😊ഒരുപാട് പേരുടെ റെസിപ്പി നോക്കി ഞാൻ കുറേ തവണ ഉണ്ണിയപ്പം ട്രൈ ചെയ്തു. ഒന്നും സോഫ്റ്റ് ആയി വന്നില്ല. ഈ വീഡിയോ ഞാൻ കുറച്ചു ദിവസം മുന്നെ ആണ് കണ്ടത്. ഈ റെസിപ്പി കണ്ടപ്പോൾ അളവെല്ലാം കൃത്യമായി കാണിച്ചിട്ടുണ്ട്. ഇതിൽ ഒരു കപ്പിന് പകരം ഞാൻ മൂന്നു കപ്പ് വെച്ച് ചെയ്തു.. അടിപൊളി ആയിട്ട് കിട്ടി. നല്ല സോഫ്റ്റും ടേസ്റ്റും ഉണ്ടായിരുന്നു. So happy😍😍...പണിയു എളുപ്പം ആണ്.🥰🥰🥰Anyway Thankyou Dear❤️
പഴം ചേർത്തത് കൊണ്ട് എത്ര ദിവസം കേടാകാതിരിക്കും.. റിപ്ലൈ പ്ലീസ് അത്യാവശ്യം ആണ്
@anu6025 Жыл бұрын
ദാ...ഇപ്പൊ കണി ഒരുക്കാൻ നോക്കുമ്പോൾ ആണ് ഉണ്ണിയപ്പത്തിന്റെ കാര്യം ഓർത്തത്. ഇവിടെ അമേരിക്കയിൽ ഇന്ത്യൻ കടയിൽ വാങ്ങാൻ കിട്ടില്ല. ഉടനെ യുട്യൂബിൽ വല്ല Instant unniyappam റസീപ്പിയുണ്ടോ എന്ന് തപ്പി നോക്കാൻ വന്നപ്പോൾ ഇതാണ് ആദ്യം കണ്ടത്. എല്ലാ Ingredients ഉം വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് ഉടനെയുണ്ടാക്കി. റസിപ്പി തപ്പൽ, ഉണ്ണിയപ്പം ഉണ്ടാക്കൽ,പാത്രം മിക്സി ക്ലീൻ ചെയ്യുന്ന പണി വരെ എല്ലാംമുക്കാൽ മണിക്കൂർ കൊണ്ടു കഴിഞ്ഞു…. സത്യത്തിൽ ഒരു life saver recipe ആയിരുന്നു. Thank you so much !
@RithusFoodWorld Жыл бұрын
Thank u so much dear🙏😍
@preethireghu Жыл бұрын
❤😊😊
@jollymathew8799 Жыл бұрын
ഹായ് ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഇന്ന് തന്നെ ഞാൻ ഈ ഉണ്ണി യപ്പം ഉണ്ടാക്കി. നല്ല soft ആയീ കിട്ടി. എന്റെ ഉണ്ണിയപ്പ ചട്ടിയിൽ ഇതിൽ പറഞ്ഞ അളവിൽ എനിക്ക് 32 എണ്ണം കിട്ടി Thanku mam.
@RithusFoodWorld Жыл бұрын
Thank u so much dear😍🙏
@Asma-i9w6 ай бұрын
ആമീസ് പൊടി കൊണ്ട് ആണൊ
@Asma-i9w6 ай бұрын
പ്ലീസ് റിപ്ലൈ
@loverofnature36709 ай бұрын
ഞാൻ ഉണ്ടാക്കി. മൈദക്ക് പകരം ഗോതമ്പു പൊടി ആണ് ചേർത്തത്. എള്ള് ഇല്ലാത്തതിനാൽ അത് skip ചെയ്തു . അടിപൊളിയായി എല്ലാരും എന്നെ appreciate ചെയ്തു. താങ്ക്‌യൂ ചേച്ചി
@RithusFoodWorld9 ай бұрын
Thank u so much dear 😍
@Bindhu-f2e8 ай бұрын
❤
@vandhana80622 жыл бұрын
ഞാൻ ട്രൈ ചെയ്തിരുന്നു ഈ ഉണ്ണിയപ്പം recipe.. സൂപ്പർ 👌
@RithusFoodWorld2 жыл бұрын
Thank u😍
@shereenasaji90302 жыл бұрын
ഞാൻ ഉണ്ടാക്കി. superആയി രുന്നു. Tku very much.
@RithusFoodWorld2 жыл бұрын
Thank u dear🙏😍
@shinymathen229810 ай бұрын
ഈ റെസിപ്പി ഞാൻ ഉണ്ടാകി. നന്നായിരുന്നു.super, Thanks a lot
@RithusFoodWorld10 ай бұрын
Thank u 😍
@nibansu90034 ай бұрын
I tried two times...got perfect unniyappam with these ingredients....❤
@RithusFoodWorld4 ай бұрын
Thank u dear 😍
@shemishihabshemi1723 Жыл бұрын
Njn try cheithu first time adipoly aayit kitti
@RithusFoodWorld Жыл бұрын
Thank u dear😍🙏🏻
@shijibhaskar9074 Жыл бұрын
ഞാൻ try ചെയ്തു 1മണിക്കൂർ rest ചെയ്തിട്ടു ഉണ്ടാക്കി. നല്ല സൂപ്പർ ഉണ്ണിയപ്പം ആയിരുന്നു ❤🎉
@RithusFoodWorld Жыл бұрын
Thank u dear😍
@bushras48312 жыл бұрын
ഞാൻ ഇതുവരെയും ഉണ്ണിയപ്പം ഉണ്ടാക്കിട്ടില്ല ഇതു കൊള്ളാല്ലോ ഞാനും ഉണ്ടാകും കണ്ടിട്ട് കൊതി യാവുന്നു 😋😋😋
@RithusFoodWorld2 жыл бұрын
Thank u dear😍 undakkki nokku
@shamnastashamnasta175311 ай бұрын
Thank you chechi...njan undakki tto..adipoli&perfect
@RithusFoodWorld11 ай бұрын
Thank u dear😍
@rakhigooduk370 Жыл бұрын
Thanku maam ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇതുവരെ ഉണ്ടാക്കിയതൊന്നും ശരിയായില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നന്നായി ഉണ്ണിയപ്പം കിട്ടി താങ്ക്യൂ താങ്ക്യൂ സോ മച്ച് 💖
@RithusFoodWorld Жыл бұрын
Thank u so much dear😍🙏
@siviyamol232111 ай бұрын
ഉണ്ണിയപ്പം ഞാനും ഉണ്ടാക്കി super...😊 കഴിച്ചവർ എല്ലാവരും പറഞ്ഞു super ആയിട്ടിട്ടുണ്ട് എന്ന് നമ്മൾ ഉണ്ടാക്കുന്ന food itemes മറ്റുള്ളവർ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ കാണുമ്പോഴുള്ള മനസിന്റെ തൃപ്തി പറഞ്ഞറിയിക്കാൻ കഴിയില്ല ✨✨ Thanks for ഉണ്ണിയപ്പം recipe 🥰🥰🥰
@RithusFoodWorld11 ай бұрын
Thank u dear😍 orupadu santhosham❤️
@siviyamol232111 ай бұрын
@@RithusFoodWorld 💖💖
@Banooscreations7 ай бұрын
Hi ചേച്ചി,, അരിപൊടി വെച്ച് ഉണ്ണിയപ്പത്തിന്റെ റെസിപി കുറേ വീഡിയോസിൽ കണ്ടിട്ട് ട്രൈ ചെയ്തിരുന്നു ഫ്ലോപ്പ് ആകാറാണ് പതിവ്,,ഇന്ന് അവിചാരിതമായി ആണ് ഈ ചാനലിലെ ഈ വീഡിയോ കാണുന്നത്,, പറഞ്ഞപോലെ തന്നെ ചെയ്ത്,, സത്യം പറഞ്ഞാൽ ശരിയാവും എന്ന് വിചാരിച്ചതെ ഇല്ല,, നല്ലോം ശരിയായി,, മക്കൾക്ക് ഇഷ്ടമാവുകയും ചെയ്ത്,, thank you മുത്തുമണിയെ ❤️❤️❤️
ഞാൻ ഉണ്ടാക്കി ഈ recip ഉപയോഗിചു അടിപൊളി ആയി എല്ലാവരും കഴിച്ചു 👍👍👍
@RithusFoodWorld2 жыл бұрын
Thank u so much dear🙏😍
@Smitha_pk3 ай бұрын
എനിക്കും ഉണ്ടാക്കി നോക്കണം
@FORKandSMOKE2 жыл бұрын
Ohh wow!!! കോതി വീഴാതെ നോക്കണേ!!!
@anandamfoodchannel10 ай бұрын
ഉണ്ണിയപ്പം സൂപ്പർ ❤❤❤
@zennajinu25502 жыл бұрын
ഞാനും ഉണ്ടാക്കി അടിപൊളി ആയി വന്നു. ഇത്രയും നന്നാവും വിചാരിച്ചില്ല. ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കാറില്ല കാരണം ഉണ്ടാക്കിയാൽ ശെരിയാവാറില്ല. പക്ഷെ ഇത് പൊളിച്ചു✌️✌️✌️✌️✌️
@RithusFoodWorld2 жыл бұрын
Thank u so much dear😍
@sethuaadi30472 жыл бұрын
Njan ethu nokki undaakki supper aayittund.thanks
@RithusFoodWorld2 жыл бұрын
Thank u 😍
@omanasurendran5743 Жыл бұрын
Very yummy unniappam. Congratulations. ❤❤😆😆
@RithusFoodWorld Жыл бұрын
Thank u😍
@jaseerashaji7372 Жыл бұрын
Robasta pazham pattumo?
@RithusFoodWorld Жыл бұрын
Robasta pazham cherkilla
@cookingathome-287Ай бұрын
Excellent cooking.Nice video ❤❤
@neenumariajoy62662 жыл бұрын
ഞാനും ഇന്നലെ ഉണ്ടാക്കി, സൂപ്പർ ആയിട്ടു വന്നു. Soft and tasty. Thankyou
@RithusFoodWorld2 жыл бұрын
Thank u dear 🙏😍
@annjoseph69769 ай бұрын
Tried it superb❤️
@RithusFoodWorld9 ай бұрын
Thank u dear 😍
@magicofmyhands90912 жыл бұрын
Adipoli..try cheyyunnund
@RithusFoodWorld2 жыл бұрын
Thank u😍
@LOF-LoveOfFamily2 жыл бұрын
കിടിലൻ സോഫ്റ്റ് ഉണ്ണിയപ്പം ആണല്ലോ എനിക്ക് നന്നായി ഉണ്ടാക്കി കാണിച്ചു ❤️😋
@RithusFoodWorld2 жыл бұрын
Thank u
@jamshishemi6932 жыл бұрын
ഞാനും ഉണ്ടാക്കി നന്നായി വന്നു 👍
@RithusFoodWorld2 жыл бұрын
Thank u😍
@jijiannliyaliyon30258 ай бұрын
ഞാനുണ്ടാക്കി അടിപൊളി
@RithusFoodWorld8 ай бұрын
Thank u dear 😍
@shijimol6103 Жыл бұрын
Kandittu nannayittunde ...try cheyyam thank you
@RithusFoodWorld Жыл бұрын
Thank u😍
@aliciasam9515 Жыл бұрын
Tried it and it’s the yummiest ♥️♥️
@RithusFoodWorld Жыл бұрын
Thank u😍
@anuradhamenon2747 Жыл бұрын
Adipoli ayituda. Thank you so much ❤
@RithusFoodWorld Жыл бұрын
Thank u dear 😍
@thasrijafer7821 Жыл бұрын
robust പഴം use aakaamo
@RithusFoodWorld Жыл бұрын
Cherupazham anu cherkendathu
@shikhasreejith93277 ай бұрын
Perfect and easy recipie😍
@RithusFoodWorld7 ай бұрын
Thank u 😍
@PonnusePlanet2 жыл бұрын
ഉണ്ണിയപ്പം കിടു വെറൈറ്റി ആണ് . വളരെ ഇഷ്ട്ടപെട്ടു
@FARSANAMBA-uy6wo Жыл бұрын
Nalla taste und good recipe 😋👍
@RithusFoodWorld Жыл бұрын
Thank u😍
@sophyjohn121811 ай бұрын
It came out well Thankyou so very much for sharing this recipe
@RithusFoodWorld11 ай бұрын
Thank u dear 😍
@dhinuminu2062 Жыл бұрын
അടിപൊളി 🥰🥰
@RithusFoodWorld Жыл бұрын
Thank u 😍
@remanimanojram89352 жыл бұрын
Thank u dear.will try.ente unniyappam ithuvare shariyayirunnilla.ithukoodiyonnu try cheyyatte👍
@RithusFoodWorld2 жыл бұрын
Thank u dear😍 urappaum seriyakum
@amansubair45682 жыл бұрын
Njan undakki adipoli aarnnu thankuuu
@RithusFoodWorld2 жыл бұрын
Thank u
@sisirasunil413 Жыл бұрын
Your recipe helped me a lot!!saved a lot of time in fact..Thankyou..Keep up the good job!
@RithusFoodWorld Жыл бұрын
Thank u so much dear 😍
@sunithavenugopal96022 ай бұрын
Soda podi optional aano
@RithusFoodWorld2 ай бұрын
Cherthal kooduthal soft ayrikum ittllenkilum kuzhapam illa