പോലീസിന് കൂട്ട് ഗുണ്ടകൾ!! ഗുണ്ടകളുമായി ചേർന്ന് പോലീസിന്റെ ആളുമാറി അക്രമം, പരാതിയുമായി കുടുംബം

  Рет қаралды 171,454

Mathrubhumi News

Mathrubhumi News

Күн бұрын

പോലീസിന് കൂട്ട് ഗുണ്ടകൾ!! ദളിത് കുടുംബത്തെ ഗുണ്ടകളുമായി ചേർന്ന് ആക്രമിച്ചെന്ന് പരാതി
#Kollam #KeralaPolice #NonbailableOffences
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 592
@hussainp.kabudhabi3150
@hussainp.kabudhabi3150 28 күн бұрын
ആഭ്യന്തരത്തിന്റെ കഴിവ് കേടു 🙏
@bijo2290
@bijo2290 28 күн бұрын
അമ്മായി അപ്പനെ മാറ്റി... മരുമോനെ കൊണ്ട് വരു🤣🤣🤣🤣
@library4233
@library4233 28 күн бұрын
പാവപെട്ട കൂലി പണിയ്ക്കാരനെ ഇടിച്ച് പോലീസുകാരുടെ കുടുബം മുടിഞ്ഞു പോകാൻ പ്രാർത്ഥിയ്ക്കുന്നു വെള്ളം കിട്ടാതെ ചാകട്ടെ മനുഷ്യത്തമില്ലാത്ത ഇരുകാലി മൃഗങ്ങൾ
@hhkp4630
@hhkp4630 28 күн бұрын
SI sir ന്റെ ഈ പ്രത്യേക തരം ഏക്ഷൻ വേണ്ടായിരുന്നു
@JayaprasadV-ns3pj
@JayaprasadV-ns3pj 23 күн бұрын
അയാളെ കണ്ടാൽ ആർക്കെങ്കിലും ഇടിക്കാൻ തോന്നുമോ
@PhilipVetticadu
@PhilipVetticadu 14 күн бұрын
​@@hhkp463011¹¹¹1111111¹
@nasarpms1557
@nasarpms1557 28 күн бұрын
നല്ലൊരു ശതമാനം പോലീസുകാരും ക്രിമിനലുകൾ ആണ്. ജനങ്ങളോട് പോലീസുകാർ ഇപ്പോഴും സംസാരിക്കുന്നത് വളരെ മോശമായിട്ടാണ്. ഏറ്റവും അഹങ്കാരം കൂടിയ സർക്കാർ ജോലിക്കാർ പോലീസുകാരാണെന്ന് എനിക്ക് തോന്നുന്നത്.
@georgekutty76
@georgekutty76 28 күн бұрын
ഇപ്പോൾ ഭരിക്കുന്നവർ തന്നെയാണ് ഇവരെ ഇങ്ങനെയാക്കിയത്.
@Abdulrehman-vw4bq
@Abdulrehman-vw4bq 28 күн бұрын
സത്യം .
@mech4tru
@mech4tru 27 күн бұрын
പോലീസ് സംഘികളായി മാറി എന്ന് പലരും പറയുന്നുണ്ടല്ലോ, പോലീസ് സ്റ്റേഷൻ ആർഎസ്എസ് ശാഖ ആക്കി മാറ്റി എന്നാണല്ലോ പിണറായി ക്ക് എതിരെ ബാലകൃഷ്ണൻ വരെ പറഞ്ഞിട്ടുട്ട്,
@james55380
@james55380 26 күн бұрын
ഒരു പരാതി കൊടുക്കാൻ പോയാലും വിവരം കെട്ട സംസാരം ആണ്. വേറെ നിവർത്തി ഇല്ലല്ലോ.. കേൾക്കുക മിണ്ടാതെ പോവുക.
@abeyjohn8166
@abeyjohn8166 26 күн бұрын
Correct
@user-be7zt7sv1y
@user-be7zt7sv1y 28 күн бұрын
കോടിയുടെ നിറം നോക്കാതെ ജനങ്ങൾ ഇറങ്ങി സമരം ചെയ്ദു സർവീസ് നിന് പിരിച്ചു വിടണം 😮😮😮😮😮😮😮😮 മറ്റുള്ളവർക് ഒരു പാടം ആവണം 😢😢😢😢😢😢
@hhkp4630
@hhkp4630 28 күн бұрын
ഇതാണ് നവോത്ഥാനം
@sudheshbabu6726
@sudheshbabu6726 22 күн бұрын
പ്രൊമോഷനോട് കൂടി സ്ഥലം മാറ്റം കൊടുക്കും
@MSJose-vs8dl
@MSJose-vs8dl 21 күн бұрын
Naria state.
@Harshad-d1x
@Harshad-d1x 28 күн бұрын
Si നെ സർവീസിൽ നിന്ന് പിരിച്ചു വിടണം നിരപരാധിയായ ആ വ്യക്തിക്ക് നഷ്ടപരിഹാരം കൊടുക്കണം
@athulkanil4389
@athulkanil4389 27 күн бұрын
നടക്കില്ല കാരണം പിണറായി ആണ് ഇതിന്റെ പിറകിൽ
@NaseemP.r
@NaseemP.r 27 күн бұрын
​@@athulkanil4389😅😊 മോ😊
@brijithid
@brijithid 26 күн бұрын
❤ഇത് എന്നക്കറിയില്ല. ❤ ഇത് തികച്ചു ഒറ്റപ്പെട്ട സംഭവം❤ ആഭ്യന്തര മന്ത്രി കാഫി ർ പേസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലായി പോയി.❤❤ ഒരു 2000 കോടിയുടെ കുറവുണ്ട് കർണാടകത്തിലെ ബിസിനസ് ചെയ്യാനും USA ഫാമിലി ടൂർ പോകാനും❤ ' അത് ok ആക്കിയിട്ട് തിരിച് വന്നിട്ട് എല്ലാ എല്ലാം ശരിയാക്കുന്ന കൂട്ടത്തിൽ പോലീസിനെ ഒന്ന് നിയ്ന്ത്രിക്കാൻ നോക്കാം.. ❤❤ ഏതായാലു തൽക്കാലം നന്മമരമായ പാവം നമ്പർ വൺ പോലീസിനെ വിമർശിച്ചതിനും മനോവീര്യ തകർത്തതിനും വാദിയായ ഇരക് എതിരെ ഒരു ❤നമ്പർ വൺ ജാമ്യമില്ല വകുപ്പ് ചേർത്ത നമ്പർ വൺ കേസ് എടുക്കാം കടക്ക് പുറത്ത്❤.
@JayaprasadV-ns3pj
@JayaprasadV-ns3pj 23 күн бұрын
തൊപ്പിവച്ചാൽ എന്തുംചെയ്യമെന്നാണ് evarude🤣വിചാരം
@elcil.1484
@elcil.1484 22 күн бұрын
SIയെ ജയിലിൽ അടക്കണം 😮
@babu8695
@babu8695 28 күн бұрын
ഇവനേ പിരിച്ച് വീട്ടില്ല എങ്കിൽ ജനരോഷം പിണററായി അറിയും
@ShajuAo
@ShajuAo 21 күн бұрын
Mplppplpupopmplppplplpo9ouppioo9kolik0jo8okp
@manus.pillai6296
@manus.pillai6296 28 күн бұрын
പാർട്ടി ഓഫീസിൽ ഇരുന്ന് പി എസ് സി പരീക്ഷ എഴുതിയ സഖാവ്, എസ് ഐ ഏമാനും ആഭ്യന്തരം (പിണറായി ഭാഷയിൽ 'ഏ'ഭ്യന്തരം) ഭരിക്കുന്ന മുഖ്യ വാഴയ്ക്കും അഭിവാദ്യങ്ങൾ ! വല്ല വാഴയും വച്ചാൽ പോരായിരുന്നോ കോരാ .....
@library4233
@library4233 28 күн бұрын
അയാൾ വാഴ വെയ്ക്കാൻ പോയ സമയത്ത് വേറെ ആരെങ്കിലും ഒളിപ്പോര് നടത്തിയതല്ലെന്ന് ആരു കണ്ടു
@sudheshbabu6726
@sudheshbabu6726 22 күн бұрын
ഇങ്ങനെ ഉള്ള പോലീസ് ആണ് പോലീസ് മന്ത്രിക്ക് വേണ്ടത്
@agnair1859
@agnair1859 28 күн бұрын
മുൻപേ ഗമിക്കുന്നൊരു ഗോവുതന്റെ പിന്പേ ഗമിക്കും 98 ഗോക്കളും., നിയമപാലകരം, കർമചാരികളും, അണികളും, പണികളും പിന്നെ കുറേ അന്തങ്ങളും ... നവകേരളത്തിന്റെ പുരോഗമനം അതിഗംഭീരം ... 👏👏👏
@ratheeshratheesh1690
@ratheeshratheesh1690 28 күн бұрын
പോലീസിന് ട്രെയിനിങ് കൊടുക്കുമ്പോൾ മര്യാദ എന്താണ് എന്ന് ആദ്യം പഠിപ്പിക്കണം
@homedept1762
@homedept1762 28 күн бұрын
ഇവന്റെ ഒരു നക്ഷത്രം എടുത്തുമാറ്റണം. ഇവനെ പോലീസ് എന്ന് പറയാൻ തോന്നുന്നില്ല. പിരിച്ചു വിടേണ്ടതാണ്.
@dayanandanvk9449
@dayanandanvk9449 23 күн бұрын
ഇവിടെ തല്ലി കൊ ല്ല ണം പൂറീമൊനെ
@kkn696
@kkn696 28 күн бұрын
ഇവനെങ്ങനെ നീതി നടപ്പാക്കും.
@VishnuVishnu-wh6ql
@VishnuVishnu-wh6ql 28 күн бұрын
എന്ത് കൊണ്ട് ഈ പൂരിമോനെ പിരിച്ചു വിടുന്നില്ല !!!???
@Govinda-Mamukoya
@Govinda-Mamukoya 28 күн бұрын
😂😂
@gearwar5491
@gearwar5491 21 күн бұрын
😂😂😂
@user-be8wm7ep8z
@user-be8wm7ep8z 23 күн бұрын
ഇവനെയൊന്നും ഒരു ചുക്കും ചെയ്യില്ല പാവം സുരേഷ് തല്ലുകൊണ്ടത് മിച്ചം 😂
@aruntram
@aruntram 28 күн бұрын
Atrocity case എടുത്തിട്ട് ശിക്ഷ നേടിക്കൊടുത്ത എത്ര കേസ് ഉണ്ടെന്ന് പറയാമോ😂😂
@nibudevasia8722
@nibudevasia8722 28 күн бұрын
ഒരു തെറ്റും ചെയ്യാത്ത ഈ സഹോദരനെ മർത്തിച്ചു യെസ് ഐ സർവീസിൽ പിരിച്ചു വിടുക തക്കതായ ശിക്ഷ മേടിച്ചു കൊടുക്കുക 🤬
@unnikrishnan6602
@unnikrishnan6602 28 күн бұрын
സിപിഎം ഭരിച്ചാൽ ഇതും ഇതിന്റെ അപ്പുറം നടക്കും റെജി ലൂക്കോസ്.
@athulkanil4389
@athulkanil4389 27 күн бұрын
പിണറായി ഹോ കഷ്ടം
@athulkanil4389
@athulkanil4389 27 күн бұрын
സത്യം
@rahiraahi9663
@rahiraahi9663 25 күн бұрын
പോയ gundakalil ലീഗ് കാർ ഉണ്ടെന്ന് കേൾക്കുന്നു
@ChandralalTN
@ChandralalTN 25 күн бұрын
തന്ത ഇലയാഴി കപറയാത ടാ😂😂😂😂
@jojanabraham2
@jojanabraham2 28 күн бұрын
ആർക്ക് പരാതി കൊടുത്തിട്ടും കാര്യമില്ല 😩 അനുഭവം ഗുരു 🙏🏻 വേറെ ഒന്നും ചെയ്യാനില്ല! നല്ല പണി കൊടുക്കണം. അവന്റെ ഒക്കെ ശരീരവും വേദനിക്കണം.
@shihabsafasafa2929
@shihabsafasafa2929 28 күн бұрын
പിരിച്ചു വിടണം ഇവനെ
@ajayanpk9736
@ajayanpk9736 28 күн бұрын
പോരാ. പോകുന്ന പോക്കിൽ കയ്യും കാലും തല്ലി ഒടിക്കണം.
@josethomas3752
@josethomas3752 28 күн бұрын
ഇങ്ങനെ ഒള്ള ക്രിമിനൽ പോലീസ്കാരെ ഈ ജോലിയിൽ നിന്നും പിരിച്ചു വിട്ട് ജെയിലിൽ അടക്കാണും
@jacobkuriakose4683
@jacobkuriakose4683 22 күн бұрын
സ്വന്തം ഉത്തരവാദിത്തങ്ങളിൽ അറിവോ ജോലിനിർവഹണത്തിൽ നടപടി ക്രമങ്ങൾ അറിയാത്ത അതിനു ഗുണ്ടകളുടെ സഹായം തേടുന്ന ഇവനെപ്പോലെയുള്ള മരവാഴകളെ സർവീസിൽ നിന്നും പിരിച്ചു വിടണം. ഇങ്ങനെയുള്ളവനെ സർവീസിൽ തുടരാൻ അനുവദിക്കരുത്. അവനു ഗുണ്ടപ്പണിയും ക്വട്ടേഷനും ആണ് ഇവന് പറഞ്ഞിരിക്കുന്ന പണി. ഇവനെക്കൊണ്ട് ബുദ്ധിമുട്ടുണ്ടായ ആരെങ്കിലും ഇവനെയും അതുപോലെ കൈകാര്യം ചെയ്യണം, നേരെചൊവ്വേ എഴുന്നേറ്റു നടക്കാത്ത അവസ്ഥയാക്കിയാലേ ഇവനൊക്കെ പഠിക്കുകയുള്ളു ഗുണ്ടാ പ്രവർത്തനങ്ങളെ രക്ഷപ്രവർത്തനമായി വ്യാഖ്യാനിക്കുന്ന ഒരു ആഭ്യന്തര മന്ത്രിയുള്ളപ്പോൾ ഇതൊക്കെ സാധാരണം.
@ismailsafwa4571
@ismailsafwa4571 28 күн бұрын
ഈ S I ക്ക് നല്ലത് പോലെ ഒരു ഊണ് വാങ്ങിച്ചു കൊടുക്കണം പിന്നെ അവൻ ആരെയും ദ്രോഹിക്കില്ല
@ismailn3939
@ismailn3939 26 күн бұрын
Super oonyirikkanan😂😂😂
@sageervattappilly6006
@sageervattappilly6006 28 күн бұрын
പോലീസിൻ്റെ ആത്മവീര്യം കളയരുത് മുഖ്യമന്ത്രി😂😂😂
@user-nf1lx6bj4l
@user-nf1lx6bj4l 23 күн бұрын
റെജി ലൂക്കോസ് സാർ ഇപ്പോൾ ഏതായാലും കക്ഷിരാഷ്ട്രീയം നോക്കാതെ ശരിയായ രീതിയിൽ അഭിപ്രായം പറഞ്ഞു നല്ലതുതന്നെ സാധാരണ അങ്ങനെ കാണാറില്ല അവർക്ക് പാർട്ടിയെയും പേടിക്കണം അല്ലോ
@elcil.1484
@elcil.1484 22 күн бұрын
👍👍👍👌👌
@nithinsagar47
@nithinsagar47 28 күн бұрын
മാങ്ങാ മോട്ടികുന്ന പോലീസുകാർ 😂😂😂
@ambilibabubabu4334
@ambilibabubabu4334 27 күн бұрын
🙏🏽🙏🏽🙏🏽 നമ്മളെ റിട്ടേഡ് ഓഫീസറായ ജോർജ് ജോസഫ് സാർ എല്ലാ അഭിപ്രായങ്ങളും നല്ല അഭിപ്രായങ്ങളാണ് സാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് സാറിന് ഒരു ബിഗ് സല്യൂട്ട് ഉണ്ട് സാർനായതിനെ നീക്കത്തുള്ളൂ അതാണ് എനിക്ക് സാറിനോടുള്ള ഒരു അഭിമാനം
@kochubaby2005
@kochubaby2005 24 күн бұрын
അതെ, പൂഴി മറ്റം പൂക്കന്നു പുണ്ണ്യവാളൻ ആയി. ഇവരൊക്കെ പണ്ട് ചെയ്ത കാര്യങ്ങൾ പറയേണ്ടിവരും
@muralioachira354
@muralioachira354 23 күн бұрын
Yes
@anilaattayooranilkumarpv7152
@anilaattayooranilkumarpv7152 22 күн бұрын
ഇത് ശരിയല്ല സുരേഷിനെ തല്ലി ചതച്ചിട്ട് വഴിയരികിൽ വിട്ടത് ശരിയല്ല അദ്ദേഹത്തോട് സോറി പറയണം പോലും സുരേഷിന് കിട്ടിയ അടിക്കു ഒരു സോറിയിൽ തീർക്കാൻ പറയുന്ന പാവം റിട്ടയർഡ് ജോർജ് ജോസഫ് 🙏🙏🙏
@shilpaa.s4551
@shilpaa.s4551 21 күн бұрын
😮😂😂❤😊❤❤😢😮😂😅😅
@vijayan.kkochukunju5702
@vijayan.kkochukunju5702 21 күн бұрын
എല്ലാവനു൦ കണക്കാ. അഭയകേസിൽ ഇങ്ങേരുടേ നിലപാട് അച്ചന്മാരേ രക്ഷിക്കാനായിരുന്നു.
