingboard3242 Жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള റെസിപ്പി ആണുട്ടോ ഇത്. നന്നായി ചെയ്തു കാണിച്ചു. സൂപ്പർ
@jasnajasna3017
@jasnajasna3017 Жыл бұрын
vaanpayar masala looks so tasty Well prepared. Good sharing
@Goodboy-xj3cu
@Goodboy-xj3cu Жыл бұрын
വൻപയർ എനിക്ക് ഭയങ്കര ഇഷ്ടമാണ് കുട്ടികൾക്ക് ഒന്നും ഇഷ്ടമല്ല കറി വെച്ചാൽ ഞാൻ മാത്രമേ കഴിക്കൂ എനിക്ക് ഭയങ്കര ഇഷ്ടം ഇത് സൂപ്പറായിട്ടുണ്ട് 👍
@diyakumar1770
@diyakumar1770 Жыл бұрын
Vanpayar masala nannaytundu... Kanditu thanne kothiyayi..ithu Chappati koode super aanu
@megham398
@megham398 Жыл бұрын
Vanpayar masala valare nannayi cheythu kanichu ..looks perfect and healthy ..e recipe try cheyum ..nice presentation
@arunathira9879
@arunathira9879 Жыл бұрын
Ith adipoli recipe anuttoo....njanum chappathi yku side dish ayit thayarakkarund....nalla taste anu
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Vanpayar masala valare nannayittund Othiri ishdamanu mikkapozhum undakkarund
@sharansanganithran6954
@sharansanganithran6954 Жыл бұрын
vanpayarkondulla masala curryenikotiri ishtaanu will try sure
@binduvasudevan6875
@binduvasudevan6875 Жыл бұрын
വൻ പയർ മസാല വളരെ നന്നായിട്ടുണ്ട്. എല്ലാം വളരെ വിശദമായി ചെയ്തു കാണിച്ചു.. Good sharing,👍👍
@foodworld4474
@foodworld4474 Жыл бұрын
payar masala kollalo nalle tasty recipeanenne kanumbol ariyam kidilam curry thanne ee cheythu nokkanam
@swapnas3915
@swapnas3915 Жыл бұрын
Healthy and nutritious content recipe, Vanpayar curry is so perfect sharing for our health care too
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Vanpayar thoran undakkare ullu, ee curry kandapo eshtayi enthayalum undakki nokkunnund
@YELLOW_LEAF
@YELLOW_LEAF Жыл бұрын
variety recipe, it looks so delicious, well presented, will try this yummy recipe
@ayishasidheek9922
@ayishasidheek9922 Жыл бұрын
Vanpayar masala curry valare yadikam nannayittund. Nicely preparation and presentation. I will try this way. Nice share....
@akkushikkuakku4683
@akkushikkuakku4683 Жыл бұрын
ഉഷാറായിട്ടുണ്ട് വൻ പയർ കറി എനിക്ക് പയർ കൊണ്ട് കറി വെക്കാൻ അറിയില്ലായിരുന്നു ഇനി ഇത് പോലെ ഉണ്ടാക്കണം
@navyapinky9830
@navyapinky9830 Жыл бұрын
vanpayar mascombination aanu ala adipoli aanallo chorinum chappathikkum oppam nalla ghee yil njan enthayalum undakki nokkum
@sankarij3386
@sankarij3386 Жыл бұрын
Variety aayittundallo ee masala curry..chorinum chappathikkum nalla combo...will try dear
@geryworld9219
@geryworld9219 Жыл бұрын
Vanpayar masala kary kanumbo thanne waa polichutto. Looks so healthy. Thanks for sharing
@robinc9242
@robinc9242 Жыл бұрын
Wow payar masala kollalo nalle tasty recipe aalo try chyd nokaate very well you prepared thanks for sharing this with us
@chitradevi7291
@chitradevi7291 Жыл бұрын
van payar kari enikku payar kondu kari vekkan ariyillaayirunnu eni ithu pole undakkanam
@salhamilu3009
@salhamilu3009 Жыл бұрын
എന്റെ favourite പയർ വര്ഗങ്ങളിൽ ഒന്നാണ് വൻപയർ നല്ല ത്തിക്ക് ഗ്രേവി ആയി ചെയ്ത് കാണിച്ചു
@josenisha7065
@josenisha7065 Жыл бұрын
Delicious vanapayar masala...will try this method...vanapayar my favourite
@JismaGeorge
@JismaGeorge Жыл бұрын
Adipoli looks so tasty nice preparation and presentation, onnu try cheyythu nokkanam
@desiappu1
@desiappu1 Жыл бұрын
wooww curry looks so perfect , great nd delicious sharing... Thanks for sharing
@pearlywhites7582
@pearlywhites7582 Жыл бұрын
Vanpayar masala looks so tasty...variety and tasty recipe...well prepared
@natureexplorer5802
@natureexplorer5802 Жыл бұрын
this recipe looks extremely yummy..this is for tomorrows breakfast sure
@geethaakp5749
@geethaakp5749 Жыл бұрын
Nice recipe , Enthayalum undakki nokkum esttayi
@vidyavidhus26
@vidyavidhus26 Жыл бұрын
Vanpayar masala curry ugran aayittundu superb recipe try cheithu nokkam toh kaanumbol thanne kazhikkan thonnunnu
@rashmisrecipes7453
@rashmisrecipes7453 Жыл бұрын
Thank You
@jackandjill2839
@jackandjill2839 Жыл бұрын
this recipe is so perfect in taste..just wanna give it a try
@prabhudeva6621
@prabhudeva6621 Жыл бұрын
Seems to be delicious and yummy. Perfect one. Will surely try this. Good sharing. Keep uploading more such videos 👌
@pinkpoarch2857
@pinkpoarch2857 Жыл бұрын
vanpayar masala looks soooo yummy...it is very healthy and tasty dish....also it can be made so easily ...
@mydreamz1751
@mydreamz1751 Жыл бұрын
വൻപയർ മസാല നന്നായിട്ടുണ്ട്. എല്ലാ Recipe ഉം try ചെയ്യാറുണ്ട്.ഇതും ചെയ്തു നോക്കും. ഈസി ആയിട്ട് ഉണ്ടാക്കി എടുക്കാൻ പറ്റും
@qasimikvlm7079
@qasimikvlm7079 8 ай бұрын
Adi poli
@rashmisrecipes7453
@rashmisrecipes7453 8 ай бұрын
Thank You
@elenaemma9601
@elenaemma9601 Жыл бұрын
I never seen this recipe before first time i have watched so delicate recipe sharing sister, feel very hungry , keep sharing
@runawayaurora2830
@runawayaurora2830 Жыл бұрын
Wow delicious recipe...Lovee ur presentation skills..i always enjoy your videos ..ur videos just make my day ..keep sharing more videos like this ..
@nishaprasadprasad9188
@nishaprasadprasad9188 8 ай бұрын
Njan vachu. Nalla curry🙏
@rashmisrecipes7453
@rashmisrecipes7453 8 ай бұрын
👍🏻
@shalvinkrishna7954
@shalvinkrishna7954 Жыл бұрын
വൻപയർ മസാല ആദ്യമായിട്ട് കാണുകയാ. വളരെ നന്നായിട്ടുണ്ടായിരുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന നല്ലൊരു റസിപ്പി . ഷെയർ ചെയ്തതിന് താങ്ക്സ്
@banus124
@banus124 Жыл бұрын
Adipoli presentation recipie too
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Waoo vegan undakkalo we oru masala njan onnu undakkii nokkkunnund health num nallathanallo
@fouziyaanver2607
@fouziyaanver2607 6 ай бұрын
Super njn try chithu❤
@rashmisrecipes7453
@rashmisrecipes7453 6 ай бұрын
👍🏻
@hillabode7246
@hillabode7246 Жыл бұрын
Nice and easy to make recipe
@foodbysarana1248
@foodbysarana1248 Жыл бұрын
I believe in this vanpayarcurry recipe absolutely delicious dear, mouth watering see the way you apply all the ingredients
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 4,2 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН