കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat For Solution Enquiries: wa.me/919400001212 For Sales Enquiries: wa.me/919400001221 0484 2455333 Open Time 10:00Am - 06:00Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/918589001272 Open Time 10:00Am - 06:00Pm
@avmtilesgranitework4068 Жыл бұрын
ഞാൻ ഒരു വർക്കേഴ്സ് ആണ് ഇങ്ങനെ ഒരു ഓഫർ സുരഭിയിൽ അല്ലാതെ വേറെ ഒരു കടയിലും ഇല്ല സൂപ്പർസാജുബായി.... സൂപ്പർ.
@SurabhiInnovation Жыл бұрын
Thank you sir
@sivaprakash-md6re Жыл бұрын
ചേട്ടൻ ടെ വീഡിയോ കണ്ടു... കഴിഞ്ഞ ആഴ്ച വന്നു ടൈൽ എടുത്തു.... ഒരുപാട് കടകളിൽ കേറി ഇറങ്ങി ആണ് അങ്കമാലി വരെ എത്തിയത്... 2 സ്റ്റാഫ് ആണ് എന്നെ കൂടെ നിന്നു സഹായിച്ചത്... ജോൺസൻ ടെ pure white 6*4 അടുത്തു.... ടൈൽ വിരിക്കൽ നടന്നു കൊണ്ട് ഇരിക്കുന്നു.... വീടിന്റെ ലുക്ക് തന്നെ മാറി പോയി... customer management അടിപൊളി ആയിരുന്നു.. with ജൂസ്.. സുരഭി യിലെ എല്ലാ സ്റ്റാഫും അടിപൊളി thankyou ...
@sajnanishad2530 Жыл бұрын
നിങ്ങൾ ഏതാണ് എടുത്തത് colour parayo
@sulfisulfi5278 Жыл бұрын
Pure waight rate എത്ര
@SurabhiInnovation Жыл бұрын
Thank you so much sir... 🥰👍Hope you are come again
@BabuBabu-me1jg Жыл бұрын
Good 👍 Superb presentation... Nice and iformative video
@SurabhiInnovation Жыл бұрын
Thank you so much sir
@samsheerhassan5310 Жыл бұрын
Kasargodil ninnum vannal special discount undakumo😉
@SurabhiInnovation Жыл бұрын
🤗
@101cochin Жыл бұрын
Good price aanu
@razisworld2972 Жыл бұрын
Ith evide aanu place
@SurabhiInnovation Жыл бұрын
Angamaly
@jayaa9923 Жыл бұрын
Do u have stock of that pebble design?if there is I want to place order.
@SurabhiInnovation Жыл бұрын
Sir for more details kindly contact 9400001221
@thabsheerthabi2418 Жыл бұрын
Sanitary items Oru video cheyyu
@thabsheerthabi2418 Жыл бұрын
Enta veed pani nadakunnu. Malappuram ahaa
@butterfly-ss7sd Жыл бұрын
Kajaria tiles undo
@SurabhiInnovation Жыл бұрын
yes sir. please whatsapp 9400001221.
@ashfishingcraft3995 Жыл бұрын
NINGALUDE ELLA VEDIO KANARUND VALARE UPHAKARAPREDHAMAYA VEDIOKAL ANNU E CHANALIL NINGAL ULPEDUTHUNNATH THANKS NATTIL VARUMBOL KANAN SHREMIKKAM
@SurabhiInnovation Жыл бұрын
Thank you so much sir for your valuable support 🥰👍
@vijaysanthosh7557 Жыл бұрын
Can it be delivered to Coimbatore
@SurabhiInnovation Жыл бұрын
No sir delivery available only inside Kerala
@najumudheenncr346 Жыл бұрын
Rate over, 28 ന് premiyum ക്വാളിറ്റി മലപ്പുറം കിട്ടും
@SurabhiInnovation Жыл бұрын
Never
@sanuwandoor7595 Жыл бұрын
ഒരിക്കലും കിട്ടൂല bro സാധാരണ ടൈൽ തന്നെ 40 ന് മുകളിൽ കൊടുക്കണം
@dipusivaraman2872 Жыл бұрын
Wowww ...super ❤️
@SurabhiInnovation Жыл бұрын
Thank you sir
@baijuvareeth3499 Жыл бұрын
First one offer undo.ethara sft order cheyyanam.happy vishu.
Do you have branch in Bangalore or delivery to Bangalore available
@SurabhiInnovation Жыл бұрын
No sir only inside Kerala
@peethambdevi3029 Жыл бұрын
@@SurabhiInnovation Kerala people are very lucky to have your service.why don't to open branches other near by states so they can get your service in future.
@deepakgeorge2149 Жыл бұрын
Superb 👌
@SurabhiInnovation Жыл бұрын
Thank you sir
@martinantony87 Жыл бұрын
🤔 enik venam
@martinantony87 Жыл бұрын
Enik tile um venam ottikuna aalem venam
@SurabhiInnovation Жыл бұрын
Sir for more details kindly whatsapp 9400001221
@ManiMani-gi6ew Жыл бұрын
3D tiles pond ആണോ sir
@SurabhiInnovation Жыл бұрын
You can use for pond ....for more details whatsapp - 9400001221
@ashokkumar-qi1ix Жыл бұрын
@@SurabhiInnovation 😅
@vijeshva8594 Жыл бұрын
Super👍
@SurabhiInnovation Жыл бұрын
Thank you sir
@bibinthomas9979 Жыл бұрын
❤❤
@SurabhiInnovation Жыл бұрын
❤️❤️
@tijovamattam4623 Жыл бұрын
Super offer ✨✨
@SurabhiInnovation Жыл бұрын
Thank you sir
@ManiMani-gi6ew Жыл бұрын
എനിയ്‌ക്കും വേണം sir 1200 sqft സ്ഥലം പാലക്കാട് കല്ലടിക്കോട്
8 mont മുമ്പ് 48₹ 6/3 tiles kasargodn ഞാന്‍ വാങ്ങിയിരുന്നു
@shijugeorge7467 Жыл бұрын
number edamo
@itsvicterslive7724 Жыл бұрын
athin ivar parayunath pole oru valya shop onum alla just show mathram ahn ningal nalla sathanam venemenkil ethelum branded shopill poyi medikanam nan valya kazhyathe 250km vandi odich avide chennapol ahn arinje enikk petrol waste aye mathram bakki
@cinderellacindru6626 Жыл бұрын
@@itsvicterslive7724 സത്യാണോ.. Avide നല്ല കളക്ഷൻ ഒന്നും ഇല്ലേ.. നിങ്ങൾ പോയി നോക്കിവീഡിയോ കാണിക്കുന്ന കളക്ഷൻ ഒന്നും കണ്ടില്ലേ..?
@itsvicterslive7724 Жыл бұрын
@@cinderellacindru6626 colection oke kurav ahn as compared to others nammalk oru manasinn thripthi kittila
@cinderellacindru6626 Жыл бұрын
@@itsvicterslive7724 aah.. Ok
@fishingfall8102 Жыл бұрын
ഓഫർ ന്റെ പെരുമഴ 🤗😍
@SurabhiInnovation Жыл бұрын
😍
@venuselectropowersystamsol6853 Жыл бұрын
ഞാൻ ഞെട്ടി മാമാ
@AbdulKareem-kq8lg Жыл бұрын
സ്ഥലം പറഞ്ഞില്ല 1000 sq വേണം
@SurabhiInnovation Жыл бұрын
Showroom located in Angamaly & Thrissur for more details kindly whatsapp 9400001221
@muhammadshafi7768 Жыл бұрын
എനിക്ക് 1250 sqft വേണം മലപ്പുറം തിരൂരങ്ങാടി
@SurabhiInnovation Жыл бұрын
Sir for more details kindly whatsapp 9400001221
@ammadpk300 Жыл бұрын
ഹലൊ എനിക്ക് ഫ്രീ ഒന്നും വേണ്ട. 2000 സ്ക്വയർ ഫീറ്റ് നല്ല ബ്രാണ്ടണ്ട് ഡബ്ൾ ചാർജ് ടൈൽ വേണം. ഞാൻ വടകരയാണ്. താങ്കൾക്ക് കോഴിക്കോട്, മാഹി വടകര എന്നിവിടങ്ങളിൽ താങ്കളുടെ ഷോറൂം ഉണ്ടൊ? ഇല്ലെങ്കിൽ ഇത്രയും ദൂരം വന്ന് ടൈലെടുക്കുവാൻ ബുദ്ധിമുട്ടാണ്.ഇതിന്ന് പരിഹാരം ഉണ്ടൊ7
@jimmyjoy1766 Жыл бұрын
Free delivery available 😀
@SurabhiInnovation Жыл бұрын
Sir for more details kindly whatsapp 9400001212
@sivaprakash-md6re Жыл бұрын
വീട് പണി യുടെ ഏറ്റവും നിർണായക ഘട്ടം ആണ് tile... ഒരു ടൈൽ നെ അപേക്ഷിച്ചു ആണ് ആ വീടിന്റെ മൊത്തം തീം , concept ഒക്കെ ഇരിക്കുന്നത്.... direct ആയി ഷോപ്പിൽ പോകു ... സ്റ്റാഫ് നോട് ഡിസ്കസ് ചെയു അവർ ചേട്ടൻ ടെ budeget നു ഉള്ളിൽ ഒതുങ്ങുന്ന എന്നാൽ ക്വാളിറ്റി യിൽ ഒരു വിട്ടു വീഴ്ച ഇല്ലാത്ത പ്രോഡക്ട് ചേട്ടന് എടുക്കാൻ ഹെല്പ് ചെയ്യും.... ശരിക്കും ഹോംലി ഫീൽ ആണ്... 1 lakh നു മേലെ ആണ് എങ്കിൽ ബിൽ delivery അവർ തന്നെ ചെയ്തു തരും....