ഈ കോഡ് പഠിക്കുന്നതിനെക്കാൾ എളുപ്പം കാര്യം പഠിക്കുന്നതാണ് . ചില കോഡ്കൾ വളരെ മോശം. (ആദ്യത്തെ കോഡ്.. വലിയ കോയി തമ്പുരാൻ). ഇത് കോഡ് ഓർക്കാൻ തന്നെ സമയം എടുക്കും. വില കുറഞ്ഞ കോഡ് കഷ്ടപ്പെട്ട് നിർമ്മിക്കാതെ ടോപ്പിക്ക് നന്നായി പഠിപ്പിക്കു.തങ്ങളുടെ teaching skill സൂപ്പർ അണ്
@friendlypscaryag11 ай бұрын
താങ്കൾക്ക് നല്ല ഓർമ്മ ഉള്ളതു കൊണ്ട് code ന്റെ ആവശ്യം ഇല്ല. ഇപ്പൊ ജോലിയിൽ കയറിയോ ? ഞാൻ വസ്തുതകൾ പറയുന്നതു മാത്രം കണ്ടിട്ടു പോവുക. Code വേണ്ട കുട്ടികൾ അതു പഠിച്ചോട്ടെ. എന്റെ teaching skill സൂപ്പറായതു കൊണ്ടു മാത്രം കുട്ടികൾ psc examination hall ൽ അത് ഓർത്തിരിക്കണമെന്നില്ല. അതുകൊണ്ടാണ് കോഡു പറയുന്നത്. വേണ്ടവർ പഠിച്ചോട്ടെ... ഓർമ്മ കൂടുതലുള്ളവർ concept പഠിച്ചിട്ട് മിണ്ടാതെ പോവുക😊. എല്ലാവരും കുട്ടിയെ പോലെ ഓർമ്മശക്തി കൂടിയവർ അല്ലല്ലോ.
@snowoflove11 ай бұрын
സഹോദരി കോഡ് മാത്രമല്ല ഒരാൾ ഓർക്കുക, എക്സാം ഹാളിൽ ആ കോഡ് പഠിപ്പിക്കുമ്പോൾ ടീച്ചർ പറയുന്ന ഓരോ അനുബന്ധകാര്യങ്ങളും കോഡിന് കൊടുക്കുന്ന എക്സ്പ്രഷഷനും എന്തിന് കോഡ് പറയുമ്പോൾ ഉള്ള ഒരു മുഖഭാവം പോലും ഉത്തരത്തിലേക്കു നയിച്ചേക്കാം. ഒരു ബോഫെയിൽ വേണ്ടത് മാത്രം എടുത്തു തിന്നാൽ പോരെ? പാല് കുടിച്ചാൽ പല്ലിന്റെടേൽ കേറുമെങ്കിൽ കുടിക്കേണ്ട.
ആദ്യമൊക്കെ കോഡ് ഒരു ബോറായി തോന്നും എങ്കിലും ഇത് ഒരു പാട് ഉപകാരപ്പെടും നമുക്ക് പരീക്ഷ ഹോളിൽ ഓപ്ഷൻ കണ്ട് കൺഫുഷൻ വന്നാൽ ഈ കോഡുകൾ ഉറപ്പായും ഓർമ വരും അനുഭവമാണ് ഇത്
@Vismayarbala8 ай бұрын
കോഡുകൾ വളരെ ഉപകാരപ്രദം...❤
@jeenasajikumar10 ай бұрын
Thank you miss eniyum ethupolulla classes prethishikkunnu
@snowoflove11 ай бұрын
താങ്ക്സ് മാഡം മൃതുവിന്റെ ദേവൻ ശങ്കരൻ (ശിവൻ ) തെങ്ങുകൾ (തൈതെങ്ങു ) ട്വയിൻ ഉപയോഗിച്ച് കെട്ടി നിർത്തും
@AmbikaAnilan6 ай бұрын
Sakthiyil ulla idi
@friendlypscaryag6 ай бұрын
😂😂👏👏👏
@rahulvb71778 ай бұрын
Good class❤
@aswathimanningal867811 ай бұрын
കോഡുകളെല്ലാം പൊളി 🥰
@ARIFAM-n5j7 ай бұрын
Super class👏🏻👏🏻👏🏻👌🏻👌🏻👌🏻
@sethulakshmiprameesh231511 ай бұрын
Thank you ❤
@smithatp52611 ай бұрын
Thankyou mam....
@monisharenjith150111 ай бұрын
Goodclass
@shameemamusthafa50911 ай бұрын
Thank u miss ❤
@GeorgeT.G.11 ай бұрын
good class
@sunitharenjith793611 ай бұрын
ഇനിയും പ്രതീക്ഷിക്കുന്നു ❤
@vijithavenu53418 ай бұрын
🥰
@shehinmuhammed535711 ай бұрын
👌👌👌
@snehaoc11 ай бұрын
Miss...lpup malayalam syllabus complete cheyyamo
@devithulasi20411 ай бұрын
Book order ചെയ്തു but ഇത് വരെ കിട്ടിയിട്ടില്ല.. Order track ചെയ്ത് നോക്കുമ്പോ processing എന്നാണ് കാണിക്കുന്നത്.. എത്ര ദിവസം എടുക്കും കയ്യിൽ കിട്ടാൻ? Jan 7 ന് order ചെയ്തതാണ്
@friendlypscaryag11 ай бұрын
WhatsApp number il parayu
@sanz-yc6cc10 ай бұрын
Mam.. 8..9..10 cls playlist il kannunnilla lo? Onnu order aki no cheyamo? 7 varea kandu note ezhuthy