My dear, When I need some recipe first watching your chanal "Be quick recipe" Only so i can do something without wasting my time, so eazy and tasty, simple talk. From last two months I no needs to watch other chanals. So much talk, and tak about their bundaa family history. Like... That.... Sister I want to know about good Chammandi in Kerala style please. From, Chennai. Tamil nadu.
@BeQuickRecipes Жыл бұрын
Thank you so much..I have done many types of chammandis with breakfast items which I did before… will do chammandi recipes separately also …Thank you for your feedback 🙏🙏☺️☺️
@resmishiju8445 Жыл бұрын
Vanpayar kondulla curry valaree nannayittundu, നല്ല അടിപൊളി കറിയാണ് ഉണ്ടാക്കി കാണിച്ചത്
Valare nalloru recipe aan ente kutikalk othiri ishttamullathum njan mikkavarum undakkunnathum ee oru vanpayar curry aan nalla testy aayittulla recipe thanne aan ellavarum undakiko ellavarkum ishttavum thanks dr thanks sharing
@minus3669 Жыл бұрын
വൻപയർ കറി ഉണ്ടാക്കി, നന്നായിട്ടുണ്ട്. Thanks 🥰🥰
@BeQuickRecipes Жыл бұрын
Thank you dear for your feedback 🥰
@valsavalsu254 Жыл бұрын
വൻപയർ കറി ഉണ്ടാക്കി നന്നായിട്ടുണ്ട്. തക്കാളി കറിയും ഉണ്ടാക്കി അതും നന്നായിട്ടുണ്ട്. താങ്ക്സ്.🥰❤️
@BeQuickRecipes Жыл бұрын
@@valsavalsu254 Thank you so much for your feedback 🥰
@Infomeadow Жыл бұрын
Vanpayar kondulla curry valaree nannayittundu,very well prepared definitely I'll try in this easy way .thnk you dear
@fasnuriyaaa2433 Жыл бұрын
vanpayar ithpole nan orikkalumcheithnokeetillA ONN ITH pole try aakinokanam keep going
@sheri193 Жыл бұрын
easy aayi undakkan pattiya nalloru van payar recipe aanu share cheythu thannath,,well done dear,,thanks for sharing this recipe
എനിക്ക് വൻപയർ നല്ല ഇഷ്ടാ... ഈ variety item ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കട്ടെ
@princydeepu2854 Жыл бұрын
Van payar kond undakkavunna oru easy nadan curry any undakkiyathu ..try cheythu nokkitt parayatto...
@BeQuickRecipes Жыл бұрын
👍
@Dora-yd4lb Жыл бұрын
വൻപയർ ഉപയോഗിച്ച് ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റുന്ന നല്ല അടിപൊളി കറിയാണ് ഉണ്ടാക്കി കാണിച്ചത് നന്നായി അവതരിപ്പിച്ചു
@foodbysarana1248 Жыл бұрын
very vanpayar delicious recipe, very well prepared I cant help my mouth is watering, thanks dear you for your sharing. keep sharing,
@soudhaniyaz5730 Жыл бұрын
Idh polulla oru healthy recipe njagalk vendi share cheythadhin orupad thanks,,,vanpayar kond igane oru recipe njn first time aan kanunne,, ndhayalum try cheyyam
@najiaslam6132 Жыл бұрын
Adipoli dear veraity കറി ആണല്ലോ എപ്പോഴും thanks 🥰🥰
@reenajoy7560 Жыл бұрын
ഡോക്ടറുടെ പ്രത്യേകത Recipes simple ആയിരിക്കും but powerful ആണ്. Presentation also super.
@BeQuickRecipes Жыл бұрын
Thank you dear
@passiontwistbysaira3423 Жыл бұрын
Aha adipoli curry. Payar vellathilit kuthirunna tym ozhichal valare petenn reday akavunna curry aanallo ith
@nagmasamad8016 Жыл бұрын
nadan recipe simple and healthy recipe ,,,,i liked your way of cooking keep it up dear..expect more
Kollato tasty and healthy curry ethudeghil chorinu Vere curry on um vedallo nice presentation thanks share it
@ridwan1176 Жыл бұрын
നല്ല അവതരണമാണ് ട്ടോ എപ്പോഴും നല്ല നാടൻ കറിയാണ് കാണിക്കുന്നത് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് വളരെയധികം ഇഷ്ടം അതുപോലെതന്നെ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ളതാണ് നിങ്ങൾ കാണിക്കുന്നത്
@BeQuickRecipes Жыл бұрын
Thank you ☺️
@elenaemma9601 Жыл бұрын
every time i have watched all different recipe, yummy recipes, we learn new things daily, wonderful job. thanks
@BeQuickRecipes Жыл бұрын
Thank you dear ☺️
@aveddeva1527 Жыл бұрын
kollam very easy to make its perfect for curd rice or just rice thank you for sharing your new recipe dear
@AnilKumar-dl6zw Жыл бұрын
Try cheyyum
@shiyaprabhu5411 Жыл бұрын
വൻപയർ കൊണ്ട് ഇത്രേം രുചികരമായ റെസിപ്പി, വൗ.. കണ്ടാൽ തന്നെ അറിയാം സൂപ്പർ ayettundenn വേറെ കറി ഒന്നും വേണ്ട ഇനി ചോറുണ്ണാൻ
@jackandjill2839 Жыл бұрын
vanpayar kond inganeyum curry vekkaamalle....ith aadyamaayittaan kaanunnath..thankyou dear for the recipie
@Vijay-ls9eq Жыл бұрын
vanpayar delicious recipe, very well prepared definitely I'll try in this easy way .thnk you dear
Super easy and perfect authentic way of making of this pulse...which contain lots of benefits vitamins too...definitely I'll try in this easy way .thnk you dear
Luv u try your recipies dear , all r very tasty simple nd healthier too...will try this too. Very understandable presentation nd captures all vedio very nicely . Thakyou for sharing . expecting more vedios 😊
@BeQuickRecipes Жыл бұрын
Thanks a lot☺️
@muneercheerakolil2136 Жыл бұрын
ഇനി വൻപയർ ഇതുപോലൊന്നു ഉണ്ടാക്കണം
@lakshmivanisuriyan Жыл бұрын
No coconut paste grinded rgt
@BeQuickRecipes Жыл бұрын
No
@sumathimenon3254 Жыл бұрын
Supper,video
@BeQuickRecipes Жыл бұрын
Thank you ☺️
@babusureshkrish4350 Жыл бұрын
Nice
@BeQuickRecipes Жыл бұрын
Thank you
@radamani8892 Жыл бұрын
സൂപ്പർ കറി ഞാൻ വെച്ചു നല്ല രുചി അടിപൊളി 👍🥰🥰
@BeQuickRecipes Жыл бұрын
Thank you for your feedback 🙏
@sabeenac.i4077 Жыл бұрын
ഈ വൻപയർ കറി എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ഞാൻ വൻപയർ പലരീതിയിൽ കറി വെച്ചിട്ടുണ്ട് പക്ഷേ ഇങ്ങനെ ആദ്യമായിട്ടാണ് കാണുന്നത്.. ഈയൊരു കറി മതിയല്ലോ ചോറിനും അപ്പത്തിനും എല്ലാം. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
@BeQuickRecipes Жыл бұрын
Thank you ☺️
@muralithasanmoorthy3832 Жыл бұрын
Super 👌
@jenisthomas6376 Жыл бұрын
ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റുന്ന നല്ല അടിപൊളി കറിയാണ്
@rubynoonu8265 Жыл бұрын
സത്യം പറയാലോ ഡോക്ടറെ ഈ ഒരു ചാനലിൽ ഉള്ളതുകൊണ്ട് എന്ത് കറി വയ്ക്കണം എന്ന് ചിന്തിച്ച് ഒരു നിമിഷം പോലും ഇരിക്കേണ്ട ആവശ്യമില്ല. ഞാൻ എന്ത് കറി വയ്ക്കണം ആലോചിക്കുമ്പോൾ ഈ ഒരു ചാനൽ ഞാൻ സെർച്ച് ചെയ്തെടുക്കുകയും ഇതിലുള്ള റെസിപ്പികൾ തയ്യാറാക്കുകയും ചെയ്യും. ഇപ്പോൾ എൻറെ നിത്യജീവിതത്തിൽ ഈ ഒരു റെസിപ്പികൾ കൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത് അത്രയ്ക്കും വളരെ മനോഹരമായിട്ട് തന്നെയാണ് ഓരോ റെസിപ്പികളും പറഞ്ഞ് മനസ്സിലാക്കി തരുന്നതും ഓരോ വീഡിയോയും അതുപോലെതന്നെ ഓരോ റെസിപ്പികളും വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടാറുമുണ്ട് അതുപോലെതന്നെ ഈയൊരു വൻപയർ കറി എന്നെ വളരെ അറിഞ്ഞിട്ടുണ്ട് എന്തായാലും നാളെ എൻറെ കറി ഇതാണ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു അടുത്ത വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ്
@BeQuickRecipes Жыл бұрын
Thank you dear ☺️
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Ma'am VanPayar Curry Verity Aanuto Nannayitundu, Sughano God Bless You Good Morning Take Care 👍👌😊❤️😍🙏
@BeQuickRecipes Жыл бұрын
@@sindhukrishnakripaguruvayu1149 🥰🥰
@mydreamz1751 Жыл бұрын
വൻപയർ മിക്ക ദിവസവും ഉണ്ടെങ്കിലും ഈ രീതിയിൽ ഉണ്ടാക്കിയിട്ടില്ല.ഇതിപ്പോ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്നതുപോലെ ചോറിനും ചപ്പാത്തിക്കും കഴിക്കാം നല്ല രുചിയുള്ള കറി.