തിരിച്ചെല്പിച്ച ആ മനുഷ്യനെ ഒരു 1000 പ്രാവശ്യം കള്ളൻ കള്ളൻ എന്ന് വിളിച്ചു അപമാനിക്കരുത് 🙏🙏
@harirj29493 жыл бұрын
Correct ma'am
@vivileshthayyil89793 жыл бұрын
എന്താ വിളിക്കണ്ടത്
@Aishus_littleworld3 жыл бұрын
മോഷ്ടിച്ചത് ഒരു തെറ്റ് തന്നെ ആണ്. ഒരു തവണ അറിഞ്ഞോണ്ട് മോഷ്ടിച്ചാൽ കള്ളൻ തന്നെ ആണ്. തിരിച്ചേൽപ്പിച്ചാൽ ആ പേര് മാറണം എന്നില്ല.
@nizarshah97713 жыл бұрын
അത് കലക്കി
@midhunktkl89493 жыл бұрын
Oru thavana mottichalum 100 thavana mottichalum kallan kallan thanne aanu
@FirozThurakkal3 жыл бұрын
കുറ്റ ബോധമാണ്. ഒരു. മനുഷ്യന്റെ ഏറ്റവും. വലിയ കോളിറ്റി👍👍👍
@nisha95653 жыл бұрын
U r correct
@quincl.3 жыл бұрын
Sorry, kuttabotham matram pora, pashchathapam koodi venam. If someone regrets about their deeds they do good things. If they have only guilty feeling it may leads to depression or suicide
ഒരു തെറ്റുപറ്റിയാൽ അത് തിരുതുന്നവനാണ് അവനാണ് ഏറ്റവും നല്ലവൻ
@mediotxcreations18343 жыл бұрын
Athinu 10 year vendi vannu ille.. ann avarkk nashtapetta vedhanayoo...
@rajeshkoothrapilli56753 жыл бұрын
Athe cheyathavar ane athilum nallavar
@aachumammufathi78733 жыл бұрын
Athan arkum pati pokum manushar alle
@akshaysukesh25373 жыл бұрын
👍
@akkuashker22553 жыл бұрын
@@mediotxcreations1834 തെറ്റ് ചെയ്യാത്തവർ ആരും തന്നെ ഭൂമിയിൽ ഇല്ല വഴിയിൽ കളഞ്ഞു പോകുന്ന എത്ര സാധനം അർഹത പെട്ടവരുടെ കയ്യിൽ എത്രത്തോളം എത്തുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ.. അങ്ങനെ നോക്കുബോൾ ഇതൊക്കെ എത്രയോ ബേധം
പാവം അവൻ്റെ ഭുദ്ധിമുട്ട കാരണം എടുത്തതാവാം പാവം കഷ്ടകാലം മാറിക്കാണം നല്ലത് വരട്ടെ ആ മനുഷ്യന്
@SejimmasKitchen3 жыл бұрын
Ameen
@rahiyanath.calicat75353 жыл бұрын
ആമീൻ
@irshadrazz10703 жыл бұрын
Ayalkku nallath varatte
@blackduck31273 жыл бұрын
Ballathoru mutta thanne...thankalkku ingane oru avastha undayal pavam anennu vicharikkum alle.... 😂😂😂
@OliveFoodCourt3 жыл бұрын
Aameen
@sulusulfath84282 жыл бұрын
എല്ലാവരും ഇതു പോലെ ആയിരുന്നേൽ ഈ നാട് നന്നാവും തെറ്റ് ചെയ്യാത്തവരായി ആരും തന്നെ ഇല്ല അത് മനസിലാക്കി തിരുത്തുന്നവനാണ് ഏറ്റവും നല്ല മനുഷ്യൻ
@kdramalover88683 жыл бұрын
പത്തു വർഷം ആ മനുഷ്യൻ അനുഭവിച്ച കുറ്റബോധം കൊണ്ടാവാം തിരികെ ഏൽപ്പിച്ചത്.. എന്തൊക്കെ പറഞ്ഞാലും മനസ്സിൽ എവിടെയോ നന്മ ഉള്ളത് കൊണ്ടാണ് തെറ്റ് തിരുത്താൻ തോന്നിയത് 🥰😍
@rajumonraj6553 жыл бұрын
ഇത്രയും സ്വർണം വാങ്ങിക്കാൻ കഷ്ടപ്പെട്ടു ജോലിചെയ്തതിന്റെ വിഷമം മനസ്ഡിലാക്കിയ ആ വലിയ മനസ്സിന് ഇനി ഇങ്ങിനെ ചെയ്യാൻ തോന്നാതിരിക്കാൻ പ്രാർത്ഥിക്കുകയും അഭിനന്ദനവും അറീക്കുന്നു
@muhammadsanjidpk69293 жыл бұрын
Sathyam
@ubaidzvlog3 жыл бұрын
നാട്ടിലെ പോലീസും രാഷ്ട്രീയക്കാരും കൂടി ഇതു പോലെ നന്നായാൽ നമ്മുക്ക് പാടാം "നന്മയുള്ള കേരളം...."
@Tiger898983 жыл бұрын
Currect bro
@sibigeorge8123 жыл бұрын
Poli
@reemkallingal11203 жыл бұрын
he.he. malar podikarante swapnam😂
@user-qk6yj3cy5f3 жыл бұрын
Correct 🙏🙏🙏
@muhammedazharm67423 жыл бұрын
Exactly,bro
@chithrachithralayam44313 жыл бұрын
തിരിച്ചേൽപ്പിക്കാനുള്ള ആ വലിയ മനസ് 😍😍ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു പോസിറ്റീവ് ഫീൽ..
അന്യന്റെ മുതൽ കൈവശപ്പെടുത്തിയാലുണ്ടാകുന്ന ശിക്ഷയെ കുറിച്ച് വൈകി മനസ്സിലാക്കിയ ആളായിരിക്കും... താങ്കൾ പറഞ്ഞ പോലെ ഹജ്ജിനു പോകാനോ മരണത്തെ കുറിച്ചുള്ള ചിന്തയോ ആ മനുഷ്യനെ തെറ്റ് തിരുത്താൻ പ്രേരിപ്പിച്ചതാവും..
