വളരെ നല്ല വീഡിയോ. ഒരു രോഗിയാണ്. നന്ദി. അല്പം നെയ്യ് ചേർത്ത് ഭക്ഷണം കഴിക്കുന്നത് നല്ലതാണ്
@shamnasvh24506 ай бұрын
Cholestrol kooduvo
@SureshKumar-gc8rl3 жыл бұрын
There is nothing more to add as you have covered the whole subject in a perfect manner. Thanks for the sincere efforts.
@sreelekha4992Күн бұрын
Si r chronic pancreatitis ullavarkku ibs undakumo please replay sir
@raheema81033 жыл бұрын
Pure veg food kazhikkuka.curd curry dayly use cheyyuka.
@rajeshchandran81942 жыл бұрын
ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല ഇതെല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഒരു ആഹാരവും കഴിക്കാൻ പറ്റുന്നില്ല
@abyjohnson67014 жыл бұрын
thanks doctor. valare nalla information .kazhinja naalu maasam aayi ee problems anubhavikkukayanu
@thomasranjit77814 жыл бұрын
U want solutions son, take 2 table spoon of organic apple cider vinegar with a tea spoon of honey with meals, your IBS will be controlled. U can also buy HCL tablet, take with food, U can also buy iberogast, best for IBS.... God bless
@thomasranjit77814 жыл бұрын
Again U can have digestive enzymes with food, buy online..if you eat fruits eat before meals, Thank God that I came across you to give to free solutions .... God bless
@thomasranjit77814 жыл бұрын
Another solution son try breath in breath out technique, google it, very beneficial for IBS.. God bless
@Aneez_77 Жыл бұрын
Bro ippol enagan und ?
@varghesethomas96493 жыл бұрын
Appreciate very much for the presentation about IBS. What Ayurvedic medicine you recommend.
@dineshkumar.b76162 ай бұрын
Sir എനിക്കും ഉണ്ട് ഈ ലക്ഷണം രാവിലെ , ഉച്ചയ്ക്ക്, ഭക്ഷണം കഴിച്ചാൽ ഉടൻbathroom പോകും പക്ഷേ രാത്രി സമയം ok ആണ്
@shamnasvh24506 ай бұрын
Sir enikke kure varshgalayi constipation firstmalam murukiyepoku sheshampukachichilum ellatestcheythu okyane english ayurvedam homeo ellam medicinenirthumpolkoodum chilappolvayarvedana ithemarathonde tension unde vayarayannupokan sideeffectillathamedicine
@anjalivijayan89849 ай бұрын
Sir മൂക്കിലെ ദശക് ആയുർവേദ ട്രീറ്റ്മെന്റ് ചെയ്തതിന് ശേഷം 2 weeks ആയ്ട്ട് ഒട്ടും വിശപ് തോന്നുന്നില്ല എപ്പോഴും വയറിൽ fullness pole tonunu. Ibs ആണോ കാരണം
@RR.19632 ай бұрын
Patty ye valrthiyal IBD varumo
@shizasaid2033 жыл бұрын
Sir njn two month pregnant anu,enikk Fisher und adhinu njn lactofiber marunnu kazhikkarud eppo pregnant ayond marunn nirthi epoo 1 week ayi moshan pokumbo kabam varunnu,edakk edakk toilet pokan thonunnu, kurach loosayitta pokunnadh,edh problem ano, tension kooduhthal ulla aalanu njn
@CineReviewbyme9 ай бұрын
കഴിച്ചാൽ അപ്പോൾ ടോയ്ലറ്റ് പോണം ദഹനം തീരെ ഇല്ലാതെ പോവും പക്ഷേ വയറിളക്കം എന്ന് പറയാൻ പറ്റില്ല… പക്ഷേ ഒറ്റടിക്ക് പോയി തീരും… ഓരോ പ്രാവശ്യവും..ഒന്നര വർഷത്തോളം ആയി🥹 ഫിസ്റ്റുലയും കൂടേ ഉണ്ട്… ഫിസ്റ്റുല ഇതിനു കാരണം ആകുമോ?
@girishpainkil8707 Жыл бұрын
പല രോഗങ്ങളിലും ആയുർവ്വേദം വെറും വേസ്റ്റാണ്, ഞാൻ ഒരുപാട് തവണ ഈ പ്രോബ്ലത്തിനു വേണ്ടി മരുന്ന് കഴിച്ചു ഒരു കാര്യവുമില്ല.
@thesrinathkamath10 ай бұрын
Enna kazhikkenda
@jafarsadique32982 ай бұрын
😂😂
@mohan.g2 ай бұрын
Primary remedy for this disease is diet control. Medicines of any medical system give only temporary relief .No need for blaming any particular medical system if it fails to give a permanent remedy for this disease.
@gigimolv61418 ай бұрын
Delivary kaziyumbol ethu kooduthal aavumo sir? First ഡെലിവറി കഴിഞ്ഞപ്പോൾ വയറിളക്കം തുടർച്ചയായി ഉണ്ടായി colanoscopy ചെയ്തപ്പോൾ നോർമൽ ആണ് ibs ആണെന്ന് ഡോക്ടർ പറഞ്ഞത് 2 year തുടർച്ചയായി മരുന്നു കഴിച്ചു control aayi ഇപ്പോൾ second delivary കഴിഞ്ഞപ്പോഴും same problem ഉണ്ട് ഇനിയും colonoscopy ചെയ്യേണ്ടതുണ്ടോ sir
@muneerktpm15533 жыл бұрын
Sir 3varshamaayitt constipaationulla oru sthreeyaanu njan. 3vayassulla oru babyund. Delivery kazhinjathu muthal thudangiyathaanu. Ee aduthaayi ee prblm koodi. Dctre kaanicchittum kuravilla. Colono endoscopy ellaam cheythu. Ippozhum kuravilla. Gas aanennaanu doctor paranjathu.
@aaamisworld2856 Жыл бұрын
epo maariyo
@meeraa_11111 ай бұрын
light color and floating stool issue ano . kure months ayi
@Rini-qn8rc3 жыл бұрын
Sir enik ee problem und...njan anxiety treatment eduthitund...now am two month pregnt...ee problm undayit dr kanditilla....pregnancy timil epol edayk motion problem undakunind...mucous aayitum pokunund...Babyk problem undakumo...pls reply sir
@rajs71544 жыл бұрын
Well explained, thank you doctor Jishnu, I have a doubt.... rice is not gluten free?
ഡോക്ടർപറയുവാൻവിട്ടുപോയഒരുകാരൃംകൂടിയുണ്ട് .എരിവുകുറയ്ക്കുക എന്നതും വളരെ പ്രധാനമാണെന്ന് സ്വന്തംഅനുഭവത്തിൽനിന്നും തിരിച്ചറിയുന്നു .മുളക്,കുരുമുളക്,ഇഞ്ചി എന്നിവ വളരെനിയന്ത്രിച്ചുമാത്രംഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
@lakshithlinu9556 Жыл бұрын
ibs എനിക്ക് ഉണ്ട് colono Scopi ചെയ്തു നോക്കി വയറിളക്കവും വെയിറ്റ് നല്ലതു പോലെ കുറയുന്നു
@nisraanwar975 Жыл бұрын
Nthayi result
@nikhilas59653 жыл бұрын
Eth enganeyane treat cheya. Diet nokiya maro
@rajeshchandran81942 жыл бұрын
വളരെ ശരിയാണ് ഡോക്ടർ പറഞ്ഞത്
@rahulraghavan54074 жыл бұрын
Hi sir ഈ രോഗം ഒരിക്കലും മാറില്ലേ? എനിക്ക് ഈ ലക്ഷണങ്ങൾ ഒക്കെ ഉണ്ട്. നല്ല weight ഉണ്ടായിരുന്നു. ഇപ്പോ കുറെ കുറഞ്ഞു. ഇനി മുൻപത്തെ പോലെ വണ്ണം വെക്കില്ലേ? ചില സമയങ്ങളിൽ മലധ്വാരത്തിന്റെ അവിടെ അസ്വസ്ഥത ഉണ്ടാകാറുണ്ട്. ഇപ്പോ ഇടക്ക് കാലിനു ചെറിയ വേദന ഉണ്ടാകാറുണ്ട്.. ഇത് തുടങ്ങിയിട്ട് ഇപ്പൊ ഏതാണ്ട് 1വർഷത്തിൽ ഏറെയായി...
@bibimb39923 жыл бұрын
Vitamin D check cheyyu kaluvedanaku.eniku same pbm IBS aanu..
@renjithps4449 Жыл бұрын
Stool.. CT Scan.. Ultra sound Scan... ഇത്രേം ടെസ്റ്റ് ചെയു്പോൾ അറിയാൻ പറ്റും... എനിക്ക് ക്രോണിക് പങ്രിയസ് ഉണ്ട്
@AnilKumar-wk2cm Жыл бұрын
@@renjithps4449cheythitt valla preyochanam undo bro
@Manikuttiusha Жыл бұрын
Stool ടെസ്റ്റ് നടത്തു
@ShamsuAchu-o2x Жыл бұрын
Moshanil pada pogunnad annd konndaan dr
@kasyapaayurveda Жыл бұрын
Oru colonoscopy ചെയ്യൂ...എന്തു കൊണ്ടാണെന്ന് അറിയാം
@anietom11036 ай бұрын
പിന്നെ എന്ത് കഴിക്കും
@sirajsirajuddin44084 жыл бұрын
Theks d r
@mohammedashraf16944 жыл бұрын
Thanks
@apvolg Жыл бұрын
ഇത് കാരണമാണോ ടെൻഷൻ ഉണ്ടാവുന്നത് ടെൻഷൻ കാരണമാണോ ഇതുണ്ടാകുന്നത്
@anaghalakshmi-d9eАй бұрын
Stress. And. Ibs. Directly. Proportional. Annu..
@ukraneabhijithkarate4 жыл бұрын
very good information sir ethra months kond ibs complete ayit cure cheyyan pattum enik 4 years ayit ibs undde
@kasyapaayurveda4 жыл бұрын
അങ്ങനെ പറയാൻ ബുദ്ധിമുട്ടാണ്. .
@pranavm93904 жыл бұрын
Ethu poornamayum marumo
@thomasranjit77814 жыл бұрын
@@kasyapaayurveda U forgot the impact of parasitic movement of nerves supporting small and big intestine and it's not so smooth movement causing IBS pain and discomfort..IBS is a syndrome, very tough to cure completely..
@anietom11036 ай бұрын
അതെ ഇൻഫെക്ഷൻ വന്നു, സ്‌ട്രെസ് വന്നു ഇപ്പോൾ ഇരിറ്റബിൾ സിൻഡറും ഉണ്ട്
@unnikrishnans57834 жыл бұрын
Good informative video.
@irfaankhankk94674 жыл бұрын
Madam I'm 26 Male.From wayanad. എന്റെ ബുദ്ധിമുട്ട് പൂർണ്ണമായും sir മനസ്സിലാക്കുമെന്നും,ഈ തിരക്കിലും നല്ലൊരു മറുപടി പ്രദീക്ഷിക്കുന്നു.So അല്പം വിശദമായി പറഞ്ഞോട്ടെ ബാല്യത്തിൽ 2times ബാല tb ബാധിച്ച് വര്ഷങ്ങളോളം ഇംഗ്ലീഷ് മരുന്ന് കഴിച്ചതിനാൽ ദഹനപ്രക്രിയയെ ബാധിച്ച് വയർവേദന നന്നായി അനുഭവിച്ചിരുന്നു..പലതരം ഭക്ഷണം അന്ന് ഒഴിവാക്കി. Like, milk,meat,oil food etc... അന്ന് ശരീരം ക്ഷീണിച്ചിരുന്നു. ദഹനശക്തി കുറവാണ് കാരണം എന്ന് scan ലൂടെ കണ്ടെത്തി. ടീനേജ് ലേക്ക് എത്തിയതോടെ വയറു വേദന മാറി,ശരീരം തടിച്ചു. but ചെറിയ രീതിയിൽ മുട്ട, കിഴങ്ങ് പോലോത്തവയിൽ ഗ്യാസ് നന്നായി റിലീസ് ആകുന്ന ബുദ്ധിമുട്ടുണ്ടായിരുന്നു..അത് കീഴ്വായു വലിയ discomfort feel ചെയ്തു. സാവധാനം പല ഭക്ഷണത്തിലേക്ക് ഈ ബുദ്ധിമുട്ട് കണ്ടുതുടങ്ങി.. പിന്നീട് വന്നുവന്നു ഇപ്പോൾ ഞാൻ 26 വയസ്സിലാണ് വല്ലാത്ത രീതിയിൽ ബുദ്ധിമുട്ടുന്നു..ഒരുപാട് തരം food പറ്റാതായി..22ആം വയസ്സിൽ ചികിത്സകൾ തുടങ്ങി.. പറ്റാത്ത ഭക്ഷണം കഴിച്ചു ഏകദേശം 35മണിക്കൂർ ശേഷം ആണ് പ്രശ്നം തുടങ്ങുക.. നിലവിലെ പ്രശ്നങ്ങൾ - *കീഴ്‌വായു ഒരുപാട് പോകുന്നു. With bad situation *ഇടക്കിടെ toilet പോകണം. *മുട്ടയാണ് കഴിച്ചതെങ്കിൽ വയറിളക്കം.അല്ലേൽ സാദാപോലെ,എന്നാൽ കുറഞ്ഞ അളവിലെ പോകു. *മുഴുവൻ പോയതായി feel ചെയ്യും. * 2മണിയ്ക്കൂർ ഇടയിലായി 3/4 തവണ പോകണം.. (egg അല്ലാത്തവ ആണേൽ കുറേ സമയം പിടിച്ചുനിൽക്കാൻ കഴിയും ) *ഇലകറി ചിലപ്പോൾ വയറിളക്കം ഉണ്ടാക്കുന്നു *മലബന്ധം ഇല്ല.. *വൃത്തിയാക്കാൻ ഒരുപാട് സമയം വേണം. *ആ സമയങ്ങളിൽ നല്ല ക്ഷീണം ഉണ്ട്. *വിശപ്പ് കുറയും. *ഇടക്ക് പനി വരാറുണ്ട് *കൈനഖത്തിൽ കറുത്ത വരകൾ ഉണ്ട്. *മുടികൊഴിച്ചിൽ ഉണ്ട്. *പാൽ ഉത്പന്നം സ്ഥിരമാക്കിയാൽ,ഇഞ്ചി വെള്ളം ഒക്കെ വയർ വേദനഉണ്ടാക്കുന്നു *chicken & meat എത്ര കഴിച്ചാലും കുഴപ്പമില്ല -വേദന, എരിച്ചിൽ blood പോകുക, നെഞ്ചിഎരിച്ചിൽ,ഏമ്പക്കം എന്നിവ ഒന്നും ഇല്ല. ഉറക്കത്തിൽ toilet പോകാൻ തോന്നാറില്ല. ഉറക്കകുറവും ഇല്ല. വയർ വീർക്കാറില്ല വയറിനുള്ള Exercise ചെയ്യാറുണ്ട്. 6 pack ഉം ഉണ്ട്. -ആഴ്ചയിൽ ഒരുതവണ മാത്രമാണ് ഇത്തരം food കഴിച്ചതെങ്കിൽ ഒരു കുഴപ്പവും ഇല്ല.. കുഴപ്പം, 2തവണ /ഒന്നിടവിട്ടദിവസം ഒക്കെ കഴിച്ചാൽ ആണ്.. Allopathy ൽ gastroenterology, endoscopy വേണമെങ്കി ചെയ്യാം.. പറഞ്ഞെങ്കിലും ചെയ്തില്ല (Kozikoode medical college. senior pro: vargees thomas) sir പറഞ്ഞത് 'teenage body യിൽ വരുന്ന മാറ്റങ്ങൾ ചിലരിൽ ഇങ്ങനെയും ഉണ്ടാകാറുണ്ട്. food control തന്നെ വഴിയുള്ളു.. അല്ലേൽ പറ്റാത്ത ഏത് food ആണോ അതിന്റെ കൂടെ അതിന്റെതായ എൻസൈം കഴിക്കണം. അതിന് പിന്നെ audit ആവും ' എന്നൊക്കെയാണ്. ഇപ്പോൾ ആയുർവേദ മരുന്നു കഴിക്കുന്നു.Dr പറഞ്ഞത് IBS എന്നാണ്. കാളഷ കാഡി & kaidya രാധി കഷായം 20mil +വില്ലുവാദി, ധാനന്ദര ഗുളിക എന്നിവ ആദ്യ ഘട്ടം ഫലിച്ചെങ്കിലും പിന്നീട് ഇല്ല. 2month irregular ആയി കഴിച്ചു.. Then പിപില്യവാസനം +മുസ്താരിഷ്ടം 30mil ഡാഡിമാഷ്ടക ചൂർണം. ധ്വാനന്തര, വില്ല്വാദി കുളികകൾ എന്നിവ 1month കഴിച്ചെങ്കിലും പ്രയോജനം ഇല്ല.. പിന്നെ ഏത് medicine ഉം ആരംഭത്തിൽ ഫലിക്കുമെങ്കിലും അല്പം കഴിഞ്ഞാൽ പഴയത് പോലെ ആകുന്നു.. പറ്റാത്ത ഭക്ഷണം ഒരുപാട് ഉണ്ടെങ്കിലും പറയാം.. ചറുപയർ,(ബീൻസ്, വള്ളിപ്പയർ കുഴപ്പമില്ല ) കടല മമ്പയർ ഗ്രീൻപീസ് Egg (highly issued ) കിഴങ്ങു വർഗ്ഗങ്ങൾ. Etc... കഴിഞ്ഞ റംസാൻ കാലത്ത് 10ദിവസം കഴിഞ്ഞു ഉരവേദന തുടങ്ങി,പിന്നെ കാൽ വേദനയും.. അന്ന് രാത്രിയിൽ ഞങ്ങൾക്കുള്ള പ്രാർത്ഥന (നിസ്കാരം)ലൂടെ വന്നതാണെങ്കിലും ഇപ്പൊ വലത് കാൽ മടക്കുമ്പോൾ വേദന ഉണ്ട്.. 4മാസം ആയിട്ട് ഇപ്പൊഴും ഉണ്ട് Deficiency of vitamins/protein എന്നാണ് ആയൂർവേദ Dr പറഞ്ഞത്.. ഇപ്പൊ depression and anxiety നന്നായിട്ട് ഉണ്ട്. വിവാഹആലോചന വരുന്ന്. വീട്ടിലുള്ളവർ പോലും റൂമിൽ വരാൻ മടിക്കുന്നു. പുറത്ത് പറയാൻ ഞാനും മടിക്കുന്നു.. ജീവിതം മടുത്തപോലെ തോന്നിപ്പോകുന്നു.. 14 വർഷമായിട്ടുള്ള അസുഖം,ഇപ്പൊ strong ആയതുപോലെ Sir ന് എന്തെങ്കിലും പറഞ്ഞുതരാൻ സാധിക്കുമോ.. (ആയുർവേദ മരുന്ന് ആരംഭിച്ചടത്തിൽ പിന്നെ പനി വന്നിട്ടില്ല എന്ന ഗുണം മാത്രമേ പറയാനുള്ളു.) 155cm hight &56kg Wight right now.. ബേക്കറി production and supply ചെയ്യുന്നു
@kasyapaayurveda4 жыл бұрын
ഒരു വലിയ മെസേജ് ആണല്ലോ.. കൂടുതൽ കാര്യങ്ങൾ അറിയണം. pls watsAap me 8281873504
@saheerps52693 жыл бұрын
Number please
@irfaankhankk94673 жыл бұрын
@@saheerps5269 96 33 706 996
@afsalsalim9632 жыл бұрын
Bro
@arfarharfu519811 ай бұрын
Bro rogam sugayno
@vj470 Жыл бұрын
Ibs with constipation enthoke kazhikam?
@lijithnk8478 Жыл бұрын
മാണിപത്രാദി ഗുളം വാങ്ങി കഴിക്കുക
@smithak3693 Жыл бұрын
ഇത് അറിയാൻ ഏത് ഡോ കാണണം ....
@shyjuabraham91738 ай бұрын
Pariharam illatha ee asukam arkum varathirikkatta
@journeyoflove62364 жыл бұрын
Good topic... thanks
@kasyapaayurveda4 жыл бұрын
Welcome.. thanks for support Suresh Kuzhikkatt
@kunhalankuttyv Жыл бұрын
Good message
@xavierkottarakara98803 жыл бұрын
Very good information
@rmzc4 жыл бұрын
Ibs ullavark pinneed ul ulcerative colitis aay marumoo
@kasyapaayurveda4 жыл бұрын
ഇല്ല
@abcd-lk5rb2 жыл бұрын
വരും... അപൂർവ്വ പേരിൽ വരും... അതിൽ പെട്ടത് ഞാൻ ആണ് എന്നിക്കു ആദ്യം ibs ആയിരുന്നു പിന്നെ ibd വന്നു
@hasnarinshad2366 Жыл бұрын
@@abcd-lk5rbeppo maariyo
@Pranavklm76163 жыл бұрын
Ibs undavumbo gas reflux, nejerichil undavumo...
@selluadhi5604 жыл бұрын
Ibs ആണോന്നു അറിയാൻ ടെസ്റ്റു ഉണ്ടോ
@trjaneeshthulaseedharan75583 жыл бұрын
കളനോസ്കോപ്പി or എന്ടോസ്കോപ്പി
@godvinaloor40543 жыл бұрын
No,the doctor will diagnose by patients symptoms .
@christoredskull72962 жыл бұрын
@@trjaneeshthulaseedharan7558 no ariyan pattilla ee 2 test cheythalum
@abcd-lk5rb2 жыл бұрын
Colonacopi cheyubol നല്ല ഒരു ഗ്യാസ്ട്രോ ഡോക്ടർ ആണെകിൽ കുടലിൽ ഇൻഫ്രാമേഷൻ ഉണ്ടകിൽ അറിയാൻ പറ്റും... അല്ലാതെ ഒരു മാർഗം ഇല്ല...
@jithinsukumaran41912 жыл бұрын
@@abcd-lk5rb Bro number tharumo?
@vishnuthinkz8 ай бұрын
Onnum kazhikkan pattille
@sabeersabeer16984 жыл бұрын
Thanks
@kasyapaayurveda4 жыл бұрын
Welcome Sabeer.
@aslalathi23813 жыл бұрын
IBS undengil vaginal pain undavo period pain pole aavumo
@MrShefeek7013 жыл бұрын
No
@ArafaFathiАй бұрын
Enikum ind😢
@avandhikadanceworld97614 жыл бұрын
താങ്ക്യൂ ഡോക്ടർ
@kasyapaayurveda4 жыл бұрын
Welcome... And thanks for your support...
@nikhilsebastian904 жыл бұрын
Well said ,👍👍👍
@Muhammedrafi4554 жыл бұрын
enik ea same problem ind 10 year aayi njan anubavikunnu bayangara disterb aan ithin enthelum medicine indo arkelum ariyumenkil onn parayamo
@Muhammedrafi4554 жыл бұрын
oru pad test okkke nadati pakshe oru prashanavum kanunnum illa vayaril ipo kutach kooduthal aan ith maran enthelum marunn indo
@the_er1434 жыл бұрын
@@Muhammedrafi455 IBS ulavarkellam test normal ahnn njn 5varshamayi ithinu adimayann tensionoke karanamnn ithnu medicine und
@abdulsamad5613 жыл бұрын
@@the_er143 എന്തു മെഡിസിനാണ് എന്ന് പറയാമോ pls മെലിഞ്ഞു പോയി ഞാൻ
@the_er1433 жыл бұрын
@@abdulsamad561 ath palarkum pala rthyla doctr parnjt kazhikunathavum better enik rand depression tabletum pinne bowel movement control cheyanulla randennavum doctor parnjth tension okke varubm nmde brain kudalilot oru sign kodukum that time kudalinte movement fast aavum angne nmk toilet pokan thonumwnna parnje
@abdulsamad5613 жыл бұрын
@@the_er143 ok tnks for your replay, ഡോക്ടറെ കാണിക്കാൻ എനിക്ക് ഇപ്പോ ഒരു നിവൃത്തിയും ഇല്ല, ഗൾഫിലാണ് ഇപ്പോ ഞാനുള്ളത് food സംബന്ധമായ എന്തെങ്കിലും പറഞ്ഞ് തരാൻ കഴിയുമോ
@njyn748 Жыл бұрын
ഓട്സ് കഴിക്കമോ?
@georgemathew4032 Жыл бұрын
good
@nikhilsebastian904 жыл бұрын
Tanq
@director86911 ай бұрын
20 വർഷമായി ഞാൻ അനുഭവിക്കുന്നു
@siddikadkar36073 жыл бұрын
Well said
@simisworldpalluruthy Жыл бұрын
Thank you sir
@ramshiyatp55434 жыл бұрын
Thank you doctor
@kasyapaayurveda4 жыл бұрын
Welcome ramshiya. Thanks for commenting
@bluebird65434 жыл бұрын
ആവർത്തനം ഒഴിവാക്കുക
@fazifazi99433 жыл бұрын
Thank sir
@abcd-lk5rb2 жыл бұрын
Ser ibs ഉള്ള വെക്തി തൈര് ആണോ നല്ലത് മോര് ആണോ നല്ലത്.. ചില ഡോക്ടർ മാർ പറയുന്നു തൈര് കുട്ടൻ ചിലർ പറയുന്നു മോര് കുട്ടൻ ഏതാണ് ആയുർവ്വേദം ത്തിൽ നല്ലത് pls റിപ്ലൈ
@kasyapaayurveda2 жыл бұрын
തൈര് ഫാറ്റ് അടങ്ങിയതാണ് അതുകൊണ്ട് വെണ്ണ മാറ്റിയ മൊരാണ് നല്ലത്.
@anietom11036 ай бұрын
മെന്റൽ കപ്പാസിറ്റി കുറയുന്നു
@joycherukanam53334 ай бұрын
എനിക്ക് ഗോതമ്പു കഴിക്കുമ്പോഴാണ് കൂടുതൽ പ്രശ്നം
@kasyapaayurveda4 ай бұрын
അത് gluten allergy ആകാം gluten, a protein found in wheat, barley and rye.
@Crazymedia9084 жыл бұрын
ഇതിന് മരുന്നില്ല. 25 വർഷമായി എല്ലാ മരുന്നും പരീക്ഷിച്ചു താൽക്കാലിക ആസ്വസം മാത്രം:
@zakariyazakfath14434 жыл бұрын
Nan zakariya thalassery.. Same problem anikkum und. Please your phone number.. Tharumo
@ameeraliali25404 жыл бұрын
Saime problem yenikum 10 varashamayi
@ameeraliali25404 жыл бұрын
Etha pazam athipazam kazikumbol shariyakunund
@abdulsamad5613 жыл бұрын
@@zakariyazakfath1443 എനിക്കും ഈ പ്രശ്നമുണ്ട് contact me 9744205499 wtsup only
ഈ രോഗം ഉള്ളവർക്ക്: ഇന്ദുകാന്തഘ്‌റ്തം. നരസിംഹ രസായനം' പോലുള്ള മരുന്നുകൾ കഴിക്കാമോ
@kasyapaayurveda4 жыл бұрын
ഏത് മരുന്നും ഒരു ചികിത്സകൻ രോഗിയെ പരിശോധിച്ചിട്ട നിർദ്ദേശിച്ചതാണെങ്കിലെ കഴിക്കാവൂ
@frdousi5791 Жыл бұрын
ഈ രോഗം വന്നാൽ പിന്നെ നമ്മൾ സ്വർഗ്ഗത്തോ, ഭൂമിയിലോ , പാതാള്ത്തിലോ അല്ലാത്ത സ്ഥിതിയായിരിക്കും...എന്ത് കഴിച്ചാലും വയർ കുളമാക്കും.. നമ്മുടെ ജീവിതവും കുളമാവും. ഈ അസുഖം കുടി കുടി chronic ആയി ഉള്ള Weight ഉം പോയിക്കിട്ടു
@hrishikeshk.v8174 жыл бұрын
Crohns നെ പറ്റി ഒരു വീഡിയോ ഇറക്കാമോ.. ക്രോൺസിന് വല്ല ഒറ്റമൂലിയും ഉണ്ടോ
@kasyapaayurveda4 жыл бұрын
Hrishikesh ഒറ്റമൂലി. കൊണ്ട് മാറുന്ന രോഗമല്ല ക്രോൺസ്... വീഡിയോ ചെയ്യാം.. thanks for suggestion.
@rejithrasudarsanan17472 жыл бұрын
🙏🙏🙏
@prasannamv71044 жыл бұрын
'മാനസികം' എന്നതു കൊണ്ടു തന്നെ 'മനസ്സിനെ സംബന്ധിക്കുന്ന 'എന്ന അർത്ഥം വന്നു കഴിഞ്ഞു' .പിന്നെ 'പരം' എന്ന് ചേർക്കേണ്ട കാര്യമില്ല.പക്ഷെ , ഡോക്ടറുടെ വീഡിയോ വളരെയധികം പ്രയോജപ്പെടുന്നവയാണ് .വളരെ നന്ദി .
@kasyapaayurveda4 жыл бұрын
ശെരിയാണ്. തെറ്റുകൾ ആവർത്തിക്കാതെ നോക്കാം.. വീഡിയോ ഇഷ്ടപെട്ടെങ്കിൽ ഷെയർ ചെയ്യണേ.