എനിക്ക് ibs ഉണ്ട്. ഇത് മാറും എന്ന് അറിഞ്ഞതിൽ സന്തോഷം. നല്ല ഒരു അറിവാണ്.
@shijopsam59585 ай бұрын
Enikkum und😢
@oscar-yy1siАй бұрын
Mariyo
@johnsanthoshsanthosh91802 жыл бұрын
ഈ പറയുന്ന അസുഖം എനിക്ക് ഇല്ലായിരുന്നു പക്ഷേ കുറെ നാളുകളായി ഞാൻ ചിക്കൻ ഉപയോഗം തുടങ്ങി ഇപ്പോൾ ഈ പറയുന്ന രോഗം ഇപ്പോൾ എനിക്കുണ്ട് എവിടെയെങ്കിലും പോകണമെങ്കിൽ ഒന്നും കഴിക്കാതെയാണ് ഞാൻ പോകുന്നത് പച്ചവെള്ളം പോലും കുടിക്കില്ല അങ്ങനെയാണ് യാത്ര ചെയ്യുന്നത്
@sarath24942 жыл бұрын
Same
@geonj9641 Жыл бұрын
Same
@neethuamitha4871 Жыл бұрын
same
@moviesmovies596 Жыл бұрын
Same
@girlymendez8939 Жыл бұрын
Rřğ9g1
@nimalvbt13142 жыл бұрын
ഞാനും ibs patient ആണ് . വളരെ നല്ല ഇൻഫർമേഷന് താങ്ക്സ്. bad breath ന്റെ ഒരു വിഡിയോ ചെയ്യോ.
@prakritisoukhyam64012 жыл бұрын
തീർച്ചയായും ചെയ്യാം
@lakshithlinu95562 жыл бұрын
ഞാനും വെയിറ്റ് ഒരുപാട് കുറയുന്നു രണ്ട് വർഷം മുമ്പ് വന്നിട്ട് മാറിയതാണ് ഇപ്പോൾ വീണ്ടും
@lakshithlinu9556 Жыл бұрын
ഇതുമൂലം വെയിറ്റ് കുറയുന്നവരുണ്ടോ
@lakshithlinu9556 Жыл бұрын
@@prakritisoukhyam6401 Ibട വെയിറ്റ് കുറയ്ക്കുമോ
@aiswaryaaishu5009 Жыл бұрын
Weight kurayunnudo
@devdev2530 Жыл бұрын
Thank you sir for this valuable information... I have been suffering from ibs for last 25+years... I think it is sibo
@thetrumpshow2755 Жыл бұрын
How're you now
@preethasasikumar36682 жыл бұрын
Thanku Dr,it is such an amazing share of information ❤
@sweetglobe69192 жыл бұрын
Great. Doctor.. Thank you so much
@aspirantswathy789 Жыл бұрын
Njan orupaad suffer cheythathaan.. ipo nalla kuravund! 😇 Life style nanakiyal maaravunathee ulu..3-4 years munb enik ee symptoms start ayapol kaanathe KZbin videos illa..ratri oke karanjond aahn videos kandath..I was just 19 when I was attacked by ibs.. elaathinum solution und..but time edukum ennulu.. stay strong people❤
@amal_27 Жыл бұрын
Enikku ee problem und.. Enganaya onnu matti edukkuka🥲.. Daily 2/3 time toiletil pokanam🙃
@shuhushuhu2947 Жыл бұрын
ഒന്ന് മലയാളത്തിൽ പറയോ
@Aneez_77 Жыл бұрын
@@amal_27 ippol engana und ??
@amal_27 Жыл бұрын
@@Aneez_77 Ippolum mattam onnum illa
@Aneez_77 Жыл бұрын
@@amal_27 bro ethre age ? Enthinu padikunnu ?
@kallabiju29642 жыл бұрын
Dr ഡയബറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഡയബറ്റിസ് ജീവിതത്തിൽ വരാതിരിക്കാൻ എന്തു ചെയ്യണം എന്നത് ഉൾപ്പെടെയുള്ള ഒരു വീഡിയോ .
@shabnamchayakkoth4435 Жыл бұрын
വേറെ എത്ര ഡോക്റ്റേഴ്സ് ഉണ്ട് , ഇയാളുടെ വലിച്ച് നീട്ടിയുള്ള എപ്പിസോഡ് തീര്മ്പോഴേക്കും മാസങ്ങൾ കഴിയും😅
@ravuttan Жыл бұрын
Ith karanam joi liyedukkan pattunnilla ellappoyum illa chikkan beef okke
@sanasaleem7267 Жыл бұрын
Ith ozhivakkiya mathi
@philominavarkey81872 жыл бұрын
ഈ മര മഞ്ഞൾ എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു തരാമോ?
@gayathrisb318 Жыл бұрын
Dr ethinu vayar pukachil kaalilott kazhappu undakumo pls replyyy sir
🙏Dr can you tell what is the normal value of IGE blood test
@mukeshrs2510 Жыл бұрын
Thank you dr ji
@josephececbestwishes..pope1202 Жыл бұрын
എന്താണ് Enzime..
@rajeshnelson49303 ай бұрын
Yes 12 varshamaayi innummoru matomilla, ellaa testum normal but ithu maarunnilla, contipasion aanu, some times diarhea😢😢😢😢😢😢😢😢😢
@mufsinamufsi38293 ай бұрын
Entha symptoms
@mufsinamufsi38293 ай бұрын
Chila timil side vedhana undo
@MehfuzSha2 ай бұрын
Same bro enikkum 10 yrs ayi food intolerance anu changing habits and exercise will make it better
@binumvarghese5852 Жыл бұрын
Ulcerative colaitive nu tratment undo Dr.
@BaijusVlogsOfficial Жыл бұрын
Yes
@Niharamniharam12343 ай бұрын
Engane onnu parayamo @@BaijusVlogsOfficial
@peace-vp Жыл бұрын
INFORMATIVE
@shyamspillai14552 жыл бұрын
Correct Anne sir 👍
@gigiponnu86169 ай бұрын
Ennik 22 yrs und kure nal aie constipation and loose motion feeling fullness,burning sensation in intestines and stomach,nausea and vomiting tiredness eth kky enth konda verunne yanth condition ann eth Water melon kazinja loose motion enth konda verunne eth Enth condition ann eth
@sanjayt48627 ай бұрын
Ippo Sheri ayo?
@gigiponnu86166 ай бұрын
@@sanjayt4862 oky aie verunne njan homeo medn ann edukknne with diet
Hi colon cancer ithe lalshanangal ano enikku ippo oru 4 months ayi constipation undu ithu ibs ano 😢
@rinshwuanu5518 Жыл бұрын
Chintha alla athoru pain pole aan inside rectum. Nammal sadharana pokumbo oru rectum sensation indavum same ayt
@rafequetbava2 жыл бұрын
Bro, have you ever heared " medical scare system medication" term?
@anilmathew85402 жыл бұрын
ഡോക്ടറെ കൺസൽറ്റ് ചെയ്ത് മരുന്നും ഭക്ഷണ ക്രമീകരണവും ചെയ്യുന്നതിനൊപ്പം കറയും ചവർപ്പുമുള്ളവ ദിവസവും കുറച്ച് കഴിച്ചാൽ ഇത്തരം അസുഖങ്ങൾ പെട്ടെന്ന് ശമിക്കും.
@shks7956 Жыл бұрын
Athethoke food aanu udeshikunath
@anilmathew8540 Жыл бұрын
@@shks7956 പാളയംകോടൻ കായ പച്ചക്ക് കറയോടെ , കശുമാവിൻ്റ തളിരില , സീസണിൽ കിട്ടുന്ന കശുമാമ്പഴം തുടങ്ങിയവയാണ് കറയുള്ള ഐറ്റംസ്. അതുപോലെ കുറെ ചെറുവുള്ളി മൂപ്പിച്ച് എരിവ് മാറ്റി കറി പോലെ കഴിക്കുന്നത് ശീലമാക്കുക. മായമില്ലാത്ത ഇരട്ടിമധുരത്തിൻ്റെ ചൂർണ്ണം കിട്ടുമെങ്കിൽ ദിവസവും കഴിക്കുന്നതും നല്ലതാണ്. തുടക്കത്തിൽ ഇതൊക്കെ അല്പം മാത്രം കഴിച്ച് നോക്കി അലർജ്ജി ഇല്ലെങ്കിൽ മാത്രം കൂടുതൽ കഴിക്കുക.
@walkingwithkerala550 Жыл бұрын
എടൊ... താൻ മരുന്ന് ഉണ്ടേൽ പറ.. ഇതൊക്കെ ഞങ്ങൾ കുറെ കെട്ടതാണ്
@rahulramesh59003 ай бұрын
Enthonu tea aaanu
@vimalpc13582 ай бұрын
എനിക്കു ibs long yathra polum. Ella
@BaijusVlogsOfficial2 ай бұрын
നമുക്ക് ഈസിയായി നോർമൽ ആക്കി എടുക്കാം
@rajithantrajithant8159Ай бұрын
ഫിസിഷ്യൻ എന്താണ്
@jinscheriya40142 жыл бұрын
വുഡിച്ചി എന്താണ്
@jayamurali42 жыл бұрын
How to con tact you sir
@muhammedashrafetp64502 жыл бұрын
Thanks for the valuable information.
@BaijusVlogsOfficial2 жыл бұрын
My pleasure
@athirakarthikeyan61115 ай бұрын
God bless you sir
@MallikaK-v9l20 күн бұрын
Good❤️
@mirshadvk69242 жыл бұрын
Food n shesham etra manikurin shesham toilet pokunnadan nallad
@rajeevannk482 жыл бұрын
Pan40 ഗുളിക നല്ലതാണോ സാർ
@muhammadkunhi55062 жыл бұрын
Sir kanhangad location please
@prakritisoukhyam64012 жыл бұрын
Kanhangad south
@midhilajm8889 Жыл бұрын
Oru full day diet plan parayamo sir
@VAMPIRE_MAYAVI.6 ай бұрын
Doctor enikku edakku edakku mucus pokunnudu.Eni ithu fistula aanoo
@ArafaFathiАй бұрын
Sugayo enikum und
@apvolg Жыл бұрын
ഇത് ഉണ്ടാകുമ്പോൾ മാനസിക സമ്മർദ്ദം ഉണ്ടാകാറുണ്ടോ
@dsm8482 жыл бұрын
I am working in UAE, Is there any chance for getting an online appointment?
@prakritisoukhyam64012 жыл бұрын
Sure sir, kindly connect with us through the given contact number.
@dilipn27613 ай бұрын
Did you got any solution for this problem? My friend also have same issue , in uae
@sunicr Жыл бұрын
Good
@vandiprandan476210 ай бұрын
Karinjeerakam enganeya kazhikendath
@njyn748 Жыл бұрын
അയമോദകം തിളപ്പിച്ച വെള്ളം 3 നേരം കുടിക്കുക. കർപ്പൂരാധി തൈലം വയറിൽ മേൽ പുരട്ടിയാൽ മാറും.
@krajendraprasad4786 Жыл бұрын
ഇങ്ങനെ ചെയ്താൽ ibs നു ഗുണം ചെയ്യുമോ?.
@njyn748 Жыл бұрын
@@krajendraprasad4786 വലിയ മാറ്റം ഉണ്ടാവില്ല. പക്ഷെ എന്നും 1 or 2 മോര് കുടിച്ചാൽ നല്ല മാറ്റം ഇണ്ടാവും.. എനിക്കിപ്പോ പ്രശ്നം ഇല്ല... മോര്, വേപ്പില്ല, സബോള മിക്സ് ചെയ്ത് 2 നേരം or ഒരു നേരം കഴിച്ച് നോക്കൂ.100%മാറ്റം ഇണ്ടാവും.
@@krajendraprasad4786 വെറുതെ ഇട്ട് കുടിച്ച മതി. സാദാരണ മോരും വെള്ളം ഇണ്ടാക്കിലെ അത് പോലെ.... വേപ്പില്ല. സബോള കഴികാം എങ്ങനെ വേണേൽ എങ്കിലും.... പിന്നെ പുളിയാറില ചതച്ചു പിഴിഞ്ഞ് മോര് കാച്ചി കഴിക്കുന്നത് ഒറ്റമൂലി ആണെന്ന് കേട്ടിട്ടുണ്ട്.. പുളിയാറില കിട്ടാത്തോണ്ട് ചെയ്ത് നോക്കിയില്ല....
@SS-pz1jf Жыл бұрын
Ethu Dr Sajid kadakkal paranjadano
@manupuzhakkaramanu15292 жыл бұрын
എനിക്ക് ഉണ്ട് അൾസർ ക്വാളിറ്റിസ്
@suhaibkondanath68042 жыл бұрын
കുറവുണ്ടോ
@jabiralithangal83012 жыл бұрын
പരമാവധി മലയാളത്തിൽ തന്നെ പറയൂ സാർ
@ashokanp.t.24352 жыл бұрын
അവിടെ എന്നാണ് consulting
@BaijusVlogsOfficial2 жыл бұрын
daily und
@alvinjoy9392 Жыл бұрын
@@BaijusVlogsOfficialhlo sibo breath test ulla lab kochile evide anu ullath
@sreedarknight641 Жыл бұрын
Ee problem kondu njan nte joli resign cheythu 😔.... Suicide vare cheythalo enn thonni pokunna nimisham..
@BaijusVlogsOfficial Жыл бұрын
ഇത് ഈസിയായി മാറ്റിയെടുക്കാൻ സാധിക്കും.ഡോക്ടറോട് സംസാരിക്കാൻ ഉണ്ടെങ്കിൽ വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ മതി
@SreeragKBabu Жыл бұрын
Enikum
@alvinjoy9392 Жыл бұрын
Enikum thudakathil angane ayirunnu bro
@alvinjoy9392 Жыл бұрын
Doctor ne kanikan pisa polum illa
@jasnajasi-f2z Жыл бұрын
Ee dr e kanichirunno
@thahiraa1964 Жыл бұрын
എന്ത് ഭക്ഷണം കഴിക്കും
@sunishajahan15492 жыл бұрын
ഞാനൊരു ibd പേഷ്യന്റ് ആണ് 😒 ഉടൻ തന്നെ വീഡിയോ ചെയ്യാമോ പ്ലീസ് സർ
@prakritisoukhyam64012 жыл бұрын
തീർച്ചയായും ചെയ്യാം
@abcd-lk5rb2 жыл бұрын
Colitis ano ക്രോൻസ് ആണോ
@abdulhakeem30022 жыл бұрын
🌹
@mumtazbasheer89252 жыл бұрын
Good video
@mahroofkoovapully34762 жыл бұрын
H pailory infection shesham ibs varooo
@krajendraprasad4786 Жыл бұрын
എനിക്ക് ഒരുപാടുകാലത്തെ പഴക്കമുണ്ട് ഈ ഒന്നിൽകൂടുതൽ ഉള്ള മോഷൻ പ്രശ്നം.(ibs) എനിക്ക് വയറുവേദനയോ?. രക്തം, കഫം എന്നിവപോകുകയോ അങ്ങനെയൊന്നും ഇല്ല. എനിക്കുള്ള പ്രോബ്ലെം എന്റെ സ്റ്റോറേജ് നഷ്ട്ടപ്പെട്ട പോലെയാണ്. അറിയാതെ പോകുന്നതൊന്നുമില്ല. കഴിച്ച ഉടനെ ഓടുന്ന പതിവും ഇല്ല.ഒരു ദിവസത്തിൽ 3 തവണ പോകണം. ഇതൊന്നു കോണ്ട്രോളിൽ ആക്കിതന്നാൽ മതി. സാറുടെ കയ്യിൽ എന്തെങ്കിലും ഒരു മെഡിസിൻ ഇതിനു വേണ്ടി ഉണ്ടോ?. പ്ലീസ്.
@neethulanson4595 Жыл бұрын
മരുന്ന് എനിക്ക് കുടി പറഞ്ഞു തരുമോ എനിക്കും ഉണ്ട് അതാണ്
@binumathew86983 ай бұрын
PARADOXICAL PUBARACTOL CONTRACTON👆👆
@anvrshanu7122 жыл бұрын
ഒമേഗ ത്രിയുടെ ക്യാപ്സുകൾ കുടിക്കാൻ പറ്റുമോ
@santhoshkumars.s33292 жыл бұрын
എന്ത് ടെസ്റ്റ് നടത്തിയാൽ IBS അറിയാം
@Nijasj2 жыл бұрын
No test only symptoms
@Shihas321 Жыл бұрын
ഇതിൽ പറഞ്ഞ രണ്ട് item അറബികളുടെ ഭക്ഷണത്തിന്റെ ഭാഗമാണ്.കരിഞ്ജീരകവും ഉപ്പിലിട്ട പച്ചക്കറിയുടെ സാലഡും.ഇപ്പോഴാണ് ഇതിന്റെ ഉപകാരം മനസ്സിലായത്
@sumeshva4774 Жыл бұрын
ഇജ് എന്തിനാ ശിഹാസേ അറബികളെ ഇതിനിടയിൽ കൊണ്ടുവരുന്നത് 😂
@Shihas321 Жыл бұрын
@@sumeshva4774 അറബികളെന്താ നിന്നെ പിടിച്ചു കടിച്ചോ
@sumeshva4774 Жыл бұрын
@@Shihas321 പോടാ
@Chanjal_anju9 ай бұрын
Arabikal aan ella prblathinum Karanam enn para. Full issue is with chckn nd beef
@reneeshraveendran429011 ай бұрын
ശരിക്കും പറഞ്ഞ ഒന്നും കഴിക്കാൻ പറ്റില്ലല്ലേ
@daisyravi6092 жыл бұрын
വ
@nidasabeeb23372 жыл бұрын
ഈ പറഞ്ഞ ibs രോഗവസ്ഥ ബുദ്ധിമുട്ട് ആയ സാഹചര്യത്തിൽ ഉള്ള treatment എങ്ങനെയാണ്.pls contact number