മായം മാത്രം വലിയ വിലക്ക് വിൽക്കുന്നവർ ഇതൊക്കെ കാണണം 😍 ചെറിയ വിലക്ക് നല്ല food, ഈശ്വരൻ അനുഗ്രഹിക്കട്ടെ, നല്ല കച്ചവടം കിട്ടട്ടെ 👍 ഇക്കയുടെ ഈ വീഡിയോ സൂപ്പർ, ഉപകാരം 🤗❣️❣️❣️
@jobithaaugustine60892 жыл бұрын
Bhui;
@baskarannp44822 жыл бұрын
@@jobithaaugustine6089 aaaaaaaaaaaaaaaaa
@rillythekkath83742 жыл бұрын
പൊളി ചേച്ചിമാർ എന്തൊരു സ്നേഹം,, എന്തൊരു ആത്മാർത്ഥത, ഒത്തിരി സന്തോഷം ഇതൊക്കെ കാണുമ്പോൾ ഭക്ഷണം 🔥🔥🔥ആയിരിക്കും കണ്ടാൽ അറിയാം സൂപ്പർ എന്ന്
@harisankar81422 жыл бұрын
ആയിരക്കണക്കിന് Food review വിഡിയോകൾ ഇതുവരെ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും, മനസ്സ് നിറഞ്ഞു കണ്ടുതീർത്ത ചുരുക്കം ചില വീഡിയോകളിൽ ഒന്നാണിത്.
@abdulmuthalibabdulmuthalib64642 жыл бұрын
പാവങ്ങളുടെ യൂട്യൂബർ😍😍😍
@bimalroygeorge15452 жыл бұрын
ചേച്ചിമാർക്ക് ആശംസകൾ ഇനിയും നല്ല കച്ചവടം കിട്ടട്ടെ 🥰🥰🥰
@aboobackerpalakkaparambil43082 жыл бұрын
സ്നേഹവും ആത്മാർത്ഥതയും ആ ചിരിയും എന്നും ഉണ്ടാവട്ടെ ആ ചേച്ചിമാരിൽ
@minun312 жыл бұрын
നല്ല അവതരണം. അർഹദ പെട്ടവരുടെ അടുത്ത് പോയി വീഡിയോ ചെയ്യുന്ന താങ്കൾക് ഒരു ബിഗ് സല്യൂട്ട്
@deepakaroor2 жыл бұрын
നല്ല സ്നേഹവും, ആത്മാർത്ഥതയും ഉള്ള ചേച്ചിമാർ, കാശിനു വേണ്ടി ബിസിനസ് ചെയ്യുന്നവർ കാണേണ്ട വീഡിയോ 👍👍🙏🙏🥰🥰🥰
@lekshmilachu6822 жыл бұрын
ഇതുപോലുള്ള ചേച്ചിമാരെ കാണുമ്പോൾ മനസ് നിറയും എന്നെകിലും വന്നു കഴിക്കാൻ എനിക്ക് ഭാഗ്യo ഉണ്ടാവനെ ദൈവമേ 🤗
@rajivnair15602 жыл бұрын
Mouth watering. How I wish if were in Kerala, Beauty of our God's own Country.I envy you folks. Amma is explaining everything very patiently and She is enjoying this profession. That's the greatest thing. Feels like own Mother. Great. God bless You, AMMA.
@pradeepv.a23092 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സും വയറും നിറഞ്ഞു ആ ചേച്ചി മാരുടെ ഒത്തൊരുമ സന്തോഷം അത് തന്നെ യാണ് ഈ കച്ചവടത്തിന്റെ വിജയം ഇത്തരം വീഡിയോ കൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സ്ട്രീറ്റ് ഫുഡിന്നിരിക്കട്ട ഒരു big salut 👍🙏
@abdulsalam-iw8jv2 жыл бұрын
നല്ല ഒത്തൊരുമയോട് കൂടി നിൽക്കുന്ന ചേച്ചിമാർ എല്ലാ വിധ ആശംസകളും, അതുപോലെ ഇത്തരം നാടൻ കടകൾ തേടി കണ്ടെത്തി വീഡിയോ ചെയ്യുന്നതിന് ഹക്കീം ഭായ് അഭിനന്ദനങ്ങൾ
@ammus12972 жыл бұрын
ഇദ്ദേഹം നല്ല മനുഷ്യൻ ആണ്.. നൻമ വരട്ടെ 🙏
@surekhaprabhu1552 жыл бұрын
Super 👌
@VijayKumar-ly5wt2 жыл бұрын
അവിടെ കയറി ഭക്ഷണം കഴിച്ചാൽ തന്നെ നമ്മുടെ മനസ് നിറയും.ഇങ്ങനെയുളള വീഡിയോകൾ കാണാൻ കഴിഞതിലും സന്തോഷം.
@DreamRider-sv4ei2 жыл бұрын
ചേച്ചിമാരുടെ സഹകരണം കാണുമ്പോൾ അറിയാം നിഷ്കളങ്കമായ സ്നേഹം ആണെന്ന്
@gowdamannatarajan10922 жыл бұрын
കണ്ടിട്ട് വന്ന് കഴിക്കാൻ തോന്നുന്നു 😋😋😋😋😜
@renjithsl74732 жыл бұрын
നിഷ്കളങ്കരായ ചേച്ചിമാരുടെ ഈ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും ദൈവം അനുഗ്രഹിക്കട്ടെ🙏
❤❤❤❤ ഇക്ക ആദ്യം എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടം അല്ലായിരുന്നു.. ഇപ്പോ അത് മാറി.. ഇങ്ങനെ ഉള്ള കടകൾ ഇനിയും വരണം.. ഞാൻ കൊല്ലം= കൊട്ടാരക്കര ആണ്.. ഇവിടെ ഉള്ള കടകൾ കൂടി... ഒത്തിരി ഹോട്ടൽ ഉണ്ട് ❤❤❤❤❤
@jaseebkdas77732 жыл бұрын
Bro.. this is first time I'm watching ur program. വല്ലാത്ത സന്തോഷം തോന്നി. ചേച്ചിമാരും, bro yude presentation ഉം, so impressed.. really nice bro.
@AnasMalikkunnu2 жыл бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇക്കാലത്തു ഇതുപോലെ ഒക്കെ കാണുമ്പോൾ 👍❤️❤️❤️
@johnmathew14382 жыл бұрын
Correct rates and good quality!! This type of hotel we need all over Kerala state!!
@salahudeensalahu7972 жыл бұрын
പാവം കണ്ണ് നിറഞു പോയി സഹോദരിമാർ എന്ത് നല്ല സ്വൊബാവം 👍🏻👍🏻👍🏻❤❤❤❤❤❤
@sanishkannuvallil85022 жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച ഫുഡ് വ്ലോഗർ... അഭിനന്ദനങ്ങൾ
@kaipas33802 жыл бұрын
എന്തൊരു അത്മാർഥതയാണ് - നിങ്ങളോട് കാണിക്കുന്ന സ്നേഹം - നിങ്ങടെ ചിരി' പറഞ്ഞത് ഭയങ്കര സ്നേഹമാണ് ഇവരെ പോലുള്ളവരാണ് ഒരോ വീട്ടിലും അവശ്യമുള്ളത് ഒരു വഴക്ക് പോലു ഉണ്ടാവില്ല ആ വിട്ടിൽ ഇ അമ്മമാർക്ക് ഹൃദയത്തി തൊട്ട് സ്നേഹം
@ponnusworld40322 жыл бұрын
അടിപൊളി യാണ് അവതരണം ഇനിയും നല്ല വിഡിയോ കൾ പ്രതീക്ഷിക്കുന്നു
@vinodv42802 жыл бұрын
ചേട്ടാ എന്റെ സ്ഥിരം കട യാണ്, സൂപ്പർ ആണ്, ചിക്കൻ കിടു 👍👍👍👍
@poorsoldier27762 жыл бұрын
കറികൾ പരിചയപ്പെടുത്തിത്തരുന്ന ചേച്ചിയുടെ മുഖത്ത് കാണുന്ന സന്തോഷം... അതാണ് ,,, കടയുടെ ഹൈലൈറ്റ് .
@thaadikkarankoya70152 жыл бұрын
*മനുഷ്യത്തം പ്രതിഫലിക്കുന്നു എല്ലാവരിലും ചേച്ചിമാർക്കും ഇക്കാക്കും സൂപ്പർ സല്യൂട്ട് ❤ മലയാളി പോളിയല്ലേ*
@sandeepnilambur19832 жыл бұрын
നിങ്ങൾ അവതരണം ഭക്ഷണത്തിനേക്കാൾ സൂപ്പർ ആണത് 🥰👍🏻👍🏻
@shibuebi47542 жыл бұрын
തിരുവനന്തപുരം ഫുഡ് വേറെ ലെവൽ ഊണ് 👍
@achuadhi66032 жыл бұрын
Manassilaakki kalanjallo
@anithaks66902 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വ്ലോഗ്
@snehasudhakaran18952 жыл бұрын
ചേച്ചിമാരുടെ അധ്വാനത്തിനു 🙏💕
@SunilKumar-he1ok2 жыл бұрын
ഇപ്പോൾ വിഷം ഇല്ലാത്ത ആഹാരം കിട്ടുന്ന കടകൾ കുറവാണ്. ഇങ്ങനെയുള്ള കടകൾ പരിചയപ്പെടുത്തുന്ന ആൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ 👌👌👌
@bilalbillu84402 жыл бұрын
അരിയിൽ പോലും വിഷം.. 😌
@A_azi.m2 жыл бұрын
ആത്മാർത്ഥമായി വെച്ചു വിളമ്പുന്നവരെ സർവശക്തൻ അനുഗ്രഹിക്കട്ടെ 😍😍😍😍😍😍
@jayshree19922 жыл бұрын
തിരുവനന്തപുരം ജില്ലയിൽ എല്ലാറ്റിനും വിലകുറവ്. വടക്കോട്ട് പോകുന്തോറും ആർത്തി മൂത്തവർ ആണ് കൂടുതൽ.
@achuadhi66032 жыл бұрын
Naadan fud karzikkanamenkil first tvm 2 kollam 3 alappi angottu pokunthorum naadan thattudhosha naadan oooonu ithonnum kittilla
@raffitsm6072 жыл бұрын
🥰🥰god bless you ചേച്ചീ 😍
@lethikakumari23752 жыл бұрын
നാലു സഹോദരി മാർക്കും നല്ലത് വരട്ടെ 🙏❤❤❤🌹
@manojKumar-xz6re2 жыл бұрын
സ്നേഹം നിറഞ്ഞ ഭക്ഷണം. മായം കലരാത്ത.
@MuraliMurali-pl9zg2 жыл бұрын
സൂപ്പർ സ്നേഹം സൂപ്പർ ഫുഡ് സൂപ്പർ സ്ട്രീറ്റ് ഫുഡ് കേരള വെരിഗുഡ് ❤🙏🎄🎸🥇✨️👍🏼
@shamsusha3412 Жыл бұрын
എനിക്ക് നിങ്ങളെ വലിയ ഇഷ്ട്ടമാണ്. നിങ്ങൾ കാണിക്കുന്ന പച്ചയായ മനുഷ്യ സ്നേഹികളെയും
@thajuthajuna76032 жыл бұрын
Nalla presentation. Nalla outhuruma.
@dilips52192 жыл бұрын
Ee video cheyuna ikka vere level aanu.😍😍👌👌👌
@sayyedmurshid80642 жыл бұрын
എല്ലാ ചേച്ചിമാരു ഉഷാർ ന്നാലും കണ്ണ് നെറഞ്ഞ ചേച്ചി നല്ല മനസ്സിന്റെ ഉടയാണ്
ചേച്ചിമാരുടെ പെരുമാറ്റത്തിൽ തന്നേ വയറു നിറഞ്ഞു. കുടുംബമായിരുന്നു കഴിച്ചാൽ പോലും ഈ സന്തോഷം കിട്ടില്ല. ഇതുപോലെയായിരിക്കണ൦ ഭക്ഷണം വിളമ്പുന്നവരുടെ ശൈലി. 😇👍💪👏🌹💋🙏
@achuadhi66032 жыл бұрын
Chechimar ariyunnillallo ith etra laksham per kaanunna kandu eee fud kothikkunna video kandu kannu nirayunnna etra lakshangal ennu paavam chechimar ariyiunnilllallo nice video love uuuu
@Kakapoocha2 жыл бұрын
Super chechimar ennum nallath varuthatte
@divakarank89332 жыл бұрын
സാർ ഒരു നല്ല മനുഷ്യനാണ്, ആശംസകൾ🌷💐🙏
@devilbose27482 жыл бұрын
ഇക്കാ ബ്രോ നിങ്ങൾ നല്ല നൊസ്റ്റു ഫീൽ ആണ് ❤
@WatchMakerIrshadSulaiman202 жыл бұрын
പണ്ടൊരു ചേച്ചി കാക്കക്ക് കൊടുക്കാതെ കൊണ്ട് നടക്കുവ എന്ന് പറഞിരുന്നു ........😀😀 ഇന്നിവിടേ ഒരു ചേച്ചി കാക്കക് കൊടുത്തേ തീരൂ എന്നു പറയുന്നു... എന്തായാലും അഹാരം കക്കക്കും പൂച്ചയ്ക്കും മറ്റ് ഇതര ജീവികൾക്കും മനുഷ്യനും കൂടി ഉള്ളതാ... ചേച്ചിമാർ പോളിയോ🙏🙏👏🏼👏🏼👏🏼
@rocky98562 жыл бұрын
ചേച്ചിമാർക്ക് പോളിയോ എന്നോ എന്തുട്ടാ ഇങ്ങള് പറയുന്നത്??
@kurumbans8772 жыл бұрын
@@rocky9856 🤣🤣🤣😝😝
@rocky98562 жыл бұрын
ആർക്കും കൊടുക്കാതെ കരിംചാക്കിൽ പൊതിഞ്ഞു വെക്കരുത്... ഭക്ഷണം എല്ലാവർക്കും അത്യാവശ്യം ആണ്... കാക്ക ആയാലും താത്ത ആയാലും ആരായാലും വിശപ്പ് മുഖ്യം
@kurumbans8772 жыл бұрын
തിരുവനന്തപുരത് വന്നു വീഡിയോ ഇടാൻ പറഞ്ഞപോൾ വന്നു... അത് പോലെ വീഡിയോ ഇടുന്ന ഇക്കാ 🥰🥰🥰🥰
@abhinavmuruganknabhinavmur40062 жыл бұрын
സ്നേഹം വിളമ്പുന്ന ചേച്ചിമാർ 🌹🌹
@dileepdileep20842 жыл бұрын
തിരുവനന്തപുരം പെരിങ്ങമല ഇവിടത്തെ ചിക്കൻപിരട്ട്പൊളി annu 😋😋
@anubhaskar4898 Жыл бұрын
I like your videos a lot...it's a different feel
@jayakrishna10382 жыл бұрын
Ekka ethupole Ulla hotel poi avare suporttu kodukkunnu nalla manasinent udama All the best ekka God bless you
@ramakrishnaprabhu90302 жыл бұрын
Hi...i don't know Malayalam language but I understand ur expression ( I Andhra, Telugu) It's very beautiful video, why because they were very much happy to shoot with your volg
@santhoshjohny21362 жыл бұрын
Ningade videos Ellam superaanu
@praveensnair13802 жыл бұрын
ഇക്ക.. എല്ലാവരും പറയും തിരുവനന്തപുരം ആൾക്കാർ ശെരിയല്ല എന്ന്... ഇക്ക എന്തു. പറയുന്നു..... 😄... ഞാനും.. ഒരു തിരുവനന്തപുരം കാരനാണ്
@charlasmanu25432 жыл бұрын
Mee too kazhakootam
@salimsalimkk252 жыл бұрын
എല്ലായിടത്തും ഉണ്ടാവും നല്ലവരും മോശ പെട്ടവരും ഞാൻ മലപ്പുറം കാരനാ എല്ലാവരും പറയും മലപ്പുറത്തെ ആളുകൾ വളരെ സ്നേഹം ഉള്ളവരാ എന്ന് എന്നാ അവിടെയും ഉണ്ട് മോശം സ്വഭാവക്കാർ