തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ GREENS NURSERY PH....90370 44823 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@jinujoy376 Жыл бұрын
Murali nursery video koodi cheyyamo
@vmjohn2684 Жыл бұрын
Nursery Thailand il aano?
@thachuuppalam653 Жыл бұрын
Kasargod courier undo
@premilasatheesh4429 Жыл бұрын
9o
@oneteam5619 Жыл бұрын
one line Sale ണ്ടോ?
@johnyma5572 Жыл бұрын
ഭൂമിയിലെ ദൈവമാണ് കർഷകൻ.! പ്രകൃതിയെ സ്നേഹിക്കുന്ന വൃക്തി.! അഭിനഞനങ്ങൾ.💖🙏
@anaconda223 Жыл бұрын
അപ്പോൾ ഞാനുംദൈവം അല്ലേ
@ponnank5100 Жыл бұрын
അവസാനത്തെ ആ വാക്ക് എന്താ 😂😂😂😂😂😂😂😂😂😂😂😂😂"അഭി............ "
@AbdulMajeed-jp4vn Жыл бұрын
അഭിനഞനങ്ങൾ?
@sivadasant47179 ай бұрын
Dear കണ്ണരിൽ വാഹനം എത്താൻ എത്രയാണ് ചാർജ്?
@sulaimankidangil6568 ай бұрын
@@anaconda223😂o😅😅😅😅😅😉😉😮 Ug🎉🎉😂y😂by 👌😇l😏🎉
@anjujinesh7413 Жыл бұрын
പല തൈകളും വാങ്ങുവാൻ ആഗ്രഹമുണ്ട്...പക്ഷേ തിരുവനന്തപുരം വരെ വരാൻ സാധിക്കില്ല.. ഇപ്പോൾ എല്ലാവരും ഓൺലൈൻ ചെയ്യാറുണ്ടല്ലോ.... അങ്ങനെയൊന്നു ശ്രമിച്ചു നോക്കിക്കൂടെ..എല്ലാവർക്കും ഉപകാരപ്പെടട്ടെ.. വടക്കോട്ട് ഉള്ളവർ എന്ത് ചെയ്യും. കർഷകഹൃദയത്തിന് ആശംസകൾ 🤗
@beenabeenadipu298010 ай бұрын
Tvm alla njan vilichu apol paranjath thrissur enna
@rahimsulaiman14302 ай бұрын
4@@beenabeenadipu2980
@sumaashokan3282 Жыл бұрын
സ്ഥലം ഒന്ന് അറിഞ്ഞിരുന്നു എങ്കിൽ, ഞങ്ങൾക്കും പ്രയോജനം ആകുമായിരുന്നു 👍
@user-ul2gv8sw4p10 ай бұрын
Amaravila...trivandrum
@tj29348 ай бұрын
Location & adrress pls
@anilathomas52618 ай бұрын
Kunnapuzhayil (near Trikkannapuram) ethikkumo .Thailand plavumviatna early,seedless orange,Mango tree venamayirunnu
@Kaipravalappil11 ай бұрын
Enikum veenam ee chedikal....sthalam evideya..?
@Mr.storeteller2004 Жыл бұрын
നല്ല നിലവാരം ഉള്ള തൈകൾ ❤ ഞാൻ വാങ്ങി നട്ടു ❤❤
@പൃഥ്വിരാജ്ജയരാജ് Жыл бұрын
സ്ഥലം എവിടെയാണ്
@Mr.storeteller2004 Жыл бұрын
Trivandrum
@abdulmuthalifabdulmuthalif1458 Жыл бұрын
Palakkad delivery undo
@sujithroyc Жыл бұрын
ഞാൻ ഇവിടെ നിന്നും മാവ്, പ്ലാവ്, അബിയൂ, പേര തുടങ്ങി കുറേ തൈകൾ വാങ്ങി നട്ടു. ഈ ചാനലിലൂടെയാണ് ഗ്രീൻ നഴ്സറിയെക്കുറിച്ച് അറിഞ്ഞത്. Thanks.
