വരാഹി അമ്മേ സാമ്പത്തിക ഉയർച്ച ഉണ്ടാകണം. എന്നെ മാറ്റി നിർത്തിയവരുടെ മുന്നിൽ ഒന്നു ജീവിച്ചു കാണിക്കണം.
@ധർമേന്ദ്രАй бұрын
എനിക്കും ❤️❤️❤️💪
@Achukichu-z6uАй бұрын
എനിക്കും 🙏
@ChandraMurali-y5cАй бұрын
എനിക്കും 🙏
@lathasurendran1599Ай бұрын
ഞാനും 🥹🥹
@ShilnaNpАй бұрын
Enikkm 🙏🙏❤❤
@Kunjuzz-p5i7 сағат бұрын
നാളെ 5മണിക്ക് മുൻപ് ഒരാൾക്ക് കുറച്ചു പൈസ കൊടുക്കണം ഒന്നും റെഡി ആയിട്ടില്ല ഒരു വഴി കാണിച്ചു തരണേ അമ്മേ ദേവി വരാഹി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sobhasreekumar3465Ай бұрын
എന്റെ അമ്മേ ഞങ്ങളുടെ കടങ്ങൾ തീരുവാനും രോഗം മാറുവാനും മക്കൾക്കു നല്ല ഉയർച്ച ഉണ്ടാകുവാനും തൊഴിലിൽ ഉയർച്ച ഉണ്ടാകുവാനും അമ്മേ അനുഗ്രെഹികേണമേ 🙏🙏🙏
@kailasvariyathvariyathkail88137 күн бұрын
കടം കൊണ്ട് വളരെ ബുദ്ധി മുട്ടി യിരിക്കുകയാണ് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ കൈലാസൻ പുരുരു ട്രാതി
@aashaash4568Ай бұрын
ഞാൻ 100% വിശ്വസിക്കുന്നു എന്റെ ബിസിനസ് പാട്ണർക്കു എത്രയും പെട്ടന്ന് പണം കൊടുക്കാൻ കഴിയണേ അമ്മേ... ഓണം കഴിഞ്ഞിട്ട് ഒരു മറുപടി തരാം എന്നാണ് ഞാൻ പറഞ്ഞത്. എത്രയും പെട്ടന്ന് എന്നെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ...
@jencyjhon86385 күн бұрын
വരാഹി അമ്മേ എന്റെ ജീവിതം ഇങ്ങനെ ആക്കിയത് ആരാണ് കാട്ടിതരണേ 😢😢😢😢 ഞങളുടെ ജീവിതം മാറ്റി തരണേ 🙏🏻🙏🏻🙏🏻
വരാഹി അമ്മേ ദേവി ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ. uterus പ്രേശ്നങ്ങൾ എല്ലാം ശെരി ആക്കി തരണേ ദേവി 🥹😢😢🥹🙏🏻.ഈ വർഷംതന്നെ ഞങ്ങൾക്ക് സന്താന സൗഭാഗ്യം തരണേ ദേവി വരാഹി അമ്മേ..🙏🏻🙏🏻 മാലതി നക്ഷത്രം രോഹിണി..
@girijavamadevan729412 күн бұрын
ഗിരിജാദേവി : തിരുവാതിര നിമ: മകം നിഷ: ചിത്തിര സജി: മകം കമൽ: പുണർതം🙏🙏
@MadhavanK-e8jАй бұрын
OM VARAHI devi NAMAHA Om VAJRA KOSHAM Madhavan Uthram Prassanna Vishakam Anjali Chatayam Devika REVATHY Om Jagadhambaye NAMAHA
@vishnushyju8268Ай бұрын
അമ്മേ ഞാൻ ഈ മന്ത്രമ ചൊല്ലി കൊണ്ടിരുന്നപ്പോൾ തന്നെ എന്റെ പ്രേശ്നത്തിന് ഒരു പരിഹാരം കിട്ടി, 🙏🙏അത്രയും സങ്കടം വന്നിരിക്കുമ്പോഴാണ് വരാഹി അമ്മയുടെ ഈ വരി കേൾക്കാനിട ആയതു അപ്പോൾ തന്നെ പരിഹാരം തന്നു, 🙏🙏🙏അനുഗ്രെഹിക്കണെ അമ്മേ 🙏🙏🙏കട ബാധ്യത അത് തീർക്കണം 🙏
@gireeshkumar409423 күн бұрын
ഗിരിഷ്- ഉത്രാടം അഭിഷേക് - അത്തം അഭിനന്ദ് - ഭരണി എന്റെ വരാഹി അമ്മേ ഞങ്ങളെ കത്തു രക്ഷിക്കണേ🙏🏻🙏🏻🙏🏻
@Thankamma-m6cАй бұрын
അമ്മെ വാരാഹിഅമ്മെ... എന്റെ നാള് അനിഴം കണ്ണിര് മാത്രം ഉയരാൻ പറ്റുന്നില്ല, ആറടി മണ്ണുപോലും ഇല്ലാ എനിക്കും എന്റെ മക്കക്കും ഒന്നും ഇല്ലാ സഹായിക്കണ അമ്മ🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്നെയും എന്റെ കുടുബത്തെയും എന്റെ കുഞ്ഞി മക്കളെയും അനുഗ്രഹിക്കണ അമ്മെ.🙏🏻🙏🏻🙏🏻🙏🏻🙏🏻.
@SujathaG-rz7kj11 күн бұрын
എന്റേ ദേവി വരാഹിയമ്മേ എനിക്ക് 9 ലക്ഷം രൂപാ ബാങ്കിൽ ലോണ് ഉണ്ട്. വീട്ടാൻ സാധിക്കുന്നില്ല. ബാങ്കിന്ന് എന്നും എന്നേ വിളിച്ചോണ്ട് ഇരിക്കുന്നു. അമ്മയുടെ അനുഗ്രഹം എന്നിലും ഉണ്ടാവണമേ ദേവി ഓം ജഗദംബായൈ നമ: എന്റേ നാള് ആയില്യം ഞാൻ അമ്മയിൽ വിശ്വസിക്കുന്നു. എന്റേ അമ്മ എന്നേ രക്ഷിക്കും:🙏🙏🙏🙏🙏🙏
@Bichu-ux3pcАй бұрын
പിരീഡ്സ് ടൈമിനെ കുറിച്ച് പറഞ്ഞത് വളരെ നന്നായിട്ടുണ്ട്🙏🏻 അത് കുറെ തെറ്റിദ്ധാരണകൾ ഉണ്ട് നമ്മുടെ ഹിന്ദു സമൂഹത്തിൽ അത് ഏറ്റവും മഹത്തരമായ ഒന്നാണ് സ്ത്രീകൾക്ക്🙏🏻 ഏത് സമയത്തും നമുക്ക് ദൈവത്തിന് വിളിക്കാം അതിൽ ഒരു തെറ്റും ഇല്ല ഭയക്കേണ്ട ആവശ്യവുമില്ല.പണ്ടുകാലത്ത് സ്ത്രീകൾക്ക് പൂർണ്ണ ടറ സ്റ്റ് കിട്ടുന്നതിനു വേണ്ടിയാണ് അവരെ മാറ്റി ഇരുത്തിയിരുന്നത് പിന്നെ അത് അറിവില്ലാത്ത ആളുകൾ തൊട്ടുകൂടായ്മ എന്ന പേരിൽ മാറ്റി നിർത്തി ഇത് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം🙏🏻
എനിക്ക് എന്റെ വരാഹി അമ്മയെ ഒരു പാട് വിശ്വാസം ആണ് എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തി തരുന്നു, അമ്മേ ഒരു പാട് നന്ദി നമസ്കാരം 🙏🙏🙏🙏🙏
@aja857Ай бұрын
എന്റെ ജീവിതത്തിൽ സന്തോഷവും സമാദാനവും കിട്ടണേ......എന്റെ ഭർത്താവിനും മക്കൾക്കും ദീർഘായൂസ്സ് നൽകണേ..... എന്റെ hus എന്നും happy ആയിട്ടിരിക്കണേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻വരാഹി ദേവി...... ഓം വജ്ര കോശം 🙏🏻🙏🏻🙏🏻🙏🏻
@manjushasaydmohammed1238Ай бұрын
Manjusha Bharani. Education business.. Business growth by adding 50 admissions Our inherited property sell cheyynm new property buy for education business...
@SunithaJoy-hg4lvАй бұрын
എന്റെ കടം എനി ക്ക് സ്മാധാനം ഇല്ല അവർ എല്ലാം കൂടെ എന്നെ കൊല്ലുവ എനിക്ക് ഒരു വഴി തരണമേ
@hyzhyy4202Ай бұрын
ചിത്രലേഖ ചതയം രാജേഷ് പുണർതം അർജുൻ രാജ് പുണർതം അമൃത കാർത്തിക
@vigayammekrishnan38392 ай бұрын
എന്റെ അമ്മ വരാഹ്യമേ എന്നെ രക്ഷിക്കണേ🙏🙏🙏 എന്റെ കടങ്ങൾ തീരാനും എന്റെ കഷ്ടതകൾക്കെല്ലാം അറുതി വരുത്തി തരണേ അമ്മേ അമ്മേ🌹🌹🌹 വിജയം രേവതി ❤ വിജയമ രേവതി എന്റെ മക്കളുടെ കഷ്ടത മാറാനും രഞ്ജു രാജു തൃക്കേട്ട വിഷ്ണുരാജ് ചോതി
@Sheebapk-x5b16 күн бұрын
Sheebashaji തൃക്കട്ടെ chthira 2:04 2:06
@simiajimon4324Ай бұрын
അമ്മേ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി എന്റെ ജീവിത മാർഗത്തെയും എന്റെ കടയിൽ നല്ലൊരു വരുമാനം നേടി എന്നെ രക്ഷിക്കണമേ
@SumeshGShenoy2 сағат бұрын
Ame Ente Kadangal Mati Tharanme Ame🙏🙏🙏sumesh Karthika Poojayil Prethakam Ulpeduthanme
@salinidhruvan4934Ай бұрын
വാരാഹി അമ്മയോട് ഒരായിരം നന്ദി 🙏എന്റെ വിഷമഘട്ടത്തിൽ ഒരു വട്ടം ഞാൻ അമ്മയെ വിളിച്ചപ്പോൾ തന്നെ അമ്മ വന്നു എന്നെ സഹായിച്ചു എനിക്ക് ഇപ്പോഴും അതു അത്ഭുതമാണ്🙏അമ്മയ്ക്ക് ഒരു കോടി പ്രണാമം 🙏
@Laya790Ай бұрын
Arathi - Uthrittathi Kripanand -Atham Varahi devi ella thadasangalum maari njangalda vivaham nadakaname sandosham samadhanom niranja oru jeevitham ondakane 🙏🙏🥹
@AnnaJoseph-o9cАй бұрын
അമ്മേ .... കടബാധ്യതകൾ മാറ്റി സങ്കടങ്ങൾ എല്ലാം മാറ്റി അപമാനിച്ചവരുടെ മുമ്പിൽ നന്നായി ജീവിച്ചു കാണിക്കാൻ പറ്റണേ....🙏🙏
@AmpilyUnnikrishnan19 күн бұрын
അമ്പിളി ഉണ്ണികൃഷ്ണൻ ഉത്രട്ടാതി അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
🙏🙏🙏ഓം സ്റീം വജ്രാഘോഷ വരാഹിയെ നമഃ 🙏🙏🙏ജോയ്കുമാർ അശ്വതി റീന ചിത്തിര രുഗ്മിണി വിശാഖം റോഷൻ പൂരൂരുട്ടാതി പ്രണോയ് ഉത്രട്ടാതി 🙏🙏🙏 ഞങ്ങളുടെ കുടുംബത്തിനെ അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏
@reeyasworld2867Ай бұрын
വരാഹി അമ്മേ ente eattande ബിപി kurach തരണേ ഹൈ ബിപി aayitt ത്രിശൂർ ഹോസ്പിറ്റലിൽ സീരിയസ് ആയിട്ടാണ് പൂർണ ആരോഗ്യത്തോടെ ente ഏട്ടനെ തിരിച്ചു തരണേ ദേവി ☹️🙏🙏🙏🙏എല്ലാരും പ്രാർത്ഥിക്കണേ ഞാൻ വിശ്വസിക്കുന്നു വരാഹി അമ്മനെ 🙏🙏🙏🙏🌹
@MumthazMusthafa-y8yАй бұрын
ഏട്ടന് ഇപ്പൊ എങ്ങനെയുണ്ട്
@thejas4312 күн бұрын
ഡിൻസൻ ഡേവിസ് രോഹിണി, സ്വർവ്വാ ഐശ്വര്യം
@JayamolShaji-g7jАй бұрын
അമ്മേ എന്റെ മോൾക്ക് ഇപ്പോൾ ജോലിയില്ല അതിനാൽ അവൾക്കു വലിയ ദേഷ്യമാണ്. അവൾക്ക് ഒരു നല്ല ജോലി കിട്ടുന്നത്തിനുവേണ്ടി പ്രാർഥിക്കണേ അവളുടെപേരെ അതുല്യ,ഭരണി
@sreebaratheesh9618Ай бұрын
അമ്മേ ദേവി കടങ്ങൾ തീർക്കാൻ ഒരു വഴി കാടിതരണേ, രതീഷ്. കാർത്തിക, ശ്രീബ. അനിഴം, അഭിനവ് കൃഷ്ണ. ചോതി, അദ്വൈത് കൃഷ്ണ. പൂരുരുട്ടാതി. ആഗ്നേയ. തിരുവാതിര
@reshmaprasad2048Ай бұрын
അമ്മേ വലിയ ഒരു പ്രശ്നത്തിൽ ആയിരുന്നു ഞാൻ. പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അതിനു പരിഹാരം കിട്ടി അമ്മേ. ഓം ജഗദംബായെ നമഃ
@Krishnakichu28950Ай бұрын
വരാഹാ ദേവീ എന്നെയു രക്ഷിക്കണം വീട് വച്ച് നല്ല കടഠ ഉണ്ട് ഉത്രം കമാർമഞ്ചുമകയിരoകാവേരി മൂലം കൃഷ്ണൻ ചോതി
@soumyarnair28552 ай бұрын
ഞാൻ എന്ത് പ്രാർത്ഥിച്ചാലും എന്റെ അമ്മ നടത്തി തരുന്നു. അമ്മയുടെ അനുഗ്രത്തിന് നന്ദി 🙏🙏🙏
@GayathriGayu-xp9wh2 ай бұрын
Eganaya parayer cheyyande. Enn detail ayi paranju tharumo. Njn oru course padikan തുടങ്ങിട്ട് ഇപ്പം ഇതാ 6വർഷം ആകുന്നു. 4വർഷം ഉള്ള കോഴ്സ് അന്നേ ഇപ്പം 6ആയതേ. ഒരു subject polum enikk pass akan pattitt illa. ഈ മാസം എനിക്ക് 3 ആം വർഷം എക്സാം അന്നേ. ഈ വർഷം പാസ്സ് ആയിട്ട് ഇല്ലങ്കിൽ ഇനിയും എന്റെ വർഷം പോകും. 😭😭😭😭nth ചെയ്യണം എന്ന് ഒരു പിടി ഇല്ലാതെ ഇരിക്കുമ്പോൾ അന്ന് ഈ വീഡിയോ കാണുന്നേ 😭റിപ്ലൈ tharane🥺🥺🥺
@2024-ku9zwАй бұрын
Video l parayund, 21 times 21 days cholluka , oro videos oro mantram kodthitund. Skip cheyathe kanu
വരാഹി അമ്മേ 🙏എനിക്ക് ഒരു കുഞ്ഞിനെ തരണമേ ഈ മാസം പോസിറ്റീവ് റിസൾട്ട് കിട്ടണേ അമ്മേ.... 🙏🙏ഓം വരാഹി അമ്മേ.. നമഃ 🙏🙏
@AjithaKk-n1fАй бұрын
ഉണ്ണിയെ കിട്ടും ❤❤❤
@sivarajakurups234810 күн бұрын
എന്റെ വസ്തുവും കടയും വിൽക്കുവാൻ നോക്കുന്നു ഞാൻ അമ്മ അടുത്ത് പോയി മണ്ണ് സമർപ്പിച്ചു രണ്ടാഴ്ച ആയി. പ്രാർത്ഥിക്കണേ എന്റെ വസ്തുവും കടയും വിറ്റു തരണേ തരുവാൻ, ശിവരാജൻ തിരുവോണം 🙏
@KamalamKamalam-lm9gqАй бұрын
വാരാഹി അമ്മേ ഞങ്ങടെ കടങ്ങൾ വീടാനുള്ള വഴികാണിചതരണേ അമ്മേ കമലം തിരുവോണം കിരൺ തിരുവാതിര
അമ്മേ വരാഹി അമ്മേ എന്റെ ഭർത്താവിന് ഒരു ജോലി എ വിടെങ്കലും ഒന്ന് തരപ്പെടുത്തണെ രോഗവും മാറ്റി കൊടുക്കണം ഞങ്ങളുടെ കടബദ്ധ്യതകള് ഒന്ന് തീർത്ത് തരാൻ അനുഗ്രഹിക്കണം എന്റെ കൊച്ചു മക്കൾക്ക് പഠിക്കാൻ ള്ള ബുദ്ധി കൊടുക്കണം അമ്മേ വാരാഹി അമ്മേ🙏🙏🙏🙏
@ujwanivlogs4812 күн бұрын
ശ്രീഷ്മ ഉത്രാടം ഗവൺമെൻ്റ് ജോലി എന്നിലേക്ക് എത്തിക്കണെ ദേവി
@remyaaneesh7951Ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാനും എന്റെ മകന് പഠിക്കാനും എന്റെ ഭർത്താവിന് ആയുരാരോഗ്യവും നൽകണമേ
@marydevassia54197 күн бұрын
വരാഹി അമ്മേ ഞങ്ങളെ കളിയാക്കിയവരുടെയും പുച്ഛിച്ചവരുടെയും മുമ്പിൽ ഞങ്ങടെ സ്വന്തം വീട്ടിൽ ജീവിച്ചു കാണിക്കാൻ അമ്മ സാധിച്ചു തരണമേ അമ്മേ 🙏🙏🙏😭😢😢😢
@sureshmd52032 ай бұрын
എന്റെ അമ്മേ ദേവി എന്റെ പൈസ പ്രേശ്നങ്ങൾ onnu മാറ്റിതരണമേ അമ്മേ ദേവി 🙏🏻🙏🏻🙏🏻
@sunulechu994814 күн бұрын
ʀᴀᴊᴇꜱʜ, ᴩᴜᴏʏᴀᴀᴍ അമേ വരാ ഹീ വലിയ ഒരു കട ത്തിൽ അന്ന് അമ്മയേ ഒള്ളൂ ശരണം വജ്രാ ഘോ ശം പ്രാർത്ഥിക്കണം
@rasithaam0Ай бұрын
രസിതഅത്തം എൻ്റെ കടങ്ങൾ പൂർണ്ണമായും തിർന്ന് കിട്ടാനും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ ജിവിക്കാൻത്തവാധാക്കി തരണം അമ്മേ വരാഹി ദേവി
@AnamikaAarav345Ай бұрын
Jaminny പുണർതം രവി തിരുവാതിര അനാമിക ചോതി Aarav മകയിരം പ്രാർത്ഥിക്കണമേ
@Efs_mantric_1232 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ ദുർ സ്വഭാവവും വെള്ളമടിയും ദൂർത്തടിയും മാറ്റി തരണേ🙏🏻🙏🏻🙏🏻 മോൾ പഠിച്ച് ജോലിയും എല്ലാം അമ്മ തന്നെ കൊടുക്കണ്ടേ മോൻ നല്ല രീതിയിൽ വളരണണേ പഠിക്കാൻ കഴിയണേ ശരീരസുഖം തരണേ എല്ലാപേർക്കും
അനിത -ഉത്രാടം കടങ്ങൾ മാറ്റിത്തരാൻ കനിയണെ amme🙏🏻🙏🏻🙏🏻 എനിക്ക് നല്ല വിശ്വാസമുണ്ട് എന്റെ കാര്യങ്ങൾ അത്യാവശ്യം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നു ഇപ്പോൾ ഈ വിഡീയോയിൽ പറയുന്ന കാര്യങ്ങൾ ഞാൻ മനസിൽ പറഞ്ഞ കാര്യങ്ങളാണ് ഇനിയും ഈ അനുഗ്രഹങ്ങൾ തരണമേ അമ്മേ വരാഹി devi🙏🏻🙏🏻🙏🏻
@2024-ku9zwАй бұрын
🙏
@dark_moonieeАй бұрын
അമ്മേ വരാഹി അമ്മേ എൻ്റെ മക പി എസ് ഇ എൽഡിസി പരീക്ഷ എഴുതുന്നുണ്ട് ഏഴാം തിയാണ് പരീക്ഷ അപ്ര നല്ല റാങ്കോടെ പാസാവണം അമ്മേ അവൾക്ക് ജോലഭിക്കണേ അമ്മേ
@ashokrs1467Ай бұрын
അശോകൻകുമാർ നക്ഷത്രം അശ്വതി പ്രതീക്ഷിക്കുന്നു ശത്രുതോഷം തൊഴിൽ തടസം
@jayabhaskar8541Ай бұрын
എന്റെ ഭർത്താവിന്റെ വീട്ടിൽനിന്നും കിട്ടേണ്ട തുകയും സ്വർണവും എനിക്ക് എത്രയും പെട്ടെന്ന് കിട്ടാൻ സഹായിക്കണേ വരാഹി അമ്മേ. ജയലക്ഷ്മി പുണർതം 🙏
അമ്മേ ഞാൻ വളരെ യധിക്കം സങ്കടത്തിൽ ആണ്. എന്റെ മകൻ പഠിക്കാൻ മടിയാണ് കുറച്ച് ഉഴപ്പും ഉണ്ട്. എന്റെ ഭർത്താവ് മദ്യപാനി യും കുടുംബം നോക്കാത്ത ആളുമാണ് എന്റെ ഈ പ്രശ്നത്തിന് ഒരു പരിഹാരം തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏മകന്റെ നാള് വിശാഖo
അമ്മേ വരാഹി അമ്മേ അടിയന്റെ പൊന്നു മക്കളുടെ ശത്രു ദോഷങ്ങൾ എല്ലാം മാറ്റി കൊടുക്കണേ മനസ്സമാധാനം കൊടുക്കണേ മനസന്തോഷം കൊടുക്കണേ അടിയന്റെ അപേക്ഷകൾ ഒന്നും തള്ളി കരയരുതേ അമ്മേ ഓം വരാഹി അമ്മേ ശരണം ഓം ശ്രീ വജ്ര കോശം ഓം ശ്രീ വജ്ര കോശം അമ്മേ കാത്തു കൊള്ളണമേ 🙏🙏🙏🌹🌹🌹
@NeerajChandMPNeeraj21 күн бұрын
അമ്മേ എന്റെ കടങ്ങളും എല്ലാം കൊടുത്തു തീര്‍ക്കണം അതിനു ഒരു വഴി കാണിച്ചു tharaname.urakkam ellathe aayi
@akshayaakshaya16692 ай бұрын
അമ്മേ വരാഹി ദേവി നല്ലത് മാത്രം ചിന്തിക്കാനും പ്രവർത്തിക്കുവാനുമുള്ള മനസ്സും ശരീരവും നൽകേണമേ അമ്മേ. എല്ലാവർക്കും നല്ലത് വരണേ അമ്മേ.
@anandvasudev1048Ай бұрын
ഓം ഗം ഗണപതായേ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം വരാഹി ദേവി നമഃ ഓം നമോ വരാഹി.. ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ ഓം വജ്രഘോഷം. 🌹🙏🌹
@SyamalaDevi-w2i2 ай бұрын
അമ്മേ എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ ശരത് കൃഷ്ണൻ ചിത്തിര നക്ഷത്രം 🙏🙏🙏🙏
@baharathimk3399Ай бұрын
അമ്മേ വരാഹി ദേവി അനുജത്തിയുടെ വിടിന്റെ ലോൺ അടക്കാൻ സാധിക്കുന്നില്ല അനുഗ്രഹിക്കണം മുകൾക്കു ഒരു ഗവ: ജോലി തന്നു അനുഗ്രഹിക്കണം പവിത്രി പൂരാടം മകൾ പ്രവീണ അശ്വതി
@soumyavinu29482 ай бұрын
വരാഹി അമ്മേ എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹികനെ കടം തീരാൻ പ്രർഥിക്കണേ🙏🙏🙏🙏 സൗമ്യ തിരുവോണം🙏🙏
@AjithaMurali-gb5goАй бұрын
Midhun murali Thiruvonam U. K. Yil visa sariyakan prarthikkane. Oru padu nalayi visakkkku koduthittu. Visa sariyayillenkil oru family thakarum. Valiya kashtathilanu. Rakshikkane. Megh murali Makayiram. Oru vivaham nadakkan prarthikkane. Ajithakumari Moolam sughamillathe kidappanu rakshikkane.
@mohananparaprath22912 ай бұрын
അമ്മേ വരാഹി അമ്മേ ശരണം എന്റെ കടഭാരങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞുപോകേണമേ മഹാമായേ 🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം
@learnwithchithra12 күн бұрын
I am in a big problem Financially got affected House also gone Pls pray for me too🙏🏻🙏🏻
@smitharavi4171Ай бұрын
അമ്മേ എന്റെ പ്രാർത്ഥിച എല്ലാ കാര്യവും അമ്മ തന്നു അമ്മേ പുതിയ ജോലിയിൽ കാര്യങ്ങൾ ഞാൻ വേഗം പഠിക്കണേ അമ്മേ എനിക്ക് വല്ലാതെ മാനസിക സമ്മർദ്ധ മാണമ്മേ എന്നെ രക്ഷിക്കണേ അമ്മേ
@miniv846026 күн бұрын
ഓം വാരഹിയെ നമ: അമ്മേ സാമ്പത്തിക തടസം മാറ്റി tharanae
@AneeshThattekkad-c1yАй бұрын
വരഹി അമ്മേ എന്റെ കുടുംബത്തില്ലേ കടകൾ തീർക്കണമേ അമ്മേ
ദേവി മഹാമായേ കൈവിടല്ലേ നഷ്ടപ്പെട്ടതൊകെയും തിരിച്ചു പിടിക്കാൻ ശക്തി തരണേ അമ്മേ ഇട്ടെറിഞ്ഞു പോയവർക്ക് മുൻപിൽ ഒരുവട്ടംമെങ്കിലും തലഉയത്തിനിന്നു ജീവിച്ചുകാണിക്കൻ ഒരു അവസരം തരണേ അമ്മേ 🙏🏻
@Kashi-x9q2bАй бұрын
വിദ്യ ചിത്തിര, മനോജ് പൂരുട്ടതി, ഷൈലജ കാർത്തിക
@JayaLekshmis-ox5nxАй бұрын
അമ്മേ ഭഗവതി, എനിക്ക് ഒത്തിരി വിശ്വാസം ആണ്. എന്റെ ഒരേ ഒരു പ്രാർഥന എന്റെ കടങ്ങൾ തീരുക എന്നതാണ്. ഭഗവതി എന്നെ sahayikkane🙏 അതിന് മാഡത്തിന്റെ പ്രാർത്ഥനയും undakane🙏🙏🙏 ജയലക്ഷ്മി. മൂലം. എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
@RenukaS-jc3pmАй бұрын
വാരാഹി അമ്മയെക്കുറിച്ചു കൂടുതൽ അറിവുകൾ തന്നതിന് നന്ദി,.
@2024-ku9zwАй бұрын
🙏
@deepthic7032 ай бұрын
അമ്മേ എന്റെ മോന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണേ 🙏🙏🙏🙏