Curect service cheyyatha vandi mathrame innova engane aaku
@anoopunni4245 күн бұрын
turbo oil leak varunnu entha karanam
@intradslАй бұрын
ഇങ്ങനെ എന്തെങ്കിലും പഠിച്ചാൽ മതിയാരുന്നു.. വെറുതെ ഡിഗ്രി ക്കുപോയി 😢 ഇതൊക്കെ എനിക്ക് പഠിക്കാൻ പറ്റുമോ. Age 42 ആയി
@tonydevassykutty8395 ай бұрын
Overflow pipinte out linil air pressure കടത്തി വിട്ടാൽ മതി ഈസി വേ ലീക്ക് ചെക്ക് ചെയ്യാൻ
@KERALAMECHANIC5 ай бұрын
ചെയ്തു നോക്കി.
@yadhuka1366 ай бұрын
Maruti 800 5speed നല്ലതാണോ ഒരു വീഡിയോ ചെയ്യാമോ
@mattewmohan6 ай бұрын
Backil kidakkunna altrozinte video cheyyane... kore naalaayitt avide kidakkunnu
@amalmahesh64096 ай бұрын
Tata ( tatti motors) uyirr
@stellarlumens47385 ай бұрын
Tata ennum workshopil 😂😂
@yadulchandradas96365 ай бұрын
White altroz kore aayallo . entha sambavam parayamo
@KERALAMECHANIC5 ай бұрын
Gear box issue.set aaye onnu irangi
@nikeshv67566 ай бұрын
Tuv300 flywheel issue atra cost varum
@tonydevassykutty8395 ай бұрын
Near 23000
@livinjohntech10066 ай бұрын
ഇതേ ഒക്കെ കസ്റ്റമർ ഓടെ പറഞ്ഞാൽ വിശ്വസിക്കില്ല ടൊയോട്ട ഒരിക്കലും കംപ്ലയിന്റ് varilea എന്നേ അവർ പറയും എല്ലാം കൂടെ പിടിച്ചെ നിൽകുമ്പോൾ പഠിക്കും ( എല്ലാ കസ്റ്റമർ അല്ലേ ചിലർ?
@KERALAMECHANIC6 ай бұрын
സത്യമാണ്
@bmw8674 ай бұрын
100 % true..
@abhishekmon16346 ай бұрын
Very very informative video for ever
@Illiyaspk-te7mk5 ай бұрын
ഇക്ക എന്റെ tavera ക്ക് ഈ പ്രശ്നം ഉണ്ടയിരുന്നു
@sanithedamuttam31805 ай бұрын
ഈ ഒരു പ്രോബ്ലം ആൾട്ടിസിന് വരുമോ
@saintphotostat6 ай бұрын
Chevrolet beat petrol after 50 km howling what could be the reason, up to 40 km no sound every thing normal.
@vfourvvv77016 ай бұрын
Howling from which side , if from wheels , check Wheel Bearing
@KERALAMECHANIC6 ай бұрын
ചെക്ക് ചെയ്താൽ മാത്രമേ അറിയാൻ കഴിയും
@pocomobiles36556 ай бұрын
Sir എന്റെ ഓംനി വാൻ സ്റ്റാർട്ടിങ് problems കുറച്ചു ദൂരം ഓടും പിന്നെ off ആകും Second ഹാൻഡ് കാർബാറെറ്റർ മാറി, റേഡിയേറ്റർ മാറി, point കണ്ടൻസർ മറി വീണ്ടും ഓടി കൊണ്ടിരിക്കുമ്പോൾ off ആകുന്നു പിന്നെ അരമണിക്കൂർ കഴിയണം on ആവണമെങ്കിൽ എന്തായിരിക്കും റീസൺ
@rafeekkappur6 ай бұрын
Fuel Tank motor change cheyth nok
@KERALAMECHANIC6 ай бұрын
ചെക്ക് ചെയ്താൽ മാത്രമേ അറിയാൻ കഴിയും. പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം
@ebenezergomez56246 ай бұрын
Compression leak undo ennu chk cheyy
@musthafaedappal81995 ай бұрын
Feul pump check
@tonydevassykutty8395 ай бұрын
Ignition coil മാറ്റിക്കോ വേറെ ഒന്നും നോക്കണ്ട
@aswinbalakrishnan67406 ай бұрын
Good Information Bro👍
@badhariya6 ай бұрын
purathunn injector work edthit local washer itt set cheyth vidunna vandike ee issue varu allathe original OE copper washer itt varunna return line orikalum leak avilla
@JomisJohny-d4b6 ай бұрын
ഇന്നോവയുടെ എല്ലാം കമ്പനി സർവീസ് ചെയ്യുമ്പോൾ ഉള്ള സ്പെയർപാർട്സും പുറത്തുനിന്ന് മേടിക്കുന്ന സ്പെയർപാർട്സും ഓയിലുകളും വല്ലാതെ കോളിറ്റിയിൽ വ്യത്യാസം ഉണ്ടോ ഇത് ഞാൻ ചോദിക്കാൻ കാരണം എന്റെ വീട്ടിൽ ഇന്നോവയാണ് ഇപ്പോൾ ഇതിനുമുമ്പ് തവേര ആയിരുന്നു ഇപ്പോൾ ഇന്നോവ എടുത്തപ്പോൾ ഇന്നോവ ഉള്ളവർ എല്ലാവരും പിന്നെ എന്റെ കസിന് ഇന്നോവ ഉണ്ട് അവരും പറഞ്ഞത് പരമാവധി എൻജിൻ വർക്കുകളും എല്ലാം കമ്പനിയിൽ നിന്നു തന്നെ ചെയ്തോളാൻ ആണ് ഓയിൽ ചെയ്ഞ്ച് എല്ലാം പുറത്തുനിന്ന് ചെയ്യുക വേണ്ടെന്നാണ് പറഞ്ഞത് പിന്നെ ഞങ്ങളുടെ കസിൻ പറഞ്ഞു കമ്പനി സ്പെയർപാർട്സുകൾ കൂടുതൽ കിലോമീറ്റർ കിട്ടുന്നുണ്ടെന്ന് പുറത്തുനിന്ന് മേടിക്കുന്ന സാധനത്തേക്കാളും അതുകൊണ്ട് ഇപ്പോൾ ഞങ്ങൾ ഇന്നോവ എടുത്തപ്പോൾ മുതൽ കമ്പനി സർവീസ് തന്നെയാണ് ചെയ്യുന്നത്
@KERALAMECHANIC6 ай бұрын
പൊന്നണ്ണാ.. ഷോറൂമിൽ സർവീസ് ചെയ്താലും പുറത്ത് സർവീസ് ചെയ്താലും ഈ പ്രശ്നങ്ങളൊക്കെ ടൊയോട്ടയുടെ ഈ ടൈപ്പ് എഞ്ചിന് സ്വാഭാവികമാണ്.. ഈ വണ്ടിയുടെ ഡീസൽ ലൈൻ ഫസ്റ്റ് ആയിട്ടാണ് ഇളക്കുന്നത്. അപ്പോൾ എന്തുകൊണ്ടാണ് ഇതുപോലെ ലീക്ക് വന്നത്. ഇതൊക്കെ സർവ്വസാധാരണ സ്വാഭാവിക സംഭവങ്ങളാണ്
@badhariya6 ай бұрын
@@KERALAMECHANIC toyota is that confident to keep return line inside valve cover ningal paranja ee issue common anenkil avark just injector return line Valve cover nu purath kodkan valya pani onnum illa leak aavillann cent percent urapp ulla kondaan ath cheythitullathum customers nte kayyiliripp kond allathe immathiri issue varilla laksham vandikalil 1nu vanna oru issue innova de common issue enn title itt engane video cheyum?
@KERALAMECHANIC6 ай бұрын
സഹോദരാ വെറുതെ മണ്ടത്തരം പറയാതെ. ഹൈ പ്രഷർ പമ്പിന്റെ ഓയിൽസിൽ കമ്പ്ലൈന്റ് ആകുന്നതും, ഇഞ്ചക്ടറിന്റെ റിട്ടേൺലൈൻ ലീക്കാകുന്നതും ഇന്നോവയ്ക്ക് ഒക്കെ സാധാരണയായി കണ്ടുവരുന്നതാണ്. അതിനിപ്പം എങ്ങനെ ഉപയോഗിച്ചാലും ഈ കമ്പ്ലൈന്റ് വരേണ്ട സമയം ആകുമ്പോൾ വരും.
@musthafavellathottungal38456 ай бұрын
Good ❤🎉
@satharp81526 ай бұрын
ഗുഡ്
@noufal23226 ай бұрын
🥰
@bsnr65816 ай бұрын
Good work
@JophyManalel5 ай бұрын
ഒന്നെങ്കിൽ ഡീസൽ മാത്രം ഉപയോഗിക്കുക അല്ലെങ്കിൽ എങ്ങിനെ ഓയിൽ മാത്രം 😂😂😂😂😂😂
@jithinmr6655 ай бұрын
Vishnu inee turboum koodea azhikanm
@KERALAMECHANIC5 ай бұрын
Yes thurbo പോയി
@sarathpvkl13875 ай бұрын
👌🏻👌🏻😊
@subhashs73796 ай бұрын
❤❤❤
@iamallwin6 ай бұрын
supr video 👌
@rahulradhakrishnan51416 ай бұрын
കോൺടാക്ട് നമ്പർ 🤔
@sulaimannavaf67285 ай бұрын
Agoi
@musthafaedappal81995 ай бұрын
Feul pump
@tonydevassykutty8395 ай бұрын
ഇന്നോവയിൽ ഇത് rare case ആണ് 8 lakh ഓടിയ വല്ല വണ്ടിയായിരിക്കും😅
രണ്ട് ദിവസമായി ഞാൻ തപ്പിക്കൊണ്ടിരുന്ന കാരണം. എൻ്റെ ഇന്നോവ ഇതേ പണി ഓട്ടത്തിൽ ഓവർ റേസിംഗ് ,പുക വണ്ടി കയറ്റി ഷെഡിൽ ഇട്ടു. പല വർഷോപ്പ്കാർ പല കാരണങ്ങൾ പറയുന്നു ഇദ്ദേഹം പറഞ്ഞതാണ് ശരി എന്ന് എനിക്ക് തോന്നുന്നു