@rainbow405910 ай бұрын
ഇത് എവിടെയാണ് സ്ഥലം
@sujithroyc10 ай бұрын
@@rainbow4059 തിരുവനന്തപുരത്ത് നെയ്യാറ്റിൻകര, അമരവിള റെയിൽവേ സ്റ്റേഷൻ റോഡ്.
@rajanmurali9416 Жыл бұрын
നഴ്സറിയിൽ തോന്നിയ വിലയാ plants ന് താങ്കൾ വ്യത്യസ്തമായ ഒരാൾ തന്നെ, അഭിനന്ദനങ്ങൾ 👍🌹ഇവിടെ നിന്നും തൈകൾ വാങ്ങി പത്തിരട്ടിക് മറ്റു നഴ്സറിക്കാർ വിൽക്കാൻ സാധ്യത ഇല്ലേ 😆 അപ്പോൾ പണം മിച്ചം അവർക്കല്ലേ, സാധരണക്കാർക്ക് ദോഷമല്ലേ 🙏🏻
@sspixelprograming3653 Жыл бұрын
അതിനെ ഇവർ ഈ വിലയ്ക്ക് കൊടുക്കുമെന്നു പറയുന്നതല്ലേ ഉള്ളു.കൊടുക്കുന്നില്ലല്ലൊ. നമ്മളെ ഊളൻമാരാക്കാനുള്ള പരസ്യംമാത്രം
@gopalakrishnannair3581 Жыл бұрын
Thanks a lot
@mahamoodmohammedsali5044 Жыл бұрын
എവിടെ യാണ് ഈ സ്ഥാലം..
@varghesemathew6239 Жыл бұрын
ഈ നഴ്സറി എവിടാ സ്ഥലം
@bijumonbaby7646 Жыл бұрын
Where is this
@rajirahul4772 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത് തിരുവനന്തപുരത്ത് എവിടെയാണ് ഈ നേഴ്സറി
@abdurehmantk9650 Жыл бұрын
35 രൂപയ്ക്ക് നിങ്ങൾ നഴ്സറി കാർക്ക് കൊടുക്കരുത് കാരണം അവര് 300 രൂപയാക്കി വിൽക്കാനാണ് കൊണ്ടുപോകുന്നത്.
@sunilkumarpk3983 Жыл бұрын
350rs
@harounhomes Жыл бұрын
Correct
@Smithak-jr8ro Жыл бұрын
Correct
@suharab7693 Жыл бұрын
@@sunilkumarpk3983 ❤ip pio X Xx c 😊hgp
@shabananasrin492210 ай бұрын
എവിടെയാ നഴ്സറി🎉🎉🎉🎉🎉
@BabyAugustine-vw4gv Жыл бұрын
മറ്റു ജില്ല കളിൽ നിങ്ങൾ കൃഷി വെച്ചു കൊടുക്കുമോ. ഇടുക്കി പീരുമേട്, ഒന്ന് പറയണേ
@mufeedmufi3830 Жыл бұрын
Malappuram delivery undo
@kalaiameer8311 Жыл бұрын
Munnar rilekku ayachu tharan pattumo...
@usmanekusmanek4866 Жыл бұрын
നിങ്ങൾ തുടകത്തിലേ സ്ഥലത്തിന്റെ പേര് പറയുക പ്ലീസ്
@ejniclavose18979 ай бұрын
Aye appi Thuda Aye Echichi
@ImranKhan-gr6po Жыл бұрын
Ella sthalathekum ethikkumo..
@Gireesachandrannair Жыл бұрын
തിരുവനന്തപുരത്ത് എവിടെയാണ് ?
@simpleideasofsiva5762 Жыл бұрын
Amaravila
@kalavinayanvinayan24674 ай бұрын
Abiyu, thailand red jack ഇവ ഉണ്ടോ . ഉണ്ടെങ്കിൽ പറയണേ ,
@rainynights4186 Жыл бұрын
Great program.....all the best.....
@steephenp.m476711 ай бұрын
Great Thanks for your super video and presentation
@kckuruvilla11005 ай бұрын
Do this jack fruit (thailand) vsriety plant will grow in tamilnadu?
@abdurehimanchullakkattil7176 Жыл бұрын
മഞ്ചേരിയിലേക്ക് 10 ഓ 20 ഓ തൈകൾ കൊരിയർ ചെയ്ത് തരുമോ?
@hussainmk5025 Жыл бұрын
പ്ലാവ് കിട്ടിയോ കിട്ടിയാൽ എനിക്കും വേണം
@mk_1958 Жыл бұрын
ee chakkayku enthengilum prathiyeka gunam undo?
@sudhakaransudhan4047 Жыл бұрын
മഹനീയമായ കർമം!!
@kochuranips1498 Жыл бұрын
Sir evidayanu sthalam enikum ee Thai venam sir aychu tharumo❤❤❤❤❤❤
@navojka92749 ай бұрын
Tayvan red 5 ഡെലിവറി, കൊറിയർ ചെയ്യാമോ.. ലൊക്കേഷൻ എവിടെ യാണ്
@lissythomas3783 Жыл бұрын
Where’s the nursery location?
@GeethaRajan-dt5zx9 ай бұрын
വളരേഉപകാരമയവീഡിയ
@sainillabdeenjamalmohamed1434 Жыл бұрын
Minimum order undo? Trivandrum District il Attingal delivery cheyyumo?
@zainabk987 Жыл бұрын
തൈകൾ കിട്ടാൻ എന്ത് ചെയ്യണം പ്ലീസ് പറയൂ കോഴിക്കോട് ആണ്
@babupeter4459 Жыл бұрын
God bless you 🙏🏻 I really appreciate you 👍👍👍
@animathew766310 ай бұрын
തായ്ലന്റ് റെഡും വിയറ്റ്നാം ഉം വേണം.
@pvprakash9208 Жыл бұрын
ഇതു് കർഷകർക്ക് വേണ്ടിയുള്ള നഴ്സറിയല്ല. നഴ്സറിക്കാർക്ക് വേണ്ടിയുള്ള ഒരു നഴ്സറിയാണ്. പ്ലാന്റ് വിലയും കൊറിയർ ചാർജ്ജും ചേർത്ത് ആവശ്യക്കാരായ കർഷകർക്ക് എത്തിച്ചു കൊടു ക്കുന്ന രീതിയായാൽ കർഷകർക്ക് ഗുണകരമായേനെ.
@fathimbindsalih10 ай бұрын
Lakshadweep ഇലോട്ട് service undo
@gowdamannatarajan1092 Жыл бұрын
❤സൂപ്പർ നഴ്സറി ❤വെറൈറ്റി + വിലക്കുറവ് 💪💪💪. തിരുവനന്തപുരം എന്ന് അറിഞ്ഞതിൽ സന്തോഷം😊😊😊😊
@AjiR-ul4xt Жыл бұрын
super nursery
@sheminhr356 Жыл бұрын
Trivandrum എവിടെയാ
@anvarrr5448 Жыл бұрын
Trivandrum evudayan
@peterk9926 Жыл бұрын
വീഡിയോ കാണടോ. വീഡിയോയുടെ അവസാനം കൃത്യമായി ലൊക്കേഷൻ പറയുന്നുണ്ട്..
@gowdamannatarajan1092 Жыл бұрын
നിയർ അമരവിള ചെക്ക് പോസ്റ്റ്
@prameelanair147110 ай бұрын
Chinees ഓറഞ്ചു plant ഉണ്ടോ?
@saraswathys9308 Жыл бұрын
🙏🏻ശ്രീ. മഹേന്ദ്രൻ മുൻപ് ഇദ്ദേഹത്തിന്റെ തോട്ടം വീഡിയോ ഇട്ടപ്പോഴുംവരിക്കാരിയായ എനിക്ക് ഇഷ്ടമായി corrier ഇല്ലാഞ്ഞ് വിഷമിച്ചു. ഇപ്പോഴും തഥൈവ.എങ്കിലും ഒന്നെങ്കിലും അവിടെ പോകാൻ ആഗ്രഹമുണ്ട്. ആലപ്പുഴയുടെ കുറേ തെക്കുഭാഗമാണ് ഞങ്ങൾ താമസം.സാറിന് ആശംസകളോടെ 🙏🏻
@eliakunjumon5827 Жыл бұрын
റെഡ് തായ്‌ലൻഡ് തെയ്യകൾവേണമെക്കീൽതൃശൂർക്ക്.കൊടൂത്തൂവീടൂമോ.ബൂക്ക്ചെയ്യ്താൽഎത്തറദിവസഠകൊഡ്ഡ്കിട്ടൂഠ.5.എണ്ണഠ.വേണഠ.
@thomassebastian132410 ай бұрын
coreyar ചെയ്യുമോ,കറുകച്ചാൽ.ആണ്
@sisiyacreations5095 Жыл бұрын
തൃശൂരിലേക്ക് ആവശ്യക്കാർ ധാരാളമുണ്ട്. ഒരു ദിവസം ഇവിടേക്ക് deliver ചെയ്തു തന്നു ഞങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയോടെ .......
@janathacowfarm7674 Жыл бұрын
കേരള സ്ഥലം എല്ലാ സ്ഥലത്തും സപ്ലൈ ഉണ്ടോ കിറ്റക്സ് ഗാർമെൻറ്സ് പരിസരത്ത് കൊണ്ടുവരുമോ
@janathacowfarm7674 Жыл бұрын
ഓഫറിൽ തൈ കൊണ്ടുവന്ന് തരുമോ
@janathacowfarm7674 Жыл бұрын
സാറേ എന്നത് ഇത് കൊണ്ടുവരും
@RamadasMudavakkat Жыл бұрын
തൃശൂർ ജില്ലയിൽ തോളൂർഗ്രാമ പഞ്ചായത്ത് കൃഷിഭവൻ വഴി കർഷകർക്കു ഇത് പോലെ യുള്ള തൈകകൾ കൊടുത്തിരുന്നു.
@crafttecno47688 ай бұрын
ചക്ക കയ്ച്ചതിന് vilaethara
@Kamalavk-y7e9 ай бұрын
Thaikel veettil ethikkumo
@shinysony2844 Жыл бұрын
എറണാകുളം ഡിസ്റ്റിക്കിലോട്ട് അയച്ചു തരാൻ പറ്റുമോ?
@mohammedvadama67808 ай бұрын
തൃശ്ശൂർ thaikal കിട്ടാന്‍ enta ചെയ്യേണ്ടെത്
@Appu-z1c Жыл бұрын
Onlie sale ഉണ്ടോ വരാൻ പറ്റാത്തോണ്ടാണ്
@alphonsavarghese60595 ай бұрын
Plavin thykal ayachu tharamo place Thrissur
@gopinathana.r2296 Жыл бұрын
Correct location please?
@rajasreekr8774 Жыл бұрын
Ethu avidaya u place
@nusaibanusaiba1118 Жыл бұрын
Online sale undo
@hari000134 ай бұрын
Taddu തരാം ചക്ക തരുമോ തണ്ണീർമുക്കം സ്ഥലം onllyinai
@ismailwayanad490 Жыл бұрын
വയനാട് കിട്ടുമോ
@kalavinayanvinayan24674 ай бұрын
അബിയു | ഫിലിപ്പൈൻസ് Red Jack ഉണ്ടോ . Haripd delivery undo
ഓൺലൈൻ sele ഉണ്ടോ സാർ? ഞാൻ കോഴിക്കോട് ജില്ലയിലാണ് വന്നു വാങ്ങിക്കാൻ ബുന്ധിമുട്ടാണ്
@pachaniHoneyBees10 ай бұрын
ഇയാൾ തട്ടിപ്പാണ് ഫോൺ വിളിച്ചപ്പോൾ എന്തൊക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു രണ്ടു പ്രാവശ്യം ആവർത്തിച്ചു 3 മത്തെ തവണ കണക്കിന് കൊടുത്തു എന്നിട്ട് ഫോൺ കട്ട് ചെയ്തു പോയി പറ്റാത്ത കാര്യം പറയരുത് കേട്ടോ ആളുകളെ പറ്റിക്കാൻ വേണ്ടി വോയിസ് റെക്കോർഡർ ഉണ്ട്
@santharamachandran24275 ай бұрын
Keralathil evideyanu Nursery?
@ponnamajose629110 ай бұрын
ഞാൻ ചാലക്കുടി അടുത്താണ് കൂടുതൽ തൈകൾ എടുത്താൽ അയച്ചുതരുമോ കൊറിയർ വഴി ഇവിടെ പലരും ആവശ്യക്കാരുണ്ട് ഈ വഴിയിലൂടെ പാലക്കാട് കോഴിക്കോട് ഒരുപാട് ആവശ്യക്കാരുണ്ട് സാർ അങ്ങനെ ഒന്ന് ആലോചിക്കാൻ വളരെ ഉപകാരമായിരുന്നു
@sajuckkoshy4018 Жыл бұрын
sper nursery ,njan poyittundu.nalla deals
@sunnyjohn4494 Жыл бұрын
Need Vietnam early and Thailand red 5 pieces @ Pathanamthitta
@marykuttybenchamin9095 Жыл бұрын
l need Thailand red and vietnamyerly 4 . (2) each. Delivery undo thiruvalla
@KunhiMuhammed-ss3gu10 ай бұрын
Ningal ethichu tharumo
@lalymohan61768 ай бұрын
Ithu evideya vannu Vandana pattumo??
@Peaceheaven1111 Жыл бұрын
Courier service undo?
@vinodv73512 ай бұрын
Online ayachutharumo
@hibuchennara9618 Жыл бұрын
നഴ്സറി സ്ഥിതിചെയ്യുന്നത് തിരുവനന്തപുരം ജില്ലാ നെയാറ്റികര അമരവിള കണ്ണങ്കുഴിയിലാണ് എല്ലാവർക്കും സ്വാഗതം 🙏
@babythilakan88117 ай бұрын
തായ്‌ലൻഡ് red home, ഡെലിവറി ഉണ്ടോ?
@naveen2055 Жыл бұрын
Dang suriya ആണോ ഈ തായ്‌ലൻഡ് റെഡ് jackfruit?
@ajithsukumaran324110 ай бұрын
അല്ല രണ്ടും രണ്ടാണ്, റെഡ് ജാക്കിൽ ഏറ്റവും ടേസ്റ്റ് ഡാങ് surya ആണ് 3yr വേണ്ടി വരും, തായ്‌ലൻഡ് റെഡ് ജാക്ക് അത്രയും വേണ്ട നേരത്തെ കായ്ക്കും
@AneeshaK-uf8sd7 ай бұрын
കണ്ണൂർ ഡൽവറി ചെയ്യുമോ
@Abdulkalam-wi8wq Жыл бұрын
സൂപ്പർ ❤
@jayakumarjayakumarjayan4196 Жыл бұрын
തിരുവനന്തപുരത്ത് എവിടെയാണ് നേഴ്സറി
@thahirahussain4283 Жыл бұрын
Post vazhi yathikkan patio chuvanna chakkayum manjja chakkayum venam
@kunnumalveerankutty73567 ай бұрын
കരിപ്പൂരു ഭാഗത്തേക്ക് 10 തൈകൾ എത്തിച്ചു തരാമോ
@FACT365 Жыл бұрын
ഈ സ്ഥലം എവിടെയാണെന്ന് പറയാൻ എന്താണ് ഇത്ര ഒരു മടി എന്തൊരു വീഡിയോ പിടുത്തമാണ് മാഷേ😊😊😊
@visalakshants676210 ай бұрын
കൂടുതൽ ആളുകൾ ഈ തരികിട കണ്ടാൽ അതും ഒരു വരുമാന മാർഗ്ഗമായി
@MOHANKUMAR-qj4ce Жыл бұрын
What is home grown
@marykuttyabraham4833 Жыл бұрын
Corrier ചെയ്യുമോ... കോട്ടയം 🙏🙏
@knair6767 Жыл бұрын
I need red jackfruit plant pl
@georgevt3008 Жыл бұрын
Online undoo
@Lakshmi_Vinod0098 ай бұрын
കേരളത്തിലെവിടെയും എത്തിക്കുമോ
@stellamary7811 Жыл бұрын
Distribution in thrissur?
@lailamathew76106 ай бұрын
Thailand red വേണം
@mohammedali-hx9nv Жыл бұрын
കൊറിയർ ചെയ്തു തരുമോ, കോഴിക്കോട് ജില്ല.
@joyvalad6876 Жыл бұрын
കോഴിക്കോട്, വയനാട് ഭാഗത്തു ഡെലിവറി ഉണ്ടോ 😢
@shobhageorge69684 ай бұрын
Online sale ഉണ്ടോ Sir Ernakulam ആണ് please reply
@muscatandkeralavlogs Жыл бұрын
Oneline sale undo
@pvprakash9208 Жыл бұрын
കൊറിയർ സർവ്വീസുണ്ടോ? വയനാട്ടിൽ
@dalythomas10 Жыл бұрын
Online sale ഉണ്ടോ
@mercyjohnson14567 ай бұрын
കൊറിയർ അയച്ചുതരുമോ? വരാൻ പറ്റാത്തതുകൊണ്ടാണ്
@marykutty797 Жыл бұрын
Online undo?
@PradeepKumar-fo2yt Жыл бұрын
e sthalam evidiyanu parado 2 mandammaru
@ravindrannair3656 Жыл бұрын
Please send location of the nursary with mob No.?
@JanardhananA-mi2mg8 ай бұрын
🎉🎉I want to see your Nursery, we may see next month
@Saifu815 Жыл бұрын
മലപ്പുറം എത്തിക്കുമോ
@aadinathmanoj82065 ай бұрын
Sar viytnam thailant. Jakfrut ntea 35 rupayude 2+ 2 ayachutharumo
@esnarayanan2499 Жыл бұрын
Eethaikal nursery kalil 350 and above eedakkunnundallo??????
@gokulthampi55808 ай бұрын
Ee thai alla, valya plants anu 300 rupekkku kodukunne.
@lifetime2721 Жыл бұрын
Enikkum venamayirunnn....
@futureishere99199 Жыл бұрын
Love from Tamilnadu❤
@rexami491711 ай бұрын
Evideya sthalam trishur Aano.....?
@RamadasMudavakkat Жыл бұрын
തൃശൂർ ജില്ലയിൽ മണ്ണുത്തിയിൽ നാഷണൽ റോസ് ഗാർഡൻ, മുരളി നഴ്സറി, അഖിൽ എക്സ്യോട്ടിക് എന്നിവിടങ്ങളിൽ വലിയ തൈകൾ മിതമായ വിലക്ക് കിട്ടുന്നു. അവർ സ്വന്തം മദർപ്ലാന്റിൽ നിന്നും ബഡ് ചെയുന്നത്. നാഷണൽ റോസ്ഗാർഡൻ 45 കൊല്ലം പഴക്കം ഉള്ള നഴ്സറി ആണ്.
@jinujoy376 Жыл бұрын
മുരളി നഴ്സറി വീഡിയോ ഇടാമോ
@sasidharan5347 Жыл бұрын
എനിക്ക് 5 തായ്ലൻഡ് റെട്ട് പ്ലാവിൻതൈകൾ വേണം കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?
@mariesjoseph2536 Жыл бұрын
Enick 5 ennom venamayirunnu eni kittumo
@HamzaBalathay Жыл бұрын
ഒരു ഗാട്ലോഗ് അയച്ചു തരരുമോ
@padmalathapadma4539 Жыл бұрын
എനിക്കും റെഡ് പ്ലാവിൻ തൈയുടെ 5 എണ്ണം വേണം കിട്ടാൻ പറ്റുമോ ഹരിപ്പാട് ആണ്
@CheeniyathBava.latheef.-bj5if8 ай бұрын
ഈ. സ്ഥലം.. എവിടെയാണ്..
@sreekalak4953 Жыл бұрын
തിരുവനന്തപുരത്തിന്റെ അഭിമാനമായി ഗ്രീൻ നഴ്സറി എന്നും മുന്നേറട്ടെ..