12 കിലോമീറ്റർ ഉൾക്കാട്ടിൽ നിന്നും വീട്ടിലേക്ക് 🥺 പണിക്ക് പോയിട്ട് വീട്ടിൽവന്നപ്പോൾ ഡോവിയെകണ്ടു ❤️😊

  Рет қаралды 5,246

Sajith Kottoor Vlog

Sajith Kottoor Vlog

Күн бұрын

12 കിലോമീറ്റർ ഉൾക്കാട്ടിൽവച്ച് ആനയോടിച്ചു 🥺ഞങ്ങൾ ജീവനും കൊണ്ടോടി 🥲
#vlog #travel #kerala #wildlife

Пікірлер: 101
@rekhak3385
@rekhak3385 2 ай бұрын
2023 ജനുവരി യിൽ ഞങ്ങൾ 8 പേർ അഗസ്ത്യമലയിൽ വന്നിരുന്നു. ബേസ് ക്യാമ്പിലെ ചൂടുള്ള ഭക്ഷണം അടിപൊളിയാണ്. ഒരുപക്ഷേ നമ്മൾ കണ്ടിട്ടുണ്ടാവും. കിങ്ങിണി. ശ്യാം സുന്ദർ ....... എല്ലാരോടും അന്വേഷണം പറയൂ
@sajithkottoorvlog
@sajithkottoorvlog 2 ай бұрын
ഓക്കേ അവരോട് ഞാൻ അന്നെഷണം പറയാം ചേച്ചി 😁☺️
@hafizriyas7109
@hafizriyas7109 Ай бұрын
@@sajithkottoorvlogavide ellarkkum varan patto bro
@SaneeshcvCv
@SaneeshcvCv 8 күн бұрын
ഇനിയും നല്ല വിടിയോകൾ ചെയ്യണം നല്ലതു വരട്ടെ കാടും കാട്ടരുവിയും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കു
@sajithkottoorvlog
@sajithkottoorvlog 7 күн бұрын
Thank you😍❤️
@pkramesh9024
@pkramesh9024 8 ай бұрын
ഹലോ തലക്കെട്ട് കണ്ടു ആണ് വീഡിയോ കണ്ടത്. തെറ്റായ caption ആണെങ്കിൽ പിന്നെ ആരും കാണില്ല skip ചെയ്യും. Be faithfull.
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
Ok
@naveensurendran5510
@naveensurendran5510 Ай бұрын
നെഗറ്റീവ് അടിയ്ക്കുന്നവനോട് പോവാൻ para..... നോക്കിക്കോ ഒരു വർഷത്തിനുള്ളിൽ top youtuber മാരിൽ ഒരാൾ ആവും... Aall the best bro... Video തീരല്ലേ എന്ന് തോന്നി... അതി മനോഹരം ♥️♥️
@sajithkottoorvlog
@sajithkottoorvlog Ай бұрын
Thanks Bro 😁☺️
@user-un1eq9wi2tRose
@user-un1eq9wi2tRose Ай бұрын
Caption ithupole ഇടല്ലേ അനിയാ video👌👌👌👌❤️❤️❤️❤️❤️ god bless you🙏🙏🙏
@sajithkottoorvlog
@sajithkottoorvlog Ай бұрын
താങ്ക്സ് ☺️❤️
@deepamuraleedharan9567
@deepamuraleedharan9567 Ай бұрын
കാടിലൂടെ ഉള്ള യാത്ര നല്ലൊരു കാഴ്ച്ച
@sajithkottoorvlog
@sajithkottoorvlog Ай бұрын
Thanks Bro 😍❤️
@RincyPriya
@RincyPriya Ай бұрын
ക്യാപ്ഷൻ തെറ്റായ രീതിയിൽ ഇടല്ലേ ബ്രോ vdos ഒകെ സൂപ്പർ 🥰🥰
@sajithkottoorvlog
@sajithkottoorvlog Ай бұрын
Thanks❤️😍
@kochukochusanthoshangal1846
@kochukochusanthoshangal1846 8 ай бұрын
മോനെ സൂക്ഷിക്കണേ, അടിപൊളി വീഡിയോ 👌👌👌👌👍
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
Okmm😊❤️❤️
@shaijunair2445
@shaijunair2445 Ай бұрын
Bro ഒരു ദിവസം നിങ്ങടെ ഊരിൽ എനിക്ക് വരണം എന്ന ഒണ്ട് കൊണ്ട് പോകാൻ കഴിയുമോ എന്താ യാലും വീഡിയോ സൂപ്പർ 👍🏻👍🏻👌🏻
@sajithkottoorvlog
@sajithkottoorvlog Ай бұрын
കൊണ്ട് പോകാം ☺️❤️
@mmshibu
@mmshibu 7 ай бұрын
Good Mr, sajith kottoor You can try for more videos from your wild places, go ahead
@sajithkottoorvlog
@sajithkottoorvlog 7 ай бұрын
❤️❤️ok sure 😊❤️
@Micher1
@Micher1 8 ай бұрын
ഒരു rakshayumillaatha കാലാവസ്ഥ ആയിരിക്കും അല്ലെ അവിടെ 😮❤❤
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
Poli Bro😊❤️
@natureman543
@natureman543 8 ай бұрын
*💥🧡👌👌👍,അണ്ണൻ വീണ്ടും,അണ്ണനേക്കാണുമ്പോൾ,സോളോ ട്രാവൽ മനീഷേട്ടനേയാണ് ഓർമ്മ വരുന്നുത്💥*
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
Ath എനിക്കും തോന്നി. പെണ്ണ് മാത്രം ഇല്ല 😂😂
@natureman543
@natureman543 8 ай бұрын
@@sajithkottoorvlog ഒരു പെണ്ണൊക്കെ കെട്ട് പറ്റുമെങ്കിൽ,പിന്നെ വ്യൂസ് ഇരച്ചു കയറും🤠🤠👍
@Rockstar-hw8qm
@Rockstar-hw8qm 8 ай бұрын
ബ്രോ വീഡിയോ കൊള്ളാം സൂപ്പർ,,, പക്ഷെ ഇതുപോലെ ആന ഓടിച്ചു ജീവനും കൊണ്ട് ഓടി എന്നൊക്കെ വെറുതെ തള്ളി വിടാതെ ഉള്ളത് മാത്രം പറഞ്ഞാൽ മതി 👍🏻എന്നായാലും,, നല്ലത് വരും ♥️
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
Ok Bro🥰❤️
@mayadevikn9706
@mayadevikn9706 20 күн бұрын
Beautyful❤❤❤❤
@sajithkottoorvlog
@sajithkottoorvlog 20 күн бұрын
😍☺️
@BABYTOYX
@BABYTOYX 23 күн бұрын
Muthu mani nee polikku nattil vannal meat cheyanam njan tholicode anu
@sajithkottoorvlog
@sajithkottoorvlog 23 күн бұрын
Aanalle thanks Bro 😍❤️
@mullumala6026
@mullumala6026 Ай бұрын
ഇതുവഴിയാണ് ഞാൻ അഗർത്ഥ്യകൂടത്തിൽ പോയത് ❤
@sajithkottoorvlog
@sajithkottoorvlog Ай бұрын
അതെ
@jyothikrishnacm8688
@jyothikrishnacm8688 6 ай бұрын
Good job! Keep doing videos deae. best wishes
@sajithkottoorvlog
@sajithkottoorvlog 6 ай бұрын
❤️😍😍
@bbnchandran
@bbnchandran Ай бұрын
One day iee sthalam k Kanan patto entho...
@sajithkottoorvlog
@sajithkottoorvlog Ай бұрын
Aliya Urappada set☺️❤️
@sabarinath9008
@sabarinath9008 8 ай бұрын
Negative parayum ni ath veed bro
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
❤️❤️aliya
@user-cz3wx1sy2n
@user-cz3wx1sy2n Ай бұрын
ആന യെ കാണാൻ വീഡിയോ കണ്ടത് but ആനയെ കണ്ടില്ല😢എന്നാലും വീഡിയോ സൂപ്പർ
@sajithkottoorvlog
@sajithkottoorvlog Ай бұрын
ആനയെ കാണാൻ പറ്റിയില്ല
@renisabu3695
@renisabu3695 Ай бұрын
🤗🤗🤗
@sajithkottoorvlog
@sajithkottoorvlog Ай бұрын
😍
@user-sj2di2fn5k
@user-sj2di2fn5k 24 күн бұрын
വീഡിയോഒക്കെകണ്ടു ആനയെ കണ്ടില്ല.സംഗതിയൊ ക്കെകൊള്ളാം പക്ഷെ ആന ചേന എന്ന് കള്ള ക്യാപ്ഷൻ ഇട്ടത്കൊണ്ടാകാം തന്നോട് ജോലിക്ക് പോയികൂടെ എന്ന് പറയുന്നത്. സാരമില്ല ഇനിയും ഇത് പോലെ തന്നെയാണെന്ങ്കിൽ ഇത് കാണുന്ന ആളുകൾ. നിറുത്തി പോകാൻ പറഞ്ഞാലും അതിശയിക്കരുത്.
@sajithkottoorvlog
@sajithkottoorvlog 23 күн бұрын
❤️
@salim8023
@salim8023 7 ай бұрын
Nice 🙂
@sajithkottoorvlog
@sajithkottoorvlog 7 ай бұрын
❤️❤️
@ISRAELVISHESHANGAL
@ISRAELVISHESHANGAL 8 ай бұрын
Nice 😍❤️👌🙏
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
❤️❤️
@PradeepC-ln4bw
@PradeepC-ln4bw 8 ай бұрын
Njanum kottoorkarana sooper place
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
താങ്ക്സ് 🥰❤️
@saddist7544
@saddist7544 Ай бұрын
Caption udaipittal...channel pathiye illathakum...urappu
@sajithkottoorvlog
@sajithkottoorvlog Ай бұрын
ഇനി അങ്ങനെ വയ്ക്കില്ല 😍❤️
@user-un1eq9wi2tRose
@user-un1eq9wi2tRose Ай бұрын
❤️❤️❤️🥰👍👍👍🥰🥰🥰​@@sajithkottoorvlog
@mr_migayelff849
@mr_migayelff849 8 ай бұрын
പൊളിവീടിയോ നന്നായിട്ട് ഉണ്ട്
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
Thanks bro🥰❤️
@Arunroy584
@Arunroy584 26 күн бұрын
Passoon polum udayipo😂
@sajithkottoorvlog
@sajithkottoorvlog 23 күн бұрын
Mmm
@maryjemyfreeman7639
@maryjemyfreeman7639 Ай бұрын
Gt scene😊😊
@sajithkottoorvlog
@sajithkottoorvlog Ай бұрын
☺️😍
@skmachan8522
@skmachan8522 7 ай бұрын
👍👍👍👍👍
@sajithkottoorvlog
@sajithkottoorvlog 7 ай бұрын
🥰🥰
@amazingukbyanu
@amazingukbyanu Ай бұрын
വീഡിയോ ഇടുക എന്നുള്ള സന്തോഷം അതൊന്നുമതി . നെഗറ്റീവ് അടിക്കുന്നവന്മാരോട് പോകാൻ പറ
@sajithkottoorvlog
@sajithkottoorvlog Ай бұрын
Ok Bhai❤️😍
@KAAKKAVLOG
@KAAKKAVLOG 8 ай бұрын
കിടു സ്ഥലം❤
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
❤️❤️
@kerala_food_vlogs
@kerala_food_vlogs Ай бұрын
👌👌👍👍👍👍
@sajithkottoorvlog
@sajithkottoorvlog Ай бұрын
☺️
@user-A4bvlog
@user-A4bvlog 8 ай бұрын
സൂപ്പർ
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
❤️❤️
@sabareeshtbalram8853
@sabareeshtbalram8853 Ай бұрын
❤️❤️❤️
@sajithkottoorvlog
@sajithkottoorvlog Ай бұрын
☺️❤️
@SABEERVlogs
@SABEERVlogs 8 ай бұрын
Good bro
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
Thanks❤️
@lakshmi34535
@lakshmi34535 8 ай бұрын
Good
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
Thanks❤️
@sabinsanal
@sabinsanal 8 ай бұрын
Nice❤❤❤
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
❤️
@sabuks5415
@sabuks5415 8 ай бұрын
ആന ഓടിച്ചു എന്ന് പറഞ്ഞിട്ട് കാണിക്കുന്നില്ലല്ലോ വീഡിയോ
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
❤️
@user-nc8fb6th7l
@user-nc8fb6th7l 7 ай бұрын
❤❤❤❤❤❤❤❤❤
@sajithkottoorvlog
@sajithkottoorvlog 7 ай бұрын
❤️❤️
@VAISHNAVIT-y8x
@VAISHNAVIT-y8x 8 ай бұрын
🥰🥰
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
❤️❤️
@user-fc2xf6ft3y
@user-fc2xf6ft3y 8 ай бұрын
💚💚🌿🌿💚💚
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
🥰
@Senna-and-ishan
@Senna-and-ishan 8 ай бұрын
A❤️
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
🥰
@Hibaameen601
@Hibaameen601 8 ай бұрын
👍🏻👍🏻👍🏻
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
❤️
@PraveenKumar-qi7lf
@PraveenKumar-qi7lf 13 күн бұрын
നമ്പർ ഒന്ന് തരുമോ
@sajithkottoorvlog
@sajithkottoorvlog 13 күн бұрын
Chetta Facebook Allel instagramil msg idaamo❤️
@Vishnu-0007
@Vishnu-0007 8 ай бұрын
♥️♥️🖐️
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
🥰🥰
@sulumalooz123
@sulumalooz123 8 ай бұрын
Forest area ആണോ വീട്
@sajithkottoorvlog
@sajithkottoorvlog 8 ай бұрын
അതെ 🥰
@nesinesi3166
@nesinesi3166 2 ай бұрын
നിങ്ങളെ വീടിന്റെ അവിടെ ആന വരോ
@sajithkottoorvlog
@sajithkottoorvlog 2 ай бұрын
Varum bro☺️❤️
@shailanasar3824
@shailanasar3824 Ай бұрын
👍🤲
@sajithkottoorvlog
@sajithkottoorvlog Ай бұрын
😍❤️
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
Ep 731 | Marimayam | Nothing worth having comes easy
25:41
Mazhavil Manorama
Рет қаралды 786 М.
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17