100 % ഉറപ്പ്,​ മനസ്സ് കൂളാവും ഏത് അവസ്ഥയിലും. സന്തോഷം വർദ്ധിക്കും.

  Рет қаралды 168,788

CAPE OF HOPE

CAPE OF HOPE

Күн бұрын

Пікірлер: 169
@bindhu4290
@bindhu4290 2 жыл бұрын
സാറിന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.സമൂഹത്തിന് സാറിനെ പോലുള്ളവരെ ആണ് വേണ്ടത് .കേൾക്കട്ടെ എല്ലാപേരും
@Gguklov
@Gguklov 9 ай бұрын
എന്നും സാറിന്റെ ഒരു speech കേൾക്കാറുണ്ട്. സമാധാനം കിട്ടാൻ വേറൊന്നും വേണ്ട.പടച്ചവൻ ഒരുപാട് ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
@shanthilalitha4057
@shanthilalitha4057 2 жыл бұрын
പൂവ് അറിയില്ല വേരിൻറ വേദന... നമ്മുടെ പിൻതലമുറകാരുടെ അനുഭവങ്ങളും അവരെക്കുറിച്ചുള്ള ആ കഷ്ടതകളുടെ ഓർമ്മകൾ ഒരോ മനുഷ്യനും ഉണ്ടാവണം.. സാർ നന്ദി നമസ്കാരം ❤️💐👌🙏🏻
@sujathas2419
@sujathas2419 2 жыл бұрын
അമ്മയുടെ ആത്മാവിന് നിത്യ ശാന്തി നൽകണേ
@salusworld9316
@salusworld9316 Жыл бұрын
എത്ര കൃത്യമായിട്ടാണ് വാക്കുകൾ ഉപയോഗിക്കുന്നത് ഒരു വാക്ക് പോലും പായാക്കാതെ മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്നത് മനോഹരം
@DevayaniRajan-nr9lu
@DevayaniRajan-nr9lu 6 ай бұрын
😌
@shanthilalitha4057
@shanthilalitha4057 2 жыл бұрын
ഉമ്മ പോകുമ്പോൾ ഉണങ്ങിയ കെട്ടിടം ആകും വീട്... കാരുണ്യത്തിന്റെ പ്രതീകം ഉമ്മ സ്നേഹം കാരുണ്യവും ഒരുമിച്ച് കിട്ടുന്നത് ഉമ്മ യിൽ ബാപ്പയിൽ നിന്നും ആണ്.. സാർ നന്ദി നമസ്കാരം 🙏🏻💐👌🙏🏻
@rosyp586
@rosyp586 2 жыл бұрын
Excellent,all the best.
@sakeenapulpadan7804
@sakeenapulpadan7804 2 жыл бұрын
Excellent sir
@rubeena.c5677
@rubeena.c5677 2 жыл бұрын
പൂവറിയില്ല. വേരറിഞ്ഞ കയ്പ്പുകൾ ....... എത്ര ശരിയാണ് ഈ വരികൾ | സാറിന് വേണ്ടി ദുആ ചെയ്യുന്നു. 🤲🏻
@yellowflower2627
@yellowflower2627 Жыл бұрын
Anikum
@mumthazmumthazthajudheen5044
@mumthazmumthazthajudheen5044 2 жыл бұрын
PMA sir ഇഷ്ടം 😍
@naseemashamsudheen143
@naseemashamsudheen143 2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@unnir8668
@unnir8668 2 жыл бұрын
എനിക്ക് അച്ഛൻറെയും അമ്മയുടെയും സ്നേഹം കിട്ടിയിട്ടില്ല അതിൻറെ വേദന മരണംവരെയും എൻറെ കൂടെ കാണും അത് ലഭിച്ചവർ ഭാഗ്യവാന്മാരാണ് നഷ്ടപ്പെടുമ്പോൾ മാത്രമേ അതിൻറെ വില എത്രമാത്രം ഉണ്ടെന്ന് അറിയൂ
@rajusalam3246
@rajusalam3246 2 жыл бұрын
എന്ത് പറ്റി അച്ഛൻ അമ്മക്ക്
@jomol600
@jomol600 2 жыл бұрын
സത്യം 😒😒😢
@mumthazmumthazthajudheen5044
@mumthazmumthazthajudheen5044 2 жыл бұрын
❤️
@universalcommunity2431
@universalcommunity2431 2 жыл бұрын
@@rajusalam3246 U
@rajusalam3246
@rajusalam3246 2 жыл бұрын
@@universalcommunity2431 🤔
@remyam3689
@remyam3689 2 жыл бұрын
ഉറക്കം പാതിയിൽ മുറിയാൻ തുടങ്ങിയിട്ട് 10വർഷത്തിന് മേലായാകുന്നു 🤲🤲
@renjumr970
@renjumr970 2 жыл бұрын
😪😪
@shaji7777
@shaji7777 2 жыл бұрын
Sis, Pray, Allah bless you 😔🌷
@HadiHadi-zf4qe
@HadiHadi-zf4qe Жыл бұрын
😢
@ameerhamza.malappuram5848
@ameerhamza.malappuram5848 2 жыл бұрын
മാഷാ അല്ലാഹ്, ആഫിയതുള്ള ദീർഗായുസ്സ് നൽക് അല്ലാഹ് 🤲🏻🥰
@shalimashali9188
@shalimashali9188 2 жыл бұрын
Aameen...
@shanthilalitha4057
@shanthilalitha4057 2 жыл бұрын
വാരാൻ ഇരിക്കുന്നാ മനുഷ്യർ നല്ലത് പറയണേ പടച്ചോവനെ അർത്ഥം ഉള്ള ഒരു ആയുസ്സ്.. ഞങ്ങളുടെ ഇടയിൽ ഉള്ള ബന്ധം പടച്ചോവനെ കുടുതൽ നന്നാവട്ടേ സാർ നന്ദി നമസ്കാരം 🙏🏻💐👌❤️🙏🏻
@jeenvaaljeen6688
@jeenvaaljeen6688 Жыл бұрын
ماشاء الله.... Great Words... എല്ലാ വീഡിയോകളും മഹത്തരമാണ്...🤝♥️👍
@SredheviChandran-um1wm
@SredheviChandran-um1wm 11 ай бұрын
Hai... good morning friends this speech Very very nice speech best wishes Mygod godislove Super speech Very very good speech 😊
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
*Ya Allah please help everyone Allah please forgive everyone Allah*
@ismailismu9745
@ismailismu9745 2 жыл бұрын
മാഷാ അള്ളാഹ്
@arshidaarshida4018
@arshidaarshida4018 2 жыл бұрын
Ente kudumba sangamathil paranja speech, nerittu Kanab kazhinju sirne
@aminanazeer8657
@aminanazeer8657 2 жыл бұрын
Assalamu alaikum orupad ishtamayi khairakkatte
@shahulkalamuri4242
@shahulkalamuri4242 2 жыл бұрын
അതിമനോഹരം
@sajnagafoor7478
@sajnagafoor7478 2 жыл бұрын
Allaah 🤲🤲
@jameelanajva4173
@jameelanajva4173 2 жыл бұрын
Perfect mesege👌 Thanks👍👍👍👍 Kooduthal.. arivukalkkaayi.kaathirikunnu.... ...... Insha allaah🤲🏻🤲🏻🤲🏻
@annkottackal383
@annkottackal383 2 жыл бұрын
Padachoon Thangale, Ennum Anugrahikkette.....
@hashimmohamed8830
@hashimmohamed8830 2 жыл бұрын
Pma സാർ നെ നേരിട്ട് കാണാൻ പറ്റുമോ അല്ലങ്കിൽ നമ്പർ
@farhanabdulgafoor4300
@farhanabdulgafoor4300 2 жыл бұрын
Good News message👍
@ayishabit3705
@ayishabit3705 2 жыл бұрын
Maasha Allah
@sirajshifushifu2981
@sirajshifushifu2981 2 жыл бұрын
Very good speech sir 🥰👍
@jameelanajva4173
@jameelanajva4173 2 жыл бұрын
🌟Alhamdhulilla🌟 🌟Swalallaahu alayihiva swallam🌟
@mayanair6036
@mayanair6036 2 жыл бұрын
Nammale chadichavarku enthenkilum. Prathikaram koduthale samadanam kitu
@shameemastalk4101
@shameemastalk4101 2 жыл бұрын
Mayaaa no .prathikaram thettu. Forgive them you will become winner
@prasannas9029
@prasannas9029 2 жыл бұрын
❤️🙏❤️
@radhakrishnan7737
@radhakrishnan7737 2 жыл бұрын
Padachavanee Elamakkalkum Upaum ummaum Undaavatte Achanum ammaum Ellaatha. Avastha Orkaan vayya
@prematv9047
@prematv9047 2 жыл бұрын
ഹേമാഷേ നിങ്ങളെയും വരാനിരിക്കുന്ന മനുഷ്യർ ഓർക്കട്ടെ, ഞാൻ ഇന്നുവരെ വിചാരിച്ചിരുന്നത് എന്ത് നല്ല കാര്യങ്ങൾ ചെയ്തിട്ടും എന്റെ അമ്മയോ അച്ഛനോ കൂടപ്പിറപ്പുകളോ ഭർത്താവോ കുട്ടികളോ എന്റെ കൈപ്പുനീർ അറിയുന്നില്ല . ഇന്ന് ഡോക്ടർമാരുടെ ഭാഷയിൽ ഒരു വിഷാദ രോഗിയാണ് , ഇതിൽ നിന്നും എനിക്ക് മോചനം ലഭിക്കുന്നുമില്ല. അങ്ങ് പറഞ്ഞ ആ പട്ടാളക്കാരന്റെ അവസ്ഥയിലാണ് ഞാൻ , പക്ഷേ ഞാൻ ആത്ഹത്യ ചെയ്യുന്നില്ല കാരണം എന്റെ കൈകൾ അല്ല നഷ്ടപ്പെട്ടിരിക്കുന്നത്. എന്റെ മനസ്സാണ് അതുകൊണ്ട് അതിനുള്ള ധൈര്യവും എനിക്കില്ലാ ഇപ്പോ .
