ബേക്കറി പലഹാരമായ ദിൽഖുഷ് ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാകാം || Easy Dilkhush Making || Lekshmi Nair

  Рет қаралды 650,484

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 855
@aalisworld684
@aalisworld684 4 жыл бұрын
Ente cherupathil dilkush ennathinekal 'coconut bun' ennu paranjirunnu. Aa timil oru dilkushnu 10rs aayirunnu rate. Thank you so much maam for giving this recipe 🥰
@vismayap579
@vismayap579 4 жыл бұрын
എനിക്ക് വളരെ അധികം ഇഷ്ടമാണ് ദിൽഖുഷ് താങ്ക്യൂ ലക്ഷ്മി ചേച്ചി ഈ റെസിപ്പി പറഞ്ഞു തന്നതിന് 🙏🙏😍😍
@vishnuinchakadan1196
@vishnuinchakadan1196 4 жыл бұрын
Mam ന്റെ കുക്കിംഗ്‌ കാണുമ്പോ ഉണ്ടാകേണ്ട എന്ന് കരുതിയാലും ഉണ്ടാക്കിപോകും.. അത്ര ഇഷ്ടമാകും ഓരോ ഡിഷും...
@meenanair8886
@meenanair8886 4 жыл бұрын
I really love when you say that it's very easy before starting any dish. It mentally prepares.
@rubysasikumar153
@rubysasikumar153 4 жыл бұрын
ദിൽ ഖുഷ് ന്റെ റെസിപി അധികം ശ്രദ്ധിച്ചിട്ടില്ലഇപ്പോൾ ലഷ്മിയുടെ റെസിപ്പിയിൽ വളരെ easy യായി ഉണ്ടാക്കാമെന്നു ഒരു വിശ്വാസം Thank you l
@gagogreenfarm4590
@gagogreenfarm4590 3 жыл бұрын
ചേച്ചി പറഞ്ഞതിൽ ചെറിയ പൊടികൈ കുടി ചെയ്തു അടിപൊളി ആയിരുന്നു. നന്ദി
@Linsonmathews
@Linsonmathews 4 жыл бұрын
ഹൃദയം കവർന്ന ബേക്കറിയിലെ ആ ദിൽഖുഷ് ഇതാ ഇവിടെ ലക്ഷ്മി ചേച്ചിയുടെ അടുക്കളയിൽ നിന്നും അതിരുചിയോടെ 😋👍🤗
@bijirpillai1229
@bijirpillai1229 4 жыл бұрын
Yesss
@rtvc61
@rtvc61 3 жыл бұрын
അതും അര മണിക്കൂർ നീളം ഉള്ള വീഡിയോ... മറ്റുള്ള ചാനലിൽ 6 മിനിറ്റു കൊണ്ട് പറഞ്ഞു തീർത്ത കാര്യം
@sinduc2220
@sinduc2220 4 жыл бұрын
പഠിക്കുന്ന കാലത്തു വാങ്ങിച്ചു കഴിക്കുമായിരുന്നു .. nostalgia ... 😍😘👌
@nisha9659
@nisha9659 4 жыл бұрын
ഞാൻ ഈ recipe തിരഞ്ഞുനടക്കുകയായിരുന്ന S Super yummy TKU chechi🥰😋🙏🏼
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
My favourite.... Very tasty dilkush ente chechiyude veettil poyal eppozhum undakumayirunnu... Adikam maduramillatha palaharamayadinal I love this sweet...