@ayshathkhadeeja70043 жыл бұрын
Yes
@anoopjithu1003 жыл бұрын
@@_x2659 athe... തെറ്റ് ആർക്കും പറ്റും... അത് മനസിലാക്കി തിരുത്തിയല്ലോ... അത് നല്ല കാര്യം അല്ലെ..
@vivek3843 жыл бұрын
ഒന്നുറപ്പാണ് അത് മനസാക്ഷിയുള്ള ഒരാളാണ്💓🙌☺️ ഇതൊക്കെ ഇന്നത്തെ പോലീസ്കാര് കാണുന്നുണ്ടോ ആവോ
@shahanacookbeautytipsks56403 жыл бұрын
പാവം മോഷ്ടവ്
@sumayyasumu2193 жыл бұрын
എന്റെ പതസരം കള്ളൻ കൊണ്ടുപോയി പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😒😒😒ആ കള്ളൻ നല്ല ബുദ്ധി കൊടുക്കണേ 🤲🤲🤲
@vinodkp28543 жыл бұрын
😄😄
@nihalfaisal80723 жыл бұрын
Kittum kathirunno
@_x26593 жыл бұрын
ഇദ്ദേഹമാണ് എടുത്തതെങ്കിൽ തീർച്ചയായും കിട്ടും... നിങ്ങൾ താമസസ്ഥലം മാറിയിട്ടില്ലെങ്കിൽ..
@nishamabrook5133 жыл бұрын
Ameen
@nikhithakrishna24703 жыл бұрын
🤭🤭🤭😄😄😄😄😄ഇജാതി സാധനം..... ഒന്ന് പോയ് തരോ
@4pmedia233 жыл бұрын
ഗതികേട് കൊണ്ട് എടുത്തതാവും തിരിച്ചു തന്ന അയാൾ നല്ല മനുഷ്യൻ തന്നെയാണ്..👍👍
@mehrinbabumehrinbabu5265 ай бұрын
Annu ayale police pidikkathath aalde bhàgyam.....gathikedu kondu annu cheythath aanelum...
@ഇന്ത്യൻ-ന8ധ3 жыл бұрын
നമ്മൾ വായിക്കുന്ന കമ്മന്റ് അയാളും വായിക്കുന്നുണ്ടാവും. ഏതായാലും ദൈവത്തിനെ പേടിയുള്ള ആരോ ആണ്..😊 മനസിന് സുഖമുള്ള വാർത്ത
@ZAMPRO3693 жыл бұрын
Athee
@nirmaljr57023 жыл бұрын
Daivatine evde arkum Pedi illa pulliyk Pedi ullath pulliyude manasakshiyan
@maymoonaamaan9406 Жыл бұрын
എല്ലാ ബ> ബങ്ങളും ആയ ൾ ക്ക് പൊറുതു കൊടുക്കട്ടെامين
@abx.sthetics3 жыл бұрын
എന്തെകിലും സാഹചര്യം വന്നപ്പോൾ പാവം ചെയ്തു പോയ തെറ്റ് അത് തിരുത്താൻ കാണിച്ച മനസ് 🙏🙏
@ambiliponnu3973 жыл бұрын
അയ്യോ. ഇനി കള്ളാ. എന്നു. വിളിക്കേണ്ട. നമ്മുടെ. പോലീസ് ഏമാൻ മാര്. കളും. നല്ല ആൾ 🙏🙏
@MusicLife-pb2es3 жыл бұрын
Swantham barthaavayirikum 😂
@adilabduljabbar59563 жыл бұрын
വന്നു വന്ന് കള്ളന്മാരെ കണ്ട്പടിക്കേണ്ട അവസ്ഥയായി
@ganeshparayangod41813 жыл бұрын
Manorama news ratingini vendi kettichamachathanu e news
@devandevan85733 жыл бұрын
Correct
@radhikasunil92803 жыл бұрын
സത്യം
@fudmionlinefooddeliveryser17443 жыл бұрын
അയാളുടെ മാനസാന്തരം മലയാളികളെ അറിയിച്ച മനോരമ്മക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
@Lalu-q2h3 жыл бұрын
ആ മനുഷ്യന് എല്ലാ പാപങ്ങളും പടച്ചോൻ പൊരുപ്പെട്ട് കൊടുക്കട്ടെ ആമീൻ😭
@jannaahjannaah92803 жыл бұрын
Aameen
@reemkallingal11203 жыл бұрын
Amen
@miyamattil65533 жыл бұрын
Aameen yaa rabbal aalameen
@fidharaees48403 жыл бұрын
ആമീൻ
@AshrafAshraf-sn5jy3 жыл бұрын
Ameen yarabbal alameen
@sreesandhyavlogs14173 жыл бұрын
തിരിച്ചേൽപിക്കാനുള്ള ഒരു മനസ്സ് കാണിച്ചല്ലോ, അതുതന്നെ വലിയ കാര്യമാണ് 😊
@ഹസ്ബുനള്ളാഹ്3 жыл бұрын
ഇന്ന് ഈ വാർത്ത ആ മനുഷ്യൻ കാണുമ്പോൾ ഒരു പാട് സന്ധോശിക്കുന്നുണ്ടാവും 10കൊല്ലത്തോളം ഉറങ്ങാത്ത ആ മനുഷ്യൻ ഇന്ന് സുഖമായി ഉറങ്ങി കാണും 👍👍
@vidhyark46233 жыл бұрын
എന്റെ ഒരു പവൻ വള കാണാതെ പോയി എടുത്ത ആൾക്ക് ഇതുപോലെ തിരിച്ചു തരാൻ മനസ് ഉണ്ടാവാണെ ദൈവമേ 🙏🏻🙏🏻
@Sethulex3 жыл бұрын
😂
@manumenon16352 жыл бұрын
😂😂
@rahilasaneer6850 Жыл бұрын
Entethum,,😭
@firosebabu90635 ай бұрын
Ameen
@RajiSajeesh-n8l3 ай бұрын
എല്ലാരും ഒരു പോലെ ആവ്വോ?
@sakkariyarazana91383 жыл бұрын
ഒരു പക്ഷെ അത് എടുക്കുമ്പോൾ തന്നെ അദ്ധേഹത്തിന്റെ മനസ്സിൽ ഉണ്ടാവും അത് ഞാൻ തിരിച്ചു കൊടുക്കണം എന്ന്. അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്
@doraiype28573 жыл бұрын
Op
@femifemi65293 жыл бұрын
സത്യം
@murukanpl76883 жыл бұрын
ഒരിക്കലുമല്ല, നല്ല മനുഷ്യൻ എങ്ങനെയാണ് മോഷണ० നടത്തുന്നത്
@kpoptato8yearsago6173 жыл бұрын
@@murukanpl7688 അവസ്ഥ കാരണം ആകാം
@Its_nagato_Chan2 жыл бұрын
Nanmaullaaa. Kallaann
@arunprasad9523 жыл бұрын
എന്തിനാ അവനെ കള്ളൻ എന്ന് വിളിക്കുന്നെ ചിലപ്പോൾ ഗതികേട് കൊണ്ട് ചെയ്തു. അവനു മനസിലായി കാണും സ്വന്തം അല്ലാത്തത് ഒന്നും നില നിൽക്കില്ല എന്ന്. അതോണ്ട് തിരിച്ചു കൊടുത്തു നല്ല മാതൃക കാണിച്ചു 👍🏻👍🏻👌👌👌
@asmadasmadshuhaib99823 жыл бұрын
💯💯
@jkvr29063 жыл бұрын
❤
@sanasanu64733 жыл бұрын
ഗതികെട്ടാൽ മറ്റുള്ളവരുടെ വസ്തുക്കൾ അവരറിയാതെ എടുക്കുവാണോ ചെയ്യേണ്ടത് ????? മറ്റൊരാളുടെ സമ്മതമില്ലാതെ അത് എടുത്തത് കളവ് തന്നെയാണ് ...
@farookkfaru70153 жыл бұрын
@@sanasanu6473 AdhehatheArumThirichArinjuKanilla
@zafwazaf62073 жыл бұрын
പണ്ട് കൊച്ചിൻ ഹനീഫ പറഞ്ഞ പോലെ 'സത്യസന്ധനായ കള്ളൻ;🤩
സൂപ്പർ മാൻ നല്ല മനസുള്ള മനുഷ്യൻ ഇത്ര വർഷത്തിന് ശേഷം കൊണ്ടു തരാൻ kanicha മനസിനെ ബിഗ് ശല്യൂട്ട് 👍👍👌👌👌🙏🙏
@skdr9793 жыл бұрын
10 വർഷം വരെയും അദ്ദേഹത്തെ ഉറക്കം കെടുത്തിയ സ്വർണ്ണം ഇനിമുതൽ സമാധാനത്തോടെ ഉറങ്ങാം
@agnidhwanik82063 жыл бұрын
Correct 😍
@needuashraf58363 жыл бұрын
Carrect
@anshadmi321trollanjin53 жыл бұрын
ലെ തിലകൻ sr🤩 അത് തിരിച്ചു കൊടുക്കാൻ കാണിച്ച അവന്റെ മനസ്സുണ്ടല്ലോ അതാ അവന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം 👍🔥
@asmabik33393 жыл бұрын
അയാളുടെ എല്ലാ ദോഷങ്ങളും അള്ളാഹു പൊറുത്ത് കൊടുക്കട്ടെ . آمين يارب العالمين 🤲🤲🤲
@delisgeorgeplayboy13183 жыл бұрын
ആമേൻ 🙏🙏
@reemkallingal11203 жыл бұрын
Amen
@khaleell3563 жыл бұрын
Ameen
@krishnankuttym47043 жыл бұрын
Dosangal alla doshangal onnu Paranje 🙏🙏😀😀😀😀😀 Hahahaha
@jaseenata47863 жыл бұрын
Aameen
@misbusworld58522 жыл бұрын
ഒരിക്കലും അദ്ദേഹത്തെ ഇനി കള്ളൻ എന്ന് വിളിക്കരുത് ചിലപ്പോൾ അന്ന് അദ്ദേഹത്തിന്റ ബുദ്ധിമുട്ട് കൊണ്ടായിരിക്കും ഇപ്പോൾ അദ്ദേഹത്തിന് സാമ്പത്തികമായി ഉയർച്ച ഉണ്ടായി ക്കാണും അല്ലെങ്കിൽ തെറ്റുകൾ തിരുത്തി നന്നാവാൻ തീരുമാനിച്ചതാകും എന്തായാലും അദ്ദേഹത്തിന് big😍selutt
@jasminshah87463 жыл бұрын
എല്ലാ കള്ളന്മാർക്കും ഇതൊരു പ്രചോദനം ആകട്ടെ 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹
@gameolord3 жыл бұрын
Eh
@akshayac73343 жыл бұрын
Ys..
@athavukankkodi43183 жыл бұрын
പത്തു വർഷം ആ മനുഷ്യൻ വല്ലാത്ത കുറ്റമ്പേതംകൊണ്ട് വീർപ്പ് മുട്ടിക്കാണും അങ്ങിനെയുള്ള മനുഷ്യരെ യാണ് അല്ലാഹുവിന്ഇഷ്ടം
@snowdrops99623 жыл бұрын
കള്ളൻ ഹജ്ജിനു പോകാൻ തീരുമാനിച്ചുകാണും.. പൊരുത്തം ചോദിക്കുന്നു 😄 എന്തായാലും എല്ലാ കള്ളന്മാർക്കും ഇങ്ങനെ തോന്നിയിരുന്നെങ്കിൽ.. 😔
@selfishworld21473 жыл бұрын
Atheee.. Athinu chance und😆
@ShahinSha-te5kz3 жыл бұрын
ആയിരിക്കണം ന്തായലും നല്ല കള്ളൻ 😁
@Sakeer32163 жыл бұрын
അതാണ് ഹജ്ജിന്റെ മഹത്വം .പിന്നെ നല്ല മനുഷ്യന്റെ മനസ്സ്
@anvarkhan38793 жыл бұрын
ഇല്ലത്തെ സങ്കി കാട്ടുകള്ളന ഇപ്പോഴത്തെ സാഹചര്യത്തിൽ ഹലാൽ food പോലെ, ഹലാൽ സ്വർണം ആണെന്ന് തോന്നി തിരിച്ചു കൊടുത്തതാവും 😂😂😂😂
@haidarkasaragodvloger71323 жыл бұрын
ഞാൻ എഴുതാം വിചാരിച്ചതാണ് പക്ഷേ നിങ്ങൾ എഴുതിക്കഴിഞ്ഞു
@anjanaanjuzz63613 жыл бұрын
ഇങ്ങനൊക്കെ ചെയ്യണെ സിനിമയിലും കഥയിലുമൊക്കെ കണ്ടിട്ടേയുള്ളൂ, ചിലപ്പോൾ പുള്ളിടെ കഷ്ടപ്പാട് കൊണ്ട് മോഷ്ടിച്ചതാവാം, ഇപ്പോൾ തിരിച്ചു കൊടുക്കാൻ കാണിച്ചത് നല്ല മനസ്സ്
@shamsudheenccherankara92133 жыл бұрын
ഇതെല്ലാം ഒളിച്ചു കാണുന്ന ആ മനസ് നമ്മൾ കാണാതെ പോകരുത്
@Nithin_22553 жыл бұрын
@Mercy Mathai ee news aa kallanum kaanate 💞kittekum
@sakeertsm8623 жыл бұрын
ഈമാൻ കുറച്ചു എങ്കിലും മനസിൽ ഉണ്ടെങ്കിൽ മരിക്കുന്നതിന് മുൻപ് എല്ലാ തരത്തിലും എല്ലാവരോടും മരിക്കുന്നതിന് മുൻപ് പൊരുത്തപ്പെടീച്ചു അല്ലാഹുവിലേക്ക് മടങ്ങും. നിഷ്കളങ്കമായ മനസുമായി 😍😍😍😍😍😍
@Dejavu-p7n3 жыл бұрын
To hoorimasrude aduthekku
@sakeertsm8623 жыл бұрын
@@Dejavu-p7n വിശ്വാസപരമായ msg ൽ വർഗീയത കലർത്തരുത്ത്...
@ബോംബോളിസുടാപ്പി3 жыл бұрын
@@sakeertsm862 ഹിഹിഹി, ഞമ്മന്റെ പൊത്തകത്തിൽ എഴുതി വെച്ചിരിക്കുന്ന കാര്യം പറഞ്ഞാൽ അതു എങ്ങനെ വർഗീയത ആവും...!! 😂
@sakeertsm8623 жыл бұрын
@@ബോംബോളിസുടാപ്പി ആദ്യം പഠിക്കാൻ നോക്ക് ഇസ്ലാമിനെ കുറിച്ച് എന്നിട്ട് prathikarikkk
@sakeertsm8623 жыл бұрын
@@ബോംബോളിസുടാപ്പി ലോകത്ത് ഏറ്റവും കൂടുതൽ വളർച്ചയുള്ള മതം ഇസ്ലാം മതമാണ്...നിന്റെ പോലുള്ള ഇമ്മാതിരി വിവരമില്ലാത്തവരുടെ പ്രതികരണം കാരണം ഒരുപാട് പേര് ഇത് സത്യത്തിൽ അങ്ങനെ ആണോ നോക്കുന്നത് കാരണം അവർ സത്യത്തിലേക്ക് എത്തി ചേരുന്നു
@ahkahk66863 жыл бұрын
അന്ന് സാമ്പത്തിക പ്രയാസം കാരണം മോഷ്ടിച്ച് അത് കൊണ്ട് ബിസിനസ് ചെെത് ലാഭം കിട്ടി മെച്ചപ്പെട്ടപ്പോള് തിരിച്ച് കൊടുത്തതാകാം..
@Lil-morri3 жыл бұрын
Dhamu neee?????
@JWAL-jwal3 жыл бұрын
👏👏👏
@karma-lg3gf3 жыл бұрын
Chettanegana ariyam? U did this? Angana anel 👏👏👏
@MALABARMIXbyShemeerMalabar3 жыл бұрын
എന്തായാലും ധാമുവിന് നല്ല മനസ്സ് തോന്നിയല്ലോ 😔👍👍
@bibi02493 жыл бұрын
chettan ella filmum kanumalle
@nasarop30783 жыл бұрын
അദ്ദേഹത്തിന് അള്ളാഹു തീർച്ചയായും പൊരുതുകൊടുക്കും.നല്ല മനസ്സുള്ള മനുഷ്യൻ
@nesunesu49813 жыл бұрын
അദ്ദേഹത്തിന് നല്ല oru മനസ് ഇണ്ട്... കാലം ഇത്ര കഴിഞ്ഞിട്ടും അത് തിരികെ ഏല്പിക്കാൻ കാണിച്ച മനസ് ❤️
@navasnavas11293 жыл бұрын
നമ്മുടെ നാട്ടിലെ കാക്കിയിട്ട ഏമാൻമാരെക്കാൾ എത്ര മാന്യനാണ് ആ കള്ളൻ ... അയാളെക്കണ്ടെങ്കിലും നമ്മുടെ ഏമാൻ നന്നായെങ്കിൽ എത്ര നന്നായിരിന്നു...😀😀😀
@davidjp22783 жыл бұрын
Was. km. Q&A ba"q Lbs in,, aklepq, g
@davidjp22783 жыл бұрын
Wyo. Adder at work and scho Zoo., RSVP N no. Ho do
@davidjp22783 жыл бұрын
WWE $'.
@davidjp22783 жыл бұрын
_
@davidjp22783 жыл бұрын
.wwwqqq Zip CT
@Rahul-cl8rn3 жыл бұрын
കുടുംബത്തിൽ ഉള്ള ആരെങ്കിലും ആകാം ചിലപ്പോൾ, അന്ന് നിവർത്തി ഇല്ലാതെ എടുത്തതാകാം, ഏതായാലും അയാൾക്ക് നല്ലത് വരട്ടെ 🤲
@fousiyamaliyekkal75913 жыл бұрын
വീടുപണി നടക്കുമ്പോളാണ് മാല പോയത് അന്ന് ചോദിച്ചപ്പോൾ കൊടുത്തിണ്ടാവുല്ല അപ്പോൾ പറയാതെ എടുത്തു ഇപ്പോ കഴിവ് ഉണ്ടായപ്പോ പുതിയത് വേടിച്ചു അവിടെ വെച്ചു അത്രേ ഉള്ളൂ
@jollykv26632 жыл бұрын
@@fousiyamaliyekkal7591 അതെ മാല തന്നനല്ലോ.പുതിയത് ഉണ്ടാക്കിയാൽ സമെ പാറ്റേൺ എങ്ങിനെ.വരും ഫോട്ടോ എടുത്ത് വെച്ചുകാനും
@blackcats1924 ай бұрын
Anikkum thonniyath ath thanneyan avaude karyamaya relative thanneyakum aal..
@ayshasana81743 жыл бұрын
എന്റെ സ്വർണവും കുറച്ച് വർഷങ്ങൾക് മുമ്പ് 20 pawantie ഉള്ളിൽ കുറച്ച് വിലപിടിപ്പുള്ള സ്സാധനവും നഷ്ട്ടപ്പെട്ടു ഇങ്ങനെ അതും കൊണ്ട് തന്നാൽ വലിയ കാര്യമായിരുന്നു
@gireeshc26295 ай бұрын
അത് എടുത്തത് ഇദ്ദേഹം തന്നെയാണങ്കിൽ പ്രതീക്ഷക്ക് വകയുണ്ട്.
@arshadmodon96383 жыл бұрын
*"രാഷ്ട്രീയക്കാർക്കും ഈ ബുദ്ധി ദൈവം കൊടുത്തിരുന്നെങ്കിൽ ഈ നാട് സ്വർഗ്ഗമായേനെ"*
Raaahtriyakaar kakkunnath ellaarkkum ariya Ennittum porinja choodil avre kaykaan vendi thiranjedukunna janangal maas alle
@junaidjunaid11713 жыл бұрын
💞💞💞💞💞👌👌👌👌👌
@fazilt.k58583 жыл бұрын
കള്ളൻ എന്ന് വിളിക്കേണ്ട ഏതെങ്കിലും പെത്യേക സാഹചര്യത്തിൽ എടുത്തതവാം. ആ സാഹചര്യം മാറിയപ്പോൾ അത് തിരിച്ചുതന്നു.... കള്ളനാണെങ്കിൽ ഒരിക്കലും അത് തിരിച്ചു തരില്ല......
@sanasanu64733 жыл бұрын
മറ്റൊരാളുടെ സാധനങ്ങൾ അവരറിയാതെ അവരുടെ സമ്മതമില്ലാതെ എടുക്കുന്നതാണ് മോഷണം ... അത് ചെയ്തയാൾ എത്ര ന്യായികരിച്ചിട്ടും കാര്യമില്ല കള്ളൻ എന്നെ വിളിക്കാൻ സാധിക്കു
@jaseerajasi59063 жыл бұрын
കട്ടവൻ എപ്പേഴും കള്ളൻ തന്നെയാ... മറ്റുള്ളവന്റെ സാധനം അവരുടെ സമ്മതം ഇല്ലാതെ എടുത്താൽ അവൻ കള്ളൻ തന്നെ...
@kanshkansh65043 жыл бұрын
താൻ എന്തൊരു തോൽവി ആടോ 😂
@kukku223 жыл бұрын
Aa prathyeka sahacharyam enthanavo
@kishorkumar68122 жыл бұрын
👍പൊളി
@jacksperace3 жыл бұрын
അദ്ബുദപ്പെടാനൊന്നുമില്ല ഹിദായത് ലഭിച്ച ആ സഹോദരന് പൊരുത്തപെട്ടു കൊടുക്കുക
@friendszone4093 жыл бұрын
ഹിദായത്തോ ആ പട്ടിത്തീട്ടം എവിടുന്ന് വാങ്ങാൻ കിട്ടും 😀
@siddequevadakkakath68153 жыл бұрын
@@friendszone409 തന്റെ ചാണകക്കുഴിയിലുണ്ടാ വും . പോയി ഞക്കിക്കോ -
@@siddequevadakkakath6815 എനിക്ക് അപ്പോഴേ തോന്നി അതൊരു തീട്ട കുഴി ആയിരിക്കും എന്ന് 😂😂, വ്യക്തമാക്കി തന്നതിന് thanks 😂
@rosalina41342 жыл бұрын
ഈ വീഡിയോ മനസ് നിറഞ്ഞു കണ്ണു നിറഞ്ഞു കാണുന്ന ആ നല്ല കള്ളൻ comment ഉം കൂടി വായിച്ചപ്പോൾ കരഞ്ഞു കരഞ്ഞു സന്തോഷികട്ടെ
@fazilali78623 жыл бұрын
ഒരു സംശയവും വേണ്ട പരിചയക്കാർ തന്നെ
@shybujoseph19423 жыл бұрын
അയാൾ നല്ല മനുഷ്യൻ 🙏🙏🙏🙏
@radhamadhav9833 жыл бұрын
കള്ളൻ കപ്പലിലുണ്ടാകും
@babubabubabubabu48223 жыл бұрын
ഒകെ
@irshadkollam3 жыл бұрын
അദ്ദേഹത്തെ ഇനി അന്വേഷിക്കേണ്ടതില്ല / അദ്ദേഹത്തിന് മാനസാന്തരം വന്നു അപ്പോൾ അദ്ദേഹം ചെയ്ത ഒരു നല്ല പ്രവർത്തി / വിട്ടുകളയൂ 🌹🌹🌹
@zoyainsha94973 жыл бұрын
ഇന്നത്തെ ലൈക് ആഹ് കള്ളന് 🤣😁✌🏻 ഇനി ഇപ്പൊ കള്ളൻ എന്ന് പറയാൻ പറ്റില്ലാ നല്ലൊരു വ്യക്തി ❤👍🏼
@sobhanap80993 жыл бұрын
പാവം അയാൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് കൊണ്ടായിരിക്കും സ്വർണ്ണം എടുത്തത്. എന്തായാലും അയാൾക്കു നല്ലതു വരട്ടെ അയാളതു തിരിച്ചു തന്നു അല്ലോ🙏🙏🙏💞💞
@mundakayambrothers19383 жыл бұрын
*ആ മനുഷ്യൻ ഇത് എല്ലാം ഒന്നെങ്കിൽ മൊബൈൽ ഈ ന്യൂസ് കാണുന്ന ഉണ്ടാകും ചതിയുടെ വഞ്ചനയുടെ ഈ ലോകത്തു ചെയ്ത തെറ്റ് മനസിൽ* ആക്കി ആ മനുഷ്യൻ തിരിച്ചു വെച്ചത് ഓ ഭയങ്കരം തന്നെ ചേട്ടാ 🙏🙏
@uhammadsbil3 жыл бұрын
എൻ്റെ ഒരു മാലയും ഇത്പോലെ 14വർഷം മുമ്പ് ഒരു കള്ളൻ kondupoitund.നല്ല മനസ്സ് തോന്നി ippozenganum കൊണ്ട് തന്നിരുന്നെങ്കിൽ,അല്ലാഹ്🤲
@SamadAli-uh1xm3 жыл бұрын
ആ കള്ളൻ ഞാനാ അത് തിരിച്ചു തരില്ലടാ 🤣
@rishalmishab93493 жыл бұрын
@@SamadAli-uh1xm 😃
@muhammadunais13553 жыл бұрын
Ninak 14 vayas aayo🧐
@salimk26903 жыл бұрын
തീർച്ചയായും അത് നിങ്ങൾക്ക് കിട്ടാൻ വിധിയുണ്ടെങ്കിൽ. കിട്ടിയിരിക്കും.
@rosey_plays7363 жыл бұрын
😂
@edna19.3 жыл бұрын
He changed, should appreciate that. May God bless him.
@thomasgeorge23412 жыл бұрын
You cannot called him a thief anymore. He was bold to do penance and repent for his mistake. He is a great human being.
@lekshmilachu6823 жыл бұрын
ഏത് കാര്യവും ഇങ്ങനെ ആണ് നമ്മുക്ക് കിട്ടാൻ ഉള്ളത് ആണെങ്കിൽ അത് നമ്മുടെ അടുത്ത് തന്നെ വരും നമ്മൾ ഉറപ്പിച്ചു കിട്ടിലെന്നു വിശ്വസിച്ചാൽ പോലും ☺️
@faseelafasee18373 жыл бұрын
👍🏻
@mbtraders72563 жыл бұрын
കറക്റ്റ് 👍
@afshanazeez51953 жыл бұрын
@@faseelafasee1837 super name
@vinupsr10003 жыл бұрын
Amen
@nimishapk60383 жыл бұрын
I felt positive vibe frm your comment
@cherychery22893 жыл бұрын
ആര് തന്നെയായാലും അദ്ദേഹം ഒരു നല്ല മനുഷ്യനാണ് സ്വർണ്ണം തിരിച്ച് കൊടുത്ത് മാപ്പ് ചെയ്ത ആ മനസ്സ് നല്ല മനുഷ്യനാണ്
@harisalikunnel30943 жыл бұрын
അദ്ദേഹത്തിന്റെ അപ്പോഴത്തെ അവസ്ഥ അതായിരുന്നു. എങ്കിൽ അദ്ദേഹം ഇപ്പോൾ അത് തിരികെ തന്നത് വലിയകാര്യമാണ്. ഇനി അദ്ദേഹത്തെ തിരക്കി പോകുന്നതാണ് വലിയ തെറ്റ്
@ayshaayshu67653 жыл бұрын
അതെ അതിന് അള്ളാഹ് കൂടെ ഉണ്ടാവില്ല ഏതു കാര്യം ചെയ്ത് വെച്ചാലും അതിന് തൗബ ഖുർഹാൻ പറഞ്ഞു ഇപ്പോൾ അവൻ അള്ളാഹ് അടുത്ത് നല്ലവൻ അവനെ കണ്ട് പിടിച്ചു മാനം കെടുത്തി ആ മനസ് വേദന കൊടുത്തു പോയാൽ ആരാ ആയാലും അനുഭവം ഉണ്ടാവും പാവം അല്ലെ അത് 😭😭🤲
@harisalikunnel30943 жыл бұрын
@@ayshaayshu6765 അവനു അല്ലാഹു പൊരുത്തം കൊടുത്തതാണ്. എന്ന് നമ്മൾക്ക് കരുതാം
@apoorvabincy3 жыл бұрын
അന്നത്തെ സാഹചര്യത്തിൽ നിവർത്തി കേടു കൊണ്ട് എടുത്തു പോയതാകും അദ്ദേഹം.. ആ സാഹചര്യം അറിയാത്തത് കൊണ്ട് അദ്ദേഹത്തെ ഇനിയും കള്ളൻ എന്ന് വിളിക്കരുത്.. സ്ഥിരമായി മോഷ്ടിക്കുന്ന കള്ളൻ ആണേൽ തിരിച്ചു കൊടുത്ത് ഇതുപോലെ പ്രായശ്ചിത്തം ചെയ്യാൻ സാധ്യത കുറവാണു.
@yemjey27493 жыл бұрын
ആ സ്ത്രീ യുടെ സംസാരം കേട്ടപ്പോൾ തിരിച്ചു കിട്ടേണ്ടിയിരുന്നില്ലാ എന്നപോലെ..
@swathy61933 жыл бұрын
Correct ആണ്
@harshaharidas50953 жыл бұрын
Camera fear avum
@RisusCookingWorld3 жыл бұрын
Sheriya😅
@benzy9061 Жыл бұрын
അവർ ആദ്യം ആയിട്ടാവും ക്യാമറയുടെ മുന്നിൽ. പിന്നെ നാട്ടിൻ പുറത്തുകാർ അല്ലേ
ഈ ഒരു തിരിച്ചറിവ് ആ മനുഷ്യന്റെ ഏറ്റവും വലിയ നന്മ. ഏതൊ ദുർബല നിമിഷത്തിൽ എടുത്തു പോയി പാവം ഒരുപാട് നന്മകൾ ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ
@suhailmohd51363 жыл бұрын
when he took the gold price in 2012 almost Rs 200000 now 2021 price Rs 360000. He is not a stupid he have a great heart. He just proved that still have good people in earth. I think He just want his soul free from sins and die with peace and no regrets Who all agree?
@jafarali4893 жыл бұрын
200000😇20000😁 360000 ne sherikum madan ano
@suhailmohd51363 жыл бұрын
@@jafarali489 Think widely man and come out of shell . Enu parajhaal pottakinnatile thavalayannu ne enu. Your words coming from your mouth and how you treat people determine your character. Enu vechaal ne thara annenu 😆
@jafarali4893 жыл бұрын
@@suhailmohd5136 ninnte vappa myra😊
@codingwithsree65183 жыл бұрын
Yeah very true
@suhailmohd51363 жыл бұрын
@@jafarali489 Ninte ummanod chodhik ninte vaappa My-an annonu 😂 😂 😆 , Ninte vaappa jeevichiripunndo? unndel ne baghyavanannu. Parents jeevichirikuna kaalakattamannu oru manushyante jeevithathile suvarnna kaalakattam, appo ninte vaappane theri vilipikanno my.. ( Quality ilatha Ninod sahathapam mathramollu , eganeyum kureperunnd May god bless them with knowledge and good heart)
@shabasshabu80273 жыл бұрын
അയാൾക്ക് ആ മോഷണത്തിന് ശേഷം ഒരു സുഖവും സന്ദോശവും സമാദാനവും കിട്ടിക്കാണില്ല. അതുകൊണ്ടാകും തിരിച്ചേൽപ്പിച്ചത്. പാവം പടച്ചോൻ പൊറുത്തു കൊടുക്കട്ടെ, ആമീൻ
@rahiyanath.calicat75353 жыл бұрын
ആമീൻ
@cpsshareecp17023 жыл бұрын
ആമീൻ
@abuthahir39852 жыл бұрын
Athanu sathyam
@jobs2953 жыл бұрын
പണത്തിനും സ്വർണ്ണത്തിനും വേണ്ടി ആളുകളെ കൊന്നു കളയുന്ന മനുഷ്യരുള്ള ഈ ലോകത്ത്..., മനസാക്ഷിയുള്ള ഈ മനുഷ്യന്റെ നല്ല മനസ്സ് കാണാതെ പോകരുത്😊😊
@kishorkumar68122 жыл бұрын
👍👍👍👌
@Babubabu-yh5bc2 жыл бұрын
നല്ല ഒരു മനസ്സിനുടമയാണ് ആ മനുഷ്യൻ. ഒരുപാട് സന്തോഷം... 👍
@shemikadoor3 жыл бұрын
"തെറ്റു പറ്റും ചങ്ങാതീ.. കുറ്റമല്ലത് ചങ്ങാതീ.."🎶 ഈ പാട്ട് ഓർത്തു പോയി 😂
@shakkiramp49973 жыл бұрын
Nanum orthupoyi,..
@muhammedalipc37743 жыл бұрын
പടച്ചോനെ ഭയമുള്ള ആളാണ്... ആരാന്റെ ധനം അപഹരിച്ചാൽ മരിച്ചു കഴിഞ്ഞാൽ പടച്ചോൻ കൊടുക്കുന്ന 'ശിക്ഷ'ഓർത്തു കാണും...!!!!
@@nishasanu2841 ഇതുപോലെ നിങ്ങളെ സ്വർണ്ണമാല കിട്ടട്ടെ..!
@pradeepasic6283 жыл бұрын
ആരാനെ കൊല്ലുന്നവന് പടച്ചോന്റെ ശിക്ഷ ഉണ്ടോ?
@muhammedalipc37743 жыл бұрын
@@pradeepasic628 ചൊറിയുന്ന നേരം പോയി പഠനം നടതെടെ 🤓
@pradeepasic6283 жыл бұрын
@@muhammedalipc3774 എന്തു പഠനം നടത്താൻ? തീർവ്രവാദികളെപ്പറ്റി. ലോകം മുഴുവൻ നരകിപ്പിക്കുകയല്ലേ? മമ്മദിന്റ തീർവ്രവാദികൾ.
@paachidreams57903 жыл бұрын
അദ്ദേഹം ഒരു നല്ല മനുഷ്യൻ അദ്ദേഹത്തിന് ജീവിതത്തിൽ നല്ല തു മാത്രം വരട്ടെ
@khasimnaseema4112 жыл бұрын
ഒരാളും ജനിക്കുമ്പോൾ കള്ളൻ ആകുന്നില്ല, സാഹചര്യങ്ങൾ ഒരാളെ കലാവിലേക്ക് നയിക്കുന്നു. ഒരു പക്ഷെ അന്ന് മുതൽ അയാൾ പശ്ചാത്തപിക്കുന്നുണ്ടാകും. ദൈവം അയാളുടെ ബുദ്ദിമുട്ട് കണ്ട് അനുഗ്രഹിച്ചിട്ടുണ്ടാകും. അപ്പോൾ അയാൾ അത് തിരിച്ച് നൽകി. ദൈവത്തിനു സ്തുതി.
@tessyabrahamchildofjesus72593 жыл бұрын
പാവം..കല്ലനേക്കാൽ നല്ല കുടുംബക്കാർ... ഏനിക്ക് അങ്ങിനെ ആണ് തോന്നിയത്.. ശരി യാ.. ഹജ്ജ്ന് പോനുണ്ടകും
@malayalamentertainmentcomp85803 жыл бұрын
Eh
@snp-zya3 жыл бұрын
നല്ല മനസ്സുള്ള കള്ളൻമാരും ഉണ്ടല്ലേ ഈ കേരളത്തിൽ !! അന്നത്തെ ഗതികേട് കൊണ്ട് ചെയ്തത് ആകാം, ആ വീട്ടുകാർ പൊറുത്ത് കൊടുക്കട്ടെ പാവത്തിന്
@nkm87903 жыл бұрын
എവിടെ man കാണാനേ ഇല്ലല്ലോ 😁
@AjmalAju-uz9qp3 жыл бұрын
Shariyane bro....Nalla...eemanunulla....vekthi
@devanzz18953 жыл бұрын
Kore nalayalo chettande comment kandit.....
@snp-zya3 жыл бұрын
@@nkm8790 ബ്രോ കുറച്ച് തിരക്കായത് കൊണ്ട് യൂട്യൂബ് നോക്കാറുണ്ടായില്ല
@snp-zya3 жыл бұрын
@@devanzz1895 യൂട്യൂബ് ഇപ്പോഴാണ് ഒന്ന് നോക്കി തുടങ്ങിയത്, കുറച്ച് തിരക്കായി പോയി
@shafijamohmd66703 жыл бұрын
പൊരുത്തപ്പെടാൻ പറഞ്ഞ സ്ഥിതിക്ക് ആൾ മുസ്ലിം തന്നെ ഉറപ്പിച്ചു, ബന്ധുക്കളോ മറ്റോ അത്യാവശ്യം വന്നപ്പോൾ എടുത്തതാവും
@believe in science ആവശ്യമില്ലാത്ത ചർച്ച കൊണ്ട് വന്നു പ്രകോപിക്കുന്ന ചിലരുണ്ട് എന്ന് അറിയാം എന്റെ കമെന്റിൽ അത് വേണ്ട
@shafijamohmd66703 жыл бұрын
@@shaahidmuhammad1077 ഇത് വർഗീയത ഉണ്ടാക്കുന്ന ചിലരുടെ വാക്കുകൾ ആണ് അതിനു മറുപടി കൊടുക്കേണ്ട കാര്യമില്ല അയാൾ മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ വേണ്ടി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആണ് പറഞ്ഞു തർക്കിക്കുന്നത്
@bhshsgs5772 Жыл бұрын
അയാളെ കള്ളൻ എന്ന് വിളിക്കല്ലേ ഒരു മനുഷ്യൻ എന്നെങ്കിലും വാക്ക് അയാൾ നല്ലവനാണ്
@hashidpm12543 жыл бұрын
ഇപ്പോഴായിരിക്കും അദ്ദേഹത്തിന് ഈമാൻ വന്നു പടച്ചോനെ പേടിച്ച് തുടങ്ങിയത്. അതുകൊണ്ടാണ് അദ്ദേഹം തിരിച്ചു കൊടുക്കാനുള്ള കാരണം
@soumya_gopinath3 жыл бұрын
എടുത്തവൻ നീയാണോ ??
@TatesInsight3 жыл бұрын
Y
@Hitman-0553 жыл бұрын
ഈമാൻ അല്ല Spcyder man
@afshanazeez51953 жыл бұрын
soumya athrakku vendayirinnu 🤣
@mranonymousgaming23093 жыл бұрын
@@Hitman-055 bro nthina oralude emotione avarude belief ine ingane kaliyakkunne
@sujuthomas65213 жыл бұрын
ആ പച്ച മനുഷ്യനെ കള്ളൻ എന്ന് വിളിക്കരുത് 🙏🏻🙏🏻🙏🏻... അവനാണ് യഥാർത്ഥ മനുഷ്യൻ.. ദൈവത്തെയും സ്വർഗത്തെയും വിശ്വസിക്കുന്ന നീതിമാൻ!!! അന്ന് അവന്റ ആവശ്യത്തിനു ചെയ്തുപോയ അപരാധം തിരിച്ചുനൽകി നിരപ്പ് പ്രാപിച്ചിരിക്കുന്നു 🙏🏻
@faseelak90793 жыл бұрын
അയാളുടെ നിവൃത്തി കൊണ്ട് എടുത്തതാവും എന്നാലും തിരിച്ചു കിട്ടിയല്ലോ അൽഹംദുലില്ലാഹ് 🤲🏻🤲🏻
@shamnafaisal94893 жыл бұрын
10 വർഷം മുൻപ് എടുത്തത് ആണെന്നാലും അത് തിരിച്ചു കൊടുക്കാൻ മനസുകാണിച്ചല്ലോ. അദ്ദേഹത്തിന് അല്ലാഹ് പൊറുത്തു കൊടുക്കട്ടെ.
@rahiyanath.calicat75353 жыл бұрын
ആമീൻ
@മലയാളിപെൺകുട്ടി3 жыл бұрын
നല്ല മനുഷ്യൻ ആണ് അയാൾ ❤..
@vinayakcr71853 жыл бұрын
അദ്ദേഹം കള്ളൻ അല്ല. സാഹചര്യം മൂലം കള്ളന്റെ വേഷം കേട്ടേണ്ടിവന്ന . ഒരു നല്ല മനുഷ്യൻ...🙏
@TheMejohns3 жыл бұрын
Correct
@jayarmy85803 жыл бұрын
ഇപ്പോൾ കേരളത്തിലെ കള്ളന്മ്മാർ എന്നു പറയാൻ പറ്റിയ ആള്കക്കാർ പോലീസ് aanu😅😅😅
@amrithaas12593 жыл бұрын
💯
@aneeshbabu88863 жыл бұрын
ഗുണ്ടകൾ
@zainulabid24533 жыл бұрын
🤣
@ijazrahman30753 жыл бұрын
Correct
@sivaramansunilkumar60472 жыл бұрын
Aa കള്ളൻ ഉമ്മറയ്ക്കു പോകാൻ തുടങ്ങുന്നുണ്ടാവും.. 👏👏💐
@rzyy9223 жыл бұрын
എല്ലാവർക്കും ഈ മനസ്സങ് കാണിച്ചൂടെ... 😔😢നഷ്ടപ്പെട്ടു പോയ sadanaghale കുറിച് ദുഃഖിക്കുന്ന ഒരുപാട് pavaghalund ഇപ്പഴും
@shifasnandi53 жыл бұрын
Ethu kandu ellarduyem manassu marette
@saradadevikp25643 жыл бұрын
അത് എടുത്ത ആ വ്യക്തിയുടെ അന്നത്തെ ആവശ്യം അത്രയും വലുതായിരിക്കാം....