No video

119 |Proctitis | മലാശയത്തിലെ വീക്കം | കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ | Dr. Jishnu Chandran

  Рет қаралды 5,849

Kasyapa Ayurveda കശ്യപ ആയുർവേദ

Kasyapa Ayurveda കശ്യപ ആയുർവേദ

2 жыл бұрын

Join this channel to get access to perks:
/ @kasyapaayurveda
✳️ഈ വീഡിയോയെ കുറിച്ച്✳️
▶️ മലാശത്തിൽ ഉണ്ടാകുന്ന പ്രോക്ടൈറ്റിസ് എന്ന രോഗാവസ്ഥയെ പറ്റി സംസാരിക്കുന്നു
Dr.Jishnu Chandran BAMS MS
കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
താളിക്കാവ്,
കണ്ണൂർ
8281873504, 9446840322, (Appointment Booking 7994850800 Time 10 AM to 4 PM)
🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
/ @kasyapaayurvedaglobal606
❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/MJXM5VQDOAZLC1
Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
✔️Consultant : Dr. Jishnu Chandran BAMS MS
✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
✔️Consultant : Dr. Praghosh Mathew BAMS MD
✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
▶️പൈല്സിന് കുറിച്ചറിയാം
• 018 |English:Piles Sym...
▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
• 004 | Treatment of fi...
▶️ഫിഷറിനെ കുറിച്ച് അറിയാം
• 001 Treatment of Fissu...
▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
• 012 പൈല്‍സും ഫിഷറും എങ...
▶️മലബന്ധം എങ്ങനെ മാറ്റാം
• 003| Constipation ayur...
▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
• 004 | Treatment of fi...
▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
• 005| Pilonidal sinus a...
▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
• Video
▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
• Video
▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
• 007| പ്രമേഹത്തിലെ ആഹാര...
▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
• 008 | Varicose vein ay...
▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
• 009| മലദ്വാര ഭാഗത്തെ ച...
▶️നടുവേദന കാരണങ്ങളും ചികിത്സയും
• 010 |നടുവേദന കാരണങ്ങളു...
▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
• Video
▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
• 011 |Ksharasutra treat...
▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
• 013 |എന്താണ് ക്ഷാര സൂത...
▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
• 014 | വയറ്റിലെ ഗ്യാസ്ട...
▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
• 029 | ഷുഗർ കുറയ്ക്കാൻ ...
▶️ തുടയിടുക്കിലെ ചൊറിച്ചിൽ
• 036 | തുടയിടുക്കിലെ ചൊ...
▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
• 037 | ഫാറ്റി ലിവർ; കരള...
▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
• 038 |ക്രോൺസ് ഡിസീസ്; എ...
▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
• 039 | മുടി കൊഴിച്ചിൽ ക...
▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
• Video
▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
• 041 |Varicose vein ഉണങ...
▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
• 042 | അസിഡിറ്റി മാറ്റാ...
▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
• 043 | Hair fall causes...
▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
• 044 | പൈൽസിന്റെ അതി വേ...
▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
• 045 |Thrombosed extern...
▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
• 046 | മലദ്വാര ഭാഗത്തെ ...
▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
• 047 |മലദ്വാരം ചുരുങ്ങി...
▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
• 048 |മലദ്വാരം ഇറങ്ങി വ...
▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
• 049 | പ്രമേഹത്തിലെ എല്...
▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
• 050 | പ്രമേഹ രോഗികൾ ഈ ...
▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
• 051 | പ്രമേഹ രോഗികൾക്ക...
▶️പ്രമേഹരോഗികൾക്ക് ഒരു സമ്പൂർണ ആഹാരക്രമം
• 052 | പ്രമേഹ രോഗികൾക്ക...
▶️ പ്രായമായവർക്ക് വീട്ടില് ചെയ്യാവുന്ന വ്യായാമങ്ങൾ
• 056 | പ്രായമായവർക്ക് വ...
▶️പ്രമേഹരോഗികൾക്ക് വീട്ടിൽ ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ
• 054 | പ്രമേഹ രോഗികൾക്ക...
▶️ ഹെർണിയയും ആയുർവേദ ചികിത്സയും
• Video
▶️ ഫിസ്റ്റുലയും ആയുർവേദ ചികിത്സയും.
• 060 | ഫിസ്റ്റുലയ്ക്ക് ...
▶️പ്രമേഹത്തിൽ മുള്ളമൃതിന്റെ ഉപയോഗം: പാർശ്വഫലങ്ങൾ
• 064 |പ്രമേഹം കുറയാൻ നി...

Пікірлер: 34
@gangadharansudevan1760
@gangadharansudevan1760 2 жыл бұрын
Sir. Enikku.20.Varshamayi I.B.S. problems Und Chila Divasam. 5.6.pravasyam.Toilettil.pokanam.Internal.piles.Und Enthanu.Prathivithi
@shijukololath6950
@shijukololath6950 2 жыл бұрын
സർ... എനിക്ക് പൈൽസ് ഉണ്ട്... മുൻപൊക്കെ ഭയങ്കര വേദന ആരുന്നു... ഫുഡ്‌ ഒക്കെ കൺട്രോൾ ചെയ്തു... ഇപ്പോൾ വലിയ കുഴപ്പം ഇല്ല... പക്ഷേ ഇപ്പോൾ എനിക്ക് മലദ്വാരത്തിനു ചുറ്റും ഭയങ്കര ചൊറിച്ചിൽ ആണ്... എന്താണ് ഇങ്ങനെ വരണത്.... വെള്ളം കുടിക്കൽ കുറയുമ്പോൾ മലം കട്ടി ആയി പോകുന്നു അപ്പോൾ ബ്ലഡ് പോകുന്നുണ്ട്....
@aamycreationsd1618
@aamycreationsd1618 2 жыл бұрын
hlo sir mala dwarathinte ullil chuttumayi pazhupp vaniitanu ulladh adhinu endh treatmentanu ulladh..njn kannur aanu.avde vannal idinu parharam undavumo
@kasyapaayurveda
@kasyapaayurveda 2 жыл бұрын
Nerittu Varu. Parishodhana nadathiyott dr parayum
@ChandraKumar-ns3bj
@ChandraKumar-ns3bj 4 ай бұрын
എനിക്ക് ഫിഷർ ഉണ്ടാർന്നു. അത് മരുന്നൊക്കെ കയ്ച്ചു മാറി എന്നാലും ഇരിക്കുമ്പോൾ ഉള്ള ഇൻഫ്ലാമഷൻ മാറുന്നില്ല. Sigmoidoscopy cheythu നോക്കി അതിൽ ഒന്നും പ്രശ്നം ഇല്ല. മലദ്വാര ഭാഗത്തു എരിച്ചിൽ. നീറ്റൽ ഉണ്ട് 4 മാസം ആയി മലദ്വാരം കനം വെച്ച പോലെ ആണ്. കുഷ്യൻ മോഡൽ ചെയറിൽ ഒക്കെ ഇരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എന്തേലും വഴി ഉണ്ടോ
@suresht779
@suresht779 Жыл бұрын
ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്. മലം പോയി തൃപ്തി ആകില്ല, മലധ്വാരത്തിൽ തടസം. ഡോക്ടർ ചികിൽസിക്കുന്നത് എവിടെയാണ്, ബന്ധപ്പെടാൻ നമ്പർ തരാമോ
@kasyapaayurveda
@kasyapaayurveda Жыл бұрын
കണ്ണൂർ 8281873504
@aamycreationsd1618
@aamycreationsd1618 2 жыл бұрын
sir ms ano
@kasyapaayurveda
@kasyapaayurveda 2 жыл бұрын
Yes. Dr.Jishnu is an MS in Ayurveda
@rajeevkannur9716
@rajeevkannur9716 2 жыл бұрын
IBS നു ഫലപ്രദമായ ചികിത്സ ഉണ്ടോ?
@shanumalashanumala847
@shanumalashanumala847 2 жыл бұрын
എനിക്കും ibs ആണ് ഞാൻ മെലിഞ്ഞു പോയ്‌
@kasyapaayurveda
@kasyapaayurveda 2 жыл бұрын
ഉണ്ട്.
@akhilkiran5126
@akhilkiran5126 Жыл бұрын
Mild proctitis IBD ano
@yamahamotorsports9379
@yamahamotorsports9379 Жыл бұрын
Ningalk eth aano
@yamahamotorsports9379
@yamahamotorsports9379 Жыл бұрын
Akshil kiran ningalude symptoms parayamo
@akhilkiran5126
@akhilkiran5126 Жыл бұрын
@@yamahamotorsports9379 constipation,dark brown stool,pus,fissur.pails
@yamahamotorsports9379
@yamahamotorsports9379 Жыл бұрын
@@akhilkiran5126 brok diarrhea aayitano povunne
@akhilkiran5126
@akhilkiran5126 Жыл бұрын
@@yamahamotorsports9379 alla
@NP-zg3hq
@NP-zg3hq 2 жыл бұрын
Tension കൊണ്ട് Proctitics വരുമോ?
@NP-zg3hq
@NP-zg3hq 2 жыл бұрын
@@gypsysoul8636 fuk yes, its making my life hell
@NP-zg3hq
@NP-zg3hq 2 жыл бұрын
@@gypsysoul8636 didn't take biopsy till now
@NP-zg3hq
@NP-zg3hq 2 жыл бұрын
@@gypsysoul8636 what you are taking to control the flare up
@gypsysoul8636
@gypsysoul8636 2 жыл бұрын
@@NP-zg3hq pinne engineya proctitis und ennu paranjath
@NP-zg3hq
@NP-zg3hq 2 жыл бұрын
@@gypsysoul8636 MRI results, stool test, and my experience, it could be chrons decease, no pain. swelling at rectum which stops stool from passing This flareup occurs mostly when I eat nonveg or oil cooked food.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 183 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
എന്താണ് ulcerative colitis | M&M Gastro Care India | epi-23
10:17
M&M Gastro Care India
Рет қаралды 32 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН