Start Learning Stock Market Investment - kzbin.info/www/bejne/h524hGijirh7oNE Explore smallcase for best long term investment - link.smallcase.com/YNrQfaC8ccb
Hi bro video editing okke vere level but kindly do something on mic coz it feels like low quality ❤️❤️❤️
@karthik41503 жыл бұрын
I'm waiting for mutual fund series...
@rashid6613 жыл бұрын
Waiting for mutual fund series
@anjanaashok71583 жыл бұрын
Waiting for smallcase video
@muhammedramees2343 жыл бұрын
Stock market investment ഇന്നത്തെ പോലെ ഡിജിറ്റൽ അല്ലാത്ത കാലത്ത് ഇതിന് ഇറങ്ങി തിരിച്ച വലിയുപ്പാക്കും വലിയുമ്മക്കും ഇരിക്കട്ടെ ഒരു കുതിരപവൻ.😜✌️✌️
@paulshajan91883 жыл бұрын
വല്യുമ്മയും വല്യുപ്പയും ഞങ്ങൾ പുത്തൻപിള്ളേരെ ഒന്ന് അനുഗ്രഹിക്കണം🙏🙏😂😂
@jamshe003 жыл бұрын
😂😂
@sabinsafety7723 жыл бұрын
Polich broooo 😀😀😀
@muhammedalthafcp71523 жыл бұрын
👌
@sayoojmohanp3 жыл бұрын
😄😄😍
@muhammedramees2343 жыл бұрын
😁😁
@asifmalaybari68773 жыл бұрын
ആ പൈസക്ക് അന്ന് ഒത്തിരി പാടവും പറമ്പും വാങ്ങേണ്ടിയിരുന്ന ദമ്പതികൾ അത് ചെയ്യാതെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തത് ഇന്ന് നമുക്കൊക്കെ ഒരു പ്രചോദനം ആവാൻ വേണ്ടി ദൈവനിശ്ചയമാകും വേറെ ലെവൽ കുടുംബം proud of you👍🤝
@താരദാസ്3 жыл бұрын
40,വർഷം മുൻബ് 1500, രൂപക്ക് എന്റെ ഉമ്മ വാങ്ങിയ 50, സെന്റ് ഭൂമി ഇന്ന് 2, C R വിലയിൽ എത്തി നിൽക്കുന്നു
@എരിവുംപുളിയും-ല6ധ3 жыл бұрын
Yes
@esotericpilgrim5483 жыл бұрын
You are right, this share business is 100% cheating & not economic.
@ashrafkariyot66853 жыл бұрын
2005-2015 കാലത്തെ ഭൂമി യിലുള്ള bhoom ആണ്.അത് ഇനി ഉണ്ടാകുമോ
it was a good investment to buy land earlier because of the gulf boom which increased the land price and probably it still is a good investment strategy now also (though not as lucrative as before). but one small problem is liquidity that is if you are in need of 4 lakh rupees can you sell 1 cent of land and get it . but you can sell few shares of HUL and get the required amount in 2 days. another problem is though it is easy to say land price has increased it is difficult to get a buyer when you are in need of money, I personally have invested in land and flats from 1987 onwards
May not be that way. Now Vallyuuppa and Vallyumma don't know what they can do with that big amount ?
@redstarpallikara93743 жыл бұрын
Athey.pandu antey uppappa 150rupakk sthalam vagine aru 50 kollam mube eppo athine aru sendine 2 lakh aullam verum
@Thasleem553 жыл бұрын
@@redstarpallikara9374 ഈ വലിയുപ്പ സ്ഥലവും വാങ്ങികാണും. ഇവിടെ സ്റ്റോക്കിന്റെ കാര്യം അല്ലേ ഡിസ്‌കസ് ചെയ്യുന്നത്
@harivm57753 жыл бұрын
Mr Sharique U don't worry about it. Please proceed your way of doing
@jebinjk26593 жыл бұрын
Most awaited :mutual fund series⚡️ ആ കാലത്ത് ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ കാണിച്ച ആ ചിന്ത 💪
@minimilitia56113 жыл бұрын
Ate paid airikum
@abhijithmb54993 жыл бұрын
*Its better to be a millionaire in 30's than become a billionaire in 80's* any way congratulations to വലുമ്മ 👏
@Thasleem553 жыл бұрын
Want both. To live life and enjoy retirement. Normally first can be supported by job but for latter, some investment is must.
@geethasundaresan13593 жыл бұрын
@@Thasleem55 k
@kaizersoze22933 жыл бұрын
avarudey next generationuvendi enthengilum aayallo ithiloodey😊
@jasirjawler77493 жыл бұрын
വല്ലുമ്മ MRF ൽ ഇൻവെസ്റ്റ് ചെയ്തിരുന്നേൽ ഒന്നൂടെ കളർ ആയേനെ anyway congratulations both 🥰vallimma & vallippa♥️
@jasirjawler77493 жыл бұрын
😊😊😜🥰
@premjithmottammal53273 жыл бұрын
ഞാനും വല്യുമയുടേയും വല്ല്യപ്പയുടെയും പാത തുടരാൻ തീരുമാനിച്ചിരിക്കുന്നു.. 👍👍
@anchuzarshi91973 жыл бұрын
ഇനി ഞമ്മൾ എടുക്കുന്ന സ്റ്റോക്ക് split ആകണമെന്നില്ല
@premjithmottammal53273 жыл бұрын
@@anchuzarshi9197 😁
@meee20233 жыл бұрын
വയസായിട്ട് കിട്ടാൻ ആണോ.....
@kishorev75413 жыл бұрын
ഇന്ന് നമുക്ക് ഇല്ലാത്ത patience അവർക്ക് ഉണ്ട്, hats off, നമ്മൾ ആയിരുന്നേൽ 1000 ഒരു 1500 ആകുമ്പോഴേ position ഒക്കെ ക്ലോസ് ചെയ്യും😆
@RENJUZ9993 жыл бұрын
Exactly
@dreamlife67092 жыл бұрын
Sathyam 😂 annit profit 500 kiti ennu parayum 😁
@ideamalayalam996 Жыл бұрын
സത്യം
@renjithsivan3 жыл бұрын
ഉപ്പുപ്പാ, കേരളത്തിന്റെ Warren Buffet. Really inspiring അതിശക്തം 💪💪
@krishnanunnisanthosh89703 жыл бұрын
സൗണ്ടിൻ്റെ ക്ലാറിറിക്ക് എന്തോ കുറവ് വന്നപോലെ തോനുന്നു...But ok ആണ്
@vgb_here3 жыл бұрын
Apo enik maathram alla thoniyath..oru cold Vanna pole
@raneeshfci3 жыл бұрын
അത് breakout ക്ലാസ് ഇപ്പോൾ കൊറേ എടുക്കുന്നത് കൊണ്ടായിരിക്കും😅😅
@krishnanunnisanthosh89703 жыл бұрын
@@raneeshfci 😂ham
@vinodkumar-tf3uc3 жыл бұрын
തികച്ചും പൊസറ്റീവി തരുന്ന ഒരു അനുപവം വല്ലുപ്പയും വല്ലുമ്മക്കും എല്ലാവിധ ആശംസകൾ കൂടെ അതിശക്തനും.
@knowledgebysudeep3 жыл бұрын
എനിക്ക് വയസ് 14 Compounding Return ഞാനും ഉണ്ടാകും ഇക്കാ..❤️
@arrowmark18653 жыл бұрын
👍
@django94943 жыл бұрын
പോയി നാലക്ഷരം പടിക്കേടാ ചെക്കാ
@3rdvoidmen5943 жыл бұрын
@@django9494 shokam 😂 poyi chathude mayire..13 is a good age to start learning about money and making money..
@nirmalgeorge99403 жыл бұрын
@@django9494 thats not good
@ayoobhameed63763 жыл бұрын
Pinnalla
@manojraman28413 жыл бұрын
വല്യുമ്മയ്ക്കും വല്യുപ്പയ്ക്കും അഭിനന്ദനങ്ങൾ....
@royjoseph23353 жыл бұрын
വല്ലൂപ്പാക്കും ഉമ്മാക്കും big Salute
@vicehaiti9143 жыл бұрын
Inflation has a biggest role in it.because before years 1000 rupee has around 75K rupees of nowadays
@knantp3 жыл бұрын
Annu 1000 undakan Nala budhimutaanu
@r.v.viswanathwarrier91813 жыл бұрын
I am also having a similar story. My father invested some amount may be in the 60s in Hindustan Unilever , then known as Hindustan Lever Ltd. NOW I hold 1112 nos by inheritances from my father then to my mother. Both are not alive in this world.
@uvaisca18103 жыл бұрын
Great
@uvaisca18103 жыл бұрын
Great
@muhammedsahal4303 жыл бұрын
✌️👍
@mohamedhashim68513 жыл бұрын
Good information
@Blofeld8113 жыл бұрын
Money invested even today in good cos will accumulate. But to buy only when market is down!!
@Rejisha19953 жыл бұрын
വല്യയുമ്മ and വല്യപ്പ വേറെ ലെവൽ 🥰👍👍👍 happy christmas and Happy new year all🎊🎊⛄️⛄️⛄️☃️☃️☃️🎉🎉🎉🍬🍬🎄🎄🎄🎅🎅🎅🎅⛄️🎈🎈🎈
@shivaanisidharth88273 жыл бұрын
Congratulations 👏🏻👏🏻👏🏻👏🏻
@12345sankar3 жыл бұрын
In 1979 BSE sensex was 💯. This grand father invested in 1978, the year in which BSE sensex started. I salute the selection of HUL and holding it through so many turbulent periods with patience and faith. BIG SALUTE 🙏🙏🙏 They are already super rich, that is why they hold it for such a long time. My uncle still holding the shares of RIL brought @100 Rs in 1985.
@hasss84453 жыл бұрын
വളരെ നല്ല ഒരു video Real estate ആണ് stock market നെക്കാളും നല്ലതെന്ന് മനസ്സിലാക്കാൻ പറ്റി 40 വർഷങ്ങൾക്ക് മുൻമ്പ് 100 ഉം 200 ഉം രൂപയ്ക്ക് കേരളത്തിൽ എവിടെയെങ്കിലും കുറച്ചു സ്ഥലം വാങ്ങിയിരുന്നെങ്കിൽ അത് ഇന്ന് കോടികളിൽ എത്തിയേനെ പക്ഷെ ഈ വലിയുമ്മ എന്തോ ഭാഗ്യം കൊണ്ട് india യിലെ മികച്ച company ആയ HUL നിക്ഷേപ്പിച്ചു. അന്നുണ്ടായിരുന്ന മറ്റേതെങ്കിലും സ്റ്റോക്ക്‌ൽ നിക്ഷേപിച്ചിരുന്നങ്കിൽ ചിലപ്പോ നഷ്ടത്തിൽ കലാശിച്ചേനെ അല്ലെങ്കിൽ ഇത്രയും return തീർച്ചയായും കിട്ടില്ല. അങ്ങിനെ പണം നഷ്ടപെട്ട അല്ലെങ്കിൽ ഒരു നല്ല റിട്ടേൺ കിട്ടാത്ത ഒരു പാട് പേര് കേളത്തിൽ ഉണ്ടാവാം. പക്ഷെ real estate ഇൽ നിക്ഷേപിച്ചവർക്കെല്ലാം നല്ല റിട്ടേൺ കിട്ടിയിട്ടുമുണ്ട്. വീഡിയോ നന്നായിട്ടുണ്ട്
@Althaf_pattambi3 жыл бұрын
ഇത് ഞാൻ എന്റെ എല്ലാ ഫാമിലി ഗ്രൂപിലേക്കും അതിശക്ഥമായി ഷെയർ ചെയ്‌തു.🥰🥰
@drjomon3 жыл бұрын
ഞാൻ എല്ലാ ഗ്രൂപ്പിലേക്കും
@SHERYOU10003 жыл бұрын
ഞാനും അതിശക്തമായി തന്നെ ഷെയർ ചെയ്തൂട്ടാ....👌
@CAGR9993 жыл бұрын
അനുമോദനങ്ങൾ... നമ്മുടെ നാട്ടിലെ ജുൻജൂൻവാല.... ലോങ് ടെമിൽ ആർക്കും ഇൻവെസ്റ്റ് ഇതു തെളിയിക്കുന്നു. വീഡിയോ കാണിച്ചതിന് ഷെരീഖ് ഭായി താങ്കൾക്കും അഭിനന്ദനങ്ങൾ.
@JGM4833 жыл бұрын
Hatsoff to them to invest in something people perceive to be "risky"
@rijukamachi4193 жыл бұрын
ഇതിലും വലിയ മാതൃക സ്വപനങ്ങളിൽ മാത്രം....❤️❤️❤️...
@jackjesh3 жыл бұрын
Man in mumbai bought 20000 shares of MRF in 1990 for less than 500 . He was in comma for long .His grandson take him to city for treatment. He recovered a bit in 2017 and handed over the paper shares. The man then called a tv channel .He was stunned to know the shares now worth 130 crores.
@balakrishnanthrikkangode32713 жыл бұрын
ഇത്രയും കാലം കണ്ട താങ്കളുടെ വീഡിയോകളിൽ ഏറ്റവും ആവേശം പകരുന്നത് .... പൗവർ ഓഫ് കോമ്പൗണ്ടിങ്ങിന്റെ അത്ഭുതം തന്നെ .... ഇനി SIP യിലെ റുപ്പി കോസ്റ്റ് ആവറേജിനെക്കുറിച്ചു കൂടി ഒരു വീഡിയോ ഇതു പോലെ സോദാഹരണം ചെയ്യുക . അഭിനന്ദനങ്ങൾ !
ബോബി ചെമ്മണൂർ പറഞ്ഞ പോലെ അന്നത്തെ 1000 ഇന്നത്തെ 1 ലക്ഷം ❤😂😇 boby uyir
@kaderkp59993 жыл бұрын
Big salute ....giving big confidence in investing in stock market
@sudieshks453 жыл бұрын
ഞാനും ഇതുപോലെ ഒരു കേസ് കണ്ടിട്ട് ഇണ്ട്. 80s ഇൽ 10,000 രൂപക്ക് മേടിച്ച ഷെയർ 2018 ഇൽ around 2 cr നു വിറ്റു.
@ajmal65843 жыл бұрын
2015il 10 rupakk 10 btc arkaa kittiyath? 🤔
@remithrajan.p75203 жыл бұрын
Btc value innevare 10 rs il vannittilla, lowest value was around 21000 I think
@vishnur86853 жыл бұрын
@@remithrajan.p7520 first around 5 rs ayirunnu
@shaheelahammed34003 жыл бұрын
@@remithrajan.p7520 2009 only 5 rs
@newone22783 жыл бұрын
May be 10 dollar
@mansoor95943 жыл бұрын
സ്റ്റോക്ക് മാർക്കറ്റിലെ വല്യൂപ്പ & വല്യൂമ്മ ❤. Really amazing story.
@jithen13533 жыл бұрын
ഞാൻ 7 വർഷം മുൻപ് Escorts stock 10000 എണ്ണം 130 രൂപയ്ക്ക് വാങ്ങി കുറച്ചു നാൾ hold ചെയ്തു ചെറിയ profit എടുത്ത് കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ അതിന്റ വില 1200 കഴിഞ്ഞു... കോടീശ്വരൻ ആയേനെ. Titan ആ സമയത്തു 150/200 rangil trade ചെയ്തിട്ടുണ്ട്.
Aa escorts innu 4130 innu vilkkanel 4 crore 13 laksham
@thekkethala3 жыл бұрын
Excellent presentation. Heading you provided is excellent. Presentation is crisp and clear. Congratulations.💯💕
@rafiahmed20923 жыл бұрын
എന്റെ നാട്ടിലെ ഒരു വലിയുപ്പ 1975 ൽ 2500 രൂപക്ക് വാങ്ങിയ ഒരേക്കർ സ്ഥലത്തിന് ഇപ്പോൾ രണ്ടു കോടിയിലധികം വില വരും , പൊളി വലിയുപ്പ 🙂
@manoj4ra3 жыл бұрын
🤩✌
@muhammednoushad3873 жыл бұрын
എന്റെ ഫാദർ 1970 കളിൽ വാങ്ങിയ സ്ഥലം ഇന്ന് 4 കോടിയൊള്ളു കിട്ടും.. 1 ലക്ഷത്തോളം റെന്റ് കിട്ടുന്നുണ്ട്..
@MS-co4e3 жыл бұрын
Athanne nanum alojikkn.... Annu oru ekkar sthalam vangyal ithinekkal return kittule..?
@drshinesha84673 жыл бұрын
@@MS-co4e depends...ennal 2009 il eivher motors enna company 2019 vare 40% cagr return aaa thanne....
@MS-co4e3 жыл бұрын
@@drshinesha8467 u mean.... That is a huge return more than we get from estates...?
@indiancitizen34083 жыл бұрын
സംശയം വേണ്ട ആ വല്യമ്മ sharikkinde വല്യമ്മ തന്നെ വിത്ത് ഗുണം പത്തു ഗുണം ആ വല്ല്യുമ്മായുടെ കൊച്ചുമകൻ തന്നെയാണ് Shariq🤗🤗🤗
@abhi55403 жыл бұрын
അന്നത്തെ 1978 ലെ 1000 രൂപ ഇന്നത്തെ എത്ര രൂപയുണ്ടാകും. അന്ന് അങ്ങനെ ഒരു decision എടുത്ത ഉപ്പുപ്പ ക്കും ഉമ്മുമ്മ ക്കും എന്റെ സ്നേഹം നിറഞ്ഞ ഒരു ഉമ്മ. ❤️❤️
Thanks Sharique for the wonderful video and also the comments sharing similar experiences🙏
@vishnuanil52623 жыл бұрын
This is so inspiring 😍 lets do more stories like this ❤️
@TellurianArtiste3 жыл бұрын
ആ ഉപ്പൂപ്പാക്കും ഉമ്മൂമ്മയ്ക്കും ആയിരം ലവ്... ഷാരിഖ് ബ്രോയ്ക്കു പതിനായിരം ലവ് 😍😘😘😘😘😘😘 Merry Christmas @Sharique Brother 😘🤗☺️
@bibinpaul91413 жыл бұрын
Ekkaaa....really you inspires lot....axis bluechip equity fundine kurichokke parayamoo...waiting for ur mutual fund series...new year resolution ayittu financial planning cheyyanam mutual fund series kandittu venam...love you lot ekkaa...need a friend like you...
@jafir87573 жыл бұрын
congragulation valluppa & vallumma.........iam waiting for your next videos.....hope i will get it soon....thank you so much
@shabeebshibu3 жыл бұрын
വല്ലുമനെ ഇന്റർവ്യൂ ചെയ്യണം 🥰🥰
@jaseemk35923 жыл бұрын
H
@aayushmannb3 жыл бұрын
ശരിയാണ് വല്യയുമ്മേടെ ഇന്റർവ്യൂ വേണം 😬😍
@balakrishnanp93413 жыл бұрын
എൻ്റെ പക്കൽ റിലയൻസിൻ്റെ 150 shares ഉണ്ടായിരുന്നു @ R's.224 per share. അതിൽ 50 എണ്ണം കഴിഞ്ഞ വർഷം വിറ്റു. ഇപ്പോഴും 100എണ്ണം കയ്യിലുണ്ട്. 791% ലാഭത്തിലാണ്. ഇത് IPO വഴി കിട്ടിയതാണ്. വർഷം കൃത്യമായി ഓർമ്മയില്ല. എനിക്ക് ഇന്ന് 57 വയസ് ഉണ്ട്. ഞാനും athisaktham family member അണ്
@Kalesh-wc1ut3 жыл бұрын
sound എന്തോ പോലെ ഉണ്ട് ബ്രോ പക്ഷെ വിഡിയോ കിടു
@shafeekmks3 жыл бұрын
എന്റെ വല്ല്യപ്പ പണ്ട് വയനാട് വൈതിരിയിൽ 2500 രൂപക്ക്(in early 1970s)25 acr സ്ഥലം വാങ്ങിയിരുന്നു, കഴിഞ്ഞ കൊല്ലം 5cr നു ഒരു റിസോർട് ഗ്രൂപ്പിന് വിറ്റു, പണ്ടത്തെ 1000രൂപക്ക് നല്ല വില ഉണ്ടായിരുന്നു..
@stevejobs71313 жыл бұрын
Great വല്ല്യുമ്മ
@achukp71873 жыл бұрын
Congratulations, Vellimma & vellippa both of them rocked.
@IwillDoit83 жыл бұрын
Sharique Bro നമസ്കാരം 🙌 ഞാനും channel തുടങ്ങി😊 ചേട്ടൻ പൊളിയല്ലേ, എന്റെ ഗുരു❤️
@suh0473 жыл бұрын
Enteyum
@ayykris853 жыл бұрын
Hats off Shariq for all the encouraging work u r doing !
@rafiqca71203 жыл бұрын
Stock മാർക്കറ്റ് ൽ active ആയി ഇരിക്കുന്നവർക്ക് ഇത്തരം return കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം 1000രൂപ 2000 ആകുമ്പോൾ ഇനി കുറഞ്ഞു പോകുമോ എന്ന് പേടിച്ച് വിറ്റു മാറും
@@UshaDevi-xe7fd appol enik mathramalla😜. Kazhja week 410 nu vangya sun tv njan 440 aayappol vittu. Pinne kanunath 500 abv pokunnathanu 🥴
@iamummerfarook3 жыл бұрын
അവർ രണ്ടു പേരും pwoli ആണ്...👍❤️
@josephlijo20033 жыл бұрын
നാൽപതു വയസുള്ള ഞാൻ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് അറിഞ്ഞത് ഫണ്ട്‌ഫോളിയോ വീഡിയോ ഒക്കെ വന്ന ഈ കഴിഞ്ഞ മാസങ്ങളിൽ ..... സമ്പത്തിനെ കുറിച്ച് ഈ ദീർഘ വീക്ഷണം നടത്തിയ വല്ലുപ്പക്കും വല്യുമ്മക്യും ഒരു അതിശക്തം സല്യൂട്ട് ...... 🥰😍🥰🥰🥰🥰👊👊👊
@vinodvaranasi3 жыл бұрын
Really great video, great, Thank you for this great video
@cmkaysha80123 жыл бұрын
നിങ്ങൾ നിങ്ങളുടെ company ഇല്‍ എന്താണ് ചെയ്യുന്നത്. അത് മാത്രം ഞങ്ങൾക്ക് correct ആയിട്ട് അറിയില്ല. Stock market teaching ആണോ അതോ investment firm ആണോ. Pls tell more about your company. Request from, Fanboy 😍😍😍
@harikrishnanc7963 жыл бұрын
Yes you are teaching or investing firm
@cmkaysha80123 жыл бұрын
@@anwarnm9052 eadu video yil aanu paranje
@faizymahzood3 жыл бұрын
If u r a fanboy... U should already know wat he is doing🤷♂️
@molusmonus53313 жыл бұрын
@sharique samsudheen.. Pls tell us what you guys are doing?
@cmkaysha80123 жыл бұрын
@@faizymahzood yes mahn i know he is teaching and trade But i want to hear from his mouth in detail I watched all of his videos I am asking a full video in detail about his business and his journey which are didn't dsclosed in any of his videos
@jamsheerjamshi84073 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു അവരെ കുറിച്ച് കേട്ടപ്പോൾ.
@MrManojrajanikanth3 жыл бұрын
1978 ൽ 1000rs ഏറണാകുളം 2 cent മേടിച്ചാലും ഇതു തന്നെ അല്ലെ സംഭവിക്കുക..
@mashoorkhan98973 жыл бұрын
1000 roopak kittuo 2 cent?
@MrManojrajanikanth3 жыл бұрын
@@mashoorkhan9897 1978 aanu manushya.. year nokanam..
@FOCUSMEDIALIVE3 жыл бұрын
@@mashoorkhan9897 ys
@rejoyrakkath25553 жыл бұрын
Great inspiration. Better hope for youngsters
@naj-jan10383 жыл бұрын
Enikkum undarunnu oru valiyuppayum valyummayum.. ennittu stock market l invest cheyyàn njan thanne Vendi vannu..