@rajeeshpoyilil5375
@rajeeshpoyilil5375 27 күн бұрын
ഇനിയും kitt വാങ്ങി നക്കി വോട്ട് ചെയ്യു മലയാളികളെ😊
@pksanupramesh178
@pksanupramesh178 28 күн бұрын
ഉടനെ CI ആയി പ്രൊമോട്ട് ചെയ്യുന്നതാണ് ❤
@revvtkurian4566
@revvtkurian4566 28 күн бұрын
WOULD HAVE BEEN BETTER TO PROMOTEHIM AS DGP
@unnikrishnancp866
@unnikrishnancp866 24 күн бұрын
അതാണ് നടക്കാൻ പോകുന്നത് പൊതുജനം കഴുത
@anilaattayooranilkumarpv7152
@anilaattayooranilkumarpv7152 22 күн бұрын
Yes😂
@blalskvc
@blalskvc 28 күн бұрын
വിജയൻ്റെ കേരളം 😌👍
@hashirpk6895
@hashirpk6895 28 күн бұрын
ഇവിടെ ജനങ്ങൾ ഒന്നിക്കുന്നില്ല
@gopakumar50
@gopakumar50 27 күн бұрын
ഇതുപോലെ ഉള്ളവരെ ഉടൻ പിരിച്ചു വിടണം
@sevenstars8196
@sevenstars8196 26 күн бұрын
ഈ കേസിൽ ശരിയായ റിപ്പോര്ട്ട് കൊടുത്ത DYSP ക്കാകട്ടെ ഇന്നത്തെ സല്യൂട്ട്....ഈ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം കേസ് തീരുന്നതുവരെ ഈ പാവങ്ങൾക്ക് കൊടുക്കണം.. കേസ് കഴിയുമ്പോൾ നഷ്ടപരിഹാരവും കൊടുക്കണം.
@bhaskaranmadathil5342
@bhaskaranmadathil5342 28 күн бұрын
അടുത്ത പ്രാവശ്യവും പിണറായിക്ക് വോട്ട് ചെയ്യണം സാറെ. .....
@SHAJUPM1
@SHAJUPM1 27 күн бұрын
പോലീസിനെതിരെ ഒരു നടപടിയും വരില്ല. ഉണ്ടാകുമായിരുന്നെങ്കിൽ എന്നേ ആകാമായിരുന്നു.
@shihabudheenp3779
@shihabudheenp3779 28 күн бұрын
അവന് അവൻറെ വീടിൻറെ അടുത്ത സ്റ്റേഷനിലേക്ക് സ്ഥലം മാറ്റണം അതാണ് ഏറ്റവും വലിയ ശിക്ഷ😂
@georgekoshy1713
@georgekoshy1713 23 күн бұрын
ആഭ്യന്തരം മൊത്തം തകർന്നു
@jayan.smjayas1420
@jayan.smjayas1420 28 күн бұрын
Si നഷ്ട്ടപരിഹാരം കൊടുക്കണം 👍🏻
@user-gc7qk9pm7m
@user-gc7qk9pm7m 28 күн бұрын
പിണറായിഅറിഞ്ഞില്ല പിണറായി പോലീസ് ഇത് ആണ് നിങ്ങൾക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല ഇവന്മാരെ വിടരുത് കോർട്ടിൽ പോകു പാവം മനുഷ്യൻ
@Indian-qy7ez
@Indian-qy7ez 28 күн бұрын
അവനെ സർവീസിൽ നിന്നും പിരിച്ച് വിടണം
@ebinjoebin3188
@ebinjoebin3188 28 күн бұрын
ഇവരൊക്കെ ആണു ജനങ്ങളിൽ പോലീസിന്റെ വിശ്വാസം കളയുന്നത്
@Shamnuzshamnuz
@Shamnuzshamnuz 28 күн бұрын
ഇന്നത്തെ കാലത്ത് കുറ്റം ചെയ്യുന്നവർ പോലീസ് സംരക്ഷണത്തിലും. ഒരു തെറ്റും ചെയ്യാത്ത പാവാങ്ങള് ഇന്നു ജയിൽ കിടക്കുന്നു.
@kardianpharma9098
@kardianpharma9098 28 күн бұрын
ലുക്കോച താൻ ഇത് പറയുമ്പോ എല്ലാവരും ചിരിച്ചു ചാവും ..
