10 വർഷം REJECTIONS; SPEECH DISABILITY-യും; ഇന്ന് TRAINER | Shajahan Aboobaker | Josh Talks Malayalam

  Рет қаралды 397,962

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 1 200
@sebinantudevassy
@sebinantudevassy 4 жыл бұрын
ഞാൻ ഇപ്പോൾ സംസാരിക്കാൻ വൈകലം നേരിടുന്ന ഒരു കുട്ടിയാണ് എനിക്കും ഇതുപോലെ അവഗണ കുട്ടിയുണ്ട്. ഞാനും ഒരു മോട്ടിവേഷൻ സ്പീക്കർ ആവും
@Nivedyas215
@Nivedyas215 4 жыл бұрын
Best Wishes
@robinvarghese1724
@robinvarghese1724 4 жыл бұрын
Best wishes bro😍😍
@rafeeksharafi9642
@rafeeksharafi9642 4 жыл бұрын
Ente monk chevi kelkkilla samsaarikkukayum illa Ippo avanu oru test kazhinju athil avan kurachu iq und ennu 😢 praarthikkanattoo ellarum
@arifashareef7801
@arifashareef7801 4 жыл бұрын
Sukumar PmrK Suk sure
@akshay4848
@akshay4848 4 жыл бұрын
Sathyaano
@nabhankh5701
@nabhankh5701 4 жыл бұрын
ഇത് കാണുന്ന എല്ലാവരും വൈകല്യമുള്ളവരെ ഇനി മുതൽ കളിയാക്കരുത് എന്ന് മനസ്സിൽ പ്രതിജ്ഞ ചെയ്യണം കേട്ടോ ഇതൊരു അപേക്ഷയാണ്
@WIEIRDO
@WIEIRDO 4 жыл бұрын
🙄
@WIEIRDO
@WIEIRDO 4 жыл бұрын
You dont have to sau that
@WIEIRDO
@WIEIRDO 4 жыл бұрын
That is what this video is meant to be
@Niyask239
@Niyask239 4 жыл бұрын
👍
@abidzayan8896
@abidzayan8896 4 жыл бұрын
Sure 🙂
@faas1425
@faas1425 4 жыл бұрын
പുഴു എന്ന് പറഞ്ഞു അവഹേളിച്ച് മാറ്റി നിർത്തിയവർക്ക് മുമ്പിൽ പൂമ്പാറ്റയായ് വന്നു മോഹിപ്പിച്ചു.
@johnchakkalamattath7695
@johnchakkalamattath7695 4 жыл бұрын
പുഴു എന്ന് പറഞ്ഞു അവഹേളിച്ച് മാറ്റി നിർത്തിയവർക്ക് മുമ്പിൽ പൂമ്പാറ്റയായ് വന്നു മോഹിപ്പിച്ചു.
@shylammasajeev3568
@shylammasajeev3568 4 жыл бұрын
Athea
@muhammedanas7756
@muhammedanas7756 4 жыл бұрын
ശരിയാണ്
@shemisthoughts.1220
@shemisthoughts.1220 4 жыл бұрын
Your cmt is best
@mttalk2985
@mttalk2985 4 жыл бұрын
എത്ര നല്ല വരികൾ
@gangajr5915
@gangajr5915 4 жыл бұрын
ആ അമ്മ ഇന്നിത്‌ കാണുന്നുണ്ടാകും.. നന്മകൾ ഉണ്ടാകട്ടെ
@shamseenashamsi5140
@shamseenashamsi5140 4 жыл бұрын
enikum ethu pole vesham sheriyakumayirikum enu oru thonal
@raheenamuhammad5448
@raheenamuhammad5448 4 жыл бұрын
എനിക്ക് ഇ ലോകത്ത് ഏറ്റവും ഇഷ്ടം ഉമ്മാനെ എന്നുള്ള ആ വാക്കുകൾ... മതി മോനെ.... നീ വിജയിച്ചവരിൽ... മുമ്പിൽ ലാ ട്ടോ.. ഇന്ഷാ അല്ലഹ്
@nideeshjayan
@nideeshjayan 4 жыл бұрын
Rejection is an injection to success 🔥
@southindianvoice1282
@southindianvoice1282 4 жыл бұрын
Nideesh Jayan 👍👍👍
@prajinnarayan4195
@prajinnarayan4195 4 жыл бұрын
woww...👌👍
@safvanshaheer9359
@safvanshaheer9359 4 жыл бұрын
Pwoli
@soudasakib9315
@soudasakib9315 4 жыл бұрын
Super....