@sreejac6245
@sreejac6245 4 жыл бұрын
പ്രിയപ്പെട്ട ദിൽഖുഷ്. ബാംഗ്ലൂരിൽ ഉണ്ടായിരുന്ന കാലത്താണ് ഇതിന്റെ സ്വാദ് അറിഞ്ഞത്. നാട്ടിൽ വന്നപ്പോ അതൊന്നും ഇവിടില്ല. ഇപ്പൊ കുറച്ചു ബേക്കറികളിൽ കിട്ടുന്നുണ്ട്. മക്കൾക്കും വല്യ ഇഷ്ടമാണ്. എന്തായാലും ട്രൈ ചെയ്യും. Thanks maam😍😍❤️❤️❤️
@ajithkumar.d7072
@ajithkumar.d7072 4 жыл бұрын
ഈ വിഭവവും എൻ്റെ Favorite കളിൽ ഒന്നാണ് ലക്ഷ്മീ നാ യ ർ
@renjithanamika7588
@renjithanamika7588 4 жыл бұрын
Hi ചേച്ചി. ചേച്ചിയുടെ മിക്ക foodum try ചെയ്യാറുണ്ട് എല്ലാം ശെരി ആയി. But പരിപ്പുവട ശെരി ആയില്ല. ചേച്ചിയുടെ ആ എന്ത് മണം! അതു കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് അപ്പോൾ തന്നെ നാവിൽ കൊതി തോന്നും 😋😋. Dilkush try ചെയ്യാൻ തോനുന്നു 😋😋😋😋
@shylajakhalid7703
@shylajakhalid7703 4 жыл бұрын
Mam eniku valare ishtanu idakkidak nalla manam ennu parayunnath kelkan like u soooo much cooking legend aayitupolum bun valare soft asyapo ulla santhosham kandille u r great mam
@santhoshks2255
@santhoshks2255 4 жыл бұрын
ലക്ഷ്മി ടീച്ചറുടെ ദിൽകുഷിന് ഒരു സല്യൂട്ട്.... ha.. ha...
@sushamaammankodu77
@sushamaammankodu77 4 жыл бұрын
മുട്ടയില്ലാതെ ചെയ്യാൻ പറ്റുമോന്നു ചോദിക്കണംന്നു കരുതി. അത് പറഞ്ഞതു നന്നായി. Thank you very much Mam
@sstudio4845
@sstudio4845 4 жыл бұрын
അടിപൊളി ആണ് ഞാൻ ഉണ്ടാക്കി 👌👌.Thanks Madam
@akhilamurali8945
@akhilamurali8945 2 жыл бұрын
Chechyyyy orupaad thanks for this video...ithu enteyum husband nteyum favorite aanu.kottayam town IL oru bakery und tandoor ......super dilkush aanu aviduthe ...innu ithu kazhichite husband paranju "ediii same taste aanalo engane oppichu" ennu....thanku chechy
@nishasurendran18
@nishasurendran18 4 жыл бұрын
Mam,dilkushinte magic oven recipe ezhuthivechirunnu.pakshe athu miss ayipoyi.now IAM so happy to see the same recipe.I shall try it soon.Thank you Mam.
@kannankrish4282
@kannankrish4282 4 жыл бұрын
ചേച്ചി രണ്ടു ദിവസം മുൻപ് ഞാൻ ഈ വീഡിയോ യൂട്യൂബിൽ നോക്കിയിരുന്നു.. ഞങ്ങളുടെ നാട് (kollath) ഇതിനെ മസ്താന എന്നാണ് പറയുന്നത്.. ഇങ്ങനെ ഒരു പേര് ഉണ്ട് എന്ന് എനിക്ക് അറിയില്ല ആയിരുന്നു.. anyway thanq u so much chechi. Lov u
@LekshmiNair
@LekshmiNair 4 жыл бұрын
😍❤
@ogeorge3901
@ogeorge3901 4 жыл бұрын
I put little holes before baking n the filling was cooked well. It will help to stick those filling inside without falling.
@rajeshmohan3703
@rajeshmohan3703 2 жыл бұрын
Lekshmi chechi super aayittundu keto 👌 👌 👌 👌 👍😊
@mohammedkolleriyil9018
@mohammedkolleriyil9018 4 жыл бұрын
Thanks Chechi എൻ്റെ മോൾക് ഒരു പാട് ഇഷ്ടമാണ് ദിൽ ഖുഷ് തീർച്ചയായും ഉണ്ടാക്കും
@GreeshmaAngelose
@GreeshmaAngelose 4 жыл бұрын
Hi Ma'am good evening.. njan innale തന്നെ ഉണ്ടാക്കി... Superb aayi vannu... Orupaadu appreciation കിട്ടി... മോനും mam nte fan aanu... Lakshmi aunti mathi അവനും ... ആദി ennaañu മോന്റെ പേര്.. 3 വയസ്സ്... ഒത്തിരി സന്തോഷം.. സ്നേഹം.. mam nu നന്മകൾ മാത്രം വരട്ടെ... God bless uu
@aswathyk599
@aswathyk599 4 жыл бұрын
Thank u ചേച്ചി my favourite ഇതിന്റെ പേര് ഞാനിപ്പഴ അറിയുന്നത് ദിൽ കുഷ് കൊള്ളാം
@sheriak8443
@sheriak8443 4 жыл бұрын
ഇത് ഉണ്ടാക്കാൻ കുറെ നാളായി ആഗ്രഹിക്കുന്നു.... thanks a lot lakshmi
@panindian5069
@panindian5069 4 жыл бұрын
Camara man vacancy undo?... Salary venda.. chechi undaakunna food thannal mathi😋😍
@sreehari8122
@sreehari8122 4 жыл бұрын
Ohoo.. sorry ...athu eniku booked aanu..😜😜😜
@asurabeevi8032
@asurabeevi8032 4 жыл бұрын
കൊള്ളാം അങ്ങനെ ഒരു ചോയ്സ്
@asurabeevi8032
@asurabeevi8032 4 жыл бұрын
മാഡം, എന്ത് ഉണ്ടാക്കുമ്പോഴും ഈസി methodil ചെയ്യും.നമ്മൾ ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ഒത്തിരി time എടുക്കും.
@dhanyarajesh1126
@dhanyarajesh1126 4 жыл бұрын
This is my fav bakery snack. Ivide bangalore il ithine dilpasand ennu parayum.. filling will be of Copra , dates, poppy seeds, tutti frutti, nuts etc.. thankyou mam. Will do it for sure
@archanaravikumar2706
@archanaravikumar2706 4 жыл бұрын
Thanks chechi...othiri naalayi kaathiruna recipe 😋
@jinshadhanesh7376
@jinshadhanesh7376 4 жыл бұрын
My favourite dish... Thanq for the recipe mam😍
@mecookbyrajinand
@mecookbyrajinand 4 жыл бұрын
Coconut bun ഞാനും ചെയ്തിട്ടുണ്ട്.👍
@basically_lisa
@basically_lisa 4 жыл бұрын
👍👍
@athiraaneesh3000
@athiraaneesh3000 4 жыл бұрын
Adhyam ayita edilne dilkush ennu vilikunade ariyunade. Njngalde avade edine thenga bun ennanu parayaru. My favorite 😋😍
@sowmyav3885
@sowmyav3885 4 жыл бұрын
I made this snack few months before by seeing mam's magic oven video😍😍..It's one of my favorite snack. Thank u Mam 😍😍🙏
@liyakitez4559
@liyakitez4559 4 жыл бұрын
Aduppundo ,pathrando,cookerundo ...dialogue is so cutee👍
@LekshmiNair
@LekshmiNair 4 жыл бұрын
😍❤🤗
@noufiya734
@noufiya734 3 жыл бұрын
njaan undaakkum but 1 week kazhiyanam athaaa problem 😊😊😊thank you chechi super video👌👌👌👌👌like👇👇👇👇👇
@jayathomas2737
@jayathomas2737 4 жыл бұрын
പണ്ടേ ഉള്ള ഒരു പലഹാരം ആണ് ഇത്😊😍
@mgsindhu7772
@mgsindhu7772 4 жыл бұрын
Well presentation and explanation. I will try it. All your cooking recepies are interesting and easy. Thank you chechi. God bless you. 🙏👍💐
@juanginesh4538
@juanginesh4538 4 жыл бұрын
One and only my dear Lakshmi mam.Great recipe.Love you always mam
@vinitharsrs745
@vinitharsrs745 4 жыл бұрын
I made it today it came out really well
@jalajasricette7845
@jalajasricette7845 4 жыл бұрын
Mam kazhikunna kandapol kothiyakunnu kothi thanks dear grazie mille ☺️
@mordeart8698
@mordeart8698 4 жыл бұрын
No more words write Lakshmi mam thanks lots
@sheebabiju8719
@sheebabiju8719 4 жыл бұрын
ചേച്ചി ദിൽഖുഷ് സൂപ്പർ.കാണുമ്പോൾ കൊതി തോന്നുന്ന്
@aryasdiaries4122
@aryasdiaries4122 4 жыл бұрын
ശെരിക്കും ചേച്ചിടെ hubby nd makkal are so lucky... They can have tasty foods😍😍😍❤nd chechide talking so suuperb.. Kettirikkaan thonnum🤗🤗🤗
@NGNGNG
@NGNGNG 4 жыл бұрын
Athe... Sheriyanu paranjath...
@rethikakalesh815
@rethikakalesh815 4 жыл бұрын
Thank you Chechi, ഇത് ഇത്രയ്ക്ക് easy ആരുന്നു അല്ലേ. എന്തായാലും ഉണ്ടാക്കും
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
പതിവുപോലെ ഇതും സൂപ്പർ.. Thankuuu...
@vathsalaramachandran6561
@vathsalaramachandran6561 4 жыл бұрын
Tried the recipe.... came out very well.. thanks for the recipe 👍
@beenamanilal133
@beenamanilal133 4 жыл бұрын
Thank U so much, ovan illatheyum undakkunnathu kanichallo. 😍
@febifasil5877
@febifasil5877 4 жыл бұрын
my favourite dish ......thank you mam😍
@haripriyasrekutty5955
@haripriyasrekutty5955 4 жыл бұрын
Woww my favourite snack oru tim il edayrunu ente sthiram snack nostuuuu
@georgemarathonthara4975
@georgemarathonthara4975 4 жыл бұрын
My Dear Lekshmi Chechy, I was just watching your Vlog "How To Make Dilkush". It is a delicious and popular South Indian Sweet. In fact, it reminds me of an incident that happened long back while I was in Mumbai. Once, I went to a Restaurant-cum-bakery to have my breakfast. I noticed there most of the customers order Dilkush. I also ordered Dilkush for the first time, and the waiter brought a wedge piece of Dilkush, and it was very delicious. Thank you so much and God bless.
@reshmibibindas5358
@reshmibibindas5358 4 жыл бұрын
Coconut mixide jaril ittu onnu crush chaithal adipoliyakum inganem kollato
@BeAgilewithme
@BeAgilewithme 4 жыл бұрын
My fav snack...thank you mam
@satharsathu9570
@satharsathu9570 4 жыл бұрын
enikk first of all ishta ayad chechiyude samsaram chechi namakk manassilaagan mani mani pole oru teacher oru studntil parayunnad pole paranj therum ad kelkkan vayangara ishtamayi❤.pinne a cemaraman adipoli aara cemara maan.chechi endayalum oru divasam try cheyyum .try cheidal feed back ayakkam k
@rajeenamanaf3436
@rajeenamanaf3436 4 жыл бұрын
ഹായ് ചേച്ചി, ചേച്ചി ഇത് മാജിക്‌ ഓവനിൽ ചെയ്തത് കണ്ടിടുണ്ട്. ഞാൻ പരീക്ഷിച്ചു നോക്കിയിരുന്നു. നല്ലത് ആയിരുന്നു
@honeyjohn158
@honeyjohn158 4 жыл бұрын
Rajeena ബേക്ക് ചെയ്യാൻ വെക്കുന്ന പാത്രത്തിൽ എണ്ണ തേക്കണോ.
@sindhuajiji3765
@sindhuajiji3765 4 жыл бұрын
Nice ചേച്ചി ഒരു കാര്യം പറയട്ടെ ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നു എന്തായാലും സൂപ്പർ
@crystalpotter2531
@crystalpotter2531 4 жыл бұрын
Very nice 😃 I'll try it out
@ANUSCOOKPOTSTORIES
@ANUSCOOKPOTSTORIES 4 жыл бұрын
റെസിപ്പി അടിപൊളി ആയിട്ടുണ്ട് Mam. അടിപൊളി Dil khush!!
@neethusathish1527
@neethusathish1527 4 жыл бұрын
you r really good mam. superb and very good explanation about recipes. iam big fan of you.
@girijava1164
@girijava1164 4 жыл бұрын
One of my favourite teatime snack.Thank you for the receipt.shall try out.
@ponni23
@ponni23 4 жыл бұрын
Oven illa.ennalum undakkaloo.thank u maam.my sons favrt dilkush 😍
@fandctech2028
@fandctech2028 4 жыл бұрын
Eniku ishtamayi mam .ellavarum nalla abhiprayam paranju. Thrissur thenga bun enna paraya...
@fathimafarhana4049
@fathimafarhana4049 4 жыл бұрын
Thank you mam..... my favourite snack.......🤩🤩🤩😋😋
@shrishsatishpanicker6212
@shrishsatishpanicker6212 4 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കുംThanks mam
@minisanthakumar3510
@minisanthakumar3510 4 жыл бұрын
I like this sweetdikush.Ath taste cheythu kaanikuath kollam..undaki nokiyit parayam.
@pushparajgagana1716
@pushparajgagana1716 2 жыл бұрын
hi mam. Dilkhush receipe very nice. your words are really measmarizing while explaining!
@athirasajin9934
@athirasajin9934 4 жыл бұрын
ഞങൾ ഇതിനെ തേങ്ങ ബെൻ എന്ന് പറയും. So, 👍👍👍😋😋😋
@NGNGNG
@NGNGNG 4 жыл бұрын
Njaghalm athe... Enghaneyanu parayaru
@thasnithasni7631
@thasnithasni7631 4 жыл бұрын
Njagalum frm malapuram
@reshmaanup4877
@reshmaanup4877 4 жыл бұрын
Njngalum
@jasminshafeek2760
@jasminshafeek2760 4 жыл бұрын
Njanghalum
@divyavs5895
@divyavs5895 3 жыл бұрын
എനിക്ക് ഇഷ്ട്ടമുള്ള പലഹാരം
@subishijo3631
@subishijo3631 4 жыл бұрын
Chechi nalla manam ennu paraunnathu kakkan nalla rasam...engine aanengil 1 like chithee
@prathibha.rk.4180
@prathibha.rk.4180 4 жыл бұрын
Ith ithra simple aayirunnoo...😍😍😋 Tnq so much for your wonderful recipes..❤
@vijayakumaru1422
@vijayakumaru1422 4 жыл бұрын
Super വളരെ നന്നായിട്ടുണ്ടു്. Best wishes
@bijivarghese1767
@bijivarghese1767 4 жыл бұрын
I didn’t know Dilkush was made this way ... Ma’am u made it simple and interesting ... wil definitely try it out 👍🏻
@mariasdelicacycookerychann3988
@mariasdelicacycookerychann3988 4 жыл бұрын
Tried Dilkush today. Came out really well. Thankyou for the recipe
@sasikalavijayalakshmy6319
@sasikalavijayalakshmy6319 4 жыл бұрын
I tried today came out very well thank u so.much🤩
@catherinejoseph758
@catherinejoseph758 4 жыл бұрын
enni oru easy bread aayalo.. :)
@reshmasuresh6268
@reshmasuresh6268 4 жыл бұрын
Come on.....1million aakarayii😍😘😘😚😚...njn pray chayarund....
@raniharikumar9177
@raniharikumar9177 4 жыл бұрын
ചേച്ചി... ബോബി ചേട്ടന് വേണ്ടി ചെയ്യുന്ന ബീഫ് കറി കാണിക്കാമോ.....
@thahiraabdulla42
@thahiraabdulla42 4 жыл бұрын
Laxmi, you are so good. Your enthusiasm is marvellous.
@anithakumari7446
@anithakumari7446 4 жыл бұрын
l also tried mamby watching magic oven.But upper portion is hard.Any way taste is Superb .
@indhunair8117
@indhunair8117 4 жыл бұрын
Mam,ente veettilum othiri istamulla snack aanu dilkhush.... theerchayayum try cheyum...thanks mam
@geethajayan5300
@geethajayan5300 4 жыл бұрын
Wow ചേച്ചി ഞാൻ കാത്തിരുന്ന റെസിപ്പി. Thank you
@subithasurendran7036
@subithasurendran7036 4 жыл бұрын
Mam , I tried this recipe but forgot to add milk powder .... But that was good n thank you so much waiting for next superb vlog
@LekshmiNair
@LekshmiNair 4 жыл бұрын
Happy to read your feedbacks...next time don't forget to add milk powder...it gives better taste
@lalidinesh1614
@lalidinesh1614 4 жыл бұрын
Thanks for this recipe Chechi sach mai yeh dekhe dil khush hogayi hai..
@nishanivin4890
@nishanivin4890 4 жыл бұрын
Nostalgic snack . Will def try in weekend
@salinirajesh8877
@salinirajesh8877 4 жыл бұрын
Wow chechi... I really forgot about this sweet. Haven't eat since years. I will make this definitely. Tx a lot 🥰
@anjuarunanjuarun7053
@anjuarunanjuarun7053 4 жыл бұрын
Hii chechii chothikanonnu karuthya recipe arunnu thk uu so much for perfect recipe Love uu chechiii😍😘
@dulquersalman1977
@dulquersalman1977 4 жыл бұрын
Njangalude bagathu idu coconut Bunn😋😋
@ponnuchinnu5922
@ponnuchinnu5922 4 жыл бұрын
ഹായ് മാം ഇത്രയും നാൾ വാങ്ങി കഴിക്കുവാരുന്നു ഇനി ഉണ്ടാക്കി കഴിക്കാമല്ലോ താങ്ക്സ് മാം 🥰🥰🥰🥰🥰🥰😋😋😋😋😋😋
@sabeenamohammedshaffi5120
@sabeenamohammedshaffi5120 4 жыл бұрын
Epol thanne try cheyan pokua kandit kothi akunu my favorite
@lechukasi1424
@lechukasi1424 4 жыл бұрын
Aaha adipoli ente ishttam ulle oru item aanu ithu.... 🤪🤪😍
@merrytales5418
@merrytales5418 4 жыл бұрын
Coconut bun എന്നാരുന്നു പണ്ട് പറയുക...ഒരിക്കൽ മേടിച്ചപ്പോൾ filling റവയും കസ്കസും പഞ്ചസാരയും ആരുന്നു... അയ്യോ നെഞ്ച് എരിഞ്ഞു... അതിൽ പിന്നെ വാങ്ങാറില്ല.. എന്തായാലും ഉണ്ടാക്കി നോക്കും 😍😘
@anjaliarun4341
@anjaliarun4341 4 жыл бұрын
wow ma'am❤💗😋💕bakeryl ninnu kuttikalathu kazhicha ormakal kitti😍💖💗💕enthaylm try cheyyame..last 2 timez tried seeing magic oven recipe but crest colour athra perfect vannilla but ithil ma'am ellam detail ayittu paranjirikkunnu so no fail👍👍💗💖💕pinne innathe dressing and accessories kidu ma'am ❤💞 love u❤💓💗💖💕
@namshiriyaz3953
@namshiriyaz3953 4 жыл бұрын
Bannada😍😍my favrt😊😊
@sameerasunil3826
@sameerasunil3826 4 жыл бұрын
Thanks ചേച്ചി... ഇത് എങ്ങനെ ഉണ്ടാക്കുക എന്നു അറിയില്ലാരുന്നു.. കണ്ടിട്ട് തന്നെ കൊതിയായി 😍ഇവിടെ ഇതിനു coconut bun എന്നാണ് പറയുക
@binduramadas4654
@binduramadas4654 4 жыл бұрын
Wow super Thankyou for the recipe mam👍♥️
@sreevani7228
@sreevani7228 4 жыл бұрын
Nice mam... Thank u for sharing this recipe....
@hemalathamohan9404
@hemalathamohan9404 4 жыл бұрын
Lakshmi, you are becoming more and more dear to me. Love you😘
@rejithadeepak9124
@rejithadeepak9124 4 жыл бұрын
സൂപ്പർ 😍. ഇഷ്ടം ഉള്ള പലഹാരം. ❣️❣️
@sajnap8914
@sajnap8914 4 жыл бұрын
Tnks mem.orupadayi eth kayichitt.njan ethinulla maav rediyakkiyittund.
@padmareghu1066
@padmareghu1066 4 жыл бұрын
Chechi njanum undakki nokkum chechi nannayittu undakki super adipoli chechi 👌👌
@cibyvarghese766
@cibyvarghese766 4 жыл бұрын
Ayyo ee mam oru sambhavamthanne enna super dilkhush👌👋👋👋👋👋👋👋
Coconut Bun | Dilkhush | ദിൽകുഷ് | കോകനറ്റ്  ബൻ
12:53
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 10 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН