5 Ways To BOUNCE BACK from Failure | Best Malayalam Motivational video by Casac Benjali

  Рет қаралды 411,579

Casac Benjali

Casac Benjali

Күн бұрын

Also subscribe our english channel :
bit.ly/2JwXyQ1
Attend live workshop : +91 9061 221 777
പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
Follow us on Social Media
Facebook -www. casa...
Twitter - / cbenjali
Instagram - / casacbenjali
Linkdin - bit.ly/2tq9RnA
website : -www.benjali.com
About Casac Benjali

Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
Business , business success , malayalam business , malayalam business video , malayalam business training ,malayalam business motivation ,business success motivation , malayalam business expert , malayalam business strategy training , malayalam business success strategy , success strategy , successful business strategy ,malayalam sales training ,malayalam business class, malayalam business training class, malayalam marketing training , sales training , sales motivation , sales success , business super motivation , business leadership , cash flow training , business finance , human resources management , j curve business , business scaleup , blue ocean strategy
Motivational Speaker
Corporate trainer
Spiritual scientist
Success coach
Business Coach
Keynote Speaker
Entrepreneur
Mind power training
NLP
Transactional Analysis
Psychology, Success
Motivational Videos
How to Live a successful lifestyle
Malayalam motivational speaker
Malayalam motivation
Trainer
malayalam motivational videos for success
malayalam motivational videos
malayalam motivational videos for success in life
motivational videos for students malayalam
self confidence motivational video malayalam
malayalam motivational video
success motivational video malayalam
malayalam motivational videos for success in life
parenting videos in malayalam
malayalam motivation casac Benjali
Malayalam motivational Speech
malayalam Motivaion class Mind Mastery
Mind Power Self Mastery malayalam
best malayalam Motivation casac benjali motivation casac benjali malayalam business motivation
malayalam business motivation
#Casacbenjali

Пікірлер: 860
@യുവതുർക്കി
@യുവതുർക്കി 4 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് സർ. ഞാൻ തകർന്നടിഞ്ഞ സമയം എന്നെ പിടിച്ചു ഉയർത്തിയത് നിങ്ങൾ ആണ് സർ. ദൈവം അനുഗ്രഹിക്കട്ടെ ❤️
@starbaytalks5751
@starbaytalks5751 4 жыл бұрын
Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏
@mercykurian8094
@mercykurian8094 4 жыл бұрын
Very energetic
@unninc2262
@unninc2262 3 жыл бұрын
സാർ പറയുന്നത് ശെരിയാണ് പക്ഷേ ഇതിന് കൂട്ടുകാര് വേണം നാട്ടുകാര്യം വേണം എല്ലാം മനസിലാക്കാൻ അമ്മ അച്ച ഛൻ ഏട്ടൻ കൂട്ടുക്കാരിക്കൂട്ടുക്കാരൻമ്മാർ ആരും മില്ല പക്ഷേ എനിക്ക് എല്ലാ ര്യം വേണം അത് മനസിലാക്കത്ത ഇവര് എന്നേ ദിവസങ്ങളായി കൊല്ലുകയാണ് ഇന്ന് സമൂഹം ഇതാണ് എന്നേ പൊലേ ആ മഹിച്ചവർക്ക വേണ്ടി മാത്രം
@shameerali5840
@shameerali5840 Жыл бұрын
@@unninc2262 ഒറ്റക്കാണെങ്കിൽ നിങ്ങളുടെ ലെക്ഷ്യത്തിലേക്ക് ഏഗാഗ്രമായി മുന്നേറാൻ ഒന്നുകൂടി എളുപ്പമാണ് എന്ന് മനസിലാക്കുക. ലെക്ഷ്യത്തിലേക്ക് അടുക്കുന്നതിനനുസരിച്ച് നിങ്ങൾക്ക് ഇല്ലാതിരുന്ന- നഷ്ട്ടപ്പെട്ട സമാധാനവും സന്തോഷവും മെല്ലാം നിങ്ങളിലേക്ക് വരുന്നത് കാണാം 👍 നാധൻ അനുഗ്രഹിക്കട്ടെ 👍❤️
@AbinavAbinav-hz2gt
@AbinavAbinav-hz2gt Жыл бұрын
@@shameerali5840 🤲
@anasthyaanas7158
@anasthyaanas7158 4 жыл бұрын
Njan oru degree student ആണ്. Family problems ഒരുപാടുണ്ട് സാമ്പത്തികമായും കാൽ ചോട്ടിലെ മണ്ണ് പോലും കുറേശെ ആയി പൊയ്ക്കൊണ്ടിരിക്കുവാ but എനിക്ക് ഒരു dream ഉണ്ട് ias നേടണം എന്ന്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഞാൻ എന്റെ dream achieve ചെയ്തിരിക്കും ഇതെന്റെ വാശിയ എന്നെ കളിയാക്കിയവർക്ക് മുന്നിൽ എനിക്ക് ഒരു നാൾ ജയിച്ചു കാണിക്കണം
@sudheermohammad7859
@sudheermohammad7859 3 жыл бұрын
നിങ്ങൾ ias നേടിയിരിക്കും തീർച്ചയായും 👍
@umeshuthaman3045
@umeshuthaman3045 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@abhijithvega6743
@abhijithvega6743 2 жыл бұрын
All the best , you will achieve your dream 🔥
@rohithmk7720
@rohithmk7720 2 жыл бұрын
Hiiiii
@mubaris1673
@mubaris1673 2 жыл бұрын
You can 😊
@Mallublogviralvideo
@Mallublogviralvideo 4 жыл бұрын
സാർ നിങ്ങൾ തരുന്ന ഓരോ message ഞങ്ങൾകു വല്ലാത്ത അനെർജി തരുന്നു വളരെ നന്ദി സാർ ....💚❤️
@Chandanamk-lx4ur
@Chandanamk-lx4ur 4 жыл бұрын
💯
@_anagha_2799
@_anagha_2799 3 жыл бұрын
Ya
@sajeenanazar6399
@sajeenanazar6399 3 жыл бұрын
Good man
@sachulawrence4677
@sachulawrence4677 3 жыл бұрын
Powerful motivation
@naseemanasee2279
@naseemanasee2279 4 жыл бұрын
പ്രണയമാണ് പ്രതിസദ്ധികളോട് എന്റെ ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടികളും എന്നിൽ മൂർച്ചക്കൂട്ടുന്നതും പ്രതിസദ്ധികളാണ് ..... എനിക്ക് ജീവിക്കണം എനിക്ക് വിജയിക്കണം അതിന് ഒറ്റ കാരണമേയുള്ളൂ ..... എനിക്ക് എന്നേ ഒരു പാട് ഒരു പാട് ഇഷ്ടമാണ് ....!!
@maheshpalliyara
@maheshpalliyara 4 жыл бұрын
@basilcs8781
@basilcs8781 4 жыл бұрын
Truth
@arshadmanaf5708
@arshadmanaf5708 4 жыл бұрын
Well said Surumi👍👍
@teamhawkers5755
@teamhawkers5755 4 жыл бұрын
💪
@Chandanamk-lx4ur
@Chandanamk-lx4ur 4 жыл бұрын
💯💯💪🔥🔥💚
@shameelahmedtp4759
@shameelahmedtp4759 4 жыл бұрын
നല്ല വായന ശീലം ഉള്ളവർ.. ആത്മത്യതയെ കുറിച്ച് ജീവിതത്തിൽ ചിന്തിക്കില്ല.. അവർ ക്ക്‌ എല്ലാറ്റിനും സൊല്യൂഷൻ ഉണ്ടാവും... നല്ല power full ആയിട്ടുള്ള books എടുത്തു vayikkko നിരന്തരം ആയി... tanks ur മോട്ടിവേഷൻ സാർ
@pkphotographyy
@pkphotographyy 4 жыл бұрын
Exactly!!! You said it Bro..
@aswinzzzzzchannel608
@aswinzzzzzchannel608 4 жыл бұрын
Appo sushant singh. Adheaham nalla oru vayana shilam ulla alane.
@Zeus-10247
@Zeus-10247 10 ай бұрын
​@@aswinzzzzzchannel608അത് suicide അല്ല
@Ubaid614
@Ubaid614 3 жыл бұрын
വിജയിക്കണം എന്നുള്ള ആവേശം കൂടുന്നു കേട്ടപ്പോൾ😍😘
@30-jishiraj22
@30-jishiraj22 4 жыл бұрын
Thanku so much ഞാൻ ഭയങ്കരമായി തകർന്നു നിൽക്കുകയായിരുന്നു വലിയ oru ആഗ്രഹം നാടകത്തെ പോയി but ഈ മോട്ടിവേഷൻ എന്നെ പോസിറ്റീവ് ആക്കി THANKS
@vinodt5123
@vinodt5123 3 жыл бұрын
എന്നെ ആരും രക്ഷിക്കുഠ
@vinodt5123
@vinodt5123 3 жыл бұрын
എൻെ ജീവിതം തകർന്നു
@saliavm4554
@saliavm4554 4 жыл бұрын
എല്ലാ മോട്ടിവേഷനിൽ നിന്ന് ഇത് വേറിട്ട അനുഭൂതിയാണ് - വാക്കുകൾ മനസ്സിൽ ശരം പോലെ തുളച്ചുകയറുന്ന
@RijosSimpleChannel
@RijosSimpleChannel 4 жыл бұрын
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@ALTHAFMUHAMMEDSHA
@ALTHAFMUHAMMEDSHA 3 жыл бұрын
എഴുനേറ്റ്നിർത്തി അവരെക്കൊണ്ട് കയ്യടിപ്പിക്കാൻ...... വരും ഞാൻ yes i can💪💪💪💪💪💪💪😎
@ashokkunhimangalam3776
@ashokkunhimangalam3776 4 жыл бұрын
വാക്കുകളല്ല, ഓരോ അക്ഷരങ്ങളാണ് മനസ്സിൽ തറച്ചു ഊർജ്ജo പകരുന്നത്.. thnk u sir..
@ambilikunjumon4356
@ambilikunjumon4356 3 жыл бұрын
Manasinu entho oru energy vannu sir jivithathill othiri karyagal cheyithu thekkan und enik padichu nalla oru jolli medikkanam ennanu agraham ente ammayum achanum enik vendi othiri kashttapedunnund..😔njn ippo +1annu.. mark 10kuranju poya Karanam nattukaru kuthu vakkukal parayunnu pakshe ithine okke nerittu parajayagalill ninnu vijayathillekku pokan ulla oru power oru enargy sirinte oro wordsill ninnum enik kittunnu agottu ulla ellam parajayathill ninnum munnottu nigum achane ammane kashttapeduthathe padichu nalla oru jolli medikkanam athu annu ente dream ente ambition b sc nursingnu pokan annu njn athu nedumka thanne cheyyum +1nalla pole padikkum ippam sirinte oro vakkukalill ninnu enik oru unarvannu kittiyathu thank you sir thank so much this motivation cls 🙏🙂🙂
@sachindasan6824
@sachindasan6824 2 жыл бұрын
ആദ്യമായി കാണുന്നതാണ് ....you can motivate people
@salusaleemvlogs2990
@salusaleemvlogs2990 4 жыл бұрын
വിനയ് ഫോര്‍ട്ട് and ജോസഫ് അന്നം കുട്ടി ജോസ് mixed voice 😍👌
@Jo-zi1fk
@Jo-zi1fk 4 жыл бұрын
Sathyam
@rasheedkk955rasheedkk6
@rasheedkk955rasheedkk6 4 жыл бұрын
S
@fasalulrahimanchalil9748
@fasalulrahimanchalil9748 4 жыл бұрын
Absolutely correct.. i feel so dear
@fasalulrahimanchalil9748
@fasalulrahimanchalil9748 4 жыл бұрын
I want to Win with INDUS VIVA 9947317378
@bejoyjijoy9094
@bejoyjijoy9094 4 жыл бұрын
Cinema crazy
@salmasalukolungal3658
@salmasalukolungal3658 4 жыл бұрын
സൂപ്പർ sir,,, Thank very Thanks,, രാവിലെ തന്നെ, ഒരുപാട് പാട് എനർജി തന്നതിന് ഒരുപാട് നന്ദി,,
@vishnupasupalan4556
@vishnupasupalan4556 4 жыл бұрын
Ente problemsine face cheyanulla oru energy sir ee videoloode thannu thank you very much sir god bless you
@BabyBaby-vt8bo
@BabyBaby-vt8bo 4 жыл бұрын
ഗുഡ് മോട്ടിവേഷൻ ക്ലാസ്സ്‌ സർ
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ😊😊
@Krishnabadhari75
@Krishnabadhari75 4 жыл бұрын
എന്നും എപ്പോഴും പുതുമ തോന്നിപ്പിക്കുന്ന വീഡിയോ, ചേട്ടൻ Casac benjali
@jeenavinod7154
@jeenavinod7154 Жыл бұрын
സത്യം ആണ് ഇത് പോലെ ഉള്ള വീഡിയോസ് നമുക്ക് പോസിറ്റീവ് എനർജി തരും ജീവിതത്തിൽ ഒരുപാട് നെഗറ്റീവ്സ് ഫേസ് ചെയ്ത ആളാണ് ഞാനും സാറിന്റെ വീഡിയോസ് ഉൾപ്പെടെ ഒരുപാട് വീഡിയോസ് സ്ഥിമായി കാണുമായിരുന്നു അത് എനിക്ക് ഒരുപാട് ഗുണം ചെയ്തു. എന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സ്വന്തമായിട്ട് ഒരു boutiq. ഇന്ന് ഇപ്പൊ Karthika designing boutiq യാഥാർഥ്യമായിട്ട് രണ്ടു മാസം തികയുന്നു.
@sampvarghese8570
@sampvarghese8570 Жыл бұрын
നല്ല പ്രചോദനം, ഉപകാരപ്രദനമായ വീഡിയോ .നന്ദി
@sunithasuni5794
@sunithasuni5794 3 жыл бұрын
വളരെ നല്ല അവതരണം. ഇതുപോലെ . ഉപകാരപ്രദമായ . message ഇനിയും പ്രതീക്ഷിക്കുന്ന . 👍👍👍
@Sona-vm6zn
@Sona-vm6zn 3 жыл бұрын
ഞാനും ഒരു ആഗ്രഹത്തിന് പിന്നാലെ ആണ്.. ഒരുപാട് പരാജയം നേരിടുന്നുണ്ട് എങ്കിലും പിന്മാറില്ല..i believe universe
@anilani1636
@anilani1636 4 жыл бұрын
Sir ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. പക്ഷെ എന്തൊ ഒരു ഊർജ്ജം തരുന്നതാണ് ഈ വീഡിയോ Thank you Sir ....
@abdulsatharkk4803
@abdulsatharkk4803 4 жыл бұрын
Ee video kaanumbol njan depression il aayirunnu kandukazhinjappol all right aayi. Goal setting very important. Thank you for sharing this video
@chackokaitholil9355
@chackokaitholil9355 6 ай бұрын
Your words have a strong power 🔥🔥🔥
@EarnWithUdaya
@EarnWithUdaya 3 жыл бұрын
Thank you sir for the motivation. Currently I'm in depression but your video made a change. I will bounce back and become successful women in my future 👍👍👍👍👍
@oommencabraham7940
@oommencabraham7940 4 жыл бұрын
1.For what, i come again... 2.understand your life is too short 3.Take new attitude 4.avoide to be lazy 5.come back... to fulfill
@biyapr8599
@biyapr8599 3 жыл бұрын
ഉപകാരപ്പെട്ടു....thank you so much... Sir
@naveennaresh2549
@naveennaresh2549 3 жыл бұрын
പല ബിസിനസുകൾ ചെയ്‌ത് പക്ഷെ എല്ലാം തകർന്നു, ഇപ്പൊ ആക്‌സിഡന്റ് ആയി നട്ടെല്ല് പൊട്ടി ഒന്നരമാസമായി കിടപ്പിൽ എനിക്കാൻ വൈയ്യാതെ വീണു കിടക്കുന്ന ഞാൻ.11 ലക്ഷം കടം എന്നെ നോക്കി ചിരികുകയാണ്, തളരില്ല ഞാൻ
@vavacg2606
@vavacg2606 7 ай бұрын
Keri vaa❤❤
@Suraminsar
@Suraminsar 3 ай бұрын
U will come back ❤
@entertainmentonly2659
@entertainmentonly2659 27 күн бұрын
അമോ 👌
@shahanat6043
@shahanat6043 4 жыл бұрын
Sirnte vakkugal orubad ubakarappedunnu thanks sir
@aprilqueenvlogssssz2540
@aprilqueenvlogssssz2540 3 жыл бұрын
Oh my God..Million of Thanks....
@maheshpalliyara
@maheshpalliyara 4 жыл бұрын
ഒരു എനർജി ഡ്രിങ്ക് കുടിച്ച ഫീൽ.. ✌
@Chandanamk-lx4ur
@Chandanamk-lx4ur 4 жыл бұрын
💯💯💚🥰😍
@noushadrahman3741
@noushadrahman3741 4 жыл бұрын
💯💯💚🥰👍👍
@frontrow5185
@frontrow5185 4 жыл бұрын
Redbullano
@aadhymiyakerala4246
@aadhymiyakerala4246 3 жыл бұрын
BEAUTIFUL
@aneesmaliyakkal
@aneesmaliyakkal 3 жыл бұрын
💯💯💯💯💯👌👌👌💖💖
@shreya_ponnus3465
@shreya_ponnus3465 4 жыл бұрын
Yes am come back 💪💪💪🔥🔥
@thomsonvthomas5996
@thomsonvthomas5996 4 жыл бұрын
Nice talk
@zeenathk211
@zeenathk211 4 жыл бұрын
👏👏👏🙌
@Kirankiran-qs4pp
@Kirankiran-qs4pp 11 ай бұрын
And am bouns back
@sunilkd5128
@sunilkd5128 4 жыл бұрын
വളരെ നല്ല ക്ലാസ്, പ്രശ്നങ്ങളിൽ രക്ഷിക്കും, ഞാൻ സ്ഥിരമായി കാണുമായിരുന്നു ഇദ്ദേഹത്തിൻ്റെ വീഡിയോ, പക്ഷെ വലിയ പ്രതിസന്ധി ഘട്ടത്തിൽ വിളിച്ചപ്പോൾ ഇദ്ദേഹം ലാഘവത്തോടെ സംസാരിച്ചത് നിരാശപ്പെടുത്തി
@CasacBenjalilive
@CasacBenjalilive 4 жыл бұрын
Sorry brother , my phone handling by my staff only . if you feel so , It wouldn't be intentional , may be some business or meetings .. anyway sorry for that experience. Will make necessary steps to avoid this again
@vilain0710
@vilain0710 4 жыл бұрын
Nenjil theekoriyidunna avatharanam tnx sir ..
@aswathip9074
@aswathip9074 4 жыл бұрын
Sir, മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത എങ്ങനെ മാറ്റും. ഞാൻ വിചാരിക്കുന്നത് ഈ ചിന്ത ഒരുപാട് പേർക്ക് ഉണ്ടായിരിക്കും എന്നാണ്. Please ഒരു Tip തരുമോ??
@anasthyaanas7158
@anasthyaanas7158 4 жыл бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഒന്നും ചെയ്യാതെ ഇരുന്നാൽ പോകുന്നത് നമ്മുടെ life ആണ്. 1000 കുടത്തിന്റെ വായടക്കാം but 1 ആളുടെ പോലും വായടപ്പിക്കാൻ കഴിയില്ല
@jacobchakkalathuidicula4443
@jacobchakkalathuidicula4443 4 жыл бұрын
കാലാനുസ്രിതമായ മോട്ടിവേഷൻ തന്നെ ,, All the best
@deepan4093
@deepan4093 2 жыл бұрын
Sir Husbend anu തോല്‍വി ക്ക് കാരണം ഞാന്‍ ഒരു ജോലി ക്ക് വേണ്ടി കഠിന പ്രയത്നം ചെയ്യുന്നു but exam എല്ലാം FAIL ആണ് sir മരണത്തില്‍ നിന്നും തിരിച്ചു വന്നത് എന്നെങ്കിലും എനിക്ക് വിജയിക്കാന്‍ കഴിയും എന്നതു കൊണ്ടാണ് Sir ന്റെ motivation എനിക്ക് വളരെ സന്തോഷം തരുന്നു Thankyou sir
@aasiyaasworld
@aasiyaasworld Жыл бұрын
Hello.., marketing ishtaanoo?? Enkil njanglde koode koodam. Ningal ithil join ayal ningalk income kittunna vareyulla uttharavathitham entethaan, ningalde life settakunna vare full support ayi undakum🤝
@Paappanum_Pillerum
@Paappanum_Pillerum Ай бұрын
​@@aasiyaasworld കൊത്തിയോ?
@akhilamurali2519
@akhilamurali2519 4 жыл бұрын
I like your powerful words which makes us too much motivation. Thanks for your great videos. Keep on moving with new videos
@manikarthyayani9672
@manikarthyayani9672 4 жыл бұрын
ഗ്രേറ്റ്‌ video, താങ്ക് യൂ sir
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ😊😊
@rashedaverynice6235
@rashedaverynice6235 2 жыл бұрын
Thakarnn pokunna samayath sir nigaludea vakkukal orupad ashwasam tharunnu.. Tnx😍
@vipipriyesh7215
@vipipriyesh7215 Жыл бұрын
Njan oru psc student aanu sir, ithuvareyum oru listilum vannittilllaa, pakshe njan listil kayarum sir, thank uuuu so much sir❤❤❤❤
@manojcvarghese4782
@manojcvarghese4782 4 жыл бұрын
Really appreciate your way of talking.... Energetic.... Motivating.....👌👌👌👌
@omanakallingal1386
@omanakallingal1386 4 жыл бұрын
Very good positive energy
@ubaidubi3636
@ubaidubi3636 4 жыл бұрын
കളി അറിയാത്തവനെ കളിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ. thank u sir
@ginikurian2798
@ginikurian2798 4 жыл бұрын
Thanks for this motivational words
@anz1524
@anz1524 3 жыл бұрын
Failure....വർഷങ്ങളായി എന്റെ കൂടെയുള്ള അതിനെ എവിടെയോ വെച്ചു ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങി..മമ്മുക്ക പറഞ്ഞത് പോലെ വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം അതിനെ സ്നേഹിക്കാൻ പഠിച്ചു..ജീവിതത്തിൽ എല്ലായിടത്തും ഞാൻ പരാജയപ്പെട്ടുപോയിട്ടുണ്ട്..സ്നേഹിച്ച പെണ്ണിന്റെ ഇട്ടേച്ചു പോയലിന്റെ മുന്നിൽ...,കുടുംബ ബന്ധങ്ങളിൽ..., എല്ലാത്തിലും...എല്ലാത്തിലും കൂടെയുണ്ടായിരുന്നത് അവൻ..My own failures... Academically ഞാൻ എല്ലാത്തിലും മുൻപിൽ ആയിരുന്നു...PG level ഇൽ വരെ..but now I'm realize..ആ മുന്നേറ്റങ്ങൾ എല്ലാം ഒരു പരാജയം തന്നെയായിരുന്നു...എന്റെ തോൽവികൾ എന്നെ വിജയിലേക്ക് നയിക്കും.. I'm sure..
@petlover1076
@petlover1076 2 жыл бұрын
Vivaham aanu enne thakarth kalanjath. Engane enkilum ee vishamathil ninnu enk rakshapedanam.
@musthafaparayil4036
@musthafaparayil4036 3 жыл бұрын
സാറിന്റെ ഓരോ വാക്കുകളും ഉറങ്ങികിടക്കുന്ന മനസ്സില് വല്ലാതെ ചലനങ്ങൾ സൃഷ്ടിച്ചു
@nasiruddinmohammedmustafa9372
@nasiruddinmohammedmustafa9372 4 жыл бұрын
Vocabulary fails to convey to you my hearty appreciation..... Lemmee remind you that Satisfaction is your enemy.
@remyabiju1447
@remyabiju1447 4 жыл бұрын
pradisandhikalil thirichuvaranulla sakthi tharan ee videoykku kazhiyunnu..thankyou sir for motivating...
@gireeshgiri7531
@gireeshgiri7531 Жыл бұрын
Thank you so much.. Your great motivator.... Am alredy saggest my two frnds... 👍🏻🥰
@Anjel379
@Anjel379 4 жыл бұрын
You are a powerful person Love you and your words appreciate your positive attitude and unlimited courage lot of thanks bro
@vivekkp8160
@vivekkp8160 2 жыл бұрын
❣️❣️❣️❣️
@asdemosworld4623
@asdemosworld4623 4 жыл бұрын
ഇപ്പോൾ സമയം 8:51 P ന 28-6-2020 if | can win the game | will come back
@chelsamaria6376
@chelsamaria6376 4 жыл бұрын
Enthayi ??
@ajithpookkoottur9157
@ajithpookkoottur9157 4 жыл бұрын
എന്തായി
@sundaramsundaram8409
@sundaramsundaram8409 4 жыл бұрын
വളരെ നന്ദി പറയുന്നു വ്യക്തമായി പറഞ്ഞു തന്നതിന്
@starbaytalks5751
@starbaytalks5751 4 жыл бұрын
Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏
@Chandanamk-lx4ur
@Chandanamk-lx4ur 4 жыл бұрын
Sir mass ആണ് sir തരുന്ന മോട്ടിവേഷൻ മരണമാസ്സ്‌ ആണ് 💯💯💯🔥🔥🔥🔥💚💚😍💪
@kichu1364
@kichu1364 Жыл бұрын
Hi.innu njn orupaadu yathrakal cheyyum orupadu pere kaanan ente swapnangalkku vendi. Oru dhivasam orupadu peru orupadu yathrakal cheyyum enne kanaan avarude swapnangalkku vendi.
@bennobbenno508
@bennobbenno508 4 жыл бұрын
Sir njan +2 tott veetu karudeyum nattukarudeyum paingara pains sir de number enik onnu taa
@jaseena371m7
@jaseena371m7 4 жыл бұрын
I like your presentation style
@RijosSimpleChannel
@RijosSimpleChannel 4 жыл бұрын
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@jayakrishnan2989
@jayakrishnan2989 4 жыл бұрын
Love you my dear brother.......😍😍
@roufpvchangaramkulam8971
@roufpvchangaramkulam8971 4 жыл бұрын
താങ്കളുടെ വാക്കുകൾ വല്ലാത്തൊരു പോസറ്റീവ് ഫീലിങ്ങാണ് തുടരണം സാർ എല്ലാ വിധആശംസകളും 🙏🙏🌷🌷🌷
@iphonefixing8643
@iphonefixing8643 Жыл бұрын
Sir nigalude videos full mind power akkum❤
@surendrandivakaran4896
@surendrandivakaran4896 4 жыл бұрын
Ok onnu sremichu nokkuka thank.Ee vedio entho Oru puthiya energy thannittuttu.Angane Oru chindha Vanna sthithikku athonnu preyojanapeduthi nokkatte.Thirichu varumpol Enna Aathmaviswasathode............
@jishnuindira
@jishnuindira 4 жыл бұрын
1st like and കമന്റ്‌....
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ😊😊
@ashrafkoppilan19
@ashrafkoppilan19 4 жыл бұрын
@@WingsForWinners ഓവറാക്കല്ലേ സലാമേ
@WingsForWinners
@WingsForWinners 4 жыл бұрын
@@ashrafkoppilan19 😀
@BSofficial299
@BSofficial299 4 жыл бұрын
I like your aggressive style of motivation.
@amalucmadhu4368
@amalucmadhu4368 4 жыл бұрын
Suppar maaaan 👍👍👍❤️❤️❤️
@japarajjacobjaparajjacob8369
@japarajjacobjaparajjacob8369 4 жыл бұрын
Again a very good message with quality mental food Great great thanks for u sir Hold it high it is really useful for lot of people in this pandemic situation All the best wishes
@rejoymraj5700
@rejoymraj5700 4 жыл бұрын
Thank you casac Benjali.... excellent
@wefourtechtravel
@wefourtechtravel 3 жыл бұрын
Sir physically problem the kurich video onnu cheyyo
@sreenavalsuresh6542
@sreenavalsuresh6542 Жыл бұрын
Thanku sir
@neerajaunni7045
@neerajaunni7045 10 ай бұрын
Thank you sir, thank you for the great inspiration...🔥🥰
@chembansc768
@chembansc768 4 жыл бұрын
Power full word's... energetic ♥️♥️♥️
@sapnazyappi566
@sapnazyappi566 2 жыл бұрын
നല്ല പോസിറ്റീവ് എനർജി ❤️❤️❤️
@ajaylalu315
@ajaylalu315 4 жыл бұрын
All types of motivation in this video so easy
@shaluzshazza8703
@shaluzshazza8703 4 жыл бұрын
Inspired video god bless you
@haziljrhaziljr7056
@haziljrhaziljr7056 4 жыл бұрын
Great thanks again for your motivation
@safurockzz754
@safurockzz754 4 жыл бұрын
I'm watching frst time ,but really enjoying and understanding ,ur expression and explanation very nice, wow sprrrrr,
@Krishna45662
@Krishna45662 2 жыл бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട്🙏🙏🙏
@Chandanamk-lx4ur
@Chandanamk-lx4ur 4 жыл бұрын
Thank uu so much sir ഒരുപാട് use full ആണ് സാറുടെ videos 🤗🤗🥰🥰thank uu so much casac sir, 🙏🙏🥰🙏🙏🥰🙏🥰🙏🥰🙏🥰🙏🥰🙏🥰😍😍🥰💯🥰💯🥰💯🥰💯☺️💪🤗💪💪💪💪
@abdulkabeer9902
@abdulkabeer9902 2 жыл бұрын
This video lifted me from depression. I heard this many times. Thanks Sir for giving me new wings of life, and making me and family happy. Plz keep doing such good deeds. God bless you!
@helloshiji2077
@helloshiji2077 Жыл бұрын
whats ur current status
@sudheeshpp1118
@sudheeshpp1118 3 жыл бұрын
കട്ട മോട്ടിവേഷൻ bro, നിങ്ങൾ പൊളി ആണ്...
@sreejivlog2406
@sreejivlog2406 4 жыл бұрын
Sir, this vedio is really a turning point of my life, Thank you so much Sir🙂🙏
@molydas8481
@molydas8481 Жыл бұрын
Very very good masege Thank you sir
@tintukichooz6400
@tintukichooz6400 2 жыл бұрын
Thanks thank you so much enikum jeevikkan ente kochinu endi parentsinuvedi
@user-st9vq3nu4k
@user-st9vq3nu4k 4 жыл бұрын
Great work sir, I really liked your style of presentation
@shreya_ponnus3465
@shreya_ponnus3465 4 жыл бұрын
Thank u for ur valuable information ❤️❤️🥰
@mohammedsalim7217
@mohammedsalim7217 4 жыл бұрын
Kandathilvechu ettavum nalla video...superb Sr..thank u so.....much....a lot....keep it up..do like this
@ancyjoy7583
@ancyjoy7583 4 жыл бұрын
Very powerful and motivational speech.. thanks a lot
@starbaytalks5751
@starbaytalks5751 4 жыл бұрын
Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏
@deepaanuganesh8939
@deepaanuganesh8939 4 жыл бұрын
Superb, energetic. No others words to explain
@RijosSimpleChannel
@RijosSimpleChannel 4 жыл бұрын
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@Saranya3278
@Saranya3278 4 жыл бұрын
Valare depressed ayitulla situationalil irikumbolanu sir nte video kandath, tnq sir for this video
@abhishekmohanan6819
@abhishekmohanan6819 3 жыл бұрын
Very powerful speech
@fasalufasalu4657
@fasalufasalu4657 3 жыл бұрын
Sir അടിപൊളി നല്ല മൊട്ടിവേഷൻ
@stephykvarghese1838
@stephykvarghese1838 4 жыл бұрын
Thank you sir. 😊
@muhammedshahansha2656
@muhammedshahansha2656 10 ай бұрын
Ohhh sirnte mottivation🔥
@murshid3693
@murshid3693 4 жыл бұрын
Suiced ne kurich vere njan innu aalochirunnu...one week aayt samadanam illa manassin...thank you sir... i will come back with success ♥️🌸
@sarikaer176
@sarikaer176 2 жыл бұрын
Excellent one your video sir
@CasacBenjalilive
@CasacBenjalilive 2 жыл бұрын
🥰
@shijinmankada6434
@shijinmankada6434 4 жыл бұрын
Great, thank u👍👍
@richuedakkad5259
@richuedakkad5259 4 жыл бұрын
Supr mashaallah 👌
@anilcv766
@anilcv766 4 жыл бұрын
Thank you Brother.God bless you.
@alikuttyalingal7805
@alikuttyalingal7805 4 жыл бұрын
മോട്ടിവേഷൻ അടിപൊളി 😍😍😍
@manusobhan7059
@manusobhan7059 4 жыл бұрын
The fire in your words ! Definitely make me to push my limits. Thank you Sir
@starbaytalks5751
@starbaytalks5751 4 жыл бұрын
Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏
@akashashu6072
@akashashu6072 2 жыл бұрын
All the best bro keep going
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
9 tips for awesome communication | Business Coach | Casac Benjali
14:32