@santhoshkumar-en3sl
@santhoshkumar-en3sl 28 күн бұрын
ഇതൊക്കെ മിക്ക ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഉണ്ട് ഇത് ഒരു വലിയ കാര്യമല്ല
@thomaszachariah8221
@thomaszachariah8221 25 күн бұрын
എങ്ങനെയാ ശെരിയാകുന്നതു കേട്ടില്ലേ ഒരു d i g മായുള്ള പ്രശ്നം സെറ്റിൽ മെന്റ് ചെയ്‌തെന്ന് അന്നേ മേലാളന്മാർ ഇയാൾക്കെയേതിര നടപടിയുണ്ടാകണ്ടതായിരുന്നു
@ramakrishanan3749
@ramakrishanan3749 28 күн бұрын
സാറേ, ഒരു ചീഞ്ഞ മുട്ട പോരേ മൊത്തം നാറാൻ
@shahulhameedasharaf3992
@shahulhameedasharaf3992 28 күн бұрын
നഷ്ടപരിഹാരതിന് കേസ്കൊടുക്കാണം
@user-tc2kk6sr7v
@user-tc2kk6sr7v 24 күн бұрын
പണ്ട് s/c വിഭാഗത്തിൽ പെട്ട ഒരു si ഒരു പ്രെതിയെ അറസ്റ്റു ചെയ്തു ലോക്കപ്പ് ചെയ്തു si റൌണ്ട്സ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ prathi മരിച്ചു അതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ച si അതുപോലെ ആകണം ഈ കേസിലും പക്ഷഭേദം ആകരുതേ...
@babu8695
@babu8695 28 күн бұрын
പിന്നറായി എന്ന ചേറ്റ ഒരികബോൾ ഇതിലും വലത് ഉണ്ടാസം
@VishnuPrasad-ey4bd
@VishnuPrasad-ey4bd 27 күн бұрын
പല്ലവി :ഇനി ഇങ്ങനെ ഒരു സംഭവം ഇവിടെ ഉണ്ടാകല്ലേ.....
@KunjuMoidheen-ku5jy
@KunjuMoidheen-ku5jy 27 күн бұрын
നമ്മുടെ ഗവർമെൻ്റ് എല്ലാ ശരിയാക്കും കട്ടോ
@Dare5
@Dare5 28 күн бұрын
കേരളം മുഴുവനും ഉണ്ടകൾ വിഴുങ്ങും! പല്ലില്ലാത്ത പ്രതിപക്ഷം! 😅😅
@googlemalayalam3292
@googlemalayalam3292 28 күн бұрын
കോടതികൾ വരെ നോക്കുകൂലി യായി
@joge4808
@joge4808 27 күн бұрын
കേരളത്തിന്റെ ഒരു അവസ്ഥ 😂😂😂
@Jiju-jx6zg
@Jiju-jx6zg 28 күн бұрын
സിപിഎം ഭരണം ഇത്ര അധഃപധിക്കാരുതു ആയിരുന്നു ഒരു ഇഷ്ട്ടം ഉള്ള പാർട്ടി ആയിരുന്നു
@sirajpp2591
@sirajpp2591 28 күн бұрын
എന്റെ പൊന്ന് ഏമാനെ ഇതു കേരളം ആണെന്ന് മറന്നോ താൻ...... ദുഷ്ടനെ പന പോലെ വളർത്തുo. പക്ഷെ ഒരു നാൾ പിടി വീഴും
@sunnyvc9923
@sunnyvc9923 23 күн бұрын
ഇവനെയൊക്കെ SIയായി ഈ സമൂഹത്തിൽ നിലനിർത്തിയാൽ ക്രമ സമധാന നില.......? ഡിസ്മിസ് ചെയ്തു ശിക്ഷിക്കണം. നിരപരാധിയായ ഒരു കൂലിപ്പണിക്കാരനെ മർദ്ദിച്ചവശനാക്കിയിട്ട് ആളുമാറി പോയെന്നു പറഞ്ഞ് കൂസലില്ലാതെ നടക്കാൻ മാത്രം അധികാര സംരക്ഷണം ഉണ്ടോ ഈ രാജ്യത്തെ നിയമവാഴ്ചയിൽ ?
@user-nf1lx6bj4l
@user-nf1lx6bj4l 23 күн бұрын
ഇയാളെ പോലെയുള്ള പോലീസുകാരെ സസ്പെൻഷൻ വയ്ക്കാതെ പൂർണ്ണമായും സർവീസിൽ നിന്നും നീക്കം ചെയ്യണം എന്നാൽ മാത്രമേ വൃത്തികെട്ട പോലീസുകാര് ഇത് മനസ്സിലാക്കുകയുള്ളൂ സർവീസിൽ ഇരുന്നതിന് യാതൊരു ആനുകൂല്യങ്ങളും കൊടുക്കാനും പാടില്ല ഇത് കോടതിയിൽ പോകാതെ ഡിപ്പാർട്ട്മെൻറ് അന്വേഷണം നടത്തി ശിക്ഷ കൊടുക്കാവുന്നത് ഉള്ളൂ
@georgethomas143
@georgethomas143 28 күн бұрын
ഒരു സസ്പെൻഷൻ പോലും കൊടുക്കരുത് 🙏🏻ഒന്നുകിൽ തൊപ്പിയും കുപ്പായവും എന്നന്നേക്കും ഊരി വാങ്ങി ജയിലിൽ ഇടണം അല്ലങ്കിൽ ഈ ഇടി കൊണ്ട വ്യക്തിയും അയാളുടെ ആൾക്കാരും ചേർന്ന് ഇത് പോലെ ഇടിക്കട്ടെ അതല്ലേ അതിന്റെ രീതി
@Govinda-Mamukoya
@Govinda-Mamukoya 28 күн бұрын
നൂറുശതമാനം ശരി
@rajuk.j6429
@rajuk.j6429 28 күн бұрын
Evane edich naasamakkanam​@@Govinda-Mamukoya
@shivshankar5297
@shivshankar5297 23 күн бұрын
ഒറ്റപെട്ട സംഭവം, പിണറായി യെ കരിവാരി തെയ്ക്കാനുള്ള യുഡിഫ് ന്റെ തന്ത്രം. 😂😂😂
@user-nt7td3bm7u
@user-nt7td3bm7u 27 күн бұрын
സർ എൻറെ വീട് പൂവാർ ആണ്. . ഇത് എസ യിൽ നിന്നും.. എനിക്കും ഭീഷണി ഉണ്ടായിട്ടുണ്ട്.. ഇക്കഴിഞ്ഞ ഒമ്പതാം തീയതി.. എൻറെ ഭാര്യ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ.. കൊടുത്ത വ്യാജ പരാതിയിൽ.. എന്നെ വിളിച്ചു വരുത്തി.. എൻറെ ഭാര്യയുടെയും അവളുടെ വക്കീൽ കോട്ടൂർ രാജീവ്. അയാളുടെ സാന്നിധ്യത്തിൽ.. ഇത് എസ്ഐ എന്ന് ഭീഷണിപ്പെടുത്തുകയും.. മാനസികമായും ശാരീരികമായും.. തളർത്തുകയും ചെയ്തു.. ഞാനും ഭാര്യയും തമ്മിൽ നെടുമങ്ങാട് ഫാമിലി കോടതിയിൽ കേസ് നടന്നുവരികയാണ്.... ഇക്കഴിഞ്ഞ ബുധനാഴ്ച.. എൻറെ ഭാര്യ ഒരു വ്യാജ പരാതി സ്റ്റേഷനിൽ കൊടുക്കുകയും എസ് ഐ. എന്നെ വിളിച്ചു വരുത്തി. എന്നോ ഭീഷണിപ്പെടുത്തി പറയുകയാണ് നീ അവൾക്ക് മ്യൂച്ചൽ ഡിവൈസ് കൊടുക്കണം.. അല്ലെങ്കിൽ നിന്നെ കേസ് എടുത്ത് ജയിലിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തി ഇത് എസ് ഐ..
@roypvarghese6281
@roypvarghese6281 28 күн бұрын
ആശാനക്ഷരമൊന്നുപിഴച്ചാൽ(രക്ഷാപ്രവർത്തനം) 51പിഴക്കുംശിഷ്യന്
@KaleshCn-nz3ie
@KaleshCn-nz3ie 23 күн бұрын
പോലീസ്കാരൻ ആയാൽ എന്തു പോക്രിത്തരവും കാണിക്കാം എന്നാണോ മനസിലാക്കേണ്ടത്..😏
@Govinda-Mamukoya
@Govinda-Mamukoya 28 күн бұрын
അടിമകളും നട്ടെല്ലില്ലാത്ത വരും ആയ കേരള ജനത😂
@kardianpharma9098
@kardianpharma9098 28 күн бұрын
T p വധ കേസിലെ പ്രതിയെ ഓർക്കുന്നത് നല്ലതാണ്.
@Anandhu-vr5wj
@Anandhu-vr5wj 27 күн бұрын
Police ന്റെ image പോയതാണ് പ്രശ്നം ആ പാവപ്പെട്ടവനെ മർദ്ദിച്ചത് സാരമില്ല അല്ലെ ഉളുപ്പുണ്ടോ ഏമാനേ ?
@unnikrishnan6602
@unnikrishnan6602 28 күн бұрын
ജോർജ് ജോസഫ് സർ ഗുണ്ടയുടെ വീട്ടിൽ പോയ അയാളെ എന്തു നിലപാട് സ്വീകരിച്ചു എന്നത് തങ്ങൾ അനേഷിച്ചു പറയണം. അല്ലാതെ നടപടി എടുത്തിട്ടുണ്ടാക്കും എന്നലാ പറയേണ്ടത്. അതു അനേഷിച്ചു പറയണം
@JayanKk-ob2nj
@JayanKk-ob2nj 23 күн бұрын
കേരളാ പോലീസിന് അഭമാനമായി മാറിയ SI മാനോജിനെ ജോലിയിൽ നിന്ന് മാറ്റുക
@ratheeshratheesh1690
@ratheeshratheesh1690 28 күн бұрын
ഏത് poojaattile സർക്കാർ സർവീസ് ആയാലും അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നവരെ പിരിച്ചു വിട്ട്.... ഇവരെ കാളും നല്ല കഴിവുള്ള യുവതി യുവാക്കൾ ഇന്ന് കേരളത്തിൽ ഉണ്ട്‌...
@Umk-uo8jk
@Umk-uo8jk 21 күн бұрын
SI ഏമാനെ വീടിന്റെ തൊട്ടടുത്തേക്ക് ട്രാൻസ്ഫർ ചെയ്യും.. അതാണല്ലോ കേരത്തിൽ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ 😏😏അതിൽ കൂടുതലൊന്നും കുറ്റക്കാർക്ക് കിട്ടുമെന്ന് ആരും പ്രതീക്ഷിക്കണ്ട 🙏
@pradeep1968
@pradeep1968 20 күн бұрын
റെജിയേ ന്യായീകരണമല്ല നടപടി കൾ ആണ് വേണ്ടത്😢😢😢😢😢😢😢😢😢
@raveendrank74
@raveendrank74 28 күн бұрын
Thankyousri Rejisir
@gopan4530
@gopan4530 25 күн бұрын
ഒരു നടപടിയും എടുക്കില്ല പോലീസിന് വിറയ്ക്കും പാവംപിടിച്ചവന്റെ മുകളിൽ കയറാനെ പറ്റു
@kpbabu-dr5ve
@kpbabu-dr5ve 25 күн бұрын
ഒരു DYFI ക്കാരനേയും ഈ ദളിത് മർദ്ധനത്തിനെ തിരെ പ്രതികരിക്കാൻ കാനെന്നില്ല ഇവർ പിണറായുടെ ആസനം താങ്ങികളാണ്.
@ShamsheerKarimbiyil
@ShamsheerKarimbiyil 26 күн бұрын
Si സർവീസിൽ നിന്നും പിരിച്ചു വിടുക 👍🏻
@Pushpanathanpk
@Pushpanathanpk 21 күн бұрын
ജാതീയ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ ....ഇത്തരം ഉദ്യോഗസ്ഥർ ജാതി depression ഉള്ളവരാണ്. മറ്റുള്ളവർ ഇവരെ ബഹുമാനിക്കുന്നില്ല എന്ന തോന്നൽ ഇവരെ ക്രൂരരാക്കുന്നു.
@venugopalmenon4038
@venugopalmenon4038 23 күн бұрын
രക്ഷാപ്രവർത്തനം മല്ലെ അഭ്യന്തരമന്ത്രി പറയും സ്വാഭാവികം😊
@ramakrishanan3749
@ramakrishanan3749 28 күн бұрын
്് റജീലൂകോസ്, വിശ്വസിക്കാൻ കൊള്ളില്ല
@chandrababus2259
@chandrababus2259 23 күн бұрын
👍👍👍👍👍👍👍
@Jiju-jx6zg
@Jiju-jx6zg 28 күн бұрын
പിന്നെ എങ്ങനെ നീധി കിട്ടും പുറത്തിറങ്ങുമ്പോൾ കിട്ടിയതിനു ചേർത്തി കൊടുക്കണം കേസും കോടതിയും എല്ലാവർക്കും ഒരേ പോലെ അല്ലെ
@Umk-uo8jk
@Umk-uo8jk 21 күн бұрын
റിട്ടയർ ആകുന്ന പല കോഞ്ഞാണ്ടൻ മാർക്കും പല വകുപ്പിന്റെയും തലപ്പത്തു വീണ്ടും ഉയർന്ന ശമ്പളം കൊടുത്തു വീണ്ടും നിയമിക്കുന്നു. ഒരു ഗുണവും ഇല്ലാതെ.. എന്നാൽ എന്തുകൊണ്ട് പോലീസ് ൽ നിന്നും വിരമിച്ച കഴിവുള്ള ഉദ്യോഗസ്ഥരെ നാടിന്റെ നന്മക്കു വേണ്ടി വീണ്ടും നിയമിക്കാൻ ഭരണ കൂടം താല്പര്യം കാണിക്കാത്തത്... പല തെളിയാത്ത കേസ് കളും തെളിയിക്കാൻ പല റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥർ ക്കും കഴിയുമല്ലോ 🤔🤔
@vinodpalliyeri
@vinodpalliyeri 27 күн бұрын
വിശ്വാസം ഇല്ല
@ROY777WILD
@ROY777WILD 28 күн бұрын
പോകിസുലർക്ക് സാധാരണ കരയായ ആളുകളുമായി ചേർന്ന് സിവിലിയൻ എജന്റ്പോലെ ഒരു സംയോജിത പ്രവർത്തനത്തിൽ ഏർപെട്ട് ക്രൈംമകൾക്കെതിരെ പ്രവർത്തികവുന്നദേ ഉള്ളഉ , RAW agents പോലെ എത്ര പയ്യന്മാരുണ്ടാകും കൂടെ നിലകൻ. അതിന് പകരം ചുമ്മ ഇതുപോലെ ഉള്ള പണികളിൽ ഏർപ്പെടണ്ട കാര്യമുണ്ടോ?
@homedept1762
@homedept1762 28 күн бұрын
കേരള പോലീസിനെ ഇന്നേവരെ ശരിയായി നവീകരിച്ചിട്ടില്ല. നവീകരണം എന്ന പേരിൽ തൊലിപ്പുറത്തു ചികിത്സ നൽകുന്നു. നിങ്ങൾ പറഞ്ഞത് നല്ല ഒരു ഐഡിയയാണ്.
@ROY777WILD
@ROY777WILD 28 күн бұрын
@@homedept1762 അതേയ് സഹോദര എല്ലാ ആണുങ്ങളുടെയും മനസ്സിൽ ഒരു പോലീസ് ജോലിയോ പോലീസിനോട് ഒരു ഇത് ഉണ്ട്, എന്നാണ് ഞാൻ കരുതുന്നത്,ആർമയോടൊക്കെ ഉള്ള പോലെ . നമ്മളെ ഒന്ന് അംഗീകരിച്ചാൽ നമ്മൾ തല പോയാലും കൂടെ നിൽക്കും പക്ഷയും അവൾക്ക് അവൾടെ താൽപര്യങ്ങൾക്ക് വേണ്ടി പലതും ചെയ്യണം പിന്നെ എന്തു കാര്യം
@sageervattappilly6006
@sageervattappilly6006 28 күн бұрын
അക്ഷരം ശ്രദ്ധിക്കുക😂
@nijumvamanapuram3746
@nijumvamanapuram3746 28 күн бұрын
ആള് മാറിയത് ആർക്കും സംഭവിച്ചേക്കാം.പ്രതിയെ പിടിക്കാൻ ശ്രമിച്ച തു തദ്ദേശിയരായിട്ടു ഉള്ളവരുടെ സഹായത്തോടെ.. അവർ ക്രിമിനൽ സ് aanennu ഇവരെല്ലാം കൂടി ഇരുന്നു തീരുമായിച്ചാൽ മതിയോ?ഒരാളും ഒരു പണിയും ചെയ്യരുത്... ഇവർക്കെല്ലാം വേണ്ടത് പേപ്പർ വർക് മാത്രം ചെയ്യുന്ന പോലീസ് കാരെ ആണ്.. ബഹു ഭൂരിപക്ഷവും ഇങ്ങനെ മിനിമം പണിയെടുത്തു ഒതുങ്ങി കൂടി പോയത് കൊണ്ടാണ് മുൻ SP പറഞ്ഞ 600ഗുണ്ടകളും ഇവിടെ വിലസുന്നത്....ഈ രോഷാകുലതയിൽ മാധ്യങ്ങൾക്കു ഇന്ന് പ്രത്യേക വാർത്ത ഇല്ല എന്ന വാസ്തവവും ഉണ്ട് 😁😁
@joyjohn3512
@joyjohn3512 28 күн бұрын
സ്വാതന്ത്ര്യ ദിനത്തിൽ മികച്ച സേവനത്തിനുള്ള പോലീസ് മെഡൽ കൊടുത്ത് ആദരിക്കും പിണുങ്ങാണ്ടി
@Babukrishnan-qb9mh
@Babukrishnan-qb9mh 27 күн бұрын
ഒരു നടപടിയും ഉണ്ടാകില്ല. നവ കേരളം: ശുഭ രാത്രി🌹
@satheeshantp7160
@satheeshantp7160 21 күн бұрын
രാജ്യത്തിനു അഭിമാനമായ കേരളാപോലീസ്??????
@bhavasiramnv5167
@bhavasiramnv5167 23 күн бұрын
നല്ല ആഭ്യന്ദരം
@shamsudeenth5113
@shamsudeenth5113 25 күн бұрын
Please be shown continued. Okay
@SudheerCdlm
@SudheerCdlm 28 күн бұрын
എന്തായാലും മനോജ്‌ മൂഞ്ചി 😢😮
@alantabraham8601
@alantabraham8601 28 күн бұрын
പോലീസിനെതിരെ സാധാരണക്കാർ എങ്ങനെ പരാതി നൽകും ഇനി നൽകിയാൽ അവനെതിരെ ഇല്ലാത്ത കേസുകൾ വച്ചു കെട്ടും
@shahulhameedasharaf3992
@shahulhameedasharaf3992 28 күн бұрын
ഇത്കുറച്ചു ദിവസംങ്ങൾക്ക് മുമ്പ് വന്നാത്അല്ലെ
@eldojames
@eldojames 28 күн бұрын
ആൾ മാറാതെ എത്ര പ്രോജക്ടുകൾ തീർത്തിട്ടുണ്ടാവും😂
@BhuvanendranNairKP
@BhuvanendranNairKP 22 күн бұрын
ഈ കേസ്സിൽ ഒരു സംശയം നിലനിക്കുന്നു എന്തു എന്നാൽ ഒരു സ്റ്റേഷനിലെ പോലീസുകാർക്ക് മറ്റൊരു സ്റ്റേഷൻ പരിധിയിൽ കയറണമെങ്കിൽ അവിടത്തെ സ്റ്റേഷനിൽ അറിയിക്കണമെന്നും അവരുടെ സാന്നിധ്യം ഉണ്ടാകണമെന്നുമില്ലെ? ആരും അക്കാര്യം പറയുന്നില്ലല്ലോ ഏതു പോലീസുകാരനും എവിടെയും കയറി ഭരിക്കാമോ?
@HaridhasK.N
@HaridhasK.N 21 күн бұрын
കേരളാ പോലീസിൽ ക്രിമിനൽ ബന്ധവും അഴിമതിയുമില്ലാത്ത ആരെങ്കിലുമുണ്ടോ
@ushakumari7311
@ushakumari7311 21 күн бұрын
Yes....yes.
@salimm8496
@salimm8496 21 күн бұрын
മുഖ്യന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുക
@user-td1cz8nx4c
@user-td1cz8nx4c 28 күн бұрын
മനുഷ്യാവകാശ കമ്മിഷനിൽ പരാതി കൊടുക്കണം
@nithinsagar47
@nithinsagar47 28 күн бұрын
ലജ്ജാവഹം കേരള പോലീസ്
@gopalakrishnannair9744
@gopalakrishnannair9744 28 күн бұрын
ആർക് വേണ്ടിയാ നിയമം അതാണ് ഏറ്റവും വലിയ ശാപം.
@user-mg2mv9pc6s
@user-mg2mv9pc6s 21 күн бұрын
ഇതിൽ രാക്ഷ്ട്രീയം കലർത്താതെ si യെ പിരിച്ചു വിടാനുള്ള വഴി നോക്കുക. വാർത്ത ശരിയാണെങ്കിൽ മാത്രം.
@user-rg5vv4cv1v
@user-rg5vv4cv1v 27 күн бұрын
Paranju complete cheyyan anuvadhikk …ithukonda aarum ningade channel rating kurav
@Pulpara-ze5eu
@Pulpara-ze5eu 21 күн бұрын
പോലിസ്സിൽ ഒത്തിരി നല്ലവർ ഉണ്ട് പക്ഷേൽ ഇങ്ങനെയുള്ളവരെ ജോലിയിൽ നിന്ന് ഉടനെ പിരിച്ചുവിട്ട് അകത്തിടണം
@Sihabudheen.M
@Sihabudheen.M 28 күн бұрын
LDF സർക്കാർ പിരിച്ചു വിടും. അതു ഉറപ്പാണ് 👍👍👍
@Govinda-Mamukoya
@Govinda-Mamukoya 28 күн бұрын
😂😂😂😂
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 207 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН