1000 പേർക്ക് നിക്കാവുന്ന നടുമുറ്റമുള്ള പള്ളി 😲 Kuttichira Juma Masjid 1000 Years Old Mosque

  Рет қаралды 13,692

Roshens Vlog

Roshens Vlog

5 жыл бұрын

Kuttichira Juma Masjid Calicut . 1000 year old mosque and also biggest mosque in Calicut .It is sprawling and can seat a thousand devotees on the ground floor .
കോഴിക്കോട് കുറ്റിച്ചിറയിലെ ജമാഅത് പള്ളിയിലാണ് ആദ്യമായി കോഴിക്കോട് ജുമാ നടന്നത് . 1000 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണ് ജുമാ പള്ളി കൂടുതൽ മരങ്ങൾ കൊണ്ടാണ് പണി തീർത്തത് രണ്ട് നടുമുറ്റങ്ങളടങ്ങുന്നതാണ് പള്ളി......
♥♥instagram♥♥ = / roshensvlog
♥♥Facebook♥♥ / roshenfahis

Пікірлер: 108
@arif-xs9wr
@arif-xs9wr 5 жыл бұрын
കോഴിക്കോട് അത് ഒരു മുഹബത്താണ് മക്കളെ...😍
@hishamsalim4908
@hishamsalim4908 5 жыл бұрын
മാഷാ അല്ലാഹ്.... എന്താ ഭംഗി...ഞാൻ ഇത്തരം പള്ളികളിൽ സന്ദർശിച്ചു fb പോസ്റ്റ് ഇടാറുണ്ട്...തെക്കൻ കേരളം cover ചെയ്തു
@nishadmuhammed6530
@nishadmuhammed6530 5 жыл бұрын
അങ്ങനെ ആദ്യമായി ആദ്യ കമന്റ്‌ ഇട്ടു
@Dileepdilu2255
@Dileepdilu2255 5 жыл бұрын
റോഷൻ ബ്രോ സൂപ്പറയിട്ടുണ്ട് വിഡിയോ 😘😘💞💝💔💔😘✌🎉🎉❣💛💛💛❤😎😎💚💚💖💖💙💗💌💋😗🎊👍💜😍😍😚😚😛👏👏👄👏👏👄👄😜👄👏👏👏👏👏👏👏👏👏
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz machaneaa🤩😍
@rahmathullarameem2145
@rahmathullarameem2145 5 жыл бұрын
Kozhikottukar ivide like cheyyuka
@afsalshi9667
@afsalshi9667 5 жыл бұрын
Daa supper mutheee iyy polik 😊👍👍👍👍👍💕😍😍😍😍
@orucalicutfamily9116
@orucalicutfamily9116 11 ай бұрын
മാഷാ അല്ലാഹ് ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരത്തിൽ പെടുന്നതാണിതൊക്കെ.
@ponnuzframe5961
@ponnuzframe5961 5 жыл бұрын
Hi bro,video super ayittundutto
@muhammedrishank8146
@muhammedrishank8146 5 жыл бұрын
Hi bro polichu, mashaallah🥰🥰 😘😊history 👌👌👌👌👍😍💓💓
@MrBavamk
@MrBavamk 5 жыл бұрын
നല്ല വീഡിയോ..thanks
@mubashiramubi3327
@mubashiramubi3327 5 жыл бұрын
Nannayittundu bro👌👌
@muhammedkunhu3090
@muhammedkunhu3090 5 жыл бұрын
Nice video ♥♥♥
@muhammedputhiyothil3113
@muhammedputhiyothil3113 5 жыл бұрын
ഈ പള്ളി കണ്ടിട്ടില്ലാട്ടോ.ഇത് ഒന്ന് കാണണം...വിഡിയോ നന്നായിട്ടുണ്ട്. പുതിയ ചരിത്ര വിഡിയോകൾ കാണട്ടെ.. ആശംസകൾ.ഇത് മുച്ചുന്തി പള്ളിയുടെ അടുത്ത് ആണോ. ഏകദേശം ആ ഏരിയ കൾ ഒക്കെ പരിചയം ഉണ്ട്...
@jamsheerverol3866
@jamsheerverol3866 5 жыл бұрын
Roshaaaa🙋🙋🙋🙋🙋🙋
@RoshensVlog
@RoshensVlog 5 жыл бұрын
Hoiiii🤩😍
@reshirose4751
@reshirose4751 5 жыл бұрын
ഹലോ ഒരു വീഡിയോ ചെയ്യുമ്പോൾ അത് എവിടെ സ്ഥലം എങ്ങനെ അവിടെ എത്തും ഒരു വഴി കൂടി പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു
@arafathashik6662
@arafathashik6662 5 жыл бұрын
spr video brooo💕💕💕😎😘🔥🤞
@RoshensVlog
@RoshensVlog 5 жыл бұрын
Thankzz bro ❤️
@ummerp6101
@ummerp6101 5 жыл бұрын
Thanks
@KL-mh1ow
@KL-mh1ow 5 жыл бұрын
16th cmnt...nice video
@riswanashari8688
@riswanashari8688 5 жыл бұрын
Super bro
@saklainchakku2807
@saklainchakku2807 5 жыл бұрын
Supper ikka mangalur shaidambivi yude makbara und ad kannikkamo.
@halcyontouister3112
@halcyontouister3112 5 жыл бұрын
Super... broo.......
@azinsartwindow2763
@azinsartwindow2763 5 жыл бұрын
Ningade naadu poliyanallo bro...enne koodi kondu povo angott😍😍😍.. Enikku orupad eshtttayi ningade naadu
@faijasizza1699
@faijasizza1699 3 жыл бұрын
Welcome bro
@muhammadshafeekcshafeek2696
@muhammadshafeekcshafeek2696 5 жыл бұрын
ഇവിടേക്ക് പോകാനുള്ള റൂട്ട് പറഞ്ഞുതരുമോ
@oneworldoneworld7954
@oneworldoneworld7954 5 жыл бұрын
Nice coverage
@RoshensVlog
@RoshensVlog 5 жыл бұрын
Thank bro 🤩
@socialmediaonlineofficial
@socialmediaonlineofficial 5 жыл бұрын
Super
@salihsalu6744
@salihsalu6744 3 жыл бұрын
Mashaa allaahhh💕
@musthafamuthu316
@musthafamuthu316 3 жыл бұрын
👌വീഡിയോ
@anwarcr7450
@anwarcr7450 3 жыл бұрын
Nalla palli😍
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Roshan bhai . Muslim pallikal chithreekarichathil Kerala vasthusilpa reethiyil nirmichathil ie palliyum , muchuthi palliyumanu mikacha nirmana reethikondu vismayipikkunnu . Charithra nirmithikal ethayalum prekshakarilekku ethikkuka avide anarogyakaramaya vimarshanangal vilavekkathirikkuka . Nandi . .
@hashirhash3061
@hashirhash3061 5 жыл бұрын
Mohan Pattyath payaya kaalathe ottu mikka pallikalum panithathil Hindu thachanmark valare valiya pankund ❤️
@naseerabdula8559
@naseerabdula8559 5 жыл бұрын
Very good
@shahabasfasal8641
@shahabasfasal8641 5 жыл бұрын
Rosh...👍👍👍👍👍👍❤
@hassankutty9557
@hassankutty9557 5 жыл бұрын
Roshanee.ninte.netti.adhikam.chulikkalla.nhangalvishvasikkunnund.neeparayunnathum.kanikkunnathumellam
@hassankutty9557
@hassankutty9557 5 жыл бұрын
Ninneonnu. narilkananakothiyakunnu
@hassankutty9557
@hassankutty9557 5 жыл бұрын
Eidmubarak.rosha
@hashirhash3061
@hashirhash3061 5 жыл бұрын
Roshan Kunjalimarakkare kurich oru video thayyarakanam
@user-no9yw8dm4r
@user-no9yw8dm4r 5 жыл бұрын
അടിപൊളി
@sarbaaskm9740
@sarbaaskm9740 5 жыл бұрын
Roshan♥️
@RoshensVlog
@RoshensVlog 5 жыл бұрын
🤩😍😍😍
@hishamsalim4908
@hishamsalim4908 5 жыл бұрын
പിന്നെ ആദ്യ പത്തു പള്ളികളിൽ കോഴിക്കോട് ടൗണിൽ ഒന്നും ഇല്ല...മാലിക് ഇമ്പനു ദിനാർ സ്ഥാപിച്ച ആദ്യ പത്തു പള്ളികൾ പൊതുവെ ഇതാണ്.... 1കൊടുങ്ങല്ലൂർ 2തെക്കൻ കൊല്ലം 3 ചാലിയം 4 പന്തലയനി കൊല്ലം(കൊയിലാണ്ടി) 5മാടായി 6ശ്രീകണ്ഠാപുരം 7വളപട്ടണം/ധർമ്മടം/ഏഴിമല 8കാസർകോട് 9മംഗലാപുരം 10ബർകൂർ
@raheesa3840
@raheesa3840 5 жыл бұрын
Masha Allah
@vibeslifesaju
@vibeslifesaju 5 жыл бұрын
😊😊✋👍
@shihabmpm6151
@shihabmpm6151 5 жыл бұрын
Good
@reemashiju1682
@reemashiju1682 5 жыл бұрын
Kollam good
@thanz45
@thanz45 5 жыл бұрын
Kasaragod Malik deenar juma masjidinte video edko..bro
@haritkurup2447
@haritkurup2447 5 жыл бұрын
Kedukki nannayettunde👌👌👌
@RoshensVlog
@RoshensVlog 5 жыл бұрын
Thank you 😍
@user-pr3ow2cu9i
@user-pr3ow2cu9i 3 жыл бұрын
അങ്ങനെ 1 മില്യൺ അടിച്ചു 🤩🤩🤩
@SajjadAli-go5lr
@SajjadAli-go5lr 5 жыл бұрын
താഴത്തങ്ങാടി പള്ളി , കോട്ടയം അത് കൂടി ഒന്ന് വ്ലോഗിൽ ഉൾപ്പെടുത്തുമല്ലോ
@muhammedhashim3754
@muhammedhashim3754 5 жыл бұрын
Iniyum ith poolulla charithraparamaya sthalaghal explore cheyyanam
@RoshensVlog
@RoshensVlog 5 жыл бұрын
Yeah sure bro 🤩
@nishadmuhammed6530
@nishadmuhammed6530 5 жыл бұрын
First comment
@archana789
@archana789 5 жыл бұрын
👍👍
@RoshensVlog
@RoshensVlog 5 жыл бұрын
Thankzz😍
@Imran-ek5jz
@Imran-ek5jz 5 жыл бұрын
Kuttichira❤❤
@SureshKumar-wn3hb
@SureshKumar-wn3hb 4 жыл бұрын
നല്ല video bro. പള്ളിയായാലും അമ്പലമായാലും antique ആണെങ്കിൽ കാണാൻ നല്ലതാണ്. പല പുരാതന നിർമിതികളും കാണിച്ചിട്ട് ചിലർ പറയും 800 അല്ലെങ്കിൽ 1000 വർഷം പഴക്കം ഉണ്ട് എന്ന്, അത് സത്യം അല്ല. ഓടിട്ട കെട്ടിടം വന്നിട്ട് തന്നെ 200 ഓളം വർഷമേ ആകുന്നുള്ളൂ. പണ്ട് ഓലയും മൺകട്ടയും വെട്ടുകല്ലും ഒക്കെയാണ് ഉപയോഗിച്ചിരുന്നത്, സാമൂതിരിയുടെ കൊട്ടാരം പോലും അങ്ങനെ ആയിരുന്നു. ഈ പള്ളി ആയാലും അമ്പലം ആയാലും കൊട്ടാരം ആയാലും പിന്നീട് നവീകരിച്ചതാണ്, കേരളത്തിലെ കാര്യം ആണ് ഞാൻ പറഞ്ഞത്. Taj Mahal, Pyramid.. ഒക്കെ വേറെ level ആണ്.
@cpmshaheer5584
@cpmshaheer5584 2 жыл бұрын
KOZHIKOD IS THE MOST COSMOPOLITAN CITY IN KERALA. I LOVE CALICUT☺😊😊
@azarudeenabdulkhader7935
@azarudeenabdulkhader7935 6 ай бұрын
Ivde parda idathe chumma sandarshikkan kayaramo
@mohammedismail_3560
@mohammedismail_3560 3 жыл бұрын
Kindly add english sub titles please جزاک اللہ خیرا
@nazarammu3729
@nazarammu3729 5 жыл бұрын
കാസറഗോഡ് മാലിക് ദീനാർ മസ്ജിദിന്റെ ഒരു വീഡിയോ ചെയ്യാമോ
@lfa7146
@lfa7146 5 жыл бұрын
♥♥♥
@baithulmadeena1431
@baithulmadeena1431 5 жыл бұрын
Music vennda
@sameenamuneernooh1957
@sameenamuneernooh1957 5 жыл бұрын
Ith kozhikode avdeyaa?
@dragonwarrior066
@dragonwarrior066 3 жыл бұрын
കുറ്റിച്ചിറ
@anwarcr7450
@anwarcr7450 3 жыл бұрын
👍
@emilv.george9985
@emilv.george9985 5 жыл бұрын
I also like old type of architecture and historically important places .. Could you tell ..or like to know if non Muslims are allowed inside if they wish to visit ....😄....
@cpmshaheer5584
@cpmshaheer5584 2 жыл бұрын
Yes they have told it in their Talk . All are Allowed to Go inside the Mosque and See it.
@voiceofresistance5565
@voiceofresistance5565 3 жыл бұрын
ഇന്നലെ പോയി ഞാൻ ഇവിടെ
@mufuvlog8755
@mufuvlog8755 5 жыл бұрын
Ith eavide an
@RoshensVlog
@RoshensVlog 5 жыл бұрын
Kuttichira calicut
@hamzkkoyajazari1696
@hamzkkoyajazari1696 5 жыл бұрын
Valare,nannayiAlppamcherithramkoodiyundayirunnengil
@mallumotive_kl
@mallumotive_kl 5 жыл бұрын
*മച്ചാനെ പാലക്കാടുള്ള ഒടിയൻ മാരെ കുറിച്ച് ഒരു വ്ലോഗ്* *നടത്തിക്കോടെ എന്താ അഭിപ്രായം* *ഈ പാലക്കാട്ടിലോട്ടൊക്കെ ഒന്ന് ഇറങ്ങു മച്ചാനെ* *ഓൾ റെഡി വ്ലോഗ്* *നടത്തിയതാണെങ്കിൽ* *ക്ഷമിക്കണം ഞാൻ എല്ലാ* *വീഡിയോസും കണ്ടിട്ടില്ല*
@RoshensVlog
@RoshensVlog 5 жыл бұрын
Bro varam athine kurich aryunna alkarundo bro ?????
@mallumotive_kl
@mallumotive_kl 5 жыл бұрын
@@RoshensVlog *ഞാൻ നാട്ടിൽ ഇല്ല മലേഷ്യയില ഇതിനെ കുറിച്ച് എനിക്കറിയാവുന്ന ഒരാൾ* *ഉണ്ടായിരുന്നു അയാൾ* *മിനിഞ്ഞാന്ന് മരിച്ചു😔* *പാലക്കാട് മുണ്ടൂര്, കല്ലടിക്കോട്* *ആ ഭാഗത്ത്* *ആരോട് അന്വേഷിച്ചാലും* *അറിയാൻ കഴിയും ബ്രോ* *ഒന്ന് ശ്രമിച്ചു നോക്കി കൂടെ*
@muhammadshafeekcshafeek2696
@muhammadshafeekcshafeek2696 5 жыл бұрын
വെറുതെ അല്ല മലേഷ്യയിൽ ആയത് കൊണ്ടാണ് യുട്യൂബിൽ നിറഞ്ഞുആടുന്നത് അല്ലെ എല്ലാടത്തും നിങ്ങടെ കമന്റ്‌ കാണാം
@aneeshetp
@aneeshetp 5 жыл бұрын
ഞാൻ ഇയ്യടെ ഈ പള്ളി കാണാൻ പോയിരുന്നു..
@RoshensVlog
@RoshensVlog 5 жыл бұрын
Ahaaaaa😃
@aneeshetp
@aneeshetp 5 жыл бұрын
അവിടുള്ള 3 പള്ളികളും കണ്ടു
@shahbazkhan9676
@shahbazkhan9676 5 жыл бұрын
Ith correct location evidaya
@dragonwarrior066
@dragonwarrior066 3 жыл бұрын
@@shahbazkhan9676 കുറ്റിച്ചിറ
@muhammadshafeekcshafeek2696
@muhammadshafeekcshafeek2696 5 жыл бұрын
നാദാപുരം പള്ളി ഒന്ന് ചെയ്തുകൂടെ
@sinansin9398
@sinansin9398 5 жыл бұрын
Bro food channel enthayii
@RoshensVlog
@RoshensVlog 5 жыл бұрын
Ittitund search eat list
@sinansin9398
@sinansin9398 5 жыл бұрын
@@RoshensVlog ok
@sinansin9398
@sinansin9398 5 жыл бұрын
@@RoshensVlog kittunilla bro
@shijunandhu2811
@shijunandhu2811 5 жыл бұрын
Hi
@RoshensVlog
@RoshensVlog 5 жыл бұрын
Hello
@shujahbv4015
@shujahbv4015 5 жыл бұрын
roshen bro thanks chilar Cristian church lum Hindu ambalathil poyitulla video cheydha kandittund but Muslim palliyil poyi video cheyyarilla
@hishamsalim4908
@hishamsalim4908 5 жыл бұрын
താങ്കൾക്ക് എന്തെങ്കിലും വിഷമം ഉണ്ടോ അതിൽ...?
@hadeeshadees5494
@hadeeshadees5494 2 жыл бұрын
ഞാൻ.പഠിച്ച.ഓത്തുപള്ളി...
@kanniyathman
@kanniyathman 5 жыл бұрын
ha
@muhammedajmalmm1181
@muhammedajmalmm1181 5 жыл бұрын
bro ഖാളി പറഞ്ഞാൽ നിക്കാഹ് മാത്രം കഴിക്കുന്ന ആളല്ല അത് ഖതീബാണ് ചെയ്യുക യാ ഖാളി എന്നുപറഞ്ഞാൽ ആ മഹല്ലിന്റെ കീഴിൽ കാര്യം എന്ത് ചെയ്യുക ആണെങ്കിൽ അദ്ധേഹം ത്തോട് പറയണം കാര്യദർശിനി ആണ് ഖാളി
@CALIS_FIT
@CALIS_FIT 4 жыл бұрын
Qazi nikah um kaych kodkkum
@phoenixvideos2
@phoenixvideos2 2 жыл бұрын
ഖാളി. ചന്ദ്രപിറവി =റമസാൻ, പെരുന്നാൾ ഉറപ്പിക്കുക ,തർക്കങ്ങൾ പരിഹരിക്കുക , മത വിശയങ്ങളിൽ അന്തിമ വിധി പറയുക പ്രധാനം നികാഹിന് പങ്കെടുപ്പിക്കൽ വ്യക്തിനിഷ്ഠമാണ്. അത് നിർബന്ധമല്ല. അതിന് പ്രാദേശിക ഇമാം മതി
@muhammedkuttykk4156
@muhammedkuttykk4156 5 жыл бұрын
Thanks
@ummerp6101
@ummerp6101 5 жыл бұрын
Super
@sadiqmathamkulam19
@sadiqmathamkulam19 5 жыл бұрын
Hi
@RoshensVlog
@RoshensVlog 5 жыл бұрын
Hoiiii bro
@stephenna9410
@stephenna9410 2 жыл бұрын
Super
@muhammedfazilop3498
@muhammedfazilop3498 4 жыл бұрын
Super
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН