'12 മണി ആയിട്ടും ഉദ്യോഗസ്ഥരെത്തിയില്ല, രണ്ട് ദിവസമായി കയറിയിറങ്ങുകയാണ്'| Kochi | REPORTER LIVATHON

  Рет қаралды 125,957

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 695
@shantojoseph4634
@shantojoseph4634 3 ай бұрын
Reporter ചാനൽ 👍👍ഇങ്ങിനെ ഉള്ള ജനകീയ ഇടപെടൽ നടത്തൂ 🙏🙏
@umeshthayyil2372
@umeshthayyil2372 3 ай бұрын
ശമ്പളം കിട്ടും ജോലിക്ക് ഹാജരായിട്ടില്ലേലും
@aymanworld6417
@aymanworld6417 3 ай бұрын
ക്യാമറയും മൈക്കും കാണുമ്പോൾ ഇവരുടെ സ്വഭാവം എത്ര പെട്ടെന്നാണ് മാറുന്നത്😂😂
@aneeshperumannuur3059
@aneeshperumannuur3059 3 ай бұрын
സത്യം
@സിംഹം-ര3ണ
@സിംഹം-ര3ണ 3 ай бұрын
😂😂😂😂😂😂
@MegaPremlal
@MegaPremlal 2 ай бұрын
Valiyai vicharamanu chettakslk
@VishnuSoman1990
@VishnuSoman1990 3 ай бұрын
നമ്മുടെ നാട്ടിലെ മിക്കവാറും എല്ലാ സർക്കാർ ഓഫീസികളും ഇങ്ങനെ തന്നെയാണ് , ഞാൻ ഒരു അനുഭവസ്ഥൻ ആണ് . നല്ല ഉദ്യോഗസ്ഥരും ഉണ്ട് .
@jinsjoseph830
@jinsjoseph830 3 ай бұрын
ഒരു പതിനായിരം രൂപ കൈക്കൂലി കൊടുക്കുകയാണെങ്കിൽ റിപ്പോർട്ട് ഇപ്പോൾ കൈയ്യിൽ തരും
@femyrj
@femyrj 3 ай бұрын
ഇതു തന്നെ ഞാൻ രാവലെ തൊട്ടു കമെന്റ് ചെയുന്നു തിരുവല്ല മുനിസിപ്പാലിറ്റി റീൽസ് കണ്ടു. എല്ലാടവും ഇതാണ്.1 മണിക്കൂർ ഓഫീസിൽ നിർത്തും,field പോയെന്നു പറയും....എന്നും ലീവ്, താമസിച്ചു വരും, നേരുത്തേ പോകും, ചോദിച്ചാൽ ശകാരം, കൈകൂലി, സ്വാധീനം, പബ്ലിക് servants ആണിവർ. പക്ഷെ ചെന്നാൽ രാജാവിന്റെ ഗമയും നമ്മൾ കീഴളരും.
@amal77723
@amal77723 3 ай бұрын
താൻ എല്ലാ ഓഫീസിലും ചെന്ന് നോക്കുവല്ലേ ചുമ്മ അടിച്ചു വിടാതെടോ
@femyrj
@femyrj 3 ай бұрын
@@amal77723 തനിക്കു തെളിവ് കാണിക്കണ്ട കാര്യം ഇല്ല. തെളിവ് പോകേണ്ടടുത്തു പോയിട്ടുണ്ട്. കേട്ടോ. ചുമ്മാ comment കാര്യം അറിയാതെ ഇടാതെ. കാര്യം ഉള്ളത് കൊണ്ട ഞാൻ ഒക്കെ കമന്റ്‌ ഇട്ടതു.
@femyrj
@femyrj 3 ай бұрын
@@amal77723 ആണെടോ കണ്ടിട്ട് തന്ന പറയുന്നേ. തന്നെ ബോധിപ്പിക്കണ്ട എനിക്ക്. പോകേണ്ട placil പരാതി ചെന്നിട്ടുണ്ട്.
@femyrj
@femyrj 3 ай бұрын
@@amal77723 നോക്കി എന്നിട്ടു തന്ന. പരാതി വന്ന നടപടി തന്നെ ബോധിപ്പിക്കണ്ട എനിക്ക്. പിന്നെ അതുകൊണ്ട് ആണല്ലോ ഇത്തരം ന്യൂസ്‌ വന്നത്... ഇതു കണ്ടിട്ടും ഒന്നും മനസ്സിൽ ആയില്ലേ താൻ പിണ്ണാക്ക് ആണോ കാഴ്ക്കുനെ.
@julius_caesar_29
@julius_caesar_29 3 ай бұрын
@@femyrj അവർ ഞായറാഴ്ച ആട പൊട്ടാ റീൽ എടുത്തത്.
@deepucheeVLOG
@deepucheeVLOG 2 ай бұрын
ഇതുപോലുള്ള ഓഫീസിൽ ഇടക്ക് പോയാൽ നന്നാവുന്നെ കാര്യമേ. ഉള്ളു പണി എടുക്കണ്ടേ ശമ്പളം വാങ്ങി മുങ്ങി നടക്കുന്ന ഉദ്യിഗസ്ഥർ 😑
@muralikk-hn2tq
@muralikk-hn2tq 3 ай бұрын
ഇങ്ങനെ ഉള്ള നല്ലത്, ഗവണ്മെന്റ് സാലറി ചുമ്മാ ആകരുത്
@Usb616
@Usb616 3 ай бұрын
ഇവർക്കു എല്ലാം പെൻഷൻ കൃത്യം ആയി കൊടുക്കാൻ മറക്കരുത് 🤣🤣🤣🤣
@Dare5
@Dare5 3 ай бұрын
ഇങ്ങനെ എല്ലാ ഓഫീസുകളിലെ വിവരവും റിപ്പോർട്ട് ചെയ്യുക
@sujak.j1397
@sujak.j1397 3 ай бұрын
LSGD യിൽ നടക്കുന്ന ജോലി എന്താണെന്നു പോലും അറിയാത്ത റിപ്പോർട്ടർ. Work സൈറ്റിൽ രാവിലെ 8.30 ആവുമ്പോഴേക്കും എത്തുന്ന സമയത്ത് പഞ്ചായത്തിന്റെ ഗേറ്റ് പോലും തുറന്നിട്ടുണ്ടാവില്ല. ആദ്യം തന്നെ building file നോക്കാൻ വേറെ സംവിധാനം കൊണ്ടുവരിക. അപ്പോൾ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കുറയും. പൊതുമരാമത്തു പണികൾ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയിലും ചെയ്യാൻ കഴിയും. തുമ്പിയെ കൊണ്ടു കല്ല് എടുപ്പിക്കുന്ന പോലെ യാണ് Lsgd യിലെ ജോലി ഭാരം.
@melwindavid8050
@melwindavid8050 3 ай бұрын
Movement Register pinne kachan vechekkuvano?
@surejsr12345
@surejsr12345 2 ай бұрын
Resign cheythittu private jolikku pokanam appol nee okkea viva ram ariyum
@hemanthkumar7423
@hemanthkumar7423 2 ай бұрын
അതൊന്നും ആരും നോക്കാറില്ല ശമ്പളം വാങ്ങുന്നതാണ് പ്രെശ്നം
@HappyDove-we1xp
@HappyDove-we1xp Ай бұрын
ഉവ്വാ
@aruncr1933
@aruncr1933 3 ай бұрын
Enthayalum ith polichu....hats off REPORTER TV❤
@shijujoseph59
@shijujoseph59 3 ай бұрын
എന്തു കൊണ്ടാണ് സർക്കാർ ഓഫീസുകളിൽ മാത്രം CCTV വയ്ക്കാത്തത്..?
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 ай бұрын
ഉദ്യോഗസ്ഥരുടെ സംഘടനയെ പേടിച്ച് എവിടെയും വെക്കില്ല ,ഒരു ഗവൺമെന്റും ഉദ്യോഗസ്ഥരെ വെറുപ്പിക്കില്ല ,പൊതു ജനം എന്ന കഴുത നടന്നു ചെരുപ്പ് തേയട്ടെ ,,
@aneeshkutty9297
@aneeshkutty9297 3 ай бұрын
Congratulations ❤ ith daily cheyyanam
@Teamd_code
@Teamd_code 3 ай бұрын
LSGD DEPARTMENTIL നല്ല വർക്ക്‌ പ്രഷർ ഉണ്ട്.. രാത്രിയിലും അവധി ദിവസങ്ങൾ വരെ പണി എടുക്കുന്നുണ്ട്.. ഫീൽഡ് കൺസ്ട്രക്ഷൻ വർക്ക്‌ ഓഫീസിൽ ഇരുന്ന് നോക്കാൻ പറ്റുമോ.. ഇത് കഴിഞ്ഞ് വന്നിട്ട് ആണ് ഓഫീസ് വർക്ക്‌ ചെയ്യേണ്ടത്.. ഉഴപ്പാൻ വളരെ ബുദ്ധിമുട്ട് ഉള്ള സ്ഥലം ആണ് LSGD engg വിംഗ്.
@sanalkumarar503
@sanalkumarar503 3 ай бұрын
Man പവർ കൂട്ടണം
@Teamd_code
@Teamd_code 3 ай бұрын
@@sanalkumarar503 yes
@anujashaji9378
@anujashaji9378 3 ай бұрын
​@@sanalkumarar503lsgd il ullavar work pressure thangathe department maari pokukayanu
@joseyjohn8776
@joseyjohn8776 3 ай бұрын
വല്ലതും തടയുന്നതിന് ബുദ്ധിമുട്ട് കാണില്ലല്ലോ. 😂😂😂😅
@kulappulliappan8327
@kulappulliappan8327 2 ай бұрын
Nalla pani ulla department aanu aavishyathinu allum illa
@anupamchand9285
@anupamchand9285 3 ай бұрын
സുജയ മന്ത്രി ആവണം.. ഇപ്പോൾ കളക്ടർ ആണല്ലോ 😂
@subhashpillasserilkochukun1060
@subhashpillasserilkochukun1060 3 ай бұрын
😂😂😂😂
@ummualkhair8006
@ummualkhair8006 2 ай бұрын
ഗുജറാത്തിൽ പോകേണ്ടിവരും
@annoosworld9469
@annoosworld9469 2 ай бұрын
😂😂
@fat-k2e
@fat-k2e 3 ай бұрын
ഓഫിസുകളിൽ രാവിലെ 9.30 എത്തി 10 മണിക്ക് ഓഫിസറേ കാണാൻ വേണ്ടി 11 മണി ആയപ്പോൾ അവിടെത്തെ ഒരു ഓഫീസർ പറഞ്ഞു ഫിൽസിൽ പ്പോയതാണ് ഓഫിസിൽ എത്താതെ ഇവർ എങ്ങനെ ഫിൽഡിൽ പോകും പണം ഉണ്ടോ അവർ വരും ഏത് മാളത്തിൽ നിന്നും
@Telescope444
@Telescope444 3 ай бұрын
ഓവർസിയർ, എൻജിനീയർ, AEO ചേച്ചി ആകെ കൺഫ്യൂഷൻ ആയല്ലോ...
@mohdabidvengara2758
@mohdabidvengara2758 3 ай бұрын
എപ്പോളും ഫീൽഡിൽ ആണ് എന്ന excuse പറയും, എന്താ ചെയ്യാ
@salimkrishnajohn1008
@salimkrishnajohn1008 3 ай бұрын
സൈറ്റ് ലേക്ക് ചെല്ലെടാ.. ആ ചേച്ചിടെ വായിൽ ഇട്ടു കുത്താതെ
@abdulsalamp5208
@abdulsalamp5208 3 ай бұрын
ഫീൽഡിൽ ആണെങ്കിൽ അതിൻറെ റെക്കോർഡ് സൂക്ഷിക്കുകമല്ലോ .. ഓഫീസിൽ
@salimkrishnajohn1008
@salimkrishnajohn1008 3 ай бұрын
@@abdulsalamp5208 പുറത്ത് ഇരുന്നു ഡയലോഗ് അടിക്കാതെ ചെന്ന് അന്വേഷിക്ക്...ഡെയിലി ഫീൽഡ് ൽ പോകേണ്ടി വരും എഞ്ചിനീയർ ക്ക്.. ഇനി അവർ വേറെ എവിടെയെങ്കിലും ആണെങ്കിൽ അത് കണ്ടുപിടിച്ച് റിപ്പോർട്ട്‌ ചെയ്യ്.. അല്ലാതെ ഷോ കാണിച്ചിട്ട് കാര്യം ഇല്ല
@anoopthomas7766
@anoopthomas7766 3 ай бұрын
ഇതാണ് PSC എഴുതി വാങ്ങുന്നതിൻ്റെ ഗുണം
@ratheeshtr3350
@ratheeshtr3350 3 ай бұрын
ഏതെങ്കിലും സിനിമ തിയേറ്റർ, ബാർ കാണും
@Rollercoasterride123
@Rollercoasterride123 3 ай бұрын
കഴിവുള്ളവൻ പിഎസ്സി എഴുതി ഗവൺമെൻറ് ജോലി വാങ്ങിക്കും നീയൊക്കെ റിപ്പോർട്ടർ ചാനലും കണ്ട് ഊമ്പി തെറ്റി ഇരിക്കും😂❤
@abz9635
@abz9635 3 ай бұрын
Padanu ezhuthi kittan
@midhunkailasca9222
@midhunkailasca9222 3 ай бұрын
ഈ റിപോര്‍ട്ടര്‍ studio യില്‍ ഇരുന്നാണോ വാര്‍ത്തകള്‍ മുഴുവന്‍ ചെയ്യാറ്?????പല ഓഫീസിലും പ്റത്യേകിച്ച് engineeering വിഭാഗത്തിന് റോഡ് പണിയും കെട്ടിടം പണിയും ഒക്കെ നടക്കുന്നിടത്ത് പരിശോധനക്ക് പോകേണ്‍ടി വരും.അതൊന്നും അറിഞ്ഞ് കൂടാതെ public നെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത ഇടുന്ന ഈ മാപ്റക്ക് എതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കണം
@nijakuriyakose6016
@nijakuriyakose6016 3 ай бұрын
Oppitu pokanam. Evide pokunnu ennulathum note cheyanam. Pinne innale vannu innu varan paranju, ennitu nadanno. Athinum vila ille.
@basilpkpk217
@basilpkpk217 2 ай бұрын
Thu shaiyanu a certificate ennale thanne ready akki clearkne elppikkendathayerunnu
@hyderalipullisseri4555
@hyderalipullisseri4555 2 ай бұрын
ഓഫീസിൽ വരുന്നവൻ പിന്നെ എന്ത് ചെയ്യണം !?
@akp5980
@akp5980 3 ай бұрын
അസിസ്റ്റന്റ് എന്ജിനീർ പഞ്ചായത്ത് ൽ work ചെയുന്നനെ ഉള്ളു അവരുടെ ശമ്പളം ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ നിന്നും ആണ് നൽകുക
@tulunadu5585
@tulunadu5585 3 ай бұрын
അഞ്ചിൽ നാലു പേരും വേസ്റ്റ് ആണ്,, പകുതി സർക്കാർ ജീവനക്കാരെ ഒഴിവാക്കിയാലും ഇതിലും കാര്യക്ഷമമായി കാര്യങ്ങളും നടക്കും
@whiteink2669
@whiteink2669 3 ай бұрын
പത്തു പൈസയുടെ അറിവില്ലാത്ത ഒരു റിപ്പോർട്ടർ ആണ് നിൽക്കുന്നത്. ആദ്യം എൻജിനീയറിങ് സെക്ഷനില്ല ജോലി എന്താണെന്ന് അറിഞ്ഞിട്ട് വേണം അവിടെ പോകേണ്ടത്. അല്ലാണ്ട് ഒരു ചാനലാണെന്ന് കരുതി എന്ത് തോന്നിവാസവും ഒരു ഓഫീസിൽ പോയി എന്ന് വിളിച്ചു പറയാമെന്നല്ല... റിപ്പോർട്ടർ റിപ്പോർട്ടർ ചാനലിൽ ഉള്ളവരെല്ലാവരും റിപ്പോർട്ട് ചാനലിലെ ഓഫീസിൽ ഇരുന്നാണോ ജോലി ഇരുന്നാണോ ജോലി ചെയ്യുന്നത്..
@harikrishnant5934
@harikrishnant5934 3 ай бұрын
😂😂😂njagal Eppozhum site il aanu.... Bar athanu site😅😅
@whiteink2669
@whiteink2669 3 ай бұрын
@@harikrishnant5934 അവനവന്റെ ജോലി എന്താണെന്ന് പറയുന്നത് നല്ലത്.. മറ്റുള്ളവർ മനസിലാക്കട്ടെ.. 😃
@ayshavc9807
@ayshavc9807 3 ай бұрын
താങ്കൾ ആയിരിക്കും അവരുടെ ബാറിലെ ബില്ല് അടക്കുന്നത്.
@ayshavc9807
@ayshavc9807 3 ай бұрын
റിപ്പോർട്ടർ ചാനൽ ഇത്രയും മെനക്കെട്ട സ്ഥിതിക്ക് ആ സ്റ്റാഫ് പോയ സൈറ്റിലും കൂടി പോകാമായിരുന്നു. മര്യാദക്ക് ജോലി ചെയ്യുന്ന സ്റ്റാഫിനെ അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന വൃത്തികെട്ട ഇടപാടായിപ്പോയി എന്നേ പറയാനുള്ളൂ
@sudheeshr603
@sudheeshr603 3 ай бұрын
മാധ്യമ സ്വാതന്ത്ര്യം എന്നാൽ എല്ലായിടത്തും കയറി ചെന്ന് റിപ്പോർട്ട്‌ ചെയ്യുക എന്നല്ല... ക്യാഷ് കൌണ്ടർ ഉണ്ട്
@hassan6024
@hassan6024 3 ай бұрын
എഞ്ചിനീയർ മാർക് പദ്ധതി യുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഫീൽഡിൽ പോകേണ്ടി വരും
@aswathyka2980
@aswathyka2980 3 ай бұрын
ആരോട് പറയാൻ 😪.
@vishalkm5905
@vishalkm5905 3 ай бұрын
What is the purpose of movement register?
@allegromath656
@allegromath656 2 ай бұрын
കാശ് എണ്ണി വാങ്ങുമ്പോൾ ജോലി ചെയ്യാനും ബാധ്യസ്ഥരാണ്... ഒരോ ദിവസവും ഉള്ള ജോലി തീർത്ത് വെച്ചിട്ട് പോണം.... ചുമ്മാ സര്ക്കാര് ജോലി enn പറഞ്ഞു സമയത്തിന് വരത്തും ഇല്ലാ... നേരത്തെ പോവയും ചെയ്യും
@hyderalipullisseri4555
@hyderalipullisseri4555 2 ай бұрын
എന്നും ഫീൽഡിൽ പോക്കാണോ !?😮.താങ്കൾക്ക് നമ്മുടെ നാട്ടിലെ ഓഫീസ് ജീവനക്കാരെ കുറിച്ച് അറിയില്ലേ ?.ക്യാമറ ഉണ്ടായിട്ടാണ് ഈ ഭവ്യത
@GiriVV-nx1yx
@GiriVV-nx1yx 2 ай бұрын
ഫീൽഡിൽ അന്വേഷിച്ചാൽ ഓഫീസിൽ തിരക്കാണെന്നുപറയും. ഒക്കെ കള്ള നാണയങ്ങൾ.
@ShamsaliShamsudheen-by7qk
@ShamsaliShamsudheen-by7qk 2 ай бұрын
ഇതിന്റ യാഥാർഥ്യം അറിയണമെങ്കിൽ മറിമായം ഗ്രൂപ്പിനെ ബന്ധപ്പെടുക 😂😂😂
@josnak6458
@josnak6458 3 ай бұрын
Engineering fielding ulla aalkrk full time office wrk alla guys.chela deptmnentil 3days in a week inspection undavum . Concreting okka aahnel mrng thott athu theerunne vare site il indavanm oveseer grd 3 post okka aahnel orupad tym site il aayirikum . Chela tymil mrng site il ethanda tym varum apol office il keri sign cheythu povan pattilla. njn govt employee alla but njn btech pass out aaya udane temporary aait oru one govt office il wrk cheythind athukondanu njn parajathu.
@anujashaji9378
@anujashaji9378 3 ай бұрын
Exactly. 7 manik oke work start cheyyum aa timil oficil engane poi attendance idum. Marchil oke night 9 pm vare wrk chyyendi vararund.
@melwindavid8050
@melwindavid8050 3 ай бұрын
Movement Register pinne kachan vechekkuvano?
@josnak6458
@josnak6458 3 ай бұрын
@@melwindavid8050 mrng okka concreting okka indavum apam site il 8pm okka ethendi varum allel inspection povandathu long route okka aahnel direct aaa area ilot ethranu cheyyarullathu
@melwindavid8050
@melwindavid8050 3 ай бұрын
@@josnak6458 ariyam...daily long route pidikunnavaro...ellarum alla
@melwindavid8050
@melwindavid8050 3 ай бұрын
@@josnak6458 ariyam...ellarum alla...daily long route pidichalo😭
@ashlycj9993
@ashlycj9993 2 ай бұрын
സത്യസന്ധമായ സിസിടിവി വെക്കുകയാണ് നല്ലത് കാരണം കള്ളത്തരം പറയുന്നവരെ പിടിക്കാൻ ഇതൊരു കാരണമാകും
@hassan6024
@hassan6024 3 ай бұрын
പഞ്ചായത്തിൽ തീർത്താൽ തീരാത്ത ജോലി ഉണ്ട്. അവിടെ ത്തെ ജീവനക്കാർക്ക് കൂടുതൽ മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നു
@sandeepkannadhigha
@sandeepkannadhigha 3 ай бұрын
Ho bayangharam,pradhaana manthriyude office allallo idh😅😂sudupotta
@jayan.smjayas1420
@jayan.smjayas1420 2 ай бұрын
എല്ലാത്തിനെയും ഇറക്കി വിട്ടിട്ടു എത്രയോ പിള്ളേർ തൊഴിൽ ഇല്ലാതെ നടക്കുന്നു അവർക്കൊരു ജോലി കഷ്ട്ടം
@musakoya9036
@musakoya9036 3 ай бұрын
ഇങ്ങനെ തന്നെ യാവണം മാധ്യമ പ്രവർ ത്തിനം ഉദ്യാഗസ്ഥർക്ക് അഹങ്കാര ക്ഷമിപ്പിക്കാൻ റിപ്പോർട്ടർചാനലിൻ്റെ പ്രവർത്തന ത്തിന് Big Salut
@vayalvisualmedia5195
@vayalvisualmedia5195 3 ай бұрын
പെണ്ണുംപിള്ള പരുങ്ങുന്നു
@vichu1244
@vichu1244 2 ай бұрын
നിനക്കും ഇല്ലേ അമ്മ.. പോയി ചാവേടാ
@vayalvisualmedia5195
@vayalvisualmedia5195 2 ай бұрын
@@vichu1244 അമ്മയുള്ളതുകൊണ്ട് ചാവണോ? അതിന് നീ ആരെടാ???
@mujibrahman3621
@mujibrahman3621 3 ай бұрын
കള്ളൻ മ്മാർ.... എല്ലാ അഫിസുകളിൽ ഇതാണ് അവസ്‌ഥ..
@karancherysreedevi6552
@karancherysreedevi6552 3 ай бұрын
ഇത്ര മിടുക്കരായ സുജയക്കും.റിപോർട്ടർക്കും ഉയരന്ന ജോലി ഒന്നും കിട്ടാതെപോയല്ലോ.കഷ്ടം കളക്ടർ എങ്കിലും ആകാമായിരുന്നു
@sandeepkannadhigha
@sandeepkannadhigha 3 ай бұрын
Hospitalilokke kayari show cheydhaal doctorsine kuttavum kuravum parayunna aalkaar aanu ohhh shushkaanthi 😂
@VinodVinod-xx7kn
@VinodVinod-xx7kn 2 ай бұрын
Adhu shariya Ambanikkum sarkarjoli illa
@rennyjose4629
@rennyjose4629 3 ай бұрын
ഇവൻ മാർ ഏതെങ്കിലും ബാർ ഹോട്ടലിൽ കാണും😅😅😅
@jijeshkumar4660
@jijeshkumar4660 3 ай бұрын
എഞ്ചിനീയർ ഓവർസീർ ഒക്കെ നൈറ്റ് 8 മണി വരെ ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നത് നിങ്ങൾ ഒന്നും കാണാറില്ലല്ലോ..... വെറുതെ ചാനൽ ആണെന്ന് കരുതി കാര്യങ്ങൾ മനസിലാക്കാതെ റിപ്പോർട്ട്‌ ചെയ്യരുത്..... സർക്കാർ ജോലി എനിക്കോ എന്റെ മക്കൾക്കോ കിട്ടുന്നത് വരെ, എല്ലാ ജീവനക്കാരും കള്ളന്മാരും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവരും ആയിരിക്കും ( ഞാൻ ഗവണ്മെന്റ് ജോലികാരനല്ല )
@hyderalipullisseri4555
@hyderalipullisseri4555 2 ай бұрын
ഓഫീസിൽ വരുന്നവർക്ക് സേവനം ലഭിക്കേണ്ടെതല്ലേ!?.
@sirajtnr8416
@sirajtnr8416 2 ай бұрын
😂
@IqbalIqbal-si1rk
@IqbalIqbal-si1rk 2 ай бұрын
Oru staffum 8 mani vare work cheyyunnilla kallam parayaruthu
@raveendran_e_
@raveendran_e_ 2 ай бұрын
​@@IqbalIqbal-si1rkcheyyunnavarum cheyyathavarum undavum
@raveendran_e_
@raveendran_e_ 2 ай бұрын
Engineering section nu field work um undavum. Ithentho calculated move pole thonnunnu. Evidekkanennu camera yum pidichu vannal ellam parayanamennano? Higher officials ne kootti kkondu poyi action edukkanam. Veruthe show kaanikkathe
@jinsjoseph830
@jinsjoseph830 3 ай бұрын
ഒരു ലൈസൻസിന് വേണ്ടി 4000 രൂപ കൈക്കൂലി കൊടുത്തതാണ് ഞാൻ
@julius_caesar_29
@julius_caesar_29 3 ай бұрын
ഇവളൊക്കെ എന്ത് റിപ്പോർട്ടിങ് ആണ്. ഓവർസീർ, എഞ്ചിനീയർ ഒക്കെ ഫീൽഡ് വർക്ക്‌ ഉള്ള ഉദ്യോഗസ്ഥർ ആണ്. ഇതൊന്നും മനസിലാക്കാതെ സുജയ കിടന്ന് ചിലക്കുന്നു.
@sabareesank3782
@sabareesank3782 3 ай бұрын
പിന്നെ നാളെ തരാം വന്നോളൂ എന്ന് പറയുന്നത് 😂😂😂😂ഇനി ഇന്ന് വന്നു നാളെ വരു എന്ന് പറയും 😂😂വരുന്നവന് ജോലി ചെയ്യേണ്ട
@julius_caesar_29
@julius_caesar_29 3 ай бұрын
@@sabareesank3782 മിക്കവാറും കൊടുക്കുന്ന ഫയൽ അപാകത കാണും. അല്ലേൽ 1 മാസം കിട്ടേണ്ടത് 2 ആഴ്ചക്കുള്ളിൽ വേണം. ആത്മാർത്ഥമായി ചെയ്യുന്നവരും ഉണ്ട്. എല്ലാരും അങ്ങനെ ആകണം എന്നില്ല
@melwindavid8050
@melwindavid8050 3 ай бұрын
Movement Register pinne kachan vechekkuvano?
@julius_caesar_29
@julius_caesar_29 3 ай бұрын
@@melwindavid8050 പലരും വീട്ടിൽ നിന്നും വരുന്ന വഴി ഫീൽഡിൽ കയറുന്നവർ ആകും. പഞ്ചായത്തിൽ വന്നിട്ട് പിന്നെയും വന്ന വഴി പോകുന്നത് ബുദ്ധിമുട്ടും സമയ നഷ്ടവുമാണ്.
@AbdulbariAbdulbaripk
@AbdulbariAbdulbaripk 2 ай бұрын
ജനങ്ങളോട് പ്രതിബധതയില്ല...... ശംമ്പളം കൊട്ട കണക്കിന് വേണം..... Cool down.....
@ShajiKadavath-jn6fm
@ShajiKadavath-jn6fm 2 ай бұрын
😂😂😂😂😂 പത്ത് ദിവസായിട്ട് കാണാൻ പറ്റുന്നില്ല പിന്നെല്ലെ രണ്ട് ദിവസം
@bvyshakhbabu
@bvyshakhbabu 3 ай бұрын
ജോലിക്ക് ഇരിക്കുന്നവർ ഒക്കെ പാവങ്ങളാ അതാ നിങ്ങൾക്കു മറുപടി തരുന്നേ....പുറത്തു നില്ക്കു എന്ന് പറഞ്ഞാൽ നിങ്ങൾക്കു അതല്ലാതെ വേറെ ഒരു വഴിയും ഇല്ല...
@Safna-fathima
@Safna-fathima 3 ай бұрын
ഞാൻ നോക്കുന്നത് പഞ്ചായത്തിലെ infrastructure ആണ്. നല്ല മാറ്റമുണ്ടല്ലോ പണ്ടത്തെക്കാളും
@AbdulRazack-w5x
@AbdulRazack-w5x 3 ай бұрын
മെലെപോകണ്ട തൊപ്പിക്കാരനെതന്നെപ്പോയിപ്പിടിക്കു..നിങ്ങൾക്ക്ഒരു സമാധാനംവേണ്ടേ
@Malayali2052
@Malayali2052 3 ай бұрын
നടപടി എടുത്താൽ അന്ന് സമരം ആയിരിക്കും
@wiporagent6747
@wiporagent6747 3 ай бұрын
Reporter tv ❤❤
@shantojoseph4634
@shantojoseph4634 3 ай бұрын
Big സല്യൂട്ട് 👍👍
@sreehari409
@sreehari409 3 ай бұрын
എടൊ കോന്തൻ റിപ്പോർട്ടറെ... 8 മണിക്ക് തുടങ്ങുന്ന കോൺക്രീറ്റ് പ്രവർത്തിക്കു 10 മണിക്ക് ഓഫീസിൽ വന്ന് ഒപ്പിട്ട് പോയാൽ മതിയോ?
@5starlife142
@5starlife142 2 ай бұрын
റിപ്പോർട്ടർ ചാനൽ ഇത്ര അധപ്പതിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല കഷ്ടം കാഷ്ടങ്ങൾ 😄😂
@babumathai4132
@babumathai4132 3 ай бұрын
താൻ എന്ത് വാർത്തയാണ് പറയുന്നത്.... അവർ സൈറ്റിൽ പോകണ്ടേ..... തനിക്ക് നാണമില്ലേ ഇത് പോലെ വാർത്ത പറയാൻ
@mehadoobmathath7615
@mehadoobmathath7615 2 ай бұрын
ജനസേവനങ്ങൾ എനിക്ക് വളരെ ഇഷ്ടമാ ണ് പക്ഷെ എനിക്ക് ഒന്നും ജോലി കിട്ടാൻ വകുപ്പ് ഇല്ലാ 😢😢😢😢
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 3 ай бұрын
എന്റെ പ്രിയപ്പെട്ട ക്ലർക്കേ ഇവൻ മാരോട് പണി നോക്കാൻ പറ നിങ്ങൾ നിങ് നിങ്ങളെ എൽപിച്ച പണി നോക്കൂ.
@abdulsalamp5208
@abdulsalamp5208 3 ай бұрын
ംംംംം എല്ലാരും പണിയെടുക്കുകയാണല്ലോ
@eleganceedu5574
@eleganceedu5574 3 ай бұрын
ഇവർക്കു ശമ്പളവും, പെൻഷനും കൂട്ടി കൊടുക്കണം
@mdas7919
@mdas7919 3 ай бұрын
എഞ്ചിനീയർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ field duty ഉള്ള ആളുകളാണ്. R track ന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ സർവേ നടത്തണമെന്ന നിർദേശം മുകളിൽ നിന്നുണ്ട്. ഒരു പഞ്ചായത്തിൽ 300 ൽ അധികം റോഡുകളുണ്ട്. അവ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കണം. AE യുടെ ഓഫീസിൽ അല്ല , താഴെ പഞ്ചായത്ത് ഓഫീസിലാണ് അപേക്ഷകൾ നൽകേണ്ടത്. അല്ലാതെ AE യുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല. നിങ്ങൾ മാപ്രകൾ അനാവശ്യമായി പ്രശ്നമുണ്ടാക്കുന്നു.
@preethuu9625
@preethuu9625 3 ай бұрын
Everyday field Duty,then who will b in charge of that officer in office,come and return as they like,when technology is so much advanced y public needs to spend lotof travelling charge,time waste and lack of efficiency
@yemunachembrakuzhi4100
@yemunachembrakuzhi4100 3 ай бұрын
Po
@ajipaul1239
@ajipaul1239 3 ай бұрын
Do proper job after only take salary
@arathibhaskaran7539
@arathibhaskaran7539 3 ай бұрын
​@@preethuu9625ഇതിനെപ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ടാണോ ഈ പറയുന്നത്? വീട്/കെട്ടിടങ്ങളുടെ പെർമിറ്റ്, വീട്/കെട്ടിടങ്ങളുടെ completion, road പണി, റോഡ് സർവേ, R-track,etc.. എല്ലാം അവിടെ പോയി നോക്കിയിട്ട് വേണ്ടേ റിപ്പോർട്ട് എഴുതി കൊടുക്കാൻ...അപ്പോ ഓഫീസിൽ തന്നെ ഇരുന്നാൽ എങ്ങനെ അറിയാൻ പറ്റും??? ഓരോ വർക്കും പോയി നോക്കാതെ 6th sense വച്ച് കണ്ട് പിടിക്കാൻ പറ്റുമോ?? ഇനി പോയി നോക്കാതെ റിപ്പോർട്ട് എഴുതി കൊടുത്താൽ അതും അഴിമതി എന്ന് പറയില്ലേ?? ഫീൽഡിൽ പോയി വന്നിട്ട് റിപ്പോർട്ട് ഹാർഡ് കോപ്പി ആയും ഓൺലൈൻ ആയും കൊടുക്കണം...അതെല്ലാം അവർ തന്നെയാണ് ചെയ്യുന്നത്...എത്ര ടൈം വർക്ക് ചെയ്താലും ഇല്ലെങ്കിലും അവരുടെ ലോഗിനിൽ വരുന്ന എല്ലാ ഫയലും അവർ തന്നെ ചെയ്ത് തീർക്കണം...പിന്നെ സാധാരണ ജനങ്ങൾക്ക് ഓഫീസിൽ ചെന്ന് നേരിട്ട് AE യെ കാണേണ്ട കാര്യമില്ല...അവരുടെ അപ്ലിക്കേഷൻ എല്ലാം നൽകേണ്ടത് front ഓഫീസിൽ മാത്രമാണ്...
@vsmohananacharia3880
@vsmohananacharia3880 3 ай бұрын
അനുവാദത്തോടുകൂടിയാണോ സർക്കാർ ആഫിസിലെത്തി Live report ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവൻ ഇവരുടെ മേലുദ്യോഗസ്ഥനാണോ. .
@sreekumarm8739
@sreekumarm8739 3 ай бұрын
വിവരദോഷികളേ...ഇഞ്ചനീയറിങ്ങ് ഉദ്ദ്യോഗസ്ഥർപലപ്പൊഴുഃം ഫീൽഡിലാകും നാട്ടിൽ നടക്കന്നസാധാരണകാര്യങ്ങളെ പറ്റിപ്രാധമീകനിഗമനംപോലും ഇല്ലാത്തനിങ്ങളെപോലുള്ള മാപ്രകൾഈനാടിനപമാനമാണ്
@abdulsalamp5208
@abdulsalamp5208 3 ай бұрын
എല്ലാത്തിനും അതിൻറ്റേതായ വഴികളുണ്ട്......
@vishalkm5905
@vishalkm5905 3 ай бұрын
Need to enter Movement register
@amstrongsamuel3201
@amstrongsamuel3201 3 ай бұрын
you need to know about delegation and authority before making such irresponsible comment.
@ravindranadhanp1112
@ravindranadhanp1112 3 ай бұрын
ഇവർക്ക് എന്ത്‌ ചോദിച്ചാലും അറിയില്ല പിന്നെ ജോലി എങ്ങിനെ കിട്ടി.. By heart ചെയ്ത് psc റാങ്ക് ലിസ്റ്റിൽ വന്നാൽ പിന്നെ ജോലി ചെയ്യണ്ട.. മാസം correct ശമ്പളം ഗവണ്മെന്റ് കടമെടുത്തു കൊടുക്കുന്നു.. പൊതുജനം കഴുത ആണ് സാർ.. What is the condition of unemployed /private employees 😞
@vichu1244
@vichu1244 2 ай бұрын
എടേ അവർ psc എഴുതി കേറിയേ ആണ്‌ നിന്റെ ചൊറിച്ചിൽ.... അവർക്കു അറിയാവുന്നത് അല്ലെ അവർ പറയേണ്ടത്.... അവർ ഒരു ക്ലർക്ക് ആണ്‌. അവരുടെ ജോലി ആയി ബന്ധം ഉള്ള അല്ലെ അവർക്കു അറിയൂ.... മേലുദ്യോഗസ്തർ എവിടൊക്കെ പോകുന്നു എന്ന് കീഴെ ഉള്ള ഉദ്യോഗസ്ഥറേ അറിയിക്കില്ല അങ്ങനെ പ്രോട്ടോകോൾ ഒന്നുമില്ലലോ. ചോദിക്കണ്ട സ്ഥലത്ത് പോയി ചോദിക്കണം.
@girijas2280
@girijas2280 3 ай бұрын
ഈ നാട് ഒരിക്കലും നന്നാവില്ല
@sravanr2050
@sravanr2050 3 ай бұрын
ഇത് തന്നെയാണ് എല്ലാം ഗവണ്മെന്റ് ഓഫീസിലെയും അവസ്ഥ ഇതിനു ഒരു പരിശോധന നടത്തണം എങ്കിലേ നന്നാവൂ
@MohammedAli-wu1ss
@MohammedAli-wu1ss 3 ай бұрын
Yenthin😂ആ പാവം സ്ത്രീയെ ഇങ്ങനെ ചോദ്യം ചെയ്യുന്നു
@Cinema-i2c
@Cinema-i2c 3 ай бұрын
നിങ്ങൾ ഇപ്പൊ അയാളുടെ ജോലി തടസപ്പെടുത്തുകയല്ലേ ചെയ്തത്
@gayosekottarathil7937
@gayosekottarathil7937 3 ай бұрын
കാരോട് ഗ്രാമപഞ്ചായത്തിലും ഇടക്കൊക്കെ ഇതുപോലൊക്കെയാണ്
@sibichandy
@sibichandy 3 ай бұрын
ചാനലുകാർ ഇക്കാര്യത്തിന് പാവം ക്ലാർക്കിനെ ചോദ്യം ചെയ്യുന്നത് അനുചിതമല്ലേ.
@abdulsalamp5208
@abdulsalamp5208 3 ай бұрын
ഉള്ളവരോട് കാര്യങ്ങൾ ചോദിച്ചു.അതിന് എന്താണ് കുഴപ്പം?
@ajaygraj
@ajaygraj 3 ай бұрын
Ithinte onnum avshayam illlao punching vechal pore ? Ella peivate companiyum agane anallo
@mahin.c.ppareeth2907
@mahin.c.ppareeth2907 3 ай бұрын
നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ നിങ്ങൾ സെക്രട്ടറിയേറ്റിൽ പോയി ഇതേരീതിയിൽ റിപ്പോർട്ട് ചെയ്യൂ
@subinatutube
@subinatutube 2 ай бұрын
basic study polum nadathathe ulla reporting
@Ashikty123
@Ashikty123 3 ай бұрын
ആവേശത്തോടെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും കുതിര കയറല്ലേ... ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകളും ഒന്ന് അന്വേഷിച്ചു റിപ്പോർട്ട്‌ ആക്കുന്നത് നന്നാവും...
@abdulsalamp5208
@abdulsalamp5208 3 ай бұрын
ആദ്യം ജോലി ചെയ്യട്ടെ.....
@Ashikty123
@Ashikty123 3 ай бұрын
@@abdulsalamp5208കൃത്യമായി ആത്മാർത്ഥമായി ജോലി ചെയ്യുന്നവരൊക്കെ ഒരുപാട് പേരുണ്ട്... ചുരുക്കം ചിലരുടെ പ്രവർത്തികൾ കാരണം എല്ലാ ഉദ്യോഗസ്ഥരും അത് പോലെയാണെന്ന് ധരിക്കരുത്
@ajayKumar-yu1he
@ajayKumar-yu1he 2 ай бұрын
എന്ത് ബുദ്ധിമുട്ട് ???
@jayasreesuresh2466
@jayasreesuresh2466 2 ай бұрын
എല്ലാ ജോലിക്കും ബുദ്ധിമുട്ടുണ്ട് സാലറി വാങ്ങുന്നില്ലേ.ചില ഓഫീസുകളിൽ മൊബൈലിൽ നോക്കി വെറുതെ ഇരിക്കുന്നവരുണ്ട് (എല്ലാവരും അങ്ങനെയല്ല ). ഞാൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ കുറച്ചു കാലം work ചെയ്തിരുന്നു 10.00മണിക്ക് മുൻപേ ഓഫീസിൽ എത്താറുണ്ട്. എന്റെ S. O വരുന്നത് 10.45,bag കൊണ്ട് വച്ച്, ഒപ്പിട്ടിട്ട്, ചായ കുടിക്കാൻ പോകും, തിരിച്ചു 12.കഴിയുമ്പോൾ വരും. കുറച്ചു നേരം വാചകം അടിച്ചിരിക്കും, അസിസ്റ്റന്റ് കൊണ്ടുകൊടുക്കുന്നതിൽ ഒപ്പിടും. 1മണിക്ക് food നു പോകും 2.30 കഴിയുമ്പോൾ എത്തും, 3.00 കഴിയുമ്പോൾ ചായക്ക്‌ പോകും, തിരികെ 4.00 കഴിയുമ്പോൾ വരും, 4.45 കഴിയുമ്പോൾ പോകും, രാമനാട്ടുകര വീട് ഭർത്താവ് സാമൂഹികപ്രവർത്തകൻ. ഉച്ചയ്ക്ക് ഗ്രൗണ്ടിൽ പാട്ടുപാടാൻ പോകും.
@m-tlac7913
@m-tlac7913 3 ай бұрын
അതൊന്നും എനക്കറിയില്ല!!!!!!
@Ru_bha
@Ru_bha 3 ай бұрын
അവർ ഞായറാഴ്ച്ച over time duty ചെയ്ത് റീൽസ് എടുത്ത് relax ആകും holiday ഡ്യൂട്ടിക്ക് ഇരട്ടി salary വങ്ങും. ആരും ചോദിക്കരുത് പറയരുത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയും.
@athularavind68
@athularavind68 3 ай бұрын
ഇരട്ടി സാലറി നിന്റെ വീട്ടിൽ നിന്നാണോ കൊടുക്കുന്നത്
@ShakeerTm-g2j
@ShakeerTm-g2j 2 ай бұрын
എല്ലാ ഓഫീസിലും ഇത് തന്നെയാണ് പതിവ് കർശന നടപടി എടുക്കണം
@jishachinnu5927
@jishachinnu5927 3 ай бұрын
രാവിലെ 8 മണിക്ക് സൈറ്റിൽ പോവുമ്പോൾ ഓഫീസിൽ പോയി sign ചെയ്യാൻ പറ്റിയെന്നു വരില്ല
@femyrj
@femyrj 3 ай бұрын
ഓഹോ. എങ്കിൽ ഏതു സൈറ്റ് ആണെന് പറയാൻ മറന്നത് എന്തുകൊണ്ട്. ബ്രഹ്മി കാഴ്കത്തൊണ്ടോ.... മണ്ടർ ആക്കല്ലേ
@Ravi-dk7hi
@Ravi-dk7hi 3 ай бұрын
എട്ടു manikku നിന്റെ achane kuzhichu moodunnundo para naari, അവന്റെ ഒരു nyaayeekaranam
@Ravi-dk7hi
@Ravi-dk7hi 3 ай бұрын
ചിന്നു മോളെ sorry, avan ennullathu അവള് ആക്കു, veettil bhakshanam ഒക്കെ ഉണ്ടാക്കി ആണോ povaaru, enthoru Comittment, you are the real heroin
@suhaibmp3024
@suhaibmp3024 3 ай бұрын
ബബബ 😄
@sibyabraham3760
@sibyabraham3760 3 ай бұрын
2days site visit aaku aarum varillaa angootu baaki 3days il office il office vannu irikku ... notice erakku... public nu budhi muttillalao... etippo nookiyaalum site il ...
@sunnyb9352
@sunnyb9352 3 ай бұрын
റോഡിലെ കുഴികൾ എണ്ണാനാണോ പോയത് AE
@AkbarAli-wy5ig
@AkbarAli-wy5ig 2 ай бұрын
Panchayath il povunna pole villege officielum onnu pone
@ashlycj9993
@ashlycj9993 2 ай бұрын
പ്രതികരിക്കുന്ന നിങ്ങളുടെ ചാനൽ നന്നായി വരട്ടെ
@jinsjoseph830
@jinsjoseph830 3 ай бұрын
ഇതൊക്കെയാണ് യഥാർത്ഥ മാധ്യമപ്രവർത്തനം
@padmakumar6677
@padmakumar6677 3 ай бұрын
അവനും ടീ ഉം എതെങ്കിലും BAR ൽ കാണും
@krishnapriya6147
@krishnapriya6147 3 ай бұрын
Video de headline thanne thett anu. 12 mani ayitum office il ethiyitilla ennathu thnne thet anu.. Aa parathikaran krithyamayi parayunnund ae and overseer site il poyirikukayanu enu. LSGD ae & overseers field staff koodiyaanu.. Avrk matullavarepole office il mathrm irunnal poram. Sitil poyengile jolikal nadakuu.
@Keralasanchari78
@Keralasanchari78 3 ай бұрын
ഇ ചാനൽ വേറെ ലെവൽ ആയി.......... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌
@pramodgopalakrishnan9625
@pramodgopalakrishnan9625 3 ай бұрын
Ali akber shah❤
@manojp3024
@manojp3024 3 ай бұрын
ചാനൽ കൾ മാമ പണി നിർത്തിയാൽ കേരളം അടിപൊളി ആകും........ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ചെയ്താൽ മതി
@pradeepmohan8588
@pradeepmohan8588 3 ай бұрын
Adipoli paripadi... Kurey nalukalkku sheysham gulfil erunne njan enna reporter Chanel skip cheyathey kanunney... Appreciate sujaya and teams... 👌👌👌👌👍👍👍👏👏👏
@hameedip5703
@hameedip5703 3 ай бұрын
me too
@shibinkk341
@shibinkk341 3 ай бұрын
ഇതുപോലെ ഉണ്ണികുളും പഞ്ചായത്തിൽ കരുമല വിലേജ് ഓഫീസിൽ ഒരുആവശ്വത്തിന് 4 5 തവണ കയറി ഇറങ്ങി ആവസാനം വിലേജ് ഓഫീസറോഡ് ഞാൻ ചോതിച്ചു പരിതി കൊടുക്കട്ട എന്ന് അത് കേട്ടപ്പോൾ എന്ത് എങ്ങനെ എപ്പോൾ എന്നൊക്കെ ച്ചാടിചാടി എല്ലാം പെട്ടന്ന് ശരിയാക്കി തന്നു 😊😢
@motherslove686
@motherslove686 3 ай бұрын
ഇത് പോലെ മറ്റു ചാനലുകളും ചെയ്യണം
@hussinkc1681
@hussinkc1681 3 ай бұрын
മിക്കവാറും സർക്കാറും ഉദ്യോഗസ്ഥന്മാരുടെപല്ലവിയാണ് നാളെ വരിനാളെ വരി
@5starlife142
@5starlife142 2 ай бұрын
വടി മുകളിൽ പോയി വരൂ 😄😄😄
@structuraldynamics8185
@structuraldynamics8185 3 ай бұрын
നിങ്ങൾ അവര് പോയിട്ടുള്ള സൈറ്റ് കൂടെ പോയി നോക്കി അവര് വെയിലത്ത് നിന്ന് കഷ്ടപ്പെടുന്നത് കൂടെ വീഡിയോ എടുത്ത് റിപ്പോർട്ട് ചെയ്യണം. സ്റ്റുഡിയോ യിൽ നിന്ന് കൊണ്ട് മറ്റുള്ളവരുടെ കുറ്റം മാത്രം പറഞ്ഞാൽ പോര. പല lsgd ഓഫീസുകളിലും ആവശ്യത്തിന് സ്റ്റാഫ് ഇല്ലാതെ അവസ്ഥ ഉണ്ട്. അതു കൂടെ റിപ്പോർട്ട് ചെയ്തു psc നടപടികൾ എങ്ങനെ പോകുന്നു എന്ന് കൂടെ പ്രേക്ഷകരെ കാണിക്കൂ......................
@abdulsalamp5208
@abdulsalamp5208 3 ай бұрын
നേരാംവണ്ണം ജോലി ചെയ്യണം സഹോദരാ.... ഫീൽഡിൽ പോവാൻ അതിൻറെതായ നടപടിക്രമങ്ങൾ ഉണ്ട്.പാലിച്ചാൽ മതിയല്ലോ
@melwindavid8050
@melwindavid8050 3 ай бұрын
Movement Register pinne kachan vechekkuvano?
@structuraldynamics8185
@structuraldynamics8185 3 ай бұрын
Movement registeril mark cheythittu thanne aanu poyath ennu clerk parayunnundallo
@ajv550
@ajv550 3 ай бұрын
Reporter TV യുടെ നമ്പർ തന്നാൽ കുറച്ചു വിവരങ്ങൾ ഞാൻ നൽകാം. താലൂക്ക് ആഫീസ് ആണ് നായകൻ.. പണം ഒഴുകും സർ
@abdulgafoorpm8695
@abdulgafoorpm8695 3 ай бұрын
അടുത്ത കേസ് ഓഫീസിൽ അതിക്രമിച്ചു ജോലി തടസ്സപെടുത്തി..... ചാൻസ് ഉണ്ട്.
@abinbabu5294
@abinbabu5294 3 ай бұрын
Repoter, good job, appreciate........
@abuka7126
@abuka7126 2 ай бұрын
അദ്ദേഹം "ഫീൽഡിലാണ് "
@abdulsalamp5208
@abdulsalamp5208 3 ай бұрын
സാലറി കൂട്ടിക്കൊണ്ടു ക്കണം.റീൽസ് ചെയ്യാൻ സമയം കൊടുക്കണം.ജോലി ചെയ്യാൻ സമയം ഇല്ല.ശനിയാഴ്ചകൂടി ലീവ് കൊടുക്കണം
@allegromath656
@allegromath656 2 ай бұрын
കാട്ടാക്കട RTO il, ഡ്രൈവിംഗ് school വഴി കാര്യങ്ങൽ move ചെയ്യാത്തവർക്ക് സമയത്തിന് കാര്യങ്ങൽ ചെയ്തു കൊടുക്കുന്നിലാ....
@narayananp4487
@narayananp4487 2 ай бұрын
കേരളത്തിലെ പഞ്ചായത്ത് ഓഫീസുകളെ റിപ്പോർട്ടർ റിമോട്ടിലൂടെ നിയന്ത്രിക്കുന്നത്‌പോലെ തോന്നുന്നു
@hashimmuhamed549
@hashimmuhamed549 2 ай бұрын
എല്ലാ സർക്കാർ ഓഫിസുംpunching payment ആയി Link ചെയ്താൽ തീരാവുന്നതെ ഉള്ളു പക്ഷെ യൂണിയനുകൾ സമ്മദിക്കില്ല😅😅
@vipinp1061
@vipinp1061 3 ай бұрын
Kozhikode, Kunnamangalam പഞ്ചായത്തിൽ പോകുക. എൻജിനീയർ വിഭാഗത്തിൽ ഒരു ഫയൽ പോലും 6 മാസം നടക്കാതെ കിട്ടില്ല
@fghjkkknnbvccfgh
@fghjkkknnbvccfgh 2 ай бұрын
Reporter ചാനലിൽന്റ് ഒരു ദുരുദ്ദേശവും നടക്കില്ല സുജയ വിചാരിച്ചാൽ ബിജെപി കേരളം ഭരിക്കാം എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം ആണ് 🤣🤣🤣🤣
@salmanshamna2737
@salmanshamna2737 3 ай бұрын
അദിനന്ദനങ്ങൾ
@ammuvichu426
@ammuvichu426 3 ай бұрын
Ksrt bus stop and hsptl മെയിൻ പാലോട് govt. ഹോസ്പിറ്റലിൽ... ശോസമുട്ടായി ചെന്ന എനിക്ക് എന്ത് പറ്റിയെന്നു പോലും ചോദിക്കാതെ പരസിറ്റമോൾ ആണ് തന്നത്... എന്ത് ഉദ്ദേശത്തിനാണ് എനിക്ക് തന്നാണെന്നു അറിയില്ല...
@sugathantg72
@sugathantg72 3 ай бұрын
ഒരു വീഡിയോ ചെയ്യമ്പോൾ കാര്യങ്ങൾ കുറെ അറിഞ്ഞിരിക്കണo ഫീൽഡ് സ്റ്റാഫ് എപ്പോഴും ഓഥി സിൽ ഉണ്ടായിരിക്കണമെന്നില്ല
@allegromath656
@allegromath656 2 ай бұрын
RTO യിൽ കൂടെ ഒന്നു നിങ്ങൾക്ക് പോകാമോ... ഉടായിപ്പിൻ്റെ കേന്ദ്രം ആണ്
@Bacardiholidays5311
@Bacardiholidays5311 2 ай бұрын
Hi entte father government employe aanu... But employe ayi ഇരിക്കുമ്പോൾ തന്നെ aanu ഞങ്ങളെ വിട്ടു പോയത് ഇപ്പം 4yer ayi... Enik കിട്ടണ്ട pf ഇതുവരെ kitiyatilla,... എന്തേലും ഒന്നു ചെയ്ത് തരാൻ പറ്റുമോ... ഞാൻ 4yer ayi കയറി നടക്കുവാ...
@RajanKj-f9f
@RajanKj-f9f 3 ай бұрын
എന്താ കാര്യം ചാനൽ കണ്ടിട്ടു. വലിയ .അസോഷിനും യൂ ണിന് ഉണ്ട്... ആരും അനങ്ങില്ല വെറുതെ.😂😂😂😂
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
വിഷം കലർത്താൻ പി.ആർ? | Special Edition
58:49
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН