No video

കമ്പനി ടൈലുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ !

  Рет қаралды 12,355

Naapaa Marbles

Naapaa Marbles

Күн бұрын

For more Information:
Phone: +91 7356222849
WhatsApp : +917356222846
Naapaa Marbles
Sadanandapuram , Kottarakara. 691531
🌐naapaamarbles.com
naapaamarbles@gmail.com
#NaapaaMarbles #DreamFlooring #EleganceMeetsPerfection #ExquisiteMarbles #TimelessBeauty #MarbleFlooring #LuxuriousAesthetics #QualityCraftsmanship #TransformYourSpace #DreamFloor #SophisticationAndStyle

Пікірлер: 49
@shambhubalachandran7244
@shambhubalachandran7244 Жыл бұрын
വെറും ബിസിനസ് മാത്രം ലക്ഷ്യം വെച്ച് പല തട്ടിപ്പും പറഞ്ഞു ക്യാഷ് ഉണ്ടാക്കുന്ന മുതലാളിമാരിൽ നിന്ന് തീർത്തും വ്യത്യസ്തമായി കഷ്ട്ടപെട്ടു ഉണ്ടാക്കിയ പൈസ ഒരു രീതിയിലും കസ്റ്റമറിന് നഷ്ട്ടം ഉണ്ടാകരുത് എന്ന ചിന്താഗതിയിൽ ഉറച്ചു നിൽക്കാൻ കഴിയുന്ന ഒരു നല്ല ബിസിനസ്കാരൻ അത് നല്ല ഒരു മനുഷ്യന്റെ ക്വാളിറ്റി കൂടി ആണ് ❣️ Waiting for more usefull videos😊
@shyjuedanaduvision8891
@shyjuedanaduvision8891 Жыл бұрын
എല്ലാ കസ്റ്റമേഴ്സിനും കമ്പനി ബ്രാൻഡ് ( somany, rak, kajaria )മാത്രമേ അറിയുകയുള്ളു. ഇത്രയും നല്ല ഒരു വിവരണം കമ്പനികളെ കുറിച്ച് തന്നതിന് നന്ദി.
@sujithsuresh4476
@sujithsuresh4476 Жыл бұрын
Ceramic Tiles Water absorption കൂടുതൽ ആണ്. എപ്പോഴും Vetrified Tiles Premium തന്നെ നോക്കി വാങ്ങുക. എന്റെ ഷോപ്പിൽ വരുന്നവരോട് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്.
@balupa6157
@balupa6157 Жыл бұрын
ഇത് ഒരു കച്ചവടക്കാരനും കോൺട്രാക്ടറും പറയില്ല. കാരണം അവർക്കു ആളേ കബളിപ്പിച്ചുള്ള പണം മതി. കേരളത്തിലെ ടൈൽസ് വ്യാപാര രംഗത്തിലുള്ള ഒരു കച്ചവടക്കാരനും ഈ ടിപ്സ് പറഞ്ഞു തരില്ല. ... Feeling more respect for ur awareness.. and sincerity in business.. ❤
@jyothieranoor6860
@jyothieranoor6860 Жыл бұрын
വിലയിലല്ല,നല്ലപ്രോഡക്ടുകൾ ആണ് വേണ്ടത്. വീട് എന്നത് ഒരു സ്വപ്നമാണ്, വളരെ നല്ലൊരു വീഡിയോ ആണ്.
@venitaantony9137
@venitaantony9137 Жыл бұрын
Ceramic Tile എന്താണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. Porciline body വിലക്കുറവ് ആണ് അല്ലെ. അപ്പോൾ ഇനി Vetrified Tiles മാത്രമേ ഉപയോഗിക്കൂ. വളരെ വിലപ്പെട്ട അറിവ് പകർന്ന് തന്ന naapaa marbles ന് അഭിനന്ദനങ്ങൾ 🙏
@VenugopalBhaskar-kk9ew
@VenugopalBhaskar-kk9ew Жыл бұрын
Thanks for the good information
@smithakrishnan5039
@smithakrishnan5039 Жыл бұрын
വളരെ നല്ല അറിവ്. Brand മാത്രമാണ് ശ്രദ്ധിക്കാറ്. ഇങ്ങനെയും പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലാക്കി തന്നതിന് നന്ദി.. ഇനിയും വരട്ടെ ഇത്തരം അറിവുകൾ🎉🎉
@zacharia789
@zacharia789 Жыл бұрын
Ceramic tiles have many advantages also...for some surfaces it is better to put ceramic tiles than verified..do select your product according to your requirement
@AyushNadhR
@AyushNadhR Жыл бұрын
വീഡിയോസ് നന്നാവുന്നുണ്ട് ആളുകൾക്ക് ഒരുപാട് പ്രയോജനം ചെയ്യും. മിക്ക ആളുകളും ടൈൽസ് സെലക്ട് ചെയ്യുന്നത് അതിൻറെ ഭംഗി മാത്രം നോക്കിയാണ്, ഈ വീഡിയോസ് കാണുമ്പോൾ ആളുകൾക്ക് ഗുണനിലവാരമുള്ള ടൈൽസ് സെലക്ട് ചെയ്യാൻ സഹായകമാകും
@bineshn8230
@bineshn8230 Жыл бұрын
നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി 🙏
@naapaareception1213
@naapaareception1213 Жыл бұрын
Valareyadhikam upakarapradhamaya video annithu.
@adarshmg4482
@adarshmg4482 Жыл бұрын
Oru Brandil thanne niravathy divisions undakkum oru divisionum quality vethyasam undu nnum paranju thannannathin nanni sir,.
@jayaramm8253
@jayaramm8253 Жыл бұрын
Kollam nalla oru arivanu thanks
@jayaramm8253
@jayaramm8253 Жыл бұрын
Nalla oru arivanu itthu thanks
@abinchakkaith2449
@abinchakkaith2449 Жыл бұрын
Good knowledge team napppaa
@devikadevu366
@devikadevu366 Жыл бұрын
Very good product ❤😊
@muhammedhanif7825
@muhammedhanif7825 Жыл бұрын
Thank you for good information.
@NaapaaMarbles
@NaapaaMarbles Жыл бұрын
You are welcome
@KLatha-xb4bm
@KLatha-xb4bm Жыл бұрын
Good information 👌👌👌
@shibi7059
@shibi7059 Жыл бұрын
Super 🙏🙏🙏
@sajeerakkal563
@sajeerakkal563 Жыл бұрын
Very good information bro ❤️
@NaapaaMarbles
@NaapaaMarbles Жыл бұрын
Thanks and welcome
@sajithmu5595
@sajithmu5595 Жыл бұрын
Nice presentation 😊
@NaapaaMarbles
@NaapaaMarbles Жыл бұрын
Thank you. Stay connected
@Anilan02
@Anilan02 Жыл бұрын
Hello Bro, Is there clay interlock paving tiles or clay non-interlock paving tiles available for landscaping purpose? It would be more suitable for the present summer weather condition of Kerala. I am looking for the same for my home. Ca you give some information, if you know? Thanks
@nithyapadmanaban6769
@nithyapadmanaban6769 Жыл бұрын
👌👌
@zacharia789
@zacharia789 Жыл бұрын
Customers kazhuthakal aanu..etra quotation nalla product vech quote cheytu vechappol ente potti poye....brandum unbrandum aayi okke aanu evanmar rate compare cheyyunath..
@ujjalujjal7476
@ujjalujjal7476 Жыл бұрын
👌
@yesk2318
@yesk2318 Жыл бұрын
Can you put a video about your showroom
@NaapaaMarbles
@NaapaaMarbles Жыл бұрын
Please watch this video kzbin.info/www/bejne/homtXoWbgrOKgs0
@thekkumkudycreations
@thekkumkudycreations Жыл бұрын
ടൈൽസിന്റെ പുറകിൽ ഉള്ള വെളുത്ത പൊടി ടൈൽസ് ഒട്ടിക്കുമ്പോൾ വിട്ടുപോവാനുള്ള സാധ്യത കൂടുതൽ ആണ് എന്തുകൊണ്ടാണ് പൊടി വാഷ് ചെയ്യാതെ കമ്പനി pack ചെയ്യുന്നത്... (പറ്റുമെങ്കിൽ നിങ്ങൾ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ടൈൽസ് വർക്കിൽ ആരും ശ്രദ്ധിക്കാത്ത എന്നാൽ വളരെ പ്രാധാന്യം ഉള്ള ഒരു matter ആണ് )
@NaapaaMarbles
@NaapaaMarbles Жыл бұрын
തീർച്ചയായും.
@sajiratheesh9806
@sajiratheesh9806 8 ай бұрын
ഞാൻ tile വാങ്ങാൻ ആയി ഇരിക്കുന്നു ഏതു വാങ്ങണം
@rahulgorh1687
@rahulgorh1687 Жыл бұрын
👍👍
@ashaunni8212
@ashaunni8212 Жыл бұрын
👍👍👍
@Connecting_europe
@Connecting_europe Жыл бұрын
👍👍👍👍
@abdulsalamkizhakemadam9815
@abdulsalamkizhakemadam9815 Жыл бұрын
❤❤
@rickymukesh4667
@rickymukesh4667 Жыл бұрын
❤❤❤❤❤
@yesk2318
@yesk2318 Жыл бұрын
Sir, since you are true. I will buy from you. At what price you deliver across Kerala
@NaapaaMarbles
@NaapaaMarbles Жыл бұрын
Check description
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@true-way-kerala
@true-way-kerala 4 ай бұрын
4*2 ടൈൽ 8 സ്ക്വയർ ഫിറ്റ് ആയിട്ടാണ് എല്ലാ ഷോപ്പ്കാരും കണക്കാക്കുന്നത് ശരിക്കും അത് 7.75 സ്ക്വയർ ഫീറ്റ് മാത്രമേ ഉള്ളൂ
@yakoob5022
@yakoob5022 Жыл бұрын
Sir, Not Vertifid it’s Vitrified , your pronouns is wrong
@NaapaaMarbles
@NaapaaMarbles Жыл бұрын
Noted well. Thank you
@jinulal1222
@jinulal1222 Жыл бұрын
ഒന്ന് പോടെ ഇതെല്ലാം നമുക്ക് അറിയാമല്ലോ
@ranjithmanju8093
@ranjithmanju8093 10 ай бұрын
അറിയാത്ത. ഒരു. പാട്.പേര്. ഉണ്ട്
Кадр сыртындағы қызықтар | Келінжан
00:16
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
വിലക്കുറഞ്ഞ ടൈൽസ് വേണോ ?
6:42
Кадр сыртындағы қызықтар | Келінжан
00:16