ലോക സഞ്ചാരികൾ ഭാഗ്യവാന്മാർ... ജീവിതം ഒന്നേയുള്ളൂ അത് കൺകുളിർക്കേ കണ്ട് ജീവിച്ചു തീർക്കണം.. ആശംസകൾ ❤❤❤
@thesketchman3062 жыл бұрын
ബെന്നീസ് റോയൽ ടൂർസ് ന്റെ new venture നു എല്ലാവിധ ആശംസകളും 👏👏👏👏👏ഇതിന്റ ബ്രാൻഡ് അമ്പാസഡർ ആയി തിരഞ്ഞെടുത്ത ബൈജു ചേട്ടന് Congratzzz 👏👏👏👏👏👏♥️♥️♥️♥️
@mathewkuttyti15952 жыл бұрын
We r not here during those days. ! .
@deepakanad2 жыл бұрын
വളരെ മഹത്തായ ആശയം ഞാൻ കുറച്ച് ദിവസങ്ങളായി ആലോചിക്കുന്ന കാര്യം എൻ്റെ ഇതുപോലെയുള്ള അദ്യ യാത്ര Benny's Travails നൊപ്പം... ഫസ്റ്റ് ട്രിപ് അടുത്ത വർഷം ഞാൻ നാട്ടിൽ ലീവ്ന് വരുമ്പോൾ ഫാമിലിമായി നേപ്പാൾ പോകാൻ ആഗ്രഹിക്കുന്നു......
@mrs.abi2.0642 жыл бұрын
ബന്നി ഒരു പ്രസ്ഥാനം തന്നെ! ആവേശകരമായ സംരംഭം.
@josetabor2 жыл бұрын
Out of 253 nations of the world, this would cover a 100 countries. What a great planning and jumbo itineraries. Bon Voyage. Jose & Valsa.
@renjithrajan63122 жыл бұрын
253???197 right ??
@herrachadwik70522 жыл бұрын
@@renjithrajan6312 Yeah,197countries 👍🏻
@greenart36962 жыл бұрын
ബെന്നി cheten poli 👍 ലോകം ചുറ്റുന്ന എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
@ABUTHAHIRKP2 жыл бұрын
ഇനി ലോകം ബെന്നിച്ചേട്ടന്റെ കൈകളിൽ..... 👍👍👍👍💐💐💐 ഇന്ത്യ യിൽ ആദ്യമായ് ഒരു ടൂർ പകേജ് ഇത് പൊളിക്കും എലാവിത ഭാവുകങ്ങളും👍💐💐💐💐
@jijesh42 жыл бұрын
100 രാജ്യങ്ങൾ ഇത് ഒരു സ്വപ്ന യാത്ര തന്നെ ബെന്നി ചേട്ടൻ ഒരു പുലി തന്നെ ബൈജു ചേട്ടനും 100 രാജ്യങ്ങളിൽ യാത്ര ചെയ്യാൻ കഴിയട്ടെ 👍👍👍
@sumeshpv53162 жыл бұрын
ബൈജു 100+ ആയി
@binoybaby81502 жыл бұрын
Baiju chettan reply koduth thudangilo
@nizarideal6742 жыл бұрын
Bennys royal ടീമിനോടൊപ്പം scandinavia, baltic രാജ്യങ്ങളിൽ കഴിഞ്ഞ ഒക്ടോബർ മാസം പോയിരുന്നു. ഇനിയും കുറെ രാജ്യങ്ങളിൽ bennis ന് ഒപ്പം ഉണ്ടാവും. Benny സർ simple.... ഒരു പച്ച മനുഷ്യൻ... ആശംസകൾ സർ
@paulantony72042 жыл бұрын
Benny Superb🤗🤗🤗🤗Really commendable move.... Hats off to you.. Keep your hardwork always up... Prayers and all the best ❤️❤️❤️
@harikrishnanmr94592 жыл бұрын
ബെന്നിസ് റോയൽ ടൂർസ് എല്ലാവിധ ആശംസകളും നേരുന്നു ലോകം മുഴുവൻ യാത്ര ചെയ്യാൻ കഴിയട്ടെ
@sibim56522 жыл бұрын
രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും നല്ലപോലെ പുകഴ്ത്തി.. 😀 എന്തായാലും നല്ല വീഡിയോ.. യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ട്.. പണം ആണ് പ്രശ്നം..
@jamie46472 жыл бұрын
നല്ലോരു innovation ❤ ഇത് നയങ്ങളില്ലേക്ക് എത്തിച്ചതിനു നന്നി എന്റെ വ്യക്തിപരമായ പേരിൽ അറിയിക്കുകയായിരുന്നു 😘
@manu.monster2 жыл бұрын
100 രാജ്യങ്ങൾ കാണുക എന്നത് ഒരു മഹാ ഭാഗ്യമാണ് ബൈജു ചേട്ടന് 200 രാജ്യങ്ങൾ കാണാൻ പറ്റട്ടെ അങ്ങനെ ഈ ചാനലിലൂടെ, പോകാൻ പറ്റാത്തവർക്ക് വീഡിയോസ് കാണാമല്ലോ Best of luck
@munnathakku57602 жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍ബെന്നി ചേട്ടനോടപ്പം പോവാൻ ആഗ്രഹമുണ്ട്. പിന്നെ 😍ബൈജു ചേട്ടനും ഒപ്പം വേണം 👍എപ്പോഴാൻകിലും വരും നിങ്ങളോടപ്പം. എല്ലാം നന്നായി വരട്ടെ 👍🙏use full വീഡിയോ. ട്രാവൽ ചെയ്യുന്നവർക്ക് 👍
Hands off Benny Sir.. for your vision and commitment towards Outbound Tourism. Wishing you all the very best and great success in fullfill all your dreams...
@chaminichandran69962 жыл бұрын
Awesome.. Waiting to attend. My bucket list destinations are Amazon rainforest, Alaska, USA especially National Parks, Hawai, Iceland, Austria-Hallstat , Croatia -Plitvice National Park.Masai Mara & Ngorangoro, South Africa, Scandinavia, French Polynesia ❤️
@sabuvarghese46762 жыл бұрын
Great initiative. As a tour enthusiast this meet will certainly help me to cover another 40 countries to meet my target of 100. All the best
@TravelTrendsWithAbil2 жыл бұрын
നല്ല തുടക്കം ❤
@sindhujayakumarsindhujayak2732 жыл бұрын
ചേട്ടായി..... നമസ്ക്കാരം 🙏 നല്ല ആശയം 👌👌. എല്ലാ ആശംസകളും ❤️ ❤️ ❤️ ദൈവം അനുഗ്രഹിക്കട്ടെ ... 🙏 🙏 🙏
@mishab__41922 жыл бұрын
Happy to be part of this family❤️❤️❤️
@shameermtp87052 жыл бұрын
Congratulations Benny’s Royal Tours for new implementation. Soon I will travel with Benny’s tour with my family🎉. Benny’s Tour is coming to our Kasaragod in Bakel Beach festival I will be surly visiting Benny’s tour pavilion and enquiring all details. We welcome them and Biju Chettan to our Kasaragod ❤too.
@paappan19572 жыл бұрын
ബന്നി ഒരു പ്രസ്ഥാനം തന്നെ! ആവേശകരമായ സംരംഭം. എല്ലാ വിജയാശംസകളും നേരുന്നു.
@manuprasad92 жыл бұрын
Athanallo Benny's Royal Tours...
@sk-igroup112 жыл бұрын
Congratulations 🎉🎉👏👏🎉🎉 to Both of You for arranging such a mega event - Good Luck to all Malayalees for adventuring into the world of surprises . Good Discipline & well Behaviour is Expected because everyone will be representing as an ambassador in the welcoming Guest Country. Take Care & Enjoy Life as a Good Travelling Partner👍🏻.
@sreejithc95812 жыл бұрын
Please invite Sri. Santhosh George Kulangara sir, if available 👍His experiences inspire the travellers..
@nitheshnarayanan73712 жыл бұрын
To add 100 countries in your itinerary is not an easy thing by any travel company!!! Kudos to Benny's travels!
@najafkm406 Жыл бұрын
To enjoy life to the fullest.. just travel and explore... To explore keep in touch with BENNY's Travels❤❤❤ The world is not in your books and maps it's out there💞💞
@PlacePeoplePlate2 жыл бұрын
Benny chettan paranjapole Ithepole oru paripadiyude ambassador aayi baiju chettan thanne aanu best. Mattulla vlogers ne pole chumma video edukkan olla trip nu upari, journalist background nte quality koodi baiju chettante yathrakalil kaanaan ind
@sunilkg96322 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@sreeram14492 жыл бұрын
Happy to be a part of this family
@manumohanan41952 жыл бұрын
എത്രയും വേഗം നൂറു രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ
@bijoybijoy9992 жыл бұрын
Good project. Congratulations. Nice 👌👌👌👍👍👍
@pbramkumarplakkuzhy93222 жыл бұрын
Marvelous forecasting and dedication. Wish you success for voyager 2023.
@gearshiftgaming-9112 жыл бұрын
സഞ്ചാരം കാണുമ്പോൾ മനസ്സിൽ എപ്പോഴും ഒരു യാത്ര പോകാൻ മനസ്സ് തുടിക്കും
@mathewvj80552 жыл бұрын
Happy to be a part of this family ❤️😌
@akhilkv94012 жыл бұрын
കൊള്ളാം നല്ല ഒരു ആശയം Benny's tours🎉🔥
@karthikpm2542 жыл бұрын
100 country's it's a awesome project 😍😍
@hetan36282 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു..
@mishab__41922 жыл бұрын
Happy to be part of this family
@riyaskt80032 жыл бұрын
എല്ലാവർക്കും പോകാൻ ആഗ്രഹമുണ്ട്, നമുക്കും ആഗ്രഹമുണ്ട് 😆😆😆. When your job is ur passion!!
@lijoplakkalvarghese31822 жыл бұрын
Its a great oppertunitty... Wish you all the sucess.
@Trafcobig2 жыл бұрын
Great initiative, thanks alot
@bijukumbalanghi2 жыл бұрын
❤️ Congratulations and best wishes for your new concept in traveling industry 👏👏👏
@hydarhydar62782 жыл бұрын
യാത്രയാണ് ജീവിതം.... മതിവരാത്ത ഒന്നേയുള്ളു അത് വ്യത്യസ്ത സ്ഥലങ്ങളിലേക്കുള്ള യാത്രയാണ്...
@subinraj391211 ай бұрын
Benny's Royal Tours wishes you all the best and may you travel the world
@giriprasaddiaries44892 жыл бұрын
നല്ലൊരു ആശയം, എല്ലാ വിധ ആശംസകളും നേരുന്നു. 👏
@shajithavp67952 жыл бұрын
Congratulations All the best
@am33n_ak2 жыл бұрын
ente dream country Norway , Iceland , Switzerland , Alaska , Antartica 😍😍
@fazalulmm2 жыл бұрын
All the best team 👍💞💕👍
@p.rajith73632 жыл бұрын
എല്ലാ രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കട്ടെ.
@muralidharan1112 жыл бұрын
തീർച്ചയായും ഇതൊരു നല്ല തുടക്കമാണ്.. ഞാൻ വരും...
@yehudatrivandrum73932 жыл бұрын
Valueable. Video for Valueable Travelers....👏👍
@rafeeqmuhammadali2 жыл бұрын
ബെന്നിച്ചേട്ടൻ ചരിത്രം സൃഷ്ടിക്കുകയാണ് എല്ലാവിധ ആശംസകൾ
@arunvijayan42772 жыл бұрын
എത്രയും വേഗം 100 രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാകട്ടെ👍✨
@sinojganga2 жыл бұрын
ഇങ്ങനെ ഒരു പദ്ധതി തുടങ്ങിയത് എല്ലാം tourist and ഏതുത്തരം യാത്രക്കാർക്കും ഗുണമാകും
@mishab__41922 жыл бұрын
അവതരണം 👍❤️🤟
@safasulaikha40282 жыл бұрын
Congratulations All the best 👍
@harisk69882 жыл бұрын
Haris ikka yude koode oru yathra pokanam enn adhiyaya aagrahm undayirunnu Idhehathinte Interview kandapol athipole oru aagraham
@amanathali56892 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു
@ummerfarook92652 жыл бұрын
87 വിദേശ പര്യാടനത്തിൽ 58 വിദേശ രാജ്യങ്ങളിൽ പല തവണയായി പോയിട്ടുണ്ട് ഇനിയും യാത്ര പോകാൻ താല്പര്യമുണ്ട് സങ്കടം വന്നത് കെറോണ കാലത്ത് തെക്കെ അമേരിക്കയിലെക്ക് പോകാൻ സാധിച്ചില്ല അവിടെ ക്ക് പോകാൻ താല്പര്യമുണ്ട് പിന്നെ ബാൽക്കൺ രാജ്യങ്ങളിലെക്കും കിർഗിസ്ഥാൻ തജികിസ്ഥാൻ കാസാക്കിസ്ഥാൻ ഫിലിപെയിൻ കനഡ കൊറിയ ഭാഗങ്ങളിലെക്കും പോകാൻ താല്പര്യമുണ്ട് ഇനിയും കൊറേണ അമേരിക്കൻ ഭാഗങ്ങളിലെ ക് പോകാൻ സാധിക്കുമോ? ഏതായാലും താങ്കളുടെ വേയ്ജർ പരിപാടിയിലെക്ക് വരാൻ നോക്കാം ഞാൻ താങ്കളുടെ 7 സിസ്റ്റോയ്സിൽ പങ്കെടുത്ത ഒരാളാണ് ഉമ്മർ ഫാറൂഖ് വണ്ടൂർ മലപ്പുറം ജില്ല 9447395609 OK ആശംസകൾ നേർന്ന് കൊണ്ട്
@visaganilkumar80762 жыл бұрын
എല്ലാവിധ ആശസകളും 🔥😍
@abinvincent91652 жыл бұрын
Happy Christmas 🎄🎄⛄
@sreejithc95812 жыл бұрын
👍👏All the Best👏👍
@sundaranaryan54632 жыл бұрын
എത്ര മനോഹരമായിരിക്കും ഓരോ യാത്രയും
@SevenBrosCompany2 жыл бұрын
Most information Baiju chettan . ✨✨✨✨🎉🤝🏻
@sasikumars23662 жыл бұрын
Amazing 👍👍👍 ഇതിൽ ഭാഗമാകാൻ അതിയായി ആഗ്രഹിക്കുന്നു.
@linosebastian4648 Жыл бұрын
😍😍😍 അടിപൊളി
@rasaltv5672 жыл бұрын
Happy to participate this family 🔥🔥💕💕💕🔥🔥🔥
@ajithkarthika33172 жыл бұрын
ആശംസകൾ... 💐💐
@shajijoseph74252 жыл бұрын
All the best Benny.
@pareethabhanu56512 жыл бұрын
A dream venture, we will join you shortly.
@rahmanstu2 жыл бұрын
Wow All the very best to Bennyand Baiju
@shameerkm112 жыл бұрын
Baiju Chettaa Super 👌
@PetPanther2 жыл бұрын
All the best
@lucifer38657 ай бұрын
ബെന്നി ചേട്ടൻ പൊളി ❤ബൈജു ചേട്ടനും ❤
@sreejithjithu2322 жыл бұрын
നല്ല ആശയം.... 👌👌👌
@vmsunnoon2 жыл бұрын
Adutha tour package.👌
@joseansal41022 жыл бұрын
Great 👍
@sivasuthankarunagappally.16442 жыл бұрын
ടൂർ പ്രോഗ്രാം പലപ്പോഴും അലോസരം ഉണ്ടാക്കുന്നത് ടൈം ഷെഡ്യൂളുമായി ബന്ധപ്പെട്ടാണ്. കാണേണ്ട സ്ഥലങ്ങൾ കണ്ടുതീരും മുൻപേ തിരിച്ചുപോവുകയാണ് പലപ്പോഴും. സമയമെടുത്തു കണ്ടാസ്വദിക്കേണ്ടുന്ന ഇടങ്ങളിൽ കൂടുതൽ സമയം ചിലവാക്കാനുള്ള അവസരം ഇല്ലെങ്കിൽ "കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല" എന്ന് പറയുംപോലാകും Mr ബെന്നി ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു
@32melbinsabu34 Жыл бұрын
Super video 👍 👍
@pramodkv34812 жыл бұрын
Corona next wave is coming, hopefully congrats Mr Benny for new business
@KKN1906 Жыл бұрын
Very informative video
@ajeeshpks2 жыл бұрын
All the best 👍
@rajeshpai53222 жыл бұрын
Good . Appreciated
@sreenatholayambadi96052 жыл бұрын
അടിപൊളി ❣️❣️
@jayamenon12792 жыл бұрын
ALL THE BEST VOYAGER 23👍🏽100 Rajyangal Kanuvan Pokunna BAIJU JI Kku Aasamsakal Nerunnu
@jamesmathew62362 жыл бұрын
Congratulations and best wishes!!
@vishnuvishnu.n52132 жыл бұрын
Cash ഉണ്ടാകണം ലോകം കാണേണം അതാണ് main ആഗ്രഹം ബാക്കിയുള്ള ജീവിതം വിവാഹമായാലും ജോലിയായാലും കുടുംബജീവിതം ആയാലും ലോകം കാണേണം എന്നാഗ്രഹത്തിനെ ചുറ്റിപറ്റി ഉണ്ടാകുന്നത് മാത്രം.