112 ചക്രങ്ങളിൽ ശിവൻ തിരഞ്ഞെടുത്തത് വിശുദ്ധി മാത്രം. || A Yogi's Explanation on Chakras

  Рет қаралды 17,427

K H E S H I

K H E S H I

Күн бұрын

Пікірлер: 96
@Nikhilkramakrishnan
@Nikhilkramakrishnan Жыл бұрын
ഇത് തന്നെയാണ് ഞാൻ പലപ്പോഴും ചിന്തിക്കാറ്. ഋഷിമാർ നൂറ്റിക്കണക്കിന് വർഷം കൊണ്ട് നേടിയെടുക്കുന്ന കാര്യങ്ങൾ രണ്ടോ മൂന്നോ ദിവസത്തിൽ നേടിയെടുക്കാം എന്ന്. ഇത്തരം ആളുകളുടെ വീഡിയോ കണ്ടാൽ സത്യത്തിൽ ചിരി വരാറുണ്ട്. "മുറി വൈദ്യൻ ആളെ കൊല്ലും". ഇവരൊക്കെ സായിപ്പിന്റെ കണ്ടെത്തലുകൾ പിന്നെ കുറച്ചു ഇന്ത്യൻ സ്പിരിച്വലിറ്റി കൂടി കലർത്തിയാണ് സംസാരിക്കുന്നത്. ഇപ്പോൾ നമ്മളെക്കാൾ ഒരുപാട് മുകളിൽ ആണ് പശ്ചാത്യർ. എന്നാൽ ഒരു കാര്യം ഓർക്കണം. നമ്മുടെ ഭാരതത്തിൽ രാജ ഭരണവും ശാസ്ത്രവും എല്ലാമായി വളരെ ഉയർന്ന സംസ്‍കാരത്തിൽ നമ്മുടെ പൂർവ്വികർ കഴിയുന്ന സമയം സായിപ്പൻമാരുടെ പൂർവ്വികർ മരം ചാടി നടക്കുകയായിരുന്നു. ഇവിടുള്ള പല ട്രൈനേഴ്‌സും ഇപ്പോഴും യോഗയെ വെറും ശാരീരിക വ്യായാമമായാണ് കാണുന്നതും പറയുന്നതും. തിരുമൂലർ സിദ്ധരുടെ തീരുമന്തിരം വായിച്ചാൽ തന്നെ അതിൽ ഇപ്പോഴത്തെ പല ശാസ്ത്ര സത്ത്യങ്ങളും കാണുവാൻ കഴിയും.
@clastinesebastian8196
@clastinesebastian8196 17 сағат бұрын
Wow✨വളരെ great ആയിട്ടുള്ള അറിവുകൾ, പ്രധാനമായും അങ്ങ് വിശുദ്ധി ചക്രയെ പറ്റി പറഞ്ഞത് എനിക്ക് വളരെ ഇഷ്ടമായി ❤️.
@DivyaK-zv9ox
@DivyaK-zv9ox 6 күн бұрын
Thank you🙏
@remyashaji5240
@remyashaji5240 Жыл бұрын
Kure doubts undirunnu allam crystal clear pole manasilye .Thank you kheshi give a valuable information.
@fevinantony3093
@fevinantony3093 3 ай бұрын
Great ningal enkilum sathyam paranjallo Thanks man
@AmirthaArumughan
@AmirthaArumughan Жыл бұрын
Meditation cheyyumbol body rottate akunnu athukondu stop cheythu ippo cheyyunnilla ....but third eye point l entho oru chetiya 3 wheel karangunna pola sence agum some time ...appo valara energetic ayirikum njan ....
@vj2590
@vj2590 Жыл бұрын
Mental energy യെ physical energy ആയും , തിരിച്ചും cyclic ആയി convert ചെയ്യുന്നത് കൊണ്ട് ചക്ര എന്ന പേര് വന്നത്.
@Kheshii
@Kheshii Жыл бұрын
'Chakras' ennathine aayiram arthangalum alangarangalum ipol nilavil und. Ee paranjathum seriyane.
@AmirthaArumughan
@AmirthaArumughan Жыл бұрын
Eniku last year urakkathil kundalini energy rice ayi...but njan half urakkam ayirunnu njan ariyunnu dayirunnu nadakunna karyangal ...third eye open ayai athu via anu aa energy purathu poyathu....another one athu rice aga aga enta left 👂 l mani adikunna sound kelkunnundayirunnu ....ippo parayumbozhum vallatha oru bayam thonunnu....snake shape l anu a energy foam enta body il vannadhu .....councious ayirunnu njan that time ...om om om 🙏🙏
@kv6255
@kv6255 Жыл бұрын
സത്യമായ കാര്യംകൾ എ എവിടെയും എ എന്തിലും കച്ചകപ ടം കാണുന്ന കപട മനുഷ്യൻ സ ത്യം കണ്ടാൽ പറയില്ല തനിക്കു പലതും നഷ്ടപ്പെ ടും എ ന്ന ഭയമാണ് അ വന് സത്യങ്കൽ പറയുന്ന താങ്കൾക്കു നല്ലത് വരട്ടെ ❤️❤️❤️❤️❤️❤️❤️
@Kheshii
@Kheshii Жыл бұрын
😇✨️
@BalaGopalan-c3o
@BalaGopalan-c3o Ай бұрын
Good communication
@lalitha4892
@lalitha4892 Жыл бұрын
Thank you Keshi🙏🙏🙏
@AmirthaArumughan
@AmirthaArumughan Жыл бұрын
Chakras full blockage illatha energy melayum keezhayum free ayitu pogan thudangumbol anu Enlitment ennu njan oru video kanditundu but Keshi paranjathu Vera oru thrathil sathyathil ethanu viswasikuka...
@SM-hj3ik
@SM-hj3ik Жыл бұрын
Thankyou kheshi... 🙏❤️
@valsalam6891
@valsalam6891 Жыл бұрын
Thank you keshi 🙏🙏
@sreejayasree3110
@sreejayasree3110 8 ай бұрын
🙏🙏❤️❤️thank you keshi
@sheebakp1271
@sheebakp1271 Жыл бұрын
Thank you So much❤
@dhanyak2433
@dhanyak2433 Жыл бұрын
Meditation cheyumbo thaniyae hand moving. Hands feels high energy. Doing some kriyas.. Life is now feel so calm and feeling bliss. Hands moving cheyumbo oru energy that's unknown enthukond aganae hand move cheythu kriya cheyunnae that is unknown to me. Some cosmic activity
@ashvi6677
@ashvi6677 2 ай бұрын
Sathyam annu njan chaiyar ind
@pv.unmesh3203
@pv.unmesh3203 Жыл бұрын
Thanks 🙏🙏🙏
@preethibalakrishnan625
@preethibalakrishnan625 Жыл бұрын
Thankyou
@appollotech
@appollotech 3 ай бұрын
How to make prepared for opening chakras
@Kheshii
@Kheshii 3 ай бұрын
Yoga
@pavithrank7283
@pavithrank7283 Жыл бұрын
Do Sahaja yoga .today's mahayoga.
@manjukm8928
@manjukm8928 Жыл бұрын
ഒരിക്കലും ഇല്ല / ഒരിക്കലും സംഭവിയ്ക്കില്ല എന്ന് പറയരുത്.
@Kheshii
@Kheshii Жыл бұрын
സംഭവിക്കാത്തതിനെ സംഭവിക്കില്ല എന്ന് തന്നെ പറയണം. Sugar coating ഇല്ല 🙂
@jilubalakrishnan7580
@jilubalakrishnan7580 3 ай бұрын
Bro vajra body attain cheyane video cheyamo
@arunthomasabraham1463
@arunthomasabraham1463 Жыл бұрын
👏🏻👏🏻👏🏻keep going
@smithabalan1429
@smithabalan1429 3 ай бұрын
🙏🙏
@BharathKeralite
@BharathKeralite 3 ай бұрын
@shilpap6056
@shilpap6056 Жыл бұрын
Athrakumm energy ulavarke kundali raise avulu
@Sreerekha-tt1bm
@Sreerekha-tt1bm Жыл бұрын
🙏🙏🙏🙏🙏
@dhanyaraveendran7377
@dhanyaraveendran7377 9 ай бұрын
💜💜💜🌹
@shilpap6056
@shilpap6056 Жыл бұрын
Anjana chakra active aaaa
@ErenYeager36
@ErenYeager36 3 ай бұрын
Bro background music enthanenn parayamo
@Kheshii
@Kheshii 3 ай бұрын
KZbin le no copyright music 'Ambient' enna keyword il kitiya onnane. Title ariyilla, just downloaded and using.
@ErenYeager36
@ErenYeager36 3 ай бұрын
Ok Thanks 👍
@BharathKeralite
@BharathKeralite 3 ай бұрын
Kheshi bro de guruji aara bro.?
@Kheshii
@Kheshii 3 ай бұрын
പേരെടുത്ത് പറയാൻ ആരുമില്ല
@SreendhSreenadh
@SreendhSreenadh 3 ай бұрын
Mi
@rajanv2301
@rajanv2301 Жыл бұрын
അറിയാത്തകാര്യങ്ങൾ പറയരുത് നിനക്ക് കാണാൻ കഴിയ്തതുകൊണ്ട് യോഗികൾ കണ്ടത് ഇല്ല എന്ന് പറയരുത് ora കാണാണെങ്കിലും ശ്രമിച്ചു നോക്ക്
@Kheshii
@Kheshii Жыл бұрын
Ok sir 🙂
@melookarnmelookaran3743
@melookarnmelookaran3743 8 ай бұрын
എടോ താൻ എന്തറിഞ്ഞിട്ടാണ് ഈ വീഡിയോ ചെയതത് ചക്രാസിന് ഷേപ്പ് ഉണ്ട് അത് ക്ലോക്ക് വെയിസിലും ആൻ്റി ക്ലോക്ക് പെയ്സിലും കറങ്ങുന്നുണ്ട് '
@Kheshii
@Kheshii 8 ай бұрын
Fast track ആണോ Rolex ആണോ ചേട്ടാ 🥰 ഒരു വീഡിയോ പറ്റിയില്ലെങ്കിൽ അതിനെ വിമർശിക്കാം അതിനെക്കുറിച്ച് സംസാരിച്ച വ്യക്തിയെ 'എടോ പോടോ' എന്നൊക്കെ വിളിക്കാൻ അവർ നിങ്ങളുടെ ബന്ധുവിന്റെ മോനൊന്നും അല്ല. അതുകൊണ്ട് Clock ചേട്ടൻ മര്യാദ പാലിച്ച് മാത്രം Keypad ൽ തൊടുക... മനസ്സിലായോ ( Clock കേടായാൽ വന്നോളൂ Course ഉണ്ട് )
@Seema-hp2fz
@Seema-hp2fz Жыл бұрын
പല ചാനലുകളും പലരും പലതും പറയുന്നു അനുഭവം വേറേയും , നിങ്ങളുടെ ക്ലാസ് എവിടെ ആണ് നേരിട്ട് ഒന്ന് സംസാരിക്കാൻ കഴിയുമോ എനിക്ക് ഇൻസ്റ്റാഗ്രാം ഇല്ല 🙏
@sreekrishna1217
@sreekrishna1217 Жыл бұрын
Spiritual അനുഭവം എന്നത് പല ലക്ഷം ഉണ്ട് എല്ലാവർക്കും ഒന്ന് തന്നെ ആക്കണം എന്നില്ല. അനുഭവം enth തന്നെ വന്നാലും അതിന്റ പിറകിൽ പോകാതെ പ്രാക്ടീസ് തുടർന്ന് ചെയ്യുക
@Seema-hp2fz
@Seema-hp2fz Жыл бұрын
@@sreekrishna1217 ,ക്ലാസ് എവിടെ ആണ് ഒന്ന് contact ചെയ്യാൻ കഴിയുമോ ?
@Kheshii
@Kheshii Жыл бұрын
Nerit samsarikarilla... Chakars ne kurich video idanulla reason thanne athine kurich palarum thoniyath parayunnath kanditane. Athallathe ee video de udhesham ellavarkum sathyam amweshikanulla curiosity vardhipikuka ennathane. Sadhana undo?
@Sham-vz7xf
@Sham-vz7xf 3 ай бұрын
മോനെ അറിയാത്ത കാര്യങ്ങൾ പറയരുത്. ചക്രങ്ങൾ എന്ന് പറയുന്നത് wheel പോലെ ഒന്ന് അല്ലെന്നു മോനോട് ആരാ പറഞ്ഞത്. The chakras- c w lead Beater, Esoteric healing- Alice beyli, The aura- w j kilner, The ethric double- A E pouwel ഇതൊക്കെ ഒന്ന് വായിച്ചു നോക്ക്.
@Kheshii
@Kheshii 3 ай бұрын
മോൻ എത്ര വർഷങ്ങളായി യോഗ ചെയ്യുന്നുണ്ട്?? മോന്റെ ശ്വാസം മിനിറ്റിൽ എത്ര നേരം ശൂന്യമായി നിൽക്കുന്നുണ്ട്?? മോന്റെ കീഴിൽ എത്ര യോഗ വിദ്യാർത്ഥികൾ ഉണ്ട്?? യോഗ ശാസ്ത്രം പുസ്തകം വായിച്ച് പഠിച്ചത് തെറ്റ്, അതിന്റെ ABC അറിയാതെ മറ്റുള്ളവരെ വായിക്കാൻ പറയുന്നത് വലിയ തെറ്റ്. ആത്മീയത പുസ്തകത്തിലല്ല, തപസ്സിലാണ് അടങ്ങിയിരിക്കുന്നത്.. അത് മനസ്സിലാവാൻ മോന് കുറെ സമയം എടുക്കും... 👋🏻
@Sham-vz7xf
@Sham-vz7xf 3 ай бұрын
@@Kheshii 1994 മുതൽ Bihar school of yoga ൽ നിന്ന് മഹാ ഗുരുജി സ്വാമി സത്യാനന്ദ സരസ്വതിയിൽ നിന്നും യോഗ പഠിക്കുകയും തുടർന്ന് ബീഹാർ സ്കൂൾ ഓഫ് യോഗയിൽ പഠിപ്പിക്കുകയും, പിന്നീട് iyegaril നിന്ന് iyyengar യോഗ പഠിക്കുകയും, അണ്ണാമലൈ യൂണിവേഴ്സിറ്റി yoga instructor ആയി ജോലി ചെയ്യുകയും ചെയ്യ്ത ചെറിയ experience ഉള്ളു. പിന്നെ 3 പ്രാവിശ്യം ഹിമാലയം യാത്ര നടത്തുകയും ഇപ്പോൾ 18 വർഷമായി ക്രിയ യോഗ പ്രാക്ടീസ് ചെയ്യുന്നു.🙏🏻
@Elavarsha
@Elavarsha Жыл бұрын
Law of attraction, manifestation... ഇതൊക്കെ കടന്ന് യോഗ, meditation എത്തി... ... അവിടെ വെച്ച് 7 ചക്രകൾ , കുണ്ഡലിനിയെ പറ്റി എല്ലാം അറിഞ്ഞു....പിന്നെ അതിൻ്റെ പുറകേ കുറച്ചു കാലം........പിന്നെ ഇവിടെ എത്തിയപ്പോൾ ഇത് രണ്ടിൻ്റെയും seriousness മനസ്സിലായപ്പോൾ .....ഇതൊന്നും ശ്രദ്ധിക്കാതെ ഉള്ള ഒരു പാതയിലൂടെ പോകുന്നു ഇപ്പോൾ............😇
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
Athe
@fatmelters
@fatmelters Ай бұрын
Yes..listening and learning new..
@adithyanv960
@adithyanv960 3 ай бұрын
Thank you 🙏
@lincykp2889
@lincykp2889 4 ай бұрын
@rahulkannan24
@rahulkannan24 Жыл бұрын
🙏🙏🙏
@ShajikpShajikp-j9e
@ShajikpShajikp-j9e 4 күн бұрын
ഒരിക്കലും യോഗയ്ക്ക്.. പോവരുത്.... എന്നെ ഒരു യോഗസനം പഠിച്ച ഒരാൾ.. ടെൻഷൻ പോവാൻ വേണ്ടി അവരെ സമീപിച്ചപ്പോൾ കിടന്നിട്ട് ചെയ്യുന്ന ഒരു kundalani ക്രിയ പറഞ്ഞു തന്നു... കൂടാതെ. ഒരു ഉപദേശവും സഹതാപം ആരടുക്കൽ നിന്നും. പ്രധീക്ഷിക്കണ്ട.. ഓരോ ദിവസവും വ്യത്യസ്ത അവസ്ഥ ആയിരിക്കും എന്ന്നും പറഞ്ഞു..... എന്റെ സമയദോഷത്തിന്.. ഞാൻ അതു ചെയ്തു.. ഇപ്പൊ കഴുത്തിൽ ഒരു കുരുക്കിട്ട പോലെ മനസിന്‌ അനുഭവ പെടുന്നു. ഒരു പാട് ഡോക്ടറെ കാണിച്ചു... ആർക്കും മനസിലാവുന്നില്ല.... 😪
@Kheshii
@Kheshii 4 күн бұрын
തെറ്റായ വ്യക്തിയിൽ എത്തിയതാണ് ഇവിടെ പറ്റിയത്, അതിന് യോഗയെ പറയരുത്. ശരിയായ ഗുരുവിൽ നിന്നും യോഗ അഭ്യസിച്ച എല്ലാവരും ആത്മീയതയിൽ ഉയർന്നിട്ടെയുള്ളൂ.
@ErenYeager36
@ErenYeager36 3 ай бұрын
Bro.. ബുദ്ധനെയും അദ്ദേഹത്തിന് ഉണ്ടായ enlightenment നെയും പറ്റി വീഡിയോ ചെയ്യാമോ
@True.man97
@True.man97 2 ай бұрын
യോഗ എല്ലാവരും അഭ്യസിക്കണ്ടേ ഒന്നല്ല. നിങ്ങൾ അതിനു പ്രാപ്തി ഉള്ളവനാണെകിൽ ഗുരു തേടി വരും അകത്തോട്ടുള്ള വഴി പറഞ്ഞു തരും നിങ്ങൾ സമാധിയിലെത്തും. യോഗ തന്നെ ഒരുപാട് തരം ഉണ്ട്. അതിൽ നിങ്ങൾക്ക് യോജിച്ചത് ഗുരു തന്നെ പറഞ്ഞു തരും. സുകൃതം ഉണ്ടെങ്കില് നടക്കും. 🙏🏻
@KVlogsa
@KVlogsa Жыл бұрын
I hope you will correct the flaws in your understanding as time goes by. Don't forget to share as you progress. Remember: You cant perceive something wrong because you don't understand it.
@Kheshii
@Kheshii Жыл бұрын
Videos in this channel are meant to shake the hell out of people's intellect..It's serving it's purpose. Nothing is understood only experienced.
@aromalsidharth9212
@aromalsidharth9212 2 ай бұрын
ചക്രങ്ങളെ ടച്ച് ചെയ്യാതെ ലിബറേഷൻ സാധ്യമാണെങ്കിൽ അതല്ലേ നല്ലത് സമയം കുറച്ചല്ലേ ആകൂ...എന്തിനാണ് എല്ലാ ചക്രങ്ങളും ആക്ടിവേറ്റ് ചെയ്യുന്നത് എന്തെങ്കിലും വ്യത്യാസം ഉണ്ടോ ഇതു രണ്ടും തമ്മിൽ
@Kheshii
@Kheshii 2 ай бұрын
Vethyasangal und. Ath aa yogi engane ee lokathil prakashikan agrahikunnu ennath base cheythayirikum theerumanikuka. Just mukthi ane nokunathengil chakras ellam need illa
@elavumkudy
@elavumkudy 6 ай бұрын
@smithasumi8966
@smithasumi8966 Жыл бұрын
🙏
@anjum.r7720
@anjum.r7720 Жыл бұрын
🙏🙏🙏
@nishabiju6507
@nishabiju6507 Жыл бұрын
@aneeshjyothirnath
@aneeshjyothirnath Жыл бұрын
✨🙏
@devanandkatangot2931
@devanandkatangot2931 11 ай бұрын
Modern മെഡിസിനിൽ മനുഷ്യ ശരീരത്തി ൻ്റെ anatomy പഠിപ്പിക്കുന്നു. അതിൽ ശരീരം എന്നത് ബ്രെയിൻ കൺട്രോൾ ഉള്ള ഒരു physical body ആണ്. അത് വെറും സ്ഥൂല ശരീരം മാത്രമേ ആയുള്ളൂ. പക്ഷേ ഭാരതീയ ഋഷി വിജ്ഞാന പ്രകാരം മനുഷ്യ ശരീരം സ്ഥൂല ശരീരം കൂടാതെ വേറെയും 6 ശരീരങ്ങൾ ചേർന്നതാണ്. ചക്രങ്ങൾ etheric body അല്ലെങ്കിൽ എനർജി body യില് ആണ്. അത് എല്ലാവരിലും ഫംഗ്ഷനൽ ആണ്, പക്ഷേ നല്ലവണ്ണം imbalance ഉണ്ടാകും. ആഹാരം, സെക്സ്, പണ സമ്പാദനം എന്നിവ യില് ഏറ്റവും കൂടുതൽ മനസ്സ് സ്വാഭാവികമായും കേന്ദ്രീകരിച്ച് ജീവിക്കുന്നവരുടെ consciousness മൂലാധാര ചക്രത്തിൽ ഉടക്കി നില്ക്കുന്നു. ഭൂരിഭാഗം മനുഷ്യരും അവിടെ യാണ് അവൻ്റെ അസുഖങ്ങൾക്ക് ഏറ്റവും നല്ലത് allopathay ആണ്. നമുക്ക് അവിടെ വെച്ച് കാര്യങ്ങൽ മനസ്സിലാ ക്കാൻ തുടങ്ങാം.
@devanandkatangot2931
@devanandkatangot2931 11 ай бұрын
മൂലാധരത്തിൽക്കൂടി മുക്തി നേടിയവർ ആരെങ്കിലും ഉണ്ടെന്ന് ഇതുവരെ കേട്ടിട്ടില്ല, ദീർഘായുസ്സോടെ എല്ലാം വെട്ടിപ്പിടിച്ച് സകല സുഖ സൗഭാഗ്യങ്ങളും എൻജോയ് ചെയ്തും ജീവിച്ചു തൃപ്തി അടഞ്ഞ അടയുന്ന ഏതെങ്കിലും രാഷ്ട്രീയക്കാർക്ക് അല്ലെങ്കിൽ ബിസിനെസ്സ് കാർക്ക് ഒരുപക്ഷേ മൂലാധാരതിലൂടെ മുക്തി ലഭിക്കാനുള്ള സാധ്യതകൾ theoritically നിലനിൽക്കുന്നൂ.
@rohanvijay6471
@rohanvijay6471 2 ай бұрын
U r telling truths bro
@bibithabibi1230
@bibithabibi1230 10 ай бұрын
Very interesting and different videos .l saw one video 2 days before.Very very interesting. Then I search all videos from playlist ,with in 2 days l saw majority of the playlist.Hats of you❤❤❤
@Arjun-zq2sh
@Arjun-zq2sh Жыл бұрын
How can i get gudiances for my spiritual journey
@Kheshii
@Kheshii Жыл бұрын
Guidance starts coming when you are willing and ready to do anything to evolve.
@Arjun-zq2sh
@Arjun-zq2sh Жыл бұрын
Thanks bro
@Yuvarmedia
@Yuvarmedia 4 ай бұрын
Nammal ready aanenkil engana aanu kaivarikkan sadhikkuka🙏​@@Kheshii
@k.a.moosakunju9140
@k.a.moosakunju9140 Жыл бұрын
Keshi were can I meet you which place?
@vishnubhaskaran3029
@vishnubhaskaran3029 Жыл бұрын
മനോഹരമായി പറഞ്ഞു... ❤️ but ക്യാപ്ഷൻ ആണ് സംശയം
@Kheshii
@Kheshii Жыл бұрын
Puthiya aalukalilek attract cheyan itharam tricks use cheyunnu enn mathram 🙂. Shiva krishna ellam blue color avanulla karanm avar vissudhi chakra dominant ayi vekkunath kondane. Athane title udheshikunath.
@vishnubhaskaran3029
@vishnubhaskaran3029 Жыл бұрын
@@Kheshii Ok bro.. ഈ ഒരു ദേവതകളുടെ നിറം സംഭന്ധിച്ച വിഷയത്തിൽ എനിക്ക് വിയോജിപ്പ് ഉണ്ട്‌... പിന്നെ ഇന്നത് മാത്രം ആണ് ശരി എന്നൊന്നും പറയാൻ പറ്റില്ലലോ..അവനവനു യോജിക്കുന്ന തത്വവുമായി ഇതിനെ എല്ലാം ബന്ധപ്പെടുത്താം..🙏❤️ thanku
@bijuv4672
@bijuv4672 Жыл бұрын
നമസ്തേ ജീ 🙏🙏🙏🙏🙏എന്റെ ഒരു സംശയം ധ്യാനം ചെയുമ്പോൾ കൈ ഒരിക്കലും അടങ്ങി ഒതുങ്ങി ഇരിക്കുന്നില്ല പല വിധത്തിൽ ചലിച്ചു കൊണ്ട് ഇരിക്കുന്നു ഇത് എന്ത് കൊണ്ട് എന്റെ എന്ന് പറയാമോ 💥💫🕉️🕉️🙏🙏🙏🙏🙏🕉️🕉️🕉️
@sreekrishna1217
@sreekrishna1217 Жыл бұрын
Mind focuse ആവുമ്പോ ശരിയായിക്കോളും
@Kheshii
@Kheshii Жыл бұрын
Still ayit irikumbol ingane thaniye kaiyum kalum okke shake avarind chilarkoke. Meditation ne irikunathine munb onn body joints stretch cheythit iriku. Spiritual reason anegilm kuzhapamilla breathing il sradha koduthal thaniye calm ayikolum
@indirak8897
@indirak8897 Жыл бұрын
ശ്വാസത്തില് ശ്രദ്ധിച്ചു meditation ചെയ്യുക
@manjukm8928
@manjukm8928 Жыл бұрын
കുണ്ടലിനി പ്രവർത്തിച്ചു തുടങ്ങി.
@greenplusart8584
@greenplusart8584 2 ай бұрын
🙌🙏
@VijayaKrishnan-m4x
@VijayaKrishnan-m4x 3 ай бұрын
❤❤❤❤❤
@remya-yo9jo
@remya-yo9jo Жыл бұрын
Thank you kheshi
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
🙏🙏🙏
@shibilr1421
@shibilr1421 Жыл бұрын
❤❤❤❤
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН