100sq ft മുറിയിലെ സംരംഭം നേടാം പ്രതിദിനം 10000 രൂപ | Factory @ Home | Baiju Nedumkery | Dhanam

  Рет қаралды 83,825

DhanamOnline

DhanamOnline

Жыл бұрын

പ്രതിദിനം 10,000 രൂപവരെ സമ്പാദിക്കാനുള്ള അവസരം ആണ് ഇന്‍സുലേഷന്‍ ടേപ്പ് നിര്‍മ്മാണം. വീട്ടില്‍ തന്നെ എങ്ങനെ ഇന്‍സുലേഷന്‍ ടേപ്പ് നിര്‍മാണ യൂണീറ്റ് ആരംഭിക്കാമെന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery
#businessnews #BaijuNedumkery #Dhanam
--------------------------------
Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
Follow us on:
Facebook: / dhanammagazine
Instagram: / dhanammagazine
Twitter: / mag_dhanam
KZbin: / dhanammagazine
Telegram: t.me/dhanamonline/

Пікірлер: 48
@nidhinn6296
@nidhinn6296 Жыл бұрын
അഗ്രോ പാർക്കിൽ ചോക്ലേറ്റ് നിർമാണം പരിശീലനത്തിന് 5000 രൂപ മുടക്കി പങ്കെടുത്ത ആളാണ് ഞാൻ. സൂപ്പർ മാർക്കറ്റുകളിൽ കിട്ടുന്ന കോമ്പൗണ്ട് ചോക്ലേറ്റ് ബാർ മേടിച്ചു മിക്സ് ചെയ്യാൻ ആണ് അന്ന് അവിടെ പറഞ്ഞത്. ഒരു youtube വിഡിയോയിൽ പറയുന്ന അത്രേം വിവരങ്ങൾ പോലും അന്ന് അവിടെ നിന്നും കിട്ടിയില്ല. പരിച്ചീലനം നല്കാൻ നിങ്ങൾ വിളിക്കുന്ന ആൾക്ക് അതിനു തക്ക അറിവുണ്ടോ എന്ന് ദയവ് ചെയ്ത് ശ്രദിക്കണം.
@roypkoshy2973
@roypkoshy2973 2 ай бұрын
ഇത് ആരും ചെയ്യരുത് ബാംഗ്ലൂർ /കോയമ്പത്തൂർ 2₹/3₹ നു കിട്ടും
@Goldenprince916
@Goldenprince916 Ай бұрын
ഇന്സുലേഷൻ ടാപ് തുടങ്ങല്ലേ ചേട്ടാ. ഒന്ന് തുടങ്ങി കുത്തുപാള എടുത്ത ആളാണ്....... നമ്മൾ തുടങ്ങിയപ്പോൾ ആണ് അറിഞ്ഞത് ഇത് ഒരുപാടു ആൾകാർ വേറെയും തുടങ്ങിയിട്ടുണ്ട് എന്ന്. 30 പൈസയാണ് ആകെ ലാഭം. മത്സരം വേറെയും
@reejavidyasagar3832
@reejavidyasagar3832 2 ай бұрын
5 രൂപ ഉത്പാദനച്ചെലവ് വരുന്ന product 7 രൂപക്ക് distributer ക്ക് കൊടുത്താൽ അവർ എത്ര രൂപക്ക് ഷോപ്പുകൾക്കു കൊടുക്കും? 30% എങ്കിലും ലാഭം ഇല്ലാതെ shop കാർ ഒരു product എടുക്കുമോ?
@mass6408
@mass6408 Жыл бұрын
You are not explain the process to add the gum/ adhesive in the roll..
@adsk6543
@adsk6543 2 ай бұрын
Suplimation Printings Tshirt Training Agropark ൽ കിട്ടുമോ?
@VijayKumar-od3ih
@VijayKumar-od3ih Жыл бұрын
Can i visiti and c any such unit
@chandranmundott3475
@chandranmundott3475 Жыл бұрын
എറണാകുളം agro park location പറയാമോ
@suresh14kmtomahe
@suresh14kmtomahe Жыл бұрын
Husband and Wife(2 staff )( /3 lakhe രൂപ )മതിയോ
@rajivnair1560
@rajivnair1560 Жыл бұрын
Better Said Than " DONE. "
@najibahammed5086
@najibahammed5086 Жыл бұрын
👌👌
@esnamboothiripad2195
@esnamboothiripad2195 Жыл бұрын
മെഷീനും അതിന്റെ പ്രവർത്തന രീതിയും കൂടി കാണിക്കുക. വെറുതെ പറഞ്ഞാൽ മാത്രം പോര
@sunithamohan6009
@sunithamohan6009 Жыл бұрын
നമ്മുടെ കേരളത്തിൽ പഞ്ചായത്ത്‌ തലത്തിൽ ഇങ്ങനെ ഒക്കെ നടക്കുമോ... എപ്പോ പൂട്ടിച്ചു എന്ന് ചോദിച്ചാൽ പോരേ. ഉത്ഘടനം സമാപനം ഒരേ ദിവസം... തന്നെ ആയിരിക്കും...
@bushngeorgegeorge5068
@bushngeorgegeorge5068 3 ай бұрын
Nice
@AbdulKader-dn1ks
@AbdulKader-dn1ks 9 ай бұрын
Electricity exp?
@divinefoundationcharitable410
@divinefoundationcharitable410 Ай бұрын
ഇത് ആരും ചെയ്യരുത് ബാംഗ്ലൂർ /കോയമ്പത്തൂർ 2₹/3₹ നു കിട്ടും 5
@ABDULHAMEED-ww2tp
@ABDULHAMEED-ww2tp Жыл бұрын
Agro park എവിടെയാണു Address please
@vikramannair6445
@vikramannair6445 18 күн бұрын
K smart കേറി അപ്ലിക്കേഷൻ sumbmit ആക്കി ജീവിത മടുത്തു നിറുത്തി വനാണ് ഞാൻ
@kottilaanandanmuralee2343
@kottilaanandanmuralee2343 Ай бұрын
Why are you not starting
@lillyjose1221
@lillyjose1221 Жыл бұрын
മനുഷ്യർക്ക്‌ ചെയ്യാൻ പറ്റുന്ന കാര്യം വിശദമായി പറയുകയും എങ്ങനെ? എവിടെ? മാർക്കറ്റിങ് എന്ന് ക്ലിയർ ആക്കുകയും ചെയ്താൽ ഉപകാരം. വെറുതെ യൂട്യൂബ് വ്ലോഗ്ഗർ ആകാൻ വേണ്ടി മാത്രമാണ് എങ്കിൽ ഇങ്ങനെ അറ്റവും മുറിയുമായേ പറയാൻ പറ്റും.
@jahfar9432
@jahfar9432 2 ай бұрын
Don't start anyone because no profit only big companies in North India.
@tejprasad6558
@tejprasad6558 Ай бұрын
5 രൂപക്ക് distibuter ക്ക് കൊടുത്താൽ, അത് 7 രൂപക്ക് detailer ക്ക് കൊടുത്താൽ, 10 രൂപക്ക് costmer ക്ക് കൊടുക്കാൻ പറ്റും.. Apol നമുക്ക് എല്ലാ ചിലവും കഴിഞ്ഞു മൂന്നരയ്ക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റണം അത് സാധ്യമല്ല മാത്രമല്ല രണ്ടുരൂപക്ക് ഇവ വിപണിയിൽ ലഭ്യവുമാണ്
@abrahamvaidhyan786
@abrahamvaidhyan786 2 ай бұрын
Food safety registration, മറ്റ്
@ramshadkalariyil444
@ramshadkalariyil444 11 ай бұрын
അഗ്രോ പാർക്ക്‌ എവിടെയാണ് മാഷേ അതുകൂടെ പറ...
@suniraj2145
@suniraj2145 2 ай бұрын
Piravam-Kottayam
@indrar9782
@indrar9782 5 ай бұрын
Ella sir, kashtapedam pakshe vepani nammude product oru vepaniyum sweekarikilla 😮
@abdulrazak1028
@abdulrazak1028 Жыл бұрын
ജമ്പോ റോളുകൾ എങ്ങനെ ലഭിക്കും എവിടെ നിന്ന് കിട്ടും
@ramshadkalariyil444
@ramshadkalariyil444 11 ай бұрын