@deepakvenugopal3 жыл бұрын
2 perum nalla motivation thannu... Thank u sir fr bringing such a good infrmtn.
@mithumurali21473 жыл бұрын
ഇത് പോലെ ഇനിയും ലോങ്ങ് term ചെയുവാൻ പറ്റുന്ന സ്റ്റോക്ക് പറയാമോ ....
@naufalsamrath3 жыл бұрын
TATAMOTORS
@hia56233 жыл бұрын
ITC
@virusnj3 жыл бұрын
IDFC
@vilasmonv90843 жыл бұрын
HDFC Life
@komumalabari38173 жыл бұрын
ഇത് കണ്ടപ്പോ പൊണ്ടാട്ടിയുടെ പേരിൽ ഒരു അകൗണ്ട് ഉണ്ടാക്കി ഒരു 10000 നിക്ഷേപിക്കണമെന്ന് ഒരാഗ്രഹം തോന്നുന്നുണ്ട്
@sreejithbabum68893 жыл бұрын
വീഡിയോ മുഴുവൻ കാണാതെ കമന്റിടുന്നത് foul ആണ് കെട്ടോ😭😭😭
@DB-kn4qq3 жыл бұрын
🤔
@albinmanoj24253 жыл бұрын
😂😂
@tijintitus71063 жыл бұрын
😂
@sreejithbabum68893 жыл бұрын
@@DB-kn4qq video upload ചെയ്ത സമയത്ത് കണ്ട കമന്റുകളെ നോക്കി കവി ഇപ്രകാരം എഴുതിയതാണ്🙏🙏🙏
@jyothishkr35383 жыл бұрын
Appo video kanunnathinu munbe like adichaloooo
@rahulrahulsreekumar9273 жыл бұрын
My first teacher in stock market🙏
@jamsheershafi43803 жыл бұрын
Athishaktham😍😍😍
@sudheercs23 жыл бұрын
വല്യംമ്മ ഒരായിരം ഉമ്മ ❤️❤️❤️
@masked_Teddy3 жыл бұрын
Avanti feeds .95 paisa to 986 rupees from 2009 to 2017..if you have invested Rs 10000 in 2009 it would had become Rs 1.03 cr in 8 years
Superb, കോഴിക്കോട്കാർ അങ്ങനെയ, invest ചെയ്തു പിന്നെ 😷
@sabujohnson1893 жыл бұрын
Congratulations to both of them!!!
@jasirjawler77493 жыл бұрын
കലക്കി ഇഇക്ക പൊളി
@indusujan93623 жыл бұрын
3:09 editing🔥🔥
@yaseenmalik17553 жыл бұрын
Very inspiring. I can't even hide my happiness . Lots of love to that Grandma and Grandpa. I don't know why people think that Stock Market is a Gambling 🙄 Bloody Grammavasis.... We will move ..... Future billionaires 💪🏻
@saaj4723 жыл бұрын
It depends...playing in future and option is like gambling .
@yaseenmalik17553 жыл бұрын
@@saaj472 but generally speaking about stock market , people speaks about the stock trade . That's all I said
@NoufalKp-zk3xy Жыл бұрын
@@saaj472 lol how's that gambling
@prayagvilamana63673 жыл бұрын
വല്യമായും വല്ല്യഅപ്പയും ആണ് കഥയിലെ താരം 💖🔥അതിശക്തം 🔥🔥
@sapien43 жыл бұрын
Neil: You have a future in the past!
@Parakkal_133 жыл бұрын
Congratulations uppuppa & ummumma❤️❤️... You have a good soul Sharique brother, keep it up...😍😍💙 Take care, stay safe 😍
@ibrahimmuthlif85723 жыл бұрын
Hiii A lot of love from a big fan Shariq sirr💕💕
@ibrahimmuthlif85723 жыл бұрын
Happie Christmas and New year..... Peace be upon you those vallumma and valluppa 💙
@funnlife35283 жыл бұрын
Me tooo
@sumayyamuhsinai47243 жыл бұрын
Me tooo💖💖
@ramraju45233 жыл бұрын
Valyumma orupad orupad orupad ishtam. Love uuuu. Ningalokkeanu true motivation
@knowledgebysudeep3 жыл бұрын
അതിശക്തം 🔥
@darkmoon76163 жыл бұрын
Aa kalthu thanne share market ne patti arinju vangichitt undenkil athanu avarude Vijayam...pwoli 🌠
@visualhunting51923 жыл бұрын
Timetravel mechne ഉണ്ടായിരുന്നേൽ ഒന്ന് invest ചെയ്ത വരാമായിരുന്നു
@shemievanss66423 жыл бұрын
മനോഹാരിത.. അതിലുപരി അതിശക്തം..
@rizamooleriza46963 жыл бұрын
Octafex copy trading ne Kurich video cheyyaamo
@mohammedshaheedsha72933 жыл бұрын
Karikku karikku😜😜
@jamesdaniel46263 жыл бұрын
Sir, ഞാൻ1993ൽ "DAMANIA AIRWYS LTD" ന്റെ 1900 share എടുത്തിരുന്നു 1994 മുതൽ മൂന്നാലു വർഷം ഡിവിടെന്റും കിട്ടിയിരുന്നു പിന്നെ ഞാൻ സ്ഥലത്തില്ലാത്തതിനാൽ ഒരു വിവരങ്ങളും അറിഞ്ഞില്ല 2007 മുതൽ പല പ്രാവശ്യം SEBI ക്ക് പരാതി അയച്ചു ഇപ്പോൾ pice jet ആയിട്ടു വീണ്ടും വരുന്നതായി അറിയാൻ കഴിഞ്ഞു എനിക്ക് എന്തെങ്കിലും കിട്ടാൻ സാധ്യത ഉണ്ടോ? സർട്ടിഫിക്കറ്റ് കയ്യിൽ തന്നെ ഉണ്ട്..james.9495167022
@rijinnr3 жыл бұрын
Wowww great 👍🏻
@arshadameen88793 жыл бұрын
വല്ലിമ്മയും വലിയുപ്പയും എന്നെ ഒന്ന് അനുഗ്രഹിക്കണം😍😍
@abdulameerkv81603 жыл бұрын
എന്നെയും
@chmoments9113 жыл бұрын
Great Vellumma, Great Velluppa... Athisaktham.. 💪💪💪
@puntoevo3 жыл бұрын
💛 Great Story to reinstate the trust in long term investment 💯👍
@shobhithvellali52973 жыл бұрын
Hats off vallyumma n' vallyuppa 👏👏 Athisaktham👍👌
@sarathpillai63383 жыл бұрын
37 mathe first comment 😂😂
@nithinm25163 жыл бұрын
Invest , Relax and Book the profit ❤️🔥 Dear vallupa and valluma invested wisely in very bright future company
@riyas14823 жыл бұрын
1978 ലെ അതിശക്തoകോഴിക്കോടൻ വല്ലിമ്മ
@basildh20023 жыл бұрын
A great video athisaktham...congrats to uppoopa and ummoomma
@souravsatheesh2353 жыл бұрын
Entha paraya sharique ka 😂😂🙏🙏 Uppupaa and ummumaa I am from calicut eniki ningale in person meet cheyyan ella bhagyam endavane 😂❤️❤️❤️
@The-Way3 жыл бұрын
വലിയമ്മ അന്ന് ഷെയർമകറ്റിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്ന് ആ അറിവ് വലിയകാര്യമാണ് അഭിനന്ദിക്കണം, അന്ന് 1000 മോ 2000 മോ ഉണ്ടെങ്കിൽ അവർ അന്നത്തെ വലിയ പണക്കാരിയുമാണ് പക്ഷെ എൻ്റെ വീക്ഷണത്തിൽ റിട്ടേൺ വളരെ ചെറുതാണ് അന്ന് ഇത്രയും കാശിനു ഭൂമി നാലോ അഞ്ചോ ഏക്കർ അതിൽ കൂടുതലോ കിട്ടുമായിരുന്നു