വനമുത്തശ്ശിക്ക് പുതിയ വീട് വെച്ചതിന് ശേഷം വീണ്ടും പോയപ്പോൾ..😍 Vana Muthassi wayanad

  Рет қаралды 222,774

Harish Thali

Harish Thali

23 күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #wayanad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 440
@Noufalksdlv
@Noufalksdlv 21 күн бұрын
പാവപ്പെട്ട ആ വന മുത്തശ്ശിയ വീട് വെച്ച് സഹായിച്ച ശേഷവും അവരുടെ കാര്യത്തിൽ കാണിക്കുന്ന ഈ താൽപയം ശെരിക്കും പ്രശംസിന്യയം ഹരീഷ്❤
@mariyammaliyakkal9719
@mariyammaliyakkal9719 19 күн бұрын
ഇതിലും വിഷമത്തിൽ കോഴിക്കോടും മലപ്പുറത്തു വയനാട്ടിലും കുടുംബങ്ങൾ ഉണ്ട്
@rajanivinu9687
@rajanivinu9687 21 күн бұрын
മുത്തശ്ശിയെ കണ്ടതിൽ വളരെ സന്തോഷം മുത്തശ്ശിയുടെ വീടും പരിസരവും കാണുമ്പോൾ എന്ത് രസമാണ് ഹരിഷ് ചേട്ടന് ഒരു സലൂട്ട് അതുപോലെ അപ്പുപ്പനും ഒരു സലൂട്ട്
@maryjoseph8986
@maryjoseph8986 21 күн бұрын
👍😘🙏
@paravoorraman71
@paravoorraman71 21 күн бұрын
നിങ്ങളാൽ കഴിയുന്നത് കൊണ്ട് ആശാനെ സഹായിക്കൂ. ഒരുപാട് നാളുകൾക്ക് ശേഷം ആശാനെയും മുത്തശിയെയും കണ്ടതിൽ സന്തോഷം. ഈ മഹത്തായ ഉദ്യമത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@abhilash2984
@abhilash2984 21 күн бұрын
ഹരീഷ് ഭായ്.. ഈ ആശാന് നിങ്ങളാൽ കഴിയുന്ന ഒരു സഹായം ചെയ്യണം...... ഒരു സാധു മനുഷ്യനാണ്.....
@sobhananatarajan362
@sobhananatarajan362 21 күн бұрын
എന്റെ മോനെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് കാര്യം നിന്റെ നിഷ്കളങ്കത നിന്റെ സത്യസന്ധത എന്തുമാത്രം കഷ്ടങ്ങൾ സഹിച്ചാണ് അവരുടെ അടുക്കൽ ചെല്ലുന്നത് മോനെ നിനക്ക് എന്നും ദൈവം കൂട്ടണ്ടാവും 🙌🙏🫂
@best-fl2nl
@best-fl2nl 21 күн бұрын
നിങ്ങളുടെ വീഡിയോയിൽ കൂടി മാത്രം കണ്ട് പരിജയം ഉള്ള പ്രിയപ്പെട്ട ഷമീർ ഇക്കാടെ മരണം വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു....😢😢😢
@nizamuddeen1868
@nizamuddeen1868 21 күн бұрын
😔😢🤲🏻
@shantythomas1628
@shantythomas1628 21 күн бұрын
Sathyam 😢😢
@sidheeqpm1046
@sidheeqpm1046 21 күн бұрын
Sathyam bro....😢
@MuhsinaShafeeque-fc9yu
@MuhsinaShafeeque-fc9yu 21 күн бұрын
ശരിക്കും
@abbasvengoor5132
@abbasvengoor5132 20 күн бұрын
Sathym😢😢
@ThasniFaisal-lj8jt
@ThasniFaisal-lj8jt 21 күн бұрын
ഇടയ്ക്കിടക്ക് വനമുത്തീന്റെ വീട് കാണിക്കണം എനിക്ക് ഭയങ്കര ഇഷ്ടമായി വീഡിയോസും വനം മുത്ത ശ്ശി യുടെ വീടും😍😍😍
@aneesaaneesa1629
@aneesaaneesa1629 21 күн бұрын
കാട്ടിനുള്ളിൽ ആണെങ്കിലും വീടും പരിസരവും ഈ പ്രായത്തിലും അവർ വൃത്തിയാക്കുന്നുണ്ടല്ലോ 👍എല്ലാ സൗകര്യവും ഉണ്ടായിട്ടും നാട്ടിൽ പോലും ചില വീടുകൾ വൃത്തി കാണില്ല പ്രതേകിച്ചും ഇത് പോലെ കുടിൽ കെട്ടി താമസിക്കുന്നവർ ആണെങ്കിൽ പോലും പിന്നെ അവരുടെ നന്ദിയും സ്നേഹവും ആ വാക്കുകളിൽ ഉണ്ട് അമ്മയ്ക്കും അത് അതിന് സഹായിച്ച എല്ലാവർക്കും ആയുരാരോഗ്യവും നന്മയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰
@ramanirajendra5688
@ramanirajendra5688 20 күн бұрын
എത്ര ക്‌ളീൻ ആണ് ആ പരിസരം. മുത്തച്ചികെ big salute 💓
@sabithasabaitha2825
@sabithasabaitha2825 21 күн бұрын
അമ്മയെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
@bijugeorge684
@bijugeorge684 21 күн бұрын
താങ്കളുടെ മനുഷ്യ സ്നേഹം അപാരം
@parishathajudeen1450
@parishathajudeen1450 21 күн бұрын
വന മുത്തശ്ശിയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. വീടും പരിസരവും എത്ര വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു❤❤❤
@sallyissac9933
@sallyissac9933 21 күн бұрын
വന മുത്തശ്ശിയെ സഹായിച്ചപോലെ ആ മുത്തശ്ശനേയും സഹായിക്കണം❤
@santhasanthosh8263
@santhasanthosh8263 21 күн бұрын
പാവ൦ മുത്തച്ഛൻ അവർ ക്കു൦ സഹായ൦ ചെയ്തു കൊടുക്കയും വേണ൦ മുത്തശ്ശിയെ കാണിച്ചു തന്നല്ലോ സന്തോഷം❤❤❤
@kanakammurali3854
@kanakammurali3854 21 күн бұрын
ആശാനെയും അമ്മയേയും കണ്ടതിൽ സന്തോഷം രണ്ടാൾക്കും ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ❤❤❤
@vaijayanthy581
@vaijayanthy581 21 күн бұрын
വന മുത്തശ്ശിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤
@jumailasathar6595
@jumailasathar6595 21 күн бұрын
മുത്തശിയുടെ പുതിയ വീടും അവിടുത്തെ ജീവിതവും കാണാൻ ആഗ്രഹിച്ചിരിക്കുവായിരുന്നു. .സന്തോഷം .
@PeterMDavid
@PeterMDavid 21 күн бұрын
ആ മുത്തശ്ശിയെയും വീടും ഒക്കെ കാണിച്ചതും അവരുടെ കാര്യങ്ങൾ ഇപ്പോഴും അന്വേഷിക്കുന്നതിലും വളരെ സന്തോഷം 👌❤️👍🙏
@VYSHNAV-zf5nj
@VYSHNAV-zf5nj 21 күн бұрын
ആശാൻറെ കൈയിൽ നിന്നും കാടിനെ കുറിച്ച് ഒരുപാട് പഠിക്കാൻ ഉണ്ട്❤
@user-me9vj5fs3t
@user-me9vj5fs3t 21 күн бұрын
എന്തോരം കഷ്ടപ്പെട്ട് അമ്മക്ക് വേണ്ടി നിങ്ങൾ എല്ലാവരും ❤️❤️❤️❤️god..... നിങ്ങൾ ഓരോരുത്തരും ആണ് ദൈവം
@vigneshkannan6708
@vigneshkannan6708 21 күн бұрын
അമ്മയെ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് നിങ്ങ ളെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ മുത്തശ്ശിക്കും ആശാനും നല്ലത് വരട്ടെ❤
@user-mn3fk3nb5v
@user-mn3fk3nb5v 21 күн бұрын
വീണ്ടും വന മുത്തശ്യെ കാണിച്ചതിൽ സന്തോഷം 👍നല്ല ഭംഗി ആക്കിയിട്ടുരിക്കുന്നു വീടും പരിസരവും 👍
@afsalsalimafsalsalim1951
@afsalsalimafsalsalim1951 17 күн бұрын
ഇ സഹോദരന് എന്റെ അസുഖത്തിന്റെ ഡീറ്റെയിൽസ് ഇട്ടുകൊടുത്താരുന്നു പക്ഷെ ഒരു റിപ്ലൈ യും തന്നില്ല. ഒരുപാട് സഹോദരങ്ങൾക് കൈതങ് ആകുന്ന സഹോദരൻ എന്നെ യും പരിഗണിക്കുമെന്ന വിശ്വാസത്തോടെ
@misiriya1250
@misiriya1250 21 күн бұрын
വനമുത്തശിയെ വീണ്ടും കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം ❤❤❤
@aiswaryagayathry2761
@aiswaryagayathry2761 19 күн бұрын
ഈ വനപ്രദേശം.മനോഹര. കാഴ്ച. ആണ് ഇവിടെ താമസിക്കുന്നവർക്ക്. ഭയങ്കര ദുരിദം ആണല്ലോ ആനയും. പുലിയും. പാമ്പും എല്ലാം വസിക്കുന്ന. ഈ. സ്ഥലത്ത് താമസിക്കുന്നവർ. എന്തു സമാധന്തോട്. ഇവിടെ താമസിക്കും. നല്ലൊരു. വീട് കിട്ടിയതിൽ വമുത്തശ്ശി യുടെ സന്തോഷം പറഞ്ഞ് അറിയിക്കാൻപറ്റുന്നില്ലാഇവരെ സഹായിച്ച ഹരീഷ് എന്നും ഈശ്വര കൃപ ഉള്ളവൻ. ആയിരിക്കും ഈശ്വരൻ കാത്തു രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു
@MoideenKutty-od4jc
@MoideenKutty-od4jc 21 күн бұрын
ലൈക്കും സസ്ക്രൈബും ചോദിച്ചു വാങ്ങാത്ത വ്ലോഗർ 👍
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 20 күн бұрын
അമ്മ തനിച്ചല്ല.അമ്മക്ക് കൂട്ടിനു നായകളും ഉണ്ടല്ലോ .....ഈ വീട് കണ്ടിട്ട് എനിക്കും അവിടെപ്പോയി കൂടാൻ തോന്നുന്നു.... 🤩🤩🤩👍👍👍
@MumthasMumthas-cy4wt
@MumthasMumthas-cy4wt 17 күн бұрын
സത്യം
@SatheeshVc-le8vp
@SatheeshVc-le8vp 21 күн бұрын
ഓ.. ഭയങ്കര അതിശയം... ഞാനിന്നലെ വനമുത്തശ്ശിയെ കുറിച്ച് ഓർത്തെയുള്ളൂ... സൂപ്പർ 🥰👍🏻
@SahadSahad1x
@SahadSahad1x 21 күн бұрын
Harish sar നിങ്ങൾ ഒരുപാട് പാവങ്ങളെ സഹായിച്ചിട്ടുണ്ട് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@user-nc9tj4sk7b
@user-nc9tj4sk7b 21 күн бұрын
മുത്തശ്ശിയെ കണ്ടതിൽ സന്തോഷം ബായിക്ക് അഭിനന്ദനങ്ങൾ
@geelhuchannel4723
@geelhuchannel4723 21 күн бұрын
❤ ഹായ് ,ഞാൻ ഇന്ന് കൂടി ഓർത്തിരുന്നു ഈ അമ്മയുടെ കാര്യം ,അമ്മക്ക് ദീർഘായുസുണ്ടാവട്ടെ ,❤❤ ആകാടും ,പ്രദേശങ്ങളും കണ്ടിട്ട് കൊതിയാവുന്നു.❤ എത്ര മനോഹരമായ ചിത്രീകരണം. ..... ഹരീഷ് താങ്കൾക്ക് എപ്പോഴും സർവ്വേശ്വരൻ കൂട്ടായിരിക്കട്ടെ
@ashrafvaliayakath4741
@ashrafvaliayakath4741 21 күн бұрын
ഇതിൽ കാണിച്ച പുല്ലിനെ "ചേക്കപ്പുല്ല് " എന്നാണ് പറയാറ്. പുഴവക്കത്ത് ധാരാളം കാണാം പണ്ട് മുതലേ ഇത് പായ നെയ്യുമായിരുന്നു. " പുൽപായ" എന്നാണ് പറയുക. പല തരത്തിൽ കളറുകൾ കൊടുത്ത് നെയ്യുo. ഞാൻ കാണാൻ തുടങ്ങിയിട്ട് 55 വർഷങ്ങൾ ആയിക്കാണും ഒരു പക്ഷേ 100 വർഷമെങ്കിലും പഴക്കം കാണുമായിരിക്കും. പിന്നീട് അതേ രൂപത്തിൽ പ്ലാസ്റ്റിക്ക് പായ വന്നിരുന്നു.
@SindhuManoj-qv3mu
@SindhuManoj-qv3mu 21 күн бұрын
കാത്തിരിക്കുകയായിരുന്നു എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം❤
@user-kd6fq8go5q
@user-kd6fq8go5q 11 күн бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ഗോവിന്ദനാശാനും ഹരീഷ് ഭായിക്കും , അതുപോലെ ഇതിനു പിന്നിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ. ലോകാ സമസ്ത സുഖിനോ ഭവന്തു:
@SharafuH
@SharafuH 21 күн бұрын
വന മുത്തശ്ശിയെ വീണ്ടും കാണാൻ പോയതിൽ ആശാനും ഹരീഷ് ബായ്ക്കും ബിഗ് സല്യൂട്ട് 🎉🎉🎉❤❤
@hakkihakeem5688
@hakkihakeem5688 21 күн бұрын
ഹരീഷ് ഭായ് ഷമീർ കരിമ്പന കുറച്ച് ഒരു വീഡിയോ നിങ്ങൾ ചെയ്യണം ഒരുപാട് മിസ്സ് ചെയ്യുകയാണ് അവരെ ഫാമിലിയെ കുറിച്ച് ഒന്ന് ചെയ്താൽ വളരെ വളരെ നല്ലൊരു കാര്യമായിരിക്കും
@shabnas9300
@shabnas9300 21 күн бұрын
വളരെ സന്തോഷം വന മുത്തശ്ശിയേം. ആശാനേയും കാണാൻ കഴിഞ്ഞതിൽ. ബ്രോക് ജീവിതത്തിൽ നല്ലത് വരുത്തട്ടെ
@user-fo3rh3ry3x
@user-fo3rh3ry3x 2 күн бұрын
പ്രിയപ്പെട്ട ഹരീഷ് താങ്കളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരു പ്രേക്ഷക ആണ് ഞാൻ വന മുത്തശ്ശി അവിടെ സേഫ് ആയിരിക്കാൻ വേണ്ടി അങ്ങോട്ട് ആരെയും പോകാൻ അനുവദിക്കില്ല അതിനുള്ള ഒരു സാഹചര്യവും ഉണ്ടാകില്ല എന്ന് ഹരിഷ് പറഞ്ഞിരുന്നു പക്ഷേ കഴിഞ്ഞദിവസം ഞാൻ മറ്റൊരു വീഡിയോയിൽ ഒരു ബ്ലോഗറും മാഷും ചേർന്ന് വനം മുത്തശ്ശിയെ ആ വീട്ടിൽ കണ്ടു ഇങ്ങനെ മറ്റുള്ള യൂട്യൂബേഴ്സും അവിടെ വന്ന് ആ പ്രകൃതിയെയും ആ വീട് മുത്തശ്ശിയേയും കാണിച്ചു കൊടുത്താൽ മുത്തശ്ശിയുടെ ജീവിതം കഷ്ടത്തിലാവും
@byjukappalli1231
@byjukappalli1231 21 күн бұрын
ചേട്ടാ നിങ്ങളാണ് യഥാർത്ഥ സേവകൻ ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങളുണ്ട് കൂടെ ❤❤❤
@user-ej9st4bk3z
@user-ej9st4bk3z 21 күн бұрын
വനമുത്തശ്ശിയെ വീണ്ടും ജനിച്ചതിൽ വളരേ സന്തോഷം മുത്തശ്ശിയുടെ ഫോൺ നമ്പർ തരാമോ ആശാനേ തിരക്കിയതായി പറയണം എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@sreekumariks9820
@sreekumariks9820 21 күн бұрын
Harish🙏🙏🙏🙏🙏 Vana മുത്തശ്ശിയുടെ പേര് പറഞ്ഞിട്ടില്ല , മുത്തശ്ശിയെ കാണുമ്പോൾ എനിക്ക് രാമായണത്തിലെ ശബരി , ശബരി ആശ്രമം ഒക്കെ മനസിലേക്ക് ഓടി എത്തും 🙏🙏🙏🙏🙏🙏
@yusufmuhammad2656
