No video

10 Things to Consider before buying a DSLR 📸| ഇതെന്തായാലും ഒന്ന് ശ്രദ്ധിച്ചേക്ക്!

  Рет қаралды 268,050

Sy mates

Sy mates

3 жыл бұрын

Goodie mates, I've been getting so much of messages on which camera to choose., which one to buy under budget, which is good for beginner photographers so and so on! So I casually thought to make a video on this topic. Yes, here are top 10 things which I believe should be considered before getting your dream DSLR or a mirrorless camera.
Hope these tips can boost up your thoughts and views on this platform of photography :)
➤ Download all Lightroom Presets 📸👇
• symates.com/li...
➤ Products we Use & Recommends 👌
• symates.com/am...
➤ Connect with us 🔗
• Vignesh Sy - Instagram / vicky_sy_
• Kali Das Sy - Instagram / kali_das_07
• Sy mates - Instagram / sy_mates
• Vignesh Sy - Facebook imvigne...
• Sy mates - Facebook Symates...
➤ Know more 🌐
• Visit our Website - symates.com
➤ For Queries, Partnerships and Business Inquires 📧
• info.symates@gmail.com

Пікірлер: 1 100
@rinomathew5475
@rinomathew5475 3 жыл бұрын
ഇത് കാണുന്ന ഞാൻ ഉൾപ്പെടെ 90% ആളുകൾക്കും DSLR വാങ്ങാൻ പണമില്ലായിരിക്കും... എന്നാലും ഇരുന്ന് കാണും😅
@ashiqkunnath747
@ashiqkunnath747 3 жыл бұрын
Karkta
@christinjose007
@christinjose007 3 жыл бұрын
Sathyan bro
@edutech-byadithyank2540
@edutech-byadithyank2540 3 жыл бұрын
Correct becoz we love them
@dona3141
@dona3141 3 жыл бұрын
alla pinneii
@anaghh
@anaghh 3 жыл бұрын
Definitely 😁
@anirudhey
@anirudhey 3 жыл бұрын
Whoever reading this comment . May your dream of buying an amazing DSLR/mirrorless camera come true soon
@basheerlalu8135
@basheerlalu8135 3 жыл бұрын
Akatte
@Rashidkdr.
@Rashidkdr. 3 жыл бұрын
Enthonaadee😂
@anirudhey
@anirudhey 3 жыл бұрын
@@Rashidkdr. 😅😅
@karvashfaqcreations9497
@karvashfaqcreations9497 3 жыл бұрын
Sed aaki
@fathemakanza7036
@fathemakanza7036 3 жыл бұрын
Da monuse
@kmm1394
@kmm1394 3 жыл бұрын
DSLR വാങ്ങാൻ പോവുന്നത് കൊണ്ടല്ല, എന്നാലും Sy matesന്റെ ഏത് വീഡിയോയും മുഴുവനും കാണും. Sy Mates🖤
@msbdesignmedia8971
@msbdesignmedia8971 3 жыл бұрын
ഞാനും
@aksheymathew
@aksheymathew 3 жыл бұрын
satyamm
@alexandergab1185
@alexandergab1185 3 жыл бұрын
Me also
@giovannijoshi8480
@giovannijoshi8480 3 жыл бұрын
pinnalla athreyolu
@kl_31_the_explorer22
@kl_31_the_explorer22 3 жыл бұрын
Podi pidikkathe Bro nte dreem pettannu nadakkatte 👍😉
@rinomathew5475
@rinomathew5475 3 жыл бұрын
ലക്ഷങ്ങൾ വിലയുള്ള DSLR കാമറ വരെ എന്റെ ഫ്ലിപ്പ്കാർട്ടിന്റെ കാർട്ടിൽ പൊടിപിടിച്ചു കിടപ്പുണ്ട്😅
@rintomathew5980
@rintomathew5980 3 жыл бұрын
😂
@sanchari222
@sanchari222 3 жыл бұрын
Me2
@f.aazii_
@f.aazii_ 3 жыл бұрын
Sathyam bro
@eddraw
@eddraw 3 жыл бұрын
Enteyum 🤣🤣🤝
@alfreds__photoworld3517
@alfreds__photoworld3517 3 жыл бұрын
Pwoli comment
@shabsarsal
@shabsarsal 3 жыл бұрын
വാങ്ങാണം എന്ന് ആഗ്രഹമുണ്ട് നടക്കില്ല എന്ന് അറിയാം 😂😂എങ്കിലും ഇടക്ക് Flipkart amazon നോക്കും youtube നോക്കും....... review കാണും 🤗
@hashiqcutz5626
@hashiqcutz5626 3 жыл бұрын
Pattum bro
@shabsarsal
@shabsarsal 3 жыл бұрын
@@hashiqcutz5626 ada
@arjunD-sx9ps
@arjunD-sx9ps Жыл бұрын
Sathyam 😂 but oru naal vagem😊
@shabsarsal
@shabsarsal Жыл бұрын
@@arjunD-sx9ps sure da
@arjunD-sx9ps
@arjunD-sx9ps Жыл бұрын
@@shabsarsal 🤍
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
Mwuth mani 😍
@fheenicks6854
@fheenicks6854 3 жыл бұрын
👋😯
@Jhon_Wick007
@Jhon_Wick007 3 жыл бұрын
😀 ashaan ivade undalle . Big fan bro 🔥🔥❤️
@Techwaytruth
@Techwaytruth 3 жыл бұрын
Athenthoonnaa????
