അനുഗ്രഹീത അധ്യാപകൻ, അനുഗ്രഹീത നടൻ നരേന്ദ്രപ്രസാദിനെ പോലെ രൂപവും ശബ്ദവും...🙏
@sscreations80472 жыл бұрын
കണക്ക് പേടിയായിരുന്ന എനിക്ക് അത് പഠിക്കാൻ ഊർജം നൽകിയ ജെറിൻ സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു.നന്ദി സർ ❤
@shabinnazeer83952 жыл бұрын
മാത്‍സ് ഇഷ്ടപ്പെടാൻ കാരണക്കാരനായ ഗുരുനാഥൻ ❤️❤️❤️
@subhasajeev77272 жыл бұрын
Me too💚
@smithaachu94242 жыл бұрын
🙏🙏ss
@josiajose50802 жыл бұрын
സത്യം 🥰🥰🥰
@athiraa56882 жыл бұрын
Sathyamaanu
@reshmadas62092 жыл бұрын
❤️❤️
@MariasDiaries2 жыл бұрын
ആദ്യമായിട്ടാണ് ഇത്രയും എൻജോയ് ചെയ്തു ഒരു maths class കാണുന്നത് 💛💛
@remyarajan17442 жыл бұрын
Correct
@maviews67382 жыл бұрын
എന്റെ സാറെ സാർ പൊളിയാണ്... എല്ലാം വളരെ നന്നായി മനസിലാകുന്നുണ്ട്. Thank you sir
@aavision13402 жыл бұрын
Yes
@anupama32402 жыл бұрын
5th Qstn, Time & Distance nu simple aay oru formula und. x1 × x2 ÷ x1 + x2 × Time Difference = 30 × 20 ÷ 30 + 20 × 6 = 600÷ 50 × 6 = 72....
@shijunarayanan6782 жыл бұрын
👍🏻👍🏻👍🏻
@jithumonjithu7172 Жыл бұрын
🥳
@anupamabharathanc59642 жыл бұрын
Maths ഇഷ്ടപ്പെടാൻ തുടങ്ങിയത്... Sir nde cls കാണാൻ തുടങ്ങിയതിൽ പിന്നെയാണ്....maths appo simple ayium padikkallee.... Tnq sir💞
@user-jwalakuttan2 жыл бұрын
ഇന്നാണ് ഞാൻ ചേട്ടന്റെ ക്ലാസ് കാണുന്നത്. എനിക്ക് നല്ലവണ്ണം മനസ്സിലാക്കാൻ സാധിച്ചു ചേട്ടൻ ഇനിയും ക്ലാസ്സ് ഇടണം. ദേവസ്വംബോർഡ് എൽഡി യിലേക്ക് ചേട്ടന്റെ മാക്സ് ക്ലാസ്സ് ഇടുമോ
@MeenuttyTheInherentwomen2 жыл бұрын
കഴിഞ്ഞ ക്ലാസ്സൊക്കെ കേട്ടില്ലെങ്കിൽ നഷ്ടം ആണ്.... pls സാർ എന്ന് വിളിക്കൂ... അക്ഷരം തെറ്റാതെ വിളിക്കാം സർ എന്ന്
@priyamojeesh87522 жыл бұрын
Psc maths മനസിലായി തുടങ്ങിയത് സർ ന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയപ്പോൾ ആണ് 😍Thanku sir💖
I can do most of the questions by my own... Because I follow your classes 4 maths. Thank you sir....
@nimisha199411 ай бұрын
Sir ne onn neril kananamennund. Ethra simple aakiyanu manasilaki tharunnath.. Orupad nanniyund..
@arannyaspillai9662 жыл бұрын
You are a good teacher sir thank you
@awsd2342 жыл бұрын
My all time fav maths super hero, thnq sir 👍🔥🔥🔥
@snehapradeep54832 жыл бұрын
Mine too
@awsd2342 жыл бұрын
👍
@sunithass79112 жыл бұрын
Me tooo
@chinju.b13202 жыл бұрын
ഒരേ പൊളി sir... sir ന്റെ അവതരണം kidu
@radhikarajanradhikarajn10952 жыл бұрын
പത്ത് ഇരുവത്തിരണ്ടു വയസ്സ് ആയി ഇപ്പോഴാ കണക്കിന്റെ abcd അറിയുന്നത് 😂😂യു.. R good sir❤
@archavishnu9795 Жыл бұрын
Najn eppozhanu class nokkiyathu adipoli class enik orupad estapettu class. Enik maths theere ariyillarnnu sir inte class nannyi manasilavunnund.. Thanks sir✨️
@teamcousins13262 жыл бұрын
Sirene kandappol thanne oru samadhanam🙏
@myworldmonoottankunjoottan6356 Жыл бұрын
കണക്ക് പഠിക്കാൻ ബുദ്ധിമുട്ടുന്ന എനിക്ക് വളരെ പ്രയോജനം ചെയ്ത ക്ലാസ്സ്... വളരെ നന്ദി സർ 😊
@ajithniranjan70186 ай бұрын
വർഷങ്ങൾക്ക് മുൻപ് സാർ പറഞ്ഞ ഡയലോഗ് ആണോ രംഗണ്ണൻ അടിച്ചു മാറ്റിയത്....."എടാ മോനേ".....സിനിമയിൽ ഇത് കേട്ടപ്പോൾ ഇതിന് മുൻപ് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് തോന്നി...ഇന്ന് വീണ്ടും വീഡിയോ കണ്ടപ്പോളാണ് മനസ്സിലായത്...സാറിൻ്റെ ക്ലാസുകൾ ഇഷ്ടം 🥰🥰
@psctipstricks35562 жыл бұрын
ഒരുപാട് താങ്ക്സ് സാർ, എനിക്ക് maths പേടി ആയിരുന്നു സാർ കാരണം ഇപ്പോൾ എനിക്ക് maths easy ആയി
@dhanyaab93482 жыл бұрын
Super class. Maths nannayi manasilakan kazhiyunnund. Thankyou so much sir. God bless you..
@rameshbabu71422 жыл бұрын
Super ക്ലാസ്സ് ആണ് ജെറിൻ സാറിന്റെ talent academy sir എടുത്തതു മുതൽ eppozhuഞാൻ ക്ലാസ്സ് കാണുന്നു 10th prelims 15/5/22 maths ക്ലാസ്സ് ഡിസ്‌കസ് ചെയ്യണേ sir.
@saranyasajeesh2625 Жыл бұрын
മാത്‍സ് പഠിക്കാൻ ഇഷ്ടമില്ലാത്തിരുന്ന ഞാൻ മാത്‍സ് പഠിച്ചത് ജെറി സാറിന്റെ മാത്‍സ് ക്ലാസ്സിലൂടെ. നല്ല ഒരു ഗുരുനാഥൻ 🙏🏻
@rajithanavaneeth214 Жыл бұрын
Very useful sir
@amruthaAmmu.2 жыл бұрын
ethupoloke simple aayi padichirunna kaalathe maths eduthirunnel maths enna subject verukkunna oru subject aavillayernu. pne ethupoloke edukkanm oru kazhivu venm angane nokkumbho sir mathsinde raajavaanu. 🥰👏👏👏🙏
@smithams90032 жыл бұрын
Sir class anu nan follow chaynathu,.easy ayi manasilakum
@soumyayouts97912 жыл бұрын
Super class, thank you sir
@neethudas77172 жыл бұрын
സാറിന് വലിയൊരു ബിഗ് സല്യൂട്ട് 🙏🙏🙏
@vahidvahabvahab2406 Жыл бұрын
Super class.... നല്ല രീതിയിൽ മനസിലാകുന്ന class 👍👍👍👍
@jasnajasu1452 жыл бұрын
Maths കിങ് 😍ജെറിൻ sir
@REJIN6752 жыл бұрын
jerin sir uyyir
@hasnadulkifili14272 жыл бұрын
Super class aanu sir. Nannayi manasilavunnund. Ormayil nikkunnunmund. Very interest
@soumyadileep759810 ай бұрын
Superb class...thank u sir
@suchiramesan42252 жыл бұрын
സാറിനെ നേരിട്ട് കാണാനും ക്ലാസ്സിൽ ഇരിക്കാനുമുള്ള ആഗ്രഹം ഇന്ന് സഫലമായി.. 🙏🏽🙏🏽🙏🏽🙏🏽
@aparnavt2 жыл бұрын
Jerin sir😍
@adithyyy_an___ Жыл бұрын
jerin Sir.❤
@navyavenu7639 Жыл бұрын
Thank you sir ☺️
@Chandu-di4nv Жыл бұрын
😊
@anju-sk6lc2 жыл бұрын
Orupad late aaya kandath. Class valare helpful aanu sir. Thank you sir
@monishajayaprakash27417 ай бұрын
🎉🎉
@sruthilakshminb51082 жыл бұрын
@shabi nazeer.... That's True❤😍
@sheejasheeja89582 жыл бұрын
Sir nte class super ...epol maths simple ayi thonarundu.....thanks sir
@maneeshavipin96822 жыл бұрын
Jerin sir nammude muth annu
@Naatubisyam2 жыл бұрын
Thanku. Poli class
@firosbabu67232 жыл бұрын
Poliya sarinthe class
@revathykr45362 жыл бұрын
Jerin sir class mathram kanan unacademy subscribe cheytha njn. Trig turn family 😍😍
@athira42044 ай бұрын
Eda mowne😻
@karthikakottayamkarthika98752 жыл бұрын
Thank you so much 🙏🙏🙏
@vismayajayan94192 жыл бұрын
Spr class sir
@divyasumesh43092 жыл бұрын
Jerin sir 👍🙏
@rajithanavaneeth214 Жыл бұрын
👍🏼
@renjithaks2985 Жыл бұрын
Thank u so much sir 💕💕💕😍🙏🙏🙏
@rishadparappil7370 Жыл бұрын
🎉🎉😂
@milugibin87292 жыл бұрын
Jerin sr💪👌👌👌😍💗💗
@shalonalban13002 жыл бұрын
Super class🥰
@fathimafellah22022 жыл бұрын
Thanks 🥰
@maneeshachandran7872 жыл бұрын
Adipoli class sir. 2nd phase prelimsne 1 phase il nadanna exsam ne base cheytha maths questions upload cheyyavoo
@anaswaraym37922 жыл бұрын
Sett cls sir hats off u
@nandiniu36312 жыл бұрын
Thank u
@vijinav8989 Жыл бұрын
Thank you Jerin sir 😊
@ranjuratheesh8882 жыл бұрын
Sire pole sir mathrame ullu....thank u so much sir 🙏
ഞാൻ മൊബൈലിൽ ഇന്ന് ചെയ്ത കാൽക്യൂലേഷൻ ആണ് ഇത്. ഇതിലെ തെറ്റ് കാരണം സഹിതം ആരെങ്കിലും പറഞ്ഞു തരാമോ?. 22395*7.5%=1679.62 22539-144* 7.5% =22528.2 22539-144* 7.5% *15/360=22538.55
@shabinak2722 жыл бұрын
സൂപ്പർ ക്ലാസ്സ് sir
@anvithaha48952 жыл бұрын
Thanku sir
@riyasv97582 жыл бұрын
Maths ithra clear aayi padippikunna sir.......
@devikareji2 жыл бұрын
Movie alland ithra duration ulla video Kand theeerthitt illa... ❤️