ഒരുപാട് സന്തോഷം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ. ഇത്രയും സ്നേഹ നിധിയായ ഒരു ടീച്ചറെ കിട്ടിയ കുട്ടികളാണ് ഭാഗ്യവാൻമാർ ❤️
@HsgsgsgHzbzbvz7 ай бұрын
Shabna teacher 🥰🥰❤️❤️
@nishashaib71387 ай бұрын
❤
@nishashaib71387 ай бұрын
Umma ❤
@shereesworld50877 ай бұрын
@@HsgsgsgHzbzbvzഒന്ന് 500ആകാൻ സഹായിക്കാമോ
@shereesworld50877 ай бұрын
@@nishashaib7138ഒന്ന് സഹായിക്കാമോ
@shabanasathar98387 ай бұрын
As a teacher.... ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി 😍സ്നേഹിച്ചാൽ കളങ്കമില്ലാതെ തിരിച്ചു സ്നേഹിക്കുന്ന ഈ മക്കൾ ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്
@game.on_7 ай бұрын
ആദ്യമായി ഉപ്പ രണ്ട് വാക്കിൽ കൂടുതൽ സംസാരിക്കുന്നത് കണ്ടു 🤩🤩 ആൾ പുലിയാണ് 🔥🔥
@SahiraAli-y2e7 ай бұрын
കണ്ണ് നിറഞ്ഞു.. എന്തിനാ കണ്ണ് നിറഞ്ഞെന്ന് മനസ്സിലായില്ല.. ഒരു പക്ഷെ എന്റെ നഷ്ടപെട്ട ബാല്യം ആലോയിച്ചു ആവും.. അല്ലെങ്കിൽ ഇങ്ങനെ ഒരു ടീച്ചറെ കിട്ടാഞ്ഞിട്ടാവും.. എല്ലാം നഷ്ടങ്ങൾ തന്നെ.. ടീച്ചറെ എന്റെ വക ബിഗ് സല്യൂട് 🎉🎉🎉🎉🎉
@jasnajasi89427 ай бұрын
ഈ മക്കളൊക്കെ എത്ര വലുതായി എവിടെയൊക്കെ പോയി പഠിച്ചാലും.. ഈ ടീച്ചറെയും ഈ ഓർമകളും ഒരിക്കലും അവരുടെ ഉള്ളില്നിന്ന് പോവൂല.... കാണുന്ന നമുക്ക് ഇത്ര മനസ് നിറഞ്ഞെങ്കിൽ അനുഭവിച്ച അവർ എത്ര ഹാപ്പി ആയിരിക്കും 😍🥰
@عاشقةالنور-ص4ن7 ай бұрын
മറ്റൊരു ടീച്ചറും ഇങ്ങനെ ചെയ്തത് കണ്ടിട്ടില്ല, എന്ത് നല്ല മനസ്സിന്റെ ഉടമയാണ് ടീച്ചർ... എപ്പോളും നിങ്ങൾ മക്കൾക്ക് അഭിമാനിക്കാം ഉമ്മച്ചിനെ ഓർത്ത് 💓😍
@HsgsgsgHzbzbvz7 ай бұрын
സത്യം പറഞ്ഞാൽ ഇങ്ങെന്നെയുള്ള ഒരു ടീച്ചറെ കിട്ടിയതിൽ കുട്ടികൾ ഭാഗ്യവാന്മാരാണ് love you ❤🥰❤️❤️❤️
@anakha_007 ай бұрын
ഇമ്മച്ചി ഫാൻസ് ഉണ്ടോ🥺❤️🔥god bless u umma ur such a pure soul🤌🏻
@fidafidalubanavk2187 ай бұрын
No
@anakha_007 ай бұрын
@@fidafidalubanavk218 ayin nee ethaaa🤣
@im.ansh11d7 ай бұрын
No mahn😂
@Irfad99377 ай бұрын
🫴
@Shibinike4 ай бұрын
❤
@JaiseeraM7 ай бұрын
ഈ ഉമ്മയെ പോലെ ഒരു അധ്യാപികയെ കിട്ടിയതിൽ ഈ കുട്ടികൾ എത്ര ഭാഗ്യവാന്മാരാണ് ❤
@ninamohandas41097 ай бұрын
സന്തോഷം മാത്രം ഏറ്റവും നല്ല ജോലി ടീച്ചറാണ് എത്ര കാലം കഴിഞ്ഞാലും ടീച്ചറേ എന്ന് വിളിച്അടുത്ത് വരാൻ ഒരാളുണ്ടാകും ഉറപ്പ്❤❤❤❤
@mishabmisu13517 ай бұрын
ബാസിൽക്കയുടെ സഹായ സഹകരണം ❤️ ഇതുപോലെ ഒരു സുഹൃത്തിനെ കിട്ടിയതാണ് നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം
@SoudhaRasheed-gk9eo7 ай бұрын
ഈ മക്കളൊക്കെ നല്ല ഭാഗ്യം ഉള്ള മക്കളാണ്.ഇത് പോലെ ഒരു ടീച്ചറെ ഇനി കിട്ടുമെന്ന് തോന്നുന്നില്ല .മാഷാ അല്ലാഹ്❤
@ayzinsworld52457 ай бұрын
ഞാൻ ഇങ്ങനെ ഒരു ടീച്ചറെ ആദ്യം ആയി കാണുന്നത് സ്വന്തം വീട്ടിൽ വിളിച്ചു സെൻഡോ OFF നടത്തുന്നത് ഒരു ബിഗ് SALUTE TO ടീച്ചർ ❤
@robogaming31547 ай бұрын
ഞങ്ങളുടെ ഷാജു സാറു ഇങ്ങനെയാ സാറിൻ്റെ വീട്ട്ക്ക് എല്ലാരെയും കൊണ്ട് പോവും
@RahmaAshraf-tj6wr7 ай бұрын
ഞാനും ഒരു ടീച്ചർ ആണ്.. കഴിഞ്ഞ കുറെ വര്ഷങ്ങളായി ഞാൻ ഉൾപ്പെടെ എന്റെ സ്കൂളിലെ ടീച്ചേർസ് ഇത് പോലെ വർഷത്തിലൊരിക്കൽ കുട്ടികളെ വീട്ടിലേക്ക് വിളിച്ചു ട്രീറ്റ് കൊടുക്കാറുണ്ട്.. 🥰 ഈ മക്കൾ ഉള്ളത് കൊണ്ടല്ലേ ഞങ്ങൾ സർക്കാർ സ്കൂൽ ടീച്ചേർസ് ജോലി ചെയ്യുന്നത്.. എന്തു ചെയ്താലും പകരമാവില്ല.. 🥹🌹
@cr7fance7297 ай бұрын
അന്റെ ഇമ്മച്ചി നുസ്റത്ത് ബിവി ഒരു മൊതലാണ് ❤
@user-se9qg6up3z7 ай бұрын
അവിടെ ഇന്ന് വന്ന ഓരോ കുട്ടികളും ഭാഗ്യം ചെയ്തവർ തന്നെ, ജീവിതത്തിൽ എന്നും ഓർക്കാൻ അവര്ക് മധുരമുള്ള ഓർമ സമ്മാനിച്ച ടീച്ചറെയും വീട്ടുകാരെയും ആ കുട്ടികൾ എന്നും ഓർക്കും ❤️👍
@Mumthassalam7867 ай бұрын
ഇതുപോലൊരു ടീച്ചർ കിട്ടിയ മക്കളേത്ര ഭാഗ്യവാൻ മാരാ 😍😍ഒത്തിരി സന്തോഷം എല്ലാവരുടെ യും സപ്പോർട്ട് കുടി ആയപ്പോ വിജയിച്ചു 😀😀ആ മക്കളുടെ സ്നേഹത്തിനു കാരണം ഉമ്മച്ചിയാ 👍👍👍
@moosakolakkodan83587 ай бұрын
നുസ്ത്ത് ടീച്ചർക്കും കുടംബത്തിനും എൻ്റെ സന്തോഷം അറിയിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... അതിനായി പ്രാർത്ഥിക്കുന്നു.
@amalu-7 ай бұрын
Happy to see this.. കുട്ടികളുടെ ചിരിയും സന്തോഷം കണ്ട അറിയാം ആ ടീച്ചറെ അവർ എത്ര ഇഷ്ട്ടപെടുന്ന എന്ന്
@shreejachengatt55567 ай бұрын
കുട്ടികളോട് നല്ല സ്നേഹമുള്ള ടീച്ചർ.കുട്ടികളെ പരിഗണിക്കുന്ന ടീച്ചർ.
@ameeraami6 ай бұрын
Masha അല്ലാഹ്, ഏതൊരു കുടുംബത്തിന്റെയും അടിത്തറ സ്നേഹ നിധിയായ ഉമ്മയും ഉപ്പയുമാണ്. ഈ സ്നേഹവും സന്തോഷവും പടച്ചവൻ എന്നെന്നും നിലനിർത്തി തരട്ടെ....
@hafifahafi68717 ай бұрын
ആ കുട്ടികളുടെയൊക്കെ ഒരു ഭാഗ്യം masha allah ആ ടീച്ചർ ഉമ്മാക് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് നൽകണേ നാഥാ 🤲🏻
@sallucph-49887 ай бұрын
കുട്ടികൾ വന്നപ്പോൾ വാപ്പച്ചിയുടെ ആ എനർജി കണ്ടില്ലേ ആൾ മാറിപ്പോയി…🤩👏👏
@shamnaasi97487 ай бұрын
ഇങ്ങനെ ഒരു ഉമ്മാനെ കിട്ടാനും ടീച്ചറെ കിട്ടാനും ഭാഗ്യം വേണം. 😘😘എന്താന്നില്ലാത്ത സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ❤️
@salmasalu83017 ай бұрын
9:22 ee molde sound mashallah ❤ Umma polichu❤
@henna_by_nourin7 ай бұрын
ഇതുപോലെ ഒരു ഉമ്മാനെ കിട്ടാനും ഇതുപോലെ ഒരു ടീച്ചറെ കിട്ടാനും ഭാഗ്യം വേണം .സത്യം പറഞ്ഞാൽ ഉമ്മാന്റെ ഈ സ്നേഹവും തമാശയും കാണാന് ആൺ നിങ്ങളുടെ വീഡിയോ കാണുന്നതു തന്നെ 😊. ഒരു ടീച്ചർ ,അല്ലെങ്കിൽ ഒരു ഉമ്മ എന്താണ് ?എങ്ങനെയാവണം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ ഉമ്മ .ഒത്തിരി ഒത്തിരി സ്നേഹവും പ്രാർത്ഥനയും 🤲🏻🥰
@MuhammedsabirM7 ай бұрын
പണ്ടാരം കൂറ്റംപാറയിൽ ജനിച്ചാൽ മതി ആയിരിന്നു ❤
@abbasabbasmp58857 ай бұрын
😂😂😂😂
@Fi-dha1237 ай бұрын
Sathyam😂
@SS_creative07 ай бұрын
😂😂
@AnzilRahman-bq3so7 ай бұрын
😂😂😂
@afrarahman947 ай бұрын
Sathyam Ee teacher nte class le kutty aayal mathiyayirunnu.
@myownfamily7607 ай бұрын
ഉപ്പച്ചിനെ ഇത്ര ഉഷാറായിട്ട് ഇപ്പഴാ കാണുന്നെ 🥰കുട്ട്യേളും ഉപ്പച്ചിയും pwolichu
@Shanu-uq4dh7 ай бұрын
കുട്ടികളെ കിട്ടിയപ്പോ ഉപ്പ ഒന്നുടെ ആക്റ്റീവ് ആയല്ലേ മാഷാ അല്ലാഹ് നല്ല ഫാമിലി
@Fatimajumana-uz6ji7 ай бұрын
Ingale ummaak allah barakath nalkattE❤❤
@saidashukoor92467 ай бұрын
എൻ്റെ ടീച്ചറേ നിങ്ങൾ പുലിയാണ്. ഹൃദയത്തിൽ തട്ടി അഭിനന്ദിക്കുന്നു.🎉🎉🎉❤
@habeeburahmanmp75277 ай бұрын
ഒരായിരം സന്തോഷം തോന്നിയ വീഡിയോചെറിയ കുഞ്ചുങ്ങളെ മക്കളെ പോല്ലേ പരിഗണിച്ചതിൽ ❤️മാഷാ അള്ളാ ❤️❤️
@shareefaat94037 ай бұрын
ഇതൊരു നല്ല മുന്നേറ്റം ആണ് 🤝ഇത് എല്ലാ ടീച്ചർമാർക്കും ഒരു മാതൃക ആവട്ടെ😉
@MalikSalem-y8z7 ай бұрын
എല്ലാ വ്ലോഗിലും ഹനാൻ ഇത് തന്നെ പറയൽ, ഇത് വളരെ പ്രത്യേകത ഉള്ള വ്ലോഗ് ആണ് . നാൻ എപ്പളും ശ്രെദ്ധിക്കാറുണ്ട്. 🤣🤣 പക്ഷെ ഞാൻ ആ പ്രത്യേകതൽ ആസ്വദിക്കലിൻഡ് with lots of love 💌
@JaseelaSameer-n3c7 ай бұрын
ഉമ്മച്ചി ക്ക് ഇ ച്ചുരിദാർ ഇടിട് നല്ല ഭംഗി ഉണ്ട് സൈസ് ഓപ്പൺ ഭംഗി ഇല്ല ലോങ് ടോപ്പ് അടിപ്പൊളി യാ❤❤❤❤❤
@NasarKk-o6j6 ай бұрын
സാരി ചുറ്റിയാൽ പൊളിക്കും 😍
@RinsheenaHRinsheena-tv4pu7 ай бұрын
ഒരു അദ്ധ്യാപകൻ ആയാൽ ഒരുപാട് ഗുണങ്ങൾ ഉണ്ട്.... അതിൽ അദ്ധ്യാപകർക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ അംഗീകാരം എന്താന്ന് വെച്ചാൽ... ഏതു മൂലയിൽ ആയാലും കുട്ടികൾ ഓടിവരും സാറേ വിളിച്ചിട്ട്... അതിലും വലിയ അംഗീകാരം കിട്ടാനില്ല ഒരു അധ്യാപകരെ സംബന്ധിച്ചു...
@Ayisha4077 ай бұрын
നുസ്റത്ത് ടീചർക്ക് ഒരായിരം ഉമ്മ ❤❤❤❤ എൻ്റെ സലാം اسلام عليكم
@SanoojaSanu-kf9cc7 ай бұрын
ഞാനും ഒരു ടീച്ചർ aanu🥰ടീച്ചർ job ഒരുപാട് ഇഷ്ടം 🥰ശമ്പളം എന്നതിൽ ഉപരി ഒരുപാട് വേദനകൾ മറക്കുന്ന ഒരു സ്ഥലം കൂടിയാണ് (സ്കൂൾ )അധ്യാപനം അതൊരു ഹരമാണ് 🔥🥰
@Faheeem.t7 ай бұрын
4b yum 4c ആയാൽ എന്താ,പരിവാടി കിടിലം 😉ഇത് പോലെ ഒരു ടീച്ചർ കേരള കരയിലുണ്ടാവില്ല ❤️❤️❤️✌️
@msdck7 ай бұрын
Hananee ഞൻ പറയുന്നകൊണ്ട് ഒന്നും തോന്നരുത് അന്റെ ഉമ്മച്ചി പൊളിയാണ് 🥰
@Sahnashai7 ай бұрын
Masha allah❤
@IshaaShaan-kannur7 ай бұрын
ഭാര്യ യെ ടീച്ചർ എന്ന് വിളിച്ച ഉപ്പാക് ഇരിക്കട്ട ഇന്നത്തെ 👍🏻
@Rahanasinu75587 ай бұрын
ഇങ്ങനെ ഒരു ടീച്ചറെ ആണ് കുട്ടികൾക്ക് വേണ്ടത്❤❤❤❤
@shereenarazak42077 ай бұрын
Masha allha 🥰ഇതൊരു തുടകമാവട്ടെ എത്ര കാലം കഴിഞ്ഞാലും ആ കുട്ടികൾ ഇത് മറക്കില്ല 😍👍
@saffaahhh877 ай бұрын
ഒരു ടീച്ചർ ആവാൻ എന്നെ പ്രേരിപ്പിച്ച ൻ്റെ നുസ്രത്ത് ബീവി ❤️
@FasluPk-sz6ok7 ай бұрын
Inganeyulla teachersine kittaanum vennam oru baagyam❤ ummaa ishtam.kooduthal monjathiyaykkunnu ee dressil
@jaseenam32307 ай бұрын
Oru you tube chanalതുടങ്ങിയത് കൊണ്ട് ഞങ്ങൾക്കും ഇത് കണ്ടു രസിക്കാൻ ആയി ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰😘😘ഉമ്മച്ചിക് 😘😘😘😘😘
@Milani28257 ай бұрын
I'm a student-teacher who will be a teacher very soon. I always wanted to become a teacher from my childhood. It's a dream come true in a few months. I felt so happy and eyes filled with tears watching this. It's a very inspirational and motivation for the students like us. I'm a big fan of this family. Your such a wonderful people. Thank you for this heart touching video.She is just not a teacher, she a mother to those small hearts❤ God Bless You all kind hearts 😊
@Xoxo-AmAd7 ай бұрын
ഇന്നത്തെ പേപ്പറിൽ ഇങ്ങളെ എല്ലാരേയും photo ഞാൻ കണ്ടു ❤️💓ഞാൻ ഇമ്മേച്ചിന്റെ വലിയ ഫാൻ ആണ് ❤️🔥❤️
@Xoxo-AmAd7 ай бұрын
❤️
@rehnasharaf26897 ай бұрын
ഇപ്പോയാ ഇപ്പച്ചി ഒരു മാഷ് ആയെ 😂.... ഉപ്പാന്റെ സൗണ്ട് കേട്ടതും 😂
@KunhaminaHaya6 ай бұрын
എന്റെ ടീച്ചറെ കണ്ണ് നിറഞ്ഞുപോയി. ഇതൊക്കെ കാണുമ്പോൾ നമ്മുടെ ടീച്ചറെ ഓർമ വരുന്നു 😍
@jashirbeard7 ай бұрын
ഈ കുടുംബം ഭയങ്കര ഭാഗ്യം ഉള്ളവരാണ് മാഷാ allha🥰🥰🥰🥰🥰🥰
@sundergv.p55957 ай бұрын
ഇനി വരും തലമുറയുടെ മായാലോകം ഞാൻ അനുഭവിച്ച കുട്ടിക്കാല വര്‍ണ്ണത്തേക്കാൾ തികച്ചും വ്യത്യസ്തമാണ്...ഇത്തരം മാറ്റത്തിലൂടെ കടന്നുപോകുന്ന വേളയില്‍ കുട്ടികളുടെ മാനസിക വളര്‍ച്ചക്കും ആരോഗ്യത്തിനും വേണ്ടിയുള്ള കൂട്ടായ്മയെ ഞാൻ വളരെ ആദരവോടെ നോക്കിക്കാണുന്നു..എല്ലാ കുട്ടി കലാകാരന്മാർക്കും ആശംസകൾ.💖..and ALL THE BEST FOR THE TEAM...❤❤🤝👍divyasundar
@bushararasheed34657 ай бұрын
ടീച്ചർ ആയാൽ ഇങ്ങനെയാവണം മക്കളെ സ്നേഹിച്ച് ഇങ്ങനെ നല്ല ഓർമ്മകൾ ഉണ്ടാവണം ആ കുട്ടികൾക്ക് ഒരിക്കലും ഈ നാലാം ക്ലാസ് ഇത്രയും മറക്കുവാൻ സാധിക്കുകയില്ല❤️❤️❤️🥰🥰🥰
@HuHi-cy1wk7 ай бұрын
11:55 😂11:17 ഹനാൻ ഒന്ന് നോട്ടം ഇട്ടു സുഹൃത്തുക്കളെ 🤣🤣🤣
@fathimarinsha55997 ай бұрын
എന്ത് രസാല്ലേ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤❤❤❤❤❤❤❤❤ ഉമ്മാക്ക് 😘😘😘😘😘
@bichuvava31407 ай бұрын
I am a nurse n works in ireland and i am also a teacher ( oet trainer) i cud clearly feel the happiness and enjoyment of ur mother...... She's a pure soul a small miniature of Allah ❤❤❤❤❤i luv ur family..... God bless u❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 6:37
@mohamedabid7657 ай бұрын
Are you working as a nurse traner in ireland.iam a bsc nursing student.Is msc nursing is required to become a oet trainer.
@mohamedabid7657 ай бұрын
How many years of expierience is needed for becoming a nurse in ireland😊
@NazminAzmal5 ай бұрын
മാഷാ അല്ലാഹ് ഉമ്മയും ഉപ്പയും മക്കളും സൂപ്പർ. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ
@hajarasahad77047 ай бұрын
ഈ കുട്ടികൾ ഒരിക്കലും ടീച്ചറെ മറക്കില്ല❤❤❤
@RahmaAshraf-tj6wr7 ай бұрын
ഞാനും ഒരു ടീച്ചർ ആണ്.. കഴിഞ്ഞ കുറെ വര്ഷങ്ങളായി ഞാൻ ഉൾപ്പെടെ എന്റെ സ്കൂളിലെ ടീച്ചേർസ് ഇത് പോലെ വർഷത്തിലൊരിക്കൽ കുട്ടികളെ വീട്ടിലേക്ക് വിളിച്ചു ട്രീറ്റ് കൊടുക്കാറുണ്ട്.. 🥰 ഈ മക്കൾ ഉള്ളത് കൊണ്ടല്ലേ ഞങ്ങൾ സർക്കാർ സ്കൂൽ ടീച്ചേർസ് ജോലി ചെയ്യുന്നത്.. എന്തു ചെയ്താലും പകരമാവില്ല.. 🥹🌹
@kayrukayru7 ай бұрын
Ummachi matram allato uppaum poliyanu ❤️
@salmathselu51907 ай бұрын
ഈ ടീച്ചർക്ക് വരുന്ന മരുമക്കൾ ഭാഗ്യം 👍🥰
@__liyaaah_._9237 ай бұрын
insta live kandapo muthal waiting aayirunnu😅❤
@shivanyae.v5587 ай бұрын
Ithuvare oralum cheythilla ithupole,, ummachi mass anappa Love you ummachii ❤️🥰🥰
ശരിക്കും കണ്ണ് മാത്രമല്ല മനസ്സും നിറഞ്ഞു പോയി കൂടെയിരുന്നു കാണുന്ന മകളുടെ കണ്ണിൽ നിന്ന് എന്റെ കണ്ണ് മറയ്‌ക്കാൻ പാടുപെട്ടു. പല അധ്യാപകരുടെയും കുട്ടികളോടോപ്പമുള്ള വീഡിയോ കാണാറുണ്ട്, വളരെയധികം സന്തോഷം തോന്നാറുണ്ട്, പക്ഷേ ഇത് അതുക്കും.....മേലെ.നിങ്ങളുടെfamily യുടെ positive energy മറ്റുള്ളവരിലേക്ക് പകർന്നതാണോ അതോ ചുറ്റുമുള്ളവരെല്ലാം അതേ energy ഉള്ളവരായതുകൊണ്ടാണോ ഒന്നും വേർതിരിച്ചറിയാൻ കഴിയുന്നില്ല എന്തായാലും പറയാൻ വാക്കുകളില്ല. സംഘടകാരെല്ലാം അധ്യാപകരായതിന്റെയാവും പരിപാടി വളരെ ധന്യമായി, മാത്രമല്ല കാണാൻ കഴിഞ്ഞതിൽ ഒരു ധന്യതfeel ചെയ്തു. ഈ energy യും സ്രഷ്ടാവിന്റെ അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. കുറെയായി videos കാണാറുണ്ട് മോള് suggest ചെയ്തതാണ് നിങ്ങളുടെ videos കാണാൻ. നമ്മുടെ ആരൊക്കെയോ ആണ് അവരെന്നുതോന്നും ഒരു family യുടെ videos കണ്ടുനോക്കൂ എന്ന് അവൾ പറഞ്ഞപ്പോൾ മുതൽ കാണാൻ തുടങ്ങിയതാണ്.❤ബാസിൽ സാർ സൂപ്പർ ആണ്. കൂട്ടത്തിൽ പറയട്ടെ,ഞാനും ഒരു Govt സ്കൂൾ ടീച്ചർ ആണ്. ടീച്ചറെയും കുടുംബത്തെയും കൂട്ടുകാരെയുമൊക്കെ കാണാൻ ആഗ്രഹമുണ്ട് ❤❤❤
@shereenarazak42077 ай бұрын
കുട്ടികൾ വന്നപ്പോൾ ഉപ്പ ഉഷാറായി 😍😊
@abduraheemthottungalraheem51187 ай бұрын
Ummachintim kuttikaludeyum Bond ❤........your family beautifull ❤
@nidhanidhuzz14597 ай бұрын
കുറെ കാലത്തിനു ശേഷം ഈ വീഡിയോ കാണുമ്പോ ഇവരുടെ ഒക്കെ ഒരു ഫീൽ അത് ഒന്നന്നര ഫീൽ ആയിരിക്കും ❤️❤️
@shereesworld50877 ай бұрын
ഒരുപാട് ഹാപ്പി ummakk ദീർഗായുസ് ആരോഗ്യം നൽകട്ടെ
@ebru66956 ай бұрын
Yes chaithittund.. Ponnammaa teacher. 7 th classil vach.. 7B yil vachu.. Government model higher secondary school cheruvattoor.Nellikuzhi pachayath. Miss you.. My.. Classmates. 2003-2004 batch.
ഇതാണ് ടിച്ചർ ഇതാവണം ടിച്ചർ കുട്ടിക്കാളെ എല്ലാകൈവും അറിയുന്ന ടിച്ചർ ഞങ്ങളെക്കെ പണ്ടിക്കുന്ന കാലത്ത് ടീച്ചർക്ക് ഞങ്ങള് ക്ലാസിൽ ഇ ന് ടോന്ന് പൊലും അറിയില്ല
@shafnash58176 ай бұрын
വീഡിയോ ഒരുപാട് ഇഷ്ടം ആയി... കണ്ണുനിറഞ്ഞതു കൊണ്ട്... Cuments onnum തന്നെ വായിക്കാൻ പറ്റുന്നില്ല 🥰🥰🥰🥰
@Hanan-sq9bb7 ай бұрын
Mashaallah 🥰alhamdulillah umma uppa family k arogyithode ulla deerghayus kodukette aameen 🤲
@naba7577 ай бұрын
ഇദ്പോലെ ഒരു ടീച്ചറെ ഇന്ക് കിട്ടീലല്ലോ എന്തായാലും പരിപാടി sup👍😊
@FarsanaKamal7 ай бұрын
ഒരു ടീച്ചർ ആയ എനിക്ക് വളരെ അധികം സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ❤❤❤❤❤
@prakashc33457 ай бұрын
ടീച്ചറുടെയും കുട്ടികളുടെ ഒരു ഭാഗ്യം ഉപ്പ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ നിങ്ങൾ വീഡിയോ എടുത്തില്ല കേൾക്കാനും കഴിഞ്ഞില്ല ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സെന്റ് ഓഫ് കാണുന്നത്🥰👍🏻
@fathibikhalid11617 ай бұрын
Parayaan vaakukalilla ❤❤inganoru Teacher and family 👍👍👍Ma shaa Allah love you all
@Jesna-fg9pp7 ай бұрын
ഉമ്മിച്ചിയെ ഒത്തിരി ഇഷ്ടമാണ് എനിക്ക് ഇതുപോലെ കുട്ടികളെ സ്നേഹിക്കുന്ന ടീച്ചറെ എനിക്ക് കിട്ടിയില്ലല്ലോ എന്നൊരു വിഷമമുണ്ട് ടോ 😍
@alavi957 ай бұрын
Masha Allah ഇങ്ങൾ ടീച്ചർ ആയിരുന്നോ❤❤❤
@fasilafasi45757 ай бұрын
Njn vjarichu uppak mindunnath ishtamillann😊. Mashallah inn kandu mindunnath
@najmasajid85867 ай бұрын
Uppa enghne mindathirikkum avre mashmar alle avrekkalum koiduthal samsarikkunmavr aarandakaa👍
@Fx_tradeco7 ай бұрын
കുട്ടികളെ കണ്ടപ്പോൾ ഉപ്പ ഉഷാറായി. പെട്ടെന്നു പ്രിൻസിപ്പ്ൾ ആയി മാറി ♥️
@hanaaaneyy7 ай бұрын
Yess 😁
@nublasherin52787 ай бұрын
Ummayum, uppayum nalla teachers aan Ee video kandappol avarude student aakan aagrahichupoyi
@SARITHAANOOPDUDU7 ай бұрын
Ummachi sooper ❤😍സ്കൂളിലെ ഒരു പ്രോഗ്രാം കണ്ടതുപോലെ തോന്നി ടീച്ചർമാരും മാഷും ബേസിലിക്കയും മാഷാണെന്നല്ലേ പറഞ്ഞത് 😊വീഡിയോന്റെ അവസാനം പെട്ടെന്ന് നിർത്തിയത് എന്താണ് അവസാനിക്കുന്നതിനെക്കുറിച്ചൊന്നും Hanu പറഞ്ഞില്ലല്ലോ.
@husnausman07317 ай бұрын
Woow I never see like this something .. Your mother doing such a amazing thing Well done👍Masha allah...
@hopeful_girl4674 ай бұрын
Logathile etavum migacha teacher ❤
@fasilafasi45757 ай бұрын
ടീച്ചറും കുട്ടികളും സൂപ്പർ ❤❤❤ Lovly famly😊
@subairhafsath61577 ай бұрын
ഉമ്മച്ചിയും ഉപ്പച്ചിയും ഒരു പോലെ. തന്നെ ചെറിയ മക്കളോട് പെരുമാറുന്നത്. ഉമ്മച്ചി മാത്രമല്ല ഉപ്പച്ചിയും കുട്ടികൾക്ക് നല്ല ഒരു. ടീച്ചേർസ് അണ് ഉപ്പച്ചി സ്ട്രോങ്ങ്. അന്നോതോന്നിട്ടുണ്ട്... രണ്ടുപേരും നല്ല ഒരു പ്രവർത്തനമാണ്. വരും തലമുറയിലുള്ള ടീച്ചേഴ്സിന്.... കാണിച്ചുകൊടുത്തതു..... 👍👍👍അൽഹംദുലില്ലാഹ്. കുഞ്ഞുമക്കള്ക് ഇതൊക്കെയെ നല്ല ഒരു അറിവായി മാറട്ടെ......ഉമ്മച്ചി ഉപ്പച്ചി ❤️❤️❤️❤️👍👍👍👍👍
@farsanarasheed60297 ай бұрын
Masha Allah ❤️immchi poliya🔥
@IrSh-dn3zr7 ай бұрын
Lokath aathyamaayittaavum ighane oru parpaadi.well done teacher and well idea uppaaa ❤❤
@rasiyakhaleel62217 ай бұрын
Masha Allah Nalle manass ellavarkum
@dayanuzantony5037 ай бұрын
സംഭവം polichu❤️estayi ummachi😘🥰😍
@basiviog49407 ай бұрын
Teacher മസാണ് Nusrath ടീച്ചർ 👍🏼👍🏼
@Faznasherin7 ай бұрын
Aww, igale family adipoliyaan, orooortharum onninonn mecham❤️😍
@SajaShareef7 ай бұрын
Ingele vlogs inte imma eppolum irunn kaanum inte imma ingele familynte big fan aanee🙌🏻🤍