ഞാൻ ഒരു കോൺട്രാക്ടർ ആണ് ഈ ചേട്ടന് പറയുന്ന കാര്യങ്ങള് ഒരു സാധര്കാരന് 100ശതമാനം യൂസ് ഫുൾ ആണ് 👍👍👍👍👍
@abdussamad37473 жыл бұрын
അതെ സംസാരത്തിൽ വളരെ നിഷ്കളങ്ക പുലർത്തുന്നു. ഇതുപോലുള്ള ആളുകളെയാണ് പണി ഏൽപ്പിക്കാൻ ഉചിതം
@midhunalex3775 Жыл бұрын
@@abdussamad3747 we qq❤
@vlogtuber9060 Жыл бұрын
Ningade veed evdeya
@sajijohn611411 ай бұрын
0pp🤣
@chandrankalkatil80422 ай бұрын
O@@abdussamad3747
@vazhikatti9682 жыл бұрын
പല ആളുകളും കാടൻ പണി പണിത് എത്രയും വേഗം കേറീ കൂടാനാണ് നോക്കുന്നത് വീടിൻ്റെ സ്ട്രോങ്ങോ ക്വാളിറ്റി നോക്കാറില്ല
@thomsonvadakayil38493 жыл бұрын
Very good information,thank You
@radhikaradhika30853 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ thanks 👍👍👍👍👍👍
@SpiritualThoughtsMalayalam2 жыл бұрын
സർ 8 സെൻറ് സ്ഥലം.. രണ്ടു വശം road 2200sq വീട് (single flour ) പണിയാൻ പറ്റുമോ.. എ കദേശം sq f ന് എത്ര വരും ... Pls🙏
@ManikandanMani-vb6gl2 жыл бұрын
അറിവില്ലാത്തവർക്കായി പറഞ്ഞത് നന്നായി ചേട്ടാ
@dreamworld75853 жыл бұрын
Selecting the plot is very important. 1.plot should be In residential area 2.Availabity of fresh water 3 avoid places which is nearby shops, malls, hospital and other industrial units etc.. 5.Availability of fresh air 6.Avaoid places which is very near to busy roads. 7.prefer fertile land.
@HANUKKAHHOMES3 жыл бұрын
This is Next content
@myunus7373 жыл бұрын
You are absolutely correct 👍
@kuttappanKarthavuКүн бұрын
Avoid temples churches etc for swasthatha from loudspeaker
@anamikanair90043 жыл бұрын
സർ, building permit എത്ര കാലം വരെ സൂക്ഷിച്ചു വയ്ക്കണം
@anithact73012 жыл бұрын
Completions വരെ
@aneeshpayyanoor14773 жыл бұрын
Sir thanks. Veedu pani nadannukondrikkayanu. Starting anu. Valiya arivulla. Ettanta e vedeo orupadu help akunnund. Thanks for vedeo
@vishnusarga78972 жыл бұрын
Work cheyyyan vendi nilkka...nalla upakaram chetta...
@santhoshs69032 жыл бұрын
Normal 900 sqft veedinu materials cost enthra Varum
@priyeshnp66813 ай бұрын
Old building demolition. Municipality permission needed?
@chinnuu914420 күн бұрын
ചേട്ടാ 450squarfeet permit expence എന്താകും
@shyjukooranshyju98667 ай бұрын
അച്ഛന്റെ പേരിൽ പെർമിറ്റെടുത്തിട്ടു വീട് പണി തുടങ്ങിയതായിരുന്നു അച്ഛൻ മരണപെട്ടു പെർമിറ്റ് അമ്മക്ക് പുതുക്കാൻ പറ്റുമോ
@itsmithun4u2 жыл бұрын
Approved building permit yil mataam varuthan pattumoo.. athinu shesham veendum approval vanganoo?? Enthokke aanu procedure
@umarshadsalim34923 жыл бұрын
Thanks 👍👍👍
@t.t.thomas83483 жыл бұрын
Thanks for sharing useful information
@minibaby25842 жыл бұрын
നമ്മുടെ വീടിന്റ plan നമ്മൾ പറയുന്നപോലെ engineer v വരച്ചു നൽകില്ലേ അവർ എന്തിനാ വാസ്തു ശാസ്ത്രം നോക്കുന്നത്
@remadevis66922 жыл бұрын
👍. Good informations.
@matthaitm8945 Жыл бұрын
Good advice gentleman.
@elsyabraham65263 жыл бұрын
Very good information 👍👍
@vishnuprasad.t.k57892 жыл бұрын
Alappuzha changancherry areayil plan varakan nalla architectine ariyumo?
ലൈഫ് പദ്ധതിയുടെ വീടിനും ബിൽഡിങ് പെർമിറ്റ് എടുക്കേണ്ടതുണ്ടോ?
@shks79562 жыл бұрын
Yes venam
@pratheekshavs923712 күн бұрын
430 sqft to 645 sqft ആ area എത്രയാണോ പറയുന്നത് പഞ്ചായത്തിൽ ചോദിച്ചു confirm ചെയ്തു പ്ലാൻ വരച്ചു പെർമിറ്റ് എടുക്കുക
@sumeshkarthika57502 жыл бұрын
Thank you ♥♥♥
@happybeesandhu Жыл бұрын
താങ്ക് യൂ ❤
@shameerab69593 жыл бұрын
16 സെന്റ് സ്ഥലത്ത് ഞങ്ങൾ 2 വീട് പണിയുകയാണ്. ഒരെണ്ണം 2500, മറ്റേത് 490 squar ഫീറ്റ് ആണ്. എഞ്ചിനീയർ പറയുന്നത് ഇനി ഏരിയ കൂടിയാൽ laxury tax വരും എന്ന് പറയുന്നു. രണ്ടും ഒരുമിച്ചാണോ കൂട്ടുന്നത്. Plz reply
@HANUKKAHHOMES3 жыл бұрын
Ys
@koyattybaramy4729 ай бұрын
Building license expire more than 7 years We can renew license?
Rajasilpi Fibermould Padanthalummoodu തിരുവനന്തപുരം നാഗർകോവിൽ, ദേശീയ പാത, പടന്താലുമൂട്, IMP തീയേ റോഡു വഴി, പാഞ്ചിവിള. ഡിസൈൻ തൂണുകൾ, സിമന്റ് ജാളികൾ,ശിൽപങൾ,അലങ്കാര ആർച്ചുകൾ, അടുപ്പുകൾ,സിമന്റ് ചെടി ചട്ടികൾ കൂടാതെ പക്ഷികൾ, മൄഗങൾ,ഞാലികൾ തുടങ്ങിയവ സിമെന്റിൽ പണിയുന്നതിന് ആവശ്യമായ ഫൈബർ അച്ചുകൾ നിർമ്മിച്ചു കൊടുക്കുന്നു....
@marydevasia300110 ай бұрын
Very good 👍
@sreejanair15366 ай бұрын
ഹായ് ചേട്ടാ നിങ്ങൾ പാലക്കാട് ജില്ല പട്ടാമ്പി വീട് പണി ചെയ്യുമോ പ്ലീസ് റിപ്ലൈ 🙏
Thousand five hundred.. Paniyunnathinu kuzhappam onnumilla... Permit edukkanam.
@islamictvcoorg81175 ай бұрын
Sandosh Jorge kolangara sound pole
@aneeshjoy47593 жыл бұрын
👍🏻👍🏻👌🏻
@AbdulKareem-jq1xq Жыл бұрын
stare casinte mukal bagam sqft il olpedumo?
@walkietalk3 жыл бұрын
👏👍
@KMCSADI10 ай бұрын
Supar👍🏻
@deepauv3070 Жыл бұрын
Low budejilulla home venam
@abdullahthrissur3164 Жыл бұрын
ഡ്രസിങ് റൂം എവിടെ ? സ്ത്രീകൾ കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം കുളിക്കുമ്പോൾ ബാത്‌റൂമിൽ വെക്കുന്നു. കുളിക്കുമ്പോൾ സോപ്പും, വിയർക്കും അടങ്ങുന്ന മലിന ജലം കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആകുന്നു . മുതിർന്ന കുട്ടികൾ ഉള്ള വീട്ടിലും സ്ത്രീകൾ വസ്ത്രം മാറാൻ കുളിമുറിയെ ആശ്രയിക്കുന്നു . ബാത്ത് റൂമിന്റെയും , ബെഡ് റൂമിന്റെയും ഇടയിൽ ഒരു ഡ്രസിങ് റൂം ഉണ്ടായാൽ , ബാത്ത് റൂമിലെ മണം നേരിട്ട് ബെഡ് റൂമിൽ വരില്ല.
@venup72713 жыл бұрын
Good
@Msk0042 жыл бұрын
ചേട്ടൻ എവിടെയാണ് സ്ഥലം
@HANUKKAHHOMES2 жыл бұрын
Thiruvalla
@jsjs6691 Жыл бұрын
No തരുമോ
@dhanishvlog6595 Жыл бұрын
Better engineere elpikuka
@walkietalk3 жыл бұрын
Good info
@balakrishnanp79915 ай бұрын
Kanhangad nalla contract er undo number tharumo
@dilshadkallingalmohammed14094 ай бұрын
മിനിമം 2 വർഷം വരെ, ഫ്രീസർ, ഇൻവെർട്ടർ, എസി ഏതൊക്കെ ഉപയോഗിക്കാതെ വെച്ചാൽ കംപ്ലൈന്റ്റ് ആവുമോ?
@beautifulworld99853 жыл бұрын
9 lakh veedu??
@HANUKKAHHOMES3 жыл бұрын
Ys
@surendrankp83552 жыл бұрын
എന്ത് പെർമിറ്റ് കിട്ടണമെങ്കിലും കൈക്കുലി മുൻകൂറായി കൊടുക്കണം.ഇല്ലെങ്കിൽ അവന്റെ നിർമാണം പൂർത്തിയാവൻ കാലം കുറെ കഴിയണം.
@sinithkpaswathy2881 Жыл бұрын
ഏത് ജില്ലയിൽ ആണ്
@susandas32673 жыл бұрын
👍🏼👍🏼👍🏼💐
@olivarantony31952 жыл бұрын
Hi 691sq ft വീട് total how much will be P/s thanks lots
@zeenathmp87262 жыл бұрын
പഴയ വീട് പുതുക്കി പണിദ് തരുമോ നിങ്ങളുടെ നമ്പർ
@HANUKKAHHOMES2 жыл бұрын
Number in description
@SUNILKUMAR-cp8os2 жыл бұрын
600 sq ft house plan
@athiramidhun142210 ай бұрын
ചേട്ടാ wall ൽ പെയിന്റ് ചെയ്യാതെ ടൈൽ ചെയ്താൽ ചെലവ് ചുരുക്കമോ
@ഭദ്രതനിനാടൻഫുഡ്2 жыл бұрын
No തരാമോ
@noufalsiddeeque4864 Жыл бұрын
ചെങ്കല്ല് വെട്ടി നികത്തിയ സ്ഥലത്ത് വീട് വെക്കാൻ പറ്റുമോ?
@kumargopa79393 ай бұрын
ചേട്ടാ എനിക്ക് ഒരു വീട് വെക്കാൻ ആണ് ചേട്ടനെ ഏൽപ്പിക്കാൻ ആണ് എന്റെ ആഗ്രഹം ഹെല്പ് ചെയ്യാമോ നമ്പർ തരുമോ
@MaryamNizam-d8o Жыл бұрын
Chettante sthalam evda
@mallufromrajaveedhikowdiar17783 жыл бұрын
👍
@vijayalakshmism7352 жыл бұрын
നിങ്ങൾ വീടുപണി ചെയ്തു കൊടുക്കുമോ?
@HANUKKAHHOMES2 жыл бұрын
Ys
@vijayalakshmism7352 жыл бұрын
@@HANUKKAHHOMES ഞാൻ ഏതു no contact ചെയ്യണം. TVM Airoorpara ,യാണ് സ്ഥലം. Life mission വഴിയാണ്.
@HANUKKAHHOMES2 жыл бұрын
Sorry..Long ചെയ്യുന്നില്ല.. ഞാൻ Thiruvalla ആണ് സ്ഥലം.
@vijayalakshmism7352 жыл бұрын
@@HANUKKAHHOMES ok Thankyou
@sunithaksunithak37062 жыл бұрын
ഇഷ്ട്ടിക അല്ലാതെ വേറെ എന്തു മെറ്റീരിയൽ കൊണ്ട് ചുവർ പണിയാം രണ്ടാമത്തെ നിലയിൽ റൂം എടുക്കാൻ ആണ് മറുപടി തരണേ