ഇന്നോവ അറിയേണ്ട കാര്യങ്ങൾ

  Рет қаралды 282,683

KERALA MECHANIC

KERALA MECHANIC

4 жыл бұрын

ഇന്നോവയുടെ മോഡിഫിക്കേഷൻ സംബന്ധമായ കാര്യങ്ങൾക്ക് നമ്പറിൽ ബന്ധപ്പെടുക+919995255048
#innova
#modified
#kerala
#mechanic

Пікірлер: 929
@rithinraveendran7868
@rithinraveendran7868 4 жыл бұрын
വാഹന ലോകത്തെ വാവ സുരേഷ് പോലെ തോന്നുന്നു
@amanssudheeshvsoft8782
@amanssudheeshvsoft8782 4 жыл бұрын
എനിക്കും തോന്നി
@asif_bin_said
@asif_bin_said 3 жыл бұрын
സത്യം
@ajithasajithas6106
@ajithasajithas6106 3 жыл бұрын
M
@abdulmuthalib5701
@abdulmuthalib5701 3 жыл бұрын
സത്യം
@vibi5915
@vibi5915 3 жыл бұрын
അതിഥി 😍
@neerajrajesh3766
@neerajrajesh3766 4 жыл бұрын
3വർഷമായി ഇന്നോവ 2013 ഫുൾ ഓപ്‌ഷൻ കൂടെയുണ്ട് , 30 അടി കൊക്കയിലേക്ക് എന്നെയും പെങ്ങളെയും കൊണ്ട് മറിഞ്ഞു പക്ഷെ ഒരു പോറൽ പോലും ഏൽക്കാതെ ഞങ്ങൾ രക്ഷപെട്ടു , ഇപ്പോളും പുലി പോലെ കൂടെയുണ്ട് .. എന്റെ ഏറ്റവും ഇഷ്ടപെട്ട വണ്ടി ഇന്നോവ ...
@ajithkumarvt23
@ajithkumarvt23 3 жыл бұрын
അയ്യോ
@Midlajvallikappen
@Midlajvallikappen 3 жыл бұрын
😅😅
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
👌
@Tsar_nicholas_3
@Tsar_nicholas_3 2 жыл бұрын
😒😏😅
@villagejourneyandpets948
@villagejourneyandpets948 2 жыл бұрын
Innovayil aanu jagathi srekumar aksidantayathe
@santhoshpjohn
@santhoshpjohn 4 жыл бұрын
ഇന്നോവ 2.5 lakhkm ഓടിയ അനുഭവത്തിൽ പറയുക.. ഗുണങൾ ആദ്യം പറയാം... കാല പഴക്കം എല്കുനില്ലത്ത അപൂർവം വണ്ടികൾ ഒന്നാണ്.. നിങ്ങൾ ഓടിച്ചു മടുത്തു മാത്രം വണ്ടി മാറ്റാൻ തോന്നു.. Brake സിസ്റ്റം വളരെ മികച്ചത് ആണ് abs വേണമെന്ന് ഇതു വരെ തോന്നിയിട്ടില്ല wheel ലോക്കിംഗ് ഒന്നും ഉണ്ടാകാറില്ല.. യാത്ര സുഖം.. സ്പേസ് ഒന്നും പറയണ്ട കാര്യമില്ല എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. ദോഷങ്ങൾ :- മൈലേജ് 12-13 km ആണ് മാക്സിമം കിട്ടുക.. നല്ല ഹൈവേ റോഡിൽ long ഒക്കെ 14 വരെ കിട്ടും.. ചെറിയ ആവശ്യങ്ങൾ അതുപോലെ ചെറിയ കുടുംബത്തിനു ഇത്ര വലിയ വണ്ടി എടുത്തു കൊണ്ട് പോകണ്ട അവസ്ഥ ഉണ്ടാകും. സാദാ Tyres 30k km കിട്ടുക ഉള്ള.. എന്നാൽ ceat high മൈലേജ് tyres പോലുള്ളവ 50-60k km കിട്ടും എന്ന്‌ വിശ്വസിക്കുന്നു. Starter മോട്ടോർ 2-3 വർഷം കൂടുമ്പോൾ ചെറിയ issues ഉണ്ടാക്കും അതു പുറത്തു overhaul ചെയാം പക്ഷെ ടൊയോട്ട ഒർജിനൽ ബ്രഷ് വാങ്ങി കൊടുക്കണം അലെങ്കിൽ നിൽക്കില്ല.. 4000 കോസ്റ്റ് varam. 2-2.5 lakh km ഇടക്ക് വാട്ടർ pumb ലീക് വന്നേകം അതു മാറാൻ-15 രൂപ ആകും.. എന്നാൽ അതു മറികടക്കാൻ coolant sealent കിട്ടും 1000 രൂപ കു കാര്യം നടക്കും, clutch ഇതു വരെ മാറിയിട്ടില്ല.. 3- 3.25 lakh clutch life കിട്ടുന്നത് അതുപോലെ clutch താങ്ങി എടുക്കണ്ട ആവശ്യം വരുന്നില്ല അങ്ങനെ ശീലിച്ചാൽ clutch life കിട്ടും ഇനിയും സാദാരണകാർക് ഇതു എടുത്താൽ എത്ര maintaince ചാർജ് വരുമെന്ന് പറയാം.. കണ്ടിഷൻ ആയിട്ടുള്ളു വണ്ടി നോക്കി എടുക്കണം km ഇത്തിരി കൂടിയാലും വല്യ ആക്‌സിഡന്റ് ഉണ്ടാവാതെ വണ്ടി വേണം എടുക്കാൻ എന്റെ അനുഭവം വില്കാനുള 10 വണ്ടിയിൽ 7 വണ്ടി ഇടിച്ചതാണ് ചില വണ്ടികൾ rollover ആയിട്ടു ബാക്ക് ലീഡ്‌ hinges അവിടെ തുരുമ്പു eragi കിടക്കുന്ന കണ്ടിട്ടുണ്ട്. നല്ല വണ്ടി ഒരു 20000 രൂപ cost averagil yearlil maitance maximum varukollu. വല്യ കുടുംബം ആണങ്കിൽ അതു പോലെ 5 പേരിൽ കൂടുതൽ യാത്ര ചെയ്യാൻ ഉണ്ടങ്കില് ഇതു നോക്കാം, അതുപോലെ old ഇന്നോവ G4 and v varient ആണ് ഡിമാൻഡ്, rear ac ഇല്ലാത്ത വണ്ടികൾ 5-6 ആൾക്കാരും ആയി long യാത്ര ബുദ്ധിമുട്ട് ആണ്, ടൊയോട്ട സർവീസ് മറ്റുള്ള കമ്പനി കാരുടെ കൂടെ കബളിപ്പിരു കുറവാണ്, ഇന്ത്യ യിൽ ടൊയോട്ട ഡയറക്റ്റ് ആണ് ഷോറൂം സർവീസ് നടത്തുന്നത് അതു കൊണ്ട് എല്ലാടത്തും പാർട്സ് ഒറ്റ വില ആണ് മാത്രം അല്ല അതിന്റെ repair ഫിക്സിഡ് ലേബർ ആണ്.. എന്നാലും കണ്ണടച്ച് വിശ്വസിക്കണ്ട correct എലാം ചോദിച്ചു മനസിലാക്കുക. ചെറിയ ഉഡായിപ് അവരുടെ കയ്യിലും ഉണ്ട്.. ac ഫിൽറ്റർ വില 2200 രൂപ വരും. എന്നാൽ അതു പുറത്തു 300 രൂപകു അതുപോലെ ഉള്ളത് കിട്ടും. AC ഫിൽറ്റർ സ്വന്തമായി ഇടക്ക് ക്ലീൻ ചെയ്തു ഇടാം, മാത്രമല്ല എലി യുടെ ഇഷ്ട സ്ഥലം ആണ് ac ഫിൽറ്റർ area അതു നോക്കി വേണ്ടത് ചെയുക, ബാക്കി airfilter oil ഫിൽറ്റർ ന്യായംമായ rate ആണ്, ഒരു ചെറിയ ഹ്യുണ്ടായ് കാറിന്റെ maintance cost/ spareparts ഇതിലും കൂടുതൽ cost ആണ്
@MuhammadAli-hm8jx
@MuhammadAli-hm8jx 4 жыл бұрын
Thank you ചേട്ടാ. നല്ല ഒരു അറിവ് പറഞ്ഞു തന്നതിന്
@Hinan-cl8io
@Hinan-cl8io 4 жыл бұрын
Santhosh John Poli 💥
@fahadmujeeb7472
@fahadmujeeb7472 4 жыл бұрын
Eni e video kanenda avishyam illa thanks 💝
@nijjuamanath171
@nijjuamanath171 4 жыл бұрын
Thank you bro ❤️👍👍
@user-rv5kx5er4f
@user-rv5kx5er4f 4 жыл бұрын
പമ്പും നോസിലും എങ്ങനെ പെട്ടെന്ന് പണി വരാൻ ചാന്സുണ്ടോ
@yesbeedigital2103
@yesbeedigital2103 3 жыл бұрын
ഇന്നോവ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ള സൗണ്ട്..അതിന്റെ കൂടെ gear liver nte വിറയൽ.. പോളി സാനം
@muhammedrishal9914
@muhammedrishal9914 8 ай бұрын
Yys ath oru haram ❤❤❤❤❤
@Sher-jq2sd
@Sher-jq2sd 3 ай бұрын
❤❤❤❤
@Sher-jq2sd
@Sher-jq2sd 3 ай бұрын
❤❤❤❤
@lamjazaz2122
@lamjazaz2122 4 жыл бұрын
Innova ഒരു അരങ്ങു തന്നെ ആണ് ഓട്ടാൻ എത്ര ഓടിച്ചാലും എത്ര ദൂരം യാത്ര ചെയ്താലും മതിവരില്ല യാത്ര ക്ഷീണമോ മറ്റ്‌ ഒരു ബുദ്ധിമുട്ടോ innova തരുന്നില്ല കാല് കൊടുക്കുന്നതിനു കണക്കായി കുതിച്ചു പായുന്നു 350000 km ഓടിയ innova ഈ അടുത്ത് ഞാൻ ഓടിച്ചിന് ഒരു നെഗറ്റീവ് ഉം പറയാൻ ഇല്ല പുലി പോലെ പായുന്നു അപ്പോഴും
@irinjose6025
@irinjose6025 4 жыл бұрын
അതാണ് ടൊയോട്ട യുടെ റേഞ്ച് 👌
@neerajrajesh3766
@neerajrajesh3766 4 жыл бұрын
100% സത്യം
@abhiabhiabhilash2400
@abhiabhiabhilash2400 4 жыл бұрын
വണ്ടികളുടെ യഥാർത്ഥ ഡോക്ട്ടർ,,, സബീൻ ഇക്കാ,,, പാവങ്ങളുടെ രാജാവായ ' മാരുതി ,ആൾട്ടോയും കൂടി ഉൾപ്പെടുത്തിയാൽ വളരെയധികം നന്നായനേ ,,,,
@bijoyjoseph4685
@bijoyjoseph4685 4 жыл бұрын
Bbjj
@AMVLOGSKERALA
@AMVLOGSKERALA 3 жыл бұрын
kzbin.info/www/bejne/o6ayi5pjeJ6Sjqs
@vallanchira-nihad
@vallanchira-nihad 3 жыл бұрын
Alto munb ittitund
@abdullatheef9079
@abdullatheef9079 3 жыл бұрын
Alto 🙄
@rsquareaaron1094
@rsquareaaron1094 10 ай бұрын
Paaavangalde andi ne ooombiko
@noushadthayyil1766
@noushadthayyil1766 4 жыл бұрын
ഇന്നോവ ഒരു നല്ല വണ്ടിയാണ് അതു കൊണ്ട് ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു 14കൊല്ലമായി ഞാൻ ഉപയോഗിക്കുന്നു കൊടുക്കില്ല എന്റെ ഇന്നോവയെ
@muhammedsalih845
@muhammedsalih845 4 жыл бұрын
Milage?
@bineeshthomas7259
@bineeshthomas7259 4 жыл бұрын
Kodukkanda...alamariyil vachekkk
@mohammedaflah2120
@mohammedaflah2120 4 жыл бұрын
BINEESH THOMAS comedy ayitynd
@pranavunni5001
@pranavunni5001 3 жыл бұрын
vittu kalayanm
@usman5253
@usman5253 3 жыл бұрын
@@bineeshthomas7259 😂😂😂😁😁🤣🤣✌️✌️✌️✌️👍👍
@moideenkutty1966
@moideenkutty1966 3 жыл бұрын
എറണാകുളത്തുള്ള എന്റെ ഒരു സുഹൃത്തു പറയുമായിരുന്നു, അവിടെ കുറച്ചു സമയം റോഡിലേക്ക് നോക്കി നിന്നാൽ നഗരത്തിൽ ഓട്ടോ റിക്ഷകളേക്കാൾ കൂടുതൽ ഇന്നോവകൾ കാണാം എന്ന്. 🤔
@jyothisantony6805
@jyothisantony6805 2 жыл бұрын
സത്യം
@riyasrasheed3446
@riyasrasheed3446 4 жыл бұрын
ഞാൻ വിദേശത്ത് സ്പെയർ പാർട്സ് ഫീൽഡിൽ ജോലി ചെയ്യുന്ന ആളാണ്.. താങ്കൾ പറഞ്ഞത് 100% ശെരിയാണ്,Hilux pickup 4wd same parts തന്നെയാണ് ഇന്നോവ,Fortuner വാഹനങ്ങളിൽ Same Engine,gear box, suspension Nice video താങ്കളുടെ വീഡിയോ ഒത്തിരി ഇഷ്ടമായി
@srslulutradelinks8267
@srslulutradelinks8267 4 жыл бұрын
സെക്കന്റ്‌ ഹാൻഡ് ഇന്നോവ വാങ്ങാൻ നോക്കുന്നുണ്ട്. 250000 km ഓടിയത് വാങ്ങിയാൽ പിന്നെ ഏകദേശം എത്ര kmtr ഓടും. പറഞ്ഞു തരാമോ
@mskpallikkalbazar9881
@mskpallikkalbazar9881 4 жыл бұрын
ഒരു ഡോക്ടർ രോഗത്തിന്റെ വിവിധ വശങ്ങൾ explain ചെയ്യുന്ന feeling പൊളിച്ചു ...👍👍
@dreamcatcher1753
@dreamcatcher1753 4 жыл бұрын
ഇപ്പോൾ ട്രെൻഡിങ് ആയ tata കാറുകളുടെ meachanical quality, and engine quality ഇവ വച്ചു ഒരു വീഡിയോ ചെയ്യോ, tiago, nexon
@AshiqueAsh
@AshiqueAsh 3 жыл бұрын
ഇന്നോവ മോഹം പൂവണിഞ്ഞത് ഒരു മാസം മുൻപ് ❤️
@joyaljose2930
@joyaljose2930 3 жыл бұрын
ഞാൻ 10 മാസം മുൻപ് ഈ വീഡിയോ കണ്ടിട്ടാണ് innova എടുത്തത്
@jesopujesopuo1484
@jesopujesopuo1484 3 жыл бұрын
ഏതാ മോഡൽ എത്രയായി
@yoonuscpyoonuscp4399
@yoonuscpyoonuscp4399 2 жыл бұрын
@@joyaljose2930 phone number
@joyaljose2930
@joyaljose2930 2 жыл бұрын
@@yoonuscpyoonuscp4399 why
@monsterfinsaquatics937
@monsterfinsaquatics937 2 жыл бұрын
congrats on your success
@sumeshpozhikadavan
@sumeshpozhikadavan 4 жыл бұрын
ഞാൻ സൗദിയിൽ use ചെയ്ത വണ്ടിയാണ് hilux ഇതേ same കാര്യം ഞാൻ പറഞ്ഞപ്പോൾ എന്നെയും ഒത്തിരി kaliyakkiyitund
@sirinantony3634
@sirinantony3634 2 жыл бұрын
India-yil launch cheythille ippo........
@MuhammadAli-hm8jx
@MuhammadAli-hm8jx 4 жыл бұрын
ഒരുപാട് ആഗ്രഹിച്ച ഒരു വണ്ടിയുടെ റിവ്യൂ.. Thanks ikka
@manu201022
@manu201022 4 жыл бұрын
Yes. Hilux, Fortuner & Innova എല്ലാം ഒരേ Platform ആണ്. ഇവയുടെ engine life അപാരമാണ്.
@shalimarlavanya6124
@shalimarlavanya6124 4 жыл бұрын
എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു വണ്ടിയെ കുറിച്ചുള്ള അറിവ് പകർന്ന് നൽകിയതിന്ന് ഒരു പാട് നന്ദി
@binuvijayan5096
@binuvijayan5096 2 жыл бұрын
നല്ല വ്യക്തമായ വിവരണം അവതരണം പിന്നെ എല്ലാം അറിയാവുന്നത് കൊണ്ട് പറയുന്നത് .....സ്പീഡ് കൂടുതലാണ്. ഡോക്ടർ ..... തന്നെ
@irshadmuhammed7270
@irshadmuhammed7270 3 жыл бұрын
best in class interior aanu chetta..fit and finsih oru step mukalil, its not average even in base model. break pad 30000kms vare kidakum (depends)
@shajikottackal99
@shajikottackal99 4 жыл бұрын
Thank you so much. Doctor... സൂപ്പർ ഇതാവണം മെസ്സേജ്.....
@midhunsunil4413
@midhunsunil4413 4 жыл бұрын
ഈ ഒരു review ഇട്ടതിനു ഒരുപാട് നന്ദി...
@roshingilbeys7431
@roshingilbeys7431 4 жыл бұрын
പാവങ്ങളുടെ ബെൻസിനെ പറ്റി പാവങ്ങളുടെ വാഹന ഡോക്ടർ
@issacwincent777
@issacwincent777 2 жыл бұрын
Powli,,, 🔥വണ്ടിയെക്കാളും ഇഷ്ടമായി അവതരണം
@gftechniquetravel6530
@gftechniquetravel6530 4 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് സൂപ്പർ
@joker..7495
@joker..7495 4 жыл бұрын
സബിനിക്ക താങ്ക്യു. ഇന്നോവ മെക്കാനിക്കൽ റിവ്യൂ ഞാൻ ആവശ്യപ്പെട്ടിരുന്നു. ♥️👍🙏
@hakkimcp781
@hakkimcp781 4 жыл бұрын
ഭായ് വണ്ടികളുടെ എൻജിൻ ക്യാബിനിൽ. വരുന്ന പമ്പുകൾ ഓയിൽ പംബ്‌ ,വാട്ടർ പംബ്‌ ,ഡീസൽ പംബ്‌ , പവർ സ്റ്റിയറിംഗ് പംബ്‌ , എന്നിവയെ കുറിച്ച് ഒരു വിഡിയോ പ്രേഷകർക് വേണ്ടി ചെയ്താൽ നന്നായിരിക്കും ഈ പമ്പുകൾ കേടു വന്നാൽ അത് ഏതൊക്കെ രീതിയിൽ വണ്ടിയെ ബാധിക്കും . ഇവ കേടുവന്നാൽ എങ്ങിനെ തിരിച്ചറിയാം എന്നൊക്കെ വിശദമായി ഒന്ന് പറഞ്ഞു തരാമോ
@josefranclin80
@josefranclin80 4 жыл бұрын
Very good Advice....Thanks a lot
@alwinpaulkv
@alwinpaulkv 3 жыл бұрын
Innova യുടെ പ്രധാന പോരായ്മ breaking ആണ്. ഏറ്റവും പുറകില്‍ ലോഡ് കൂടുതൽ kayariyal വണ്ടിയുടെ മുന്‍ഭാഗം ഉയർന്ന് നില്കും. Suspension സോഫ്റ്റ് aayathinal അത് brrakingine നന്നായി ബാധിക്കും. അത് കൂടുതൽ ഫീൽ ചെയ്യുക waves ഉള്ള റോഡിലാണ്
@nissamsali9710
@nissamsali9710 4 жыл бұрын
Ella videos um nallathu aanu ikkayude sadharana nammale polullavarkku theerthum valiya upakaram aanu thanks a lot
@santhoshpjohn
@santhoshpjohn 4 жыл бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... video യിലെ ഇന്നോവ ഇടിച്ചു പരുവം ആയതാണ്... പണിഞ്ഞിട്ടും Body ഷേപ്പ് കിട്ടുന്നില്ല..
@bigbbigb823
@bigbbigb823 4 жыл бұрын
Chodyam 6.30/- lakh. NJAN VITTU pidichu
@samadparedath598
@samadparedath598 4 жыл бұрын
ബോഡി വർക്കിൻ്റെ കുഴപ്പമല്ല ,അത് പെയ്ൻ്റ് വർക്കിൻ്റെ കുഴപ്പമാണ് ,
@nazeerv.b9473
@nazeerv.b9473 4 жыл бұрын
@@samadparedath598 body work nanyal putti use kuryum,ith filler ittath perfect aytla that's problem
@sajikp1786
@sajikp1786 4 жыл бұрын
എനിക്കും കണ്ടപ്പോൾ എന്തോ അപാകത തോന്നി...
@nihalat5931
@nihalat5931 4 жыл бұрын
Steering. Wheel new type
@alfinjoy14
@alfinjoy14 4 жыл бұрын
സുഹൃത്തക്കളെ, 2014 ഒക്ടോബർ മോഡൽ, 2.5V INNOVA (diesel) വണ്ടി വില്പനക്ക്.124000Km ഓടിയിരിക്കുന്ന വണ്ടിയാണ്. ഒരു തട്ടലോ മുട്ടോ ഇതുവരെ ഉണ്ടായിട്ടില്ല. തൃശൂർ ചാലക്കുടിയിൽ ആണ് വണ്ടി. താല്പര്യം ഉള്ളവർക്ക് താഴെ Reply ചെയ്യാം.
@shyjubiju
@shyjubiju 4 жыл бұрын
Rate
@menontk1703
@menontk1703 3 жыл бұрын
Rate
@alfinjoy14
@alfinjoy14 3 жыл бұрын
@@menontk1703 1125000
@alfinjoy14
@alfinjoy14 3 жыл бұрын
@@shyjubiju 1125000
@menontk1703
@menontk1703 3 жыл бұрын
Seat number .7 0r 8
@maliyekkalashraf4216
@maliyekkalashraf4216 4 жыл бұрын
Masha allah Program adipoli. Anyway nannayittundu channel program keep going.
@kiransk001
@kiransk001 4 жыл бұрын
ikka vidioo super ayitu unde nice prasantation really good
@johnson2594
@johnson2594 4 жыл бұрын
Hi Brother I am Tamil Nadu, I watching you video very very nice, good job 👍👍👍👍 all the best Brother 👍 👍
@bijoybijoy999
@bijoybijoy999 4 жыл бұрын
Mahindra xuv 500 നെ കുറിച്ച് പറയാമോ.... 👍👍👍
@kvsrijith
@kvsrijith 4 жыл бұрын
Pls do review of Maruti Ertiga 2012 zdi model,I am regularly watching your KZbin channel..your presentation is very simple and easy to understand.
@abhijithek837
@abhijithek837 4 жыл бұрын
നല്ല ക്ലിയർ വിവരണം.. പ്രസന്റേഷൻ 👌👌
@manuthusharam377
@manuthusharam377 4 жыл бұрын
Quality meets Reliablility Toyota😍❤
@gayathris5296
@gayathris5296 4 жыл бұрын
പുറകിലെ സീറ്റിൽ രണ്ടു പേരിൽ കൂടുതൽ ഇരിക്കുവാൻ പറ്റില്ല tax വാങ്ങുന്നത് മൂന്നു പേരുടെ ആരോട് പറയാൻ
@koickal007
@koickal007 4 жыл бұрын
ശെരിക്കും നല്ല അവതരണം...
@ajayananandan4977
@ajayananandan4977 3 жыл бұрын
നല്ല ഒരു informative video
@aruntd5998
@aruntd5998 4 жыл бұрын
2006 model Toyota Innova, best driver can drive , 650000 Km first Clutch changing.
@karmatech9754
@karmatech9754 4 жыл бұрын
ഇക്ക innova petrol vs innova diesel ഇത് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ പറഞ്ഞു തരാമോ...
@renjithmohan8506
@renjithmohan8506 3 жыл бұрын
നമസ്കാരം മച്ചാനെ,, പേര് രഞ്ജിത്ത് സ്ഥലം കൊല്ലം,, ഇപ്പോൾ മസ്കറ്റിൽ ഡ്രൈവർ ആൻഡ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു,, ഭായിയുടെ മിക്ക വീഡിയോസും കാണാറുണ്ട്, മനോഹരമാണ്,,,, മഹേന്ദ്ര യുടെ, xyilo എഞ്ചിനെ പറ്റി ഒരു റിവ്യൂ കൊടുക്കണം,,,
@jenkinsrejie
@jenkinsrejie 4 жыл бұрын
Bhai dae samsaaram vava Suresh chettanae polae undu... Valarae Nalla videos aanu. Oru sadharana kaaranu ariyendathu ellam valarae nalla reethiyil ariyaan saadhikkunnu.
@sajjiobritto6214
@sajjiobritto6214 4 жыл бұрын
Last word for reliability😍
@kumarpachiriyan7885
@kumarpachiriyan7885 4 жыл бұрын
My dream car innova 😘😘😍😍😍
@visakhnair9172
@visakhnair9172 4 жыл бұрын
Petrol versionilll, Toyota hilux, hiace, Innova, fortuner and coaster (bus). Same engine (2TR)....
@keygeemflyer8631
@keygeemflyer8631 3 жыл бұрын
Suhruthe, Njan pala varshangalayi Fulfil work cheythuponnathannu . Hilux fortunerinte pickup vertion aanu...Innovaudethalla....pl go through Hilux and fortuner detailed reviews
@kks5403
@kks5403 4 жыл бұрын
ദുബൈയിൽ ഹൈ lex pic up നമ്മുടെ ചോറാണ്.കിടിലം വണ്ടി.
@sreechakramvlogs3711
@sreechakramvlogs3711 2 жыл бұрын
ഞാൻ കേട്ടതിൽ വച്ചു.. ഏറ്റവും നല്ല അവതരണം, സൂപ്പർ
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Thank u
@navasaliyar6879
@navasaliyar6879 4 жыл бұрын
Upakarapradamaaya vedio, abhinandanangal.
@joyaljose2930
@joyaljose2930 4 жыл бұрын
ഇത് കൊള്ളാം നല്ല അവതരണം
@shihabmullasheri5526
@shihabmullasheri5526 3 жыл бұрын
ഇത്രേയൊക്കെ നോക്കണമെങ്കി നമ്മൾ വണ്ടി എടുക്കാൻ പോയാൽ ഉറപ്പായും പറ്റിക്കും തീര്ച്ചയായും മെക്കാനിക്ക് നിർബന്ധം
@amalb1814
@amalb1814 4 жыл бұрын
Your voice tone like Vavasuresh ❤️
@iqbalgvr4722
@iqbalgvr4722 6 ай бұрын
ചേട്ടാ ഈ വണ്ടിടെ സ്റ്റീറിങ് വീൽ പോലത്തെ ഒന്ന് സെറ്റ് ആക്കി തരോ,, അടിപൊളി ആണ് വർക്ക്‌ ചെയ്തത് സൂപ്പർ കളർ 🥰👍🏻👍🏻
@mujeebismail1570
@mujeebismail1570 3 жыл бұрын
Hi Sabin bro, video nalla informative aayirunnu. Body inspection to know whether accident affected or not. Athum koodi pratheekshichu. Means oro partsileyum company punching ellam. Angane oru video chryyamo?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Oook
@muzammilhaneef20
@muzammilhaneef20 4 жыл бұрын
Can you review used honda city
@nikhilmaruthivila6176
@nikhilmaruthivila6176 4 жыл бұрын
Innova starting sound athoru sambavamanu
@ahamedjaleel9536
@ahamedjaleel9536 2 жыл бұрын
Really appreciate very good Very nice brother thank you brother
@muraleedharannair5980
@muraleedharannair5980 3 жыл бұрын
നല്ല വിശദീകരണം
@HariKrishnan-qr8lm
@HariKrishnan-qr8lm 4 жыл бұрын
Mpvയുടെ രാജാവ് lnova💪⚡️
@Noufal6009
@Noufal6009 4 жыл бұрын
Innova type 4 my dream car
@vinodpv8971
@vinodpv8971 4 жыл бұрын
👍thanks for the information....
@abusahil11
@abusahil11 4 жыл бұрын
Super...u keep going..we are here to support 🤩🤩
@bijeeshsimplebijeeshsimple5532
@bijeeshsimplebijeeshsimple5532 4 жыл бұрын
Mahindra xylo വീഡിയോ ഇടുമോ
@shafeequemunees2001
@shafeequemunees2001 4 жыл бұрын
Innova uyir🔥🔥🔥😍
@Perikamana1985
@Perikamana1985 4 жыл бұрын
Innova supr vandi aanu...Ngan 10 varshamayi use cheyyunnu
@ArifArif-tj8up
@ArifArif-tj8up 4 жыл бұрын
Hiluse pickup nalla vandiyanu changayi
@asiraj4383
@asiraj4383 3 жыл бұрын
Your knowledge is precious
@kungfueaglemaster2665
@kungfueaglemaster2665 4 жыл бұрын
എയർ ഫിൽറ്റർ എത്ര km ആകുമ്പോളൊക്കെ മാറ്റണം. അതുപോലെ മൂന്നു ലക്ഷം km ആകുമ്പോൾ ടൈം ബെൽറ്റ്‌ മാറ്റി. കൂടെ ബൈറിങ് മാറ്റണോ.
@asiraj4383
@asiraj4383 3 жыл бұрын
You are absolutely right
@Krishikkaran575
@Krishikkaran575 4 жыл бұрын
Automatic or manual gear ithil best eatha ithine kurich parayamo
@shahalshalu3670
@shahalshalu3670 3 жыл бұрын
എത്ര സ്പീഡിൽ ഓടിചാലും ഇവൻ പുലിയാ❤😍😍🥳
@vpsaleem84
@vpsaleem84 4 жыл бұрын
Innova 2type engine (in diesel) വരുന്നുണ്ടല്ലോ അതിൽ ഏതാണ് കൂടുതൽ സൈലന്റ്, കൂടുതൽ മൈലേജ്, കൂടുതൽ comfort, ഇതൊക്കെ പറയണമായിരുന്നു,
@gamerguymalayalam5249
@gamerguymalayalam5249 2 жыл бұрын
two type engine pazhaya Innova yil illallo
@rsquareaaron1094
@rsquareaaron1094 10 ай бұрын
Intercooler engine
@santhu2018
@santhu2018 4 жыл бұрын
Ithanu vivaranam .soooperb bro..innova vs Fortuner oru detailed video idamo ...
@oppopepi8284
@oppopepi8284 4 жыл бұрын
Tata hexa onnu review ചെയ്യുമോ
@lijothomas9744
@lijothomas9744 4 жыл бұрын
Hi lijo..സുഖം തന്നെ.. innova ഏത് model ആണ് നല്ലത്.. 2006 to 2013.. Xylo യെ പറ്റി ഒരു rivew ചെയ്യണം.. എനിക്ക് ഒരു 7 or 8 seater വേണം..
@AKHILAB-dv8sr
@AKHILAB-dv8sr 4 жыл бұрын
Xylo.. noki.. എടുക്കുക ചേട്ടൻ ഒരു 2nd.. xylo എടുത്തിരുന്നു... മുടിഞ്ഞ ഓയിൽ ലീക് ആയി കൊടുത്തു
@Shafi-bl8ut
@Shafi-bl8ut 4 жыл бұрын
Hello Saleemkaa Sumo grand turbo engine എടുക്കുന്നത് കൊണ്ട് കൊഴപ്പമുണ്ടോ... Reply തരണം.. കഴിയുമെങ്കിൽ വീഡിയോ ചെയ്യണം 😇😍💝
@Aneeshbabu-td8eo
@Aneeshbabu-td8eo 4 жыл бұрын
Thanks ekka.xuv 500 ne patti oru review please
@harisankarbinu5632
@harisankarbinu5632 4 жыл бұрын
Ikka, tata hexa complete full review, second edukumbole shedhikenda kariyagalagne
@aslammrasheed9630
@aslammrasheed9630 4 жыл бұрын
Xuv 500 vdo cheyamo
@asifca4487
@asifca4487 3 жыл бұрын
Ethra oodichalum mathi varula.. sheenam varula.. 👌💕
@adharshssivan4812
@adharshssivan4812 4 жыл бұрын
Hilux pickup😍,Chetta puthiya tata vahanangal, tiago tigor thudangiyava mechanical quality adisthaanathil parayaamo.
@tekandtravel8075
@tekandtravel8075 4 жыл бұрын
Innovakku alloy wheel upgrade cheyyan agrahikunnu... 17 inch wide wheel idunnathu kondu doshaam undo..?
@Salahudheen_Ayyoobi
@Salahudheen_Ayyoobi 3 жыл бұрын
Bro ഏതു മോഡൽ innova ആണ് second hand എടുക്കാൻ നല്ലത്?
@ismayilisu1445
@ismayilisu1445 6 ай бұрын
2023
@faslurahman3623
@faslurahman3623 4 жыл бұрын
സാധാരണക്കാരൻ മനസ്സിലാകുന്ന നല്ലൊരു റിവ്യൂ..
@musthafashafeeque8427
@musthafashafeeque8427 4 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ
@jestinjack
@jestinjack 4 жыл бұрын
Which is better and why?Mahindra Xylo meagle or mhawk,oru video idavo on xylo
@deepanguranjr8422
@deepanguranjr8422 4 жыл бұрын
Kappil aaanoo location.?
@chinthuchandran4604
@chinthuchandran4604 4 жыл бұрын
sabin bhai suspension il eppozhum oru thett parayunnund.coil with stud ennu .stud alla strut.technically macpherson strut.thettu aarkum pattam.improvement nu vendi paranjathanu onnum vicharikyaruth.Video overall nannayit cover aayitund.good job.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@chinthuchandran4604
@chinthuchandran4604 4 жыл бұрын
@@KERALAMECHANIC you good bro.thanks for understanding.please use that word on all coming videos.Thanks.Appreciate.
@aneeshkvnpcc
@aneeshkvnpcc 4 жыл бұрын
Thanks 😊
@subabadhura978
@subabadhura978 3 жыл бұрын
Wow😀👍 Super Job 👍 thanks
@akshaisuresh5421
@akshaisuresh5421 4 жыл бұрын
Fiat punto inte review cheyamo?
@rider1809
@rider1809 4 жыл бұрын
TATA SUMO GRANDE REVIEW
@babycartoon7795
@babycartoon7795 4 жыл бұрын
Hyundai i20 2012 model review cheyumo
@alinkpilassery5829
@alinkpilassery5829 4 жыл бұрын
നല്ല അവതരണം
@rintujoshysam9930
@rintujoshysam9930 4 жыл бұрын
Chettai renault dusterinte ethupole oru review cheyumo.. Orupadu perum underrated cheytha oru vandiyaayi thomni duster... Maintenance costoke onnu pareyamo
@pulikatilcharly2285
@pulikatilcharly2285 4 жыл бұрын
Tharavad panayam vekkam🤗
@elephantvalleytravelandfor4520
@elephantvalleytravelandfor4520 11 ай бұрын
@@pulikatilcharly2285Company service anenkile kuzhappamulloo nalla premium car service ullidathu koduthal nyayamaya expenses mathrame ulloo.But feel the driving and travelling comfort and off road capabilities too
@elephantvalleytravelandfor4520
@elephantvalleytravelandfor4520 11 ай бұрын
Clutch replacement without master cylinder +flywheel skimming below Rs-20000. Normal service cost -4000-6000. Balance rad ,steering end and other bush replacement below 10000
@harisharis5880
@harisharis5880 4 жыл бұрын
I 20 diesal old model riview
@binumathew7444
@binumathew7444 4 жыл бұрын
Inova christa & inova better which one . Old inova which modal good
@shershah2017
@shershah2017 4 жыл бұрын
Honda city 2010 model kure nalayi paryunnu , ikkade review kettit edukkan anu
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Why do Toyota Engines last this long | Science Corner | Talking Cars
17:01
15 years with Toyota Innova | #innova #toyota
27:51
Walk With Neff
Рет қаралды 66 М.
ЗАКЛИНИЛО ГАЗ 🤯
0:16
Top YouTubs
Рет қаралды 529 М.
казахи сделали мустанг🤯❗️
0:26
Профессор ПельменАрти💀
Рет қаралды 7 МЛН