11 വർഷം അവനുവേണ്ടി ഞാൻ ഭാര്യയായി എന്റെ എല്ലാം കൊണ്ടുപോയി സജീർ പറയുന്നു |Transgender|Trueliveonline

  Рет қаралды 70,589

True live online

True live online

11 ай бұрын

11 വർഷം അവനുവേണ്ടി ഞാൻ ഭാര്യയായി എന്റെ എല്ലാം കൊണ്ടുപോയി സജീർ പറയുന്നു
#kerala #malayalm #newsupdate Suhail Faizy

Пікірлер: 146
@ITSMEMINI
@ITSMEMINI 11 ай бұрын
ഇതൊരു സത്യം ഉള്ള സ്നേഹം ആണ്.. ആൾക്ക് പ്രകൃതി നൽകിയിരിക്കുന്ന മനസും ചിന്തയും ഇഷ്ടവും സ്വന്തം ജീവിതത്തിൽ ഉണ്ടാകണം എന്ന് അയാൾ ചിന്തിച്ചാൽ അത് തെറ്റ് ആവുന്നത് എങ്ങനെ?
@Yahooth_obg3
@Yahooth_obg3 4 ай бұрын
ഒരു കുടുംബത്തിൽ കയറി അവരുടെ സന്തോഷവും സമാധാനവും തകർക്കുന്നതാണോ മാഡം സ്നേഹമുള്ള സത്യ ബന്ധം? ഇമ്മതിരി മഴവിൽ പരിപാടിയെ സപ്പോർട്ട് ചെയ്യാൻ നാണമില്ലേ?🏳️‍🌈💩
@sherlyg2048
@sherlyg2048 11 ай бұрын
പാവം ആ പയ്യന്റെ ആഗ്രഹം പോലെ ആ ചെറുക്കൻ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@cibildas439
@cibildas439 6 ай бұрын
😂
@user-xh3ku5dz1e
@user-xh3ku5dz1e 8 ай бұрын
എത്രയും പെട്ടന്ന് നീതി കിട്ടട്ടെ 🙏🙏കിടക്കയിൽ കിടക്കുന്ന ഒരാൾക്ക് വേണ്ടി ആണ് വാദിക്കുന്നത്, മറിച്ചു ഒരു ലേഡി ആരുന്നു എങ്കിൽ husband നെ ഉപേക്ഷിച്ചു വേറെ ജീവിതം നോക്കി പോയേനെ, ഇത് സ്വന്തം സ്വർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അല്ല കിടക്കയിൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്ത ആളിന് വേണ്ടി ആണ് വാദിക്കുന്നത്, അതുകൊണ്ട് ഇവരുടെ സ്നേഹം സത്യം ആണ്, പിന്നെ ആണായി കൂടെ? പെണ്ണായി കൂട?, എന്തിന് മാല ഇട്ട് നടക്കുന്നു എന്ന് പറഞ്ഞു ഒരിക്കലും ഇവരെ കുറ്റപ്പെടുത്താൻ പറ്റില്ല, അതിന് ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർ എങ്ങനെ ആണോ അങ്ങനെ അവർക്ക് ജീവിക്കാൻ പറ്റു. അതുകൊണ്ട് എത്രയും പെട്ടന്ന് എല്ലാ പ്രശ്നവും സോൾവ് ആയി രണ്ടുപേരും ഒന്നിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@archanaachuzz4549
@archanaachuzz4549 11 ай бұрын
പാവം ഒരു ചേട്ടൻ. എന്തിനാ എല്ലാരും ഇയാളെ വേദനിപ്പിക്കുന്നു നമ്മളെ പോലെ ഒരു മനുഷ്യനല്ലേ ഹോർമോൺ കാരണ ഇത്‌ പ്ലസ് അയാളെ വേദനിപ്പിക്കാതെ irikku🙏🏽
@devdev2530
@devdev2530 11 ай бұрын
Correct
@Beliver248
@Beliver248 11 ай бұрын
സജീർ അത്രയും നന്നായി സ്നേഹിക്കുന്നു ,അവർ ഒന്നിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@redhood405
@redhood405 10 ай бұрын
ഇതുപോലെത്തെ വൈകൃതങ്ങൾ ഈ നാട് മുടിഞ്ഞ് പോകട്ടെ
@sukumaribabu6960
@sukumaribabu6960 2 ай бұрын
ശരിയാണ്. Secrete ആയി പണ്ടൊക്കെ വളരെ ചുരുക്കം നടന്നിരുന്നു. എന്നാൽ ഇന്നു എന്തൊക്കെയാണ് നടക്കുന്നത്. ഇതൊക്കെ ജീവിതത്തെ മൊത്തം നശിപ്പിക്കില്ലേ. പല രോഗങ്ങൾ വരാൻ ഇത് കാരണം ആകും. ഒരു നല്ല ബന്ധം അല്ല എന്നു ഞാൻ വിശ്വസിക്കുന്നു.
@farhadfaru784
@farhadfaru784 11 ай бұрын
പാവം സജീർ അവന്റെ ഭർത്താവിനെ കൊടുക്കണം ❤️ഇതാണ് സ്നേഹം 👍
@myworld...404
@myworld...404 11 ай бұрын
പാവം....ഈ സ്നേഹം സത്യമാണ്.....
@devdev2530
@devdev2530 11 ай бұрын
പാവം.. ഇതാണ് യഥാർത്ഥ സ്നേഹം
@shajithavanur823
@shajithavanur823 11 ай бұрын
സ്നേഹത്തിന്റെ വില എന്താന്നുള്ളത് ഇവനെ കണ്ടു മനസ്സിലാക്കാം
@hajuhaju9933
@hajuhaju9933 10 ай бұрын
യ്യേ ന്റെ ചെങ്ങായേ അനക്ക് ഒരു ആണായി അന്തസായി അധ്വാനിച്ചു ജീവിച്ചൂടെ 🤔🤔🤔🤔
@manojalkamil2515
@manojalkamil2515 Ай бұрын
പാവം... ദൈവമേ... ഇനി ആർക്കും ഇങ്ങനെയുള്ള അവസ്ഥ വരരുതേ... കണ്ട് സഹിക്കാൻ പറ്റുന്നില്ല 🙏🙄😔😔😔
@DaywithShanShakkeer
@DaywithShanShakkeer 11 ай бұрын
ഇവർ സന്തോഷമായി ഇരിക്കട്ടെ ❤
@aromal4008
@aromal4008 4 ай бұрын
Athe mannitte thazhayeeee
@sileeshunnikuttan-gw6ks
@sileeshunnikuttan-gw6ks 9 ай бұрын
ആത്മാർത്ഥമായ സ്നേഹം. പാവം .നല്ലത് ഭവിക്കട്ടെ.
@aneeshaanu1952
@aneeshaanu1952 11 ай бұрын
എനിക്ക് ഇതൊന്നും ഉൾകൊള്ളാനെ കഴിയുന്നില്ല.. രണ്ടു സ്ത്രീകളെ എന്തിനാ ഇവൻ മാര്യേജ് ചെയ്തത്..
@arifriyas9294
@arifriyas9294 11 ай бұрын
എന്താണ് ഇവൻ പറയുന്നേ ഒന്നും മനസ്സിലാവുന്നില്ല olrdy രണ്ടു സ്ത്രീയെ കല്യാണം കഴിച്ചു പറയുന്നേ അപ്പൊ അവർ എവിടെ പിന്നെ ഇയാളെ ketti പറയുന്നു 🤔എന്താ എന്റെ റബ്ബേ ഈ ചെക്കൻക് allhahuve നല്ല ബുദ്ധി കൊടുക്കണേ സത്യം പറഞ്ഞാൽ അവന്റെ അവസ്ഥ കേൾക്കുമ്പോൾ സങ്കടം ഉണ്ട് എല്ലാം ശരിയാവും 😔😔😔
@user-wp8di4zs9m
@user-wp8di4zs9m 11 ай бұрын
സ്നേഹം ഒക്കെ ശെരി തന്നെ.. പക്ഷെ ഇതൊക്കെ അംഗീകരിക്കാൻ പറ്റുന്നില്ല.. നല്ലൊരു ചെറുപ്പക്കാരൻ..നല്ലൊരു ജീവിതം മുന്നിൽ ഇല്ലേ? എന്തിനാ പരിഹാസം കേട്ട് ഇങ്ങനെ ജീവിക്കുന്നത്?
@devdev2530
@devdev2530 11 ай бұрын
This world is filled with all sort of colourfu beautiful l love... Try to accept it
@madhuv9646
@madhuv9646 11 ай бұрын
നമ്മൾ ഇങ്ങനെ ഒക്കെ കാണേണ്ടി വരുന്നു എന്തൊരു കഷ്ട്ടം
@sollythomas5799
@sollythomas5799 11 ай бұрын
Sathiyam
@abhijithsabu7411
@abhijithsabu7411 9 ай бұрын
ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ സമ്മതിക്കണം
@shabnanazin1770
@shabnanazin1770 3 ай бұрын
😅
@user-ct4oh1uj6b
@user-ct4oh1uj6b 8 ай бұрын
കുറച്ച് ചികിത്സ എടുത്താൽ മാനസിക മാറ്റം ഉണ്ടാകും
@shemisham1879
@shemisham1879 11 ай бұрын
Enthokke aayalum...sajeernte sneham aathmarthamanu ....ihrykum kidappilaya shaharinuvendi yajikkunna idhehamanu yadartha manushyan.....partnerku cheriya kuruvundayal itechu pokunna aalukalkidayil ...sajeerine ellarum seaport nalkanm....sajeerinte nalla manasinu namikunnu
@thetrader1712
@thetrader1712 11 ай бұрын
നാദാപുരം മലപ്പുറം ജില്ലയിലല്ല... കോഴിക്കോട് ആണ്
@infinitybeyond9617
@infinitybeyond9617 9 ай бұрын
better love story than twilight
@salmaabdulkader453
@salmaabdulkader453 11 ай бұрын
ഇത്തരം നാണം കെട്ട കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്. ആ പയ്യൻ ഒരു പെണ്ണിന്റെ കു‌ടെ ജീവിച്ചപ്പോൾ അതാണ് നല്ലതാണെന്നു തോന്നിക്കാണും. അയാൾ സുഖമായി ജിവിക്കട്ടെ
@manojalkamil2515
@manojalkamil2515 Ай бұрын
☝️👌👌
@justinjohn3160
@justinjohn3160 5 ай бұрын
ആര്‍ക്കും ആരെ വേണേലും സ്നേഹിക്കാം അതില്‍ കുറ്റപ്പെടുത്താനാവില്ല..എന്നാലും രണ്ട് പെണ്ണ് കെട്ടാതെ ഒരാണിനെ കൂടെ ജീവിക്കാമായിരുന്നു..അവരുടെ ജീവിതമോ...
@thetrader1712
@thetrader1712 11 ай бұрын
അല്ല ഇബനെ... ഏത് ഉസ്താദ് ആണ് അനക്ക് നിക്കാഹ് ചെയ്തു തന്നത് 😮
@retheeshcku6424
@retheeshcku6424 3 ай бұрын
ഉസ്താക്കന്മാരിൽ കുറെ gays ഉണ്ട്, അവർക്കു ഇവരുടെ വേദന മനസ്സിലാക്കാൻ പറ്റും
@shibinanahas242
@shibinanahas242 Ай бұрын
😢😢😢😢😢😢😢😢💯🤝❤️❤️😢😢😢😢🥰🥰🥰🥰🥰🥰👍🏻🌿🌿🌹🌹 വെറുതെ അവന്റെ മനസ്സ് ബ്ലോക്ക് ചെയ്യരുത് ആരും അവന്റെ ഭർത്താവിനെ പറ്റി പറയുമ്പോൾ അവന്റെ ഹൃദയം🤲🏻🤲🏻🤲🏻 രണ്ടുപേരെയും ഒന്നിപ്പിക്കണം അതാണ് ആത്മാർത്ഥ സ്നേഹം❤️❤️❤️🤲🏻 എല്ലാം ലോകാവസാരത്തിന്റെ അടയാളം എന്നും പറയാം വീട്ടുകാർ നല്ലതാണെങ്കിൽ ഇങ്ങനെ ഒരു ആവശ്യം വരികയില്ല 🥰 ഒരു വയ്യാത്തൊരാളം നോക്കണമെങ്കിൽ അവന്റെ ഹൃദയം അത്ര നല്ലതായിട്ടാണ്👌🏻💯 ഹലാലായ ഭാര്യ ഭർത്താവായി. മരണം കൊണ്ട് മാത്രമേ അവരെ പിരിക്കാൻ ആവു. തലയണത്ര കെട്ടിപ്പിടിച്ചിരിക്കണം എങ്കിൽ 👍🏻👍🏻👍🏻റിയൽ ലവ് അവർ നന്നായി ജീവിക്കട്ടെ. പടച്ച റബ്ബ് എല്ലാവർക്കും ആരോഗ്യമാഫിയത്തും ആയുസ്സും ഇട്ടുകൊടുക്കട്ടെ ❤️🥰🥰🥰🥰❤️🥰 മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നല്ല 👍🏻 ഇവിടെ നമ്മുടെ സന്തോഷത്തിനാണ് വില 🎉❤️
@sooryanarayanan0078
@sooryanarayanan0078 11 ай бұрын
കുറഞ്ഞ പുള്ളി അല്ല രണ്ട് സ്ത്രീയെയും ഒരാണിനെയുo കെട്ടി ഇന്നാള് വേറെ മാല
@mushrifrj6875
@mushrifrj6875 11 ай бұрын
😊....
@ggfdfhyggfdfhy2970
@ggfdfhyggfdfhy2970 11 ай бұрын
ഇതിൽ മുമ്പു ഇട്ടിരുന്ന മാല വേറെയാണ് ഇപ്പൊ വേറെ മാല ഇട്ടേക്കുന്നു
@archanaachuzz4549
@archanaachuzz4549 11 ай бұрын
അത് പണയം വച്ചു എന്ന് അയാൾ ഒരു വീഡിയോ യിൽ പറഞ്ഞു
@rajulamujeeb9674
@rajulamujeeb9674 11 ай бұрын
Avasanam kandapo sangadam vannu
@pulimurugan1223
@pulimurugan1223 10 ай бұрын
👍🏻
@lakshmi3838
@lakshmi3838 10 ай бұрын
India does not recognise registered marriage or civil unions for same-sex couples... Then how did he have the legal documents?? Something fishy
@Nandhana__77
@Nandhana__77 10 ай бұрын
Pavam 😢
@zydthraiha
@zydthraiha 10 ай бұрын
Nthaappam paraya...... ivane kuttam parayanum vazhiya nnallathu parayan vayya..... alla avanu ninne vendagilo enthaakum agana anel nii avana vidanam ....allel nigal orumich jeevika.....😊........😊😊😊😊😊
@pushpakk7439
@pushpakk7439 5 ай бұрын
പാവം ❤❤❤
@jafserabdulla2309
@jafserabdulla2309 11 ай бұрын
Nammude naad nte oru growth... 😊
@sankaranarayanankp708
@sankaranarayanankp708 10 ай бұрын
I think it is a setup by suhail faizy.
@BalanPillai-uh5mm
@BalanPillai-uh5mm 7 күн бұрын
ഇവരുടെ സ്വത്വം ദൈവം കൊടുത്ത ഒരു ജന്മം ആണ് അവർ ഇഷ്ടം പോലെ ജീവിക്കാൻ അനുവദിക്കുക നമ്മുടെ വീട്ടിലും ഇങ്ങനെ ആരെങ്കിലും ജനികാം അവരെ ചേർത്ത് പിടിക്കുക അവരുട കുറ്റം അല്ല അവരെ മനസ്സിൽ ആകുക സപ്പോർട് ചെയ്ക.
@malinik6584
@malinik6584 10 ай бұрын
പാവം മനുക്ഷി ൻ കഷ്ടം😢 എന്താ എന്ന് വെച്ചാൽ കുടുമ്പം ചെയ്യുകാ പാവം
@raheesah3953
@raheesah3953 10 ай бұрын
I support
@shahanata
@shahanata 9 ай бұрын
Sajeer satyam ulla sneham ane
@dg-lk6tl
@dg-lk6tl 11 ай бұрын
@JiluTalks
@JiluTalks 11 ай бұрын
അല്ല എത് ഉസ്താത് ആണ് ഇവനെ ഒരു ആണിനെ കൊണ്ട് നിക്കാന് ചൈത് കെട്ടുത്തത് അള്ളാഹു വെ ഈ ലോകത്തിന്റെ പോക്ക് എന്തണ്ടോട്ടാണ്🙄😢
@Artistannie123
@Artistannie123 5 ай бұрын
പാവം നിഷ്കളങ്കനായ ഒരു മനുഷ്യൻ 😢
@ushakumari9832
@ushakumari9832 11 ай бұрын
ഒദെവമേ...... എന്തൊക്കെയാ!!!!!!!
@DreamCatcher-pe6jx
@DreamCatcher-pe6jx 11 ай бұрын
Sajeer😍😍😍😍🥰🥰🥰🥰
@Kgf-cd8mi
@Kgf-cd8mi 11 ай бұрын
🤔
@user-mb7xz7ue7q
@user-mb7xz7ue7q 3 ай бұрын
❤❤❤😢😊
@nandansnandu4413
@nandansnandu4413 11 ай бұрын
Insha allah ❤❤ ivaru onnilkkum
@jinothomas3290
@jinothomas3290 11 ай бұрын
പാവം. ഇടക്ക് കരഞ്ഞപോ കഷ്ട്ടം തോന്നി അവനത്രക്ക് സ്നേഹിക്കുന്നുണ്ട്. പക്ഷെ അവതാരകാന് ഒരു പുച്ഛമൊക്കെ ഉള്ള പോലെ ഇടക്കുള്ള ഡയലോഗുകൾ
@nishanair5515
@nishanair5515 11 ай бұрын
😨😨😨😨😨 ഓരോരുത്തരുടെയും ഇഷ്ട്ടം ആണ്‌..,.. എന്നാലും ഇതൊക്ക ശാശ്വതം ആണോ.........?
@itsm3dud39
@itsm3dud39 11 ай бұрын
oru penninte lyf nashikanam ennano parayunath
@ramlasalim831
@ramlasalim831 11 ай бұрын
റബ്ബിന്റെ പരീക്ഷ ണം ആണ്
@essammohammed3947
@essammohammed3947 10 ай бұрын
Orupad per ningale judge cheyunnath ivde kandu. Athinu aarum arhanalla. Ennal ningal parasyamayi varunnath ayale kittaan vendi. Pakshe ayalude kudumbakar muzhuvan ipo naanakedil aayille. Apo ayalk thannod ulla ishtavum pokule. Inipo ayalde social status complete nashich vere vazhi illathond thirich varumayirikam. Pakshe angane ano orale swanthamakendath.
@SKV369
@SKV369 11 ай бұрын
താലി കഴുത്തിൽ കിടക്കുന്നതാണോ😲😲🤔😲😲🤔 പാപം .. തലയിണ കവർ നനയ്ക്കാതെ ,..എത്ര നാൾ..
@retheeshcku6424
@retheeshcku6424 3 ай бұрын
ബ്രോ suscribe ചെയ്തു കാണണം
@ajithakumarikk7306
@ajithakumarikk7306 10 ай бұрын
13:59
@awesomesiblingss1813
@awesomesiblingss1813 11 ай бұрын
Yedengilum ജീവി ഇതു പോലത്തെ വൈകൃതം kanikkunnundo.. Yendoru മനുഷ്യ janmamanu.. ഇതിനൊക്കെ സപ്പോര്‍ട്ട് നില്‍ക്കുന്ന അവതാരകന് നടു വിരൽ....
@godismysalvation9499
@godismysalvation9499 11 ай бұрын
Snehikan mathrom ariyavuna orunpayan
@ahezalameensiyad2152
@ahezalameensiyad2152 11 ай бұрын
Nikkah cheidho?? Asthahfirullah.. 5:20
@Akhiltvm01
@Akhiltvm01 11 ай бұрын
Enthellam kananm eshwaraa.....😮
@naveens696
@naveens696 11 ай бұрын
Enna pinne kaanathey irunoode.
@retheeshcku6424
@retheeshcku6424 3 ай бұрын
ഗോൾഡ് കയ്യിലും കഴുത്തിലും
@monuasdmonuasd2275
@monuasdmonuasd2275 11 ай бұрын
പടച്ചവൻ നിന്നെ പടച്ചത് ഏത് കോലത്തിലെ റബ്ബേ എന്താ ഇത് നാണമില്ലേ ഫോട്ടോ നോക്കി കിടക്കാൻ നാവ് തരിച്ചു വരുന്നു എനിക്ക് റബ്ബേ
@retheeshcku6424
@retheeshcku6424 3 ай бұрын
നിന്റെ റബ്ബ് ഒരു സംഭവം തന്നെ
@mkgeorge1784
@mkgeorge1784 6 ай бұрын
Ee chetteye adichodikkan ivide aarumillede
@nabeesanb3061
@nabeesanb3061 11 ай бұрын
Pavam thonunu
@user-wu8kf5ee5i
@user-wu8kf5ee5i 9 ай бұрын
നല്ലൊരു വാപ്പണികാരൻ പയ്യൻ 😁😁 എന്തോനാടെ ഇതൊക്കെ
@retheeshcku6424
@retheeshcku6424 3 ай бұрын
ഇന്റർവ്യൂ എടുത്തവൻ കൊടുത്തു കാണുമോ ?😅
@user-id2uf1nx4h
@user-id2uf1nx4h 11 ай бұрын
Sahothara.avanu.ninne..eshttamalla.undayirunnenkil.avan.pokillayirunnu.avan..kunjalla..ningal.ath.manasilakkanum
@madhuv9646
@madhuv9646 10 ай бұрын
ഇവനെ ഒക്കെ നാണമില്ലേ 😂
@ReenaPushpam
@ReenaPushpam 3 ай бұрын
Hi👌👌👍👍😢😢🎉🎉
@universalbright1988
@universalbright1988 11 ай бұрын
God bless you 🙏
@sidheeqrazak2349
@sidheeqrazak2349 7 ай бұрын
Maladuara mardhakar😅
@sudarsanank.r4241
@sudarsanank.r4241 4 ай бұрын
😅😅
@MSworld221
@MSworld221 2 ай бұрын
😄😄😄😄
@m10maneeshr71
@m10maneeshr71 11 ай бұрын
😆😆😆😆😆😆😆 കഴുകാറില്ലേ തലയിണ ഉറ 😝😝😝😝😝😝
@sollythomas5799
@sollythomas5799 11 ай бұрын
Veettukara nanam kedithan ayittu avarokka emghana sahikkunnu aavo
@Cobra29029
@Cobra29029 3 ай бұрын
Ithilea cmt കണ്ടിട്ട് കേരളത്തിൽ പകുതി കിളിപോയവന്മാർ ആണ് ഉള്ളത്.. എന്നു തോന്നുന്നു.. ഇവനെ പറഞ്ഞു മാനിസിയാകിപ്പിക്കാതെ പ്രോത്സാഹിപ്പിക്കാൻ ആണ് പകുതിയും ശ്രമിക്കുന്നത്... എന്തോന്നെടേ ഇത്
@lynxop351
@lynxop351 10 ай бұрын
Ijjathy okke 😂
@hashimsalamhashi9206
@hashimsalamhashi9206 16 сағат бұрын
eeh kochu keralathil nthokkeya eeh nadakkunne😮
@monuasdmonuasd2275
@monuasdmonuasd2275 11 ай бұрын
😄😄😄😄😄😄😄😄😄😄
@Yahooth_obg3
@Yahooth_obg3 4 ай бұрын
8:22 😂😅
@vimalacv4923
@vimalacv4923 11 ай бұрын
ശെരിക്കും ഷികണ്ഡിതന്നെ
@Yahooth_obg3
@Yahooth_obg3 4 ай бұрын
പേണ്ണൻ
@shabnanazin1770
@shabnanazin1770 3 ай бұрын
😅😅😅😅
@user-ow2sg7zf1i
@user-ow2sg7zf1i 3 ай бұрын
ഇവനൊക്കെ വേറെ ജോലിയില്ല ?
@lemon9956
@lemon9956 10 ай бұрын
മലദൗര മർദഗൻ
@user-uw6cc3xm8x
@user-uw6cc3xm8x 10 ай бұрын
Bharthaavu😂😂😂😂
@adarshbabu3491
@adarshbabu3491 7 ай бұрын
Penninu maathram kodukkaan patya chelath und ..aanaaya ath thedi pokum..last..human
@redrose-ib7pq
@redrose-ib7pq 10 ай бұрын
End lokam.......mrigangal polum. Sondam vargathe thirichariyunnu
@fathimajas1214
@fathimajas1214 11 ай бұрын
E vanum vatta muzhu vattu vattapara konduvidu
@xqfkratos5412
@xqfkratos5412 3 ай бұрын
Kashandi Kundan😂
@kb.kottoor2403
@kb.kottoor2403 11 ай бұрын
😄😄😂
@ismailarifa6034
@ismailarifa6034 11 ай бұрын
Uragikoo🐓
@sajidhasharaf1769
@sajidhasharaf1769 11 ай бұрын
Evan innalee vere. Mala aayirunnu. Ittathu
@sinus1968
@sinus1968 11 ай бұрын
ബ്രോ ബ്രോ ഭർത്താവ് വരാൻ ഞാൻ പ്രാർത്ഥിക്കുന്നു
@SunilPT-dv7up
@SunilPT-dv7up 11 ай бұрын
Trnco Avan po
@michoosworld1963
@michoosworld1963 10 ай бұрын
Avn buthi vannapo poyi
@ajithas9617
@ajithas9617 5 ай бұрын
എന്തൊരു കഥ കഴിച്ചോട്ടെ
@sunshinesunshine2514
@sunshinesunshine2514 11 ай бұрын
ഭ്രാന്തൻ. ഇവൻ already 2 സ്ത്രീകളെയും ഒരു പുരുഷനെയും വിവാഹം കഴിച്ചു. By sexual
@aflakk4670
@aflakk4670 11 ай бұрын
Vallayhoru katha 😮
@chandlerbing8407
@chandlerbing8407 11 ай бұрын
Just kundan things 🤢
@HiHello-jo2ni
@HiHello-jo2ni 11 ай бұрын
namillatha oru moori
@saaryanoop4659
@saaryanoop4659 11 ай бұрын
Nanakked
@yes_me_am6647
@yes_me_am6647 10 ай бұрын
ഇന്റർവ്യൂ ചെയ്യുന്നവന്മാർ ഇനി പെങ്ങളും തള്ളയും പറഞ്ഞു വിട്ടവരാണോ 🤣🤣🤣
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 18 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,2 МЛН
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
01:00
Chapitosiki
Рет қаралды 2,8 МЛН
ToRung comedy: baby play magic tricks😍
0:18
ToRung
Рет қаралды 22 МЛН
Kawaii Girl Education #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 2,7 МЛН
Водолаз пытается спасти рыбку 😳
0:30
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:7:11
Комедии 2023
Рет қаралды 571 М.
Заметили?
0:11
Double Bubble
Рет қаралды 3,4 МЛН