10സെന്റ്‌ സ്ഥലവും ഫർണിച്ചർ& ഇലക്ട്രോണിക്സ് അടക്കം വീട് വില്പനക്ക് |House for sale with furni&electro

  Рет қаралды 334,173

PTS GROUP

PTS GROUP

Күн бұрын

Пікірлер: 326
@nsajanmadavanaparampilmada3979
@nsajanmadavanaparampilmada3979 Жыл бұрын
വിവരണം തുടങ്ങുമ്പോൾ സ്ഥലം ജില്ല തുടങ്ങിയ കാര്യങ്ങൾ ആദ്യം പറയുക. പിന്നെ അടിപൊളി അടിപൊളി എന്ന വാക്ക് കൂടുതൽ ഉപയോഗിക്കാതെ പറയുക
@dimplerajm7824
@dimplerajm7824 Жыл бұрын
Correct
@shejeerpadinjarethil8647
@shejeerpadinjarethil8647 10 ай бұрын
👍
@pnnair5564
@pnnair5564 11 ай бұрын
അത്യാവശ്യം, അടിപൊളി, മോഡൽ, അരികള്,!! അത്യാവശ്യം ഇത്തിരി നല്ല മലയാളം കൂടി പറയാൻ പഠിച്ചിട്ടു വന്നാൽ നന്നായി!!
@ptsgroup
@ptsgroup 11 ай бұрын
Ok
@SunilKr-hj6kg
@SunilKr-hj6kg Жыл бұрын
മെയിൻ ഡോർ തുറക്കുമ്പോഴേ സ്റ്റെയർകെയ്സ് ആണ് കാണുന്നത് അത് ആ വീടിന് ഐശ്വര്യം നല്ലതല്ല
@SunilKr-hj6kg
@SunilKr-hj6kg Жыл бұрын
വീട് വലിയ സെറ്റപ്പ് തന്നെ പക്ഷേ ഫുൾ നെഗറ്റീവ് ആണ്
@lavyac32
@lavyac32 Жыл бұрын
Oru. Koodi. Annu. Parayanulla. Vishampmkondano. Ee. Panathinu. 15.sent.sthalam.vangi.epoulla.model.veedundakam.
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
ഇന്ന് കേരളത്തിലെ പല നഗരങ്ങളിലും പല വീടുകളിലും ആദർശമായ ഒരു ദുശക്തി വലയം ചെയ്യുന്നുണ്ട്, ആ ദുശക്തിയുടെ പേര് എന്താണെന്ന് ചോദിച്ചാൽ പറയാൻ എനിക്കും അറിയില്ല അതുശക്തി കുടികൊള്ളുന്ന വീടുകളിൽ താമസിക്കുന്നവർക്ക് യാതൊരു സ്വരവും സമാധാനവും ഉണ്ടാവുകയില്ല, അതിനെപ്പറ്റി അന്വേഷിച്ചിറങ്ങിയാൽ, നമ്മുടെ കൈവശം എത്ര ധനം ഉണ്ടെങ്കിലും അതെല്ലാം ചെലവായി പോകുമെന്നല്ലാതെ അതിൽ നിന്ന് രക്ഷ ലഭിക്കുകയും ഇല്ല, ദുശക്തി പലവിധത്തിൽ ആ വീട്ടിൽ താമസിക്കുന്നവരെ ശല്യം ചെയ്തു കൊണ്ടിരിക്കും, അസുഖ വിധത്തിൽ അനുസരണയില്ലാത്ത വിധത്തിൽ കുട്ടികൾ പറഞ്ഞാൽ അനുസരിക്കാത്ത വിധത്തിൽ സ്വയം വൃത്തിയാക്കാതെ വിധത്തിൽ, വീടിന്റെ ഏതെങ്കിലും ഒരു കുട്ടികൾ വീടിന്റെ ഏതെങ്കിലും ഒരു മൂലയിലോ ഏതെങ്കിലും ഒരു മുറിയിലോ മുഷിഞ്ഞ കൂടി ഇരിക്കുക ഭക്ഷണം ശരിയായ സമയങ്ങളിൽ കഴിക്കാതിരിക്കുക ശരിയായ വിധത്തിൽ മറ്റുള്ളവരോട് സംസാരിക്കാതിരിക്കുക, ഓർമ്മക്കുറവ് ഉണ്ടാവുന്ന വിധത്തിൽ കേൾവി ശക്തി കുറയുന്ന വിധത്തിൽ, പലവിധത്തിലുള്ള അസുഖം ഉണ്ട് എന്ന്,സ്വയം, തോന്നിക്കുന്ന വിധത്തിൽ, അങ്ങനെ പോകുന്നു ദുശക്തി ചെയ്യുന്ന ദുഷ്ട ഫലങ്ങൾ, കേരളത്തിൽ ആയിരക്കണക്കിന് വീടുകൾക്ക് ഈ ദുശക്തിയുടെ ദുഷ്ടഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്, ഞാൻ പറഞ്ഞ കാര്യവും ഇവിടെ കാണിച്ച് വീടുമായി ഒരു ബന്ധവുമില്ല 13:51 13:51
@ptsgroup
@ptsgroup Жыл бұрын
😃😀😀😀
@mohamadshafishafimohamad3860
@mohamadshafishafimohamad3860 10 ай бұрын
Good sir ji
@seweyy4474
@seweyy4474 Жыл бұрын
നല്ല അവതരണം super വീട്
@sumaramankutty5496
@sumaramankutty5496 Жыл бұрын
Veedinte mukalil line lambi pone. Kando
@rahmath2520
@rahmath2520 Жыл бұрын
Idh paranna paisak vanghunnadhilum nalladh pudhiya veed adukkunnadhaann
@ptsgroup
@ptsgroup Жыл бұрын
Mm
@saidparappan2612
@saidparappan2612 Жыл бұрын
98 ലക്ഷം രൂപ ഉണ്ടെങ്കിൽ ഈ വീട് എടുക്കണൊ വേറെ എന്തെങ്കിലും ചെയ്തു കൂടെ 98 ലക്ഷം രൂപകൊടുത്ത് ഈ വീട് വാങ്ങുന്നതിലേറെ നല്ല ദ് കുറഞ്ഞ ചിലവിൽ ചെറിയ ഒരു വീട് അദാണ് നല്ല ദ് ഉള്ള കാശ് മുഴുവൻ വീടിന്‌ ചില വഴിക്കുന്നവൻ ബുദ്ധിമാനല്ല വി ഡിയാണ് പീടിക തിണ്ണയിൽ അന്തി ഉറങ്ങുന്നവരുണ്ട്
@ptsgroup
@ptsgroup Жыл бұрын
കറക്ട് 👍✌️
@radhaa275
@radhaa275 Жыл бұрын
Nothing to say. Super home. But Vasthu about construction must be checked. 98 lakhs a good sum. Can't now construct one with the cost of material and labour. Plus all furniture and electronics all costly. Some lucky guys will get it soon.
@taratara9689
@taratara9689 Жыл бұрын
സൂപ്പർ 👍👍
@travelmallu9521
@travelmallu9521 Жыл бұрын
പറഞ്ഞത് തന്നേം പിന്നേം പറയണ്ട, കണ്ടാലറിയാം,വില, സ്ഥലം ഇവകൂടി പറയൂ.
@mammych2190
@mammych2190 Жыл бұрын
Ithanra njan cinimayano kandath blogarinte shirt petannu marunnath
@ptsgroup
@ptsgroup Жыл бұрын
😀😀😀
@sarasav.j.8507
@sarasav.j.8507 11 ай бұрын
ഷൊർണൂരിൽ ഇതുപോലെ വീട് ഉണ്ടോ
@ptsgroup
@ptsgroup 11 ай бұрын
തൃശൂർ ഉണ്ട്
@nazarma7005
@nazarma7005 Жыл бұрын
വർണിക്കുന്നതിന് മുൻപ് സ്ഥലം എവിടെയാണന്നു പറയടോ..
@lathasudhakaran7244
@lathasudhakaran7244 Жыл бұрын
ഇയാളെ എല്പിച്ചതോടെ ഇത് ആരും വാങ്ങില്ലെന്നു ഉറപ്പായി, ഇയാളുടെ ഒരു വിവരണം
@ptsgroup
@ptsgroup Жыл бұрын
🥰🥰🥰😂
@Mahamoodttv
@Mahamoodttv 7 ай бұрын
45 ലക്ഷം ok ആണെങ്കിൽ വിളിക്കുക
@ashadashad3393
@ashadashad3393 Жыл бұрын
അത്യായോസ്യം വില എത്ര അത്യായോസ്യം stalamyavidyu
@ptsgroup
@ptsgroup Жыл бұрын
🥰🥰🥰😂
@sidhiquepas3445
@sidhiquepas3445 8 ай бұрын
തിരൂരിൽ എവിടെങ്കിലും ഇത് പോലെത്തെ വീടുണ്ടോ
@ptsgroup
@ptsgroup 8 ай бұрын
നോക്കാം
@saidalisaidali6287
@saidalisaidali6287 Жыл бұрын
15.sent.veedum..stalavum..matakachavadathine..unddu...palakad.dist.....ariyikuka.
@ptsgroup
@ptsgroup Жыл бұрын
ഫോട്ടോ അയക്കൂ
@RamlathKM-yr3so
@RamlathKM-yr3so 10 ай бұрын
ഇത് എടക്കരയിലുള്ള നൗഫൽ അല്ലേ ? ആണെങ്കിൽ Please Reply തരണേ
@ptsgroup
@ptsgroup 10 ай бұрын
അല്ല മുളക് ആണ്
@RamlathKM-yr3so
@RamlathKM-yr3so 10 ай бұрын
@@ptsgroup എടക്കരയിൽ കിനാട്ടിൽ ജോലി ചെയ്തിരുന്നില്ലേ . എന്നെ മനസിലായോ ഞാൻ പ്രവാസി സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന റംലത്ത് ( പൂവി ) നെല്ലിക്കുത്ത് ഓർമയുണ്ടോ ഞാൻ ഇപ്പോൾ തൃശൂരാണ് വിഡിയോയിൽ കണ്ടപ്പോൾ ഒരു സംശയം തോന്നിയത് കൊണ്ട് ചോദിച്ചതാണ് ട്ടോ
@ptsgroup
@ptsgroup 10 ай бұрын
@@RamlathKM-yr3so അതെ
@safiyabasheer8428
@safiyabasheer8428 Жыл бұрын
വീട് sooopper4🎉
@RajanKilinilathuonnoony
@RajanKilinilathuonnoony Жыл бұрын
Adoor Ezhamkulam near veede undo
@ptsgroup
@ptsgroup Жыл бұрын
നോക്കാം
@mammych2190
@mammych2190 Жыл бұрын
Oru 1500000 lakshatinte purnichar 1500000 laksham stalatinunm 5000000laksham veedinum total 8000000 ok
@ptsgroup
@ptsgroup Жыл бұрын
Ok
@Azeena-fr2hs
@Azeena-fr2hs Жыл бұрын
തലശേരി ലോ മാഹിയില ഉണ്ടെങ്കിൽ അറിയിക
@ptsgroup
@ptsgroup Жыл бұрын
K
@samadpulivetti7369
@samadpulivetti7369 Жыл бұрын
സുഹ്ർത്തെ ഇപ്പോൾ ബാത്ത്റൂമ് അടക്കംAC യുള്ള കാലമാണ്
@SindhuGS-nv7ts
@SindhuGS-nv7ts Жыл бұрын
Super house
@mumthazrehna5756
@mumthazrehna5756 Жыл бұрын
Kakoos entinanu upayogikkunnathu ennu pranjilla
@ptsgroup
@ptsgroup Жыл бұрын
കിടന്ന് ഉറങ്ങാൻ 😎
@sabitha6893
@sabitha6893 Жыл бұрын
​@@ptsgroup 😂
@minis7999
@minis7999 Жыл бұрын
Kina,r toilet aduthanennu thonunnu septic tank evide anennu nokkanam
@ptsgroup
@ptsgroup Жыл бұрын
വീട് വന്നു കാണൂ
@vkxvibe
@vkxvibe Жыл бұрын
Ethu Jilla yil aanu ee sthalam?
@ptsgroup
@ptsgroup Жыл бұрын
മലപ്പുറം
@pranavmenon6642
@pranavmenon6642 Жыл бұрын
Must check vastu. That may be reason for sale
@shajipaduvil8993
@shajipaduvil8993 Жыл бұрын
ശരിയാ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവും
@GFX7gamer
@GFX7gamer Жыл бұрын
Vastu oru anthavishwasam annu
@fincyphilip
@fincyphilip 10 ай бұрын
Aiwa Aiwa
@ptsgroup
@ptsgroup 10 ай бұрын
🥰👌
@SunilChathanthankunnan
@SunilChathanthankunnan 8 ай бұрын
പോത്തേ അത് ഫിൽറ്റർ അല്ല. ഹിറ്റർ ആണ്. ചൂട് വെള്ളം വരും കുളിക്കാൻ. അറിയില്ല എങ്കിൽ. ഈ പരുപാടി ക്ക് നിൽക്കരുത്.
@ptsgroup
@ptsgroup 4 ай бұрын
@@SunilChathanthankunnan 😃😃😃
@VijayKumar-od3ih
@VijayKumar-od3ih Жыл бұрын
Enthu paranjalum adipoli. Adipoliyil arenkilum kai visham thannittundo. Karyangak valachu ketti parayunnathu virasatha ulavakkum.
@ptsgroup
@ptsgroup Жыл бұрын
ശ്രദ്ദിക്കുന്നു. ശരിയാക്കും
@ichusssvlog
@ichusssvlog Жыл бұрын
Id kodthoo evideya sthalam pls rpl
@ptsgroup
@ptsgroup Жыл бұрын
ഇല്ല. നിലമ്പൂർ, എടക്കര
@AnilKumar-in1dw
@AnilKumar-in1dw 6 ай бұрын
ബാങ്ക് ജോലി 'ടീച്ചർ'' ഡോക്ടർ '. ഇവർക്ക് 'സാധാരണ ക്കാർക്കും പണം ഉണ്ടെങ്കിലും ആവശ്യം ഉണ്ടെങ്കിലും എടുക്കാം
@Dancerniya865
@Dancerniya865 Жыл бұрын
ആരെങ്കിലും ശ്രദ്ധിച്ചോ മുകളിലെ ബാത്ത് room കാണിക്കാൻ കയറിയപ്പോൾ ആൾ പെട്ടന്ന് ഡ്രസ്സ്‌ മാറി വന്നത് ശ്രദ്ധിച്ചോ
@ptsgroup
@ptsgroup Жыл бұрын
😀ബല്ലാത്ത ജാതി 😃😃
@jamshisharafujamshi2525
@jamshisharafujamshi2525 Жыл бұрын
കണ്ടു 😂
@babyjose4930
@babyjose4930 Жыл бұрын
@theexpectvlogs4034
@theexpectvlogs4034 Жыл бұрын
Waassbmpolaaqatlaill😮🎉
@subaidasu1939
@subaidasu1939 Жыл бұрын
ഒരു ജാലവിദ്യ പോലെ വസ്ത്രം മാറി ബാത്ത്റൂമിന്റെ ഉൾഭാഗം കാണിച്ചതും ഇല്ല എന്തേ ഒരു മറിമായം
@de.ridhetic
@de.ridhetic Жыл бұрын
Ith aarkelum vitt pozho?
@ptsgroup
@ptsgroup Жыл бұрын
No
@bhaskaranp738
@bhaskaranp738 9 ай бұрын
Interested only in Trissur.
@ptsgroup
@ptsgroup 9 ай бұрын
Ok
@sijijohn4001
@sijijohn4001 Жыл бұрын
Alappuzha jillayil oru cheriya veedu kittumo
@ptsgroup
@ptsgroup Жыл бұрын
വരും
@sijijohn4001
@sijijohn4001 Жыл бұрын
Contact number pls
@Mumthaz-y2h
@Mumthaz-y2h Жыл бұрын
Daaaa..... kullaaaaaaaaaa.... First district parayu. Pinney local name....MAIRAN....evidunnu varunnu.kuthira vattam kullan
@ptsgroup
@ptsgroup Жыл бұрын
Ok ബ്രോ 🤲🤲🤲
@manojmanu12398
@manojmanu12398 4 ай бұрын
huoo urulpottal....😭😭😭😭
@ptsgroup
@ptsgroup 4 ай бұрын
No
@sunithasunithasuresh8737
@sunithasunithasuresh8737 Жыл бұрын
സൂപ്പർ വീട് 👍🏻
@thaslishameem462
@thaslishameem462 Жыл бұрын
Kondotty bakath l0 lakh cheriyoru veed kituo
@Satheesh-fr9nv
@Satheesh-fr9nv Жыл бұрын
വെള്ളം ഫിൽറ്റർ ചെയുന്ന സാധനം അല്ല അതു വെള്ളം ചൂടാകുന്ന ഹീറ്റർ ആണ്
@ptsgroup
@ptsgroup Жыл бұрын
Yes
@cyriljose8268
@cyriljose8268 Жыл бұрын
ഗീസർ....
@abdulnazar3837
@abdulnazar3837 Жыл бұрын
😂😂😂😂
@AnuJosephJoseph
@AnuJosephJoseph 5 ай бұрын
Aveda place
@ptsgroup
@ptsgroup 5 ай бұрын
നിലമ്പൂർ എടക്കര
@vijayamtiruthi5921
@vijayamtiruthi5921 Жыл бұрын
നല്ല വീട്
@ptsgroup
@ptsgroup Жыл бұрын
🥰👌
@silumilu6416
@silumilu6416 4 ай бұрын
എന്തിനെ അയാളെ കുറ്റം പറയുന്നത് അവർ പഠിച്ച ഭാക്ഷയെല്ലെ പറയാൻ പറ്റു അങ്ങിനെയൊന്നും ഒരാളെ ആക്ഷെപിക്കരുത്
@ptsgroup
@ptsgroup 3 ай бұрын
😀😀😀
@shemeemnoushad6966
@shemeemnoushad6966 Жыл бұрын
Work area pazheya model ethrayum varnnikenda avashyem ella sahothara
@ptsgroup
@ptsgroup Жыл бұрын
വേണ്ട ലെ...
@neelz009
@neelz009 Жыл бұрын
എനിക്ക് വർക് ഏരിയ ആണ് ഇഷ്ടപ്പെട്ട ത്
@OmnaPinto-g2g
@OmnaPinto-g2g Жыл бұрын
Please price?
@ptsgroup
@ptsgroup Жыл бұрын
ഫുൾ വീഡിയോ കാണൂ
@sherlythomas5082
@sherlythomas5082 Жыл бұрын
Ningal place um price um parayuka
@OmnaPinto-g2g
@OmnaPinto-g2g Жыл бұрын
Which district?
@ambilipriya4433
@ambilipriya4433 Жыл бұрын
How much sir
@ponnammaviswanathan5263
@ponnammaviswanathan5263 Жыл бұрын
പത്തംതിട്ടയിലെ അടുത്തുള്ള സ്ഥലത്തെ വീടുണ്ടെങ്കിൽ കാണിക്കുക.
@ptsgroup
@ptsgroup Жыл бұрын
Ok
@asmasalamasmasalam3841
@asmasalamasmasalam3841 3 ай бұрын
കോഴിക്കോട്ടുകാരെ പറയിപ്പിക്കാതെ മലയാളം ശരിക്കും പറഞ്ഞു വീടിന്റെ വില എത്രയെന്ന് പറയുക ലാസ്റ്റ് വിലയാണോ 45 ഇത് കോഴിക്കോട് എവിടെയാണ് അവിടെ ചെന്ന് പിന്നെ കുളി എല്ലാം കഴിഞ്ഞോ
@ptsgroup
@ptsgroup 3 ай бұрын
മ്മള് മലപ്പുറം ഡാ 🤓
@shaji_c_subbayyan
@shaji_c_subbayyan Жыл бұрын
58ലക്ഷം രൂപ യ്ക്കുണ്ട്.പരമാവധി.
@shajahanep5399
@shajahanep5399 Жыл бұрын
നല്ല, വീടാണ്,,,എനികറിയാഠ,,,👍
@ichusssvlog
@ichusssvlog Жыл бұрын
Id vittoo
@ashadashad3393
@ashadashad3393 Жыл бұрын
എത്ര അത്യാവശ്യം ആയി
@muhammadrafi4838
@muhammadrafi4838 Жыл бұрын
Kidu
@musfiram2633
@musfiram2633 Жыл бұрын
സൂപ്പർ
@lisyandrews3722
@lisyandrews3722 Жыл бұрын
Furniture adakam ano 98
@siddiquehameed7303
@siddiquehameed7303 Жыл бұрын
അത്താവുംസം വെലയുണ്ട്.
@silumilu6416
@silumilu6416 4 ай бұрын
വീടിന് ഒരു 50 വീട്ട് സാധനത്തിന് 10 ഓകെ
@ptsgroup
@ptsgroup 4 ай бұрын
@@silumilu6416 ok
@ptsgroup
@ptsgroup 4 ай бұрын
@@silumilu6416 ഒരു സെന്റിന് 4ലക്ഷം. 10സെന്റിന് 40ലക്ഷം. 50+10+40=1cr😀
@aamisworld7663
@aamisworld7663 Жыл бұрын
Edappal changaramkulam veed kanikku
@ptsgroup
@ptsgroup Жыл бұрын
വളാഞ്ചേരി പറ്റുമോ
@akmoosakattila687
@akmoosakattila687 Жыл бұрын
Ningal. Onnumkudi. Virthyayi. Parayu
@sheelavijayan8640
@sheelavijayan8640 Жыл бұрын
Super adipoli
@babuthekkekara2581
@babuthekkekara2581 Жыл бұрын
Super House 🏠🏡🏠🏡🏠🏡 Adipoli I Like it 😊😅😂❤❤😊😊😊
@ambikablazo1152
@ambikablazo1152 Жыл бұрын
അടിപൊളി
@VasanthaKp-j3r
@VasanthaKp-j3r Жыл бұрын
അത്യാവശ്യം എത്ര?
@ptsgroup
@ptsgroup Жыл бұрын
ഇപ്പൊ കുറഞ്ഞു
@SureshMenon-jn5hj
@SureshMenon-jn5hj 3 ай бұрын
🙏🙏എടൊ പോത്തേ ആദ്യം സ്ഥലം പറയടാ പൊട്ടാ
@reenasreekumar960
@reenasreekumar960 Жыл бұрын
നാട്ടിൽ ഇല്ലാത്തവർ വീട് പണിതിട്ടിട്ട് നോക്കാൻ സാധിക്കാത്തത് കൊണ്ട് എന്തായാലും കൊടുക്കില്ല. വേറെന്തെങ്കിലും പ്രശ്നം ഉണ്ടാവും
@ptsgroup
@ptsgroup Жыл бұрын
സ്വയം അങ്ങ് തീരുമാനിച്ചു, ബല്ലാത്ത ജാതി 😂
@madhuraghavan5488
@madhuraghavan5488 Жыл бұрын
How much
@ubaidk3896
@ubaidk3896 Жыл бұрын
ലക്ഷദ്വീപിൽ ഇത് പോലുള്ള വീട് എവിടേലും കൊടുക്കാൻ ഉണ്ടാ...
@ptsgroup
@ptsgroup Жыл бұрын
ഉണ്ടങ്കിൽ പറയണേ
@mujeebrahman2254
@mujeebrahman2254 11 ай бұрын
ഞാൻ ടീച്ചറല്ല, ബാങ്ക് ജോലിക്കാരനും അല്ല. അതു കൊണ്ട് ഈ കച്ചവടം ഞാൻ ഒഴിവാക്കുന്നു.😂😂😂😂.
@ptsgroup
@ptsgroup 11 ай бұрын
ഫയങ്കരം
@rajalakshmips110
@rajalakshmips110 Жыл бұрын
Maybe full bank loan . Including intrest they are telling the price
@naseemavs5185
@naseemavs5185 Жыл бұрын
എന്തായാലും സുഹൃത്തേ നമുക്ക് ഈ റേറ്റിന് ഇതിനേക്കാൾ നല്ല പുതിയ വീട് തന്നെ എടുക്കാം പിന്നെന്തിന് സെക്കനന്റ്
@ptsgroup
@ptsgroup Жыл бұрын
ആയിക്കോട്ടെ
@molyjoseph8584
@molyjoseph8584 Жыл бұрын
​@@ptsgroup😅
@unnikrishnancp6739
@unnikrishnancp6739 Жыл бұрын
നല്ല അവതരണം
@ptsgroup
@ptsgroup Жыл бұрын
Thanks 👍
@pelefans6549
@pelefans6549 Жыл бұрын
Pinne enthina avaru kodukunne
@gangadharanc2931
@gangadharanc2931 Жыл бұрын
വില പറയടോ
@sainabat7035
@sainabat7035 27 күн бұрын
Potta fast jillha parayu
@superherograndson5996
@superherograndson5996 Жыл бұрын
Kochi lulu veedundo
@prasannasomanath6921
@prasannasomanath6921 Жыл бұрын
സ്ഥലം പറ
@AnithaAnitha-rv2ej
@AnithaAnitha-rv2ej Жыл бұрын
സ്ഥലം എവിടെ യാ
@ptsgroup
@ptsgroup Жыл бұрын
എടക്കര
@radhakrishnanv4311
@radhakrishnanv4311 Жыл бұрын
താൻ ശരിയായ മലയാളം പറഞ്ഞ് പഠിക്കണം. തന്നെ ആരാണ് ഈ പണി ഏൽപ്പിച്ചത്?
@ptsgroup
@ptsgroup Жыл бұрын
Ok സാർ
@vijayalekshmikt8330
@vijayalekshmikt8330 Жыл бұрын
പലങ്കര ഒരുവീട് 50 സെന്റ് സ്ഥലവും കൊടുക്കാനുണ്ട്
@ptsgroup
@ptsgroup Жыл бұрын
എത്ര വില
@basilbiju3853
@basilbiju3853 Жыл бұрын
ഇതിൻറെ Details പറയാമോ
@abdulsalamsalam2589
@abdulsalamsalam2589 Жыл бұрын
ഹബീബി മാറ്റ കച്ചവടം ഉണ്ടോ. മണ്ണാർക്കാട് ഭാഗത്ത്‌
@ptsgroup
@ptsgroup Жыл бұрын
സ്ഥലമാണോ
@abduvk-bs9wh
@abduvk-bs9wh Жыл бұрын
ഇതെവിടെ യാണ്
@ptsgroup
@ptsgroup Жыл бұрын
എടക്കര
@sheelajoseph5006
@sheelajoseph5006 Жыл бұрын
I am also afraid of ghost 😮😮😮
@Safira-m1q
@Safira-m1q Жыл бұрын
98 lkkh ഉറപ്പിച്ചു
@ptsgroup
@ptsgroup Жыл бұрын
താമസം തുടങ്ങിക്കോളൂ 😊
@rasheedkoroth9691
@rasheedkoroth9691 11 ай бұрын
Vallam vattumo
@ptsgroup
@ptsgroup 11 ай бұрын
ഇത് വരെ ഇല്ല
@santhsohkumar9522
@santhsohkumar9522 Жыл бұрын
വീടിന്റെ വാതിലിന്റെ മുന്നിൽ ഉള്ള കാർ പോർച്... കതകിനു മുന്നിൽ വാഹനം നിർത്തുന്നത് ശരിയല്ല
@ptsgroup
@ptsgroup Жыл бұрын
Ok
@sinijacob8003
@sinijacob8003 Жыл бұрын
ഇത് എവിടാ സ്ഥലം
@ptsgroup
@ptsgroup Жыл бұрын
എടക്കര
@sunilsusu1186
@sunilsusu1186 Жыл бұрын
He was cheating no space in side in side very bad
@rahmath2520
@rahmath2520 Жыл бұрын
5 mathe roomilendha baadhayundo 😅
@ptsgroup
@ptsgroup Жыл бұрын
😀😀
@babygeorge4491
@babygeorge4491 Жыл бұрын
55 laks okay
@muraleedharanvp9627
@muraleedharanvp9627 Жыл бұрын
പഴക്കംഎത്ര?75 ന് കിട്ടുമോ,?
@devadaspm94
@devadaspm94 Жыл бұрын
ഇപ്പോൾ വീട് വില്പനക്കുണ്ടോ
@ptsgroup
@ptsgroup Жыл бұрын
ഉണ്ട്
@Fathahkasim-i7m
@Fathahkasim-i7m Жыл бұрын
Cycle free ahno
@ptsgroup
@ptsgroup Жыл бұрын
😂
@hamsak4461
@hamsak4461 3 ай бұрын
മുപ്പത് ലക്ഷം ആണെങ്കിൽ ok 20ഇപ്പോൾ തരും വാക്കി 2കൊല്ലം കഴിഞ്ഞിട്ട് 😂😂😂😂😂
@ptsgroup
@ptsgroup 3 ай бұрын
കയ്യിൽ വെച്ചോ ആവശ്യം വരും
@rasiyaummer3896
@rasiyaummer3896 Жыл бұрын
മൊത്തം എത്ര അത്യാവശ്യംണ്ട് 😅😅
@ptsgroup
@ptsgroup Жыл бұрын
😂😂😂🥰
@rafidhasafusafu3403
@rafidhasafusafu3403 Жыл бұрын
Adipolii
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН