പുതിയ ഡാമും തുരങ്കവും വരാൻ പോകുന്നു.. ഡാം പണിയുന്നത് കണ്ടാലോ.

  Рет қаралды 83,080

B_Bro_Stories

B_Bro_Stories

Күн бұрын

coming new dam and tunnel in Kerala പുതിയ ഡാമും തണലും വരുന്നു കേരളത്തിൽ new Dam construction in Idukki chinnar murickassery
#idukkidam#chinnardam#murickassery #kambilikandam#Munnar#MunnarDam
#KeralaDam#KeralafamousDam #toptendaminKerala#MullaperiyarDam#cheruthoniDam#routerecords#AshrafExcelrouterecords#ebulljet#mallutraveler#tecktraveleat#keralatourism#Keralabestplace#touristplaceinKerala #mattupettyDam#idukki#kerala#india#newdamkerala#bbnworldtravel#bbntravelworld#bbrostories

Пікірлер: 371
@girishpn5796
@girishpn5796 3 жыл бұрын
അറിയത്തില്ലങ്കിൽ വി ഡിയോ ചെയ്യരു ത്
@b.bro.stories
@b.bro.stories 3 жыл бұрын
സാർ എനിക്ക് ഇത്രയേ അറിവുള്ളൂ സാർ ഫ്രീയാകുമ്പോൾ ഒന്നു പറയണേ ഈ വീഡിയോ നമുക്ക് ഒന്നുകൂടി ചെയ്യാം സാറിന് നല്ല അറിവ് ഉള്ളതുകൊണ്ട് വേറെ ആൾക്കാരെ അന്വേഷിക്കേണ്ടത് ഇല്ലല്ലോ..... താങ്ക്യൂ സപ്പോർട്ടിംഗ്
@dineshanpc5071
@dineshanpc5071 3 жыл бұрын
വീഡിയോ ചെയ്യരുത് എന്ന് പറയുന്നത് ശരിയല്ല. നല്ലത് ചെയ്യാൻ നിർദ്ദേശങ്ങൾ കൊടുക്കുക. എല്ലാം തികഞ്ഞ ആരുമില്ല.
@antonyleon9342
@antonyleon9342 3 жыл бұрын
Budhi Ulla Ponman Aattin Karayil Muttayidum 🔥
@anzarkarim6367
@anzarkarim6367 3 жыл бұрын
B . Bro continuing.... God bless you.....❤️❤️❤️
@firosshah
@firosshah 3 жыл бұрын
എന്താണ് ഈ മഹാൻ ഉദ്യേശിച്ചതാവോ 🤔
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 жыл бұрын
അങ്ങനെ ഒരു ഡാം പണി കണ്ടു സന്തോഷമായി സൂപ്പർ
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤❤👍👍👍
@mhdkishore7123
@mhdkishore7123 3 жыл бұрын
സുന്ദരൻ, സൗമ്യൻ, നിഷ്കളങ്കൻ 🌹
@sudhia4643
@sudhia4643 3 жыл бұрын
ജീവിതത്തിൽ. ആദ്യമായ് ഡാം നിർമ്മാണം. കണ്ടു.. കൊള്ളാം.. B Bro. അടിപൊളി... വിവരണങ്ങൾ. അത്വഗ്രൻ.... പിന്നെ. ഡ്രൈവിംഗ്.... തവാങ്ങിൽ ഐസിന് മുകളിൽ... മഞ്ഞിലൂടെ.. Evali. ഓടിച്ചതൊന്നും. മറന്നട്ടില്ല..അവസാനം. കാണിച്ചുതന്ന.. പെൻസിൽ. ഡ്രോയിങ്... സൂപ്പർ.. സൂപ്പർ.. അടുത്ത. വീഡിയോ. ഉടൻ. തരണേ............ സുധി. EKM. വെണ്ണല.
@b.bro.stories
@b.bro.stories 3 жыл бұрын
Thank you.. ❤❤❤👍👍👍
@snojasya8303
@snojasya8303 3 жыл бұрын
Beautiful landscapes;awesome photograph! Very engaging commentary. Very good video. Best regards
@muhammadessa5501
@muhammadessa5501 3 жыл бұрын
വളെരെ ഉപകാരപ്പെട്ടു, ഈ വീഡിയോ, ഡാം മിന്റെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു, നല്ല സ്ഥലം നല്ല കാഴ്ച, അടിപൊളി
@babupbvr2589
@babupbvr2589 3 жыл бұрын
Very good and valuable experience in my life
@akhilshan9391
@akhilshan9391 3 жыл бұрын
വീഡിയോ നന്നായിരിക്കുന്നു... കൂടുതൽ ഇൻഫർമേറ്റീവ് വീഡിയോസ് പ്രതീക്ഷിക്കുന്നു.. വീഡിയോ യുടെ നീളം അല്പം കുറക്കാം
@AbhiAbhi-ki1io
@AbhiAbhi-ki1io 3 жыл бұрын
മനോഹരമായ കാഴ്ചകൾ ആയിരുന്നു.👍👌✌️
@rennymylackal5
@rennymylackal5 3 жыл бұрын
എന്റെ വീട് കുമളിയിൽ ആണ്, എന്റെ wife house ചെലച്ചുവട് കത്തിപാറ, ഞാൻ കീരിത്തോട് ഷാപ്പിൽ കള്ള് കുടിക്കാൻ പോയിട്ടുണ്ട്.
@ManojpkManoj-tn6hp
@ManojpkManoj-tn6hp 3 жыл бұрын
നല്ലൊരു അനുഭവമായി ഈ വീഡിയോ..എത്രമനോഹരമായ സ്തലം...ലെളിതമായ അവതരണം ഗുഡ്...
@manumanu-yy9hs
@manumanu-yy9hs 3 жыл бұрын
മനോഹരം... അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻🌹🌹🌹
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤
@nikhilkunju1541
@nikhilkunju1541 3 жыл бұрын
Dam പണിയുന്നത് ആദ്യമായാണ് കാണുന്നത് 🥰🥰🥰🥰🥰thanks bro 🙏
@abbasabbasdearsisterbigsal6654
@abbasabbasdearsisterbigsal6654 3 жыл бұрын
നല്ല അവതരണം ബ്രോ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്സ്
@rajeshpv1965
@rajeshpv1965 3 жыл бұрын
❤️💚🌴🌴🌴🌴🌿🌿🌿🌿🌿🌿🌿🌿🐘🐘🐘🐘🐘🐘🐘🐘🐘🐘☔☔☔☔☔☔ഇടുക്കി ഗ്രാമകാഴ്ചകൾ മനോഹരം. ആദ്യമായിട്ടാണ് ഒരു ഡാം ഇത്രയും അടുത്തു നിന്നും കാണുന്നത്. കുത്തനെയുള്ള കേറ്റവും ഇറക്കവും ആയ റോഡുകൾ.നന്നായി bibin bro.☔☔☔☔☔⛈️⛈️⛈️☔☔☔☔☔☔🦩🦩🦩🦩🦩🦩☔☔☔☔☔
@b.bro.stories
@b.bro.stories 3 жыл бұрын
Thank you... ❤❤❤❤👍👍👍
@meldypaul3923
@meldypaul3923 3 жыл бұрын
അങ്ങനെ ഡാം പണിയും കണ്ടു എന്തായാലും ആ സൈറ്റിൽ നിന്നും പോരാൻ തോന്നിയില്ല.. വീഡിയോ പൊളി 👍👍
@b.bro.stories
@b.bro.stories 3 жыл бұрын
Thank you.. ❤❤❤
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Interesting and informative episode. Beautiful landscape. Waiting for more videos from Idukki.
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@jamesgeorge5835
@jamesgeorge5835 3 жыл бұрын
First time i am seeing a dam under construction. Thanks 🙏 Bibin
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤❤👍👍👍👍❤❤
@baijujohn7613
@baijujohn7613 3 жыл бұрын
വളരെ നന്നായി ബിബിൻ🤝🤝🤝 പണിതു കൊണ്ടിരിക്കുന്ന ഡാം ആദ്യമായിട്ടാ കാണുന്നേ...🥰🥰🥰 thank you so much🥰🥰🥰
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍❤❤
@bkjstonebridge
@bkjstonebridge 3 жыл бұрын
🙏🙏 ആദ്യായിട്ടാ ഡാം പണി കാണുന്നെ... താങ്ക്സ് B :bro🙏🙏
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@tonycherian6119
@tonycherian6119 3 жыл бұрын
@@b.bro.stories gqvqqqqgqvqgqqqqvq1gvqgvgvgvgvgvgvgvgvg'v
@najeebsp2541
@najeebsp2541 3 жыл бұрын
ആദ്യമായാണ് ഞാനും കാണുന്നത് കാണിച്ചു തന്നതിന് thanks
@medn2295
@medn2295 3 жыл бұрын
Bro, very nice video. Reminds me of my dad explaining dam constructions. He is retired from KSEB
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@PratheepJohn
@PratheepJohn 4 ай бұрын
പലപ്പോഴും സ്ഥലങ്ങളുടെ പേര് പറയുമ്പോൾ ആ ഒരു ടെക്സ്റ്റ് കൂടി കാണിക്കുകയായിരുന്നെങ്കിൽ നന്നായിരുന്നു. വീഡിയോസ് എല്ലാം ഒരുപാട് വിജ്ഞാനപ്രദമാണ് ❤
@yttukut
@yttukut 3 жыл бұрын
Very nice place.....
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@mohamedshihab5808
@mohamedshihab5808 3 жыл бұрын
ഇടുക്കിയെ എത്ര കണ്ടാലും മടുക്കില്ല
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@ManojKumar-fb6in
@ManojKumar-fb6in 3 жыл бұрын
Dam construction കാണിച്ചു തന്ന ബി ബ്രോ കു ഒരു ഹൈ സല്യൂട്ട്, വീഡിയോ വളരെ നല്ലതായിരുന്നു
@b.bro.stories
@b.bro.stories 3 жыл бұрын
Thank you... ❤❤❤
@tnarayanannair9522
@tnarayanannair9522 3 жыл бұрын
Thanks🌹🌹
@HARIHARAN.A
@HARIHARAN.A 2 жыл бұрын
ബിബിൻ ചേട്ടാ ഈ അടുത്താ ഞാൻ ചാനൽ subscribe ചെയ്തു വിഡിയോകൾ കാണാൻ തുടങ്ങിയത്. വിഡിയോകൾ എല്ലാം മനോഹരമാകുന്നുണ്ട്. അഷ്‌റഫിക്കാ, ബിബിൻ ചേട്ടൻ രണ്ടുപേരെയും ഒത്തിരി ഇഷ്ടം. ആശംസകൾ... 🙏🙏🙏❤❤❤❤❤❤❤💃💃💃💃💜💜💜💜
@augustinobinoy
@augustinobinoy 3 жыл бұрын
25:33 My hometown is Chinnar. Those who visited this dam and their experience will be a legacy.
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@bharathprintersaluva1077
@bharathprintersaluva1077 3 жыл бұрын
Bjb
@SureshKumar-pt9ss
@SureshKumar-pt9ss 3 жыл бұрын
I am first time watching wow good super bro 🙋
@prajeeshprajeesh285
@prajeeshprajeesh285 3 жыл бұрын
സൂപ്പർ വീഡിയോ 👌👌👌👌
@niyasks6863
@niyasks6863 3 жыл бұрын
ഇടുക്കി മൊത്തം ഞാൻ കറങ്ങി സൂപ്പർ സ്ഥലം ആണ് വെണ്മണി കഞ്ഞി കുഴി കട്ടപ്പന വാഗമൺ
@its_aravind
@its_aravind 3 жыл бұрын
ഹൃദയരാഗത്തിൽ ഇതു കണ്ടവർ ഉണ്ടോ.... 🤗🤗
@hamzap3426
@hamzap3426 3 жыл бұрын
ബി ബ്രോ വീഡിയോ വളരെ ഇഷ്ടമായി ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@prakashvb8049
@prakashvb8049 3 жыл бұрын
Very nice Video
@radzacademy1112
@radzacademy1112 3 жыл бұрын
Nice presentation
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤
@augustinobinoy
@augustinobinoy 3 жыл бұрын
I am from Chinnar. Chinnar is my hometown. Love from Canada
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@shameershahul7046
@shameershahul7046 3 жыл бұрын
സൂപ്പർ കാഴ്ച സൂപ്പർ അവതരണം സൂപ്പർ വീഡിയോ
@ashokanev448
@ashokanev448 3 жыл бұрын
Thanks
@madhupanikar862
@madhupanikar862 3 жыл бұрын
ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ ചെയ്യൂ.. ഇങ്ങനെ യുള്ള സൈറ്റുകളിൽ പോകുമ്പോൾ ഈ വള്ളിചെരുപ്പ് കളഞ്ഞിട്ടു ഷൂ ഉപയോഗിക്കു അതാണ് സേഫ്റ്റി
@sreekantangopalakrishnan5779
@sreekantangopalakrishnan5779 3 жыл бұрын
Adipoli scenery
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@muhammedtalha5375
@muhammedtalha5375 3 жыл бұрын
You must collect more technical information regarding the dam Almost half of the viewers are expecting data.
@otobava4575
@otobava4575 3 жыл бұрын
ബിബ്രോ അടിപൊളി 👍🌹🌹അഷ്‌റഫ്‌ ഭായ്നെ കാണാറുണ്ടോ
@gracethomas6511
@gracethomas6511 3 жыл бұрын
Thanks bro..... first time like these informations... great efforts.. 👍👍🙏
@tnarayanannair9522
@tnarayanannair9522 3 жыл бұрын
Arive ellatha alkarude cheriya arivokal kandite ale ningale pole olla allakar ondayethe K G class ne pakaram direct SSLC exam ezuthiyu pole thununu / arive ellathevar kure allakar onde! / vidio super 🙏🙏👍👍
@joycedev2991
@joycedev2991 3 жыл бұрын
Super quality
@b.bro.stories
@b.bro.stories 3 жыл бұрын
Thank you...❤❤❤👍👍👍
@vijeeshvijeesh1104
@vijeeshvijeesh1104 3 жыл бұрын
ഇതു ഹൃദയരാഗം പോസ്റ്റ്‌ ചെയ്തിരുന്നു ബ്രോ ഞാൻ കണ്ടു
@dollybinoy7514
@dollybinoy7514 3 жыл бұрын
ഞങ്ങൾ chinnar ഉള്ളവരാണ്‌. ഈ വീഡിയോ കുറച്ചു കൂടി കവറേജ് വരുത്താന്‍ ഉണ്ട്. Dam പണിയുന്ന തിന്റെ താഴെ സൂപ്പർ വെള്ള ചാട്ടം ഉണ്ട്. ഒരു മിനിറ്റ്‌ നടക്കാന്‍ ഉള്ളു. Nalla രസമാണ് കാണാന്‍. പിന്നെ chinnar പാലവും പുഴയും നല്ല കാഴ്ച തന്നെ.
@b.bro.stories
@b.bro.stories 3 жыл бұрын
Next time bakki set akkam ❤❤❤👍👍👍
@muhammeds.p9400
@muhammeds.p9400 3 жыл бұрын
ബിബി സർ അവതരണം വളരെ മനോഹരം
@b.bro.stories
@b.bro.stories 3 жыл бұрын
Thank you.. ❤❤❤
@vishadsanam7193
@vishadsanam7193 3 жыл бұрын
EXCEL VITAPOLE EPOYANE KANUNNADE EVIDE AAYIRUNU B.BRO.
@രാജാവ്-ള7ഥ
@രാജാവ്-ള7ഥ 3 жыл бұрын
അഷറഫ് ഇക്കയും ആയിട്ട് ഒരു ചെറിയ ട്രിപ്പ്‌ പോകു 😍
@b.bro.stories
@b.bro.stories 3 жыл бұрын
Ok ❤❤❤
@abdulmajeedkcmajeedkc822
@abdulmajeedkcmajeedkc822 3 жыл бұрын
Cuntinu Bro good start
@wilsonvarghese2540
@wilsonvarghese2540 2 жыл бұрын
അതിമനോഹരം 😍സൂപ്പർ
@adam-qi8is
@adam-qi8is 3 жыл бұрын
Paniyunnath kanan pwolli
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤❤👍👍👍👍
@sebinmathewsmnagro2485
@sebinmathewsmnagro2485 2 жыл бұрын
Nice
@anishalovesinuvlog9575
@anishalovesinuvlog9575 3 жыл бұрын
Hy b bro 😍 root record കണ്ടിട്ട് വന്നതാ
@b.bro.stories
@b.bro.stories 3 жыл бұрын
Thank you... ❤❤❤👍👍👍
@jobinjoy9654
@jobinjoy9654 3 жыл бұрын
Lovely 😊
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤❤👍👍👍
@augustinobinoy
@augustinobinoy 3 жыл бұрын
3:30 I don't remember how many times I had driven through these roads. Very nostalgic.
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤❤👍👍👍👍
@Adarshbosek
@Adarshbosek 3 жыл бұрын
Super place 👍👍🌹🌹👏👏🥰🥰👌👌
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍👍❤❤❤
@muhammedismail6366
@muhammedismail6366 3 жыл бұрын
എന്താ ബ്രോ കഞ്ഞിക്കുഴി ക്കാരന് കമ്പിളികണ്ടം അറിയില്ലേ
@abbasabbasdearsisterbigsal6654
@abbasabbasdearsisterbigsal6654 3 жыл бұрын
സൂപ്പർ വീഡിയോ
@sijuxavier9812
@sijuxavier9812 3 жыл бұрын
ആ ടിപ്പറിൽ കയറി തുരങ്കത്തിൽ വീഡിയോ എടുക്കർന്നു 🤗🤗🤗
@b.bro.stories
@b.bro.stories 3 жыл бұрын
തുരങ്കത്തിൽ ക്യാമറ ഉപയോഗിക്കാൻ സാധിക്കില്ല അവിടെ എല്ലാം പ്രൊട്ടക്റ്റട് ആണ്
@ashraftkb4978
@ashraftkb4978 3 жыл бұрын
നമ്മുടെ സ്വന്തം വെള്ളിച്ചം 💚
@b.bro.stories
@b.bro.stories 3 жыл бұрын
Yesss❤❤❤
@tomypc8122
@tomypc8122 3 жыл бұрын
👌
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@medn2295
@medn2295 3 жыл бұрын
Very nice visuals and camera work. Slowing down the narration, avoiding repetition in narrative would make it world class. Try to keep narration short with frequent gaps for visuals in between
@b.bro.stories
@b.bro.stories 3 жыл бұрын
❤❤👍👍👍❤❤❤
@cablerajamadurai9044
@cablerajamadurai9044 3 жыл бұрын
அருமையான காணொலி
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤
@abhilashabhilash4305
@abhilashabhilash4305 3 жыл бұрын
Adipoli views, video. super bb
@b.bro.stories
@b.bro.stories 3 жыл бұрын
Thank you... ❤❤❤
@syamleena6299
@syamleena6299 3 жыл бұрын
സൂപ്പർ
@VinodKumar-td9og
@VinodKumar-td9og 3 жыл бұрын
Thanks 4 information
@vrharilal
@vrharilal 3 жыл бұрын
Gud informative video 👍
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@jamshu1993
@jamshu1993 3 жыл бұрын
Nadan Samsara shaily kelkan rasam und...
@minirajan5678
@minirajan5678 3 жыл бұрын
Wooow ......😃😃😃😃Happy. .....Beautiful vlog. .
@b.bro.stories
@b.bro.stories 3 жыл бұрын
❤❤👍👍❤❤
@denabinu606
@denabinu606 3 жыл бұрын
👍
@rajeevsen472
@rajeevsen472 3 жыл бұрын
വീഡിയോ കൊള്ളാം👌👌
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@jobprasad
@jobprasad 3 жыл бұрын
Hi
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤
@anzarkarim6367
@anzarkarim6367 3 жыл бұрын
Nice vidio...❤️❤️❤️👍👍👍
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤❤👍👍👍👍❤❤
@aneeshanee192
@aneeshanee192 3 жыл бұрын
👍👍👍👍
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤❤👍👍👍👍
@Sunuchouhan
@Sunuchouhan 3 жыл бұрын
Nice video & nice presentation.. keep it up
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤❤
@ksanandmlt
@ksanandmlt 3 жыл бұрын
Total view കിട്ടാനുള്ള ശ്രമം ഉണ്ടാകണം Good attempt, Go on dear 👍
@sajiv.s9750
@sajiv.s9750 3 жыл бұрын
Good video
@sajeevmr6102
@sajeevmr6102 3 жыл бұрын
Kollam Bro..... 😍😍👍👍
@kalakala5539
@kalakala5539 3 жыл бұрын
B bro Ashraf ikka nea Miss cheyyanu do... Ivaliya... Ashraf ikka...b bro....bhandhuuu... Miss you guys ❤️❤️❤️❤️
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@bibinpalai6605
@bibinpalai6605 3 жыл бұрын
Nice video 👍👍👍
@b.bro.stories
@b.bro.stories 3 жыл бұрын
❤❤👍👍👍
@anoopc8492
@anoopc8492 3 жыл бұрын
Hoo bhayangaran dam aanallo nalla height um nalla valippavum...😳
@mohammedrafika4995
@mohammedrafika4995 3 жыл бұрын
B. Bro. Nice ....
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍👍
@thoufeekkallara9152
@thoufeekkallara9152 3 жыл бұрын
Hi b bro ✋
@maheshmahesh1887
@maheshmahesh1887 3 жыл бұрын
nice and informative b bro and thanks for such a video
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@RijoyAdimalyvlog
@RijoyAdimalyvlog 3 жыл бұрын
ചുമ്മാ തകർക്ക് ഞാനും ചെയ്തിട്ടുണ്ട്💪
@b.bro.stories
@b.bro.stories 3 жыл бұрын
Thank you... ❤❤❤👍👍👍
@saneesh1866
@saneesh1866 3 жыл бұрын
❤️❤️❤️
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤❤👍👍👍👍
@vineeshkannan8025
@vineeshkannan8025 2 жыл бұрын
Supar
@mukeshmenon9838
@mukeshmenon9838 3 жыл бұрын
So informative 👍
@rajeshpillai8874
@rajeshpillai8874 3 жыл бұрын
eteum chilau kurenja vaidhyuthi ulpadanam hydro electric power genaration kasu medikunnetho 6.8/unit
@b.bro.stories
@b.bro.stories 3 жыл бұрын
❤❤👍👍👍
@joinwithmrkmvr8484
@joinwithmrkmvr8484 3 жыл бұрын
Super brother 👊
@b.bro.stories
@b.bro.stories 3 жыл бұрын
❤❤👍👍❤❤
@shajisebastian9697
@shajisebastian9697 3 жыл бұрын
Hello B. Bro
@reejog5636
@reejog5636 3 жыл бұрын
Super
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@viewfinder5682
@viewfinder5682 3 жыл бұрын
ഒന്നുരണ്ട് വർഷം മുൻപ് അതുവഴി കടന്നുവന്നപ്പോ രാത്രി പനംകുട്ടി പാലത്തിന്റെ മേലെ നിന്ന് പവർഹൗസ് ഒക്കെ കണ്ടത് ഓർമ വരുന്നു ❤❤❤❤
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
@anilkbalaanilkanneri4335
@anilkbalaanilkanneri4335 3 жыл бұрын
Which construction company is doing this work
@anilkbalaanilkanneri4335
@anilkbalaanilkanneri4335 3 жыл бұрын
Plz reply me on 9995907643 on sms
@RijoyAdimalyvlog
@RijoyAdimalyvlog 3 жыл бұрын
👍👍❤
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍
@chandrankt8394
@chandrankt8394 3 жыл бұрын
@@b.bro.stories are you.a.driveringschoolmaster?
@k.gjoseph6905
@k.gjoseph6905 3 жыл бұрын
നല്ലവീഡിയോ👍
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍👍
@anilgeorge9769
@anilgeorge9769 3 жыл бұрын
കഞ്ഞിക്കുഴി യിൽ ബിവറേജ് ഉണ്ടോ അനിയാ...
@b.bro.stories
@b.bro.stories 3 жыл бұрын
Ella ennu thonnunnu
@augustinobinoy
@augustinobinoy 3 жыл бұрын
Padamukham
@rvdk2282
@rvdk2282 3 жыл бұрын
ഉണ്ടാരുന്നു.... ഉമ്മൻ ചാണ്ടിയുടെ സൂക്കേട് കാരണം പൂട്ടി...
@attractingtechnicalworks4148
@attractingtechnicalworks4148 3 жыл бұрын
last view superb
@b.bro.stories
@b.bro.stories 3 жыл бұрын
❤❤❤👍👍👍
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 87 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 87 МЛН