പുറമെ നിന്നു കണ്ടിട്ടുണ്ടെകിലും അകത്തുള്ള കാഴ്ചകൾ വളരെ അറിവുകൾ നേടാൻ സാധിച്ചു,,,,very good information video,,,, thanks chetayi
@IdukkiChilliesvlogs Жыл бұрын
ഒരുപാട് സന്തോഷം ഒത്തിരി നന്ദി😄
@disusuresh3925 Жыл бұрын
Thank you bro
@Sibivalara Жыл бұрын
👍👍👍👍👍🥰🥰🥰
@IdukkiChilliesvlogs Жыл бұрын
Thanks 😄
@SATHEESHS26 Жыл бұрын
Appreciated for your effort 👍👏👏👏
@IdukkiChilliesvlogs Жыл бұрын
Thanks 😄bro
@JobyVithayathilVlogs Жыл бұрын
👏👏👏👏കൊള്ളാം അടിപൊളി ഒന്നും പറയാനില്ല.... സൂപ്പർ
@IdukkiChilliesvlogs Жыл бұрын
താങ്ക്യൂ താങ്ക്യൂ 😄
@jincyanoop4185 Жыл бұрын
Super
@IdukkiChilliesvlogs Жыл бұрын
Thanks😄😄
@NEDUMKANDAMKARANbyAbin Жыл бұрын
മുക്കുടം പവർ സ്റ്റേഷൻ സൂപ്പർ ഇനിയും ഇത്തരം പ്രൈവറ്റ് പ്രോജെക്ട്ടുകൾ വരട്ടെ 🎉
@IdukkiChilliesvlogs Жыл бұрын
Yes bro 😄😄Thanks 😄
@Vino_Idukki_Vlogs Жыл бұрын
ഇൻട്രോ BGM കിടു👌👌👌👌
@IdukkiChilliesvlogs Жыл бұрын
Thanks 😄❤️
@YovelBenny Жыл бұрын
Super👍
@IdukkiChilliesvlogs Жыл бұрын
Thank you 👍
@jomyajish3844 Жыл бұрын
Nice video❤❤❤
@IdukkiChilliesvlogs Жыл бұрын
Thanks
@sujithsunny14444 ай бұрын
Super❤
@IdukkiChilliesvlogs4 ай бұрын
Thanks 🔥
@disusuresh3925 Жыл бұрын
നെട്ടുംങ്കണ്ടം കല്ലാർ ഡാം തുറക്കുമ്പോൾ ആ വെള്ളം ഈ തോട്ടിൽ കൂടിയാണോ വരുന്നത് എന്ന് ഒന്നു പറയുമോ . അതു പോലെ പനംകുട്ടിയിൽ മുകൾ ഭാഗത്ത് ഒരു പവ്വർ ഹൗസ് കൂടി വരുന്നുണ്ടല്ലോ അതും ഒന്ന് വിശദമായി ഇടണേ
@IdukkiChilliesvlogs Жыл бұрын
ഹായ് കല്ലാർ ഡാം തുറന്നാൽ ഇതുവഴി അല്ല വരുന്നത് ഈ ഡാം തുറന്നാൽ തൂവൽ വാട്ടർഫാൾസ് വഴി ചിന്നാറിന് സമീപം എത്തുന്നു... അവിടെവച്ച് ഇ രട്ടയാർ ഡാമിൽ നിന്ന് വരുന്ന ചെറിയ പുഴയുമായി കൂടിച്ചേർന്ന് ചിന്നാർ പുഴയായിട്ട് മാറി എന്റെ നാടിന്റെ തൊട്ടടുത്തുള്ള പകുതി പാലം എന്ന സ്ഥലത്ത് വെച്ച് പെരിയാറും ആയിട്ട് സംഗമിക്കുന്നു.. ഇവിടെനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ താഴോട്ടു മാറിയാൽ നമ്മൾ ഇപ്പോൾ കണ്ട പവർഹൗസിന്റെ സമീപത്തോടെ പോകുന്ന മുതിരപ്പുഴ ആറും ഇവിടെ എത്തിച്ചേരുന്നു... ഇവിടെനിന്ന് വലിയൊരു പെരിയാർ ആയിട്ട് അവർ അങ്ങനെ പോകുകയാണ് 😄😄😄😄Thanks ❤️
@disusuresh3925 Жыл бұрын
Thank you
@disusuresh3925 Жыл бұрын
കല്ലാർ ഡാം തുറന്നപ്പോൾ കൊന്നത്തടി പഞ്ചായത്തിലെ ക്ഷീര കർഷകരുടെ പുൽ കൃഷി നശിച്ചു എന്ന് വാർത്ത പത്രത്തിൽ വായിച്ചു അപ്പോൾ തോന്നി ഈ വെള്ളം എതിലെ ഒക്കെ ഒഴുകി പെരിയാറ്റിൽ ചേരുന്നത് എവിടെയാണ് എന്ന് .
@IdukkiChilliesvlogs Жыл бұрын
ഈ ചിന്നാർ പുഴയിലെ നിർമ്മിച്ചിരിക്കുന്ന ചിന്നാർ ഡാമിന്റെ പവർഹൗസ് ആണ് പനം കൂട്ടിയിൽ പണിതോണ്ടിരിക്കുന്നത് ok
@IdukkiChilliesvlogs Жыл бұрын
ചിന്നാറും പെരിയാറും സംഗമിക്കുന്ന സ്ഥലം എന്നു പറഞ്ഞുകൊണ്ട് വീഡിയോ ചെയ്തിട്ടുണ്ട് കുറച്ചു പഴയതാണ് 😄😄