ഞാൻ വളർത്തിയിരുന്നു .മുട്ട വിൽക്കുന്നതിന് സ്ഥിരമായ മാർക്കറ്റ് കണ്ടെത്തിയാൽ ലാഭം തന്നെയാണ്.കോഴികൾ ഒറിജിനൽ bv380 തന്നെയാണെങ്കില് 90% വരെ മുട്ട കിട്ടും
@nizarAlappuzhasuccessmedia4 жыл бұрын
Thanks
@majoseph39793 жыл бұрын
bv380evidekittum
@majoseph39793 жыл бұрын
bv3evidekitum
@nizarAlappuzhasuccessmedia3 жыл бұрын
Please call 9061282441
@malikatk25683 жыл бұрын
Mutta therrnna kozhokale vilkan pattunnilla.agentmat undo
@AllinOne-do3tz3 жыл бұрын
വളരെ വ്യക്തമായ അവതരണം. നന്ദി🙏🙏
@sreejasajeev57305 ай бұрын
ഞാൻ വളർത്തുന്നുണ്ട് എനിക്ക് ലാഭം ആയിട്ടാണ് തോന്നിയത്. നല്ല ഒറിജിനൽ bv380ആണെങ്കിൽ നഷ്ടം വരില്ല ഇല്ലെങ്കിൽ പണി കിട്ടും. അനുഭവം കൊണ്ടു പറയുന്നത് ആണ് ഒരിക്കൽ 50കോഴി എടുത്തു 30%മുട്ടയാണ് കിട്ടിയത്. പിന്നെ അവിടെന്ന് എടുക്കാതെ വേറെ എടുത്തു 45%/40%കിട്ടി. ഇപ്പോഴും ഉണ്ട് 100കോഴികൾ
@manuperayil600 Жыл бұрын
ഞാൻ വളർത്തിയിരുന്നു ഒരു മുട്ടക്ക് ഒരു പതിട്ടു വർഷത്ത 300 മുട്ട തിഞ്ചയും പാദ തന്നെയാണ് തീറ്റക്ക് 100g നിർബദ്ധമായും കൊടുക്കണം 100gr ആറ്റക്ക് 3 രൂപ വില്വം വാദമാണ്
@thomasmathew75822 жыл бұрын
ഇക്കാ നല്ല അറിവ് ആയിരുന്നു 👍👍
@lucygracious75303 жыл бұрын
Thank you. Usefull vedio 👍👋
@sreerekhank39722 жыл бұрын
Valare nalla arivu vagan entha vaghi
@sheejalejith52414 жыл бұрын
ഞാൻ വളർത്തുന്നുണ്ട് കാൽസ്യം മരുന്ന് എന്തായാലും കൊടുക്കണം അല്ലെങ്കിൽ കോഴികൾ മുട്ട കൊത്തി കുടിക്കും വളരെ ലാഭം ആണ് ഈ കോഴികൾ നോക്കാനും എളുപ്പം ആണ്
@rahulunni69444 жыл бұрын
Evide kittum e bv 380 , avarude nambar onnu tharumo
@RITHOOSTips4 жыл бұрын
ഏതൊരു ബ്രീഡിനെ വളർത്തിയാലും അതിനെ കുറിച്ച് ശരിക്കും പഠിച്ചു ചെയ്താൽ ഒരിക്കലും നഷ്ടം വരില്ല.....
@chick67332 жыл бұрын
തെറ്റ്
@vijayasreekr42424 жыл бұрын
Hitech കൂടും Bv380കോഴിയും set എറണാകുളത്തു എവിടെ കിട്ടും
@jms38574 жыл бұрын
Ikka thrissur jillayil bv380 original evideya kittuga?
@SAI-xj7ql4 жыл бұрын
എനിക്ക് ഒരു bv380 ഉണ്ട്. അത് തുടർച്ചയായി മുട്ട ഇടുന്നുണ്ട്. മൂന്നു വർഷം ആയി. ഇടക്ക് ഒരു മാസം മാത്രം മുട്ട ഇടാതെ ആയി. വീണ്ടും മുട്ടയിട്ടു തുടങ്ങി. ഞാൻ അതിനെ വാങ്ങിയത് മുതൽ അഴിച്ചു ഇട്ട് ആണ് വളർത്തൽ. ഇപ്പോൾ അതിനെ ക്രോസ്സ് ചെയ്തു കുട്ടികൾ ഉണ്ട്. നാടൻ കോഴിയു മായാണ് ക്രോസ്സ് ചെയ്തത്.
@hassanhassan87333 жыл бұрын
Thuranannu Vittal mutta edumo
@divyasaji41884 жыл бұрын
Tank's very use full video
@tomm47923 жыл бұрын
Nicely explained, Thanks bro
@bijumbijum78794 жыл бұрын
Supr chetta.calcium kurav ath pariharikkan patunila
@abdulrazzaq37457 ай бұрын
110 x30 days=3.3 kg 3.3x40 =132 roopa 27 eggs x 6.5=175 roopa 175-132=43 roopa Oru kozhi one month 43 roopa profit tharum 6 months valarthunna cash nashtam
@sreesree22834 жыл бұрын
Kannuril evide kittum original bv380 kozhikale, day old kunjungale vaangi valarthiyaal chelavu kurayumo
@praveen.padmakshan79114 жыл бұрын
സൂപ്പർ വീഡിയോ.....
@nizarAlappuzhasuccessmedia4 жыл бұрын
Thanks
@nidheesh.kattampalli33082 жыл бұрын
Well said.. 🌹
@vandanam1234 жыл бұрын
ആലപ്പുഴയിൽ എവിടെയാണ് നിസാർ? എനിക്ക് നൂറു കോഴികളെ വളർത്താൻ പദ്ധതിയുണ്ട്, വിശ്വസിച്ചു കുഞ്ഞുങ്ങളെ വാങ്ങാൻ പറ്റിയ സ്ഥലം ഏതാണ്?
@nizarAlappuzhasuccessmedia4 жыл бұрын
VANDANAM
@arunvishunu15972 жыл бұрын
@@nizarAlappuzhasuccessmedia വണ്ടാനത്ത് എവിടെയാണ്
@RajeshPr-pl7bw2 жыл бұрын
Palakad evid kittum. Bv. 380
@issackunjukunju60652 жыл бұрын
Sir, after 65 days, do we need to give booster doses or not? Please reply.
@nizarAlappuzhasuccessmedia2 жыл бұрын
No
@jaihind86822 жыл бұрын
ആദായം എടുത്ത് കഴിയുമ്പോൾ ഇറച്ചി ആയിട്ട് കൊടുക്കാൻ പറ്റില്ലേ?
@nizarAlappuzhasuccessmedia2 жыл бұрын
Yes
@rajusharjah33014 жыл бұрын
Sir, Bv380 യുടെ നല്ല കുട്ടികളെ കിട്ടുന്ന വിശ്വിനിയമായ കോഴിക്കോട്, കണ്ണൂർ ജില്ലയിലെ ഫാമിൻ്റെ പേരും, നമ്പറും തരുമോ
@nizarAlappuzhasuccessmedia4 жыл бұрын
9061282441 എന്റെ വാട്സ് ആപ്പ് നമ്പർ
@beegamsulthanap.s90842 жыл бұрын
@@nizarAlappuzhasuccessmedia nisa
@hussianmusliyar98933 жыл бұрын
ലസൂട്ടയും i b ഡിയും കൊടുത്തു ഇപ്പോൾ ഒരു മാസമായി കോഴികൾക് ഇനിഎന്റു വാക്സിന കൊടുക്കണം
@dealornodeal28143 жыл бұрын
Fowlpox vaccination
@manuperayil600 Жыл бұрын
ഞാൻ വർത്തിയിരുന്നു 80% o മുട്ട തീർച്ചയായും കിട്ടും കൂടുതൽ വളർത്തിയാൽ മുട്ടയിവാക്കാൻ പ്രയാസമാണ് 100 വരെ ആകാം
@rajeshkr58604 жыл бұрын
സൂപ്പർ ചേട്ടാ
@muneerbava25084 жыл бұрын
Helpful video
@basheerggvnalakath39252 жыл бұрын
തുടക്കക്കാർ Bv 380 day old വാങ്ങി വളർത്തുന്നതാണോ അതോ 2 മാസം ആയതു വാങ്ങുന്നതാണോ നല്ലത്
@gokulls55003 жыл бұрын
Bv380വാങ്ങി മൂന്നു മാസം മുട്ട ഇട്ടു രണ്ട് മാസം ആയി ഇപ്പോൾ മുട്ട ഇടുന്നില്ല അവർക്ക് അസുഖം ഒന്നും ഇല്ല എന്താ കാര്യം മുട്ട ഇടാത്തത് പ്ലീസ് റിപ്ലൈ തരണം
@rajimathew23272 жыл бұрын
കേരളത്തിൽ കോഴി. പശു. ഒക്കെ വളർത്തിയാൽ ലാഭം തമിഴ് നാട്ടിലെ തീറ്റ കമ്പനിക് മാത്രം... സർക്കാർ ഒരു പ്രൊമോഷൻ തരില്ല... ഇതിനൊക്കെ ലൈസൻസ് എടുക്കാൻ വലിയ പാട്..
@beenajohnson89932 жыл бұрын
Super vedio
@keralanewvaibes6077 Жыл бұрын
Thanks
@roythomas64764 жыл бұрын
Allapuzha yil Eavideya
@nizarAlappuzhasuccessmedia4 жыл бұрын
VANDANAM
@manur50294 жыл бұрын
Vandanathu എവിടെ കിട്ടും
@cyclestunder4294 жыл бұрын
Thanks ikka
@NandaKumar-vy9dv3 жыл бұрын
Income parannathu thettanu mutta ulpathanam epposum 85%kittilla because last time 60%aakum Evarage edutha 70%kittullu
@syams62293 жыл бұрын
BV 380 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനക്കുണ്ടോ സാർ
@nizarAlappuzhasuccessmedia3 жыл бұрын
Yes please call 9061282441
@dhanyabr53004 жыл бұрын
100 bv380 കോഴിയെ വാങ്ങണം ട്രിവാൻഡ്രം ത്തു എവിടെ യാണ് നല്ല കോഴിയെ വാങ്ങാൻ കിട്ടുക
@nizarAlappuzhasuccessmedia4 жыл бұрын
No idea
@sunithavr88474 жыл бұрын
തി രു വ ന ന്തപുരം പേട്ട പൗൾട്രി ഫാമിൽ കിട്ടും. ഞാൻ അവിടെ നിന്നാ വേടിച്ചേ
@sree45093 жыл бұрын
@@sunithavr8847 എത്ര രൂപയാണ്
@kukkukukku22384 жыл бұрын
ആലപ്പുഴയിൽ എവിടെയാണ്
@nizarAlappuzhasuccessmedia4 жыл бұрын
VANDANAM
@akkuaami64122 жыл бұрын
Chetta കൊല്ലത്തു പൗൾട്രി fam ഉണ്ടോ?
@salychacko76674 жыл бұрын
കോഴിയ്ക്ക് തുമ്മൽ ഉണ്ട് സാറ് പറഞ്ഞ വിരയുടെ മരുന്ന് കൊടുത്തു കുറവില്ല ഇനിയും എന്തു മരുന്ന് കൊടുക്കണം മറുപടി തരണേ സാർ
@nizarAlappuzhasuccessmedia4 жыл бұрын
തുമ്മലിന് വിരമരുന്ന് നൽകാൻ ഞാൻ ഏത് വീഡിയോയിൽ പറഞ്ഞു
@ShanavasShanavas-in6ch2 ай бұрын
👍👍
@lathifpv51034 жыл бұрын
Neeti valichu oru prasangham pole aayi.aavashyamulla content maathram paranju video yude length kurakaan shramikkugha pls
@dhanyabr53004 жыл бұрын
ഞാൻ വളർത്തുന്നുണ്ട് 20 കോഴിയെ 16, 17 മുട്ട കിട്ടുന്നുണ്ട് എനിക്കു ലാഭമാണ് രാവിലെ യും വൈകുന്നേരം ഒരേ സമയത്താണ് ആഹാരം കൊടുക്കുന്നത് പക്ഷെ ഞങ്ങൾ വാങ്ങിച്ച ഫാമിൽ നിന്നും 4 ബോട്ടിൽ (കാൽസ്യം, vit b) അങ്ങനെ എന്നും കൊടുക്കയാണ് കാൽസ്യം കുറഞ്ഞാൽ മുട്ട കുറയും എന്നാണ് പറയുന്നത് ഇതു നിർത്തിയാൽ കുഴപ്പമുണ്ടോ
Nalla kozhi kunjunghale Thrissur evide kittum etra anu paisa
@nizarAlappuzhasuccessmedia4 жыл бұрын
No idea
@ushaharish59253 жыл бұрын
Pathanamthittail 380hen evida kittum
@aadisree74753 жыл бұрын
ഒരു രൂപയും കിട്ടില്ല. തീർച്ച ..... അനുഭവം അതാണ്.... തീറ്റ കമ്പനി രക്ഷപ്പടും.
@mercyjoy89993 жыл бұрын
മാവേലിക്കര യിൽ എവിടെ കിട്ടും
@achusachu18963 жыл бұрын
അന്ന ദാനം മഹാ ദാനം ഒരു പുണ്ണ്യ പ്രവർത്തനം ആയി കണക്കാക്കി വളർത്തു അപ്പോൾ കിട്ടിയത് ലാഭം 😀
@meenusappus78493 жыл бұрын
അലപ്പുഴ എവിടാ സ്ഥലം ഞാന്‍ വള്ളികുന്നം
@subhashvn19873 жыл бұрын
മൂന്നര മാസം പ്രായം ആയ കോഴിക്ക് എന്ത് വില വരും?
@KL54PNI Жыл бұрын
ഹായ്
@rajurknivas33082 жыл бұрын
ആർകെങ്കിലും പണി കൊടുക്കാൻ ഉണ്ടെങ്കിൽ bv380 യെ വളർത്താൻ പറഞ്ഞാൽ മതി
@msworld2932 Жыл бұрын
Ith kettappo njan valarthan thanne theerumanichu enikum oru pani kittatte
@vineethmathew98563 жыл бұрын
ഒരു സംശയം ബ്രോ. കണക്കുകൾ പറഞ്ഞതിൽ ഇതിനെ നോക്കേണ്ടി വരുന്ന ഒരാൾക്ക് അത് ചിലപ്പോൾ ഉടമസ്ഥൻ തന്നെ ആകാം, ഒരു കൂലി ഇല്ലേ??
@bennyjohn81302 жыл бұрын
ലെയർ മാഷിന് ഇവിടെ 35 രൂപയ ഇവിടെ.
@bijijohn17892 жыл бұрын
കോട്ടയം എവിടെ കിട്ടും 250 rs നു എവിട കിട്ടും ഞാൻ 100എണ്ണം എടുക്കാം
@nizarAlappuzhasuccessmedia2 жыл бұрын
ഏത് സാധനമാണ് ?
@Realme.993 жыл бұрын
ഒരു വലിയ കുട്ട നിറയെ കാഷ്ടം കിട്ടും!
@Travellersinomad3 жыл бұрын
👍
@naushada50813 жыл бұрын
BV 380 Thattippanu no profit ....
@manojkottapuram66113 жыл бұрын
ഏജന്റുമാർ ലാഭം കൊയ്യുന്നു .....പിന്നെ ....
@jalalsaide4 жыл бұрын
ഞാൻ വളർത്തുന്നില്ല പക്ഷെ ഞാൻ മനസ്സിലാക്കിയതു നഷ്ടം വരുന്നത് 15 മാസം കഴിഞ്ഞ മുട്ട ഉത്പാദനം കഴിയും. അപ്പൊ കോഴിയെ വിൽക്കുബോൾ 150 Rs ആണ് കിട്ടുന്നത്. അടുത്ത സ്റ്റോക്ക് എടുക്കാൻ 400Rs വേണം ഒരു കോഴിക്ക് അപ്പൊ 1000 കോഴി ഉള്ള വ്യക്തി അടുത്തത സ്റ്റോക്ക് എടുക്കുമ്പോൾ 2, 50, 000Rs ഉണ്ടാക്കണം. അപ്പൊ ഇത് നഷ്ടം അല്ലെ
@nizarAlappuzhasuccessmedia4 жыл бұрын
അടുത്ത ബാച്ചിനെ എടുക്കാൻ 1 കോഴിക്ക് 200/220 രൂപ മതി 2 മാസം കഴിഞ്ഞത് .
@manur50294 жыл бұрын
@@nizarAlappuzhasuccessmedia എവിടെ കിട്ടും
@majoseph39793 жыл бұрын
bv3vensam
@nizarAlappuzhasuccessmedia3 жыл бұрын
Call me 📞 9061282441
@bijuthomas75683 жыл бұрын
ഡയറി ഫാമിനെകാൾ ലാഭം കിട്ടു
@alibaibahrain4 жыл бұрын
BV 380 കോഴി ഉണോ
@nizarAlappuzhasuccessmedia4 жыл бұрын
ഇല്ല
@dhanyabr53004 жыл бұрын
Sir, number tharumo
@nizarAlappuzhasuccessmedia4 жыл бұрын
9061282441
@jalalsaide4 жыл бұрын
84000 പ്രോഫിറ് ഒക്കെ. അടുത്ത സ്റ്റോക്ക് എടുക്കാൻ 40, 000 പിന്നേ വേണം. പഴയ സ്റ്റോക്ക് കൊടുത്താൽ 15000 കിട്ടി എന്ന് കരുതുക. എന്നാലും വേണം 25000 Rs പുതിയ സ്റ്റോക്ക്നു. ഇടയിൽ ചത്തു പോകുന്നത് വേറെ. എല്ലാവരും ന്തേ അടുത്ത സ്റ്റോക്ക് നെ കുറിച്ച് പറയുന്നില്ല bv380 ടെ എല്ലാ വീഡിയോസ്‌ലും അടുത്ത സ്റ്റോക്ക് നെ കുറിച്ച് പറയില്ല. ലാഭം മാത്രം ആണെന്ന് കരുതി പലരും ലക്ഷങ്ങൾ ഇൻവെസ്റ്റ് ചെയ്തു.
@nizarAlappuzhasuccessmedia4 жыл бұрын
2 മാസം പ്രായമുള്ള 100 കോഴിക്ക് എന്തിനാ 40000/ രൂപ . 20000 രൂപ മതി കൂടാതെ മുട്ട ഇട്ടു തീർന കോഴികളെ വിൽക്കുമ്പോൾ 15000 രൂപ കിട്ടും ......പിന്നെ കൈ നനയാതെ മീൻ പിടിക്കാൻ നോക്കിയാൽ മീൻ പിടിക്കാൻ കഴിയുമോ ...?
@chick67332 жыл бұрын
@@nizarAlappuzhasuccessmedia 2 മാസം മുതൽ 6 മാസം vare തീറ്റ ചിലവ് ഫ്രീ ആണല്ലേ