'അയ്യപ്പന്റെ അടുത്ത് വരുവാണെങ്കില്‍ എന്റെ അസുഖം കുറയും'

  Рет қаралды 525,951

Reporter TV

Reporter TV

Күн бұрын

Пікірлер: 956
@RENJITHKV
@RENJITHKV Жыл бұрын
സ്വാമി ശരണം ഭഗവാൻ ആ കുഞ്ഞിന് നല്ലത് വരുത്തട്ടെ 🙏🏻🙏🏻🙏🏻
@jaycdp
@jaycdp Жыл бұрын
Now the Kairali chanal want Ayyappan ( You see the modi power)
@sureshkalyany
@sureshkalyany Жыл бұрын
ഇപ്പൊ ഉഗ്രൻ പണി ആണ് കൊടുത്തത് 2വൃക്ക തകർത്തു 😂👌👌👌👌
@Hitman-055
@Hitman-055 Жыл бұрын
നമുക്ക് ആശുപത്രികൾ എല്ലാം പൂട്ടാം😂😂 കോവി ഡ് , നിപ്പ. സമയത്ത് ആരയും കണ്ടില്ലല്ലോ?😂😂
@mayansbudha4317
@mayansbudha4317 Жыл бұрын
സ്വാമിയേ ശരണമ്മയ്യപ്പ 🙏🙏🙏
@sahadavanpk1515
@sahadavanpk1515 Жыл бұрын
​. വിശ്വാസമാണ് ഏറ്റവും വലുത്.. അതിൽ ഒരു സൈക്കോളജി ഉണ്ട്.. അത് ഏത് മതത്തിലായാലും. ആ സൈക്കോളജിക്കൽ പവർ ആണ് ഇപ്പോൾ നടക്കുന്നത്
@SatheeshKumar-zb6ld
@SatheeshKumar-zb6ld Жыл бұрын
അമലിനും അമലിനെ മല കേറാൻ സഹായിച്ച എല്ലാ പേരെയും അയ്യപ്പൻ അനുഗ്രഹിക്കട്ടെ അടു ത്ത പ്രാവശ്യം ഒറ്റക്ക് മല കേറാൻ സാധിക്കട്ടെസ്വാമി ശരണം🙏🙏🙏
@Hitman-055
@Hitman-055 Жыл бұрын
ശൂദ്രരും ദളിതരും മലകയാൻ പാടില്ല ! അവർ കയറിയതിനാലാണ് കേരള ബ്രാമണ ശബരിമല പൂജ ചെയ്യാൻ വിസമ്മതിച്ചത്! അതിനാൽ തിരുവതാംകൂർ രാജാവ് ആഡ്രയിൽ നിന്ന് കഞ്ഞിക്കു വകയില്ലാതെ തെണ്ടി നടന്ന താഴ്മൺ കുടുബത്തെ കൊണ്ടു വരേണ്ടി വന്നു
@somansundaran2782
@somansundaran2782 Жыл бұрын
😂😊 0:34 😢 0:44
@somansundaran2782
@somansundaran2782 Жыл бұрын
0:53 😢😅😅❤😅😢😅❤
@artist_KochuZ
@artist_KochuZ Жыл бұрын
ആ കുഞ്ഞിനെ അത്യം മുതൽ അവസാനം വരെ സഹായിച്ച എല്ലാവർക്കും അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാവും 🙏🙏🙏😪😪😭😭 സ്വാമി ശരണം 🙏🙏😪
@FaTr-h5f
@FaTr-h5f 2 ай бұрын
0:07 0:07 0:09 0:09
@sarithaks3424
@sarithaks3424 Жыл бұрын
അയ്യപ്പൻ നിന്നേ സുഖപ്പെടുത്തും കുഞ്ഞേ സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Millions waste their money and petro products
@lmn964
@lmn964 Жыл бұрын
@@c.a.narayannarayan141 shut your mouth
@koyam3376
@koyam3376 Жыл бұрын
​@@c.a.narayannarayan141ഓട് poorimone
@athulaji8391
@athulaji8391 Жыл бұрын
ഈ കാഴ്ച കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ മോനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
@sobhas6097
@sobhas6097 Жыл бұрын
കുഞ്ഞയ്യപ്പന് അസുഖങ്ങളെല്ലാം കുറഞ്ഞ് അടുത്ത വർഷം ആരോഗ്യത്തോടെ മല ചവിട്ടാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ! സ്വാമി ശരണം
@priyamvadam.c1248
@priyamvadam.c1248 Жыл бұрын
കുഞ്ഞിന്റെ അസുഖം മാറി അടുത്ത വർഷം സുഖമായി പതിനെട്ടാം പടി ചവിട്ടാൻ കഴിയട്ടെ 🙏
@Hitman-055
@Hitman-055 Жыл бұрын
രണ്ടു വ്യക്ക യും പോയതാണ കിൽ 18 പടി പോയിട്ട് വീട്ടിലെ പടി ചവിട്ടാൻ കഴിയില്ല ! വിശ്വസിച്ചോ ! ഇത് ഇത്തിരി കൂടിപ്പോയോ....?
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Report when he’s no more
@lmn964
@lmn964 Жыл бұрын
@@c.a.narayannarayan141 how can you say such cruel words.if you dont believe dont watch the video.if your child is in this condition you cant say like this.your words show your cruel mind
@radhanamanidhi
@radhanamanidhi Жыл бұрын
​@@Hitman-055poda myra
@_adarshn
@_adarshn Жыл бұрын
@@c.a.narayannarayan141 ithiri ulup undo? thanik vishwasam illekil poyi thante pani nok. allathe aa kuttiyude jeevanne kurich onnum arum parayilla
@motilalbose8134
@motilalbose8134 Жыл бұрын
മകന്റെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ .... സ്വാമിയേ ശരണമയ്യപ്പാ❤❤❤
@nimisha.dileepnimisha.dile5341
@nimisha.dileepnimisha.dile5341 Жыл бұрын
അയ്യപ്പാ എത്രയോ ആളുകളുടെ പ്രാർത്ഥന കേൾക്കുന്നു. ഈ കുഞ്ഞിന്റെ രോഗം മാറ്റുവാൻ എത്ര നേരം വേണം ഭഗവാനെ... ആ വിളി കേൾക്കണേ 🙏🏻🙏🏻
@sureshkalyany
@sureshkalyany Жыл бұрын
എങ്കിൽ രോഗം വരുത്താതെ ഇരുന്നാൽ പോരേ
@Hitman-055
@Hitman-055 Жыл бұрын
ശബരിമല തീപിടിച്ചാപ്പോൾ കക്ഷി ഉറക്കമായിരുന്നോ ? സ്വന്തം മണ്ണ് രക്ഷിക്കാൻ കഴിയാത്ത ആളാണോ വ്യക്ക കൊടുക്കുന്നത്😂😂
@thilakathilaka3969
@thilakathilaka3969 Жыл бұрын
​ ഭഗവാൻ ആ കുഞ്ഞിനെ രക്ഷിക്കും
@sureshkalyany
@sureshkalyany Жыл бұрын
@@thilakathilaka3969 😂😂😂
@sauravgangadharan
@sauravgangadharan Жыл бұрын
incest pedo lovers inu engane oke thonnum🤣@@Hitman-055
@unni_krishnan5975
@unni_krishnan5975 Жыл бұрын
ഇവൻ വളരും,പത്തു ഇരട്ടി ആരോഗ്യം ആയി അവൻ അടുത്ത വർഷം സ്വയം നടന്നു മലക്ക് വരും ✨
@Wint234
@Wint234 Жыл бұрын
ചങ്ക് പൊട്ടുന്നു അയ്യപ്പ കുഞ്ഞിനെ രക്ഷിക്കണേ ദേവ😭😭😭 🙏🙏🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ
@jayasreep4203
@jayasreep4203 Жыл бұрын
മോനേ അയ്യപ്പൻ അനുഗ്രഹിക്കട്ടെ. മോൻറെ രോഗം മാറി എല്ലാ കൊല്ലവും അയ്യപ്പനെ കാണാൻ വരാൻ കഴിയട്ടെ. 🙏❤️❤️❤️
@velayuthanvelayuthen314
@velayuthanvelayuthen314 Жыл бұрын
അമലിന് ഈശ്വരൻ നല്ലത് കൊടുക്കട്ടെ
@aryaarya6016
@aryaarya6016 Жыл бұрын
എല്ലാം അസുഖങ്ങളും വേഗം തന്നെ മാറട്ടെ🙏🏻അയ്യപ്പൻ കാക്കട്ടെ🙏🏻 മോനെ കൊണ്ട് വന്ന ആ ചേട്ടനും അതിന് സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ🙏🏻
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Now please concentrate on kidney. First thing first!
@sunithasatheesh6190
@sunithasatheesh6190 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഭഗവാനേ ശാസ്താവേ എന്റെ കുഞ്ഞിന്റെ അസുഖം ഭേദമാക്കണേ🙏🙏🙏🙏🙏🙏🙏
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സ്വാമി ശരണം, അയ്യപ്പസന്നിധിയിൽ ഇനിയും കാണാം അമൽ ❤
@sujathasujatha-mh3yd
@sujathasujatha-mh3yd Жыл бұрын
ഭഗവാനേ ആ കുട്ടിയുടെയും കുടുംബത്തേയും കാത്തു രക്ഷിക്കണേ.....ആ മോനെ സഹായിച്ച എല്ലാവരേയും അയ്യപ്പൻ തുണയായി ഇരിക്കട്ടെ സ്വാമിയേ....ശരണമയ്യപ്പ...🙏🙏🙏🙏🕉🕉🕉🕉🕉🕉🙏🙏🙏🙏
@PraveenKumar-cm1zj
@PraveenKumar-cm1zj Жыл бұрын
കണ്ണ് നിറഞ്ഞു സ്വാമി ശരണം അടുത്ത വട്ടം തനിയെ മലകയറാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ സ്വാമിയേ ശരണം അയ്യപ്പാ
@SindhuAbraham-u4c
@SindhuAbraham-u4c Жыл бұрын
മോനെ പെട്ടന്ന് സുഖപ്രാവിക്കട്ടെ 🙏🙏
@sree4607
@sree4607 Жыл бұрын
മണികണ്ഠകുമാരാ ആ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
And a few thousands more. Maybe a wholesale job!
@makeitunique3092
@makeitunique3092 Жыл бұрын
​@@c.a.narayannarayan141than eth ahdoo kilavaaaa😂kure dialogue addikunundalloo ishtm alle irangi podooo kuttam parayan ezunallum oro oro kurukkaal😂
@vismayautsav7473
@vismayautsav7473 Жыл бұрын
❤❤❤
@krishnapillai1324
@krishnapillai1324 Жыл бұрын
പാവം ആ കുഞ്ഞിനെ സുഖപ്പെടുത്തണേ അയ്യപ്പാ 🙏🏻🙏🏻.
@remahalfajer1623
@remahalfajer1623 Жыл бұрын
അവന്റെ മനസ്സിന്റെ വിശ്വാസമാണ് അയ്യപ്പാ ... മരുന്നുകൾക്കും അപ്പുറമുള്ള, മനസ്സിന്റെ വിശ്വാസം.... സ്വാമിയേ ശരണമയ്യപ്പ 🙏🙏
@3stars448
@3stars448 Жыл бұрын
അടുത്ത വർഷം മോൻ ഒറ്റക്ക് പത്തിനെട്ടാപടി ചവിട്ടി സന്തോഷത്തോടെ അയ്യപ്പനെ കാണാൻ വരും.അതിനു മോനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ🙏സ്വാമി ശരണം 🙏
@vyshakkumar1171
@vyshakkumar1171 Жыл бұрын
സർവ്വ രോഗഹരനായ ധർമ്മ ശാസ്താവ് ഈ മകനെ ആയുസും ആരോഗ്യവും നൽകി ഇനിയും ഒരുപാട് തവണ മലയിൽ എത്തിക്കട്ടെ.. 🙏🏻
@Ponnu730
@Ponnu730 Жыл бұрын
ആ മോന്റെ ജീവനും ജീവിതവും തിരിച്ചു കൊടുക്കണേ പൊന്നയ്യപ്പ 🙇‍♀️🙇‍♀️🙇‍♀️
@saikripa3287
@saikripa3287 Жыл бұрын
അയ്യപ്പൻ എത്ര എത്ര അത്ഭുതങ്ങൾ നടത്തി തരുന്നു. അടുത്ത വർഷം മോൻ പൂർണ്ണ ആരോഗ്യത്തോടെ അയ്യപ്പനെ കാണാൻ എത്തും 🙏
@anilkumarrpillai4301
@anilkumarrpillai4301 Жыл бұрын
മോനെ എല്ലാ നൊമ്പരങ്ങളും കഷ്ടപ്പാടുകളും സാക്ഷാൽ അയ്യപ്പസ്വാമി മാറ്റി സുഖപ്പെടുത്തും, 🥰🥰💯👌🙏🙏🙏🙏🙏🙏
@aswathyprasanthaswsthypras4126
@aswathyprasanthaswsthypras4126 2 ай бұрын
കണ്ണ് നിറഞ്ഞു പോയി മോനെ 🥺നിന്റെ ആഗ്രഹം പോലെ അയ്യൻ നിന്റെ അസുഖം എല്ലാം മാറ്റിതരട്ടെ 🙏ഞാനും പ്രാർത്ഥിക്കാം മോനെ 🙏
@vinodb1907
@vinodb1907 Жыл бұрын
മോനെ ദൈവം രക്ഷിക്കട്ടെ
@ManojManoj-cz9lp
@ManojManoj-cz9lp Жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@vinayakan6405
@vinayakan6405 Жыл бұрын
2012 മുതൽ എനിക്ക് ശ്വാസം മുട്ട് ഉണ്ടായിരുന്നു, 3,4 പ്രാവശ്യം hospital admit ആയിട്ടുണ്ട് ഞാൻ, 2015 ലാണ് ഞാൻ ജീവിതത്തിൽ ആദ്യമായി ശബരിമലക്ക് പോകുന്നത് ആ സമയം നല്ലപോലെ ശ്വാസം മുട്ട് ഉള്ള സമയം ആയിരുന്നു എന്നാലും അയ്യപ്പനെ കാണണം എന്ന് ആഗ്രഹിച്ചിരുന്നു പമ്പ കഴിഞ്ഞ് മല കയറുമ്പോൾ ചെറുതായി ശ്വാസം മുട്ട് ഉണ്ടായി അപ്പൊ Inhaler ഉപയോഗിച്ചു കുറഞ്ഞു, അങ്ങിനെ ഒരു കുഴപ്പം ഇല്ലാതെ അയ്യപ്പനെ തൊഴുതു മടങ്ങി പിന്നീട് ശ്വാസം മുട്ട് കുറഞ്ഞു തുടങ്ങി പിന്നെ 2016,17,18, 2019 വർഷങ്ങളിൽ ഞാൻ ശബരിമലക്ക് പോയി, ഇപ്പൊ ഈ നിമിഷം വരെ എനിക് ശ്വാസം മുട്ട് ഇല്ല, മനസ് ഉരുകി പ്രാർത്ഥിച്ചാൽ അയ്യപ്പൻ കേൾക്കും ഉറപ്പാണ്
@sulaikhap7853
@sulaikhap7853 Жыл бұрын
Patachone Aa Montte രോഗം പെട്ടെന്ന് മാറ്റി kkotukkene റബ്ബേ. ദൈവത്തിൻ്റെ കയാക്ചം എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.കണ്ണ് നിറഞ്ഞു പോയി .നടന്നു പോകുന്നത് കണ്ട് . പാവം മോൻ ഇതുപോലെ എത്രയോ ആളുകൾ കൊതിക്കുന്നുണ്ടാകും രോഗം കൊണ്ട് ബുദ്ധി മുട്ടുംന്നവർ സന്നിധിയിൽ എത്താൻ. ദൈവം സാധിച്ചു കൊടുക്കട്ടെ. 🙏🙏🙏🙏🥰🥰🥰🥰😌😌😌😌😌
@DevikaDevi-yi1dw
@DevikaDevi-yi1dw Жыл бұрын
🙏🙏😍😔
@sarvavyapi9439
@sarvavyapi9439 Жыл бұрын
🙏❤️കയാക്‌ചം എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് പറയാമോ ? കടാക്ഷം എന്നാണോ ? 🙏
@DevikaDevi-yi1dw
@DevikaDevi-yi1dw Жыл бұрын
@@sarvavyapi9439 അങ്ങനെ തന്നെ ആവും 😃🙏കടാക്ഷം എന്ന് എഴുതാൻ ചിലപ്പോൾ അറിയില്ലാരിക്കും
@remahalfajer1623
@remahalfajer1623 Жыл бұрын
🙏🙏🙏
@sulaikhap7853
@sulaikhap7853 Жыл бұрын
@@sarvavyapi9439 തെറ്റിയത് ആണ്. സോറി കടാക്ഷം. ഇപ്പോഴാ കാണുന്നത്.
@mallikamallika7505
@mallikamallika7505 Жыл бұрын
കുഞ്ഞാ അയ്യപ്പൻ അനുഗ്രഹിക്കും 🙏🙏🙏🙏
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Postmortem
@trkcreation655
@trkcreation655 2 ай бұрын
കുഞ്ഞേ ഇനി അടുത്ത വർഷം വരുമ്പോൾ മോന് നല്ല പോലെ ഇനി പതിനെട്ടാം പടി ചവുട്ടാൻ പറ്റട്ടെ എന്ന് അയ്യപ്പ സ്വാമിയോട് തിരത്തമായി പ്രാത്ഥിക്കാം ഞാൻ സ്വാമിയേ ശരണമയ്യപ്പ😌❤️🙏
@dinkuminkuvlog
@dinkuminkuvlog Жыл бұрын
അള്ളാഹ്, ഇത്ര ചെറുപ്പത്തിൽ ഡയാലിസിസ് 😔ആ മോന്റെ വിശ്വാസം നിലനിർത്തി അവൻഒരു കുഴ്പ്പവുമില്ലാതെ തിരിച്ചു വീട്ടിൽ എത്തി, എല്ലാ അസുഖവും മാറ്റി എല്ലാ കുട്ടികളെയും പോലെ ആരോഗ്യത്തോടെ ഓടി ചാടി നടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😔
@HamzaCyk-zj1jd
@HamzaCyk-zj1jd 2 ай бұрын
ഭഗവാനേ ഈ കുഞ്ഞിന്റെ അസുഖമെല്ലാം മാറി ഭഗവാനെ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏❤
@muthnabiisttam6584
@muthnabiisttam6584 Жыл бұрын
അമലിന് അസുഖം പെട്ടന്ന് സുഖമാവെട്ടെവിശ്വാസം കൂടെ യുണ്ടെങ്കിൽ അതു വലിയ ആശ്വാസം ആണ്
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Plus essential medicines
@SaraswathiSreekumar
@SaraswathiSreekumar 2 ай бұрын
ആ മോനെ സഹായിച്ച എല്ലാവർക്കും അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാകും 🙏🙏🙏🙏🙏
@rejanivk2569
@rejanivk2569 Жыл бұрын
എന്റെ അയ്യപ്പസ്വാമി ആ കുട്ടിയെ അനുഗ്രഹിക്കണേ 🙏
@knowledgeispower-dn2xc
@knowledgeispower-dn2xc 2 ай бұрын
മോന്റെ അസുഖം അയ്യപ്പൻ മാറ്റിത്തരുമെന്ന് ഉറപ്പാണ്. അടുത്ത വർഷം ഈ മോൻ സുഖമായിട്ട് പതിനെട്ടാം പടി കയറി അയ്യപ്പന്റ ദർശനം കാണും🙏🏻🙏🏻🙏🏻🙏🏻
@bijumaya8998
@bijumaya8998 Жыл бұрын
അ മോന്റെ അസുഖം മാറ്റാട്ടെ ഭഗവാൻ 🙏🏼🙏🏼🙏🏼
@krishnanayush8715
@krishnanayush8715 2 ай бұрын
അയ്യപ്പാ ഭഗവാനെ ആ കുഞ്ഞിന്റെ അസുഖം പൂർണമായി മാറ്റികൊടുത്തതിന് നന്ദി 🙏
@rajeshvrajeshv6625
@rajeshvrajeshv6625 Жыл бұрын
🕉️സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏
@rejanips5905
@rejanips5905 Ай бұрын
അയ്യപ്പാ ആ പൊന്നു മോന് സുഖം ആക്കി കൊടുക്കണേ പൊന്നു അയ്യപ്പാ 🙏🙏🙏
@indvclownyt1128
@indvclownyt1128 Жыл бұрын
തീർച്ചയായും അയ്യപ്പാസ്വാമിയുടെ അനുഗ്രഹം ഉണ്ടാവും 🙏🙏🙏മോന് നല്ലത് മാത്രം വരും
@monucr9084
@monucr9084 2 ай бұрын
അയ്യപ്പ നിന്റെ ചരണമാണ് ആ കുട്ടിയുടെ ശരണം നീ കാത്തുകൊള്ളണമേ 🙏
@kalakumari8459
@kalakumari8459 2 ай бұрын
പൊന്നു അയ്യപ്പ.. മോന് ദീർഗ്ഗ അറുന്നോ ആ യുസ് കൊടുക്കണേ 🙏🙏🪔🙏🙏
@rajalekshmi6665
@rajalekshmi6665 Жыл бұрын
എന്റെ അയ്യപ്പാ നീ എന്തൊക്കെ മായാജാലങ്ങൾ കാട്ടുന്നു ഈ കുഞ്ഞിന്റെ രോഗം പെട്ടെന്ന് മാറ്റി കൊടുക്കണേ സ്വാമി ശരണം 🙏🙏🙏🙏
@manafsaifudeenmanafsaifude3906
@manafsaifudeenmanafsaifude3906 2 ай бұрын
☝🏻 നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ നീ വിശ്വസിക്കുന്ന ദൈവം നിന്റെ അസുഖം തീർത്തു തന്നാൽ വളരെ വളരെ സന്തോഷം🤲🏻🤲🏻🤲🏻
@user-kn8pk2gc9t
@user-kn8pk2gc9t 2 ай бұрын
ദൈവമേ അയ്യപ്പാ എല്ലാവർഷവും ആ കുട്ടിക്ക് അയ്യപ്പന് അവൻ സ്വന്തമായിട്ട് വന്നു കാണാൻ തൊഴുതാൻ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകണേ ശരണമയ്യ
@kiranknair7776
@kiranknair7776 Жыл бұрын
അവന്റെ സംസാരം കേൾക്കുമ്പോൾ നല്ലവിഷമമുണ്ട് അയ്യപ്പൻ അവനെ അനുഗ്രഹിക്കട്ടെ രോഗം മാറി ഒരു അത്ഭുതം തന്നെ നടക്കട്ടെ 🙏🙏🙏
@RkmTvk
@RkmTvk 2 ай бұрын
കാരുണ്യനാഥനായ ഭഗവാനെ അമൽ എന്ന ആ കൊച്ചുമോന്റ് അസുഗം സുഖപ്പെടുത്തികൊടക്ക് നാഥാ
@JayanthiSuresh-l9n
@JayanthiSuresh-l9n 2 ай бұрын
അയ്യപ്പാ ആ കുഞ്ഞിന്റെ അസുഖം മാറ്റികൊടുക്കണേ
@akshaykavalam1540
@akshaykavalam1540 Жыл бұрын
അയ്യപ്പന്റെ അനുഗ്രഹം മോനു ഉണ്ടാകും വേഗം സുഖപ്പെടും സ്വാമി ശരണം 🙏
@gireeshm783
@gireeshm783 Жыл бұрын
മോനെ അയ്യപ്പൻ രക്ഷിക്കും, സഹായിക്കു മോനെ എല്ലാരും കഴിയുമ്പോലെ നല്ല ചികിത്സാ കിട്ടട്ടെ,
@girisuni8157
@girisuni8157 Ай бұрын
സ്വാമി അയ്യപ്പ ആ കുഞ്ഞിനെ കാത്തോളണേ 🙏🙏🙏
@muraliuaq256
@muraliuaq256 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏
@siddhidatri2029
@siddhidatri2029 2 ай бұрын
അടുത്ത വർഷം മണ്ഡല കാലം പുലരുമ്പോൾ കുഞ്ഞ് അസുഖം എല്ലാം മാറി ഓടി ചാടി അയ്യപ്പ സ്വാമിയേ കാണാൻ പറ്റും... അയ്യപ്പ സ്വാമിയെ ഉറച്ചു വിശ്വസിക്കു എല്ലാം സുഖമാകും 🙏🏻
@SreekantanSree-hf4jm
@SreekantanSree-hf4jm 2 ай бұрын
സ്വാമി ശരണം. പൊന്നുമോന് സുഖം കൊടുക്കണേ എന്റെ അയ്യപ്പാ.🙏🏻🙏🏻🙏🏻🙏🏻 കാത്തു രക്ഷിക്കണേ കലിയുഗവരദനേ🙏🏻
@minij8093
@minij8093 Жыл бұрын
അയ്യപ്പാ ഈ മോനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@SunilKumar-lq9el
@SunilKumar-lq9el Жыл бұрын
സ്വാമി ശരണം സ്വാമി ശരണം🙏🙏🙏
@sudevdev1603
@sudevdev1603 2 ай бұрын
ഇവിടെ ഓരോരുത്തരും അയ്യപ്പൻ ആയികൊണ്ടിരികുകയാണ്! . . . നി മറ്റുള്ളർവ്ക് വേണ്ടി ദൈവം ആയി മാറുക_ തത്വമസി❤️
@NivedhyaNibu
@NivedhyaNibu 2 ай бұрын
അയ്യപ്പ സ്വാമിയേ കാത്തോളും ആ മോനെ 🙏
@suvishak3709
@suvishak3709 Ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mskkeeranvld1011
@mskkeeranvld1011 2 ай бұрын
യാ അല്ലാഹ്, ഈ പൊന്നു മോൻ്റെ അസുഖം നീ എത്രയും വേഗം മാറ്റിക്കൊടുക്കണേ, 😢 അവനും ഞങ്ങൾക്കും ഹിദായത്തും നൽകണേ
@DanaMohammed-xo1cv
@DanaMohammed-xo1cv 2 ай бұрын
Aameen
@gokulbalakrishnan5235
@gokulbalakrishnan5235 2 ай бұрын
Ameen
@NewPhonw-u1r
@NewPhonw-u1r Жыл бұрын
ആ മകനെ തീർച്ചയായും അയ്യൻ രക്ഷിക്കുമാറാകട്ടെ സ്വാമി ശരണം🙏🙏🙏
@LDEVI720
@LDEVI720 Жыл бұрын
എൻ്റെ പൊന്നു അയ്യപ്പ സ്വാമി ഈ പൊന്നു മോനെ കാത്തോളണേ .ദീർഘായുസ്സ് കൊടുക്ക നേ .🙏🙏😭😭😭
@nevinfrancis9877
@nevinfrancis9877 Жыл бұрын
God bless u Boy❤
@MaheshMNair-i8m
@MaheshMNair-i8m 2 ай бұрын
അയ്യപ്പ പൈസയോ, സമ്പത്തോ, ഉയർന്ന ജോലി യോ ഒന്നും കൊടുത്തില്ല എങ്കിലും എല്ലാർക്കും അവരവരുടെ കുടുംബത്തോടും, വേണ്ടപ്പെട്ടവരോടും കൂടെ ആരോഗ്യതോടും മനഃസമാദാനതോടും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏
@aswin746
@aswin746 Жыл бұрын
ഇനിയും മോൻ അയ്യപ്പനെ കാണാൻ വരും 👍🏻 അസുഖം ഭേദമമാ ക്കണമേ 🙏🙏🙏
@sreenandaabhilash2537
@sreenandaabhilash2537 Ай бұрын
അയ്യപ്പസ്വാമി ആ കുഞ്ഞിനെ അനുഗ്രഹിക്കും സ്വാമിയേ ശരണംഅയ്യപ്പ
@Chandrasekharan-o3p
@Chandrasekharan-o3p Жыл бұрын
ആ മോന്റെ അദമ്യമായ ആഗ്രഹം ഭഗവാൻ നിവർത്തിച്ചു.അസുഖവും മാറ്റിക്കൊടുക്കേണമേ🌞
@SouthSide410
@SouthSide410 Жыл бұрын
അവിടെ ചെന്ന അവൻ തത്വമസി എന്താണെന്ന് മനസിലാക്കി...❤
@Aswathy101
@Aswathy101 Жыл бұрын
മോന്റെ അസുഖം എത്രയും പെട്ടെന്ന് മാറും മാറാൻ ഞാനും പ്രാർത്ഥിക്കാം ഭഗവാന്റെ അനുഗ്രഹം മോന് എപ്പോഴും ഉണ്ടാവും.... 🙏🏻🙏🏻🙏🏻
@sumasuma8688
@sumasuma8688 Жыл бұрын
🙏🏻 സ്വാമിയേ ശരണമയ്യപ്പാ 🙏🏻 ഭഗവാനേ നിന്‍റെ കാവലാ കുഞ്ഞിനെ നൽകണേ. നിന്നിലുള്ള അവന്റെ വിശ്വാസവും നീ തകർക്കരുത്. അവന്റെ അസുഖം ഭേദമാക്കി കൊടുക്കണേ അയ്യപ്പാ 🙏🏻
@SanthoshKumar-ik2pj
@SanthoshKumar-ik2pj Жыл бұрын
സ്വാമിയേ ശരണമയ്യപ്പ കുഞ്ഞിന്റെ അസുഖം മാറ്റികൊടുക്കണമേ
@JayanthiSuresh-l9n
@JayanthiSuresh-l9n Жыл бұрын
അയ്യപ്പാ ആ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുത്ത് കുഞ്ഞിന് ദീർഘയുസ് കൊടുക്കണേ അയ്യപ്പാ
@D24-
@D24- Жыл бұрын
ഒരുപാട് ഇനിയും സന്നിധാനം ചെല്ലാൻ അമലേ നിനക്കു സാധിക്കട്ടെ.. ആയുസും ആരോഗ്യവും ദൈവം തരട്ടെ
@karuns.sekhar846
@karuns.sekhar846 Жыл бұрын
Saranamayyappaa❤️❤️❤️🙏🙏🙏
@VeniBiju
@VeniBiju Жыл бұрын
അടുത്ത വർഷം മോൻ തനിയെ പടി ചവിട്ടി നമ്മുടെ അയ്യപ്പനെ കാണും ഒരു സംശയവും വേണ്ട...👍🏻 സ്വാമിയെ ശരണം അയ്യപ്പാ ♥️
@preethamb5957
@preethamb5957 Жыл бұрын
God bless you mone🙏
@jaysreenair8389
@jaysreenair8389 Жыл бұрын
സ്വാമി ശരണം 🙏🏻🙏🏻
@VaishnavSm-o5q
@VaishnavSm-o5q 2 ай бұрын
അയ്യപ്പാ ഒന്ന് കണ്ണ് തുറന്ന് ആ കുഞ്ഞിനെ നോക്കണേ
@mahadevan1979
@mahadevan1979 Жыл бұрын
അവനു ദീർഘായുസ്സ് കൊടുക്കണേ അയ്യപ്പാ 🙏🙏🙏
@babithabiju3677
@babithabiju3677 Жыл бұрын
അയ്യപ്പാ ഭഗവാനെ ഈ കുഞ്ഞിനെ കാക്കണേ 🙏🙏🙏
@elainababy7564
@elainababy7564 Жыл бұрын
മോന്റെ അസുഖം പെട്ടെന്ന് മാറട്ടെ..... ദൈവം അനുഗ്രഹിക്കട്ടെ
@sivadasankvputhucodu4708
@sivadasankvputhucodu4708 Ай бұрын
സ്വാമിയേ ശരണമയ്യപ്പാ.. ആ മോൻ ഈ അവസ്ഥയിലും സ്വാമിയെ കാണാൻ പോയിട്ടുണ്ടെങ്കിൽ ആ മനസ്സിൽ സ്വാമിയുടെ സ്ഥാനം എത്രയുണ്ടെന്ന് അറിയാം... അത് സ്വാമി യ്ക്കും അറിയാം... അവിടെ എത്തിച്ചതും സ്വാമി...
@sindhusatish2055
@sindhusatish2055 Жыл бұрын
Ayyappa swamy anugrahikatte, monu poorna aarogyavan aakatte 🙏
@ashasnair9610
@ashasnair9610 Жыл бұрын
എന്റെ അയ്യപ്പാ ആ കുഞ്ഞിനെ രക്ഷിക്കണേ 🙏🙏🙏
@JITHIN_
@JITHIN_ Жыл бұрын
God bless you🙏🏻 Amal 👍
@sreenithpp8996
@sreenithpp8996 2 ай бұрын
അയ്യപ്പ അവന്റെ എല്ലാം അസുഖവും മാറ്റി കൊടുക്കണം 🙏🙏🙏🙏🙏
@renjithkr2379
@renjithkr2379 Жыл бұрын
Swami Saranam ❤🎉
@Silparudraksh
@Silparudraksh Ай бұрын
ദൈവമേ അയ്യപ്പ സ്വാമി ആ കുഞ്ഞിന്റെ രോഗം ഒകെ മാറ്റി സുഖം ആക്കികൊടുക്കണേ 🙏🙏
@sasikalaprakasan3097
@sasikalaprakasan3097 Жыл бұрын
സ്വാമി ശരണം.... 🙏🙏🙏🙏🙏
@radharavindran4776
@radharavindran4776 Ай бұрын
ആ കുഞ്ഞിന്റെ അസുഖം ശബരീശ്വരൻ മാറ്റിക്കൊടുക്കട്ടെ 🙏🙏🙏
@remathazhathethil939
@remathazhathethil939 Жыл бұрын
Paaavam kutty.....saranamayyappaaa
@KmTirur
@KmTirur Ай бұрын
മാഷാ അല്ലാഹ് അടുത്ത വർഷവും തനിയെ കാര്യങ്ങൾ ചെയ്യാനുള്ള അമൽ മോന്ക്ക് ഉണ്ടാകട്ടെ
@rajeshkanukkunnil397
@rajeshkanukkunnil397 Жыл бұрын
സ്വാമി ശരണം
@vijayalakshmiachuthan1254
@vijayalakshmiachuthan1254 2 ай бұрын
സ്വാമിഅനുഗ്രഹിക്കട്ടെ 🙏
@beenabiju1941
@beenabiju1941 Жыл бұрын
😢😢😢😢😢🙏🙏🙏🙏 കഴിയും മോനെ സ്വാമി നിന്നെ രക്ഷിക്കും❤️❤️❤️❤️❤️❤️
@ManiTT-f9j
@ManiTT-f9j Жыл бұрын
മോൻ ആൾസഹായമില്ലാതെ അടുത്ത പ്രാവിശ്യം മല കയറും... ഇത്രയും പേരുടെ പ്രാർത്ഥന മാത്രം മതി..... 🙏🙏🙏🙏
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН