രാകേന്ത് കിരണങ്ങൾ ഒളിവീശിയില്ല., രജനികദംബങ്ങൾ ഒളിമിന്നിയില്ല. നിദ്രാവിഹിനങ്ങളല്ലോ എന്നും അവളുടെ രാവുകൾ എന്നും അവളുടെ രാവുകൾ... ഇതേ ട്യൂൺനിൽ ഒരു ഹിന്ദി പാട്ടുണ്ട്.. എന്നാലും ശശി സാറിന്റെ ചിത്രങ്ങൾ എല്ലാം എനിക്കു വളരെ ഇഷ്ടമാണ് എല്ലാം നല്ല ജീവിതഗന്ധി ആയവ ആയിരിക്കും.
@v.m.abdulsalam68615 ай бұрын
ഹിന്ദി പാട്ടിനേക്കാൾ മലയാളം പാട്ട് നന്നായിട്ടുണ്ട്.
സർ അവളുടെ രാവുകളിൽ സീമക്ക് വേണ്ടി dub ചെയ്തത് മല്ലിക സുകുമാരൻ ആണ് 🥰
@narayanandv89685 ай бұрын
The Producer of this film, Mr.Ramachandran was a very close friend of mine. He was 2 years senior to me in the Guruvayurappan College. We used to mention him as " Sivamudi Ramachandran" because of his special hair- style. When there were cases against him and Murali Movies, he consulted my Senior Late K.Bhaskaran Nair, Advocate, and I was assisting my Senior in the case. It was so sad that he had cancer and died of that. He was a bachelor.
@srijitnair55495 ай бұрын
valuable information
@anthonyaugustine74544 ай бұрын
Santhivila : You are a good narrator. No body can take that away from you.
@karunakarank39345 ай бұрын
1980-ൽ ഞാൻ മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫ് ആയി. തിരുവനന്തപുരം യൂണിറ്റിൽ. ആദ്യ വാർഷികം കാർത്തിക്കാതിരുനാൾ തീയേറ്ററിൽ വിവിധ കലാപരിപാടികൾ, കൂട്ടത്തിൽ ഫാൻസി ഡ്രസ്സ് ഉണ്ട്. വലിയ ആഘോഷം ആയിരുന്നു. എനിക്ക് പങ്ക്ചേരണം വേഷം അറിയില്ല ഒരു കൂട്ടുകാരൻ പറഞ്ഞു നിനക്ക് പോകാമോ തീർച്ചയായും പോകും എന്ന് ഞാൻ പറഞ്ഞു. അങ്ങനെ അവളുടെ രാവുകളിൽ വന്ന ആ വെള്ള ഉടുപ്പ് ഇട്ട സീൻ കാർത്തിക്കാതിരുനാൾ തീയേറ്ററിൽ ആ വലിയ സ്റ്റേജിൽ ഒരറ്റത്തുനിന്ന് തലമുടി മെല്ലെ മാടി ഒതുക്കി സ്റ്റേജിൽ നടുക്ക് വന്ന് ഓടിയൻസിനെ നോക്കി തുടയിലെ ഷിർട്ടിന്റെ ഒരറ്റം പൊക്കി നോക്കുന്ന ഭാഗം കണ്ടു കാണികൾ കയ്യടിച്ചത് ഇന്നും എന്റെ ചെവികളിൽ മുഴങ്ങുന്നു.... അന്നുമുതൽ എന്നെ പല സുഹൃത്തുക്കളും അവളുടെ രാവുകൾ അതാ വരുന്നു എന്ന് പറഞ്ഞിരുന്നു. അത് എനിക്ക് അഭിമാനം ആയി തോന്നി.......
@krishnaanish45675 ай бұрын
Gm Mr Dinesh chetta Hope you are fine.. Dr Anish here from Bangalore Am a fan of light camera action A small request Possible to do episode about P MADURIYAMMA Playback singer, Don't mind
@jobinkannalilfair5 ай бұрын
ഹായ് സർ
@mazingdreamz37934 ай бұрын
You are our malayali's evergreen how much knowledge and versatile you have even your thoughts also acceptable
@krishnantampi56655 ай бұрын
Great tribute to lot of Artist's, good video chat that's all😊
@manojparayilparayilhouse24565 ай бұрын
ചേട്ടാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് സഹപ്രവർത്തകനായ സുരേഷ് ഗോപിയെ ഒന്നഭിനന്ദിക്കാമായിരുന്നു❤
@shijumeledathu5 ай бұрын
CHANAKANGAL ORUPAADUNDU AVAR CHEYTHAAL POREY.....KARA KALANJA ORU MANUSHYAN ORIKKALUM ATHU CHEYYILLA...THEEYIL KURUTHATHAANU EE MANUSHYAN
@chandranair84125 ай бұрын
സുരേഷ് ഗോപിയെ അഭിനന്ദിക്കാനോ അതിനു ഇയാൾ ഇനിയൊരു ജന്മം എടുക്കണം. ശശിമാരെ അഭിനധിക്കാനെ ഇയാൾക്ക് അറിയൂ. അതിനു എന്തെങ്കിലും കാരണം കാണും തീർച്ച. വലിയ നിഷ്പക്ഷൻ എന്നാണ് അവകാശവാദം.
മദ്രാസിൽ മലയാള ചിത്രങ്ങൾ കണ്ടിരുന്ന തീയേറ്റർ ന്യൂ എൽഫിൻസ്റ്റൺ (മൗൺട് റോഡ്) അവിടെയാണ് മലയാള പടങ്ങൾ റിലീസാകുന്നത് അതിനെപ്പറ്റി ഒരു വീഡിയോ ഇടുമോ സാർ
@puthiavilasanjeevan48015 ай бұрын
Water water every where not a drop to drink.
@ppgeorge59635 ай бұрын
@@puthiavilasanjeevan4801 ??
@mazingdreamz37934 ай бұрын
Now we are thinking now who all blasting with you once you say about their history in this same media that much good you are means you have no enemies in this WORLD isn't ?
@SunilKumar-qc1mq5 ай бұрын
👍
@jaik27315 ай бұрын
മുരളി മൂവീസ് ലക്ഷ്മണരേഖ ആറാട്ട് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു
@Mehmoodyahya5 ай бұрын
aanno ?
@jaik27315 ай бұрын
@@Mehmoodyahya yes
@ramprasadnaduvath5 ай бұрын
👏👏👏👏💐💐💐💐💐
@abhishekkannan81305 ай бұрын
🙏....... 😷.......... 🙏
@prinscharles48175 ай бұрын
👍👋😄
@jijocalicut5 ай бұрын
മിച്ചർ ദിനേശ് സിപിഎം ന്റെ തോൽവിയെക്കുറിച്ചു രണ്ട് വാക്കുകൾ...
@uprm49445 ай бұрын
ദിനേശിന്റെ പാർട്ടി തോറ്റിട്ടില്ല തോറ്റചരിത്രം ദിനേശ് പറയുകയുമില്ല 😂
@rajeeshpudukad1765 ай бұрын
മല്ലിക സുകുമാരൻ അല്ലെ അവളുടെ രാവുകളിൽ സീമക്ക് ഡബ് ചെയ്തത് ഒരു സംശയം
നിങ്ങൾ പറഞ്ഞ ആ trivandrum brothers ഹരി പോത്തൻ & പ്രതാപ് പോത്തൻ അല്ലേ ??
@josephkj88455 ай бұрын
ഹരി പോത്തൻ ആലപ്പുഴക്കാരനല്ലേ?
@sreejith_kottarakkara5 ай бұрын
@@josephkj8845 but, Trivandrum stay ആയിരുന്നു
@shijumeledathu5 ай бұрын
@@josephkj8845 NO CHANGANASSERY
@JPThamarassery5 ай бұрын
സമൂഹത്തിലെ ഏറ്റവും വളരെ താഴെത്തട്ടിലുള്ള തെരുവ് വേശ്യയുടേയും ചുമട്ടു തൊഴിലാളിയുടേയും കള്ളൻമ്മാരുടേയും പിടിച്ച് പറിക്കാരുടേയും പട്ടിണിപാവങ്ങളുടേയും എല്ലാം പച്ചയായ ജീവിതം വരച്ചു കാട്ടുന്ന സിനിമകളായിരുന്നു ഐ.വി.ശശിയുടെ ചിത്രങ്ങൾ... By JP താമരശ്ശേരി 🌴
@Ravikumarb-f8r5 ай бұрын
Tvm Central theatre..
@ashkrizz5 ай бұрын
🙄🙄🙄🙄🙄
@christopherk.g64445 ай бұрын
Mallika ayirune dub cheyathuthe
@ShajuNP-et8ow5 ай бұрын
Prem nazeer chithram football champion enna chithrathil seemayundu...
നിങ്ങൾ പറയണ്ട. . പണ ചാക്ക് എന്ന പോത്തുകൾ എന്ന് പറഞ്ഞാൽ മനസിലാവും
@Kaipa33805 ай бұрын
10 രൂപ ടിക്കറ്റ് അന്ന്😂😜😜😜 1990 ൽ 9-10 രൂപ ബൽക്കണിക്ക് 78-80 ൽ 10 രൂപ😢 ഒന്നു അറിഞ്ഞിട്ട് തള്ള് ചേട്ടാ😂
@AbhilashAbhi-d4n5 ай бұрын
വീട്ടിൽ വിളിക്കുന്ന ഭാഷയൊക്കെയാണ് പ്രോഗ്രാമിൽ ക്യാപ്ഷൻ ആയി ഇടുന്നത്. കഷ്ട്ടം 🤮
@ArtistSPVijayPerumal5 ай бұрын
ജയഭാരതിയുടെ കള്ളമാപ്പില ഹരിപ്പോത്തനാണോ സാറേ ആ ആള്
@jaik27315 ай бұрын
എടാ കൊരങ്ങാ സ്വന്തം പാർട്ടി തോറ്റത് അറിഞ്ഞില്ലേ
@uprm49445 ай бұрын
അതുമറക്കാനാണ് ഈയിടെയായി ലൈംഗീക കഥകളിൽ കേറി പിടിച്ചിരിക്കുന്നത് 😉
@ManuKuttan-wf1kc5 ай бұрын
രാമചന്ദ്രൻ എന്ന ആൾക്ക് മലപ്പുറം ജില്ലയിലെ മുരളി ടാക്കി സ് ഉണ്ടായിരുന്നു
@ShanojShanojt4 ай бұрын
കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് അങ്ങാടിയിലാണ് മുരളി മൂവീസ് രാമചന്ദ്രൻറെ വീട്.വിവാഹം കഴിച്ചിട്ടില്ല.ഒരുപാട് ഭൂസഽത്ത് ഉണ്ടായിരുന്നു. സിനിമക്ക് വേണ്ടി വിറ്റുതുലച്ചു. മരിച്ചട്ട് സിനിമാമേഘലയിൽ നിന്ന് വന്ന പ്രമുഖൻ പിവി ഗംഗാധരൻ മാത്രമാണ് . IV ശശി തിരിഞ്ഞു നോക്കിയിട്ടില്ല.