21 ദിവസത്തിനുള്ളിൽ ജീവിതം മാറും! ഗ്രാറിട്യൂട് അഫർമേഷൻ

  Рет қаралды 57,722

Green_Truth

Green_Truth

Күн бұрын

Whatsapp Community Link 🖇️🖇️
chat.whatsapp....
Practicing gratitude can shift your perspective towards the positive aspects of life, fostering contentment and resilience. It's like seeing the world through a lens of appreciation and acknowledgment, which can lead to greater happiness and fulfillment.

Пікірлер: 220
@Seablue-v4s
@Seablue-v4s 10 ай бұрын
എനിയ്ക്ക് ഇതു വരെ ലഭിച്ച ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ഈ വീഡിയോ കാണാനിടയായതിനും നന്ദി 🙏🙏
@_an_g_el_
@_an_g_el_ 10 ай бұрын
Thank you...Universe .. Thank you Vishnu sir.... ഞാൻ ഇന്ന് യഥാർത്ഥ അറിവിലേക്ക്.. യഥാർത്ഥ ബോധത്തിലേക്ക് വരാൻ കാരണമായതിനു സർ നു ഒരുപാട് ഒരുപാട് നന്ദി...
@sajipushpasaji
@sajipushpasaji 10 ай бұрын
തങ്കളുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുവാൻ എന്റെ മനസിന് സാധിച്ചതിനു നന്ദി എന്നെ കുറച്ചു നേരമെങ്കിലും ഈ പാതയിലൂടെ കൊണ്ടുപോയതിനു നന്ദി
@sanjaysanjay-qk3ul
@sanjaysanjay-qk3ul 8 ай бұрын
ഇത്‌ കേട്ടപ്പോൾ തന്നെ മനസ്സിന് കുളിർ കിട്ടി. താങ്കൾ കാരണം ഇത്‌ കേൾക്കാൻ സാധിച്ചതിനു വളരെ നന്ദി. എന്റർ ജീവിതം മാറും എന്ന് ഉറപ്പാ.. 🥰🙏🙏
@umamaheshkumar1505
@umamaheshkumar1505 Күн бұрын
🙏ഹരേ കൃഷ്ണ 🙏എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹറ്റിനും നന്ദി 🙏
@nirmalachandran4253
@nirmalachandran4253 5 ай бұрын
ഇത് കേൾക്കാൻ സാധിച്ചതിനും അതിന് ഇടയാക്കിയ മാഷിനും നന്ദി..നന്ദി..❤❤
@sivaganga7463
@sivaganga7463 2 ай бұрын
വിഷ്ണു സാറിന്റെ ശിഷ്യൻ ആകാൻ സാധിച്ചതിൽ നന്ദി... 🙏🏻🙏🏻🙏🏻🙏🏻
@jessymariya3729
@jessymariya3729 10 ай бұрын
ഈ പ്രപഞ്ചത്തിന് നന്ദി. എനിയ്ക്ക് എന്നോട് തന്നെ നന്ദി. നന്ദി 🙏🌹നന്ദി 🙏🌹nanni🙏🌹
@athulyaca5455
@athulyaca5455 Ай бұрын
ഈ വീഡിയോ ചെയ്ത വിഷ്ണു സാറിന് നന്ദി ❤️
@beenaik9169
@beenaik9169 4 ай бұрын
നന്ദി നന്ദി നന്ദി ഈ അദ്‌ഭുത ദിവസത്തിന് നന്ദി ഈ പ്രകൃതിക്കു നന്ദി ഈ gratitude പറഞ്ഞു തരുന്ന സാറിനും നന്ദി എല്ലാറ്റിനും നന്ദി Thank you univers Thank yougod Thank you thank youthank you🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
@reejats951
@reejats951 10 ай бұрын
Good morning 🙏❤️🤗ഇതു വരെ ലഭിച്ച എല്ലാം സൗഭാഗ്യങ്ങൾനന്ദി നന്ദി നന്ദിനല്ല അറിവും പകർന്നു തന്ന സാർ നന്ദി പ്രവച്ച ശക്തി ക്കു നന്ദി ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾക്കുനന്ദി നന്ദി നന്ദി ❤️❤️❤️🤗🤗🤗🙏
@athulyaca5455
@athulyaca5455 2 ай бұрын
ഈ വീഡിയോ ചെയ്ത വിഷ്ണു സാറിനു നന്ദി... വിഷ്ണു സാറിനെ പരിചയപ്പെടാൻ സാധിച്ചതിനു യൂണിവേഴ്സിന് നന്ദി
@sreelathasuresh4706
@sreelathasuresh4706 9 күн бұрын
ഇന്നെനിക്ക് ഉള്ളതിനെല്ലാം നന്ദി. നന്ദി നന്ദി നന്ദി 🙏
@rajeswaria4360
@rajeswaria4360 Ай бұрын
ഇതെല്ലാം കേൾക്കാൻ കഴിഞ്ഞതിനു നന്ദി❤❤❤
@vijayakumarivijaya6255
@vijayakumarivijaya6255 10 ай бұрын
നന്ദി നന്ദി നന്ദി 🙏പ്രപഞ്ച ശക്തിക്കു നന്ദി 🙏🙏🙏
@reshmadinesh6212
@reshmadinesh6212 3 ай бұрын
Thank youuu 🙏🏻🙏🏻🙏🏻 Thank you so much for hearing this valuable knowledge 🙏🏻🙏🏻🙏🏻 Thank you Universe 🙏🏻🙏🏻🙏🏻
@pushpav737
@pushpav737 4 ай бұрын
ഈ affirmation കേൾക്കാൻ കഴിഞ്ഞതിനു നന്ദി നന്ദി നന്ദി 🙏🏾
@SindhuMolC-k3c
@SindhuMolC-k3c 3 ай бұрын
എന്റെ എല്ലാആഗ്രഹങ്ങളെയും സാധിച്ചു തന്നതിന് പ്രകൃതിദേവീക് നന്ദി നന്ദി നന്ദി
@remyapv3543
@remyapv3543 5 ай бұрын
Thanku universe Thanku angel Thanku divine Thanku bro 🙏🙏🙏🙏🙏🙏🙏🙏
@shajahanvalappil
@shajahanvalappil 3 ай бұрын
താങ്ക് യു യുണിവേഴ്സ്.❤❤❤നന്ദി.നന്ദി.നന്ദി🎉
@dhanuad7483
@dhanuad7483 10 ай бұрын
Sir Thank you soo much🥰 Ravile nalla unervode ee video kettu ezhunelkan sadhichu Thank you🙏 Thank you Universe🙏🙏🙏🙏 oo🥰🥰🥰🥰😍
@archanarajeev84
@archanarajeev84 3 ай бұрын
Thank u... Universe.... Thank u brother 🙏🙏
@induvijukumar713
@induvijukumar713 10 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you so much bro🙏❤❤❤
@sahirad41
@sahirad41 10 күн бұрын
നന്ദി നന്ദി നന്ദി ❤
@bindusuresh869
@bindusuresh869 3 ай бұрын
ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി.... നന്ദി... നന്ദി..... അങ്ങേയ്ക്കും നന്ദി.... പ്രപഞ്ചത്തിന് നന്ദി...... 🙏🏻
@sajithabijukumar1831
@sajithabijukumar1831 2 ай бұрын
Enikku 3000 roopa loan adakkan pattiyathinu nanni
@prpkumari8330
@prpkumari8330 5 ай бұрын
വളരെയേറെ നന്ദി. എല്ലാത്തിനും .
@SruthiSudheesh-b7b
@SruthiSudheesh-b7b 5 ай бұрын
Thank u universe ❤. Ee oru video kanan sadhichathinum prapanchashakthik Nandhi❤❤.
@anizhambmd
@anizhambmd 17 күн бұрын
Thankyou Universe Thankyou Sir
@rethikaajithrethikaajith9862
@rethikaajithrethikaajith9862 3 ай бұрын
Thank God🙏, thankyou universe 🙏 for everything. Thankyou sir🙏
@anizhambmd
@anizhambmd 14 күн бұрын
Thankyou Universe Thankyou Jesus
@lustrelife5358
@lustrelife5358 10 ай бұрын
Thank you universe ❤❤❤❤ Thank you dear friend ❤❤❤❤❤
@ThaniNaadanPachakam
@ThaniNaadanPachakam 2 ай бұрын
Ee video kaanan kazhinhathinu nandhi ❤
@harisam743
@harisam743 10 ай бұрын
Thank you Universe 💯💯👍🏻👍🏻👍🏻😌
@Rafeeque-tp3fv
@Rafeeque-tp3fv 3 ай бұрын
എനിക്കെല്ലാം ലഭിച്ചത് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യൂണിവേഴ്സ്
@PrabhaCbabu
@PrabhaCbabu 10 ай бұрын
Thanks a lot to the universe, thanks my brother to covey me to express gratitude to all. I could now understand that somany unnoticed things that are the gift of the universe if that are not we can't survive. Thanks a lot gor all❤❤
@sunithanr
@sunithanr 6 ай бұрын
Thanks vishnu Sir ❤️❤️❤️❤️❤️❤️👍🏼🙏🏼
@manafckd9918
@manafckd9918 6 ай бұрын
എനിക്ക് ഇതുവരെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കു നന്ദി ❤️❤️❤️❤️👍
@premakp1981
@premakp1981 3 ай бұрын
ഈ ദിവസത്തിന് നന്ദി 🙏🙏🙏
@UshaUsha-f3h
@UshaUsha-f3h 8 ай бұрын
നന്ദി. സർ. Oupadarivതന്നതിന്. നന്ദി
@sunithanr
@sunithanr 10 ай бұрын
ഇത് കേട്ടതിനു എന്റെ ഭഗവാന്റെ ശബ്ദമുള്ള അനിയന് കോടിനന്ദി 😭🙏🏼🙏🏼🙏🏼🙏🏼🙏🏼
@Magicrings-
@Magicrings- 10 ай бұрын
Thank you vishnu sir, thank you universe 😊😊😊
@archanaanish1162
@archanaanish1162 10 ай бұрын
Thank you Universe... ❤️🙏🙏🙏🙏
@lustrelife5358
@lustrelife5358 10 ай бұрын
അനിയാ❤, ഒരു സംശയം ----> ഞാൻ എന്ത് കാര്യം വിചാരിച്ചാലും എതിരായിട്ടേ സംഭവിക്കാറുള്ളു. നല്ല കാര്യങ്ങൾ എനിക്ക് വിചാരിച്ചാൽ മറ്റുള്ളവർക്ക് കിട്ടുന്നു. പ്രതീക്ഷിക്കുന്ന കാര്യങ്ങൾ Opposite ആയി കിട്ടുന്നു. നല്ല കാര്യങ്ങൾ കൈയെത്തും ദൂരത്ത് എത്തിയാലും നമുക്ക് കിട്ടാൻ കാലതാമസം നേരിടുന്നു😢 എന്ത് ചെയ്യും? affirmation ചെയ്താലും എതിരായി വരുന്നു😢
@junaira9662
@junaira9662 10 ай бұрын
എനിക്കും
@jalajajalaja9935
@jalajajalaja9935 10 ай бұрын
എനിക്കും അങ്ങനെ തന്നെ 🙏
@sumin7nicholas
@sumin7nicholas 10 ай бұрын
നല്ല bad karma കാണും.... പിന്നൊരു കാര്യം ഇങ്ങനെ വിശ്വസിച്ചാൽ തന്നെ അങ്ങനെ സംഭവിക്കു
@ajithaks5931
@ajithaks5931 10 ай бұрын
Negative കൂടുതലായി ഉണ്ട്, അതുകൊണ്ടാണ്. Affirmation പറയുന്നതിന് മുൻപ് കുറേക്കാലം meditation ചെയ്യൂ എല്ലാം ശരിയാകും
@sreeharisreeneesh592
@sreeharisreeneesh592 10 ай бұрын
Yes 😭
@ManjulaPm-d8v
@ManjulaPm-d8v 10 ай бұрын
Super video 🙏🙏🙏🙏🙏
@SudhiRS-fu4yx
@SudhiRS-fu4yx 8 ай бұрын
Thankyou ❤Thankyou ❤ Thankuou❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@murshidashabeer1640
@murshidashabeer1640 4 ай бұрын
Enikk ithuvare labicha Ella anugrahangalkkum Alhamdulillah.nandhi
@devanmg8687
@devanmg8687 4 ай бұрын
Thank you♥️Thank you❤Thank you❤
@ashanair6556
@ashanair6556 10 ай бұрын
നന്ദി 🙏നന്ദി 🙏നന്ദി 🙏♥️
@Jaihanuman42824
@Jaihanuman42824 10 ай бұрын
❤.. Thank You..
@devanandamj1879
@devanandamj1879 10 ай бұрын
Ente life muzhuvan nanni paranjalum thraaratha atrayum anygrahanghlkku nanni
@AnilaElsa
@AnilaElsa 6 ай бұрын
Thank you Divine
@SindhuM-si3lr
@SindhuM-si3lr 5 ай бұрын
Thank you...❤❤❤❤........ thank you......
@mollyremani
@mollyremani 5 ай бұрын
നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SasikumarK-r4m
@SasikumarK-r4m Ай бұрын
Thak you mone❤❤❤❤
@beenaik9169
@beenaik9169 3 ай бұрын
ഈ അദ്‌ഭുത ദിവസത്തിന് നന്ദി ഞാൻ ആഗ്രഹിച്ച പണം 3000 രൂപ എനിക്ക് കിട്ടിയതിനു നന്ദി 🙏❤👍🙏🙏🙏
@shyjavt4927
@shyjavt4927 10 ай бұрын
Thanks universe 🙏
@1mrvlog
@1mrvlog 7 ай бұрын
Ellam parajh thannathinu നന്ദി.. 💙
@sheejarajendran6643
@sheejarajendran6643 10 ай бұрын
Arivukal pakarnu tharunnathinu Thank you 🙏🙏
@rejinakj3269
@rejinakj3269 10 ай бұрын
Thank you universe 🙏 thank you sir❤
@anilkca
@anilkca 10 ай бұрын
Thank you Universe Thank you Thank you
@aiswaryaanand5741
@aiswaryaanand5741 5 ай бұрын
God bless you ❤❤ Thanks
@ajithaajiajithaaji2673
@ajithaajiajithaaji2673 4 ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സാർ
@619mj
@619mj 6 ай бұрын
Thank you,sir✨🙏🏼👍🏻
@charammak5279
@charammak5279 5 ай бұрын
താങ്ക്യൂ സർ 🙏❤️
@jayamenon9594
@jayamenon9594 3 ай бұрын
Thank you universe thank you god
@sreejakuniyil4011
@sreejakuniyil4011 5 ай бұрын
Thank you 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️
@lalitha3416
@lalitha3416 10 ай бұрын
Thank you sir thanks universe
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 10 ай бұрын
❤ thank you universe ❤
@devaa-k1t
@devaa-k1t 10 ай бұрын
Thank you❤❤❤
@nisanazeer3528
@nisanazeer3528 5 ай бұрын
ഇന്നത്തെ ദിവസത്തിന് നന്ദി
@athulyaca5455
@athulyaca5455 Ай бұрын
Ee video yk nandhi
@Saleena-uh8ln
@Saleena-uh8ln 2 ай бұрын
Ende jeevidham maarikondirikunnadhinu nandhi
@RemyaVivek-hv8qu
@RemyaVivek-hv8qu Ай бұрын
Aenikku lebhicha aella anugrehangalkkum nandhi
@kinggamer3649
@kinggamer3649 4 ай бұрын
Enikku ethuvare thanna ella anugrahangalkkum thanku
@letstalk8373
@letstalk8373 3 ай бұрын
എല്ലാറ്റിനും നന്ദി ❤
@abhinavkrishnaabhinav8447
@abhinavkrishnaabhinav8447 5 ай бұрын
Thank you for information
@shyjavt4927
@shyjavt4927 10 ай бұрын
Thanks 🙏
@deepthi2025
@deepthi2025 10 ай бұрын
❤❤ thank you 🙏
@divyasuresh959
@divyasuresh959 10 ай бұрын
Thank you God
@thulasibhai2871
@thulasibhai2871 10 ай бұрын
Thank you sir
@harithaunni179
@harithaunni179 5 ай бұрын
Thkuu Sir ❤️❤️
@Anisha-u8u
@Anisha-u8u 6 ай бұрын
Thanku bro.. ❤
@RamaniRamani-lb6pv
@RamaniRamani-lb6pv 10 ай бұрын
Thankyouunivearse
@bijimol123
@bijimol123 10 ай бұрын
Thank uuuuu universe 🙏🏻
@santhoshmc4790
@santhoshmc4790 8 ай бұрын
ഒരായിരം നന്ദി
@pushpamadhu123
@pushpamadhu123 8 ай бұрын
നന്ദി 🙏
@iconicgaming0075
@iconicgaming0075 9 ай бұрын
Ellathinum nandi...nandi ...nandi...
@ajithaajiajithaaji2673
@ajithaajiajithaaji2673 5 ай бұрын
താങ്ക്യൂ താങ്ക്യൂ
@shivaraman5396
@shivaraman5396 8 ай бұрын
Thank you.univers
@raginicp5062
@raginicp5062 10 ай бұрын
Thanku ❤❤
@reshmavijayan2851
@reshmavijayan2851 7 ай бұрын
Thanku sir..thanku
@hydraff8538
@hydraff8538 6 ай бұрын
Thank you 🩷
@suru201
@suru201 10 ай бұрын
താങ്ക്സ് you
@ajithaajiajithaaji2673
@ajithaajiajithaaji2673 5 ай бұрын
Thanks
@athulyaca5455
@athulyaca5455 2 ай бұрын
1:00
@ajithaajiajithaaji2673
@ajithaajiajithaaji2673 4 ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സാർ ഗുഡ് മോർണിംഗ്
@Sudha2001-il3yi
@Sudha2001-il3yi 10 ай бұрын
🎉🎉❤️❤️❤️
@MiniSomasekharan-tm6hn
@MiniSomasekharan-tm6hn 10 ай бұрын
🙏🙏🙏❤️
@dr.nasarillath8477
@dr.nasarillath8477 5 ай бұрын
1:10
@anjana_Anju8967
@anjana_Anju8967 10 ай бұрын
🙏🏻
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 763 М.
Gratitude Affirmations for abundance - LIFE-CHANGING AFFIRMATIONS മലയാളം
13:41
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 244 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Gratitude Audio book | Law of attraction | Affirmation
20:01
Ashok Narayan
Рет қаралды 453 М.
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 2 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН