Sir ente mon 25 years old. Hippo thyroid aanu. Koodathe Anti TPO 316 aanu enta cheyyendathu. Thyroxin 50 mcg mathramanu kazhikkynnathu. Vitamin D um kazhikkunnu
@ushatr34052 жыл бұрын
Great message 👍👍 Sir
@Aaliya-g5j Жыл бұрын
Thank u so much sir❤
@chingurocks2858 Жыл бұрын
Sir, molku test chythappol T3mathram kooduthal und... Ath enthanennu paranju tharamo
@surabhichandra7044 Жыл бұрын
very informative
@tasheeltasheel4752 жыл бұрын
Doctor Nene hyper thyroid ulla alane epol marunnkazhikkunnilla normalaan but chilas samayangali virayal pole thouna rund pratyekichu virelugal penne tanuppum chodum shareeratte pettennvadikkum chilasamayam ratri yil orangunna samayam nenchidippum koodum shareeramverayalum veyarkkaarumud(chood tanpp)koodutalaavumbol Ed endkonda ? Dr pleas Rpl age32 lady
@tasheeltasheel4752 жыл бұрын
☝️ag 32
@jamshinamolu6254 Жыл бұрын
Ningkkengine und iipo
@shinyshaji96583 ай бұрын
Blood test cheithappol dr thyroid illannu paranju enik thonda adap und marave und shenam und ethu test cheiyanam dr.
@husnaharis91252 ай бұрын
Sir eatea tsh 6.31ehu kuduthalano
@sujathakumari9843 Жыл бұрын
Thank you🙏
@shihabud1772 жыл бұрын
Nalla colour...😊
@ajpunisher56604 ай бұрын
Sir T3 and T4 Normal aanu bit TSH 5.03 aanu last year ithu normal aayirunnu..medicine edukkendi varuvo?
@aninav882 жыл бұрын
My full thyroidectomy was done two months back and micro pappillary carcinoma was removed . But my sound is not back yet . Ent told shape of one of my laryngeal nerve affected . Will i be able to talk like before again? Im doing speech therapy now .
@malayalis8999 ай бұрын
How r u now
@malayalis8999 ай бұрын
Where u did surgery
@jishap.c73642 жыл бұрын
Dr.tonsil stone patty oru vedio cheyyamo please
@Abin-g3s2 жыл бұрын
Enik tonsills vannit 2 months aayi.. Maarunne illa
@Naradhaman143019 ай бұрын
Tonsillitis 27 years 😂
@Naradhaman143019 ай бұрын
Tonsillitis 27 years 😂
@ShahanarasheeShahanarashee2 ай бұрын
Thanks
@marythomas81932 жыл бұрын
Thanks Doctor God Bless all & Family members Dua molusee chakkarayummaa 🌏🧚♀️🌹
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@tasheeltasheel4752 жыл бұрын
Good 🌹🌹🌹
@SaniSalam-x3r4 ай бұрын
3,9tsh hipo thiroodism thank yo doctor🎉🎉🎉🎉❤
@jishnuprakash8537 Жыл бұрын
Sir t3 matrm koravanu
@subaithabasheer48182 жыл бұрын
It is very clear explanation thank u
@mayaprasanth2982 жыл бұрын
Sir 10 yrs nu thazhe varunna kuttikalku thyroid check cheyyenda avashyakatha undo.kuttikalku eppo check cheyyanam kuttikalile thyroid athe kurichu parayanam..
@rxpharmadose Жыл бұрын
Yes,my daughter has thyroid
@ammusageesh67924 ай бұрын
Medicine edukkundo@@rxpharmadose
@malludotcom24932 жыл бұрын
Iyal oru replayum tharoola
@Deepu-qi4qr Жыл бұрын
Tsh കൂടിയാൽ Hypo ആണോ
@shaimasherin3862 Жыл бұрын
Hi dr എന്റെ TSH 143 എത്തിയിരിക്കുന്നു എന്ത് കൊണ്ടായിരിക്കും സർ ഇത്ര അധികം കൂടിയിരിക്കുന്നത്
@rehifashi2187 Жыл бұрын
Weight undo
@niyafathima38398 ай бұрын
Ft4 1.1 Tsh 5.6(ഞാൻ തൈറോയ്ഡ് ടെസ്റ്റ് ചെയ്തപ്പോൾ കിട്ടിയ റിസൾട്ട് ) Dr കാണിച്ചു മരുന്ന് കഴിക്കേണ്ടതുണ്ടോ?? Pls റിപ്ലൈ dr
@sudhacharekal72132 жыл бұрын
Thank you so much Doc
@Abhinav-fl9vy2 жыл бұрын
Sir enike TSH normal ane , needle test normal ane. Thyroid nudule unde athinte thickness 3.5mm anne. Problems undo please replay
@aiswaryatalkies6220 Жыл бұрын
Ipo enganund
@suryakrishna91682 жыл бұрын
Tsh 6.12 undu problem ano doctor
@sajidaap1743 Жыл бұрын
Guliga kudikunnundo
@shaflashameem28022 жыл бұрын
Dr please make a video on hashimotto thyroiditis
@nishadbasheer8094Ай бұрын
tsh 8 anenkilethra alav gulikauan kzkkendath
@athiraraveendren72973 күн бұрын
25
@SajidhaNaseer3 ай бұрын
Hi Dr എനിക്ക് ജനിച്ചിട്ട് 6 month മുതലാണ് തൈറോയ്ഡ് ഉണ്ടായത്. കല്യാണം കഴിഞ്ഞു 16 year ആയി മക്കൾ ഇല്ല. ഇപ്പോൾ auto ഇമ്മ്യൂൺ diseas ഉണ്ട്. ഇത് തൈറോയ്ഡ് ഉള്ളത് കൊണ്ടാണോ ഈ രോഗം വന്നത്. ഗർഭിണി ആകാൻ ബുദ്ധിമുട്ട് ആകുമോ
@sr.tessymj66202 жыл бұрын
I have TSH 8.13 WHAT SHALL I DO. I was diagnosed for the same in March 2020 that I was having TSH 8.8 and with exercise I could reduce into TSH 2 in 6 months. Now I checked and it was found to be 8.13. I don't want to take medicine. what shall I do .please do guide
@sailajakm6350 Жыл бұрын
.
@sailajakm6350 Жыл бұрын
.
@marythomas81932 жыл бұрын
enikku 2 year ayi thayroid medicin Dr stop cheythu EKM.Lourdes, Aluva Rajagiriyilum
@sharfawahid47062 жыл бұрын
Thank you Dr
@susyjohnson99982 жыл бұрын
Sukamano, nammude journey oru film akkiyirunnenkil ennu njan palappozhuum think cheyyumayirunnu, minimum oru book enkilum write cheyyanam, psychology nannayi ariyam alle
@divyar84622 жыл бұрын
Dr, blood test il thyroid level normal anu, but ultrasound il mm size il ulla nodule und. Athine patty onnu paranj tharamo.
@durgascreation28952 жыл бұрын
Enikum same aanu bloodil normalaanu But neckil veekam und...🥲🥲
@user-ye2yc6bh4s2 жыл бұрын
@@durgascreation2895 Enikku thodumpol thindayil ( thyroid nte position aanennu thonnunnu) nodule ullathu pole feel cheyyunnu. What should I do 🥺
@durgascreation28952 жыл бұрын
@@user-ye2yc6bh4s ultrasound scan cheythu നോക്കു Thyroid function test and antibody koode check cheythu nokku dear.....🥰🥰
@Aji_Cheeramban2 жыл бұрын
എനിക്ക് 3 month മുന്നേ തൈറോഡക്ടമി ചെയ്തു.... ഇപ്പൊ കാൽസ്യം ഇടയ്ക്ക് കുറഞ്ഞു അതിന്റെ ബുദ്ധിമുട്ട് ഉണ്ട്... ഹൈപ്പർ തൈറോയ്ഡ് ആയിരുന്നു...
@@durgascreation2895ഹോസ്പിറ്റലിൽ വാർഡ് or room ഇതിനൊക്കെ ചാർജ് വ്യത്യാസം ഉണ്ടാവും.. എനിക്ക് 50k ആയി
@rejnaakku51152 жыл бұрын
Thyroidectomy entha cheyyande vanne
@manjuthulli-x9x Жыл бұрын
FNAC dr കിളി മൊത്തം പറന്നു പോയി താങ്ക്സ് dr
@Achilles-le4mk9 ай бұрын
Entha preshnam
@QueenArt83302 жыл бұрын
22years ഞാൻ eltroxin ഗുളിക കഴിക്കുന്നു. ഇപ്പോ 100mcg ആണ് oneyear ആയിട്ട് കഴിക്കുന്നു. Hypothyroidism ആണ് എനിക്ക്. Weight കൂടുന്നു.3monthu കൂടുമ്പോൾ tsh നോക്കുന്നുണ്ട് but കൂടുതലാണ്. Antibody കൂടുതലാണെന്നുപറയുന്നു.100mcg കഴിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു
@minnuniyaz Жыл бұрын
white tea use ചെയ്തു നോക്കു നല്ലതായിരിക്കും
@Amm-p2y Жыл бұрын
Weight koodunath medicine kazhikan thudangya sesham aano?
Whit t njn use cheytu. But worst result@@minnuniyaz
@asmajaseel83679 ай бұрын
10 വർഷമായി ഞാനും നയിക്കുന്നു നിങ്ങൾ പറഞ്ഞത് പോലെ എല്ലാ ലക്ഷണങ്ങൾ ഉണ്ട്
@manithashamnath48902 жыл бұрын
Hello dr thyroid test TSH maathram cheythal mathiyo....athu normal anengil....T4 T3 test cheyyano
@____suhaila______14892 жыл бұрын
No
@deepajohn152 жыл бұрын
@@____suhaila______1489 T3,T4,TSH Anti TPO Anti TG
@thankusirthomas462 жыл бұрын
Anti TPO test cheythu noku
@blessoncmathew91082 жыл бұрын
👍👍👍
@prabhudevraveendran35022 жыл бұрын
ഹലോ സർ എന്റെ ചേച്ചിക്ക് തൈറോയ്ഡ് സർജറി kazhinjitte one year aavunnu.. Kazhinja dhivsam chechikke sound problem undayi. Sadarana ulla sound illa.. Sound kuranju... Ippol thondayil oru എരിച്ചിൽ ഉള്ളത് പോലെ ഉണ്ടെന്നും പറയുന്നു.. എന്താവും ഡോക്ടർ ഇങ്ങനെ വരാൻ karanam
@mixermasteryoutubechannel66332 жыл бұрын
♥️♥️🙏🙏
@GeorgeT.G.2 жыл бұрын
good information
@itsme-pk1ed2 жыл бұрын
ഡോക്ടർ ഞാൻ മറുപടി അയച്ചു അതിന് റിപ്ലൈ തരോ pls
@SalihAmir-mk4zo2 ай бұрын
T4 129:38
@SalihAmir-mk4zo2 ай бұрын
Same
@reaction.76402 жыл бұрын
സര്‍ എപ്പോഴാണ് തൈറോയ്ഡ് ഗ്രന്ധി എടുത്ത് കളയേണ്‍ട അവസ്ഥ വരുന്നത്..... എടുത്ത് കളഞ്ഞാല്‍ ആ ജീവനാന്തം മരുന്ന് കഴിക്കണോ..അങ്ങനെ കഴിച്ചാല്‍ മരുന്നിന്‍റെ പാള്‍ശ്വഫലം വല്ലതും ഉണ്‍ടാവുമോ..? മരുന്ന്കഴിചില്ലേല്‍ എന്ത് സംഭവികും.....
@omanagopalan6267 Жыл бұрын
T sh 6,6 ethenu medicrne kaghyekkanu
@____suhaila______14892 жыл бұрын
ഇനിക്ക് കഴുത്തിൽ വേദന വരാറുണ്ട്. അത് thairoidil പെട്ടതാണോ Tsh 11.45 ഉണ്ട്. Plz riple
@username.__30 Жыл бұрын
Enikk kuravanne 😢
@AjnaPs Жыл бұрын
എനിക്ക് tsh വളരെ കൂടുതൽ ആണ്. ഇപ്പൊ 30.97ആണ് ഉള്ളത്. ട്രീറ്റ്മെന്റ് എന്താണ്
@rehifashi2187 Жыл бұрын
Hlo
@rehifashi2187 Жыл бұрын
Age ethra ആണ് weight undo
@nafilmp7261 Жыл бұрын
T3 T4 normal aan Tsh matram 5.34 aan Medicine kayikendathundo
@amithaar5357 ай бұрын
Hi, ningal nthanu cheiythe? Dr nne kanicho?
@itsme-pk1ed2 жыл бұрын
0.04thyiroid preganancy എന്തെങ്കിലും പ്രോബ്ലം വരോ. ഗുളിക വല്ല കഴിക്കണോ
@shakheelajhi9165 Жыл бұрын
നോബ് സമയത്ത് എപ്പോഴാണ് മരുന്നു കഴിക്കേണ്ടത്
@amiami8199 ай бұрын
ആഹാരം കഴിക്കുന്നതിനു ഒരു മണിക്കൂർ മുന്നേ മരുന്നു കഴിക്കണം എപ്പോഴും
@MuhammedShuraif-y2b Жыл бұрын
T3 118.51 ,t4 8.34 ,tsh 8.222 ithil medicine kazhikano pleese replay doctor
@kumarichangattu50572 жыл бұрын
ഞാൻ 2013 മുതൽ Neomercazole കഴിക്കുന്നു
@rajalakshmiamma8752 жыл бұрын
TSH 0.91 anu treatment edukano T3, T4 normal anu
@Entetrain2 жыл бұрын
തുടങ്ങിയിട്ട് 9വർഷം ആയി.... TSH 7ൽ കൂടുതൽ പോയിട്ടില്ല രോഗംകണ്ട് പിടിക്കുമ്പോൾ TSH 7 ആയിരുന്നു 7 ആയപ്പോൾ തുടർച്ചയായി Thyronorm 75 kayichu.... കൃത്യം 2മാസം കഴിഞ്ഞു ടെസ്റ്റ് ചെയ്തു 1-2 level എത്തി.. എനിക്ക് ഗുളിക അവസാനിപ്പിക്കാൻ പറ്റുമോ പ്ലീസ് റിപ്ലേ ഇതിനിടയിൽ 2 സിസേറിയൻ നടന്നു (7 means 7point something)
@girijasekhar36372 жыл бұрын
എനിക്ക് 66 വയസ്സായി. T 3.2.61 ഉം T 4. 1.37 ആണ് T SH 4.6 ആണ് മരുന്ന് കഴിക്കണോ ഡോക്ടർ
@bowerchinnuminnu683 Жыл бұрын
Sir USG test ൽ തൈറോയ്ഡ് nodules കണ്ടു ഓപ്പറേഷൻ വേണ്ടിവരുമോ
@aiswaryatalkies6220 Жыл бұрын
Enganund
@Naradhaman143019 ай бұрын
Enikum Nodules und😂😢
@sabithmusthafa31682 жыл бұрын
Irritations hypoo thyroidismntee sign anooo
@savinak25652 жыл бұрын
Sir eniku goiter 2cm ind ith problem aano.....leg oke pain ind..epolum ksheenam ind.......
@aravindamv658 Жыл бұрын
🎉🎉🎉🎉
@vismayap88362 жыл бұрын
Please do Graves disease video
@vismayap88362 жыл бұрын
@@lulu2483 undu.. Three months aayitu undu
@vismayap88362 жыл бұрын
Eyes enghana size, headache undo.
@vismayap88362 жыл бұрын
Same. Headache undu.. Eye swelling and big size one eye
@vismayap88362 жыл бұрын
Insta id parayu. Ennitu delete cheytho
@vismayap88362 жыл бұрын
I text u hi , have u received
@nikhamadhu10 ай бұрын
Tsh6.2 ഉണ്ട് അപ്പോൾ എന്താ ചെയേണ്ടത്
@rafeekm33352 жыл бұрын
ഗ്രന്ധി കളഞ്ഞാൽ എന്താ സംഭവിക്ക ഒന്ന് പറയണം സാർ
@sadiqali45912 жыл бұрын
മരിക്കുവോളം മരുന്ന് കഴിക്കണം
@sreelathaj16922 жыл бұрын
Anti tg normal ethra aanu?
@siniraj49852 жыл бұрын
ഡോക്ടർ pls help. എന്റെ മോനു 6 വയസ് ഉണ്ട്. മോനു ഒരാഴ്ച ആയി ഇപ്പൊ 7 nails cuticle ഏരിയയിൽ നിന്ന് ചെറിയൊരു കളർ change ഉണ്ടായിട്ട് അതിന് ശേഷം first ലയർ ഇളകി വരുന്നു. Vitamin D3, കാൽസ്യം test ചെയ്തു. നോർമൽ ആണു. മോനു രണ്ടു വട്ടം തക്കാളി പനി വന്നിട്ടുണ്ട്. എന്ത് കൊണ്ടാണ് നഖം ഇങ്ങനെ ഇളകി വരുന്നത് എന്ന് പറഞ്ഞു തരുമോ ഡോക്ടർ
@anunaijo13212 жыл бұрын
plz riply ഡോക്ടർ
@iqbalmadavoor54302 жыл бұрын
15 വർഷമായി ഞാൻ Thyroxine sodium 100 mcg കഴിക്കുന്നു. നിർത്തിയാൽ ശരീരം വണ്ണം വെക്കും
@jameelakp74662 жыл бұрын
Thiroyidin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@thabsheerashan36672 жыл бұрын
Dr എന്റെ മോന് രണ്ടര വയസ്സ് ആണ്.. അവൻ നല്ലോണം കൂർക്കം വലിക്കുന്നു.. എന്തെങ്കിലും പ്രശ്നം കൊണ്ടാണോ..
@rizwanrichu7271 Жыл бұрын
ഡോക്ടറെ കാണിച്ചുവോ ഇല്ലെങ്കിൽ കാണിക്കണം
@sheelabiju12462 жыл бұрын
TPO normal value ethrayanu😊
@vismayap88362 жыл бұрын
Anti tpo normal 35
@kumariks7412 жыл бұрын
എനിക്ക് മുഴയില്ല thiroyid നോർമൽ ആണ് എന്ന് ഡോക്ടർ പറയുന്നു പക്ഷെ thiroxin 25കഴിച്ചുകൊണ്ടിരിള്ളുന്നുണ്ട് ഒരു പ്രാവശ്യം കഴിച്ചാൽ ആ മരുന്ന് മരണം വരെയും കഴിക്കണം എന്നാണ് consunlt ചെയ്യുന്ന ഡോക്ടർ പറയുന്നത് ഞാൻ നാല് വർഷം കൊണ്ട് മരുന്ന് കഴിക്കുന്നു
@jameelakp74662 жыл бұрын
Thiroyidin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
@ligijose50262 жыл бұрын
എനിക്ക് TPO ഒരുപാട് കൂടുതൽ ആണ്... അതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