1174 # മുൻ ഐ പി സി പാസ്റ്റർ പ്രിൻസ് നിലമ്പൂരുമായുള്ള ഡിബേറ്റ് | DEBATE WITH FORMER IPC PASTOR PRINCE

  Рет қаралды 11,113

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Пікірлер: 73
@RockandRoll113
@RockandRoll113 2 жыл бұрын
പ്രിൻസ് വെറുതെ ഉരുണ്ടു കളിക്കുയാണെന്ന് എല്ലാവർക്കും മനസിലാകുന്നുണ്ട്
@mr.technology3915
@mr.technology3915 2 жыл бұрын
Onupoda
@leelaabraham1682
@leelaabraham1682 2 жыл бұрын
GG is the one started explaining about trinity and nycin creed. Even G G promised a reward of RS 250000.00 last year to those who explain about .. .Now opposite team is blindly blaming GG about trinity and nycin creed. Many many people understood about trinity in detail through GG's preaching.
@josephantony2950
@josephantony2950 2 жыл бұрын
Mpp
@john4betty
@john4betty Жыл бұрын
Kindly advice to Pr. Shibu to discuss the subject according to the references from the holy bible as discussed by Pr. Prince Nilambur.
@JTCBR
@JTCBR 2 жыл бұрын
പ്രിൻസ് ഏതായാലും ഷിബു പീടിയേക്കലിന്റെ ത്രിത്വ ഉപദേശ ക്ലാസ് എല്ലാം വ്യക്തമായി കേട്ടു പഠിക്കുന്നുണ്ട്. പിന്നെ അതെല്ലാം അവസാനം കൊണ്ട് യഹോവയാണെന്ന് വെച്ച് കൈകഴുകി ഊരി പോവുകയാണ്
@thomasmathew3962
@thomasmathew3962 2 жыл бұрын
കൂടുതൽ ചർച്ച ചെയ്യുമ്പോൾ ഇത് ഒരു കുഴഞ്ഞ വിഷയം ആയി മാറികൊണ്ടിരിക്കുന്നു
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
Holy One and only is the truth everlasting ☝️
@josephantonyjoseph3860
@josephantonyjoseph3860 2 жыл бұрын
Big salute glorious gospel team 🎛️🎛️✌️✌️✌️💥💥💥💯🥁🥁💪💪💪💪👌👌🔥🔥🔥🤟🤟🤟🙏🙏🙏❤️❤️🎸🎸🎵🎵🎵💪💪💪💪💪💪
@jaimonchacko9754
@jaimonchacko9754 4 ай бұрын
Amen
@laisababy2505
@laisababy2505 2 жыл бұрын
God bless you Paster Prince.
@liju3651
@liju3651 2 жыл бұрын
GG will unlock the hidden Christ in Mr Prince.. he is learning.. let the truth set him free..
@jscwme2706
@jscwme2706 2 жыл бұрын
MUTTOM GEEVARGHESE TESTIMONY... Really great...howmuch he suffer for jusus..must watch in you tube
@glorious_vismaya
@glorious_vismaya 2 жыл бұрын
He is a liar.. Stole all songs.... Originally written by Ittyariah upadeshi and chummar upadeshi..
@jscwme2706
@jscwme2706 2 жыл бұрын
@@glorious_vismaya at least please remove your name pastor...these type of words will never come from pastor..
@ttsakaria7966
@ttsakaria7966 2 жыл бұрын
Everybody is adept in discussion, debate, argument, rebuttal etc. etc. Will it ever change the truth, which is beyond the comprehension of any human being?
@annaphilip9863
@annaphilip9863 2 жыл бұрын
Beginning prince explained about trinity well,why you left from original church.
@annaphilip9863
@annaphilip9863 2 жыл бұрын
Jesus Christ never introduced Jaheve to any one.only Introduced His father,(father son and Holy Spirit.)
@romichanphilipose1543
@romichanphilipose1543 2 жыл бұрын
യെഹോവ എന്നാണ് അവിടെ എഴുതിയത് എന്ന് തനിക്കെ എങ്ങനെ അറിയാം ആരോ പിന്നീട് ആരോ എഴുതി ചെയ്തതാണ്
@satheeshkk9569
@satheeshkk9569 2 жыл бұрын
യഹോവ എന്ന നാമമാണോ പഴയ നിയമപുസ്തകങ്ങളിൽ പറയുന്ന കാര്യങ്ങളാണോ പ്രശ്നം?
@alexanderp.c3420
@alexanderp.c3420 2 жыл бұрын
യേശു യഹൂദന്മാരോടു പറയുന്നു,.എന്നെ മഹത്വപ്പെടുത്തുന്നത് എന്റെ പിതാവാകുന്നു.,അവനെ നിങ്ങളുടെ ദൈവമെന്ന് നിങ്ങൾ പറയുന്നു യോഹന്നാൻ 8:54 ഷിബുവിന്റെ സകല പൊട്ടത്തരങ്ങൾക്കും ഇതാണ് യേശുവിന്റെ മറുപടി.
@Edathara-w3h
@Edathara-w3h 2 жыл бұрын
യഹൂദരുടെ ദൈവത്തെയാണൊ യേശു ക്രിസ്തു പിതാവു എന്നു വിളിച്ചത്, പിന്നെ എന്തിനാണ് അവ൪ ക്രൂശിച്ചത്?
@Edathara-w3h
@Edathara-w3h 2 жыл бұрын
@@Marshall-f8e , ഈ ദൈവത്തെയാണ് യേശു ക്രിസ്തു പിശാചു എന്ന് വിളിക്കുന്നത്, അങ്ങനെയുള്ള ചോദൃവുമുണ്ട്
@alexanderp.c3420
@alexanderp.c3420 2 жыл бұрын
@@Edathara-w3h റഞ്ചി ഒരു വെട്ടി വിഴുങ്ങിയാണ് ബൈബിൾ വായിച്ചിരുന്നെങ്കിൽ പിശാചിനു കൂട്ടു കൂടില്ലായിരുന്നു.
@thampanvilavinal8492
@thampanvilavinal8492 2 жыл бұрын
നിങ്ങൾ പറയുന്നു ആർക്കു വേണമെങ്കിലു എന്തും പറയയാം യേശു എടുത്തു പറയുന്നത് നിങ്ങളാണ് പറയുന്നത്
@satheeshkk9569
@satheeshkk9569 2 жыл бұрын
@@Edathara-w3h സഹോദരാ ബൈബിൾ വായിക്കൂ മനസ്സിലാകും
@RockandRoll113
@RockandRoll113 2 жыл бұрын
സ്വന്തം പുത്രനെ പോലും ബലി നൽകിയ പിതാവ് മൃഗബലി സ്വീകരിക്കുകയില്ല എന്ന് എങ്ങനെ പറയാൻ സാധിക്കും എന്ന പ്രിൻസിന്റെ സ്റ്റേറ്റ്മെന്റ്നുള്ള മറുപടി shibuchayan ന്റെ അടുത്ത വീഡിയോയിൽ ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും ആ വീഡിയോ ഒരു മുതൽക്കൂട്ട് ആകും.
@anannyamathulyam5079
@anannyamathulyam5079 2 жыл бұрын
മനുഷ്യർ ഒരു മൃഗത്തെ ക്രൂശിൽ തറക്കുന്നതും-മറ്റൊരു മനുഷ്യൻ സ്വന്തം ഇഷ്ടപ്രകാരം മനുഷ്യ നന്മയ്ക്കായി ക്രൂശീകരണം ഹൃദയപൂർവ്വം സ്വീകരിക്കുന്നതും ഒന്നല്ല :
@nichuk9464
@nichuk9464 2 жыл бұрын
മലം വാരി എറിയുന്ന ഗോത്ര ദേവൻ എങ്ങനെയാണ് യേശുക്രിസ്തുവിന്റെ പിതാവ് ആവുക..
@omanasosama17
@omanasosama17 2 жыл бұрын
From child hood I hate yehova I like only Father Son holly spirit and their.........
@cherianabraham9120
@cherianabraham9120 2 жыл бұрын
ആവർത്തനം 32:8,9 വായിക്കുമ്പോൾ യഹോവ തനിക്കുള്ള അംശവും അവകാശവും(യാക്കോബ്) അത്യുന്നതനിൽ നിന്നും കൈപ്പറ്റി എന്ന് വായിക്കുന്നു അപ്പോൾ യഹോവ അല്ല അത്യുന്നതൻ എന്നത് സ്പഷ്ടം.
@abrahamdaniel7474
@abrahamdaniel7474 2 жыл бұрын
It is not വ്യക്തി, but ആളത്വം (hypostasis) ആണ്.
@romichanphilipose1543
@romichanphilipose1543 2 жыл бұрын
യെഹോവ പിതാവാണെന്നു പറയാൻ എന്തിനാണ് ശ്രമിക്കുന്നത്, യേശു ക്രിസ്തു അങ്ങനൊരു പേര് പറഞ്ഞിട്ടില്ല
@airpsg9334
@airpsg9334 2 жыл бұрын
There is no evidence to prove that Jesus ever lived. Paul created Jesus
@thomasmt6829
@thomasmt6829 2 жыл бұрын
ഞാനും, പ്രിൻസ് ബ്രദറും, ഷിബു ബ്രദറും ഇങ്ങനെ മൂന്ന് വ്യക്തികൾ ആണോ പിതാവും, പുത്രനും, പരിശുതാൽമാവും ഒന്നും മനസ്സിലായില്ല.
@avsmusiq
@avsmusiq 2 ай бұрын
Yahweh Son of EL ആണെന്ന് ഈ പാസ്റ്റർക്ക് പറഞ്ഞു കൊടുക്കൂ
@hepsiraniw6485
@hepsiraniw6485 Ай бұрын
Pr Shibu don’t try to tie Christianity to lsrael God k
@shajinil2383
@shajinil2383 2 жыл бұрын
കഷ്ടം ഇതുവരെ ദൈവം ആരാണെന്നു അറിയാതെയാണ്
@Edathara-w3h
@Edathara-w3h 2 жыл бұрын
സത്യവേദപുസ്തകത്തിൽ ത്രിത്വത്തിന്റെ പല തെളിവായി കിട്ടും, പെന്തകൊസ്തിൽ ത്രിത്വരാധാനയുണ്ടോ എന്നതാണ് അറിയേണ്ടത്
@azhakathu1
@azhakathu1 2 жыл бұрын
Iam not a Pentecostal...but i know the true Pentecostal church worship the HOLY TRINITY........
@Edathara-w3h
@Edathara-w3h 2 жыл бұрын
@@azhakathu1 , ഈ ആരാധനയെന്നുളളത് എങ്ങനെയെന്നു വിശദീകരിക്കാൻ കഴിയുമോ
@josemathew2780
@josemathew2780 2 жыл бұрын
നിങ്ങൾ ഏതങ്കിലും ഒരു പെന്തകോസ്തു സഭയിൽ ഒരു ഞയറാഴ്ച ആരാധന കൂടുക അപ്പോ മനസ്സിലാകും പെന്തകോസ്തൽ ത്രിത്വിരാധന ഉണ്ടോ എന്ന്
@jospeedika.14
@jospeedika.14 2 жыл бұрын
Shibu വീണിടത്ത് കിടന്നുരുളുകയാണ്.
@muhammedhaneefa1983
@muhammedhaneefa1983 2 жыл бұрын
ആ പരിശുദ്ധൻ പുതിയ പ്രമാണവുമായി വരും എന്നാണുള്ളത്. യോഹന്നാൻ 16:7-14/ആവർത്തനം 33:2-3. ഹബകൂക് 3:3. അത് മുഹമ്മദ് (സ)ആയിരുന്നു.
@alexanderp.c3420
@alexanderp.c3420 2 жыл бұрын
ആ മുഹമ്മദ് ഭാര്യവീട്ടിൽ ചെന്ന് ഭാര്യ ഇല്ലാത്ത തക്കംനോക്കി വേലക്കാരി മാരിയത്തുമായി വ്യഭിചരിച്ചു.ഭാര്യ കൈയ്യാടു പിടിച്ചു. മുഹമ്മദ് ഭാര്യയുടെ കാലുപിടിച്ച് ആരോടും പറയെല്ലേന്നു പറഞ്ഞു കരയുന്നു.കഷ്ടമാണ് പ്രവാചകൻ.!!!
@Edathara-w3h
@Edathara-w3h 2 жыл бұрын
ആ മുഹമ്മദ് ആണ് ചത്തു മൂന്നു ദിവസം കട്ടിലിന്റെ കീഴെ കിടന്നത്
@musafirkhan6977
@musafirkhan6977 2 жыл бұрын
@@Edathara-w3h അല്ല യഹൂദന്മാരുടെ ആട്ടും തുപ്പും കുന്തം കൊണ്ടുള്ള കുത്തും കൊണ്ട് നിന്യനായി നികൃഷ്ടനായി ശപിക്കപ്പെട്ടവനായി തല തല്ലി കരഞ്ഞു ചത്തു മൂന്ന് ദിവസം കല്ലറയിൽ കിടന്ന് പുഴുത്തതാരാണ്.
@Edathara-w3h
@Edathara-w3h 2 жыл бұрын
കൊണ്ട് കളയടാ നിന്റെ യോ ക്കെ യഹോവ, ആരോ ഒരു ത്തൻ എഴുതി ചേർത്ത് ഒരു വാക്കു, ഇവിടെ അതൃുന്നതനായ ദൈവത്തിന്നു സ്തോത്രം, അവന് പേരില്ല
@agapetheeternallove
@agapetheeternallove 2 жыл бұрын
ഇതാരാ നിലമ്പൂർ കുമാരൻ
@Florinaworld880
@Florinaworld880 2 жыл бұрын
ഇതാണ് ത്രിത്വം ഃ-അപ്പോസ്തോലിക വിശ്വാസപ്രകാരം ത്രിത്വം ----------------------------------------- പരിച്ഛേദനയേറ്റ് , നൃയപ്രമാണം പാലിക്കയും, യെരുശലേമിന്‍റെ രാജാക്കന്മാരിലൂടെ മാത്രം ഇസ്രായേലിനു രക്ഷ - എന്ന് വിശ്വസിക്കുകയും , യെഹൂദാ മത ഭേദമായ മാനസാന്ദ്ര സ്നാനം ഏറ്റ് ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് ഏറ്റ് പറയുകയും ചെയ്യുന്ന ഒരു വൃക്തിക്ക് മാത്രമേ ക്രിസ്തൃാനിയാകാന്‍ കഴികയുളളു എന്ന് അപ്പോസ്തോലിക സഭ(യോഹന്നാൻ , പത്രോസ് ,യാക്കോബ് ) നിഷ്ക്കർഷിച്ചിരുന്നു . അതായത് അബ്രഹാം, ഇസ്സഹാഖ്, യാക്കോബ് എന്നീ മൂന്ന് ആത്മീക പിത്യത്വങ്ങളെ അംഗീകരിക്കണം എന്ന് അര്‍ത്ഥം . ഈ ത്രി ത്വങ്ങളുടെ (മൂന്ന് പിത്യത്വങ്ങൾ ) മൂര്‍ത്തീഭാവമാണ് ക്രിസ്തു എന്ന വിവക്ഷയില്‍ ക്രിസ്തുവിനെ ത്രിത്വ പിത്യത്വങ്ങളുടെ ഏകത്വഭാവമായും കാണക്കാക്കുന്നു . ക്രിസ്തീയ വിശ്വാസം(പൗലൂസ് പഠിപ്പിക്കുന്നത് ) എന്നു പറയുന്നത് , ഏക പിതാവിലും അവന്‍റെ പുത്രനിലും വിശ്വസിക്കാ എന്നതുതന്നെ ! നാം അബ്ബാ പിതാവേ എന്ന് വിളിച്ച് അപേക്ഷിക്കുന്നതിനാല്‍ അബ്രഹാം ഇസ്സഹാഖ് യാക്കോബ് എന്നിവരോടല്ല , ക്രിസ്തു തന്‍റെ രക്തം ചിന്തി നേടിത്തന്ന ദൈവപുത്രത്താല്‍ നാം കടപ്പെട്ടിരിക്കുന്നത് ദൈവത്തോടത്രേ . ദൈവ പുത്രത്വം സ്ഥാപിച്ചിരിക്കുന്നതിനാല്‍ അവനുളള സകലത്തിനും നമ്മള്‍ അവകാശികളുമാണ് . നമുക്ക് മന്നാ തന്നത് മോശയല്ല , കിണര്‍ തന്നത് യാക്കോബുമല്ല , ''നമ്മുടെ പിതാവായ ദൈവമത്രേ''* !!!!
@bennyjc8394
@bennyjc8394 2 жыл бұрын
The pentecost speaker has clearly proven by his answers especially how the evangelical blind leads the blind: total gibberish & nonsensical gymnastics! Whole 'yehova' exercise was with misleading intention with no justification to the title of the debate🤷
@samjose222
@samjose222 2 жыл бұрын
ഇധൊരു തർക്ക വിഷയം അല്ല വെരുദെ നിങ്ങൾ ദൈവത്തെ അപമാനിക്കുന്നു
@benoykurian4682
@benoykurian4682 2 жыл бұрын
Pastor Shibu Pedialkkal is not well First you must check up yourself. Pronunciation in English is not ckear try to pronounce it clearly.
@gyd3151
@gyd3151 2 жыл бұрын
ഷിബു പീടികയിൽ 😂😂
@rasheedmaster3136
@rasheedmaster3136 Жыл бұрын
ത്രിയേകദൈവ വിശ്വാസം വിശദീകരിക്കാനാവാതെ നൂറ്റാണ്ടുകളായി ഇരുട്ടിൽ തപ്പുന്ന സഭക്ക് മുമ്പിൽ പ്രിയ സഹോദരങ്ങൾ ക്രിസ്തീയ ദൈവത്തെ തീരുമാനിക്കാൻ കഴിയാത്തതിനാൽ കളം വിടുകയാണ്. ഏകദൈവ വിശ്വാസത്തിന് ദാഹിച്ച സെബാസ്റ്റ്യൻ പുന്നക്കൽ 2013 ൽ അന്നേ വരെ ആരും കണ്ടെത്താത്ത ഒരു വിശ്വാസം അവതരിപ്പിക്കുകയും സെബല്യനിസത്തോട് സാമ്യമുള്ള ആ വിശ്വാസത്തെ പണ്ഡിതൻമാർ കൂട്ടത്തോടെ തള്ളുകയും ചെയ്തു സെബാൻ ആ വിഷയത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു. ത്രിയേകദൈവ വിശ്വാസം സാത്താനികം എന്നായിരുന്നു സെബാൻ്റെ Concept. ആദിയിൽ വചനമുണ്ടായിരുന്നു അത് ദൈവത്തോടു കൂടിയായിരുന്നു എന്ന യോഹന്നാൻ വചനം ആർക്കും സ്വീകാര്യമാണ് എന്നാൽ അനാദിയായ ദൈവത്തിൽ ആദിയിലുണ്ടായ വചനം Finite ആയിരിക്കെ അതെങ്ങിനെ ദൈവമായി എന്ന് ഒരു പിടിയുമില്ല വചനം ദൈവമായി എന്നും പറഞ്ഞ് പ്രിയ സഹോദരങ്ങൾ ആഘോഷിക്കുകയുമാണ്. വിചിത്ര വാദങ്ങൾ
@thomaskb3140
@thomaskb3140 2 жыл бұрын
Pottana Pottana prince
@manilancyb2498
@manilancyb2498 2 жыл бұрын
Oneness pentokal.
@alisninan6938
@alisninan6938 2 жыл бұрын
Poyi valla paniyum veetil undo ennu noku.
@cmgeorge2436
@cmgeorge2436 2 жыл бұрын
ഹൃദയം ശുദ്ധി വരുത്തി ബൈബിൾ പഠിക്കു പ്രിൻസ്, പേരുകൊണ്ട് പ്രിൻസ് ആകില്ല
@ajimedayil6216
@ajimedayil6216 2 жыл бұрын
ആരെങ്കിലും സാത്താന്റെ സന്തതി ആയ gg ഷിബുവിനോട് ചർച്ചയ്ക്ക് പോകുമോ,, 🤔
@Edathara-w3h
@Edathara-w3h 2 жыл бұрын
ഇതേ ചോദ്യം തന്നേ യേശു ക്രിസ്തു യെഹൂദന്മാരോടു പറഞ്ഞു, നിങ്ങൾ പിശാചിനെ്റ മക്കൾ, ഒടുവിൽ അവർ യേശു ക്രിസ്തുവിനെ ക്രൂശിച്ചു, പറ്റുമെങ്കിൽ ഷിബു വിനു മറുപടി പറയു
@JTCBR
@JTCBR 2 жыл бұрын
പിന്നെ നീ എന്തിനാ ഷിബുവിന്റെ വീഡിയോയുടെ താഴെ വന്ന് കമൻറ് ചെയ്യുന്നത്
@annaphilip9863
@annaphilip9863 2 жыл бұрын
Pentecost learned trinity from shibu pastor.
@satheeshkk9569
@satheeshkk9569 2 жыл бұрын
@@Edathara-w3h യഹൂദന്മാരുടെ ദൈവം ആരാണ് ?
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 61 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 23 МЛН
UI/UX Course | UI/UX Free Course | UI/UX Training | Intellipaat
3:34:54
Brian Greene and Leonard Susskind: Quantum Mechanics, Black Holes and String Theory
2:08:03
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 61 МЛН