@yusufmuhammad2656 21 күн бұрын
ഹരീഷ് ബായി അടക്കം എല്ലാവരെയും കണ്ടതിൽ സന്തോഷം
@Adhyapinkoose
@Adhyapinkoose 17 күн бұрын
ഹരീഷ് സാർ അങ്ങയുടെ ഈനല്ലമനസ്സിന് ഒരായിരം 🙏🙏🙏🙏🙏 എന്നും നല്ലതുതന്നെവരട്ടെ
@ajithaprakash2781
@ajithaprakash2781 20 күн бұрын
മുത്തശ്ശിയുടെ വിവരങ്ങൾ വീണ്ടും അറിയിച്ചു തന്നതിൽ സന്തോഷം ഹാരിഷ് ഭയ്യാ..
@vishadharagangal
@vishadharagangal 9 күн бұрын
വീണ്ടും ആശാനേയും,അമ്മയെയും , സഹോദരനെയും കണ്ടതിൽ വളരെ സന്തോഷം. ഈശ്വരൻ മൂവരെയും അനുഗ്രഹിക്കട്ടെ...
@user-ej9st4bk3z
@user-ej9st4bk3z 11 күн бұрын
ഹാരിഷ്....ഈ വനമുത്തശ്ശി ശെരിക്കും ഒരു ദേവത തന്നെ യെല്ലേ.....ആ ദേവതയെ തേടി വന്ന നിങ്ങൾ ദൈവത്തിന്റെ പ്രതി പുരുഷൻ തന്നെ 🙏🏻🙏🏻ഹരീഷ് നിങ്ങൾക്ക് നല്ലതേ വരൂ....🙏🏻🙏🏻🙏🏻🙏🏻മുത്തശ്ശിയേ തിരക്കി എന്ന് പറയണം
@abhilashunni6069
@abhilashunni6069 11 күн бұрын
സത്യം പറഞ്ഞാൽ ഞാൻ ഇ വീഡിയോ കാണാൻ വെയ്റ്റിങ് ആയിരുന്നു ബ്രോ ഇല്ല ദിവസവും നോക്കും ബട്ട്‌ കാണാൻ ഇല്ലാരുന്നു ഒന്നുറപ്പ് നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് 100 കൊല്ലം ജീവിക്കട്ടെ 🙏🙏🙏🙏നിങ്ങൾക് വേണ്ടി ഈശ്വരനോട് ഞാനും പ്രാർത്ഥിക്കുന്നു എന്നും 🙏🙏🙏
@muhsinaiyyas2178
@muhsinaiyyas2178 19 күн бұрын
വനമുത്തശ്ശിയുടെ വിഡിയോ എപ്പോ വന്നാലും ഫുൾ കണ്ട് തീർക്കതെ പോകാറില്ല ❤👍🏻
@sayanthvp3232
@sayanthvp3232 17 күн бұрын
ആ വഴി എനിക്ക് ഒരുപാട് കുളിർമ തന്നു ❤️❤️❤️❤️❤️❤️😇
@user-sn1te5ir8w
@user-sn1te5ir8w 21 күн бұрын
ഹരീഷ് ഒരുപാട് ഇഷ്ടം
@Ismailac1982
@Ismailac1982 21 күн бұрын
ഷെമീർ ഇകയെ വെച്ച് 2 വീഡിയോ ചെയ്തു അദ്ദേഹം മരിച്ചു പോയി അതിനെ പറ്റി ഒന്നും പറയാത്തത് എന്താ
@rajitheshthekkedath6096
@rajitheshthekkedath6096 21 күн бұрын
ഹാരീഷ് ചേട്ടായിക്ക് big salut 🥰
@hussainnoufi3580
@hussainnoufi3580 21 күн бұрын
എന്തെന്നറിയില്ല മുത്തശ്ശിയുടെ വീഡിയോ കാണാൻ വല്ലാത്തൊരു ഫീൽ തന്നെയാണ്. ഒരു പരാതിയേയുള്ളൂ എത്ര പെട്ടെന്ന വീഡിയോ തീർന്നത്... വീഡിയോക്ക് കുറച്ചുകൂടി length venamayirunnu😢
@-Rifsana-Rafeek
@-Rifsana-Rafeek 21 күн бұрын
ആശാന് വല്ലതും ചെയ്തു കൊടുക്കണേ 🥰 ഹരീഷ് ഏട്ടാ
@sabeethahamsa7015
@sabeethahamsa7015 15 күн бұрын
നല്ല വൃത്തിയുള്ള അടുക്കള സൂപ്പർ വീട് അമ്മയെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു 🎉🎉🎉🎉🎉🎉🎉🎉
@busharahakeem378
@busharahakeem378 21 күн бұрын
കാത്തിരിക്കായിരുന്നു 😍
@Snowdrops314
@Snowdrops314 3 күн бұрын
അച്ചോടാ... നല്ല video... Thaks Harish🙏🏻❤️
@preethavalsalan9973
@preethavalsalan9973 11 күн бұрын
വന മുത്തശ്ശിക്കും, ആശാനും, ഹരിഷിനും, വീട് വെക്കാൻ സഹായിച്ച എല്ലാവരെയും ishwaran അനുഗ്രഹിക്കട്ടെ.
@mercyraja3456
@mercyraja3456 14 күн бұрын
വീടും അമ്മയെയും കാണാൻ.ആഗ്രഹമുണ്ട്...അമ്മക്ക് ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤❤❤
@knowledgeispower-dn2xc
@knowledgeispower-dn2xc 21 күн бұрын
ഹരീഷ് ഭായ് വീണ്ടും മുത്തച്‌ഛിയേയും ആശാനേയും കണ്ടതിൽ സന്തോഷം. ആശാനേയും താങ്കൾ സഹായിക്കുമെന്നത് ഉറപ്പാണ്. പിന്നെ മുത്തച്ഛി അടുക്കള എല്ലാംവൃത്തിയായിട്ടിരിക്കുന്നു.❤❤❤ super Harish bai God bless you
@ArchanaS-sh3fc
@ArchanaS-sh3fc Күн бұрын
എനിക്ക് മുത്തശ്ശി യുടെ വിശേഷം കേൾക്കാൻ കൊതി ആണ് ഒന്ന് കാണാനും
@SanithaS-wm9ci
@SanithaS-wm9ci Күн бұрын
മോനെ നിനക്കുവേണ്ടി പ്രാർത്ഥന ഉണ്ട് 🙏🏽
@somlata9349
@somlata9349 19 күн бұрын
എല്ലാം സന്തോഷം പക്ഷെ എനിക്ക് ആ ചക്ക ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ കൊതി വന്നു ❤
@nizamuddeen1868
@nizamuddeen1868 21 күн бұрын
മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤ദൈവം ആരോഗ്യവും ആയുസും നൽകട്ടെ 🤲🏻❤
@aminav5837
@aminav5837 21 күн бұрын
Hi കാത്തിരിക്കുകയായിരുന്നു ഈ വിഡിയോക്
@AvaniAvz
@AvaniAvz 9 күн бұрын
മുത്തശ്ശിയ കണ്ടതിൽ വളരെ സന്തോഷം ❤🥰❤
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 16 күн бұрын
ഹരീഷേട്ടാ നിങ്ങളുടെ നിത്യ വീഡിയോകളും കാണാറുണ്ട് ഏറ്റവും കൂടുതൽ ഇഷ്ടമായത് വനം മുത്തശ്ശിക്ക് വീട് വച്ചുകൊടുത്ത വീഡിയോ ഭയങ്കരമായിട്ട് ഇഷ്ടമായി പിന്നെ അജു എന്നൊരു മോനെ സഹായിച്ചത് അങ്ങനെ കുറെ ഉണ്ട് കുറെ ബുദ്ധിമുട്ടൊന്നും മനുഷ്യത്വം മുൻപിൽ ദൈവമായിട്ട് എത്തിച്ചേർന്നത് നല്ല മനുഷ്യ❤❤❤❤❤❤❤❤❤❤
@user-cy6du1vb8s
@user-cy6du1vb8s 21 күн бұрын
മുത്തശ്ശിയെ വീണ്ടും കണ്ടതിൽ സന്തോഷം. ചേട്ടൻ ബാഹുബലി പ്രഭാസിനെപോലെദൂരകാ ഴ്ച്ചയിൽ. എനിക്ക് കാണുമ്പോൾ അങ്ങനെ തോന്നുന്നു.
@vimalal8664
@vimalal8664 21 күн бұрын
മോനെ, ഒരുപാട് സന്തോഷം, 🙏മോന് നല്ലത് വരട്ടെ ❤️🙏
@sajithakumari8768
@sajithakumari8768 18 күн бұрын
വനമുത്തശ്ശി ഒന്നു കൂടി ചെറുപ്പമായിട്ടുണ്ട്. മനസ്സിന്റെ സന്തോഷം കൊണ്ടായിരിക്കും. അമ്മക്ക് നല്ലത് വരട്ടെ 🙏
@MrShayilkumar
@MrShayilkumar 20 күн бұрын
Dear Harish really u r great കുറെ സർക്കാരു പോലും ശ്രദ്ധിക്കാത്ത പാവങ്ങളെ സഹായിക്കുന്ന നിങ്ങൾ ക്ക്❤❤❤❤🙏🙏🙏🙏
@sheenak-zo3xz
@sheenak-zo3xz 20 күн бұрын
Hareeshetta Ammayude Visheshem Ariyan Kathrikuvayirunnu. Amma Sughamayirikunnu Annarichathil Orupadu Santhosham.
@Mukesharanmula
@Mukesharanmula 21 күн бұрын
വന മുത്തശ്ശൻ സുഖമല്ലേ
@meenasreedharan2099
@meenasreedharan2099 21 күн бұрын
വളരെ സന്തോഷം മുത്തശ്ശിയെ കണ്ടതിൽ.
@santhisekhar8630
@santhisekhar8630 20 күн бұрын
വീട് വളരെ മനോഹരമായിിക്കുന്നു മുത്തശ്ശിയുടെ കൈയിൽ സുരക്ഷിത൦ വളരെ സന്തോഷം വിഡിയോ കണ്ടതിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
@yousufpk9443
@yousufpk9443 21 күн бұрын
ഹാരിസ് തഹലീ വ്യത്യസ്തങ്ങളിൽ വ്യത്യസ്തൻ
@babum3330
@babum3330 21 күн бұрын
ഹാരിഷ്❤
@creative7928
@creative7928 21 күн бұрын
മുത്തശ്ശിയെ കണ്ടതിൽ സന്തോഷം. വല്ലപ്പോഴും ഒക്കെ മുത്തശ്ശിയെ ഇങ്ങനെ കാണിക്കണെ.
@FAZIN_MEDIA
@FAZIN_MEDIA 21 күн бұрын
❤❤❤ ആശാനു സുഖമായോ ? നിങ്ങളെ വീണ്ടും കണ്ടതിൽ സന്തോഷം..❤❤❤
@jishajames1440
@jishajames1440 20 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം, ആശാനും അമ്മയും സുഗായിരിക്കുന്നല്ലോ ❤
@ammusrecipesinmalayalam1117
@ammusrecipesinmalayalam1117 20 күн бұрын
താങ്കളുടെ വീഡിയോ എല്ലാം വളരെ മനോഹരമാവുന്നുണ്ട്
@sindhumolcm2978
@sindhumolcm2978 20 күн бұрын
അയ്യോ ഒരുപാട് സന്തോഷം അമ്മയെ വീണ്ടും കാണിച്ചതിൽ 🙏🙏🙏🙏❤️❤️❤️❤️❤️
@sathyapalane7983
@sathyapalane7983 19 күн бұрын
അമ്മയെ കണ്ടപ്പോൾ വളരെ സന്തോഷം ❤️👍
@naturelover-dp1td
@naturelover-dp1td 19 күн бұрын
ആ വീടും ചുറ്റുപാടും കാണാൻ ന്ത്‌ ഭംഗിയാ 💚💚
@lisymolviveen3075
@lisymolviveen3075 7 күн бұрын
Nanma undakatte ❤️❤️❤️🎉🎉👏👏
@raphymadeena4988
@raphymadeena4988 20 күн бұрын
വളരെ വളരെ സന്തോഷം
@sulochanasuku1780
@sulochanasuku1780 17 күн бұрын
മുത്തശ്ശിയെയും ആശാനെയും കണ്ടതിൽ വളെരെ സന്തോഷം 💞💞💞
@user-bw8us6dh6q
@user-bw8us6dh6q 17 күн бұрын
അമ്മയുടെ അനുഗ്രഹം ലഭിക്കട്ടെ. ഹരീഷ്ജി. Godbless
@athiraathirasanu
@athiraathirasanu 21 күн бұрын
ഹായ്.spr.ഇപ്പോ പുതിയ അതിഥി ഉണ്ടല്ലോ.ഒരു ബൌ ബൌ.മുത്തശ്ശിക് പേടിക്ക്...❤❤❤
@sharivaigasharivaiga4477
@sharivaigasharivaiga4477 21 күн бұрын
സൂപ്പർ. ഫസ്റ്റ് 👌👌👌
@SanithaS-wm9ci
@SanithaS-wm9ci Күн бұрын
ഹരീഷ് മോനെ ദൈവാനുഗ്രഹം ഉണ്ടാവും 🙏🏽
@rekhaj5757
@rekhaj5757 21 күн бұрын
Yes,മുത്തശ്ശി ഒന്ന് ushaaraayittundu
@sumaguyon1707
@sumaguyon1707 21 күн бұрын
Ammake veendum kanan sathichathil valare santhoshamunde athodopzm harishchettanum nanniparayunnu❤
@moosaharshad2924
@moosaharshad2924 21 күн бұрын
Tnx
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 17 күн бұрын
ഹാരിഷേട്ടാ... നമ്മുടെ ആശാനെ കഴിഞ്ഞ അമ്പല വയൽ flower show ൽ ആർച്ചറി വിഭാഗത്തിൽ വച്ച് നേരിൽ കാണാനും , ഒരുപാട് നേരം സംസാരിക്കാനും കഴിഞ്ഞിരുന്നു... Best wishes... Love from Kozhikode 💖💕
@yasodaraghav6418
@yasodaraghav6418 21 күн бұрын
വനമുത്തശ്ശിയെ വീണ്ടും കണ്ടതിൽ സന്തോഷം 💕💕💕
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 18 күн бұрын
വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം ബ്രോ ❤❤
@SharafuH
@SharafuH 21 күн бұрын
വന മുത്തശ്ശിയെയും ആശാനെയും വീണ്ടും കാണാൻ പറ്റിയതിൽ സന്ദോഷം ❤❤
@user-nc6sg7je6m
@user-nc6sg7je6m 3 күн бұрын
ആ വീടും പരിസരവും എന്തു വൃത്തിയ 👍❤
@LeelaNirmalFernandez
@LeelaNirmalFernandez 19 күн бұрын
Vana muthasiye veendum kandathinu santhosham❤
@user-bw8us6dh6q
@user-bw8us6dh6q 17 күн бұрын
ഹരീഷ്‌ജി. നമസ്കാരം. 🙏🏻🌹 beautiful
@user-wn7my5ng7c
@user-wn7my5ng7c 19 күн бұрын
അവരുടെ കാര്യങ്ങൾ ചോദിച്ചു സഹായിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🥰🥰
Always be more smart #shorts
00:32
Jin and Hattie
Рет қаралды 31 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 54 МЛН
ОНА НЕ ДОЛЖНА БЫЛА ЭТОГО ДЕЛАТЬ
0:27
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 871 М.
DO YOU HAVE FRIENDS LIKE THIS?
0:17
dednahype
Рет қаралды 4,1 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
0:19
Kate Brush
Рет қаралды 7 МЛН
ОНА НЕ ДОЛЖНА БЫЛА ЭТОГО ДЕЛАТЬ
0:27