വളരെ നല്ലത്... ദൈവം ആ കുട്ടികളെ അനുഗ്രഹിക്കട്ടെ ❤❤😂
@villagevisionvloges2022 Жыл бұрын
thanks
@joseaj5639 Жыл бұрын
Iniyum varatte ithupole
@villagevisionvloges2022 Жыл бұрын
thanks
@bafiyaaneesh408 Жыл бұрын
Kollam
@villagevisionvloges2022 Жыл бұрын
Thanks a lot
@Mavelithamppuran Жыл бұрын
ഇതൊക്കെ കണ്ട് പിടിച്ച വെള്ളക്കാരുടെ ബുദ്ധി 🔥🔥
@josesouthil5292 Жыл бұрын
Good luck 👍
@villagevisionvloges2022 Жыл бұрын
Thanks 👍
@aravinddharmapalan9184 Жыл бұрын
Enda ettavum dream project annu but e janmam ethu nadakuvo ennu ariyilla 😢😢😢 engilum ethu kandappol kora sandosham thonnni.....ella vidha ashmasakalum ❤❤❤❤❤❤❤❤❤❤❤❤❤❤
@villagevisionvloges2022 Жыл бұрын
thanks.and i hope you cando as you wish
@sunnykurian5763 Жыл бұрын
Good initiative. Good luck
@villagevisionvloges2022 Жыл бұрын
Thanks a lot
@balakrishnannair7848 Жыл бұрын
Keep it up...
@villagevisionvloges2022 Жыл бұрын
thanks
@krishnasanish-dn9yy Жыл бұрын
Super informative vdo
@villagevisionvloges2022 Жыл бұрын
Thanks
@JosephCheriyan-c2w Жыл бұрын
Informative
@villagevisionvloges2022 Жыл бұрын
thanks
@varghk1118 Жыл бұрын
There are many Rivers in Kerala where Dam can be constructed for generating of electricity......
@villagevisionvloges2022 Жыл бұрын
yes
@jkmech1 Жыл бұрын
അങ്ങിനെ ചെയ്താൽ കോൾ ഇറക്കുമതി എന്നൊക്കെ പറഞ്ഞു പൈസ തട്ടാൻ പറ്റുമോ?
@USHAMANIKANDAN-p7m5 күн бұрын
👍
@villagevisionvloges20224 күн бұрын
THANKS
@akirasathoshiyoshi4877 Жыл бұрын
പുതിയ നിയമം ഉടനെ വരും . പ്രൈവറ്റ് ടാം പാടില്ല. നൂറു കൂട്ടം നൂലാമാലകള കൊണ്ട് വരും
@FizraIfraz Жыл бұрын
സത്യം ഈ കേരളതിൽ ഇതൊന്നും നടക്കൂല ദുബായിൽ ഈ പൈസ ഇട്ടാൽ 100 മടങ് കിട്ടും
@SubinThomas-mr6nj Жыл бұрын
നന്ദി
@villagevisionvloges2022 Жыл бұрын
thanks
@AbdulHameed-iq6nx Жыл бұрын
Very good. .. Cpm can't do any power projects in Kerala
@villagevisionvloges2022 Жыл бұрын
thanks
@shajivarghese2102 Жыл бұрын
This project was envisioned and implemented during LDF tenure. So what makes you think CPM can't do it.
@abinodattil6422 Жыл бұрын
@@shajivarghese2102cause Cpm usually sucks in any tenchnical initiativd
@shajivarghese2102 Жыл бұрын
@@abinodattil6422That is your perception. I used to run an industry in Kerala for close to 30 years before leaving Kerala to seek greener pastures. My experience is different. My company had both unions. CPM and INTUC. When there is dispute with workers, usually CPM workers are easier to handle than INTUC Workers. CPM being a cadre party, workers listen to their leaders and once an agreement is reached, stick to the agreement. INTUC goons are never satisfied. Their leaders need to be constantly paid money to keep the business going smoothly. Even after paying their leaders it is not certain if the workers will honor the agreements I made with their leaders!
@thepalebluedot4171 Жыл бұрын
Robin Bus pole aakumo ? Ithu Kooralam aanu orma venam !
@villagevisionvloges2022 Жыл бұрын
THANKS
@businessindia-vg7uu Жыл бұрын
Good..❤
@villagevisionvloges2022 Жыл бұрын
Thanks ✌
@rajeshraju2364 Жыл бұрын
ഇതിൽ ഒരു അപകടമുണ്ട്....
@villagevisionvloges2022 Жыл бұрын
enthanu bro
@rajeshraju2364 Жыл бұрын
@@villagevisionvloges2022 പുഴയ്ക്കു കുറുകെ നിർമ്മിക്കുമ്പോൾ flod ഉണ്ടായാൽ അപകടം കൂടില്ലേ?
@GirishKumar-et9wv Жыл бұрын
തോട്ടിലെ വെള്ളം ഉപയോഗിച്ചത്തിന് പണി വരാതെ നോക്കിക്കോളിൻ.... കേരളമാണ് ഓർമ വേണം...
@HomeNew-d3k Жыл бұрын
🙏
@jubhiker4000 Жыл бұрын
❤❤❤❤
@villagevisionvloges2022 Жыл бұрын
thanks
@starandstar1337 Жыл бұрын
2:20... 🙄🙄🙄🙄🙄കോൺക്രീറ്റ് കണ്ടിട്ട് പഞ്ചായത്ത് DR കെട്ടിന്റെ ഫൗണ്ടേഷൻ പോലുണ്ട്.... എന്ന് തോന്നുന്നവർ ഉണ്ടോ... പിന്നെ ഇത് സ്വകാര്യ ഡാം ആണെങ്കിലും... ഒഴുകുന്ന സ്രോതസ്സ് സർക്കാരിന്റെ അല്ലേ... പിന്നെങ്ങനെയാണ് സ്വന്തം സ്ഥലത്ത് ഉണ്ടാക്കിയ ഡാം എന്ന് പറയുന്നത്
84 ഓളം ഡാമുകൾ ഉള്ള കേരളം വൈദ്യുതി അന്യസംസ്ഥാനത്തു നിന്നും പണം കൊടുത്തു വാങ്ങുന്നു😅
@villagevisionvloges2022 Жыл бұрын
athe
@aneeshbijuaneeshbiju9735 Жыл бұрын
കാട്ടിലെ പുഴ എങ്ങനെയാണ് മറ്റുള്ളവരുടെ സ്വന്തം സ്ഥലം ആവുന്നത്.
@villagevisionvloges2022 Жыл бұрын
sthalam medichathanu
@Shanumazi786 Жыл бұрын
സർക്കാർ കടത്തിൽ ആണ് വൈദ്യുതി കൊടുത്താൽ പൈസ കിട്ടില്ല പുറത്ത് വിൽക്കുന്നതാണ് നല്ലത്😄
@villagevisionvloges2022 Жыл бұрын
ano
@ridhwikdreams Жыл бұрын
@@villagevisionvloges2022അതേ, ഇതിന് ചിലവായ 33കോടി രൂപ തിരിച്ചു കിട്ടാൻ എത്ര നാൾ എടുക്കും
@villagevisionvloges2022 Жыл бұрын
@@ridhwikdreams കൃത്യമായി കൊടുത്താൽ കുറച്ചു വർഷത്തിനുള്ളിൽ കിട്ടും
@radhakrishnantgradhakrishn204 Жыл бұрын
Arku koduthalum sarkarinu kodukaruthu avar chathikkum
@BybeI_IsTheMostIslamophicBook Жыл бұрын
ഖബറുകൾ വിശാലമാക്കണേ നാഥാ 🤲. അമീൻ 😊
@alenshibu1638 Жыл бұрын
❤❤❤ Goodbye
@villagevisionvloges2022 Жыл бұрын
thanks
@mrtomyt2512 Жыл бұрын
Ippo venel kalam anel mazha kalam eppozha😅
@villagevisionvloges2022 Жыл бұрын
yes
@Vino_Idukki_Vlogs Жыл бұрын
അവിടെ വർക്ക് കഴിഞ്ഞോ
@villagevisionvloges2022 Жыл бұрын
yes
@Robinthms66 Жыл бұрын
great effort. ..🫡
@villagevisionvloges2022 Жыл бұрын
Thanks 🙂
@JoseThadathiparambil Жыл бұрын
Orukodyvarunnundu
@nikhildasnikhil4792 Жыл бұрын
ഇത്.എങ്ങനെയെങ്കിലും പൂട്ടിക്കണം. 😂😂😂😂😂
@villagevisionvloges2022 Жыл бұрын
thanks
@HussainkunhiKidavindavida Жыл бұрын
M M മണിക് ഒരു പാട് മണ്ണികൊടുത്തുകണ്ണും
@ArunArun-bs8cm Жыл бұрын
ഈ വീഡിയോയോടു കൂടി മിക്കവാറും ഇത് സർക്കാർ ഏറ്റെടുക്കും. ഉറപ്പ് ...😂
@ansals1 Жыл бұрын
6yr munpe private dam Calicut und😀
@sevenstar775 Жыл бұрын
യൂനിയൻ കാർ കറണ്ട് കടത്തികൊണ്ട് പോകുന്ന കമ്പി നോക്കി നിന്ന് കൂലി വാങ്ങാൻ താമസിയാതെ അങ്ങെത്തിക്കോളും😂😂😂
@villagevisionvloges2022 Жыл бұрын
hoo
@geeverghesekt2147 Жыл бұрын
construction quality very poor
@villagevisionvloges2022 Жыл бұрын
atheyo
@orurasathinu5064 Жыл бұрын
P V അൻവർ ചെയ്താൽ മാത്രമേ പ്രശ്നമുള്ളൂ.
@vishnucalicut8827 Жыл бұрын
എൻ്റെ അഭിപ്രായം KSEB ക്ക് കൊടുക്കരുതെന്നാണ്
@shajivarghese2102 Жыл бұрын
You need KSEB infrastructure (high tension lines, transformers etc.) to transfer this energy to another destination. Electrical energy cannot be transported in a truck from point A to point B.
@villagevisionvloges2022 Жыл бұрын
yy
@സായിപ്പിന്റെഷൂ Жыл бұрын
യൂണിയൻ രാഷ്ട്രീയ പാർട്ടി ക്കാർ ഒക്കെ എവിടെ 500/ലിറ്റർ വെച്ചു വാങ്ങു
@sudheersc6829 Жыл бұрын
ഇതു എങ്ങിനെയെങ്കിലും മുടക്കാം എന്ന് ആലോചിക്കുക യാകും സർക്കാരിന്റെ ആലോചന റോബിൻ ബസ് നിർത്തലാക്കിയ പോലെ