25 മിനുട്ട് കഴിഞ്ഞതേ അറിഞ്ഞില്ല .അത്രയ്ക്കും രാസമായിട്ടു ഈ വീഡിയോ ചെയ്ത സുജിത് ഭായിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍
@nibingeorge73886 жыл бұрын
ശെരിയാണ് ഇദൊക്കെയാണ് ജീവിതം .പ്രകൃതിയോട് ഇണങ്ങിയുള്ള ലൈഫ് അതു ഒരു അനുഗ്രഹമാണ് .ബ്യൂട്ടിഫുൾ വീഡിയോ സുജിത് ബ്രോ ആൻഡ് സ്വേതാ ചേച്ചി .ഗ്രേറ്റ് ....👌വര്ഗീസ് ചേട്ടാ .
Vedio കണ്ടു തുടങ്ങിയാൽ പിന്നെ തീരല്ലേ തീരല്ലേ എന്നാ പ്രാർത്ഥന....അത്രക്കും beautifull ആണ് വീഡിയോസ്
@theteatoursripponheeritage48916 жыл бұрын
great. Thx- Varghese
@KrishnaDas-cr5zu6 жыл бұрын
നിങ്ങളോടൊപ്പം ഉള്ള ഒരു feel. Nice video, vargheesettan & wife super.എനിക്കിഷ്ടപ്പെട്ട താങ്കളുടെ വിഡിയോയിൽ ഒന്നാണിത്. ഒന്ന് സലീഷിനോടൊപ്പം, ഇപ്പോൾ വർഗീസ് ചേട്ടനോടൊപ്പം.
@ebinvarghese26286 жыл бұрын
Wayanatilla sallishettan....
@KrishnaDas-cr5zu6 жыл бұрын
@@ebinvarghese2628 അറിയാം... Anakkatti... S R Jungle reasort.
@ebinvarghese26286 жыл бұрын
I meant wayanatillae sallishettan...sorry
@KrishnaDas-cr5zu6 жыл бұрын
@@ebinvarghese2628 Okk 😋😋
@suraj22ish6 жыл бұрын
വീട്ടിൽ വാങ്ങുന്ന മല്ലി foodgrade ആണ് അത് treatment okke കഴിഞ്ഞു വരുന്നതുകൊണ്ടാണ് മുളക്കാത്ത. മല്ലി മണികൾ പിന്നെയും ഞെരിച്ചു പൊട്ടിച്ചു ഇട്ടാൽ ചിലപ്പോൾ മുളക്കും. വലിയ നാരങ്ങ ആണ് lemmon, ചെറുതാണ് lime
@abubakr54906 жыл бұрын
നല്ല ബഡ്ജറ്റ് friendly ആയ ഒരു അടിപൊളി ബംഗ്ളാവ് Worth staying there 👌👌👌
@theteatoursripponheeritage48916 жыл бұрын
please visit
@arunvath6 жыл бұрын
വര്ഗീസേട്ടൻ പൊളിച്ചു ...മൂപ്പർ എത്ര തീർച്ചയായും ആണ് പറയുന്നത്
@sumamole24594 жыл бұрын
വർഗീസ് ചേട്ടൻ സൂപ്പർ. സുജിത് 👌👌👌👌. ദൈവാനുഗ്രഹം ഒരുപാടുള്ള കുടുംബം ❤️❤️❤️. ഞങ്ങൾ തീർച്ചയായും വന്നു രണ്ടു ദിവസം താമസിക്കും
@subinthomas93086 жыл бұрын
വിഡിയോ അടിപൊളി വർഗ്ഗീസ് ചേട്ടൻ സുപ്പർ ആണ്
@theteatoursripponheeritage48916 жыл бұрын
ths
@r20vlogs414 жыл бұрын
ഈ വിഡിയോയിൽ നിന്ന് ചില പ്രധാന അറിവുകൾ കിട്ടി സന്തോഷം.
@travelfocus48306 жыл бұрын
ശരിക്കും ഇത്ര രാസമായിട്ടു വീഡിയോ ചെയ്യുന്ന വേറെയാരും ഇല്ലാട്ടോ. എല്ലാ വീഡിയോയും ഞാൻ കരാറുണ്ട് . സൂപ്പർ അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. ബൈ
@travalwayanad23356 жыл бұрын
എവിടെ സുജിത്തേട്ടാ ,തങ്ങളെ പോലുള്ളവർ എന്റെ ജനിച്ച നാട്ടിൽ വന്നു വ്ലോഗ് ചെയ്യുമ്പോൾ ,happy ,my nattive place വയനാട് rippon
@ajCat-285 жыл бұрын
Ente naadine manoharamakki aavishkaricha ningalod orupaad നന്ദി 💓💓💓. . .ippol naatil allaatha njn ente naad ningaliluude kandappo parayaaan vaakkukalilla. . . . . . . .
@joicyvarghese75166 жыл бұрын
varghese chettan helana chechy awesome we love it orikkal varum must
@theteatoursripponheeritage48916 жыл бұрын
warm welcome
@eajas6 жыл бұрын
വർഗീസ് ചേട്ടൻ പൊളിച്ച്
@theteatoursripponheeritage48916 жыл бұрын
Thx
@simplycanadian56405 жыл бұрын
THE TEATOURS RIPPON HEERITAGE BUNGALOW what is the best time to visit??adipoli bungalow anu. Theerchayaum oru divasam varum.
@chandapillaittipanicker6 жыл бұрын
Tomichan mulakuldam nte nalla face cut undaki Varghese Chetane 😁, Varghese Chetane nalla istamai. Sharikum homely feel 😀, Eth pole ullathum venam, Thanks for homely video👌
വർഗീസേട്ടൻ, ഹെലന ചേച്ചി ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ പെരുമാറുന്നു.. അവരുടെ സഹകരണം വേറെ ലെവൽ... പിന്നെ സുജിത്തേട്ടാ.. നമ്മൾ പത്തനംതിട്ടക്കാർ അങ്ങനാ.. എവിടെ ചെന്നാലും പൊളിക്കും.. അല്ലേ... !!
Bro I'm frm tamilnadu.. I'm urs and ur channel fan.. ur all videos very nice and feel like pleasant refresh mind. Thank you so much for ur videos. Waiting for your next video.
@Yummiestkitchen6 жыл бұрын
Superb video chetta👍👍
@ananthutnkl32666 жыл бұрын
Chettaaa Mysore Video Cheyyamo
@divyar49535 жыл бұрын
Very true sujith bro..uncle and aunty are so caring and loving..today after returning from there i am watching this vlog again..felt like missing those good times spent yesterday with them..will revisit again..more than food i would say the warmth and affection they spread..athane main..
@NK-tm6tf6 жыл бұрын
Thank you Sujit, added to our bucket list for next vacation to India. Excellent place nice people..awesome..
@TechTravelEat6 жыл бұрын
Welcome bro
@aravindc99706 жыл бұрын
Chettannte ella videosumm njn kanarund polli annnu Travel videos aannu kooduthall polli I love traveling Chettante ethenglliumm trippil koode villikummenu pratheeshikkunnuuu😋😋😃
@jithincs33415 жыл бұрын
Ningal powliyanu sujithetta ningalude video allam sooparanu
@TechTravelEat5 жыл бұрын
Hi Jithin Cs, Thanks for your time to watch and comment on our video. Hope you will share this with your friends.
@nisartk156 жыл бұрын
Dron shot in Tech travel eat 🙆❤👏👏👍
@shereenthomas91466 жыл бұрын
Sujith good job 👏 again .. effortlessly done
@shyjukrajan6 жыл бұрын
Polichuww.... Nice oru raksheyum ella... Nattil pokumbol tirchayayum visit cheytirikum..
@theteatoursripponheeritage48916 жыл бұрын
please come
@hemamenon62336 жыл бұрын
very good information,. ini wayanattill pokumbol ivide pokamallo, njangal friends get together undakum once in a year...this is a good and beautiful place..thank you...😁
@TechTravelEat6 жыл бұрын
Welcome
@rafeekshan11675 жыл бұрын
Parichathala അവിടെ ninatha 👌
@jesyvb17466 жыл бұрын
Chetaaa.oru rakshayillataaa...polichu.....sarikum super....bhagyavanmaraya varghese chetanum helena chechiyum......😊😊😊😊
@theteatoursripponheeritage48916 жыл бұрын
thank u
@zakariyaafseera3336 жыл бұрын
wow kidukkan place vargees ettan so lovely person
@pradeepabraham426 жыл бұрын
Beautiful place.A big thumbs up to varghese chettan and chechi. Greetings from Abudhabi
കലക്കി എനിക്കിഷ്ടപ്പെട്ടു പിന്നെ അടുത്ത വീഡിയോ പ്രമോ ചെയ്തത് ഒരു നല്ല കാര്യമാണ്
@premjith6236 жыл бұрын
റിപ്പൺ ബംഗ്ളാവും പരിസരവും മനോഹരം തന്നെ . മെയ് മാസം പൂക്കുന്ന മെയ്ഫ്ലവറിനെ നമ്മൾ അലസിപ്പൂവെന്നും പറയാറുണ്ട് . ഇല മുഴുവൻ കൊഴിഞ്ഞു മനോഹരമായ ചുവന്ന പൂക്കൾ മരം നിറയെ ഉണ്ടാവും . എന്തായാലും വയനാടൻ കുളിരും ആസ്വദിച്ചു വർഗീസ് ചേട്ടന്റെ ഈ സ്വപ്നഭൂമികയിൽ ഒരുനാൾ കഴിയേണ്ടത് തന്നെ !!!...
Sujith Etta let me know when you come next time in bahrain...Iam a big fan of you and swetha chechi .😍
@mohamedjasirvp876 жыл бұрын
Big salute for വർഗീസേട്ടൻ
@keralatoday58886 жыл бұрын
Sujith Bro ഇത്തരം വീഡിയോ കൾ സഞ്ചാരികൾക്ക് നല്ലൊരറിവാണ് വർഗീസേട്ടൻ പൊളിയാണ്
@TechTravelEat6 жыл бұрын
Thanks bro
@keralatoday58886 жыл бұрын
@@TechTravelEat താങ്കളുടെ വൈഫിന്റെ സപ്പോർട്ടിങ്ങ് സൂപ്പറാണ് cute family
@unaisck55725 жыл бұрын
വർഗീസ് ചേട്ടനെ ഇഷ്ട്ടപെട്ടവർ ഇവിടെ ലൈക്
@krishnakumarsj53526 жыл бұрын
very good to see......your videos.....
@siddharth53836 жыл бұрын
Accessibility okke enganeya??? From here to the tourist attractions in Wayanad
@TechTravelEat6 жыл бұрын
Its easy
@theteatoursripponheeritage48916 жыл бұрын
visit our property. We will guide u
@siddharth53836 жыл бұрын
@@theteatoursripponheeritage4891 I will surely visit the property soon 😊
@theteatoursripponheeritage48916 жыл бұрын
Meppady is a centre place. Within 20 kms you can cover almost 4 tourist destinatins.
@KailasGaming6 жыл бұрын
sujith ettan upayokikkunna car edannu please tell me
@firdause17066 жыл бұрын
നല്ല home stay ആണ്..resort nekkalum നല്ലത് ആണ് ഇത് എന്ന് തോന്നുന്നു. Good video
@theteatoursripponheeritage48916 жыл бұрын
surely
@MrVaidu6 жыл бұрын
Sujith cheta....u have done a great video.....heritage structure turned into a marvellous homestay.historical information at the comfort of a home....kudos....keep it up
@siyadsana6 жыл бұрын
ellarum onn aanjupidichal sujithettane namuk TRENDING il ethikkam😎
@priyaprijo42526 жыл бұрын
The best of all your videos....real home stay.....
@theteatoursripponheeritage48915 жыл бұрын
thx. please do visit
@shanuvlogs5356 жыл бұрын
സുജിത്തേട്ടാ ഊട്ടി വീഡിയോ പിന്നെ എന്താ ബാക്കി ചെയ്യാതിരുന്നത്. ഊട്ടി സൂപ്പർ അല്ലെ
@muhammedmahirputhanpurayil78996 жыл бұрын
Sujithetta Did u purchase drone 🤔🤔🤔🤔🤔 Njan innale google cheydhayirunnu Rose wood .inn chodikkeyum cheyydhu 😍😍😍😍
@TechTravelEat6 жыл бұрын
No
@muhammedmahirputhanpurayil78996 жыл бұрын
@@TechTravelEat pinne drone shot 🤔🤔🤔
@ebinvarghese26286 жыл бұрын
Reasonable rate for stay, food for such a big bungalow...
@indianpwuranindianpwuran50556 жыл бұрын
Inn vedio ille
@prathyushvlogs30566 жыл бұрын
Drone shoottt superb....
@sahjalc10666 жыл бұрын
Carbon movie il ulla mlamed palace ne kurich oru video
@sreevisakh846 жыл бұрын
kuttikkanam ammachi kottaram episode und
@sreevisakh846 жыл бұрын
kzbin.info/www/bejne/a3-VdoCofJp2ndU
@kiranm37686 жыл бұрын
Oro videoyilum avida ethypedanulla "Google Location" kooda share cheythal nanayirunnu..
@ebinvarghese26286 жыл бұрын
Location :meppadi,rippon estate on road side of national highway to ooty
@RashidRashid-qk3mo6 жыл бұрын
Location super
@ragesh.s95075 жыл бұрын
Super ambience Super location and Super food💖💖💖💖
@haznain48086 жыл бұрын
Sujith Bai ooty roadil alle suchi rock on way alle
@ebinvarghese26286 жыл бұрын
Meppadi -rippon estate-vaduvanchal-suchipara...ooty main highway