അഷ്‌ടാംഗ യോഗ ധ്യാനം ദീക്ഷയായി സ്വീകരിക്കാൻ ടെലെഗ്രാമിൽ ' Yoga Course' എന്ന് മെസ്സേജ് ചെയ്യുക 🧘🏻♂️ 🪷 Telegram Link:t.me/Kheshiofficial 🪷 Telegram Id:@kheshiofficial
@AnuSjoy-gh6icАй бұрын
സർ....... ജീവികളെ കൊന്നു തിന്നുന്ന ഭക്ഷണങ്ങൾ ഒഴുവാക്കുന്നതല്ലെ എല്ലാവർക്കും നല്ലത്........ പ്രോട്ടീൻ കിട്ടാൻ പയർ, പരിപ്പ് വർഗ്ഗങ്ങൾ അല്ലേ നല്ലത്........ സർ വെജിറ്റേറിയൻ ആകാൻ എല്ലാവരെയും ഉപദേശിക്കു....... നിങ്ങൾ ഗുരുക്കൻമാർ പറഞ്ഞാൽ ആൾക്കാർ അനുസരിക്കും.........❤
@arunimas9498Ай бұрын
വർഷങ്ങളായിട്ട് vegetarian ആണ്..👍🙏🙏💫
@Wexyz-ze2tvАй бұрын
ഇതു തികച്ചും ശരിയാണ് എനിക്ക് രണ്ടാമത് പറഞ്ഞത് 3aamathu പറഞ്ഞത് ഉം തീരേ കഴിക്കാൻ പറ്റാതെ ഒരുപാട് വർഷം.. വിഷമിച്ചു ആരോഗ്യം ഇല്ലാതായി... ഈ അടുത്ത് എനിക്ക് നല്ല മാറ്റം.. രണ്ടാമത്തെകുറച്ചു കഴിക്കാൻ പറ്റുന്നു.. മാറ്റത്തിനു പിന്നിൽ കുറച്ചു കാര്യമുണ്ട്. അത് സന്തോഷം തരുന്നു 🙏🙏🙏നമസ്കാരം നന്ദി
@Lotus-z4lАй бұрын
🙏♥️👍👌 veg ആണ് kazhikunnathe
@Krishna365-w9mАй бұрын
Hare Krishna 💗💗 ഞാൻ അന്നും ഇന്നും എന്നും....Pure Vegetarian ആണ്...💚🌿☘️Thank you KhEsHi 🙏💙✨
@sivarasadsivaprasadks3358Ай бұрын
Great information 👍❤
@jishakkАй бұрын
നിങൾ പറഞ്ഞത് ശരിയാണ്.ഇന്ന് ഞാൻ ആയുർവേത ഡോക്ടർ കണ്ട്.എന്ത് കഴിച്ചിട്ടും എപ്പോഴും ക്ഷീണം ബ്ലഡ് കുറവ്.എന്നൽ കാര്യമായ പ്രശനങ്ങൾ ഒന്നും തന്നെ ഇല്ല.ബട്ട് എപ്പോഴും വയ.കുറെ വാരി വലിച്ച് കഴിച്ചിട്ട് ഒരു കാര്യവും ഇല്ല.പിന്നെയും മരുന്ന് kazhikanam.
@karnan2496Ай бұрын
Oru samshayam appol aghorikal angane allatho avar madhyam mamsam okke use cheyyumello
@KheshiiАй бұрын
It's an entirely different science, randum compare cheyan sadhikilla
@SmithaMathew-z4cАй бұрын
Thank you so much for this information
@VijayaKrishnan-m4xАй бұрын
Nalla arive❤
@clastinesebastian8196Ай бұрын
കുറച്ചു നാൾ മുൻപ് ഞാൻ vegetarian ആകാൻ ശ്രമിച്ചതാർന്നു വീട്ടിലുള്ളവർ സപ്പോർട്ട് ചെയ്തില്ല പിന്നെ അങ്ങനെയങ്ങു മുടങ്ങി, ഈ വിഷയത്തെ പറ്റി keshi യോട് ചോദിക്കാം എന്ന് എപ്പോഴോ ചിന്തിച്ചുമിരുന്നു.
@MurshiMurshi-s8fАй бұрын
Thanku ❤️🙏
@sasvlogs3907Ай бұрын
Sir dheeksha sweakarikumpol dakshina undo. Engneyanu
@KheshiiАй бұрын
Und
@darsanavv735Ай бұрын
Thank you Kheshi
@sheebakp1271Ай бұрын
Thank you❤️💐🙏
@anjusaneesh9306Ай бұрын
Thank you
@vipinva621117 күн бұрын
സത്യം
@KuttanKuttan-k4kАй бұрын
Informative videos thank you
@AnanthakrishnanS-xf1zkАй бұрын
Thankyou mone
@DivyaK-zv9oxАй бұрын
Thank you
@ytmk09Ай бұрын
Thanks
@ajithmanayil8325Ай бұрын
🙏❤️🕉️
@sankaranarayanan472120 күн бұрын
🙏🌹
@ashasajanashasajan7522Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@RejilethCmАй бұрын
🥰🙏
@TS36515Ай бұрын
മാംസ ഭക്ഷണത്തിൽ പ്രാണിക് എനർജി ഇല്ലേ
@KheshiiАй бұрын
No
@indirak8897Ай бұрын
🙏🙏❤️👍
@ShivshakththiАй бұрын
പെൺകുട്ടികൾ കാലിൽ സ്വർണ പാദസരം ഇടരുത് എന്ന് പറയുന്നത് ശരിയാണോ??