@riyazeher4674
@riyazeher4674 4 жыл бұрын
Yes 👍
@shyamnadhv7110
@shyamnadhv7110 4 жыл бұрын
ഇജാതി സാദനം ഉണ്ടല്ലോ ലക്ഷത്തിൽ ഒന്നേ കണ്ണു ഇക്കാൻറെ ട്രാൻനിങ് അറ്റന്റ് ചെയ്ത അൽ ആണ് ഞാൻ ഒരു പാട് മാറ്റം ഉണ്ടാക്കിയ ഇക്കാക്കി ഒരുയിരം നന്ദി
@saifudheensaifu2963
@saifudheensaifu2963 4 жыл бұрын
Njaanum
@myworldmnv8336
@myworldmnv8336 4 жыл бұрын
h ഒരായിരം നന്ദി
@shajahanspeaks4518
@shajahanspeaks4518 3 жыл бұрын
❤️
@arunsathyan2653
@arunsathyan2653 4 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ഷാജഹാൻ നിങ്ങളുടേ ബാല്യകാലം കേട്ട്, ആ അമ്മയെ ഓർത്തു... രോമം, എഴുന്നേറ്റ് നിന്നു നിങ്ങളുടെ, അധ്വാനത്തിന്റെ വിജയകഥ കേട്ട്....
@divyadivakar7907
@divyadivakar7907 4 жыл бұрын
ഞാനും താങ്കളുടെ അമ്മയെപ്പോലൊരാളാണ് എന്റെ കുഞ്ഞും ഒരു ദിവസം താങ്കളിലേക്കെത്തും എന്ന് ഞാൻ സ്വപ്നം കാണുന്നു
@geethamenon2175
@geethamenon2175 4 жыл бұрын
Njanum
@sheebaamrah9364
@sheebaamrah9364 4 жыл бұрын
😊😊😊👍👍👍
@afsalshazz5996
@afsalshazz5996 4 жыл бұрын
Sure
@pgtfaslukongadpgt9307
@pgtfaslukongadpgt9307 4 жыл бұрын
ഉറപ്പായും...❤️👍
@faizal_faiz
@faizal_faiz 4 жыл бұрын
He will be if you support so🥰❤️
@infokites3994
@infokites3994 4 жыл бұрын
അന്ന് ചുറ്റും കൂടി നിന്ന് കളിയാക്കി രസിച്ചവർക്ക് ആ ഉമ്മയുടെ കണ്ണീർ വീഴ്ത്തിയവർക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ പ്രതികാരം. പ്രതികാരങ്ങൾ വീട്ടാനുള്ളതാണ് പക്ഷേ ഇങ്ങനെ കടും മധുരമായി വീട്ടണം. Great
@tomsgeorge42
@tomsgeorge42 4 жыл бұрын
ഹ്ഹഹ്ഹ അതെ ബ്രോ
@anupamaraj2237
@anupamaraj2237 4 жыл бұрын
It wasn't a revenge... Gods gift to him... 🌞
@rsivadaskerala6744
@rsivadaskerala6744 4 жыл бұрын
Inspiring I appreciate your strong will power
@rsivadaskerala6744
@rsivadaskerala6744 4 жыл бұрын
Dear Brother What make you to keep consistency in your dream even after rejections, and insult?
@beawarrior8828
@beawarrior8828 4 жыл бұрын
മറ്റുള്ളവരെ കളിയാക്കാൻ മലയാളികൾ കഴിഞ്ഞേ ബാക്കി ആരും ഉള്ളു.... ശവങ്ങൾ
@ajmaluk4457
@ajmaluk4457 4 жыл бұрын
Sathyam
@Hari_The_Throtler
@Hari_The_Throtler 4 жыл бұрын
ശരിയാണ് ഞാൻ കുറയെ അനുഭവിച്ചതാണ്
@gopikagopuz7899
@gopikagopuz7899 4 жыл бұрын
💯
@jamshijazz3504
@jamshijazz3504 4 жыл бұрын
Allam kanakenne 😕😕evideum und kure........
@noncopyrightsmusics3639
@noncopyrightsmusics3639 4 жыл бұрын
😂😂
@vajidknl
@vajidknl 4 жыл бұрын
ഞാൻ ഷാജഹാൻ സാറിന്റെ training ഒരുപാട് തവണ പങ്കെടുത്തിട്ടുണ്ട് ....ഈജാതി മൊതലിനെ വേറെ കിട്ടാൻ പ്രയാസമാണ്.....😎👊😎
@Gentlemen243
@Gentlemen243 4 жыл бұрын
S W Vajid njanum
@afinroyvazhathara8940
@afinroyvazhathara8940 4 жыл бұрын
Smartway cheyyunnund alle? പൊളി ❤️
@Gentlemen243
@Gentlemen243 4 жыл бұрын
patthippoyi😤
@aminajabeen9511
@aminajabeen9511 4 жыл бұрын
S W Vajid wl u plz gv his contact number
@__irfan4734
@__irfan4734 4 жыл бұрын
Idhehathe contact cheyyan ulla no kitumo.arenkilum tharumo pls
@fotostudio9559
@fotostudio9559 4 жыл бұрын
ഷാജഹാൻ സാർ. താങ്കളുടെ വ്യക്തിത്വവും സംസാരവും വളരെ ഗംഭീരം. നല്ല മനസ്സ് ഉള്ളവർക്ക് എപ്പോഴും ദൈവത്തിന്റെ പരീക്ഷണം ഉണ്ടാകും.അതിലുപരി അനുഗ്രഹവും.
@shameemakalody1235
@shameemakalody1235 4 жыл бұрын
ആര് കളിയാക്കിയാലും നമ്മുടെ മനസ്സ് ഉറച്ച തീരുമാനം എടുത്താൽ നമ്മൾ അതിജീവിക്കും.. 💪
@Whatiseeyousee
@Whatiseeyousee 4 жыл бұрын
ഞാനും ഇൗ സ്റ്റേജ് ൽ വരും സംസാരിക്കും
@vishnudathvishnudath2782
@vishnudathvishnudath2782 4 жыл бұрын
Pedakku bhai
@vipvvp2967
@vipvvp2967 4 жыл бұрын
U can😊👏🏻👏🏻
@satheeshrajan1984
@satheeshrajan1984 4 жыл бұрын
Go ahead
@akshaybabu7974
@akshaybabu7974 4 жыл бұрын
All the best
@shabanaanzar8724
@shabanaanzar8724 4 жыл бұрын
Njnam varm
@FNstories123
@FNstories123 4 жыл бұрын
നമ്മൾ ഒരു ഉറച്ച തീരുമാനമെടുത്താൽ വിജയിക്കുക തന്നെ ചെയ്യും. Sure👍. നമ്മൾ നമ്മളായിട്ട് തന്നെ ജീവിക്കുക. അത് കണ്ട് ഇഷ്ടപ്പെടുന്നവരും കൂട്ടു കൂടുന്നവരും മതി നമുക്ക്. I like this motivatinal speech
@rashidkpk3162
@rashidkpk3162 4 жыл бұрын
താങ്കളെ reject ചെയ്ത ആളുകളിൽ 40ആളുകൾ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട്,, അവർ ഇവിടെ തന്നെ ഉണ്ട് എന്ന് ഓർമിപ്പിക്കുന്നു,,
@shefeefedassery3262
@shefeefedassery3262 4 жыл бұрын
Brooh.. Ellaarum ellarkum oru pole aano..? 😊 Ningak eatavum ishtamulla oraale aalojichu nokku.. Avarkum undaakum ith pole kurach dislike..
@bluepearlbymaloos9614
@bluepearlbymaloos9614 4 жыл бұрын
😆😆😆😆👏
@nishakassim6907
@nishakassim6907 4 жыл бұрын
Hahaaa
@TheMediaPlus
@TheMediaPlus 4 жыл бұрын
Haha correct
@aishahidayath5957
@aishahidayath5957 4 жыл бұрын
😂😂😂😂
@abrahamphilip540
@abrahamphilip540 4 жыл бұрын
ഞാനും ഇതല്ല മറ്റൊരുതരത്തിൽ അവഹേളിക്കപെട്ടുകൊണ്ടിരിക്കയാണ് എങ്കിലും എനിക്കും ഒരു നല്ല ദിവസം വരും എന്ന് ഞാൻ വിഷ്വസിക്കുന്നു, എന്നെ അംഗീകരിക്കുന്ന ഒരു സമൂഹം ഉണ്ടാകും എന്ന് ഞാൻ ഓർക്കുന്നു
@shahidhashahidha-bm1os
@shahidhashahidha-bm1os 4 жыл бұрын
സമൂഹത്തിന് വേണ്ടിയല്ല, നമുക്ക് വേണ്ടി ജീവിക്കാം
@zayedfad4853
@zayedfad4853 3 жыл бұрын
Of course brother move ahead
@prasadsiva9672
@prasadsiva9672 Жыл бұрын
Nammude koode nilkendavar thanne nammale kaliyakkunnu
@mariyammariyam4070
@mariyammariyam4070 4 жыл бұрын
എന്റെ മകനും പഠിക്കാൻ വളരെ പിന്നില അതു പോലെ മറ്റ്‌ ചില കാര്യങ്ങൾക്കും പക്ഷെ ഒരിക്കലും ഞാൻ ദുഃഖി ക്കാറില്ല അവനെ എല്ലാവരും അംഗീകരിക്കുന്ന ഒരു ദിവസം വരും എന്ന് തന്നെ ഞാൻ പ്രദീക്ഷിക്കുന്നു അല്ലാഹുവിന് അസാ ത്യമായ ഒന്നും തന്നെ ഇല്ല
@ramsinoufal4654
@ramsinoufal4654 4 жыл бұрын
insha'Allah
@gopikagopuz7899
@gopikagopuz7899 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@ayshamaryam2376
@ayshamaryam2376 4 жыл бұрын
inshallah .najan wait one day k vendi with my son
@mathsstudycorner9519
@mathsstudycorner9519 4 жыл бұрын
ellaa manushyanum daivam oru kayiv koduthittund. ad thiricha ariyunna divasam avanum varum..,👍
@adinanakp6311
@adinanakp6311 4 жыл бұрын
Ummamarude prarthana ellathilnnum rakshappedanulla marunn aan ,prarthikkoo utharam undavum
@bilaltm6466
@bilaltm6466 4 жыл бұрын
നമ്മൾ കാണുന്ന സ്വപനത്തിലേക് യാത്ര ചെയ്യാൻ ഇ കഥ ആവേശം നൽകുന്നു
@Whatiseeyousee
@Whatiseeyousee 4 жыл бұрын
പരസ്പര സഹായാം ഉണ്ടെകിലെ പറ്റൂ
@sajeevkumarkr1777
@sajeevkumarkr1777 4 жыл бұрын
നിങ്ങൾ അൽമാർത്ഥമായി ആണ് പ്രവർത്തിക്കുന്നത്. അതിന്റെ ഫലം കിട്ടും. എല്ലാ ഭാവുകങ്ങളും
@ummerarakkalakath2511
@ummerarakkalakath2511 4 жыл бұрын
സാജൻഅബുബക്കർ... നിങ്ങളുടെകരൾ അലിയിക്കുന്ന കഥ... വളരെ വേദനതന്നു. അതിൽനിന്നു. മുന്നേറിയ. നിങ്ങൾ.... ഒരുഅത്ഭുതmanussannanu........
@izzathishq7184
@izzathishq7184 4 жыл бұрын
മനസ്സിൽ ഒരുപാട് സ്പർശിച്ചു... വിജയാശംസകൾ എല്ലാവരുടെ വിജയത്തിലും ഒറ്റ നൂലിന്റെ ഇയ വെത്യാസം മാത്രം *മനസ്സ്* നിങ്ങളുടെ ഒരേ ഒരു പരിധി നിങ്ങളുടെ മനസ്സ്
@fathimasuhra721
@fathimasuhra721 3 жыл бұрын
*എവിടെ തോറ്റുപോയോ അവിടെ തന്നെ ജയിച്ചു കാണിച്ചു 🙏👍👍നല്ല മോട്ടിവേഷൻ ✌️എനിക്കും ഉറപ്പാണ് ഞാൻ തോറ്റിടത്ത് നിന്ന് തന്നെ വിജയം കയ്യടക്കും 💪, 💪*
@vicibhomely3317
@vicibhomely3317 4 жыл бұрын
ഞാൻ ഷാജഹാൻ സർ ന്റെ ട്രെയിനിങ് അറ്റൻഡ് ചെയ്തിട്ടുണ്ട് പൊളി ആണ്
@ayshamaryam2376
@ayshamaryam2376 4 жыл бұрын
evide training place??
@maryscurryworld3964
@maryscurryworld3964 4 жыл бұрын
ഒത്തിരി ആളുകൾക്ക് പ്രചോദനം തരുന്ന ഒരു ജീവിതകഥ👏👏👍..
@mttalk2985
@mttalk2985 4 жыл бұрын
എന്നെ നല്ല രീതിയിൽ സ്വാധീനിക്കാൻ താങ്കളുടെ സംസാരത്തിന് കഴിഞ്ഞു നന്ദി.
@mariajohn8773
@mariajohn8773 4 жыл бұрын
അവഗണന മൂലം ഒറ്റപെട്ട എനിക്ക് ഈ talk, ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു thank you സർ ഒരുപാട്
@nandhanambarath6315
@nandhanambarath6315 4 жыл бұрын
ഒക്കെ ശെരിയാകും 🤗
@jacobcj9227
@jacobcj9227 4 жыл бұрын
ഒരു പ്രധാനപ്പെട്ട കാര്യം മറന്നു പോയി, നിങ്ങളെ ഒത്തിരി help ചെയ്തത്, ഉമ്മയുടെ സങ്കടതോടെയുള്ള prayer ആണ്.
@vineethap6029
@vineethap6029 4 жыл бұрын
എല്ലാരും extraordinary ആണ്. Differently abled not disabled. ആരെയും വിലകുറച്ചു കാണരുത്.
@SmilingGrassyMountain-rg3nk
@SmilingGrassyMountain-rg3nk 7 ай бұрын
Yes
@jacobcj9227
@jacobcj9227 4 жыл бұрын
വളരെ നല്ല presentation. Sincere, humbleness, compassion and faith ഇവ എല്ലാം ചേര്‍ന്ന ഒരു വ്യക്തിത്വം. Determination without blaming anyone. ഇതാണ് ഈ സഹോദരന്‍ സ്വയം കാണാത precious quality. Let him continue this and try for more better spiritual quality.
@jithu.kkumaran90
@jithu.kkumaran90 4 жыл бұрын
നിങ്ങൾ ഒരു ജിനാണ് 🧞‍♂️🧞‍♂️
@vaishnavsivan
@vaishnavsivan 4 жыл бұрын
One day I will be on that stage.. now I don't have anything.. but one day I will b on Josh junction as a successful person
@satheeshrajan1984
@satheeshrajan1984 4 жыл бұрын
Go ahead
@ss.b7554
@ss.b7554 4 жыл бұрын
Real fighter man.... ഇതാണ് law of attraction... ഒരു കാര്യം നമ്മൾ continous ആയി ചിന്തിച്ചു work ചെയ്‌താൽ അത് കിട്ടും it may be IAS or LD clerk..
@2.0psychoentertainment93
@2.0psychoentertainment93 4 жыл бұрын
ദൈവം ഉദ്ദേശിച്ചാൽ തീർച്ചയായും ഞാൻ ഒരു ദിവസം ഈ സ്റ്റേജിൽ വന്ന് സംസാരിക്കും ,
@noorulquran8300
@noorulquran8300 4 жыл бұрын
ഇനിയും ഉയർച്ചയിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. പ്രാത്ഥനയിൽ ഉൾപ്പെടുത്താം
@ann77
@ann77 2 жыл бұрын
"Insulted aayittullavane Lyfil Rakshapettittullu" Shajahan Aboobaker -- You Are A Gud Motivational Speaker 👏👏👏
@appukm1084
@appukm1084 4 жыл бұрын
ഒറ്റ തവണ ട്രെയിനിങ് അറ്റൻഡ് ചെയിതു കഴിഞ്ഞാൽ ലൈഫ് തന്നെ മാറും .....ലൈഫിൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ടൈമിൽ എറണാകുളത്തു വെച്ചാണ് ആദ്യമായി എനിക്ക് ട്രെയിനിങ് അറ്റൻഡ് ചെയ്യാൻ സാധിക്കുന്നത് Tanks brother shajahan ....
@jamashithanks5237
@jamashithanks5237 4 жыл бұрын
നല്ല speach കുറെ പഠിക്കാൻ ആയി എന്റെ മോനും ഉണ്ട് alla നമ്മളെ മക്കളെ നന്നാക്കട്ടെ
@mubashirmuttam
@mubashirmuttam 3 жыл бұрын
We will not fail until we stop trying Thank you sir for such a wonderful talk
@praveenkumark.r4606
@praveenkumark.r4606 4 жыл бұрын
Wow... " u will be siccess, if u have strong determination and strong dream" great words... proud of u brother❤️👏🤝👍😍
@fotostudio9559
@fotostudio9559 4 жыл бұрын
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പ്രിത്വിരാജിനെ വിമർശിച്ച ആൾക്കാർ ഒടുവിൽ അദ്ദേഹത്തിന്റെ തന്നെ കട്ടഫാൻ ആയ ചരിത്രം നമ്മൾ മലയാളികക്ക് അറിയാമല്ലോ
@AshasCorner
@AshasCorner 4 жыл бұрын
Clapping sound.... കുറച്ചതിന് സന്തോഷം ഈ സ്പീച്ച് നന്നായി ആസ്വദിക്കനും കേൾക്കാനും സാധിച്ചു.....
@vn696
@vn696 4 жыл бұрын
ഉമ്മാന്റെ പ്രാർത്ഥന
@muneermuni7631
@muneermuni7631 4 жыл бұрын
Crct
@fayismt5377
@fayismt5377 4 жыл бұрын
നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️❤️🥰🥰🥰🥰🥰 great man
@zains2012
@zains2012 4 жыл бұрын
All the very best Shajahan Aboobaker, what an inspiring story!
@bobinpeckal
@bobinpeckal 4 жыл бұрын
Ummane snehikunnavar 100% .... Ningal mass aanu..✌
@dr_senna_sabu
@dr_senna_sabu 4 жыл бұрын
ഇതേ പോലെ അനുഭവങ്ങളിലൂടെ കടന്ന് വന്ന ഒരാളാണ് ഞാനും..talking, speaking തന്നെയാണ് എന്റെയും ജീവിത ലക്ഷ്യം...പിന്നെ എഴുതാനും...അതിന് വേണ്ടി തന്നെയാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്... subscribe ഒന്നും ചെയ്യാൻ പറയുന്നില്ല.വെറുതെ ഒന്ന് നോക്കി വെച്ചോ...ഒരു ദിവസം, ഒരു നിമിഷം വരുമ്പോൾ നിങ്ങൾക്ക് പറയാം..ഇയാളുടെ struggling കണ്ണ് കൊണ്ട് ഞാൻ കണ്ടതാണെന്ന്
@lallulallu3628
@lallulallu3628 4 жыл бұрын
ഇദ്ദേഹത്തിന്റെ speech super ആണ് .
@reshmasatheesh9595
@reshmasatheesh9595 3 жыл бұрын
എനിക്കും ഈ സ്റ്റേജിൽ വന്നു സംസാരിക്കണം 🤗... ഒരുപാട് സ്വപ്ങ്ങൾ മുൻപിൽ ഉണ്ട്... Josh talks കാണുമ്പോൾ കിട്ടുന്ന പോസറ്റീവ് എനർജി പറഞ്ഞറിക്കാൻ കഴിയില്ല.💚💜💚💜 Thank all josh talks team 🥰😍🥰😍
@renjith7286
@renjith7286 4 жыл бұрын
നിങ്ങൾ എന്ത് ആകുവാനോ ആഗ്രഹിച്ചത് അത് സംഭവിച്ചു... great shajahan aboobakar sir...💗❤️
@mohammedmusthafasaleem3608
@mohammedmusthafasaleem3608 4 жыл бұрын
I have so many problems in life... bt whn i saw josh talks...... i gt inspired alot... I realize that my problems are very small infront of this people... ജോഷ് TALKS💖💖💖💖♥️♥️💖💖💖💖💖💘💘💘
@kenzasworld5138
@kenzasworld5138 4 жыл бұрын
മധുരപ്രതികാരം Alhamdulillah Allahu ഒരുപാട് ഉഴരങ്ങളിൽ ethikkatte
@user-bk7pt7hm2x
@user-bk7pt7hm2x 4 жыл бұрын
ഉമ്മയുടെ കണ്ണീർ (അതാണ് ദുഹാ.. പ്രാർത്ഥന )
@Chillanz_Media
@Chillanz_Media 4 жыл бұрын
ഒരിക്കൽ...... ഒരിക്കൽ ഞാനും ഇത്പോലെ കേറി വരും....... 💪
@shijilamsajith9322
@shijilamsajith9322 4 жыл бұрын
Keri vaaa makkale
@cpimponmanikkudam6131
@cpimponmanikkudam6131 4 жыл бұрын
ഷാജഹാൻ സാറിന്റെ ട്രൈനിങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല വളരെ സിമ്പിൾ ആയ മനുഷ്യൻ.സർവേശ്വരൻ അദ്ദേഹത്തിന് കൂടുതൽ ഐശ്വര്യം പ്രദാനം ചെയ്യട്ടെ
@gvinternationalgroup1634
@gvinternationalgroup1634 4 жыл бұрын
Shajahan sir ....vere level . inspire .. talk....sw king trainer...🏁🏁🏁🏁
@amalkrishna9529
@amalkrishna9529 4 жыл бұрын
You're are a great trainer... Shajahan sir no words to describe you...
@lezincr7886
@lezincr7886 4 жыл бұрын
Good speech...salute you sir for your great determination and efforts
@naisonlouis4684
@naisonlouis4684 3 жыл бұрын
Salute You .... Your determination and commitment ....
@fawa____
@fawa____ 4 жыл бұрын
Never give up. You only get one life. Go for it! 🌈
@shameelahmedtp4759
@shameelahmedtp4759 4 жыл бұрын
കളിയാക്കുന്ന പെറുക്കികൾ എവിടെയും എത്തീട്ടുണ്ടാവില്ല... ബ്രോ നിങ്ങൾ മരണമാസാണ്...
@MR-ot8ob
@MR-ot8ob 4 жыл бұрын
Ningale alukal kaliyakkiyath ningalude kuravukal kondalla.........ningal entho cheyan sramikkumbo onnum cheyan illathavante rothanam mathram anu.....annu kaliyakkavare innu srathichal avarude ira ayi innu veroral undavum.......your greate...
@KiswaRubin-gx9cz
@KiswaRubin-gx9cz Жыл бұрын
Buji atlast" as you say,I don't chase dreams,I will make dreams to follow me" Inspirational,,
@shajahanandlulu
@shajahanandlulu 4 ай бұрын
Contact me asap
@ziluzilzila3920
@ziluzilzila3920 4 жыл бұрын
ഷാജഹാൻ സർ 👌👌👍
@mohammedfaheemtc
@mohammedfaheemtc 4 жыл бұрын
If your intention is correct , you’ll reach heights ..... big inspiration 🔥🔥🔥🔥🔥
@dreamland4815
@dreamland4815 4 жыл бұрын
Enikm talk difficulty undayirunn❤️but ipo ഞാൻ ആണ് കോളേജ് ക്ലാസ്സ്‌ ലീഡർ 💖ഞാൻ ആണ് ക്ലാസ്സിലെ smart girl 💖matralla ipo writer aan💓drawing und
@minhamehnaz4517
@minhamehnaz4517 4 жыл бұрын
Excellent dear .keep going
@dreamland4815
@dreamland4815 4 жыл бұрын
@@minhamehnaz4517 💖😊Tnx dear for ur valuable supprt😊
@moosakuttyp3260
@moosakuttyp3260 4 жыл бұрын
☺️☺️☺️
@mathsstudycorner9519
@mathsstudycorner9519 4 жыл бұрын
smart girl
@dreamland4815
@dreamland4815 4 жыл бұрын
@@mathsstudycorner9519 kaliyaakiya aano enne
@gafoortrippanachi8390
@gafoortrippanachi8390 4 жыл бұрын
നല്ല ഒരു സന്ദേശം വളരെ ഏറെ ഇഷ്ടം.
@akshayks404
@akshayks404 4 жыл бұрын
i respect these kind of persons
@akbarwayanad
@akbarwayanad 4 жыл бұрын
റബ്ബ് എനിയും ഒരുപാട് അവസരം നൽകി അനുഗ്രഹിക്കട്ടെ
@Learnbetter1
@Learnbetter1 4 жыл бұрын
OUR OWN SHAJAHAN IKKA- SMARTWAY KARUDE SWANTHAM TRAINER💓💓💓😍😍😍
@shabeerdubai153
@shabeerdubai153 3 жыл бұрын
Boss... You are grate.... 😢
@annefrancis2430
@annefrancis2430 4 жыл бұрын
The speech is very motivating
@saifumonesaifumone9578
@saifumonesaifumone9578 4 жыл бұрын
ഞാൻ ഒരു ഫാബ്രിക്കേഷൻ ആയിരുന്നു അന്ന് മുതലാളി പറഞ്ഞു നീ എന്നാ ഒരു ഫോർമാൻ ആവുക എനിക്ക് കാണാൻ കഴിയുമോ എന്നൊക്കെ പക്ഷെ ഇന്ന് ഞാൻ അദ്ദേഹത്തിന്റെ കമ്പിനി നോക്കി നടത്തുന്നു അറിയാത്ത upvc തുർക്കിഷ് കിച്ചണുകൾ വരെ ചെയ്യുന്നു.... പരിശ്രമം അതാണ് വേണ്ടത്....... തോൽക്കാൻ വേണ്ടി ആരും കളത്തിൽ ഇറങ്ങാറില്ല തോൽവികൾ.... നല്ല നാളയുടെ വിജയം ആണ്.....
@shejeenapm9310
@shejeenapm9310 4 жыл бұрын
ഇത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. നമ്മുടെ ഈ സമൂഹം ഇങ്ങനെ ആണ്. ഞാനൊരു അദ്ധ്യാപിക ആണ്. ഇങ്ങനെ ഉള്ള കുട്ടികളെ അധ്യാപകർ കൈ പിടിക്കണം. ഞങ്ങൾ ഈ കൊല്ലം ഇത് പോലെയുള്ള ഒരു കുട്ടിയെ ഉപജില്ല കലോത്സവത്തിന് കവിത ആലാപനത്തിന് കൊണ്ട് പോയി. സമ്മാനം കിട്ടാൻ ആയിരുന്നില്ല. But എന്തോ അന്ന് അങ്ങിനെ തോന്നി. പക്ഷെ അന്ന് അവനു കിട്ടിയ, ബിഗ്രേഡ് എനിക്ക് വളരെ വലുതായിരുന്നു
@sajuvarghese4504
@sajuvarghese4504 4 жыл бұрын
Highly inspirational speech. May God bless you 🙏
@siyasworld8645
@siyasworld8645 4 жыл бұрын
Orupaad reject indayittum poombatta pole parannuyarnna ninglk big salute sir 🥰😍💕
@diyaph4183
@diyaph4183 4 жыл бұрын
No words shajahan sir☺️ With love 💌
@kirandasnair2354
@kirandasnair2354 4 жыл бұрын
Ikka ❤ nammade naatukaran , one of the best Mentor 👌
@samvk2376
@samvk2376 4 жыл бұрын
ഉമ്മ അതാണ് താങ്കളെ സംഭവമാക്കിയത് ആ ഉമ്മാക്ക് എന്റെ പ്രണാമം
@ayoobpt
@ayoobpt 4 жыл бұрын
കളിയാക്കുന്നവരാണ് യഥാര്തത്തില് നമ്മൾക്ക് ജീവിക്കാൻ ഉള്ള പ്രചോദനം
@jainjohn6361
@jainjohn6361 4 жыл бұрын
9:50 Chetta... God blessed with a golden tongue.
@TEDDYIMMORTAL
@TEDDYIMMORTAL 4 жыл бұрын
എനിക്കും സംസാരിക്കാൻ അറിയില്ല 😔...ഒരാളോട് എന്ത് പറയും എങ്ങനെ സംസാരിക്കും എന്ന് അറിയാതെ ചില സമയം ഒറ്റപ്പെടൽ അനുഭവിക്കുന്നു 🤕
@akshay4848
@akshay4848 4 жыл бұрын
ഞാനും അങ്ങനെ തന്നെയാണ്
@AnilKumar-pn3pq
@AnilKumar-pn3pq 4 жыл бұрын
Enikkum 💪💪💪
@TEDDYIMMORTAL
@TEDDYIMMORTAL 4 жыл бұрын
🙃😉😊
@elampinadichirayil8157
@elampinadichirayil8157 4 жыл бұрын
Onum elladaaaaa.....ne Poli annu..god bless you
@vigneshm2246
@vigneshm2246 4 жыл бұрын
Njanum
@lijucherian9493
@lijucherian9493 4 жыл бұрын
Great mother 🙏
@adithgeorge9344
@adithgeorge9344 4 жыл бұрын
Ingane oru motivation speech first time anu kekkunne thanks for sharing 😍
@thahassil.m8009
@thahassil.m8009 4 жыл бұрын
Such a willpower person..hats off to you sir😎
@vivekcv3608
@vivekcv3608 4 жыл бұрын
SHAJAHAN ikka❤️
@amalkalathil3599
@amalkalathil3599 4 жыл бұрын
THANK YOU VERRY MUCH SIR YOU ARE A GREAT PERSON
@shymasalim4242
@shymasalim4242 4 жыл бұрын
Sir, you greatly lead a motivational speak....... I will also come to this stage on day.....as like you......
@rajeenahanees2698
@rajeenahanees2698 4 жыл бұрын
May Allah bless u and ur family. Your mother will be very proud of you .
@justinjaijohn
@justinjaijohn 4 жыл бұрын
Every extra ordinary people ( *people who do different from others or which others think they can't do* ) faces like this ...not even from society.. even from family too... Because OTHERS HAVE NO IDEA WHAT THEY CAN DO! 🔥💪
@nabilmonu86
@nabilmonu86 4 жыл бұрын
Fuelled with posstive energy. Thank you.
@varnamohan2629
@varnamohan2629 4 жыл бұрын
Sir you are handsome 😍😍😍
@rameshk6680
@rameshk6680 4 жыл бұрын
അപ്പോൾ... പറഞ്ഞതൊന്നും കേട്ടില്ല alle... 😃😃😃😃 Kandirunnu... 😃😃😃😃
@ambilisreekumar11
@ambilisreekumar11 3 жыл бұрын
Hats off you bro! Wish you all the best! Your life is very much interesting! God bless you
@ntnme1730
@ntnme1730 4 жыл бұрын
Thank You Soo Soo much Inspiration and Motivation at High voltage.. Hats off you sir.. ❤❤❤🙏🙏🙏
@alnaalna1323
@alnaalna1323 4 жыл бұрын
Yogmilennu karuthi pinnottalla nedumennu karuthi munnnott odunnavarkkan dream deserve cheyunnath 😍 great sir god bless you 🥰
@ashifashraf3444
@ashifashraf3444 4 жыл бұрын
Really inspired 🙌
@sanilv4368
@sanilv4368 4 жыл бұрын
Perfect trainer... 💪💪
@bindujabose5743
@bindujabose5743 4 жыл бұрын
Too inspiring story.well done sir
8 Habits Which Destroy Our Life - Malayalam Motivation - Madhu Bhaskaran
9:14
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 84 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,8 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 84 МЛН