അതു തന്നെ അത് എവിടെ ലഭിക്കും എന്നുകൂടെ പറയണ്ടേ..
@abdulkareemedappatta
@abdulkareemedappatta Жыл бұрын
Sir അസംസ്കൃത സാധനങ്ങൾ കിട്ടുന്നതിനും - നിർമ്മിച്ച് ഉൽപന്നങ്ങൾ തിരിച്ചെടുക്കുന്നതിനും വേണ്ടതായ - സാഹചര്യം ഉണ്ടാക്കിയാൽ ഒരുപാട് സംരഭങ്ങൾ വിജയിപ്പിക്കാനാവും
@shannavas4731
@shannavas4731 9 ай бұрын
Udayaip aanu agropark
@sureshkumarp2
@sureshkumarp2 Ай бұрын
Sqft ഉം വരുമാനവും കൂടി നോക്കുമ്പോൾ കള്ളനോട്ടടി മാത്രമേ യോജിക്കു.
@stylistabasheer7217
@stylistabasheer7217 Жыл бұрын
👍
@Professor_7O
@Professor_7O Жыл бұрын
ചപ്പാത്തി കമ്പനിക്ക് ഒരു എതിരാളി കൂടെ ആയിരിക്കുന്നു😅
@shihabkt2729
@shihabkt2729 Жыл бұрын
അടിപൊളി
@ninan1290
@ninan1290 Ай бұрын
തള്ളേ തള്ളേ തള്ള് തള്ളേ.....3.40/- കോയമ്പത്തൂർ...3.10 പൈസ ചെന്നൈ... 🤣🤣🤣🤣🤣
@thayyilhamza4244
@thayyilhamza4244 2 ай бұрын
, ഇത്ര വലിയ തള്ള് ഒന്നും തള്ളേണ്ട ഇത് ചൈനയിൽനിന്ന് യഥേഷ്ടം റിപ്പോർട്ട്
@vikramannair6445
@vikramannair6445 18 күн бұрын
😂😂😂 കേരളത്തിൽ ഗവണ്മെന്റ് ബാങ്കും. സമയം കളയണോ.. നിങ്ങളുടെ വാക്കും കേട്ട്,, വഴി തെറ്റിക്കല്ലേ പ്രബുദാരെ
@ninan1290
@ninan1290 Ай бұрын
എന്റെ പൊന്നോ... മുപ്പത് വർഷമായി കേരളത്തിൽ ഒരു കച്ചോടം തുടങ്ങിയതാ.... പെറ്റ തള്ള സഹിക്കാത്ത പ്രവർത്തനം ആയിരുന്നു തകർക്കാൻ.. താ....... കൾ... ഇപ്പോൾ സമ്പ്രകത്വം കൊണ്ട് നടക്കുന്നു.... 🤣🤣🤣🤣🤣
@mahamadyoosuf8221
@mahamadyoosuf8221 Ай бұрын
ഉണ്ടാക്കാൻ എളുപ്പം. പക്ഷേ ഈ പറയുന്ന അത്രയും വിറ്റു പോകുകയില്ല. ലാഭവും കിട്ടുകയില്ല. ദിവസവു 5000 എണ്ണം എവിടെ വിൽക്കും.
@AzeezChevar-bo1ed
@AzeezChevar-bo1ed Ай бұрын
iyalku pranthanu
@vikramannair6445
@vikramannair6445 18 күн бұрын
ഉടായിപ്പുകേരള govt കേടാളെ ഓടണം tamil നാട്ടിലേക്കു അല്ലേൽ up.
@arulprakash43
@arulprakash43 2 ай бұрын
ഇങ്ങനെ വെറുതെ പറഞ്ഞാൽ പോരെ ആഗ്രഹ ഫോട്ടോകളൊക്കെ എടുത്തു അതും കൂടി കാണിക്കേണ്ടതായിരുന്നു
@aji.p.k3664
@aji.p.k3664 Жыл бұрын
താങ്കളുടെ കോൺടാക്ട് നമ്പർ എന്താണ് വക്കാത്തത്, why you not provided your contact number?
@nissonattoor478
@nissonattoor478 Жыл бұрын
Agro park number തരാമോ
@user-db4pv1tp3x
@user-db4pv1tp3x 3 ай бұрын
Sarintea contact number
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 173 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 111 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 173 МЛН