@bindu3022
@bindu3022 3 жыл бұрын
Maveli vanna😘
@CANVASARTS123
@CANVASARTS123 3 жыл бұрын
DSLR വാങ്ങാൻ പണമില്ലാതെ ഇതു കാണുന്ന എത്ര പേരുണ്ട്‌?
@amnasherin4515
@amnasherin4515 3 жыл бұрын
Njan
@ivishnu3309
@ivishnu3309 Ай бұрын
😂
@UNDAMPORITM
@UNDAMPORITM 3 жыл бұрын
ആഴ്ചകളുടെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് തിരിച്ചു വന്നിരിക്കുകയാണ് മ്മടെ മുത്ത്. വണ്ടി ഓടിക്കുമ്പോ ഒക്കെ ശ്രദ്ധിക്കണ്ടേ മുത്തേ... 😍
@adxhil_4915
@adxhil_4915 3 жыл бұрын
Adi poli❤️❤️😎😎
@kinemasterkl4626
@kinemasterkl4626 3 жыл бұрын
Adipoli muthe
@anujith8846
@anujith8846 Жыл бұрын
@@kinemasterkl4626 q
@chandhugokul1594
@chandhugokul1594 3 жыл бұрын
എല്ലാ ആളുകൾക്കും മനസിലാകുന്ന തരത്തിൽ ഉള്ള അവതരണം, പൊളിച്ചു ചേട്ടാ 😘😘❣️❣️💯
@macromediac
@macromediac 3 жыл бұрын
I would like to add up some points: 1)mirrorless camera il viewfinder il kaanunna photo processed aan..Athaayath output image aan viewfinder loode kaanunnath,pakshe dslr il angane alla. 2)pinne oru cheriya kaaryam, Dslr vazhi sooryane okke edukkanenkil chelappo kannnadich povan chance und,kaaranam athiloode nere mirror vazhi aan light ethunnath,but mirrorless il processed aayathanganathe prashnam illa.. Hope it helps😁😁
@sujaykumar
@sujaykumar 3 жыл бұрын
Pathfinder oo 🙄
@macromediac
@macromediac 3 жыл бұрын
@@sujaykumar sorry viewfinder 🤪🤪
@macromediac
@macromediac 3 жыл бұрын
@AkMoGAMING aen prashnam illa,aynokke chance kuravan,just oru 0.5%possibility
@cypresv9380
@cypresv9380 3 жыл бұрын
processed photo enn udeshikkunnath jpeg aano brw... raw photo edkkan option ndallo athlu
@macromediac
@macromediac 3 жыл бұрын
@@cypresv9380 hmm
@chefuad181
@chefuad181 3 жыл бұрын
ന്റെ മോനേ Pwoli, ഞാൻ എത്രയോ തിരഞ്ഞു mirrorles vs dslr comparison videos എനിക്ക് കിട്ടിയില്ല☹️☹️ പക്ഷെ ഇപ്പോൾ complete മനസ്സിലായായി ഈ video കണ്ടപ്പോൾ👍🏿👍🏿👍🏿 thank you bro🥰🥰 (Problem solved)🔥🔥🔥 phone no കിട്ടാൻ വല്ല വഴീം ഇണ്ടോ😀
@lukasneo4054
@lukasneo4054 3 жыл бұрын
*Sy Mates കട്ട Fans Come Oon*
@JOHN-fs5ne
@JOHN-fs5ne 3 жыл бұрын
Sy mates ആരും കട്ടിട്ടില്ല 😂😂😂
@stevewithnojob
@stevewithnojob 3 жыл бұрын
ഒരുപാട് നാളായി കാത്തിരുന്ന വീഡിയോ✨ ഒരുപാട് പേര് ഇത് ചെയ്തിട്ടുണ്ടെങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം കൂടി ആണ് . ഞാൻ നിങ്ങളുടെ siteൽ ഇൗ ചോദ്യം ചോദിച്ചിട്ട് കുറച്ച് ദിവസം ആയിട്ടുള്ളൂ. അതിനുള്ളിൽ തന്നെ ഇത് ചെയ്തിന് ഒരുപാട് നന്ദി . എന്റെ വർഷങ്ങൾ ആയുള്ള ക്യാമറ സ്വപ്നം പൂവണിയാൻ എല്ലാവരും പ്രാർത്ഥിക്കും 🙏
@vishnureshma3102
@vishnureshma3102 3 жыл бұрын
ബ്രോയുടെ വീഡിയോ കാണാൻ തന്നെ ഒരു രസമാണ്😍
@edwi6325
@edwi6325 3 жыл бұрын
Hope you get fine soon ....
@FirstFrameFilmmakers
@FirstFrameFilmmakers 3 жыл бұрын
Our logo 🥰
@magicalcraftsdrowning5352
@magicalcraftsdrowning5352 3 жыл бұрын
എന്റെ 7 മത്തെ വയസ്സിലുള്ള ആഗ്രഹമായിരുന്നു DSLR ക്യാമറ എനിക്കിപ്പോൾ 11 വയസ്സ് ഇന്ന് 9/7/2021 മറ്റന്നാൾ എനിക്ക് ക്യാമറ കിട്ടും 🥰
@jathinvyshnav3259
@jathinvyshnav3259 3 жыл бұрын
ബ്രോ, ലെന്‍സുകളെക്കുറിച്ച് ഒരു ഡീറ്റെയ്ല്‍ വീഡിയോ ചെയ്യുമോ?
@user-ni9hx3zk5j
@user-ni9hx3zk5j 3 жыл бұрын
സേവ് ദി ഡേറ്റ്, ഇൻസ്റ്റാ photoshoot etc ഒക്കേ കണ്ട്🕵️ രോമാഞ്ചിഫിക്കേഷൻ!✨😲👼🤩 ആയി...ഈ വഴി വന്നവരുണ്ടോ ഗയ്സ്??😜🙊😀
@sonas1632
@sonas1632 3 жыл бұрын
S😁
@Shafeeq129
@Shafeeq129 2 жыл бұрын
ഞാൻ 2മാസമായി ഏതെടുക്കും എന്ന് കൺഫ്യൂഷൻ അടിച്ചു ഇരിക്കാൻ തുടങ്ങീട്ട് ഒരുപാട് വീഡിയോ കണ്ടു പക്ഷെ ഇത് കണ്ടപ്പോ അതിനൊരു തീരുമാനമായി അടിപൊളി 👍🏼🌹 ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ 🥰🥰 താങ്ക്സ് വീഡിയോ ഞൻ ഡൌൺലോഡ് ചെയ്യുന്നുണ്ട് 👍🏼👍🏼
@hemanthraj8686
@hemanthraj8686 3 жыл бұрын
Nikon d80 ക്യാമറ 12000 രൂപ കൊടുത്ത് വാങ്ങി.. ഇപ്പോൾ അത് 5d mark 4 വരെ എത്തി.. ആഗ്രഹം ഉണ്ടെങ്കിൽ നടക്കാത്തത് ആയി ഒന്നുമില്ല 😍
@TechNMalayalam
@TechNMalayalam 10 ай бұрын
second hand ayirunno
@hemanthraj8686
@hemanthraj8686 10 ай бұрын
@@TechNMalayalam yes🙂
@aminann131
@aminann131 3 жыл бұрын
എന്നെങ്കിലും വേടിക്കാൻ പറ്റുമെന്ന പ്രതീക്ഷയിൽ കാണുന്ന ഞാൻ...😇😂😇
@draft0313
@draft0313 3 жыл бұрын
Njanum
@amnasherin4515
@amnasherin4515 3 жыл бұрын
Me too
@akshayajs8808
@akshayajs8808 3 жыл бұрын
same to
@_.xx47
@_.xx47 3 жыл бұрын
Machane കട്ട വെയ്റ്റിംഗിലായിരുന്നു ഇപ്പൊ സമാധാനായി
@adxhil_4915
@adxhil_4915 3 жыл бұрын
Nanum😎😎😭😭❤️
@lijojosechunda5450
@lijojosechunda5450 3 жыл бұрын
Bro where is photography podcasts. I am waiting
@akhilnadhpc
@akhilnadhpc 3 жыл бұрын
PRO TIP : if you are on a budget and thinking to buy a Full Frame later buy only the camera body without kit lens. Purchase a full frame lens. So later if you switch to full frame you will only need to invest on camera body.
@Symates
@Symates 3 жыл бұрын
Thank you hearts for your well wishes! 🕺 I'm feeling good 😍 ഇതാണ് നമ്മുടെ site 👉 symates.com കേറി നോക്കിക്കോ 💮😋
@hadhik.0211
@hadhik.0211 3 жыл бұрын
എല്ലാ രാത്രിയിലും നിങ്ങള്‍ രണ്ട് മണിക്കൂര്‍ കുറച്ച് ഉറങ്ങിയാല്‍ എന്ത് സംഭവിക്കും? അഞ്ച് സെക്കന്റ്‌ ഓക്സിജന്‍ ഇല്ലാണ്ടായാല്‍? നിങ്ങള്‍ക്ക് കോവിഡ് 19 ബാധിച്ചാല്‍ എന്ത് സംഭവിക്കും? സൂര്യന്‍ അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും? നിങ്ങള്‍ പല്ല് തേക്കുന്നത് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും? നിങ്ങള്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? നിങ്ങള്‍ ഉറങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും? Ee chodhiyathin ellam ulla utharam "real at ease" enna channel und Youtubil "real at ease" ennu search cheythal channel kittum "Real at ease" Cmnt rmv cheyyaruth please❤❤
@hadhikh
@hadhikh 3 жыл бұрын
Website🔥🔥
@afsalafz3514
@afsalafz3514 3 жыл бұрын
Bro accident patty enn kalidas bro paranju sugham aayo
@afsalafz3514
@afsalafz3514 3 жыл бұрын
@@UnknownRockstars hey bro i don't know telugu I said that in previous video kalidas bro said that an accident happens to vicky bro so i asked are you recovered & are he ok Did you understand mr. Varada bhanu?
@hbuyuyj
@hbuyuyj 3 жыл бұрын
Bro eniku oru entry dslr വേണം For photography Which one u prefer under 25000
@jtsmaxeff808
@jtsmaxeff808 3 жыл бұрын
I am planning to buy a dslr cam to shoot videos for my new youtube channel. Your guidelines are very useful, my friend. You are not only a photographer & a videographer, but a good teacher too, teaching all with a smiling face.. Keep it up..👍
@sajivivek6288
@sajivivek6288 2 ай бұрын
Okay.. im usually am not a person who leaves comments.. your video happened to impress me..i was in search of such pin point information on dslr.. nallaminformative video presented well..i am now ready to buy my first camera!!
@velayudhanulliyeri2346
@velayudhanulliyeri2346 Жыл бұрын
ഒന്നാംതരം അവതരണം. വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു പാട് ഇഷ്ടം.
@Cake_haven9645
@Cake_haven9645 3 жыл бұрын
ഇജ്ജാതി vlogging
@j4gameryt967
@j4gameryt967 3 жыл бұрын
എനിക്ക് DSLR ആണ് കൂടുതൽ ഇഷ്ടം കാരണം MIRROR LESS ലെന്സിന് വില കുറച്ചു കൂടുതലല്ലേ
@the_rykker
@the_rykker 3 жыл бұрын
Realme ടെ portrait ഉള്ളത്കൊണ്ട് DSLR like ഷൂട്ട്സ് എടുത്ത് എഡിറ്റ് ചെയ്ത് ഞാൻ ജീവിച്ചു പോണു 🥺🥺🥺🥺🥺🥺 But അത് പൊളിയാ ☺️☺️❤️❤️❤️
@sreeragcr6410
@sreeragcr6410 2 жыл бұрын
Camera vedikannm ennu nalla aghram ind😭 pinne Google pixel ullath kond jeevich ponnu♥️
@aparnakrishnan8400
@aparnakrishnan8400 3 жыл бұрын
Polich chettaa....cam. vangn udheshikunnvrkum... agrhikunnvrkum... ellm upakarapradhmaya video🥰
@zamedia1980
@zamedia1980 3 жыл бұрын
മുത്തെ അടിപൊളി നീ നങ്ങള്‍ക്ക് മനസിലാവുന്ന രൂപത്തില്‍ dslr.Mirls വിത്യാസം പറഞ്ഞു മനസ്സിലാക്കി തന്നു...
@AUSTINJOBI
@AUSTINJOBI 3 жыл бұрын
സ്വാഭാവികം ആയും വരുന്ന അത്യത്തെ ഡൌട്ട് dslr ഓർ mirrorless Size & Weight - mirrorless പൊതുവെ ചെറുതും യൂസ് ചെയ്യാൻ എളുപ്പവും ആണ് Autofocus സ്പീഡ് - ഡെയിലി യൂസിൽ രണ്ടും നല്ലതാണു ..പക്ഷെ mirrorless ആണ് ഓട്ടോഫോക്കസിനു ഒന്നുകൂടി നല്ലത് Image Stabilization mirrorlessinanu നല്ല ഇമേജ് സ്റ്റെബിലൈസഷനുള്ളത് Image Quality രണ്ടും നല്ലതാണു Video ക്വാളിറ്റി - mirrorless പൊളി Shooting സ്പീഡ് - അതും mirrorless പൊളി Battery ലൈഫ് - dslr ആണ് നല്ലത്
@AnnaJosephc
@AnnaJosephc 2 жыл бұрын
I just visited your site, Awesome You are a സംഭവം ആണ് അല്ലേ ഭായ് Well explained and well prepared videos.....amazing knowledge Simplified complex process...... Edo enikku 40 yrs ayi ..oru ശരാശരി മലയാളി വീട്ടമ്മ .. കഞ്ഞിയും പയറും വയ്ക്കുന്നു. അതിൽ കൂടുതൽ ഒന്നും അറിയില്ല. Really want to buy a camera for video...planning for canon 200D but not available in thrissur or ekm . Your tutorials are very nice and simple video Lovely presentation with sparkling visuals
@sauravs1977
@sauravs1977 3 жыл бұрын
Thanks for this video bro ♥️ aa 400-600 lens karyam paryumbo mughath undaaya expression uff...💥😍
@shibin-vlogger3403
@shibin-vlogger3403 3 жыл бұрын
Bro thumbnail ഉണ്ടാക്കുന്ന video ഇടുവോ. ഫോണിലെ
@sudheeshsiva878
@sudheeshsiva878 3 жыл бұрын
ആദ്യമായാണ് മച്ചാന്റെ വീഡിയോ കാണുന്നത്. തുടക്കത്തിൽ തന്നെ വിഡിയോ യുടെ ക്വാളിറ്റി, സൗണ്ട്, ബ്രോ യുടെ അവതരണം എല്ലാം പൊളിച്ചു..ഇനി അങ്ങോട്ട് ഈ കമെന്റ് സെക്ഷൻ നിൽ ഉണ്ടാകും ട്ടാ
@skannanify
@skannanify 3 жыл бұрын
Njanoru DSLR vangikkan pokuvaayirunnu thanks sy mates
@adithyakiranpk4973
@adithyakiranpk4973 3 жыл бұрын
Bro, oru new camera [less specs] edukkano , otherwise oru used camera at same price with high specs edukkano ??? please reply bro ❤
@kewiinnn
@kewiinnn 3 жыл бұрын
Bro moody/foggy videos engane shoot cheyth edit cheyyam enna oru video idumo??
@praviz-17
@praviz-17 3 жыл бұрын
Bro😍😍broyude ellaaa videoyum kannum njan inganethe cameraye kurich oru video idanon kure aayii parayan irikuvyrnu enthyalum pwoliiiiiii......... Bro vere leval aahaa😍😍😍😍😍njan pichqvach padikunnath broyil ninnaa😎😎
@rarecapture1177
@rarecapture1177 3 жыл бұрын
Sy mates really amazing 😍😍😍😍
@thegoodnessbourn
@thegoodnessbourn 3 жыл бұрын
watched completely without skipping!! Great info bro!!
@DipinzVlog
@DipinzVlog 3 жыл бұрын
DSLR വാങ്ങാൻ പൈസ ഇല്ല എന്ന് അറിഞ്ഞിട്ടും വീഡിയോ മുഴുവൻ കുത്തിയിരുന്ന് കണ്ടത് ഞാൻ മാത്രമാണോ😂❤️
@draft0313
@draft0313 3 жыл бұрын
Eyy njnum ind😁
@shabeeririmbiliyam
@shabeeririmbiliyam 3 жыл бұрын
നല്ല അവതരണം.. Iso, shutter speed etc ഒരു വീഡിയോ ചെയ്യണം.. for bugginers
@SharathCreation
@SharathCreation 3 жыл бұрын
ദിപ്പോ ക്ലിയർ ആയി 😊😊😌. Tq ബ്രോ 😍
@snksdn8385
@snksdn8385 3 жыл бұрын
You guys won’t disappoint us. As always 🔥. ❤️
@rebaelvr8
@rebaelvr8 3 жыл бұрын
Chettane epozhengilum kananam enna agraham Ind❣️❤️❤️❤️❤️❤️❤️❤️❤️❤️
@cricky3166
@cricky3166 Жыл бұрын
ഇപ്പൊ 5 മത്തെ ആളാ ഒരു DSLR വാങ്ങണം ഏതാണ് നല്ലത് നോർമൽ റൈജിൽ പറയു ബ്രോ....
@Shutterspeedz
@Shutterspeedz 3 жыл бұрын
KZbin um venam photogrpahy um cheyyanam... Any suggestions?
@harikrishnan9498
@harikrishnan9498 3 жыл бұрын
waited for this but late ayi.still i have choosed mine by this points...finally got my a6000..pretty good and within my budget..happyyy
@Iampossible376
@Iampossible376 3 жыл бұрын
Enganund
@harikrishnan9498
@harikrishnan9498 3 жыл бұрын
@@Iampossible376nokkanonnullya.. I m satisfied.. Kure research okke cheyth finaly ente avashyam ethano athinu pattiyath ithanenn ok ayi.. I need to travel and shoot ith athinu best anu.. I m happy.. And ith ee seg le best seller il onnanu.. Soo thats all.. Ath mathi.. Positives okke parayendathillallo.. Negative is its older(2014).. Battery backup... Eye focus.. But for me its not a big deal
@shahabaskt1291
@shahabaskt1291 3 жыл бұрын
Small correction. 16-55mm kit lens kitoola 16-50 or 18-55mm lens aaan undavuka
@iarjuna
@iarjuna 3 жыл бұрын
Bro njan ithuvare oru dslr use chythittila but enik oru dslr madikkan oru plan ond appo anne pole oru beginnerinu pattiya camera athan Njan photography kkanu kuduthal Preference kodukunnathu😊
@peterjoe1660
@peterjoe1660 3 жыл бұрын
Big fan bruh
@showtimewithanandur9194
@showtimewithanandur9194 3 жыл бұрын
പുതിയ വീഡിയോ വന്നത് കണ്ടപ്പോൾ തന്നെ സന്തോഷം.. ആ വീഡിയോ 23 മിനിറ്റ് ഉണ്ടെന്നുകണ്ടപ്പോൾ അതിനേക്കാളേറെ സന്തോഷം 🥰🥰 Take care Buddy..... Get well soon ❤
@vipinjoy8432
@vipinjoy8432 3 жыл бұрын
First time I am seeing your video the way of presentation is really really outstanding 👏 thank you for the video and valuable information 🥳
@munawar1288
@munawar1288 5 ай бұрын
Good explanation...helped a lot... Thank you🙂🙂🙂
@srj_bwoy
@srj_bwoy 2 жыл бұрын
second cam edkkumbo sradhikkande karyangal cheyyamo
@alexjoelantony5643
@alexjoelantony5643 3 жыл бұрын
ROAD KISSED...
@roadto100khaters6
@roadto100khaters6 3 жыл бұрын
All are first but am second 🤥
@edutech-byadithyank2540
@edutech-byadithyank2540 3 жыл бұрын
Eppolum Video varumbol Lots of Happiness aanu Undakunnath........ Great dedicated videos aanu symates idunnath... Pwolii❤️❤️🥰🌟🌟🌟🌟🌟
@dazzler9264
@dazzler9264 3 жыл бұрын
Canon 200d is all rounder
@Dustin094
@Dustin094 3 жыл бұрын
Oru puliyanu 😍
@nandhalal9317
@nandhalal9317 3 жыл бұрын
I think ഞാൻ മാത്രമാണ് thumbnail ഇൽ ഉള്ള ക്യാമറ edited ആണെന്ന് കണ്ടത് ..😂😂😉
@fadisubair2854
@fadisubair2854 3 жыл бұрын
Njan kandilla but ippom Kandu
@baveeshkk
@baveeshkk 2 жыл бұрын
നല്ല അറിവ് പകർന്നു തന്നു. നന്ദി.👍👍😍
@nishanabul1427
@nishanabul1427 2 жыл бұрын
Landscape,family photos during travelling eth lens and eth camera suggest cheyum bro?
@Iampossible376
@Iampossible376 3 жыл бұрын
Canon M50 is one of the best cheapest mirrorless camera to buy.. It has everything you need.
@vijayajith
@vijayajith 3 жыл бұрын
Check fuji xt200 too..
@Shutterspeedz
@Shutterspeedz 3 жыл бұрын
But m50 is not cheap
@qwerty-fq2ym
@qwerty-fq2ym Жыл бұрын
M 50 rate ethra varum
@factcheckfacthunting5543
@factcheckfacthunting5543 Жыл бұрын
Sony zv e10 engane?
@beta7762
@beta7762 3 жыл бұрын
*Lens നെ കുറിച്ച് ഒരു വീഡിയോ എന്തായാലും ഇടണം*
@sreeharijay4002
@sreeharijay4002 2 жыл бұрын
Daayum bruh well explained. Jst discovered ur channel. Good work❤️💯
@rejigeorge7376
@rejigeorge7376 3 жыл бұрын
Ente ponno kidu mass saadanam
@herstorieswithpriya7431
@herstorieswithpriya7431 3 жыл бұрын
വ്ലോഗ്ഗിങ് ന് വേണ്ടി DSLR എടുക്കാൻ search ചെയ്യുമ്പോൾ കിട്ടിയ വീഡിയോ. Useful. കമെന്റ് വായിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് dslr premikal men mathram ano🤔
@mentalist7124
@mentalist7124 3 жыл бұрын
Pakuthi mikacha photographersnum camera illa ennullathaane albhutham
@orangequeen1996
@orangequeen1996 2 жыл бұрын
nanayi ith kandath oru camera eadukano iphone eadukano eanu orth erikuvayinu eagane eadukanm eanu ariyilariunu epo manasilayi th xxxbro
@heyanirudh8393
@heyanirudh8393 3 жыл бұрын
beginners photoshop tips and tricks video ido... lightroomil edit chyth enthoh ang valya editor aayinn vicharich upgrade aakn vndi photoshop eduth kunjikkunan cinemayil salim kumar vayin poka ponah avastha aayi athond oru video itt sahayikknm
@darzhith2055
@darzhith2055 3 жыл бұрын
Thumbnail edit cheyth dslr akki le😂💯
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
Nalla avatharam chetta super ആയിട്ടുണ്ട് 👍😍
@TravelBro
@TravelBro 3 жыл бұрын
ബ്രോ ...നിഗ്ഗ ഒരു 10 മണിക്കൂർ ഇരുന്നു സംസാരിച്ചാലും ആർക്കും ബോറടിക്കുല .. ഈ talent കുറച്ചൂടെ വലിയ വാല്യൂ ഉള്ള TEDX പോലെ ഉള്ള ഷോസ് കൊണ്ടെത്തികനട്ടോ
@drisyaartslal8192
@drisyaartslal8192 3 жыл бұрын
Semi പ്രഫഷണൽ dslr ഏതൊക്കെ ആണ് bro canon ന്റെ, Videography & photography രണ്ടും ആവശ്യമാണ്, അത്യാവശ്യം events ഒക്കെ videos,, photos എന്നിവ shoot ചെയ്യാൻ ആണ്,, plz rply bro
@jeevanachu4597
@jeevanachu4597 3 жыл бұрын
Hi bro ഫോട്ടോഗ്രഫിക്ക് നല്ല സ്കോപ് ഉണ്ടോ +2 കഴിഞ്ഞു അത് പഠിക്കാൻ ആയിരുന്നു
@aadithyanarayananmn7462
@aadithyanarayananmn7462 3 жыл бұрын
🤩🤩🤩
@alenlalu9834
@alenlalu9834 3 жыл бұрын
Its not about the scope it depends all on your talent. Doing a photography course does not make you a good photogragher
@akhilkrishna7832
@akhilkrishna7832 3 жыл бұрын
If u have skill, then course will helps you.
@sinufreestyle6377
@sinufreestyle6377 3 жыл бұрын
@@akhilkrishna7832 skills orikkum namukk undavilla nammal adh devlope cheydh edukande aan
@akhilkrishna7832
@akhilkrishna7832 3 жыл бұрын
@@sinufreestyle6377 agreed bro, but Painting cheyyanulla bhavana illathe oral drawing course cheythath kond karyam undo,chilapol oru padam nokki copy cheyyan pattum.puthia oru aashayam undakano execute cheyyano pattumo..,sam in photography,njan skill enn kond udheshichath athanu,not Technical.
@AYMAN_RAQUIB
@AYMAN_RAQUIB 3 жыл бұрын
Thank you for saying the intro's software
@taste2507
@taste2507 3 жыл бұрын
Can you pls tell me which software?
@jainjoseph1729
@jainjoseph1729 3 жыл бұрын
Which software?
@AYMAN_RAQUIB
@AYMAN_RAQUIB 3 жыл бұрын
@@jainjoseph1729 premiere pro cc
@jainjoseph1729
@jainjoseph1729 3 жыл бұрын
Mohammed Ayman Raquib 😊 thanks
@habeebkv5500
@habeebkv5500 3 жыл бұрын
Bro I phone 7 enganaya camera poliyano
@yadhukrishna7721
@yadhukrishna7721 3 жыл бұрын
DSLR DREAM😍😍😍
@__-sw6dl
@__-sw6dl 3 жыл бұрын
Enik oru camera vanganamenn aagraham unde pakshe cash illa ente etavum valya akraham ane oru camera edukanam enne
@Shutterspeedz
@Shutterspeedz 3 жыл бұрын
Eniit vedicha?
@__-sw6dl
@__-sw6dl 3 жыл бұрын
illa cash illa😪😪😭😭
@Shutterspeedz
@Shutterspeedz 3 жыл бұрын
@@__-sw6dl pattiya oru camera paranj tharatte
@__-sw6dl
@__-sw6dl 3 жыл бұрын
Cash vende
@Shutterspeedz
@Shutterspeedz 3 жыл бұрын
@@__-sw6dl 16 k set aano?
@abhinandhnandhu5119
@abhinandhnandhu5119 3 жыл бұрын
ഈ അടുത്തൊന്നും ക്യാമറ വാങ്ങാൻ പോവുന്നില്ല... മൊബൈൽ ക്യാമറ വെച്ച് അഡ്ജസ്റ്റ് ചെയ്യും... എന്നാലും വിഡിയോ ഫുൾ കാണും...sy mates ishtam 💯
@motodreemr6188
@motodreemr6188 3 жыл бұрын
Thanks mhan... basic detailsenkilm exact ayi onnu clear aki thannathin❤️😍😍😍
@anas.8398
@anas.8398 3 жыл бұрын
Hai... ഒരു കാര്യം ചോദിക്കട്ടെ എനിക്ക് ഇയാളുടെ ഷർട്ട് ഭയങ്കര ഇഷ്ടപ്പെട്ടു ഇങ്ങനത്തെ ഷെർട്ട് എവിടെയാ കിട്ടാ.. നിങ്ങൾ ഈ ഷർട്ട് എവിടുന്ന് എടുത്തതാ online ആണെങ്കിൽ അതിന്റെ ലിങ്ക് തരുമോ... നല്ല ഷെർട് ആയിട്ടുണ്ട്... pls Repley me
@basil1874
@basil1874 3 жыл бұрын
11:36 Lewandowski & Bayern fans undo?❣️
@ebin6000
@ebin6000 3 жыл бұрын
Bayern uyir
@basil1874
@basil1874 3 жыл бұрын
Ebin Ebin pinnalla😻
@speltontv
@speltontv 3 жыл бұрын
ഇതിനൊക്കെ കാശ് ഇണ്ടാക്കാൻ ഉള്ള ഒരു വഴി കൂടി പറഞ്ഞ് തരോ, just kidding mate
@K1chu006
@K1chu006 3 жыл бұрын
hardwork bro🔥🔥🔥
@anirudhey
@anirudhey 3 жыл бұрын
verthe BINOMO / game kalich cash undaakal ad chodich vaangano. HARD WORK MATTERS
@dream_petals
@dream_petals 3 жыл бұрын
അത്യാവശ്യമായി ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ cash ഉണ്ടാക്കില്ലെ , അത്രേ ഉളളു.
@safjans1853
@safjans1853 3 жыл бұрын
Panik ponm🥳🥳🙈
@sidhartha0079
@sidhartha0079 3 жыл бұрын
@@K1chu006 No ishtappett jolicheyyuka kashtappettalla
@elnino7951
@elnino7951 3 жыл бұрын
എവിടെ മുത്തെ കുറേ കാലമായല്ലോ കണ്ടിട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@softlinestaff8828
@softlinestaff8828 Жыл бұрын
Photo &video kkkk patiya 50k range ulla best one etha???
@adarshks299
@adarshks299 3 жыл бұрын
13:50 എന്തുകൊണ്ടാണ് Cinema 24 fps ൽ shoot ചെയ്യുന്നത് 60 fps ആയാൽ കാണാൻ നല്ല smooth ആയിരിക്കില്ലേ.....
@shivaranjinir8515
@shivaranjinir8515 3 жыл бұрын
Oru pad reason und 1)cost kooduthalarikkum,2)60fps project cheyyan athinu vendi ulla projector venam 3)pinne nammal 60 fps kanunna shotil adhikam dialogue illalo 60 fps dialogue mixing pani anu.NB:these are true according to my knowledge only..
@adarshks299
@adarshks299 3 жыл бұрын
@@shivaranjinir8515 ok Thanks bro👍
@DeverseOP
@DeverseOP 3 жыл бұрын
Ath kond alla bro...24fps aahn ettavum kudutal process cheyan eluppam..also films ellam 24fps aahn edkunnee..
@jonsnow990
@jonsnow990 Жыл бұрын
Futuril marumayirikkum
@commonman1975
@commonman1975 3 жыл бұрын
Bro which you will recommend for both vlogging n photography an all-rounder ? Around 50k
@Symates
@Symates 3 жыл бұрын
M50 or A6000
@sayanthp5974
@sayanthp5974 2 жыл бұрын
nyz presentation bro❣️
@insightmedia511
@insightmedia511 3 жыл бұрын
എനിക്കി വീഡിയോസ് എടുക്കാനാണ്, ഡോക്ക്യൂമെന്റൊറി, ഒരു സെക്കന്റ് ഹാൻഡ് ക്യാമറ വാങ്ങുകയാണെങ്കിൽ ഏതു വാങ്ങണം
@czyalpha
@czyalpha 3 жыл бұрын
DSLR LOVERS LIKE ADI ❤️
@aml_j_das
@aml_j_das 3 жыл бұрын
Enik canon 90d ishtamanu ♥️,But cash illaya😣
@TravelMap
@TravelMap 3 жыл бұрын
Fuji XT3 medikkavu.. compare the specs 90d is nowhere near
@nabeel5765
@nabeel5765 3 жыл бұрын
@@TravelMap price?
@TravelMap
@TravelMap 3 жыл бұрын
@@nabeel5765 XT3 price is 86000 body only
@TravelMap
@TravelMap 3 жыл бұрын
@@nabeel5765 XT30, XS10 also good options if u don't have much budget
@TravelMap
@TravelMap 3 жыл бұрын
@@nabeel5765 XT30 with lens around 80000.. XS10 have in-body image stabilization
@umaramesh500
@umaramesh500 3 жыл бұрын
Pwolli helpful video😃😃
@chikku_06_
@chikku_06_ 3 жыл бұрын
Nice ayittu kariyam manassilavum athu kondu set ⚡️
Top 7 Budget DSLR Cameras for Beginners 📷 | Sy mates
12:48
Sy mates
Рет қаралды 236 М.
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 36 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
5 Best Mirrorless Cameras Under 1 Lakh | Malayalam | 2023
13:01
DSLR vs Mirrorless? | Which you Should Buy?
4:41
Sy mates
Рет қаралды 57 М.
Top 7 Budget DSLR Cameras of 2023 (Part 2)
4:51
Sy mates
Рет қаралды 40 М.
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН