മിണ്ടാ പ്രാണികൾക്ക് സ്നേഹത്തോടെ തീറ്റ കൊടുക്കുന്ന ആളല്ലേ..... ദൈവം കൈ വിടില്ല.... 👍
@antonypj217 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🎉
@sajeena3088 Жыл бұрын
അൽഹംദുലില്ലാഹ് 🤗👍👍👍
@basithbasith47 Жыл бұрын
റഷീദ് ഇക്കാക്കും കുടുംബത്തിനും എല്ലാ നന്മകളും പടച്ചവൻ തരട്ടെ
@AbdulrasheedVaishyamveettil Жыл бұрын
🙏
@arunkrishnan43866 күн бұрын
Ividam swargamanu❤
@allualluz6386 Жыл бұрын
Kanan enthu rasama
@sreejams290 Жыл бұрын
fish pondൽ ഒച്ചു ശല്യം, തവള ശല്യം ഉണ്ട് അതിന് എന്തു ചെയ്യാൻ പറ്റും
@FaizalCrescent Жыл бұрын
ഒരു പാട് സ്ഥലം... ഉണ്ടല്ലോ... പിന്നെ എങ്ങനെ ഈ 12സെൻറ്.... അത് മാത്രം മനസിൽ ആകുന്നില്ല 🤔🤔🤔🤔🤔
@sauoodusman614011 ай бұрын
എൻ്റെ വീട്ടിൽ അനാർ ഉറുമ്മാൻ പഴം അതിൻ്റ ചെടി ഉണ്ട് പൂവ് കായും വരുന്നുണ്ട് പക്ഷെ വലുത് ആഗുന്നതിൻ മുൻപ് വീണ് പോഗുന്ന് എന്ത് ചെയ്യണം ഒന്ന് പറയാമോ
@ASHRAFbinHYDER Жыл бұрын
കൂട്ടിലെ കിളികള്‍ എവിടെ
@nidheeshpookkot1454 Жыл бұрын
കിളികളെ പൂർണ്ണമായും ഒഴിവാക്കിയോ ?
@fzzlu__ Жыл бұрын
സെലറി എന്താ
@muhammadmubeen6259 Жыл бұрын
Place
@sajeena3088 Жыл бұрын
എനിക്ക് കുന്നി മുയലിനെ ഭയകര ഇഷ്ടമാണ്❤❤
@binoysubramanian5865 Жыл бұрын
Very informative
@internationalcommentworker364 Жыл бұрын
Super farm.
@arunpa4012 Жыл бұрын
👍🙏🙏🙏
@magneticmedia88 Жыл бұрын
Excellent
@kavilkadavufarm75773 ай бұрын
വരാലുകൾക്ക് ബ്ലാക്ക് സോൾജിയർ പുഴു എത്രത്തോളം കൊടുക്കാം? ധഹന സംബന്ധമായ പ്രശ്നങ്ങൾ വല്ലതുമുണ്ടാകുമോ?
@AbdulrasheedVaishyamveettil3 ай бұрын
ദിവസം ഒരു കോഴിക്ക് വേണ്ട 120 ഗ്രാം തീറ്റയുടെ കൂടെ കൊടുക്കാം. കൂടുതൽ കൊടുക്കരുത്
@vrsindustries15225 күн бұрын
ദഹനം "
@najumakabeer6267 Жыл бұрын
Super
@molytk565011 ай бұрын
ചെറിയ ടാങ്കിൽ എങ്ങനെ മീൻ വളർത്താം ചെറിയ അടുക്കളത്തോട്ടം ടെറസിൽ ഉണ്ട് ഒന്ന് പറഞ്ഞു തരാമോ മറുപടി പ്രതീക്ഷിക്കുന്നു
@AbdulrasheedVaishyamveettil10 ай бұрын
*Facebook* fb.watch/lex0BGST1m/?mibextid=qC1gEa *KZbin* വളരെ എളുപ്പത്തിൽ ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കാണാം kzbin.info/www/bejne/iIaThKGmZq96rLc *Facebook* fb.watch/lHX8_rqtuv/ *KZbin* മുറ്റത്തൊരു അക്വാപോണിക്സ് സിസ്റ്റം ഉണ്ടാക്കാൻ ഇത്രേ പണിയുള്ളൂ...! kzbin.info/www/bejne/jIPFfKR4ZpZ2iKM *Facebook* fb.watch/msnsXa55lX/?mibextid=v7YzmG *KZbin* മുറ്റത്തൊരു അക്വാപോണിക്സ് ഉണ്ടാക്കാൻ വേണ്ടത് kzbin.info/www/bejne/jXXZf3ugfN59iKM *Facebook* fb.watch/nyq_w2_JvP/?mibextid=v7YzmG *KZbin* ഓരോ വീട്ടിലും ഇത്പോലെ ഉണ്ടെങ്കിലെന്നാഗ്രഹിച്ച് പോകുകയാണ്... kzbin.info/www/bejne/kJDZeneLjJefsJI
@SudheerKumar-PB Жыл бұрын
👍
@aqualivesashtamudi3076 Жыл бұрын
*മനസ്സ് നിറഞ്ഞു... പണ്ട് ഒരിക്കൽ താങ്കളുടെ വീഡിയോ കണ്ടു.... ഇന്ന് വീണ്ടും കണ്ടു സന്തോഷം., സ്നേഹം.,❤* Sonu.
@AbdulrasheedVaishyamveettil Жыл бұрын
❤️
@kunjipaathis1508 Жыл бұрын
ഇക്കാ..മീനുകൾക്കും പക്ഷികൾക്കും വെവ്വേറെ തീറ്റയല്ലേ, വിഡിയോയിൽ എല്ലാ തീറ്റയും ഒരുപോലെ തോന്നുന്നു🤔മീനുകൾക്ക് എന്തു തീറ്റയാണ് കൊടുക്കുന്നെ?? Plzzz rply
@sayyidabdulgafoor2386 Жыл бұрын
❤👍
@gilsvarghese4869 Жыл бұрын
Asola ille?
@AbdulrasheedVaishyamveettil Жыл бұрын
ഇപ്പോഴില്ല
@abhijithadithya8941 Жыл бұрын
കിളികളെ ഒഴിവാക്കിയോ
@nas3210 Жыл бұрын
Supper
@zubairbava4711 Жыл бұрын
ഫിഷ് ടാങ്കിന് airation ആവശ്യമില്ലേ ❓️
@AbdulrasheedVaishyamveettil Жыл бұрын
മത്സ്യങ്ങൾ കുറവാണെങ്കിൽ ആവശ്യമില്ല
@saleemvisharath9902 Жыл бұрын
നിങ്ങളുടെ വീട് എവിടെ?
@AbdulrasheedVaishyamveettil Жыл бұрын
ഗുരുവായൂർ അടുത്താണ്
@jithinjith9576 Жыл бұрын
ചേട്ടാ നിങ്ങൾക്ക് എത്ര സെൻ്റിൽ ആണ് ഇവരെ വളർത്തുന്നത്
@AbdulrasheedVaishyamveettil Жыл бұрын
കോഴികൾ ഒരു സെന്ററിൽ
@musthafavazhavalappil-fd9ry9 ай бұрын
മുട്ട വിരിഞ്ഞ കുട്ടി കളെ അമ്മയിൽ നിന്നും വേർപെടുത്തു ന്നദ് അമ്മ കോഴി അടങ്ങിയിരിക്കുമോ
@fareedmahin9875 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഇത് സ്ഥലം എവിടെയാണ് താങ്കൾക്കും താങ്കളുടെ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു
@AbdulrasheedVaishyamveettil Жыл бұрын
ഗുരുവായൂർ അടുത്താണ്
@fareedmahin9875 Жыл бұрын
ഒക്കെ നന്ദിയുണ്ട് നന്ദിയുണ്ട് @@AbdulrasheedVaishyamveettil
@Vishnu_kulathupuzha Жыл бұрын
സ്ഥലം എത്രയാണ് ഉള്ളത് 12സെൻറ് ആന്നോ അതിൽ കൂടുതൽ തോന്നിക്കുന്നുണ്ട്
@cleetasck9722 Жыл бұрын
ഗുരുവായൂരിൽ എവിടെ,
@AbdulrasheedVaishyamveettil Жыл бұрын
തൊഴിയൂർ
@kamalKamalveettil Жыл бұрын
Cont no?
@varghesevaidyan2193 Жыл бұрын
Turkey കോഴി കൂടി വളർത്താം
@muhammadmubeen6259 Жыл бұрын
Your house location
@AbdulrasheedVaishyamveettil Жыл бұрын
ഗുരുവായൂർ അടുത്താണ്
@kadeejaazhar4135 Жыл бұрын
സ്ഥലവും ചെയ്യാൻ ആഗ്രഹവും ഉണ്ട്.. പക്ഷേ വന്യ ജീവി കൾ സമ്മതിക്കില്ല..പന്നി.കേഴ.കുരങ്ങ്.മയിൽ.മലയണ്ണാൻ . മലമ്പാമ്പ് എല്ലാം വരും.😢😢😢
@littygeo5431 Жыл бұрын
Thank you.... കുഞ്ഞു കോഴികളെ വലിയ കോഴികളുടെ കൂടെ ഇടുമ്പോൾ കൊത്തില്ലേ? കോഴികൾ പോരുകാർ എന്നാണല്ലോ പറയാറ്?