@noushadkalloor3083
@noushadkalloor3083 2 жыл бұрын
Athmahthya onninum parihaaramalla,
@jameelapaleri7257
@jameelapaleri7257 2 жыл бұрын
Masha allah
@sarafucherumukku1893
@sarafucherumukku1893 2 жыл бұрын
Vedhanikunnavark. Samadanaman. Sir. Parayunna vakkukal
@sadiqtnrtnr-fc7xu
@sadiqtnrtnr-fc7xu Жыл бұрын
🤲🏼
@fasifas9426
@fasifas9426 2 жыл бұрын
🌹🌹🙏
@rahimpbava5286
@rahimpbava5286 Жыл бұрын
❤❤❤
@nayandevmadhav
@nayandevmadhav 2 жыл бұрын
NjnAmma . KalaRani aged 61 .Njn orupad vedanikkunnayalanu Sir. Enikku parayanullathu vazhakkittu kaalam kazhikkunna parents ne kurichanu .Njanum Angine oru parentil oralanu. Janikuñna kuttikal aarum aparadhikal alla. Cituation or paschathalam alle avare angine aakunnath. Avarku avarude Parents ne valareyadhikam snehikkanam ennund ,but Parents randalum thiricharivillathavar aakaruth. Engineyenkilum kuttikal valarnnu valuthai kazhinj avakasham parayunna ethrayoperund. Nisahayatha aanu avakashamalla avarku chernnath. Personally oro parents um ithu keep cheythal chutupad nannavum. Appol kuttikalku chutinum nanma kandupadikkam. Ithu Sir accept cheyyunnenkil Parentsnulla classes edukkanam. 🙏🙏 Thank you.
@Sweetzy_889
@Sweetzy_889 2 жыл бұрын
👍🏻👌
@vichithrack2222
@vichithrack2222 2 жыл бұрын
God bless you sir
@markmedia3607
@markmedia3607 2 жыл бұрын
ഉമ്മയുടെ കാൽതൊട്ട് ഞാൻ പൊറുക്കലിനെ തേടി
@fahadyusuf5210
@fahadyusuf5210 2 жыл бұрын
ഇദ്ദേഹത്തോടു ഒന്ന് സംസാരിക്കാൻ നമ്പർ കിട്ടുമോ
@shifushifu578
@shifushifu578 2 жыл бұрын
👍👍👍👍
@kamarunnisatk8273
@kamarunnisatk8273 2 жыл бұрын
അൽഹഠദുരിലാ
@jamsheerajm7226
@jamsheerajm7226 Жыл бұрын
????😂
@geethageetha5488
@geethageetha5488 2 жыл бұрын
🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹
@najmanaju1062
@najmanaju1062 2 жыл бұрын
👍👍👍👍👍👍👍👍
@nazeemmoosa2853
@nazeemmoosa2853 2 жыл бұрын
😔😔😔😭😭😭🤲🤲🤲🕋🕋🕋 . ENTE .UPPAVA .UMMA .UMMAMA .UPPU .VALEEPPA .😔😔😔😭😭😭🤲🤲🤲🕋🕋🕋
@sajidabeegum4507
@sajidabeegum4507 Жыл бұрын
Saarinte address kittumo
@rahisaju1607
@rahisaju1607 Жыл бұрын
🤸
@sheeban5651
@sheeban5651 2 жыл бұрын
Assalamu alikkum
@MRGAMER-bn8gc
@MRGAMER-bn8gc 2 жыл бұрын
🤲🤲🤲
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
💙💙👍🏼💚💚🤝🤝👌👌
@sadiqtnrtnr-fc7xu
@sadiqtnrtnr-fc7xu Жыл бұрын
👍🏽👍🏽👍🏽🤲🏼cv
@TalksbySah
@TalksbySah 2 жыл бұрын
😂😂😂❤😂😂😂😂😂😂
@ranjiniramachandran2093
@ranjiniramachandran2093 2 жыл бұрын
🙏🙏🙏🙏🌹❤️😪😪😪
@rahisaju1607
@rahisaju1607 Жыл бұрын
Ss
@sadiqtnrtnr-fc7xu
@sadiqtnrtnr-fc7xu Жыл бұрын
Cv
@jayasreekr6607
@jayasreekr6607 2 жыл бұрын
സൗണ്ട് ഇല്ലല്ലോ
@aseenadm865
@aseenadm865 2 жыл бұрын
Don't smuggle Islam in your speech It's an outdated idiology morally culturally financially socially and secularly
@faisalkcmattathur8963
@faisalkcmattathur8963 2 жыл бұрын
Islam is ever green idiology in all subject
@sajeersajeer4500
@sajeersajeer4500 2 жыл бұрын
സർ പ്ലീസ് കോൺടാക്ട് നമ്പർ
@poovenilavu4353
@poovenilavu4353 2 жыл бұрын
മുസ്ലിങ്ങളേ നിങ്ങൾ മണ്ടൻ പിശാചിൻ്റെ മതം ഉപേക്ഷിച്ചു മനുഷ്യരായി ജീവിക്കൂ. 🙏🙏🙏
@abdulnazart.k1750
@abdulnazart.k1750 2 жыл бұрын
ഒന്നുകൂടി മനസ്സിരുത്തി പഠിച്ചാൽ നിങ്ങൾ മുസ്ലിം ആവും.....
@poovenilavu4353
@poovenilavu4353 2 жыл бұрын
@@abdulnazart.k1750 ഇയാളൊരു മദ്രസ പണ്ഡിതനാണെന്നു തോന്നുന്നു. സുഹൃത്തേ, നിങ്ങൾ കുറച്ചു മണ്ടത്തരങ്ങളും പൊട്ടക്കഥകളും പഠിച്ചതാണു ശ്രേഷ്ഠമെന്നു ഊത്താദുമാർ എന്നറിയപ്പെടുന്ന കളളന്മാർ നിങ്ങളിൽ അടിച്ചേല്പിച്ചിരിക്കുകയാണു. നിങ്ങൾ മറ്റൊന്നും നേരെ ചൊവ്വേ വായിച്ചു മനസിലാക്കാൻ ശ്രമിച്ചിട്ടുമില്ല. കൂടുതൽ നീട്ടുന്നില്ല, താൻ എത്ര പട്ടിണി കിടന്നാലും അമേദ്യം ഭക്ഷിക്കുമോ, താൻ ഇതു ചെയ്യുകയാണെങ്കിൽ ഞാൻ ഇസ്ലാം എന്ന പൈശാചിക മതം സ്വീകരിക്കുമെന്നു തനിക്കു കരുതാം. 🤣😂
@aseesasi9668
@aseesasi9668 2 жыл бұрын
ഇസ്ലാംഇല്ലങ്കിൽ ലോകം ഇല്ല
@poovenilavu4353
@poovenilavu4353 2 жыл бұрын
@@aseesasi9668 അതെന്താ, ഇസ്ലാം ഇല്ലെങ്കിൽ ലോകം എവിടെപ്പോകും. 1400 വർഷം മുമ്പു ലോകം ഇല്ലായിരുന്നോ ? അസീസേ വായിൽ തോന്നിയതു വിളിച്ചു പറയരുതു, ഞമ്മദു ചെയ്തതു പോലെ. 🤣😂😉😉
@aseesasi9668
@aseesasi9668 2 жыл бұрын
@@poovenilavu4353 സത്യംപറഞ്ഞാൽ നീ മനുഷ്യനാണോ അതോ രാത്രിയിൽ മാത്രം കാണുന്ന നിലാവാണോ
@poovenilavu4353
@poovenilavu4353 2 жыл бұрын
ഇവനൊരു വെളിവില്ലാഹിയാണു. 🤣🤣😉
@muneeraaboobacker1052
@muneeraaboobacker1052 2 жыл бұрын
Ninne oru sthree prasavichathu thanneyaano
@basheertk1601
@basheertk1601 10 ай бұрын
തന്നെ പേ> ലെ വിവരം കെട്ട വനെ കുറിച്ച > ണ പ
@shamerashameera5027
@shamerashameera5027 2 жыл бұрын
Number.tharumo
@subaidhasidheek9879
@subaidhasidheek9879 2 жыл бұрын
സാറിന്റെ phone number add ചെയ്യാമോ
@abdulbasheer2355
@abdulbasheer2355 2 жыл бұрын
Sss
@abdulbasheer2355
@abdulbasheer2355 2 жыл бұрын
👍👍
@yazi7378
@yazi7378 Жыл бұрын
Masha allah
@sathipc2453
@sathipc2453 Жыл бұрын
❤❤❤❤❤❤❤
@sathipc2453
@sathipc2453 Жыл бұрын
❤❤❤❤❤❤❤
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 11 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 24 МЛН
Quran Class at JNH : Speech by PMA Gafoor
59:02
JNH Jeddah
Рет қаралды 91 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН